P C George In Janakeeya kodathi | ജനകീയ കോടതി | പി സി ജോർജ് | Janakeeya Kodathi | Ep# 03 | 24 News

  Рет қаралды 1,059,160

24 News

24 News

Жыл бұрын

P C George In Janakeeya kodathi | ജനകീയ കോടതി | പി സി ജോർജ് | Janakiya Kodathi | Hashmi Taj Ibrahim | Ep# 03 | 24 News
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 1 800
@24OnLive
@24OnLive Жыл бұрын
Watch next - P V Anvar In Janakeeya kodathi | പി.വി അൻവർ | ജനകീയ കോടതി kzfaq.info/get/bejne/g6djhZmU3rnehmg.html
@viswanathannair5910
@viswanathannair5910 Жыл бұрын
Hashimi is a just on other muslim Arivu Hashimikku ineem undaavanam.Chodiangal anganeyundu .Marachu kondu chodyam.Kodathi aayathu nannayi P C kku manassamadhanam undu.Hashimi be careful
@bijoypillai8696
@bijoypillai8696 Жыл бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ മാഫിയാ തലവൻ അൻവർ മുതലാളി.. 😅😅.. വെള്ള പൂശാൻ അടിമ ചാനൽ.. 😮
@thomaskabraham8158
@thomaskabraham8158 Жыл бұрын
ഇത്ര അവസരവാദി. ഒന്നിലും ഉറച്ചു നില്കുന്നില്ല
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo Жыл бұрын
❤️❤️❤️pv
@jansinakingini5902
@jansinakingini5902 Жыл бұрын
To
@malayalibhagathsingh6631
@malayalibhagathsingh6631 Жыл бұрын
"കുടുംബത്ത് പിറന്നതാ" എന്ന് ഇടക്കിടക്ക് പറയുന്നു. PC ക്ക് തന്നെ അതിൽ ഇപ്പോൾ സംശയം ഉണ്ടെന്ന് തോന്നുന്നു.
@shihabudheenp3779
@shihabudheenp3779 Жыл бұрын
😅😅
@prasaeifel3157
@prasaeifel3157 Жыл бұрын
Hashmiyum sreekandan nayarum.(എന്ത് ജേണലിസം ആണോ എന്തരോ) .പിന്നൊരു വെളിവു ഇല്ലാത്തവനും.. എത്ര കാലം പറ്റിക്കാൻ പറ്റും നാട്ടാരെ?
@ilam9088
@ilam9088 Жыл бұрын
😂😂
@hard_things128
@hard_things128 Жыл бұрын
😂
@anugrahangaleorkkuka6995
@anugrahangaleorkkuka6995 Жыл бұрын
​@@prasaeifel3157 ഏതാണാവോ ഈ ബുദ്ധി ജീവി
@stockcellinitailors1160
@stockcellinitailors1160 Жыл бұрын
ഏറ്റവും വലിയ വർഗ്ഗീയ വാദി ഏറ്റവും മികച്ച അവസരവാദി ഇനി ഒരിക്കലും നിയസഭ കാണില്ല😁😁😁😁😁😁😁😁😁😁😁😁😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬
@jomonthomas7627
@jomonthomas7627 Жыл бұрын
Sudapi varum ellam ready akum
@muhsinmuhammedbuhari1115
@muhsinmuhammedbuhari1115 Жыл бұрын
​@@jomonthomas7627 kuru pottunundengil angu mari ninnu kurupottikko
@baashbasheer9631
@baashbasheer9631 Жыл бұрын
*_NIYAMA SABHA KANILLA ENNELLA ORIKALUM KANIKILLA ENU PARA_*
@SunRise-yx6tf
@SunRise-yx6tf Жыл бұрын
Communist party Muslingalude party ayi maarikkazhinju, ini ninkonnum oru koppum cheyan pattilla, keralam njangal thanne bharikkum, ishtamillathavanmaar uplott vitto
@praveenbhasker8189
@praveenbhasker8189 Жыл бұрын
ഈരാറ്റുപേട്ടക്കാർ ഇവനെ ഇനി നിയമസഭ കാണിക്കില്ല.ഉറപ്പാ
@farook28
@farook28 Жыл бұрын
ആ ചിരിച്ചോണ്ട് ഇരിക്കുന്ന പെൺകുട്ടിയെ കാണാൻ ക്യൂട്ട് ആണ്
@SyamB-uj2pc
@SyamB-uj2pc Жыл бұрын
Ennit ennittyy 😁😁😁😁
@jomitk.j8016
@jomitk.j8016 5 ай бұрын
😍🤩
@malayalibhagathsingh6631
@malayalibhagathsingh6631 Жыл бұрын
ഇനിയും 8 നിലയിൽ പൊട്ടാൻ, PC യുടെ ജീവിതം ഇനിയും ബാക്കി
@nazer189pannikodan8
@nazer189pannikodan8 Жыл бұрын
കഴുതയെ പോലെ കരഞ്ഞു തീർത്തോ അതാടാ നിനക്ക് നല്ലത്
@lijogeorge4103
@lijogeorge4103 Жыл бұрын
എന്നു് കുന്നിൽചെരുവിലേ ഒരു ഈന്തപ്പന
@malayalibhagathsingh6631
@malayalibhagathsingh6631 Жыл бұрын
@@lijogeorge4103 സോറി PC യുടെ മകന് വിഷമം ആയോ?
