Out Of Focus Live | 16 May 2024

  Рет қаралды 45,929

MediaoneTV Live

MediaoneTV Live

21 күн бұрын

#outoffocus
Out Of Focus Live | 16 May 2024
1. പിഴവ് തുടരുന്ന മെഡി.കോളജ്
2. മോദിയുടെ പൗരത്വ വിതരണം
3. കെജ്‌രിവാളിന്റെ തന്ത്രമെന്ത്?
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 109
@matmt964
@matmt964 20 күн бұрын
ഈ അടുപ്പിൻ കല്ലുകളാണ് ഞങ്ങൾക്കിഷ്ടം. ഈ അടുപ്പീൻകല്ലിലെ തീയിലാണ് ഇൻഡ്യയിലെ തന്നെ ഏറ്റവും ധീരമാധ്യമ പ്രവർത്തനത്തിൻ്റെ രുചികാരമായ പാചകം നടക്കുന്നത്. ഈ അടുപ്പീൻകല്ലിലെ തീയാണ് വര്ഗ്ഗീയഫാസിസ്റ്റ് നുണ ഫാക്ടറികളിലെ നുണകൾ എരിച്ചു കളയുന്നത്. ഈ അടുപ്പിൻകല്ലിലെ തീയുടെ വെളിച്ചമാണ് അവഗണിക്കപ്പെട്ടും അപരവൽക്കരിച്ചും പാർശ്വവൽക്കരിച്ചും അന്യവൾക്കരിച്ചും തഴയപ്പെട്ട ഒരു ജനതയുടെ പ്രശ്നങ്ങൾ അധികാരവർഗ്ഗത്തിൻ്റെ മുൻപിലേക്ക് കൊണ്ടെത്തിക്കുന്നത്. ഈ അടുപ്പിൻകല്ലിലെ തീ നാമ്പുകളാണ് സമൂഹത്തിൻ്റെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അസ്വസ്തകളും അസുഖകരവുമായ പ്രവണതകളെ പൊള്ളിക്കുന്നത്. ഈ അടുപ്പിൻകല്ലിലെ തീജ്വാലകളിലാണ് ഉജ്ജ്വല മാധ്യമ വിശകലനങ്ങളും അവലോകനങ്ങളും കടഞ്ഞെടുക്കുന്നത്. അതെ ഈ അടുപ്പിൻകല്ലുകൾ തന്നെയാണ് നിങ്ങളെ പൊള്ളിക്കുന്നതും. We love you guys.
@Asdpdkl
@Asdpdkl 20 күн бұрын
Well said
@gokulklm2009
@gokulklm2009 19 күн бұрын
ഈ അടുപ്പ്കൂട്ടി ചർച്ച ഇന്ന് രാഷ്ട്രീയക്കാരുടെ പേടി സ്വപ്നമായി മാറുന്നു എന്നുറപ്പാണ്. അക്ഷരങ്ങൾ കൂട്ടിവായിക്കാൻ തുടങ്ങിയ കാലം മുതൽ ഇന്ന് ഈ 34 വർഷം വരെ മലയാള മനോരമ മാത്രം വയിച്ച് ശീലിച്ച എനിക്ക് മാധ്യമങ്ങളിൽ വരുന്ന വർത്തകളുടെ പക്ഷം ചേരാത്ത നിലപാട് എന്താണെന്ന് അറിയാൻ out of focus എൻ്റെ വിലയിരുത്തലുകൾ പിന്തുടരേണ്ടിവരുന്നു.
