പാഷാണം അമ്മായിയച്ഛൻ 😀😂 ഇതേപോലുള്ള അമ്മായിയച്ഛൻ നിങ്ങൾക്കുണ്ടോ ..?

  Рет қаралды 831,278

Neethuzzz Creations

Neethuzzz Creations

Жыл бұрын

Пікірлер: 720
@Anshikaumesh179
@Anshikaumesh179 Жыл бұрын
ഇത് പോലെ ഒരു അമ്മായിഅമ്മയെ കിട്ടാൻ ഭാഗ്യം വേണം 😍
@shainylibu1628
@shainylibu1628 Жыл бұрын
എന്റെ അമ്മ ( അമ്മായിയമ്മ ) ഉയിർ 😘😘😘
@girijamd6496
@girijamd6496 Жыл бұрын
സാധാരണ അമ്മായി അമ്മയും അപ്പൻ്റെ കൂടെ നിന്ന് മരു മകളെ ചീത്ത പറയും
@devanandhats6487
@devanandhats6487 Жыл бұрын
Athee....
@adhilshinu3738
@adhilshinu3738 Жыл бұрын
എന്റെ അതേ അമ്മായിഅമ്മയും അമ്മായി അച്ഛനും 😀
@SS-go9jb
@SS-go9jb Жыл бұрын
@@girijamd6496 laabh ki kore u jai tumi urja ka ka bola na na khul ul uu
@ancyjoseph984
@ancyjoseph984 Жыл бұрын
ശ്വാസം വിടാതിരുന്നു കണ്ടു. സൂപ്പർ. ഇതുപോലുള്ള അമ്മായിയപ്പന്മാർ ഇഷ്ടം പോലെയുണ്ട്. എന്തിലും കുറ്റം മാത്രം കാണുന്നവർ. എന്തു നല്ല അമ്മ. നീതുവിന് എത്രയും പെട്ടെന്ന് സിനിമയിൽ അവസരം കിട്ടട്ടെ. എല്ലാ വിധ ആശംസകളും.
@dubishashyju2248
@dubishashyju2248 Жыл бұрын
ഇതൊക്കെ അമ്മായി അച്ഛന്റെ ചെറിയ വേർഷൻ ആണ്... ഭീകരമായതു ഉണ്ട്
@jinshajinu2084
@jinshajinu2084 Жыл бұрын
@@dubishashyju2248 athe Ivide onnund ente ponno ethoke cheruth 😅
@dubishashyju2248
@dubishashyju2248 Жыл бұрын
@@jinshajinu2084 സെയിം പിച്ച്..... 🤭🤭പാഷാണം കലക്കി കൊടുത്താൽ പോലും ഒന്നും പറ്റില്ല
@jameelahussain4890
@jameelahussain4890 Жыл бұрын
@@dubishashyju2248 😆😆
@Adhuzz
@Adhuzz Жыл бұрын
Ethilum beekaram.....kooduthal
@nafilaNajwa1011
@nafilaNajwa1011 Жыл бұрын
എല്ലാ വീടുകളിലും കാണും ഇത്പോലെ ഒരണ്ണം 😃😃
@vibinkb4891
@vibinkb4891 Жыл бұрын
Yes
@binusreeni4775
@binusreeni4775 Жыл бұрын
Undo enno 😟
@ashtamivinu7106
@ashtamivinu7106 Жыл бұрын
സാധാരണക്കാരുടെ ജീവിതം ഇതുപോലെ പച്ചയായി അവതരിപ്പിക്കാനുള്ള നീതുവിന്റെ കഴിവ്..... 👍👍👏👏👏👏
@bindulekhapradeepkumar6953
@bindulekhapradeepkumar6953 11 ай бұрын
താങ്കാ.... പാഷാണം തന്നെ കലക്കി കൊടുക്കണം. ഇപ്പൊ അമ്മായിഅച്ഛൻ മാരാണ് പാഷാണ ത്തിൽ കൃ മി 😄😄😄😄😄😍😍😍😍👍👍👍👍👍
@jinjushyamohan7057
@jinjushyamohan7057 7 ай бұрын
Sathyam
@shibilashibi445
@shibilashibi445 Жыл бұрын
ചേച്ചിക്ക് അടുത്ത് തന്നെ സിനിമയിൽ നല്ലൊരു ചാൻസ് കിട്ടട്ടെ.. ആക്ടിങ് ആണെന്ന് തോന്നുന്നില്ല..ഓരോ character ഉം അത്രക്ക് പൊളി ആണ് 🔥🔥
@sajinckv4184
@sajinckv4184 Жыл бұрын
ന്റെ അമ്മായ അച്ഛന്റെ അതെ സ്വഭാവം.... എനിക്കും പലപ്പോഴും കലക്കി കൊടുക്കാൻ തോന്നിയുന്നുണ്ട്....
