No video

Out Of Focus Live | 12 July 2024

  Рет қаралды 41,587

MediaoneTV Live

MediaoneTV Live

Күн бұрын

#outoffocus
Out Of Focus Live | 12 July 2024
1. വിഴിഞ്ഞത്തിന്‍റെ അവകാശിയാര്?
2. തിരുവനന്തപുരം വിഭജിക്കണോ?
3. കടിച്ചുതൂങ്ങുന്നോ ബൈഡൻ?
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 124
@k.mabdulkhader2936
@k.mabdulkhader2936 Ай бұрын
അതിൻ്റെ ക്രഡിറ്റ് എനിക്ക് എനിക്ക് മാത്രം അവകാശപ്പെട്ടത് ആണ് അല്പന്മാർ നാട് വാഴട്ടെ😂
@sweetmaanu
@sweetmaanu Ай бұрын
അന്ന് അഴിമതിയുണ്ടെന്ന് പറഞ്ഞ ആളിപ്പോൾ ഉദ്ഘാടനം ചെയ്തു
@rasputin774
@rasputin774 Ай бұрын
അതു കൊണ്ട് കേരളം മൂഞ്ചി. 65% കാഷ് മുടക്കിയ കേരളത്തിന് 30 വർഷം ലാഭം ഇല്ല
@whiteevil691
@whiteevil691 Ай бұрын
Out of focus 😄👌❤❤❤🙏🙏🙏
@yase548
@yase548 Ай бұрын
ഉമ്മൻ ചാണ്ടിയെന്ന കേരളം കണ്ട മികവുറ്റ മുഖ്യമന്ത്രിയുടെ പദ്ധതികൾ പൂർത്തിയാക്കി ഊറ്റം കൊള്ളുന്ന പർട്ട ചങ്കൻ സ്വന്തമായി എന്തെങ്കിലും ജനോപകാരപ്രദമായ പദ്ധതിൾ ആവിഷ്ക്കരിച്ച് കാണിക്ക് അംഗീകരിക്കാം കഴിവുണ്ടെന്ന്.
@p.ashukkur4613
@p.ashukkur4613 Ай бұрын
True
@rasputin774
@rasputin774 Ай бұрын
നാല് വരി കല്ല് എങ്കിലും ഉമ്മൻചാണ്ടി യുടെ കാലത്ത് നടന്നിട്ടുണ്ട്?😅
@mohammedanakorath8833
@mohammedanakorath8833 Ай бұрын
ഏതു കണക്കും നോക്കിയാലും കേരളത്തിൽ ഒരു ജില്ലാ രൂപീകരിക്കുന്നെങ്കിൽ അത്മലപ്പുറം വിഭജനമാണ് വേണ്ടത്. ഇപ്പോൾ നടക്കാത്തത് രാഷ്ട്രീയ ദുരരോപണങ്ങളും സമുദായിക വിരോധവും.
@aswathymadhusoodanan
@aswathymadhusoodanan Ай бұрын
Samudhayika nettam undakkan malappurath oru vibhagam sramikkunnund ennath vasthavam aanu.😂
@salihkallelil3781
@salihkallelil3781 Ай бұрын
എന്തു വികസനം എന്നു കേരള ജനത ചർച്ച ചെയ്യണം
@faheemkgs8525
@faheemkgs8525 Ай бұрын
With out the sound of ajims watch,out of focus is incomplete 😂
@shahulhameedhameed9308
@shahulhameedhameed9308 Ай бұрын
👍👍👍🌹🌹🌹
@AbbasOonth
@AbbasOonth Ай бұрын
അധാനിക്ക് കോഴിക്കോട് വിമാനത്താളം കൈ മാറാനുള്ള തീരുമാനം രഹസ്യത്തിൽ നടക്കുന്നു.!.