@paulson7982
@paulson7982 Жыл бұрын
അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ അങ്ങോട്ട്‌ 😂😂😂ആത്മഗ ധം
@reji7708
@reji7708 Жыл бұрын
Pc ഇനി ഈ ജന്മത്തിൽ ഒരു ഇലക്ഷൻ പോലും ജെയ്ക്കില്ല
@user-se6nv4xy4y
@user-se6nv4xy4y Жыл бұрын
കാണാം
@sidheekzayan5746
@sidheekzayan5746 Жыл бұрын
​@@user-se6nv4xy4y കാണണം 😂😂😂😂
@user-se6nv4xy4y
@user-se6nv4xy4y Жыл бұрын
@@sidheekzayan5746 കണ്ടില്ലേ ആ ദുഷ്ടൻ തോറ്റില്ലേ 😏😏😏😏
@ubaisevb
@ubaisevb Жыл бұрын
യഥാർത്ഥ രാഷ്ട്രീയക്കാരൻ.. കിടന്നു ഉരുളുന്നു..... പൂഞ്ഞാറു കാർക് നന്ദി...
@kavithanair9963
@kavithanair9963 Жыл бұрын
Noby baby ayesha ne kand urlaiye pole
@Indian5015
@Indian5015 Жыл бұрын
@@kavithanair9963 നായരച്ചി അമ്മയെ നമ്പൂരി പ്രാപിച്ചു ഉണ്ടാക്കിയപ്പോൾ ഉണ്ടായ പോലെ അല്ലെ 😂
@makenomistake33
@makenomistake33 Жыл бұрын
അയ്യേ വാൽ വെച്ചവൻ. അയ്യേ
@renju09
@renju09 Жыл бұрын
Latha,Manatha,Ussa...Allah=Muhammad
@ubaisevb
@ubaisevb Жыл бұрын
@@renju09pucham matram..
@hashimkuttiyil3659
@hashimkuttiyil3659 Жыл бұрын
അപ്പോൾ കാണുന്നവനെ അപ്പാന്ന് വിളിക്കുന്നവനാണ് അപ്പൻ്റെ പേരിൽ അഭിമാനിക്കുന്നത് ......
@josephvarghese8479
@josephvarghese8479 Жыл бұрын
അന്റെ വാപ്പാക്കു മുഹമ്മദിന്റെ കുണ്ഡനടി ഉണ്ടല്ലേ
@RG-ts3en
@RG-ts3en 10 ай бұрын
ഇനിയും ഒരു ജനകീയ കോടതി വേണമെന്ന് ആഗ്രഹിക്കുന്നു... വിഷയം.. സോളാർ
@salmanpm262
@salmanpm262 Жыл бұрын
ഏറ്റവും വലിയ വർഗ്ഗീയ വാദി ഏറ്റവും മികച്ച അവസരവാദി ഇനി ഒരിക്കലും നിയസഭ കാണില്ല
@swaraj4108
@swaraj4108 Жыл бұрын
Poda theevravdhi
@vimalvk5039
@vimalvk5039 Жыл бұрын
Kanun adutha thavana😄
@karnnanrnair507
@karnnanrnair507 Жыл бұрын
ഇത് പാകിസ്ഥാൻ അല്ല...നീയൊക്കെ ഓട് പാകിസ്ഥാൻ വഴി സിറിയയ്ക്
@Miscxpres
@Miscxpres Жыл бұрын
​@@karnnanrnair507 Avan pakisthan vazhi odunnathu enthinaa ..ningalkku oru flight ticket eduthu koduthu koode..koode chilavinulla cashum..
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Жыл бұрын
@@karnnanrnair507 നിനക്കെന്താ പാകിസ്ഥാനുമായി ഇത്ര അടുപ്പം !!