@amizz8691
@amizz8691 Жыл бұрын
ഇത്പോലെ ഒരു അമ്മ കൂട്ട് ഉണ്ടേ ഈ പാഷാണം ഓക്കേ സാരമില്ല എന്ന് വിചാരികാം 🥰🥰🥰🥰അമ്മ കൂട്ട് ഉണ്ടേ അത് ഒരു ഭാഗ്യം ആണ് 🥰🥰🥰
@sujabiju1111
@sujabiju1111 Жыл бұрын
സത്യം
@shamnamol9005
@shamnamol9005 Жыл бұрын
Crct
@abcd-wu8od
@abcd-wu8od Жыл бұрын
Ath oru sathyam aa.. hus um oppam nikkn hus nte ammayum undel adipoli.. nere thirichanel nmk shwaasam muttum..
@jasmindiaries1426
@jasmindiaries1426 Жыл бұрын
അമ്മായി അച്ചൻ ഇതിപോലെ ഇഷ്ടം പോലെ ഉണ്ടാകും... 😁😁 പക്ഷെ അമ്മായി അമ്മ.. 💜 അത് ഇതുപോലെ കിട്ടാൻ ഇത്തിരി ബുദ്ധിമുട്ട് ആണ് 🙄🙄
@thecraftbox9116
@thecraftbox9116 Жыл бұрын
എന്റെ അമ്മായിഅച്ഛന്റെ തനിപകർപ്പ് 😆
@achuz118
@achuz118 Жыл бұрын
Ente ammayiachanum eganeyannu
@thecraftbox9116
@thecraftbox9116 Жыл бұрын
@@achuz118 😀
@shamnabinthusman6368
@shamnabinthusman6368 Жыл бұрын
🙌🙌🙌
@reshmakannan9070
@reshmakannan9070 Жыл бұрын
സത്യം
@anushasumeshmtl8422
@anushasumeshmtl8422 Жыл бұрын
എന്റെയും പണ്ട് ഇങ്ങനെ ആയിരുന്നു... ഇപ്പോൾ അല്ല
@dingdong3
@dingdong3 Жыл бұрын
എന്തായാലും ഏതെങ്കിലും ഒന്ന് കുരിശ് ആയിരിക്കും ല്ലേ... ആ അമ്മായിഅമ്മേനെ കണ്ടിട്ട് കൊതിയാവുന്നു.
@ramyaprakash5568
@ramyaprakash5568 3 ай бұрын
Ivide randum anganethanne
@nithyapramod3047
@nithyapramod3047 Жыл бұрын
35 വർഷത്തെ കഥ കേട്ട് മടുത്ത ഞാൻ...😂😂 എന്റെ വീട്ടിൽ ഇതുക്കും മേലെയാണ്.. അച്ഛന് കട്ടക്ക് സപ്പോർട്ട് കൊടുക്കുന്ന അമ്മയും...