@aimanabdulaziz3586
@aimanabdulaziz3586 Ай бұрын
5000 കോടി എടുക്കാൻ സർക്കാരിന്റെ കയ്യിൽ ക്യാഷ് ഉണ്ടായിരുന്നു എങ്കിൽ സീ പോർട്ട്‌ സ്വന്തമായി ഇപ്പോൾ പ്ലാൻ ചെയ്തതിന്റെ മുക്കാൽ ഭാഗം കപ്പാസിറ്റി യിൽ ഓപ്പറേറ്റ് ചെയ്യാൻ കേരള സർക്കാർ നു തന്നെ പറ്റുമായിരുന്നു....ഇത് ഇടപാട് വേറെ ആണ്... അഴിമതിയുടെ ഒരു മല തന്നെ ആണ്... വീണ്ടും കേരളത്തിലെ ജനങ്ങളുടെ മുഖത്തിട്ട് കിട്ടിയ അടിയാണ്.... സിങ്കപ്പൂർ പോലെത്തെ അതിവിപുലമായ സൗകര്യമുള്ള സീപോർട് ഒഴിവാക്കി ആരും ഇവിടെ വരില്ല..വലിയ ഷിപ്പുകൾക്കു . ഇതിനേക്കാൾ എളുപ്പമാണ് മുന്ദ്ര സീപോർട്
@MuhammedPv-zf8sg
@MuhammedPv-zf8sg Ай бұрын
❤😮
@musthafaputhiyakath9542
@musthafaputhiyakath9542 Ай бұрын
ഇതൊക്കെ കൊണ്ട് തന്നെയാണ് രാഹുൽ അങ്ങയെ നെഞ്ചോട് ചേർത്തു വെക്കുന്നത്... പ്രയാണം തുടരുക രാഹുൽ....❤
@PointOfViewNo1
@PointOfViewNo1 Ай бұрын
മലപ്പുറം ജില്ല മൂന്നായി വിഭജിക്കണം
@mathewgeorge957
@mathewgeorge957 Ай бұрын
Project sign cheythappoo then CM Ommen chandy and project complition time ലെ CM ന് എത്ര കോടി commission കിട്ടി?
@ShashiBhushanShukla-br7ws
@ShashiBhushanShukla-br7ws Ай бұрын
തിരൂർ ജില്ല?
@karthikm.g8343
@karthikm.g8343 Ай бұрын
വലിയ മദർ ഷിപ്പുകൾ വരാൻ പാകത്തിന് ആഴമുള്ളതാണ് വിഴിഞ്ഞം Port. വല്ലാർപാടവുമായി ഒരു താരതമ്യവുമില്ല.
@vhcjcv5760
@vhcjcv5760 Ай бұрын
കോളമ്പോ അവിടെ ഉള്ളപ്പോൾ അകത്തോട്ടു വരാൻ chance കുറവാ. പിന്നെ india യിലേക് ഉള്ള ചരക്ക് ഇറക്കാൻ വന്നാൽ വന്നു
@pmsvlogs4346
@pmsvlogs4346 Ай бұрын
Anims your a brillient
@navasmi6029
@navasmi6029 Ай бұрын
🎉🎉🎉🎉🎉ഗുഡ് ❤❤❤
@Tovinog
@Tovinog Ай бұрын
Good
@rameshbkssp5425
@rameshbkssp5425 Ай бұрын
വിഴിഞ്ഞം വിഷയത്തിലെ ചർച്ച വസ്തുതാപനം ആകണമെന്ന് ആർക്കും ഒരു നിർബന്ധവുമില്ല !! ഇനി ഇത്തരത്തിലുള്ള mater specific ചർച്ചകളിൽ വസ്തുതാപരമായ കാര്യങ്ങൾ മാത്രം പറയുക, അല്ലാത്ത കാര്യങ്ങൾ പറയാതിരിക്കുക എന്ന മര്യാദ യുവ മാധ്യമപ്രവർത്തകരെങ്കിലും കാണിക്കണം!!