@Abdulrehman-vw4bq
@Abdulrehman-vw4bq Жыл бұрын
വഡ്ഢിത്തരം കേട്ടുളള കുട്ടികളടെ ചിരി സൂപ്പർ ❤😂😅
@lalssebastian9891
@lalssebastian9891 Жыл бұрын
സാരമില്ല മുസ്ലിം ലീഗിന് ക്രൈസ്തവരുടെ ഹിന്ദുകളുടെ വോട്ട് കൊണ്ട് ഇനിം ജൈയ്കാം
@user-jwalakuttan
@user-jwalakuttan Жыл бұрын
ജനകീയ കോടതിയുടെ മുഖം ഹാഷ്മിയുടെതായതിൽ സന്തോഷം 👍
@ananthu8534
@ananthu8534 Жыл бұрын
Hashmi is Improving. 1st എപിസോട് ഒക്കെ ശോകം ആയിരുന്നൂ. ഇപ്പോൾ പവർ ആയി
@ramasuthanp3215
@ramasuthanp3215 Жыл бұрын
കൊട്ടിഘോഷിക്കാൻ പല കാര്യങ്ങളും ഉണ്ടാകും ഈ സൺഡേ കാര്യമായ സംസാരിക്കും നിർധന കുടുംബത്തിന് മരുന്ന് വാങ്ങണ്ടേ എന്തെങ്കിലും തൊഴുത്തിൽ കൊണ്ട് പെട്ടിക്കട
@speedtrack8560
@speedtrack8560 Жыл бұрын
ഏത് ചോദ്യത്തിനും പി സി യുടെ ആദ്യത്തെയും പൊതുവായും ഉള്ള മറുപടി താൻ ഒറ്റ തന്തക്ക് ജനിച്ചവൻ ആണെന്നും തനിക്ക് അപ്പൻ ഉണ്ട് എന്നാണ്. ഈ അപ്പൻ ഉണ്ടാകുന്നതും ഒറ്റ തന്തക്ക് ജനിക്കുന്നത് ഇത്ര വലിയ അപരാധവും ആകും എന്നത് പി സി യുടെ മറുപടികൾ കേൾക്കുമ്പോൾ ആണ് മനസ്സിൽ ആകുന്നത് 😄😄😄😄😄
@dairysweetdevil3296
@dairysweetdevil3296 Жыл бұрын
ലെ ഓന്ത് : എന്നെ ഫീൽഡ് ഔട്ട്‌ ആക്കുവോ??? 😂😂
@remyarajesh5913
@remyarajesh5913 Жыл бұрын
Hashmi വന്നപ്പോൾ ആണ് ഇതൊരു കോടതി ആയത് 🥰hashmi ഇഷ്ടം ❤️‍🔥
@Thesjkx
@Thesjkx Жыл бұрын
എന്നാ ഞാൻ Remya ഇഷ്ടം ❤
@FirosKodungallur
@FirosKodungallur Жыл бұрын
😂
@praveenindia1935
@praveenindia1935 Жыл бұрын
🤣🤣🤣🤣🤣
@ebinnandakumar1159
@ebinnandakumar1159 Жыл бұрын
സത്യം ❤❤❤
@remyarajesh5913
@remyarajesh5913 Жыл бұрын
@@Thesjkx സന്തോഷം 😏
@velayudhanpp7651
@velayudhanpp7651 Жыл бұрын
നാഴികക്ക് 40 വട്ടം വാക്ക് മാറുന്നഇടക്കിടെ പാർട്ടി മാറുന്ന പ്രവൃത്തിക്ക് അന്തസ്സില്ലാത്ത ഈ മനുഷ്യൻ ഏതു പാർട്ടി?
@kaalukayyu
@kaalukayyu Жыл бұрын
കേരളത്തിന്റെ അവസരവാദ സെപ്റ്റിക് ടാങ്ക്
@kavithanair9963
@kavithanair9963 Жыл бұрын
Vayinoki nooby Vayinoki sudapee
@swamybro
@swamybro Жыл бұрын
അത് തന്നെ ഇക്കാ.
@shamsuknd922
@shamsuknd922 Жыл бұрын
6 vayasukariyude thudayil andi vachavan😂😂😂
@user-wq9rs1zj9d
@user-wq9rs1zj9d Жыл бұрын
Hashmi super ഡ്യൂപ്പേർ... കലക്കി കല കലക്കി... ബിഗ് സല്യൂട്ട്...