@anjanarajan6714
@anjanarajan6714 Жыл бұрын
Same😊😊😊
@ardraparu3911
@ardraparu3911 Жыл бұрын
Same....2 vayasulla nte kochine ithpole Amma nokkulla 😂😆
@happymomfaaz
@happymomfaaz Жыл бұрын
Same
@shamseena.abdulrahman6026
@shamseena.abdulrahman6026 Жыл бұрын
Samee
@Ramseena9808
@Ramseena9808 Жыл бұрын
Same🤣
@subinishavijesh2013
@subinishavijesh2013 Жыл бұрын
ഇത്തരം അമ്മായിയാപ്പമാരെ വിചാരം മരുമക്കൾ അവര് പറയുന്നതും കേട്ട് അവരുടെ തളത്തിന് തുള്ളിനടക്കുന്ന ആൾക്കാരാണെന്നു... സ്വന്തം വീട്ടിൽ പോകാൻ പോലും അവരുടെ കാലുപിടിക്കേണ്ട അവസ്ഥ..... കഷ്ട്ടം
@bhasma78
@bhasma78 Жыл бұрын
ഇതുപോലുള്ള അമ്മായിഅമ്മ (കേരളത്തിൽ) സ്വപ്‌നങ്ങളിൽ മാത്രം... 🙌😂😂
@thenotoriouszfamily865
@thenotoriouszfamily865 Жыл бұрын
സ്വപ്‌നമല്ല. എനിക്കുണ്ട്
@aneetamaryk
@aneetamaryk Жыл бұрын
😂😂🤭
@ansiyajabir4918
@ansiyajabir4918 Жыл бұрын
Enikkum und
@anjuanand9278
@anjuanand9278 Жыл бұрын
Enik und Amma um achan um sneham mathram ullavare❤
@tenysibil3657
@tenysibil3657 Жыл бұрын
കറക്റ്റ്
@shivanya9389
@shivanya9389 Жыл бұрын
അമ്മായി അച്ഛൻ പണ്ടേ പൊളി ആണ് 😂❤
@amithaamitha4848
@amithaamitha4848 Жыл бұрын
തങ്ക തങ്ക 😂 കേൾക്കാൻ നന്നയിട്ടുണ്ട് 👍🏻😂
@NaziyaNazar78
@NaziyaNazar78 Жыл бұрын
Highly Relatable 😂 ചോദിക്കുമ്പഴേ അറിയാം എന്താ പറയണത് എന്ന്
@Sulaikhamanzil16
@Sulaikhamanzil16 Жыл бұрын
Aa തൻഗോ തൻഗോ എന്ന്‌ വിളിക്കണ കേട്ടപ്പോൾ അറിയാതെ ലൈക് ചെയ്തുപോയി 😂😅
@literatureandlanguagesnipp1825
@literatureandlanguagesnipp1825 Жыл бұрын
സൂപ്പർ ആയിട്ടുണ്ട് നീതു. എന്റെ തൊട്ടടുത്തു താസിച്ചിരുന്ന താൻ ഇത്ര മിടുക്കിയാണെന്നു അറിഞ്ഞിരുന്നില്ല. വളരെ വളരെ സന്തോഷം തന്റെ talent കണ്ടിട്ട് 👏👏👏
@leenaambadi2865
@leenaambadi2865 Жыл бұрын
എന്റെ അമ്മായിഅച്ഛൻ 🤣🤣🤣അമ്മായി amma ഇതുപോലെ പാവം അല്ല 😜😜
@nifithashahul8272
@nifithashahul8272 Жыл бұрын
Me tooooo
@gopikaajith9791
@gopikaajith9791 Жыл бұрын
Ente athe ottum pavam alla veruppa 2 um Karanam ente life thanne poi
@reshikanidhin
@reshikanidhin Жыл бұрын
Meetoooo
@jameelahussain4890
@jameelahussain4890 Жыл бұрын
Same😄😄 😖😖
@limcalime9792
@limcalime9792 Жыл бұрын
Bharthavinu ithiri vaasi ullathukondu njanal rakshapettu... Ithupole ulla parents thanne hus inte veetilum🤣 veedu maariyapo avasyathinu sneham samsaram... 🔥
@Richoos-sm
@Richoos-sm Жыл бұрын
ഇങ്ങനെ ഉള്ളതിനെയൊക്കെ സഹിക്കുന്നവർക്ക് അവാർഡ് കൊടുക്കണം 🥴🥴🥴 കുളിച് കുറിയൊക്കെ തൊട്ട് ഇരിക്കുന്നത് കണ്ടാൽ എന്തൊരു മാന്യൻ 🥴🥴
@rjrahna7951
@rjrahna7951 Жыл бұрын
എനിക്കൊരെണ്ണം തന്നേക്ക്
@leemabinu7496
@leemabinu7496 Жыл бұрын
Engotu thannekku
@sarithaashok2568
@sarithaashok2568 Жыл бұрын
😂😂😂👌നീതൂന്റെ അമ്മായിഅമ്മയും മരുമകളും സൂപ്പർ🥰👍👌👌
@anusijo2406
@anusijo2406 Жыл бұрын
നിങ്ങൾക് ഒരു അവാർഡ് തരണം കേട്ടോ, അടിപൊളി 👍👍👍👍🎉🎉🎉🎉
@anjuanil7299
@anjuanil7299 Жыл бұрын
🤣🤣🤣 അമ്മായിയച്ഛൻ സൂപ്പർ എവിടേലും കാണും ഇതുപോലത്തെ 🤣🤣
@soohanoufal1
@soohanoufal1 Жыл бұрын
und ente ammayiachan 🥴
@aswathyaneesh5338
@aswathyaneesh5338 Жыл бұрын
Evideyundu😆
@anusajith3533
@anusajith3533 Жыл бұрын
എന്റെ കെട്ടിയോന്റെ ഡാഡി... ഇത് തന്നെ...