@user-ji3dj4lg6r
@user-ji3dj4lg6r Ай бұрын
വസ്തുതാ പരമായ കാര്യങ്ങൾ സാർ വിശദീകരിച്ചാട്ടെ.
@vhcjcv5760
@vhcjcv5760 Ай бұрын
അവര് പറഞ്ഞത് കാര്യം അല്ലേ. കോകോമ്പോ അവിടെ ഉള്ളപ്പോൾ ഇങ്ങട്ട് വരുവോ. പിന്നെ india യിലേക്കുള്ള ചരക്കു ഇറക്കാൻ മാത്രം വരുവായിരികും.
@rameshbkssp5425
@rameshbkssp5425 Ай бұрын
@@user-ji3dj4lg6r 1995 മുതൽ 2015 വരെയുള്ള വിഴിഞ്ഞ പദ്ധതിയുടെ നാൾവഴി എടുത്ത് നോക്കിയാൽ മതി ഇതിലെ പിശകുകൾ കാണാൻ. പിന്നീട് 2016 ന് ശേഷം സംഭവിച്ച കാര്യങ്ങൾ നിഷ്പക്ഷമായും കൃത്യമായും മനസ്സിലാക്കുകയും വേണം. ജനങ്ങളുടെ ഓർമ്മയിൽ ഇല്ലാത്ത അത്തരം കാര്യങ്ങൾ പ്രസക്തമായ ഈ സമയത്ത് കൃത്യമായി എത്തിക്കുക എന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണ്
@rameshbkssp5425
@rameshbkssp5425 Ай бұрын
@@vhcjcv5760 അതും തെറ്റാണ് കുളമ്പ് കപ്പൽ ചാലിൽ നിന്ന് കുറെക്കൂടി കിഴക്കോട്ട് മാറിയാണ് കിടക്കുന്നത് വിഴിഞ്ഞത്തിലേക്ക് അത്ര ദൂരം ഇല്ല ട്രാൻസ് ഷിപ്പ് മെൻറ് പോർട്ടുകൾക്ക് ഇന്റർ ചെയ്ഞ്ചിങ് ഉൾപ്പെടെ നിരവധി സാധ്യതകൾ ഉണ്ട് ഇപ്പോൾ ഇന്ത്യയിലേക്കുള്ള ട്രാൻസ്ഷിപ്പ്മെൻ്റ് നടക്കുന്നത് കൊളംബോയിലും വിദൂര തുറമുഖങ്ങളിലും ആണ്. പിന്നെ അടുത്തടുത്ത് രണ്ട് തുറമുഖങ്ങൾ ഉണ്ടാകുമ്പോൾ പോർട്ട് ഫീ റെൻ്റ് ഡമ റേജ്എന്നിവ പ്രധാന ഘടകങ്ങൾ ആവുന്നു. .
@ManikandanNadeshan
@ManikandanNadeshan Ай бұрын
നമ്മൾ മതേതരംആണ് മലപുറം വേണ്ടാ നമ്മൾ ഒന്ന് ആണ് ഇത് കേരളം ആണ്
@musthafapadikkal6961
@musthafapadikkal6961 Ай бұрын
എല്ലാ ജില്ലയും വിഭജിക്കണം എല്ലായിടത്തും വികസനം എത്തട്ടെ
@Hopemalik
@Hopemalik Ай бұрын
Kannur.kozhikkod.palakkad.eranakulam.thrivantrum enniva vibajukkam
@anandhutnair1733
@anandhutnair1733 Ай бұрын
പ്രതിപക്ഷത് ഇരുന്നു ഇതിനെ വിമര്ശിക്കുകയും ഭരണം കിട്ടിയപ്പോൾ ഞങ്ങളാണ് ചെയ്തത് എന്ന് പറഞ്ഞവന്മാരെ എന്ത് പറയണം അത് കൂടി പറ 😂😂😂
@trueseaker332
@trueseaker332 Ай бұрын
മലപ്പുറം ജില്ല എന്തുകൊണ്ട് വിഭജിക്കണം എന്നതിനെ കുറിച്ച് നടത്തിയ പഠനം ഉണ്ട്. ആവശ്യം ഉള്ളവർ ഇമെയിൽ /നമ്പർ നൽകിയാൽ അയച്ചു തരാം.