@noufalkattikkunnan2948
@noufalkattikkunnan2948 20 күн бұрын
നിഷാദ് ദാവുദ് അജിoസ് പൊളി
@ammu4171
@ammu4171 20 күн бұрын
Ajims valid points on first topic
@Minnaskuttikurumbu
@Minnaskuttikurumbu 20 күн бұрын
First topic Ajims🎉🎉🎉
@everyonetravelauniquejourn8752
@everyonetravelauniquejourn8752 20 күн бұрын
വീണാ ജോർജ് തോൽവി
@Roysonjk
@Roysonjk 20 күн бұрын
❤ഏതായാലും മൊത്തം കഴിവുകെട്ട മന്ത്രി മാർ . രണ്ടാമതും ജയിപ്പിച്ച ഞാനടക്കം എല്ലാരും. അനുഭവിക്കണം. ഇരക്കൊപ്പമല്ല പ്രതിക്കൊപ്പം നിൽക്കുന്ന പോലീസ് '' മുൻപത്തെ പോലെ ഒരു അഭ്യന്തര മന്ത്രി വേണം. പിണറായി വയസ്സായി❤❤ ❤❤❤
@beroutes9382
@beroutes9382 19 күн бұрын
No
@5gafoor
@5gafoor 20 күн бұрын
Ajims ❤
@nisthark2944
@nisthark2944 20 күн бұрын
ചോദ്യം: ഡോക്ടർ എന്താണ് അടിച്ചത്? ഓപ്ഷൻ: A.കള്ള് B.കഞ്ചാവ് C. MDMA
@AnasE.K-ed3ce
@AnasE.K-ed3ce 19 күн бұрын
B വി കഞ്ചാവ്
@MusthafaKundala
@MusthafaKundala 19 күн бұрын
Ellaam koodi
@nv3336
@nv3336 20 күн бұрын
Suspension അല്ല, പിരിച്ച് വിടണം... Doctore
@MohammedAli-gd9hz
@MohammedAli-gd9hz 20 күн бұрын
ഏറ്റവും കൂടുതൽ മയക്കുമരുന്ന് ഉപയോഗം ഡോക്ടർമാരിൽ
@afnaz4u
@afnaz4u 20 күн бұрын
OZLER Cinema മനസ്സിൽ വരുന്നു... (കോഴിക്കോട് Medical College)
@Shafee_Pappu_Vaniyambalam
@Shafee_Pappu_Vaniyambalam 19 күн бұрын
sathyam
@ktsmkt-nu4kb
@ktsmkt-nu4kb 20 күн бұрын
ചെറിയ തലവേദനയ്ക്ക് ന്യൂറോ സർജനെ കൺസൾട്ട് ചെയ്യാൻ മെഡിക്കൽ കോളേജിലേക്ക്
@user-yd4gp8px1s
@user-yd4gp8px1s 20 күн бұрын
Minister Veena vayikkunnu😅😅😅😅😅😅
@yccichapikannur
@yccichapikannur 20 күн бұрын
👍
@cmsulaiman8251
@cmsulaiman8251 20 күн бұрын
🙋
@thahseelakt6172
@thahseelakt6172 20 күн бұрын
ആരോഗ്യമുള്ള രോഗികൾക്ക് മാത്രമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ സർവൈവ് ചെയ്യാൻ പറ്റുള്ളൂ അല്ലാത്ത അവശത അനുഭവിക്കുന്ന പ്രായമായ രോഗികൾക്ക് വളരെയധികം പ്രയാസമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ.... ഈ ഗവൺമെന്റ് വന്നശേഷം ഒരു ക്രിയാത്മകമായ ഒരു കാര്യം മെഡിക്കൽ കോളേജിനു വേണ്ടി ചെയ്തിട്ടില്ല...
@sadiqueettalil
@sadiqueettalil 20 күн бұрын
മറ്റേ കുട്ടിയുടെ വിരൽ പോകാത്തത് ഭാഗ്യം 😂
@shahulhameedhameed9308
@shahulhameedhameed9308 18 күн бұрын
👍👍👍🌹🌹🌹
@muhammadshakeer4874
@muhammadshakeer4874 20 күн бұрын
Rss പ്രവർത്തകർ അവിടെ ഉണ്ടോ എന്ന് നോക്കണം
@arjunks7161
@arjunks7161 20 күн бұрын
നിന്റെ വാപ്പ ഉണ്ടോ എന്ന് നോക്ക്
@shejeerkassim2723
@shejeerkassim2723 19 күн бұрын
Ajims 👌🏽👌🏽 first topic
@user-wl8pv8wz6t
@user-wl8pv8wz6t 20 күн бұрын
തോൽക്മെന്നു ഉറപ്പാണല്ലോ
@noushad2378
@noushad2378 20 күн бұрын
ഭരണം വൻ പരാജയം
@joypeter2471
@joypeter2471 20 күн бұрын
Medical negligence
@padiyath7173
@padiyath7173 20 күн бұрын
പൊതിച്ചോർ 😂
@sumayyavs7607
@sumayyavs7607 19 күн бұрын
Ajims 💯
@salam6352
@salam6352 20 күн бұрын
സ്ഥാപനം മൊത്തം കുഴപ്പം തന്നെയാ നിഷാദേ
@user-mv3we2wz5z
@user-mv3we2wz5z 20 күн бұрын
First drinking liquor after the operation
@farhanmaloofn4907
@farhanmaloofn4907 20 күн бұрын
Medical representative ninnum cash tinnu jeevikkunnavar anu mikka docters um .....