@sanjureji9063
@sanjureji9063 Жыл бұрын
Enik unde
@athiraakhil2975
@athiraakhil2975 Жыл бұрын
Iyoo enikum unde
@roshinisatheesan562
@roshinisatheesan562 Жыл бұрын
ഞങ്ങളുടെ അച്ഛനെ നീതു മോള് എങ്ങിനെ അറിഞ്ഞു😂😂😂യ്യോ ഇതായിരുന്നു. പക്ഷേ ഒരു പ്രായം കഴിഞ്ഞപ്പോ പാവത്താനായി. അമ്മ ഇതു തന്നെ പാവം രണ്ടു പേരും ഇന്നില്ല 😂😂😂🤝👍
@sasfamily6595
@sasfamily6595 Жыл бұрын
തങ്ക എന്നാ വിളി സൂപ്പർ 🤣🤣🤣
@geethusojin2912
@geethusojin2912 Жыл бұрын
ഇവിടെയും ഉണ്ട് ഇത് പോലത്തെ ഒരു അമ്മായിയപ്പൻ. കറക്റ്റ് ഈ സ്വഭാവം 😂
@farsafarsa7119
@farsafarsa7119 Жыл бұрын
Meettoo
@zooratorganics669
@zooratorganics669 Жыл бұрын
Most common അമ്മായിയപ്പൻ and very Rare അമ്മായിഅമ്മ
@revathybaiju9003
@revathybaiju9003 Жыл бұрын
എന്റെ പൊന്നു തങ്കോ ചിരിച്ചു മടുത്തു... 🤣🤣🤣🤣😍😍😍🥰🥰🥰🤩🤩
@shailafernandez2208
@shailafernandez2208 Жыл бұрын
അമ്മായിഅച്ഛൻ കിടുക്കി നീതുസേ... 👌👌👌
@snehasudhakaran1895
@snehasudhakaran1895 Жыл бұрын
👌അമ്മായി അച്ഛൻ, അവസാനം തങ്കo എന്ന വിളിച്ചു കരച്ചിൽ,,,, തലദിവസത്തെ കറി മാറ്റിമറിച്ചു വേറെ പേര് ഇട്ടു അമ്മായി അച്ഛനെ ഞാൻ പറ്റിക്കുന്ന ത് ഓർമ വന്നു, 😂
@STITCHINGLOOKS
@STITCHINGLOOKS Жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിയായി...സൂപ്പർ😀😀
@reshmababu3889
@reshmababu3889 Жыл бұрын
വീഡിയോ എല്ലാം സൂപ്പർ. അതുപോലെ ഭയങ്കര അതിശയവും. ഇതുപോലെ ഉള്ള അമ്മായി അപ്പമാർ ഒരുപാട് വീടുകളിൽ ഉണ്ട്. ഇത്ര കറക്റ്റ് ആയി കണ്ടു പിടിച്ചു നീതു ചെയ്തല്ലോ 👍👍👍👍🤣
@itsmeyouranju2022
@itsmeyouranju2022 Жыл бұрын
എന്റെ ചേച്ചി.... 🤣🤣🤣🤣🤣ചിരിപ്പിച്ചു കൊല്ലുമോ 🤣🤣🤣🤣കലക്കി...