@anoopchalil9539
@anoopchalil9539 Ай бұрын
Ji ye venmenkil americayilekkilu edutholu ketto
@shebinshebin.k5705
@shebinshebin.k5705 Ай бұрын
രാജ്യത്തിന്റെ പകുതി സമ്പത്തും adani-ambani combo യുടെ കയ്യിലാണ്
@shylajamp2958
@shylajamp2958 Ай бұрын
അതൊക്കെ ബോണ്ട് കളാണ്..
@haarisniza7059
@haarisniza7059 Ай бұрын
Out of focus would be a good program without Ajims, Davu Sahib & Nishad
@rafikhafji85
@rafikhafji85 Ай бұрын
Adipoli udhaharanam Jo-baidene mullakolliyil kond ethicha Ajims anu innathe tharam😂❤
@najeebpm2560
@najeebpm2560 Ай бұрын
Nishad, pls sit in the center. That is your correct seat.
@ManikandanNadeshan
@ManikandanNadeshan Ай бұрын
മുന്നാമത് ഒന്നും ഇല്ലാ
@SiddeequeSiddeeque-wf3dy
@SiddeequeSiddeeque-wf3dy Ай бұрын
Divya eppolum middle aanengil super
@SP00855
@SP00855 Ай бұрын
28:45 ട്രംപ് അല്ല പഹയാ അജിംസെ.. ബൈഡൻ.. നാക്കുപിഴ ചെറുപ്രായത്തിൽ പാടില്ല
@mshamilna
@mshamilna Ай бұрын
കോൺഗ്രസിനു ക്രെഡിറ്റ് കിട്ടുന്നത് കണ്ടാൽ സഹിക്കില്ല, അതിൻ്റെ ഏനക്കെടാണ്
@ayoobsanthinagar8547
@ayoobsanthinagar8547 Ай бұрын
അദാനി ഞാനായെങ്കിൽ, സോറി ഞാൻ അദാനി ആയെങ്കിൽ 😂😂😂
@shafeeraralam5169
@shafeeraralam5169 Ай бұрын
പാർലമെന്റ് സീറ്റ് അടിസ്ഥാനത്തിൽ ജില്ലാ രൂപീകരണം ഉണ്ടാക്കിക്കൂടോ
@shylajamp2958
@shylajamp2958 Ай бұрын
സംസ്ഥാന ത്തിനു ഗുണം ഇല്ലെങ്കിൽ, ജനങ്ങൾ ക്കും ഗുണം ഉണ്ടാകുമോ...
@ManikandanNadeshan
@ManikandanNadeshan Ай бұрын
ഇപ്പോൾ ഇന്ത്യ വേണ്ടാ അമേരിക്ക മതി ഇത് ആണ്ട് മീടിയാ
@hakkimkm8881
@hakkimkm8881 Ай бұрын
സംസ്ഥാനത്തു ഇനി ഒരു ജില്ല ഉണ്ടായാൽ ആദ്യം പരിഗണിക്കേണ്ടത് മൂവാറ്റുപുഴ ജില്ല ആണ്......
@salihkallelil3781
@salihkallelil3781 Ай бұрын
രണ്ടു മുന്നണിയും ഒന്നിച്ച് കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചു
@InfoMashrikgt
@InfoMashrikgt Ай бұрын
OC
@Adarsh_Vijaya
@Adarsh_Vijaya Ай бұрын
If not Biden then only name from Democrats I can suggest is "Michelle Obama"
@Sh.addehlwi
@Sh.addehlwi Ай бұрын
Why do you suggests Michel?