@abdullatheefma2850
@abdullatheefma2850 20 күн бұрын
എന്റെ അനുഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് കുട്ടികളുടെ വിഭാഗം സൂപ്പർ ആണ് എന്റെ മകൾ ഇന്നും ജീവിച്ചിരിക്കുന്നത് അവർ കാരണമാണ്
@mohamedsaliq8478
@mohamedsaliq8478 20 күн бұрын
എല്ലായ്പ്പോഴും അങ്ങനെ ആവണം
@mohamedmusliyarakath822
@mohamedmusliyarakath822 20 күн бұрын
എല്ലാ സെക്ഷനും സുസ്സൂപർ ആയിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ആരൊക്കെയോ ചേർന്ന് നശിപ്പിക്കുന്നു.
@haarisniza7059
@haarisniza7059 20 күн бұрын
Ajims and davusahib is a holiday!!
@anasyoosuf2657
@anasyoosuf2657 20 күн бұрын
ദാവൂദ് സാർ ഫയറാണ്🧨
@shafeeraralam5169
@shafeeraralam5169 19 күн бұрын
പൊതുമേഖലാ സംവിധാനം മൊത്തത്തിൽ കെടുകാര്യസ്തഥ തന്നെ ആണ്
@drmuhamedrafeeq5340
@drmuhamedrafeeq5340 20 күн бұрын
എന്നാലും കേസ് ഷീറ്റ് നോക്കാതെ ആണോ ദൈവമേ!?
@thoufeekmk6749
@thoufeekmk6749 20 күн бұрын
അതൊരു ഭാഗ്യവിരൽ ആയിരുന്നു
@IrshadIrshad-hl2gt
@IrshadIrshad-hl2gt 20 күн бұрын
Dr team lahari upayookichano dutiyil .kayarunnad?
@friendsmon2011
@friendsmon2011 20 күн бұрын
ഈ കപ്പൽ
@everyonetravelauniquejourn8752
@everyonetravelauniquejourn8752 20 күн бұрын
Best doctors
@salam6352
@salam6352 20 күн бұрын
ഡിഫി എവിടെ
@thahseertp6311
@thahseertp6311 20 күн бұрын
ഡിഫിക്ക് ഇടതു പക്ഷം കേരളത്തിൽ ഭരിക്കുമ്പോൾ പൊതിച്ചോർ നൽകാൻ മാത്രമേ കഴിയൂ.
@anoopchalil9539
@anoopchalil9539 20 күн бұрын
Malkul mauth varupol " aap muche pachaas din do" enno chodikkunna team aanu ji
@Hopemalik
@Hopemalik 19 күн бұрын
ആർ വിരൽ തെറ്റണോ.. മാതാ പിതാക്കാളുടെ ഒരു കാര്യമേ എന്നിട് എന്തായി?
@lidafathima.k1993
@lidafathima.k1993 19 күн бұрын
MDMA Degree എടുത്തിട്ടുണ്ടാകും,😂
@abdurehmantk9650
@abdurehmantk9650 20 күн бұрын
കഞ്ചാവും MDMA യും അടിക്കുന്ന ഡോക്ടർമാർ ഉണ്ടോ കോഴിക്കോട് മെഡിക്കൽ കോളേജിൽ?