@Jayalakshmi-ls5lj
@Jayalakshmi-ls5lj Жыл бұрын
ഇത് പാഷാണം അമ്മാ യിയച്ഛൻ അല്ല, പാഷാണത്തിലെ കൃമി അമ്മായിയച്ഛൻ. അമ്മായിയമ്മയും, മരുമകളും തമ്മിൽ നല്ല കെമിസ്ട്രി. അത് നന്നായി. മൂന്ന് വ്യത്യസ്ത വേഷങ്ങൾ ഉഷാറായിട്ടുണ്ട്. ♥️♥️🥰🥰.
@sameersidhik8976
@sameersidhik8976 Жыл бұрын
Ayyoooo... Ente ammayi achan. 😂same... 👍👍ee ammayi achan pani kodukkana marumol 2nd part cheyyaneee...
@najeebnajeeb3753
@najeebnajeeb3753 Жыл бұрын
എന്റെ ജീവിതവുമായി നല്ല ബന്ധം പറഞ്ഞറിയിക്കാൻ വയ്യ ❤️മുന്നിൽ വീണ്ടും അഭിനയിച്ചു കണ്ടപ്പോൾ ഞാൻ എന്റെ അനുഭവങ്ങൾ ഓർത്തു പോയ്‌ 😥ഇവിടെ അമ്മായിയമ്മ കൂട്ടുണ്ടെങ്കിൽ എനിക്കു അതും ഇല്ല 😥
@akhilapg9314
@akhilapg9314 Жыл бұрын
ഒരു വിധം എല്ലാവരും ശ്വാസം മുട്ടിയാണ് ജീവിക്കുന്നെ. അമ്മായിഅമ്മ യും അമ്മായി അച്ഛനും കണക്കാ... പാര വക്കാൻ മിടുക്കനും മിടുക്കി യു ആണ്.
@anjuzz595
@anjuzz595 Жыл бұрын
Crct
@aiswaryasanjay5878
@aiswaryasanjay5878 Жыл бұрын
Correct 😓
@speakingworld8992
@speakingworld8992 Жыл бұрын
@@akhilapg9314 sathyam evidy ennik nathoomarum chedathi ok ann pedi.avr oninum vannit alla enik pediya annalum
@padmalathapadma4539
@padmalathapadma4539 2 ай бұрын
അമ്മയും മോളും അടിപൊളി 👌🌹🌹അച്ഛൻ പൊളി👌 🥰🥰
@radhikashybu9607
@radhikashybu9607 Жыл бұрын
Ente ammayi achan ithu pole aanu.same,😄😄👍
@jyothilakshmi5473
@jyothilakshmi5473 Жыл бұрын
Ohh engine sahikunnu 🙂😀
@ancyriju8088
@ancyriju8088 Жыл бұрын
ഇയാക്ക് ഇതിലും വലുത് എന്ധോ വരാനിരുന്നതാ. ഇത് കൊണ്ട് തീർന്നു എന്ന് വിചാരിച്ചതി 😁😁
@niyasniyas8657
@niyasniyas8657 Жыл бұрын
Ente ammayicgan ore pavam anne🥰
@this.is.notcret
@this.is.notcret Жыл бұрын
ഇതൊക്കെ എന്ത്
@Entejayettan001
@Entejayettan001 Жыл бұрын
ചേച്ചിയുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട്.... ഒരു രക്ഷയുമില്ല പൊളി 😆😆😆😆😆👌👌👌
@and-uy4jv
@and-uy4jv Жыл бұрын
മരുമോളും അമ്മായിഅമ്മയും super. എന്റമ്മോ ലാസ്റ്റ് ചിരി അടക്കി ചിരിച്ചിട്ട് തൊണ്ട പൊട്ടുമോ എന്നു തോന്നി. ചിരിക്കണ സൗണ്ട് കേട്ടു കുട്ടികൾ എണിക്കണ്ട എന്നു കരുതിയാണ്. 😁😁😁😁😁
@this.is.notcret
@this.is.notcret Жыл бұрын