@Adarsh_Vijaya
@Adarsh_Vijaya Ай бұрын
@@Sh.addehlwi Kind, Strong, Strategic, and I think people will easily accept her !
@vhcjcv5760
@vhcjcv5760 Ай бұрын
Barak ഒബാമ വന്നാൽ എന്താണ്
@Adarsh_Vijaya
@Adarsh_Vijaya Ай бұрын
@@vhcjcv5760he is ineligible !!
@vhcjcv5760
@vhcjcv5760 Ай бұрын
@@Adarsh_Vijaya why
@midlajcholakkal1151
@midlajcholakkal1151 Ай бұрын
പദ്ധതി വരുമ്പോൾ ഏതൊക്കെ വിധത്തിൽ പൂട്ടിക്കാൻ പറ്റുമോ എന്ന് cpim നോക്കും. എന്നിട്ട് പദ്ധതി അവസാനം പെയിന്റ് മാത്രം അടിച്ചാലും മുഴുവൻ സൽപേരും അവർക്ക് വേണം കേരളത്തിലെ ചെറുപ്പക്കാരെ വഴിയാധാരം ആക്കിയ ഈ cpim എത്ര ഫാക്ടറികൾ ആണ് പൂട്ടിച്ചത്
@fasinmattil1609
@fasinmattil1609 Ай бұрын
അജിമ്സ് പുതിയ വാച്ച് വാങ്ങിയോ? ഇത് വരെ അലാറം സൗണ്ട് ഇല്ലായിരുന്നല്ലോ. ..😂😂
@shanbacker2488
@shanbacker2488 Ай бұрын
Ajims your watch nice aan but ath off aaki vekkuuuu...😂
@ShibiludheenShibiludheen
@ShibiludheenShibiludheen Ай бұрын
തിരുവനന്തപുരം, കൊല്ലം , മലപ്പുറം, എറണാകുളം പാലക്കാട്ട് ഈ ജില്ലകൾ വിഭജിക്കണം..അത്രക്ക് ഭൂപ്രകൃതിയും ജനസംഖ്യയും ഉള്ള ജില്ലകളാണ്
@romeofoodandtravel2023
@romeofoodandtravel2023 Ай бұрын
പാലക്കാട് അങ്ങിനെ കിടന്നോട്ടെ. വലിയ ജില്ലയിലെ വലിയ വികസനം വരൂ. Ex-IIT, BEML, Instrumentation Limited, FCRL, Defence park, National food park തുടങ്ങിയ ദേശിയ പൊതുമേഖല സ്ഥാപനങ്ങൾ ഉള്ള ജില്ലയാണ്. Malabar cements ഉള്ളതും പാലക്കാടാണ്. ഇനി Aiims കറങ്ങി തിരിഞ്ഞു വരുന്നതും പാലക്കാടായിരിക്കും.