@MuhammadAli-ho7vy
@MuhammadAli-ho7vy 20 күн бұрын
അറവു ശാലയിൽ ഇതൊക്കെ സാധാരണ സംഭവിക്കുന്നതാണ്
@abdurehmantk9650
@abdurehmantk9650 20 күн бұрын
നീറ്റ് പരീക്ഷ എഴുതാൻ ഉദ്യോഗാർത്ഥികളെ ഉടുതുണി അഴിച്ച് പരിശോധിച്ചിട്ടും ഇത്തരം ഡോക്ടർമാരെ ആണോ പടച്ചുവിടുന്നത്
@abdulsalammuhammed1453
@abdulsalammuhammed1453 20 күн бұрын
മെഡിക്കൽ കോളേജുകളിലെ ഓപ്പറേഷൻ തിയേറ്ററുകളുടെ എൻട്രൻസുകളിൽ ബ്രീത്ത് അനലൈസറുമായി പോലീസിനെ നിർത്തണം. കൊമ്പത്തെ സംഘടനയിലെ മെമ്പർഷിപ്പുള്ളവരടക്കം അകത്തേക്ക് കയറുന്ന ഓരോ സ്റ്റാഫിനേയും പരിശോധിച്ച് -ve ആണെങ്കിൽ മാത്രം അകത്തേക്ക് കടത്തിവിടുക
@StyleParkBaqala
@StyleParkBaqala 20 күн бұрын
Davood Ajims mathi everyday 🤍🤍
@usmankamc7386
@usmankamc7386 20 күн бұрын
ദാവൂദ് സാർ 😂😂😂
@PointOfViewNo1
@PointOfViewNo1 20 күн бұрын
ഭരണ പക്ഷത്തുള്ളവരാണെന്കിൽ പ്രശ്നമില്ല
@___the____N____
@___the____N____ 20 күн бұрын
ബിജെപി - 321 ഉത്തർപ്രദേശ് - 70 പശ്ചിമബംഗാൾ, കർണാടക - 20 മധ്യപ്രദേശ് - 27 മഹാരാഷ്ട്ര - 24 ഗുജറാത്ത് - 26 രാജസ്ഥാൻ - 23 ഒഡിഷ - 8 ബീഹാർ - 17 തെലങ്കാന - 6 ഝാർഖണ്ഡ്, ഛത്തീസ്ഗഢ്, ആസാം - 11 ഹരിയാന, ഡൽഹി - 7 ആന്ധ്ര പ്രദേശ് - 3 ഉത്തരാഖണ്ഡ് - 5 ഹിമാചൽ പ്രദേശ് - 4 അരുണാചൽ, പഞ്ചാബ് ,തമിഴ്നാട്, ദാദ്ര നഗർ ഹവേലി, ഗോവ, ജമ്മു, ത്രിപുര, ആൻഡമാൻ , കേരളം - 2 ചണ്ഡീഗഡ്, ലഡാക്ക്, മണിപ്പൂർ, മിസോറം, പുതുച്ചേരി, സിക്കിം - 1
@nivedt-it9wh
@nivedt-it9wh 20 күн бұрын
Congress nu koodthal seat kittn chance unde. But NDA ayrikim bharikuka
@shababnm6201
@shababnm6201 20 күн бұрын
Keralam oru 10+ add cheyyamayriunnu
@___the____N____
@___the____N____ 20 күн бұрын
​@@nivedt-it9wh യുപി, രാജസ്ഥാൻ, ഗുജറാത്ത് ,ഹരിയാന, ഡൽഹി എന്നിവിടങ്ങളിൽ ഒന്നോ രണ്ടോ സീറ്റ് കിട്ടും അല്ലാതെ നോർത്തിൽ ഒരു വിധത്തിലും രക്ഷപ്പെടില്ല..കർണാടക തെലങ്കാന എന്നിവിടങ്ങളിൽ ചിലപ്പോ കുറച്ച് അധികം സീറ്റ് കിട്ടും എത്ര തന്നെ
@___the____N____
@___the____N____ 20 күн бұрын
@@shababnm6201 wait for June 4
@mansoormampad
@mansoormampad 20 күн бұрын
No No....400+++
@MusthafaKundala