@emmanueljoseph_
@emmanueljoseph_ Жыл бұрын
എന്ന് ഒരു ജിഹാദി
@salimkannittayil6113
@salimkannittayil6113 Жыл бұрын
സുരേന്ദ്രൻ ജയിക്കും എന്ന് പറയാൻ എനിക്ക് തലക് ഓളം ഉണ്ടോന്നു 😂
@siyadsiyad4253
@siyadsiyad4253 Жыл бұрын
🥲😂😂😂😂😹😹
@Amal_Asharaf
@Amal_Asharaf Жыл бұрын
😂😂
@hard_things128
@hard_things128 Жыл бұрын
🤣🤣
@alameenzahib4592
@alameenzahib4592 Жыл бұрын
🤣🤣🤣🤣🤣
@Sharika793
@Sharika793 Жыл бұрын
2010ഇൽ അധ്യാപകന്റെ കൈ വെട്ടി എന്നിട്ട് 2017 ഇൽ പോപ്പുലർ ഫ്രണ്ടിന് മികച്ച പിന്തുണ കൊടുത്തു.. എന്നിട്ട് വിളിച്ചു പറയുവാ അധ്യാപകന്റെ കൈ വെട്ടിയത് കൊണ്ട് ആണ് pfi യെ എതിർത്തത് എന്ന് അടിപൊളി
@afzal627
@afzal627 Жыл бұрын
ഇയാള് പറയുന്നതിൽ തലയും വാലും ഇല്ലാ എന്നുള്ളത് അറിയാവുന്ന കാര്യമല്ലേ...
@Sharika793
@Sharika793 Жыл бұрын
@@afzal627 അതെയതെ
@makenomistake33
@makenomistake33 Жыл бұрын
പുള്ളി കരുതിയത് സ്വതന്ത്രൻ ആയത് കൊണ്ട് കയ്യിട്ട് വാരാൻ പറ്റുന്നില്ല. ബിജെപിക്ക് ഒപ്പം നിന്നാൽ നല്ല ഫണ്ട്‌ കിട്ടും എന്നാണ്. ഫണ്ട്‌ കുറച്ചൊക്കെ കിട്ടി. പക്ഷെ ഈഴവർ വോട്ട് ചെയ്തില്ല. അവർ ചെയ്യുകയും ഇല്ല. മുസ്ലിമും പിന്നെങ്ങനെ ജയിക്കും. മൊത്തം വോട്ടിന്റെ 55% ഇവരാണ് അവിടെ. ബാക്കി വോട്ട് കൊണ്ട് ഒരിക്കലും പിസി ജയിക്കില്ല.
@bskm5322
@bskm5322 Жыл бұрын
​@@Sharika793hi iam telugu one
@user-qi3kf5yk2e
@user-qi3kf5yk2e Жыл бұрын
സത്യം അവസരവാദി
@soumiyashibu8625
@soumiyashibu8625 11 ай бұрын
ഹാഷ്മിയ്ക്ക് മാത്രമേ PC യോട് സംസാരിക്കാൻ പറ്റുള്ളൂ എന്ന് തോന്നണു 😂😂😂🔥🔥🔥❤‍🔥❤‍🔥❤‍🔥
@user-si1xg8um4j
@user-si1xg8um4j 7 ай бұрын
pc യുടെ വാക്കുകൾ അല്ല ബിജെപി പണം കൊടുത്താൽ ഇത് പോലെ നാറിയ കളി കളിക്കാൻ ഒരുപാട് പേർ ഉണ്ട് അതിൽ ഒന്ന് സുരേഷ് ഗോപി പിന്നെ ഇതാ pc തമിൽ വിജയിയെ നോക്കി നടന്നില്ല 😄
@aneeshmajeed6112
@aneeshmajeed6112 Жыл бұрын
ഇത്രയും ചിരിച്ച ഒരു ചർച്ച.... ഹാഷ്മി വിളിച്ച് വരുത്തി വലിച്ചു കീറി...
@CODERED999
@CODERED999 Жыл бұрын
🤭🤭🤭PC ഫുണ്ടയ്ക്ക് ഭയങ്കര അസഹിഷ്ണുത 🤭🤭🤭രാജേട്ടനെ കറുത്ത ഷർട്ട്‌ ഇടിച്ചു കൊണ്ടുപോയി ഇരുത്തി പൂജ്യെപ്പിയുടെ ആകെയുണ്ടായിരുന്ന ഒരു അക്കൗണ്ടും പൂട്ടിച്ചു.... രാജേട്ടനും വീട്ടിൽ ഇരുപ്പായി ഷർട്ട്‌ ഇടീപ്പിച്ച PC ഫുണ്ടയെയും വീട്ടിൽ ഇരുത്തി 🤗🤗🤗🤗 WELL DONE MY POONJAAR DEARS👏👏👏WELL DONE👏👏👏
@backpackerskerala5259
@backpackerskerala5259 Жыл бұрын
😄😄😂👍👍
@krishnankuttynair3280
@krishnankuttynair3280 Жыл бұрын
Ever since mathrubhumi left, Hashmi became a true "nikshpakshan".