@vijeshcv2759
@vijeshcv2759 Ай бұрын
നെയ്യാറ്റിൻകര ഗോപൻ ആണോ 😂
@saadhu3240
@saadhu3240 Ай бұрын
Credit goes to modi adani, public money
@shafeeraralam5169
@shafeeraralam5169 Ай бұрын
തെക്കൻ കേരളത്തിൽ പുതിയ ജില്ല വേണം എന്ന ആവശ്യം അഡ്മിനിസ്ട്രേഷൻ സുഗമമാക്കാനുള്ള ആവശ്യവും മലബാറിലെവിടെയെങ്കിലും പുതിയ ജില്ല വേണമെന്ന ആവശ്യം വിഘടന വാദവും.. അമ്പാൻ ശ്രദ്ധിക്കണ്ടേ
@shejeerkassim2723
@shejeerkassim2723 Ай бұрын
വയ്യ അവാർഡ് 😀😀
@kanchavsoman7113
@kanchavsoman7113 Ай бұрын
Sudapikal karanju toorunnu
@VilC-sy1dk
@VilC-sy1dk Ай бұрын
Modi at Austria ,but he thinks Australia😅
@zainamazen
@zainamazen Ай бұрын
👏👏👏👏👏👏👏👏👏
@Ijohijaz
@Ijohijaz Ай бұрын
Aarkkkokke ethrayokke kittikkanum
@Vmixedmedia
@Vmixedmedia Ай бұрын
അല്ല പിന്നെ 😂
@ummerkoy-qc9mq
@ummerkoy-qc9mq Ай бұрын
അദാനിക്ക് കൊള്ളയടിക്കാൻ കൂട്ട് നിന്ന് കൊടുത്ത എല്ലാ രാടിയ പാർട്ടിക്കും കൊടുത്തേക്കാം എന്ത് ക്രെഡിറ്റ്
@jamshadshah4593
@jamshadshah4593 Ай бұрын
നാടുംബശ്ശേരി വിമാന താവളം കരുണാകരൻ തറ കല്ല് ഇട്ടു , നായ്നാർ ശക്തനായി എതിർത്തു പിന്നെ അവരുടെ തന്നെ സർക്കാർ വന്നപ്പോ അദ്ദേഹം തന്നെ ഉൽഘാടനം കഴിച്ച പോലെ ആയി "വീഞ് അമ്മ പദ്ധതി"
@aswathymadhusoodanan
@aswathymadhusoodanan Ай бұрын
All long term project holds the same pattern by ruling and opposition party.. that's what u call Indian politics dude
@jamshadshah4593
@jamshadshah4593 Ай бұрын
@@aswathymadhusoodanan that's what I highlighted dude
@ManikandanNadeshan
@ManikandanNadeshan Ай бұрын
ഇത് ആണ് കേരളം അഗ്രഹിച്ചത് വികസനം വേണ്ടയോ പൊരു മോനെ
@Muhammedkunhi-eq4xk
@Muhammedkunhi-eq4xk Ай бұрын
ഇദ് അദാനിന്റെയും അല്ല ഇദ്. B j p കുറുക്കു മുന്നടിയുടെ സ്വത്ത്‌ ആണ്
@thahseertp6311
@thahseertp6311 Ай бұрын
ഈ കരാർ ഉണ്ടാക്കാനായി പണി എടുത്ത ഉന്നത IAS ഉദ്യോഗസ്ഥർക്ക് നല്ലൊരു തുക അദാനി വഴി അവരുടെ സ്വിസ് അകൗണ്ടിലേക്ക് ഒഴുകിയിട്ടുവും. അതോടൊപ്പം അന്നത്തെ ഉമ്മൻ ചാണ്ടി ഉൾപ്പെടെ ഉള്ള യൂ ഡി എഫ് നേതാക്കൾക്കും എമൗണ്ട് കിട്ടിക്കാണും. ഏകദേശം 30~40 കൊല്ലത്തേക്ക് അദാനിക്ക് മാത്രം ഗുണം ചെയ്യുന്ന പദ്ധതി തയ്യാറാക്കിയതിൽ യൂ ഡി എഫ് നേതൃത്വത്തിന് ഭീമമായ ഫണ്ട്‌ കിട്ടിയിട്ടില്ലെങ്കിൽ അവരെല്ലാം അറിവില്ലായ്മയുടെ അവസാന വാക്കാണ് ഇവരെന്ന് പറയേണ്ടി വരും.
@ManikandanNadeshan
@ManikandanNadeshan Ай бұрын
ഇത് ഇന്ത്യയാണ്
@rababmedia4751
@rababmedia4751 Ай бұрын
മലപ്പുറം ജില്ല വിഭജിക്കണം എന്ന് ആദ്യമായി ആവശ്യപ്പെട്ടത് SDPI ആണ്
@user-yd4gp8px1s
@user-yd4gp8px1s Ай бұрын
@@rababmedia4751 aadyam prasavikkan paranjath Peru aanu
@nazarta-fy5fu
@nazarta-fy5fu Ай бұрын
നിങ്ങൾ രണ്ടും നിങ്ങൾ തന്നെ ഇതിനെ പൊക്കിയും താത്തിയും പറയുന്നത് മനസ്സിലാവുന്നില്ല
@josemon5719
@josemon5719 Ай бұрын
Nishad ravuthar... Kandalee chiri varunnu... Sudappi vanam😂😂😂😂
@whatsuptrends2936
@whatsuptrends2936 Ай бұрын
Nattil vere pranam onnum elle..