@MusthafaKundala 20 күн бұрын
ഒരു സസ്‌പെൻഷൻ ലഭിക്കാൻ മാത്രമുള്ള തെറ്റ് ഡോക്ടർ ചെയ്തിട്ടുണ്ടോ ........എവിടെ ഡോക്ടർമാരുടെ സംഘടനകൾ 😂😂
@helgins
@helgins 19 күн бұрын
വേറൊരാളുടെ കുട്ടി ആയിരിക്കുന്നിടത്തോളം ഡോക്ടർ ചെയ്തത് നിസ്സാരമെന്നു തോന്നും . ആ കുട്ടി സ്വന്തം മകൾ ആയിരിക്കണമായിരുന്നു . അപ്പോൾ മനസ്സിലാകും
@MusthafaKundala
@MusthafaKundala 19 күн бұрын
@@helgins നല്ല ഭരണാധികാരികൾ ഇല്ലാത്തിടത്തോളം കാലം ഇതുപോലെയുള്ള ഡോക്ടർമാർ ഉണ്ടായിക്കൊണ്ടിരിക്കും
@rasputin774
@rasputin774 20 күн бұрын
ഡോക്ടർമാരെ വിമർശിക്കാൻ അവകാശം നിങ്ങൾക്കുണ്ടോ?? അവർക്ക് പറ്റുന്ന തെറ്റുകൾ പോലെ തന്നെ ആണ് നിങ്ങളുടെ വ്യാജവാർത്തയും. നിങ്ങളുടെ അത്രയും തെറ്റ് എന്തായാലും ഡോക്ടർമാർക്ക് പറ്റുന്നില്ല.
@saleelalangadan8428
@saleelalangadan8428 19 күн бұрын
ഓപ്പറേഷൻ ചെയ്തത് നിന്റെ കുടുമ്പക്കാർക്കല്ലല്ലോ.... അതാ ഈ ശൗര്യം.... അവനവന്റെ കുടുംബത്തു പറ്റണം.... അപ്പോളും മോൻ ഇത് തന്നെ പറയണം.... മോങ്ങരുത്.. കേട്ടോ.... എണീറ്റു പോടാ മരയോന്തേ 😀
@nijazmuhammad7568
@nijazmuhammad7568 20 күн бұрын
Evammarde okke Dr pathvi eduth kalayanam.ayogyaraakki jayilil adakkanam
@___the____N____
@___the____N____ 20 күн бұрын
നമ്മളുടെ ഭരണ ഘടന മതപരമായ വിവേചനം അനുവദിക്കുന്നില്ല... ശരിയാണ് പക്ഷേ അത് ഇന്ത്യൻ പൗരൻ ആണെങ്കിൽ മാത്രം...പൗരത്വം കിട്ടാതെ കിട്ടാതെ ഭരണഘടനയുടെ സപ്പോർട്ട് കിട്ടില്ല മിഷ്ടർ....പിന്നെ റിസർവേഷനും മതപരമായി പാടില്ല എന്നുണ്ട്..പിന്നെങ്ങനെ ഒരു പ്രത്യേക മതത്തിന് മാത്രം റിസർവേഷൻ കിട്ടുന്നെ
@moidukhan
@moidukhan 20 күн бұрын
ഏതാണ് റിസർവേഷൻ കിട്ടുന്ന ആ പ്രത്യേക മതം ?
@___the____N____
@___the____N____ 20 күн бұрын
@@moidukhan OBC listil 39
@moidukhan
@moidukhan 20 күн бұрын
@@___the____N____ ഒബിസി ലിസ്റ്റിൽ ഉള്ള എല്ലാർക്കും റിസർവേഷൻ ഉണ്ട് . പിന്നെ എങ്ങനെയാണ് ഒരു മതത്തിനു മാത്രമാവുന്നത് ?
@___the____N____
@___the____N____ 20 күн бұрын
@@moidukhan റിസർവേഷൻ ഉദ്ദേശ്യം എന്താണ്?
@moidukhan
@moidukhan 20 күн бұрын
@@___the____N____ എന്റെ ചോദ്യത്തിനുള്ള മറുപടി അല്ല ഇത് .