@lazimmuhammedkandakka2274
@lazimmuhammedkandakka2274 Жыл бұрын
പിസി ജോർജിന് കഴിഞ്ഞ ഇലക്ഷനോടുകൂടെ ജനങ്ങൾ ആദരാജ്ഞലികൾ അർപ്പിച്ചു കഴിഞ്ഞതാണ്. ഇനിയൊരു ഉയർത്തെയുനേൽപ് ഇല്ല 😂😂
@lalssebastian9891
@lalssebastian9891 Жыл бұрын
കുഞ്ഞാലി കുട്ടിയെ ആണേൽ ഒക്കെ അല്ലെ
@malayalibhagathsingh6631
@malayalibhagathsingh6631 Жыл бұрын
ഓരോരുത്തരുടെയും വർഗ്ഗീയത വെളിയിൽ വരുന്നത്, അവർക്ക് സ്ഥാനമാനങ്ങൾ നഷ്ടം ആകുമ്പോഴാണ്.
@abdulnaser9026
@abdulnaser9026 Жыл бұрын
രാഷ്ട്രീയത്തിലെ യഥാർത്ഥ കരട്...ഒരുവോട്ടും ഇനി ഈനിലപാടില്ലാത്ത നപുംസകത്തിന് നൽകാതിരിക്കാൻ പരിശ്രമിക്കും
@MalcolmX0
@MalcolmX0 Жыл бұрын
🔥
@thehistoryclass
@thehistoryclass Жыл бұрын
എന്ത് കൊണ്ട്?? കള്ള കാക്കാമാരെ വിമർശിക്കുന്നത് കൊണ്ടോ??
@judenunez
@judenunez Жыл бұрын
​@@MalcolmX0 😊
@judenunez
@judenunez Жыл бұрын
​@@MalcolmX0 28:54
@hard_things128
@hard_things128 Жыл бұрын
@@thehistoryclass ഒരു കൊല്ലം കൂടി കഴിഞ്ഞാൽ ഇയാൾ പിന്നെയും തിരയും . ഇയളുടെ മുൻകാലത്തെ നിലപാടുകൾ ശ്രദ്ധിച്ചാൽ മനസ്സിലാവും 😂🤣🤣
@bustansalmiya6219
@bustansalmiya6219 Жыл бұрын
ഏറ്റവും വലിയ വർഗ്ഗീയ വാദി ഏറ്റവും മികച്ച അവസരവാദി
@attractionworld4464
@attractionworld4464 Жыл бұрын
ആ പ്രയോഗം എനിക്ക് ഇഷ്ട്ടമായി 👍🏼
@anandhuashokan2141
@anandhuashokan2141 Жыл бұрын
🤣🤣🤣🤣സെക്കുലർ മുസ്ലിം 🤣🤣🤣🤣
@HM-ud8wo
@HM-ud8wo Жыл бұрын
ഹാഷമി പൊളിച്ചു.. പിസി ജയിക്കുമെന്ന് 🤣🤣🤣ഇതിനേക്കാൾ കോമഡി കേട്ടിട്ടില്ല 🤣🤣🤣🤣
@makenomistake33
@makenomistake33 Жыл бұрын
​@@d_o__n നിനക്ക് ഇത് തന്നെ പണി..
@MilenVincent
@MilenVincent Жыл бұрын
Jayikkunnath kanano ninakk okke?