@keramnadu2946
@keramnadu2946 Ай бұрын
Credit aredutthalum netam koyyan adani 😊
@junaidjkn1605
@junaidjkn1605 Ай бұрын
😂
@anishgreysharp
@anishgreysharp Ай бұрын
രണ്ടും പൊട്ടന്മാരാണ് , port long term investment ആണ്, geopolitics മാറുമ്പോൾ പോർട്ട് ഒക്കെ gamechanger ആവും, പോർട്ട് മായി ബന്ധപ്പെട്ട മറ്റു ബിസിനസുകളും echo system ഉണ്ടാവും
@aswathymadhusoodanan
@aswathymadhusoodanan Ай бұрын
Keralathinte geo politics il enth maattam vannal aanu port business maarunnath.. elaborate
@mshamilna
@mshamilna Ай бұрын
എടോ പതിറ്റാണ്ടുകളായി ഇത്തരത്തിലെ ശിപ്യാർഡ് ശ്രീലങ്കയിലാണ് നടക്കുന്നത്. അതാണ് ഈയിടക്ക് സാമ്പത്തികമായി തകർന്നടിഞ്ഞതു്. ഇത്രയും വലിയ പോർട്ട് ഉണ്ടായതുകൊണ്ട് ശ്രീലങ്ക ഇന്നേവരെ ഒരു ecosystem ഉണ്ടായതും ജനം വികസിച്ചതും കേട്ടിട്ട് പോലുമില്ല. വെറുതെ വിടുവായത്തം പറയരുത്
@user-ye7bf2eb3o
@user-ye7bf2eb3o Ай бұрын
40 kollam kazhinju mathram out put😅😅
@vhcjcv5760
@vhcjcv5760 Ай бұрын
Port നല്ലതാ പക്ഷെ ലാഭം അദനിക്ക് മാത്രം പോകരുത്. ഇവിടെ മനുഷ്യൻ ജീവിക്കാൻ kashtapoedumbol ആണി ഞങ്ങടെ cash എടുത്തു അദനിക്ക് ലാഭം ഇണ്ടാക്കി കൊടുക്കുന്നത്
@user-yd7it8nn6o
@user-yd7it8nn6o Ай бұрын
Ajims is a fool
@muhammedrashid90
@muhammedrashid90 Ай бұрын
Adani vendaaa nadakkilla janangale ottekettayi athine ellathaakkanam athe pettannu venam eni adaani kondupokaruth janangale kke kittendaa aaanukoollyam arkum vittukodukkaruth 😮😮🤫🤫🤫🤫🤫🤫🤫🤫🤫🤫🤫
@hassankadangode5534
@hassankadangode5534 Ай бұрын
അടിയറവ്😮😮😮😮
@muhammedrashid90
@muhammedrashid90 Ай бұрын
Aaaaa karaaar vendaaa athe ozhivaakkanam kerala thil kittendath kittanam allathe adaani kke kodukkan pattilla 😮😮😮😮😮😮😮😮😮😮
@Onana1213
@Onana1213 Ай бұрын
മലപ്പുറത്ത്‌ ജനസംഖ്യ കുറക്കുന്ന കാര്യം അവിടത്തെ ജനം തീരുമാനിക്കണം. ഇപ്പോഴും മൂന്നും നാലും കുട്ടികൾ അവിടെ സാധാരണം ആണ്. എന്നിട്ട് ജനസംഖ്യ കൂടുതൽ ആണ് പുതിയ ജില്ല വേണം എന്നുള്ള കരച്ചിലും 😆
@user-yd4gp8px1s
@user-yd4gp8px1s Ай бұрын
@@Onana1213 gandhary our grandma
@SamirSamir-ro2mh