@synergyacademy8388
@synergyacademy8388 20 күн бұрын
നിഷാദ് ചർച്ചക്ക് ഇരിക്കൂ
@maanavdalegend3122
@maanavdalegend3122 20 күн бұрын
അജിംസിന് രാഷ്ട്രീയം ഒഴിച്ച് ബാക്കി എല്ലാ കാര്യങ്ങളെക്കുറിച്ചും വിവരമുണ്ട്
@ajeeshanandhan6415
@ajeeshanandhan6415 20 күн бұрын
വരുക ഇവന്മാരുടെ കരച്ചിൽ കേൾക്കുക പോകുക
@nishadali8166
@nishadali8166 20 күн бұрын
Welcome …
@babuindia1732
@babuindia1732 20 күн бұрын
നാളെ വെള്ളിയാഴ്ച, ഉച്ചയ്ക്ക് മോദി തോൽക്കണേ , ബിജെപി തോൽക്കാനെ എന്ന് പ്രാർത്ഥിക്കണം. പ്രാർത്ഥന കേട്ട് പുള്ളിക്കാരൻ ചിലപ്പോ മോദിയേയും, ബിജെപിിയെയും തോൽപ്പിച്ചാൽ🤑🤑
@sameer9527
@sameer9527 20 күн бұрын
ഇന്ത്യക്ക് ഭാഗ്യമുണ്ടെങ്കിൽ ദാമോദർ ജി തോൽക്കും. അല്ലെങ്കിൽ ഇന്ത്യയുടെ വിധി എന്നോർത്ത് സമാധാനിക്കും.
@babuindia1732
@babuindia1732 20 күн бұрын
@@sameer9527 പടച്ചോൻ ഉണ്ടെങ്കിൽ മോദിയും ബിജെപിയിയും തോൽക്കും എന്ന് പറയും
@nisarvaliyadu2111
@nisarvaliyadu2111 20 күн бұрын
ലെ വീണ : ആ നവജാത ശിശുവണ് കുറ്റക്കാരൻ എന്നാണ് അന്വേഷണത്തിൽ നിന്ന് മനസ്സിലായത്... ഇങ്ങനൊരു തോൽവി... ഒന്നുമില്ലേൽ ഒരു മാധ്യമ പ്രവർത്തകയല്ലാരുന്നോ. .. അയ്യേ അയ്യയ്യ..
@nasarktl1162
@nasarktl1162 20 күн бұрын
ദാവൂദ് സർ ❤❤
@nasarktl1162
@nasarktl1162 20 күн бұрын
ആ ഡോക്ടറെ ഡിസ്മിസ് ചെയ്യുക
@mahmoudvpvaliya6506
@mahmoudvpvaliya6506 20 күн бұрын
കൈക്കൂലി വാങ്ങിയ സീറ്റിൽ ജയിച്ചു വരുന്ന കുബേര സന്താനങ്ങൾ ചുളുവിൽ സാമ്പാദിക്കാൻ വിട്ടു വിരിയിച്ചെടുക്കുന്ന പൗൾട്ടറി കോഴികളാണ് അധിക ഡോക്ടർമാരും. മെഡിസിന് പോയവർ ആരെങ്കിലും തോറ്റതായി അറിയാമോ?
@ShafiKamar-jy7ei
@ShafiKamar-jy7ei 20 күн бұрын
Ajims ❤
@riyas5960
@riyas5960 20 күн бұрын
Ajims 💯
@Roysonjk
@Roysonjk 20 күн бұрын
❤ഏതായാലും മൊത്തം കഴിവുകെട്ട മന്ത്രി മാർ . രണ്ടാമതും ജയിപ്പിച്ച ഞാനടക്കം എല്ലാരും. അനുഭവിക്കണം. ഇരക്കൊപ്പമല്ല പ്രതിക്കൊപ്പം നിൽക്കുന്ന പോലീസ് '' മുൻപത്തെ പോലെ ഒരു അഭ്യന്തര മന്ത്രി വേണം. പിണറായി വയസ്സായി❤❤ ❤❤❤
КАХА и Джин 2
00:36
К-Media
Рет қаралды 4,2 МЛН
They RUINED Everything! 😢
00:31
Carter Sharer
Рет қаралды 11 МЛН
1 класс vs 11 класс (неаккуратность)
01:00
The delivery rescued them
00:52
Mamasoboliha
Рет қаралды 6 МЛН
Байден или Трамп? Путин ответил
9:03
AKIpress news
Рет қаралды 281 М.
КАХА и Джин 2
00:36
К-Media
Рет қаралды 4,2 МЛН