@makenomistake33
@makenomistake33 Жыл бұрын
@@MilenVincent ജയിക്കില്ല എന്നത് യാഥാർഥ്യം. പൂഞ്ഞാറിൽ SNDP ഉള്ളിടത്തോളം പിസി ഇനി ജയിക്കില്ല. ഈഴവ എതിരിപ്പിലും ജയിച്ചിരുന്നത് ഈരാറ്റുപേട്ട ഉള്ളവരുടെ വോട്ട് കൊണ്ടായിരുന്നു. അവരും കൈ വിട്ടത് കൊണ്ട് 28000 വോട്ടിന്റെ വൻ തോൽവി ഏറ്റു വാങ്ങി. നല്ല കുടുംബത്തിൽ പിറന്ന അച്ചായന്മാർ അന്നും പിസി ക്ക് വോട്ട് ചെയ്തട്ടില്ല. ഇപ്പോഴും ചെയ്യില്ല. പുള്ളിയുടെ വീടിനോട് ചേർന്ന് കിടക്കുന്ന പൂഞ്ഞാർ പെരുന്നിലം വാർഡിൽ സ്വന്തം സീറ്റിൽ പിസി 3മത് പോയത് ഒക്കെ ചുമ്മാ വിശകലനം ചെയ്തു നോക്ക്. 50% ക്രിസ്ത്യൻ വോട്ടുള്ള 2 മഠം വരെ ഉള്ള വാർഡിൽ ജയിച്ചത് ഈഴവ കാൻഡിഡേറ്റ്. ഈഴവ മുസ്ലിം വോട്ട് മൊത്തം അവർക്ക് കിട്ടി. ക്രിസ്ത്യൻ വോട്ട് കോൺഗ്രസ്‌ പിടിച്ചു. പിസി ക്ക് 3am സ്ഥാനം. പ്ലാത്തോട്ടം വോട്ട് ബാങ്ക് പോലും മൊത്തം വീണില്ല
@MilenVincent
@MilenVincent Жыл бұрын
@@makenomistake33 njan pc george jayikkum yennan paranjath nee vishayam mattathe🌚
@makenomistake33
@makenomistake33 Жыл бұрын
@@MilenVincent പിസി ഇനി ഒരിക്കലും ജയിക്കില്ല എന്നാ ഞാൻ പറഞ്ഞത്. ഈഴവ മുസ്ലിം neutral ക്രിസ്ത്യൻ വോട്ട് ഒന്നും പിസി kk ഇനി കിട്ടില്ല
@radhikaradhika1110
@radhikaradhika1110 Жыл бұрын
ഇത്രയും ഉളുപ്പ് ഇല്ലാത്ത ഒരു ജന്മം. ഹോ സമ്മതിക്കണം 😂😂😂
@SunRise-yx6tf
@SunRise-yx6tf Жыл бұрын
Keralam njangal thanne bharikkum, ishtamillathavr ivdunn poykkolu, Insha allah 🤍
@sonu.e.v-hc5hu
@sonu.e.v-hc5hu Жыл бұрын
സ്വന്തം ഭർത്താവിനെ പറ്റിയാണോ പറഞ്ഞത്..?
@rekhars6667
@rekhars6667 Жыл бұрын
ഹാഷ്മി വൈബ് സൂപ്പർ ❤
@mhdali7025
@mhdali7025 Жыл бұрын
മുറിഞ്ഞവനായ ഹാഷ്മി എന്ന് കൂട്ടിച്ചർക്കണം 😛😛😛😛😛🐈🐈🐈🐈🐈🐈👌👌👌👌👌
@muhammedrashid9527
@muhammedrashid9527 Жыл бұрын
😂😂കുടുംബത്തിൽ ജനിച്ചോണ്ട് കൊയപ്പല്ല 😂😂😂
@harif_khan7336
@harif_khan7336 Жыл бұрын
Kudupaitil jenichal mati tuni pokki kanichalum kuzhappamilla kudibatil jenikkanam tto 😂😂😂😂
@roshnigt8532
@roshnigt8532 Жыл бұрын
PC: ഹാഷ്മി ആണെന്നറിഞ്ഞപ്പോൾ ഞാനാ കറുത്ത ഷർട്ട് ഇട്ടുകൊണ്ടുവരാൻ വരാൻ ആഗ്രഹിച്ചതാ... ഹാഷ്മി : നന്നായേനെട്ടോ... നന്നായേനെ..😂😂... (മനസ്സിൽ : ഇയാളെ കൊണ്ട്.....😅😂)
@abdulsathar367
@abdulsathar367 Жыл бұрын
PC നെ പോലത്തെ അവസരവാദി - ഹാഷ്മി കലക്കി - ഹാഷ്മി നല്ല അവതാരകൻ -
@masterarts3525
@masterarts3525 Жыл бұрын
കളവ് പറയാൻ പിസി ജോർജ് കഴിഞ്ഞിട്ടേ ഒള്ളൂ.
@ramkumarkooliyadath7802
@ramkumarkooliyadath7802 9 ай бұрын
Hashmi really made P C George speechless in this programme.Hatsoff to Hashmi
@shamnadpm5352
@shamnadpm5352 Жыл бұрын
ഒരാളെ വിളിച്ചു ഇത്രയും ചിത്രവധം ചെയ്യണ്ടായിരുന്നു ഹാഷ്മി 😂😂😂
@soumiyashibu8625
@soumiyashibu8625 11 ай бұрын
ഹാഷ്മി 😍🔥🔥🔥😍😍😍😍😍🔥🔥🔥🔥🔥
@UmmerUmmer-ce7sp
@UmmerUmmer-ce7sp Жыл бұрын
ഈ പൊട്ടനെ അല്ലാതെ വേറെ അരയും ചർച്ചക്ക് കിട്ടിയില്ല ഹഷിമ
@anandavally4607
@anandavally4607 Жыл бұрын
ഹാഷ്മി തന്നെ പൊട്ടൻ pc👍
@gapps2611
@gapps2611 Жыл бұрын
hashmi thanne അല്ലെ😂
@Sijisabu963
@Sijisabu963 Жыл бұрын
ഇയാളെ ഇനി ആരും ബിഷ്വസിക്കില്ല pc
@pp84pp2000
@pp84pp2000 Жыл бұрын
Hashmi ara mon! Polichu!