ഒന്നും പറയാനില്ല ഒരു അടാർ ഐറ്റം 👌👌👌👌അച്ഛൻ സൂപ്പർ👍🔥💥അച്ഛന്റെ ഡയലോഗ് 😃😃😃😃 എന്തു പറഞ്ഞാലും അച്ഛനോട് ഇങ്ങനൊന്നും ചെയ്യല്ലേ പാവം 😛😛 അമ്മായിയമ്മയെ ഒരുപാട് ഇഷ്ട്ടായി👍❤️😍 മൂന്നു ക്യാരക്റ്ററും Super super superrrrrb 👌👌👌👌❤️❤️😍😍😘😘😘🔥🔥💥💥
@poppybinupoppybinu5448
@poppybinupoppybinu5448 Жыл бұрын
ഞാനാണെങ്കിൽ തല്ലികൊന്നേനെ
@faminasfami4178
@faminasfami4178 Жыл бұрын
ചേച്ചിന്റെ വീഡിയോസ് ഒക്കെ പൊളിയാണ് ഞാൻ കണ്ടത് തന്നെ വീണ്ടും വീണ്ടും കാണും അത്രക്കിഷ്ട്ട adipoli🥰🥰❤️💥
@shabanashebu.2248
@shabanashebu.2248 Жыл бұрын
Ethu pole ammayi Ammaye evide kittum😍🥰
@ponnuskk243
@ponnuskk243 Жыл бұрын
എന്റെ അമ്മായമ്മയും അമ്മായച്ഛനും ഇവരെ പോലെ തന്നെയാണ്, അമ്മ എത്ര അച്ഛനെകുറിച്ച് സങ്കടോം കുറ്റോം പറഞ്ഞാലും ആള് വിളിച്ചാൽ എന്തോന്നും പറഞ്ഞു കൂടേ പോവും, last solution പറഞ്ഞുകൊടുത്ത ഞാൻ ഔട്ട്‌, ഏതായാലും ഇതിലെ മരുമകൾക്ക് ആദരാഞ്ജലികൾ 😂
@shanibashanibasameer8983
@shanibashanibasameer8983 Жыл бұрын
അഭിനയം ഒരു രക്ഷയും ഇല്ല 👍👍👍
@seenushefee7983
@seenushefee7983 Жыл бұрын
Enthu nalla amma❤❤❤❤
@suryajuhi7994
@suryajuhi7994 Жыл бұрын
ഞാൻ ഇത്രയും നാൾ കരുതി എനിക്ക് മാത്രം എന്റെ അവസ്ഥ ഒള്ളു എന്ന് 😄
@ShreejaJann
@ShreejaJann Жыл бұрын
Nalla content, big hats off to your big effort ❤❤❤❤
@jyothipg9404
@jyothipg9404 Жыл бұрын
Chechiyee... abinayam polichittaa... prathyekich achan... 👌😆
@shezzz57
@shezzz57 Жыл бұрын
Endhoru perfectionanu chechee oro charactersum💯😍❤️❤️❤️
@vineethajibin9579
@vineethajibin9579 Жыл бұрын
ആ അമ്മായി അച്ഛനെ എടുത്തു കിണറ്റിലിടൂ 🤣
@ramyajagga
@ramyajagga Жыл бұрын
പൊളിച്ചു മറുമൊള് 😂😂👌🏻
@DEVUTECHO
@DEVUTECHO Жыл бұрын
എന്റെ സ്വന്തം അച്ഛൻ 👍🏻👍🏻😂😂ഇത് തന്നെ 👌🏻👌🏻
@chinchu3538
@chinchu3538 Жыл бұрын
Enthoru sambavam aanedo neethuzea than🥰😍 pwolichooo as usual...🤗👍
@afnassinan5341
@afnassinan5341 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 Enthaa parayaa Enthoru dilogaa super Abhinayamalla jeevithamaaa🥰🥰🥰👌👌❤️❤️
@rejurashee4244
@rejurashee4244 Жыл бұрын
അമ്മായിഅച്ഛന്റെ സൗണ്ട് മാറുന്നു ണ്ട് 😄😄😄😄👍🏻👍🏻
@sandhyabinu1625
@sandhyabinu1625 Жыл бұрын
അയ്യോ അച്ഛൻ ചത്തെങ്ങാനും pokuvo😂😂😂👌🏻
@ShrutiLakshmi.