@SamirSamir-ro2mh Ай бұрын
വികസനം, അത് 4 വരി പാത ആയാലും ഗൈൽ പൈപ്പ് ലൈൻ ആയാലും എതിർ ക്കപ്പെടേണ്ടത് ആണെന്ന ഒര് നിലപാട് ആണ് മീഡിയ വൺ ചാനലും, മാധ്യമം പത്രവും പിന്നെ ജമാഅത് ഇസ്ലാമിയും. .... അത് വെച്ച് നോക്കുമ്പോൾ നിഷാന്ത്ഉം അജിമസ് ഉം വിഴിഞ്ഞം പോർട്ട്‌ നെ എതിർക്കുന്നത് തികച്ചും സ്വഭാവികം 😂😂😂
@Muhammedkunhi-eq4xk
@Muhammedkunhi-eq4xk Ай бұрын
ജനങളുടെ നികുദി പണം കൊണ്ട് വികസനം ഉണ്ടായാൽ അതിന്റെ ലാഭവും അടിലെ അഴിമതിയും രാഷ്ട്രീയ പാർട്ടിക്കാർ അവകാശവാദം ഉന്നയിക്കും ഇദാണ് വികസനം
@catkit5239
@catkit5239 Ай бұрын
Nishad, please wear shoe in studio. It’s not nice to see as a viewer. Ellavarum kaanunna parupadi alle
@vismayvinod5651
@vismayvinod5651 Ай бұрын
let him whatever he wants, we are not the kne to question it
@anoopchalil9539
@anoopchalil9539 Ай бұрын
Out of focus..is democrative and inclusive program
@muhammedanas6072
@muhammedanas6072 Ай бұрын
Vaild Aye entelum paray bro
@vhcjcv5760
@vhcjcv5760 Ай бұрын
😂 ഇതാണ് ഇപ്പോൾ പ്രശ്നം. Coat ഉം shoe ഉം ഇട്ട് ബലം പിടിച്ചു നിക്കുന്ന പണ്ടത്തെ channel പോലെ ആകണമ് അല്ലേ 🤣
@MS-dq7rf
@MS-dq7rf Ай бұрын
നാട് നന്നാവുന്നതിൽ നല്ല കണ്ണുകടി ഉണ്ടല്ലോടെ
@anoopchalil9539
@anoopchalil9539 Ай бұрын
Aaru nannavum????
@ArjunSureshtheman
@ArjunSureshtheman Ай бұрын
Chilla kubudhikal
@sanus7883
@sanus7883 Ай бұрын
അതെ ഇവറ്റകൾ
@user-yd4gp8px1s
@user-yd4gp8px1s Ай бұрын
Naadu= Adani muthalali😂😂
@MS-dq7rf
@MS-dq7rf Ай бұрын
@@user-yd4gp8px1s അദാനി വന്നു നേതാക്കളെ ബന്ധികൾആക്കി കരാർ ബലമായി ഒപ്പിട്ട് കൊണ്ടു പോയത് ഒന്നുമല്ലല്ലോ. ഗവണ്മെന്റിനു നടപ്പാക്കാൻ കഴിയില്ലെങ്കിൽ ഇത്തരത്തിൽ പ്രൈവറ്റ് കമ്പനികൾ ചെയ്യും. സ്വാഭാവികം
@rajurajaji5757
@rajurajaji5757 Ай бұрын
Enthanu media onninte udhesham?
@georgelukose4452
@georgelukose4452 Ай бұрын
😂
Out Of Focus Live | 17 July 2024
44:44
MediaoneTV Live
Рет қаралды 56 М.
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 26 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,1 МЛН