@misabmon
@misabmon Жыл бұрын
ഇങ്ങനെയൊരു അവസരവാദി കേരളത്തിൽ വേറെ ഉണ്ടാകൂല,,,ഉളുപ്പില്ലാത്തവൻ 😡
@zainahammed
@zainahammed Жыл бұрын
ഇതിനും നല്ലത് ആറാട്ട് അണനെ വിളിക്കുന്നത് അല്ലെ ഹാഷമി 😎
@samtk6181
@samtk6181 Жыл бұрын
Hashmi superb❤
@manascherkala
@manascherkala Жыл бұрын
17:52 PFI രാഷ്ട്രീയ സംഘടനയാണ്, അവരോട് പോയി ഖുർആൻ പറയേണ്ട കാര്യമെന്താ? 😂😂 ഹാഷ്മി റോക്ക്സ്...😆😆
@HariKrishnanphysics
@HariKrishnanphysics Жыл бұрын
It was one of news programs in Malayalam that I love. I am happy that I was revived..... Hashmi is the right person for this job....
@fghjkkknnbvccfgh
@fghjkkknnbvccfgh Жыл бұрын
ഇവനെ ഒക്കെ ജനം മറക്കാൻ ശ്രമിക്കുകയാണ് 24 ചാനൽ എന്തിനാണ് ഇവനെ ഒക്കെ പൊതു വേദിയിൽ കൊണ്ട് വരുന്നത്
@anandavally4607
@anandavally4607 Жыл бұрын
Pc ❤
@MDASHIF100
@MDASHIF100 Жыл бұрын
ഇനി ഇവൻ ജന്മത്തിൽ ഒരു സ്ഥലത്തും വിജയിക്കില്ല… അവസര വാദത്തിനും ഇതിൽ കൂടുതൽ ഉദാഹരണം കാണിക്കാൻ വേറൊരാൾ ഇല്ല
@josephmppaulose5761
@josephmppaulose5761 Жыл бұрын
ഓന്ത് ജോർജ് ഇനി ഒരിക്കലും പൂഞ്ഞാറിൽ ജയിക്കുകയില്ല.
@ggvh-jl8wk
@ggvh-jl8wk Жыл бұрын
ഓന്ത് 😂😂😂😂😂
@Spiderman66DD
@Spiderman66DD Жыл бұрын
ജോർജ് പണ്ടും ഓന്ത് ആയിരുന്നു... എന്നിട്ടും ജയിച്ചിട്ടുണ്ട്
@sidheekzayan5746
@sidheekzayan5746 Жыл бұрын
​@@Spiderman66DD അന്ന് നിറം മാറിയിരുന്നില്ല 😂😂😂😂
@asilamasi7235
@asilamasi7235 Жыл бұрын
ഹാഷ്മി യുടെ വാക്കുകളില്‍ pc യുടെ കിളി പോയി
@shynichithra3659
@shynichithra3659 Жыл бұрын
ചോദ്യം ചോദിക്കാൻ എളുപ്പമാണ് ,മറുപടി പറയുന്നത് ബുദ്ധിമുട്ടാണെന്ന് ഇപ്പോൾ മനസ്സിലാവുന്നു എന്ന് ഒരു ഇൻ്റർവ്യൂ വിൽ ഹാഷ്മി പറഞ്ഞതായി ഓർക്കുന്നു.. അതു കൊണ്ട് അതിഥിയായി വരുന്നവർക്ക് ആലോചിച്ച് മറുപടി പറയാൻ സമയം കൊടുക്കണം.. ഇടക്ക് കേറി ചോദിച്ചാൽ അവരുടെ ആ ഫ്ലോ അങ്ങ് പോവും.. ഇത് കണ്ടപ്പോൾ തോന്നിയതാണ് ... ശ്രദ്ധിക്കുമല്ലോ ..😊 ജഡ്ജിനെ മാറ്റിയതും, ഹാഷ്മി കുറച്ചു കൂടി കൂൾ ആയതും നല്ല കാര്യം .. All the best dear ..✌️♥️
@manavikathakkoppam
@manavikathakkoppam Жыл бұрын
ഇവനൊന്നും ഈ ജന്മത്തിൽ ഇനി നിയമസഭ കാണില്ല.