@ShrutiLakshmi. Жыл бұрын
എന്റെ അമ്മായിഅച്ഛൻ കുഴപ്പമില്ല... അമ്മായിയമ്മ ഹോ ന്റെ പൊന്നോ ഒരു സാധനം
@devikasunil591
@devikasunil591 Жыл бұрын
Chechi super aayittundu . oru part 2 idaavoo pls pls
@SureshP-lo3gp
@SureshP-lo3gp Жыл бұрын
എന്റെ പൊന്നോ അടിപൊളി നീതു 😆
@shalinirajeevan947
@shalinirajeevan947 Жыл бұрын
Enthoru abdinayam.....super aayittund....oaronnum super aayittund
@amritha5434
@amritha5434 Жыл бұрын
Same onnu enikum und😜😂
@nincyneenu4285
@nincyneenu4285 Жыл бұрын
ഇന്നലെ എൻ്റെ അമ്മായി അച്ഛനും ഞാനും ആയി യുദ്ധം ആയി ആൾക് എന്നെ ഇഷ്ടമല്ല. ഞാൻ എന്ത് ചെയ്താലും കുറ്റം ആണ് . എല്ലാവരോടും എന്നെ പറ്റി കുറ്റം പറയും അയൽ ഇന്നലെ എന്നെ തെറി വിളിക്കുകയും അനാവശ്യം പറയുകയും ചെയ്തു. ഇതൊക്കെ കേട്ടിട്ടും എൻ്റെ ഭർത്താവ് ഒരു അക്ഷരം പോലും മിണ്ടില്ല. എൻ്റെ ഭർത്താവ് പറയ അവരു എന്ത് പറഞ്ഞാലും കെട്ടൊണ്ട് നിന്നാൽ മതിനന് തിരിച്ചൊന്നും പറയരുതെന്ന്. എൻ്റെ മോൾടെ മുമ്പിൽ വച്ച് എന്നെ കൊല്ലുംന്ന് പറഞ്ഞു. മോൾ ആകെ പേടിച്ച്. എന്ത് ചെയ്യാനാണ് ആരും എനിക് വേണ്ടി സംസാരിക്കാൻ ഇല്ലാത്തതിനാൽ ഞാൻ തന്നെ എനിക് വേണ്ടി സംസാരിച്ചു. ayal ഇറങ്ങി പോകാൻ പറഞ്ഞു ഞങ്ങളോട് .എന്നിട്ട് പോലും ഭർത്താവ് അതൊക്കെ കേട്ട് മിണ്ടാതെ നിന്ന്. ഭർത്താവ് ഇപ്പോഴും അവിടെ തന്നെ താമസിക്കുന്നു. ഞാൻ എൻ്റെ വീട്ടിലും
@ansinishu1783
@ansinishu1783 5 ай бұрын
Ivdem undd orennam.. Ithu thanbee
@user-pr2je5eh6r
@user-pr2je5eh6r Жыл бұрын
😂😂😂തങ്കാ.. തങ്കാ.... 😂😂😂ഇങ്ങോട്ട് ഒന്ന് വാ...
@sindhumenon7383
@sindhumenon7383 Жыл бұрын
Ethopole ammayiachan kore undh. Super ammayiachan and Neetu acting super😍😍😍 😃😃😃😃. Enthe ammayiachan undayirunnu.
@ponnu431
@ponnu431 Жыл бұрын
നല്ല അമ്മായിയമ്മ 🥰
@nasriraisha7383
@nasriraisha7383 Жыл бұрын
Ammayiachante thalakkittu onnu kodukkkan thonnunnu😬😬
@NeethuSanu846
@NeethuSanu846 Жыл бұрын
കലക്കി കൊടുത്ത കാര്യം പറയണ്ടായിരുന്നു 😂😂😂😂😂
@vinisatheesh1815
@vinisatheesh1815 Жыл бұрын
Orupadu uyarangalil ethette👍
@AjithKumar-ce6sl
@AjithKumar-ce6sl Жыл бұрын
അടിപൊളി as always.. 👌👌👌 3 കഥാപാത്രങ്ങളും വളരെ തന്മയത്വത്തോടെ present ചെയ്തു.. സൂപ്പർ..👌👌 പിന്നെ വെണ്ടയ്ക്ക വീട്ടിൽ ഉണ്ടായതാണോ.. 🤣🙏
@smithaa.s6135
@smithaa.s6135 Жыл бұрын
Adipoli super 👌👌
@rosebaiju
@rosebaiju Жыл бұрын
Aww enth nalla Amma aa ❤️😻
@remyasr8965
@remyasr8965 Жыл бұрын
Adipoliiii kurey chirichu....actinggggg kidu
@revathyharish6905
@revathyharish6905 Жыл бұрын
എല്ലാം അടിപൊളി 🥰🥰..
@pushpabharathan9142
@pushpabharathan9142 Жыл бұрын
ഓരോ വേഷവും സൂപ്പർ ചെയ്ത വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം 👍👍
@lillymathai6520
@lillymathai6520 Жыл бұрын
One man show ...very good..superrrrrr 👍👍
@rsreejeshnair
@rsreejeshnair Жыл бұрын
Mookuthi Etta ammayiachan😁😁😁.. content super
@aminfarsanamk4551
@aminfarsanamk4551 Жыл бұрын
അടിപൊളി ഇയാളുടെ എല്ലാ വീഡിയോസും.എന്നും വീഡിയോ അപ്ലോഡ് ചെയ്യുക ആണേൽ അത്രകും സന്ദോഷം,,,,,❤️❤️❤️❤️
@geethasanthosh1082
@geethasanthosh1082 Жыл бұрын
Last bhagam chirichu marichu😂😂😂😂😂
@jihaparu3157
@jihaparu3157 Жыл бұрын
അച്ഛൻ അടിപൊളി.... 👍🏻✌🏻
@Flowers589s
@Flowers589s Жыл бұрын
എന്റെ നീതുസേ.... ഒന്നും പറയാനില്ല്ല 👍🏽👍🏽👍🏽😆😆👍🏽👍🏽👍🏽
@jalajanair462
@jalajanair462 Жыл бұрын
Adipoli. Ammayiachan behu kemamayi👌
@sreejithgs8104
@sreejithgs8104 Жыл бұрын
അടിപൊളി 👍 super 👏👏👏
@manjusethna3087
@manjusethna3087 Жыл бұрын
Superb when watching ur videos feeling very relaxed
@bithujyothish648
@bithujyothish648 Жыл бұрын
എൻ്റെ അമ്മയിയച്ചൻ ethikum മേലെയാണ്...ഇതൊക്കെ ശിശു...
@Shivs2018
@Shivs2018 Жыл бұрын
Neethuseee sooper as always....
@jkvlogs1951
@jkvlogs1951 Жыл бұрын
Nalla originality und..👍👍
@nature3556
@nature3556 Жыл бұрын
Avasana dialogue um expression um adipoli
@athiravasandhi684
@athiravasandhi684 Жыл бұрын
Chechi അടിപൊളി 🥰🥰🥰🥰
@fidhafathima8323
@fidhafathima8323 Жыл бұрын
Thankaoo thankaooi😂😂
@deepaajay8536
@deepaajay8536 Жыл бұрын
വീഡിയോസ് elllam superb ..... 🥰🥰🥰 all the best dear🥰r
@manjulapp6389
@manjulapp6389 Жыл бұрын
Ammayi achan super
@dhanya1867
@dhanya1867 Жыл бұрын
Adipoli.. Super..
@venugopalbhaskaran5285
@venugopalbhaskaran5285 Жыл бұрын
Your acting skills are superb !!!
@ashlyworld1030
@ashlyworld1030 Жыл бұрын
Adipoli aunty super👍👍👍👍
@sirajelayi9040
@sirajelayi9040 Жыл бұрын
Amma super
@nizayshu4452
@nizayshu4452 Жыл бұрын
അടിപൊളി chechiii👍🏻🤣
@santhiranjith3
@santhiranjith3 3 ай бұрын
Chirichu mannu kppi .Adipoli neethusinte videos manasinu bhayangara santhosham kanumpo 🥰🥰🥰
@MyHappinessbyHaseebaNisam
@MyHappinessbyHaseebaNisam Жыл бұрын
ente neethoose😂😂😂😂👍👍
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,9 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 41 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 61 МЛН
മകനും മരുമകനും 😃😅
9:53
Neethuzzz Creations
Рет қаралды 318 М.
ഊരകുടുക്ക്
10:03
Sanju and Lakshmy
Рет қаралды 1,9 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 4,9 МЛН