@princeancil4110
@princeancil4110 Жыл бұрын
@love lock അവനും കൂടെ ആണ്...
@helloomalloosvlog303
@helloomalloosvlog303 Жыл бұрын
Endelum panik poyi jeevikenam😂😂😂😂
@fghjkkknnbvccfgh
@fghjkkknnbvccfgh Жыл бұрын
👍🏿👍🏿👍🏿
@rameshanethoruc..m..7687
@rameshanethoruc..m..7687 Жыл бұрын
Podaraiiiii
@noushadputhalath9181
@noushadputhalath9181 Жыл бұрын
Yas
@abdulrazak-tf2cm
@abdulrazak-tf2cm Жыл бұрын
പത്രക്കാർ ഊതിവീർപ്പിച്ച, അവർക്ക് റേറ്റിംഗ് കൂട്ടാൻ പടച്ചുണ്ടാക്കിയ ഒരു ബലൂൺ. 2021ൽ വോട്ടർമാർ അത് കുത്തിപ്പൊട്ടിച്ചു, അതോടെ സംഗതി തീരുമാനമായി😊
@therider7545
@therider7545 Жыл бұрын
Sudapi athirkan thodangipoyan. Pc is the reall ottakombab
@anarmedia4077
@anarmedia4077 Жыл бұрын
Nee poonjar sudapi
@tkrmedia9675
@tkrmedia9675 Жыл бұрын
Pc ആയിരുന്നു എന്നും സുടപ്പികള സപ്പോർട്ട് ചെയ്തത് 😅
@therider7545
@therider7545 Жыл бұрын
@@tkrmedia9675 avarudea so avan masilayapol a area athirthu athin enna koyappam.
@therider7545
@therider7545 Жыл бұрын
@@tkrmedia9675 he understood they are not good for country so he decided to oppose him so what is the problem. Do u have any problem regarding that??
@YMEXPLORER
@YMEXPLORER Жыл бұрын
എന്താ ഹാഷമി വിളിച്ചു വരുത്തി അഭിമാനിക്കുന്നുവോ 😃😃😃😃 ഹാഷമി നിങ്ങൾ പുലി ആണ്
@mydreams1228
@mydreams1228 Жыл бұрын
ഹാഷമി സൂപ്പർ
@babyas2735
@babyas2735 3 ай бұрын
👶😀
@emmanualkt-fk3gp
@emmanualkt-fk3gp Жыл бұрын
തെറ്റിന്റെ മാത്രം ഭാഗത്ത് നിൽക്കുകയും തെറ്റായ സന്ദേശം മാത്രം നല്കുകയും വൃത്തികെട്ട വാക്കുകൾ മാത്രം പൊതുമധ്യത്തിൽ ഉപയോഗിക്കുകയും ചെയ്യുന്ന മലയാളികളിലെ ഏറ്റവും വലിയ പരനാറിയെ അവതരിപ്പിച്ച ഈ ചാനൽ ഇനി മേലിൽ ഞാനും എന്റെ കുടുംബവും കാണില്ല എന്ന് തീരുമാനിച്ചു.
@user-sc8qq6cf8q
@user-sc8qq6cf8q Жыл бұрын
കമ്മ്യൂണിസ്റ്റ്കാരൻ ആണ് വരുന്നതെങ്കിൽ ജഡ്ജി കമൽ പാഷ 😃😃😃😃 24 well play
@sumeshrajendran8238
@sumeshrajendran8238 Жыл бұрын
Hashmi poli ❤
@pularkkalam
@pularkkalam Жыл бұрын
ഒരു മണിക്കൂർ വേണം പരിപാടി. വേഗം തീർന്നു. Good presentation. Congratulation
@abidsanufa6704
@abidsanufa6704 Жыл бұрын
പൂഞ്ഞാറിന്റെ എന്താ പറഞ്ഞേ സേഫ്റ്റി ടാങ്ക്
@chinnumol
@chinnumol Жыл бұрын
Hashmi super 🔥
@sulfeekars5404
@sulfeekars5404 Жыл бұрын
ഇന്നലെ ഞാൻ എന്റെ ഒരു കൂട്ടുകാരനോട് ചോദിച്ചു. പി സി ജോർജ് ന്റെ ഒരു അറിവും ഇല്ല. നിനക്ക് എന്തെങ്കിലും അറിവുണ്ടോ എന്ന്. അവൻ പറഞ്ഞ മറുപടി ഇവിടെ എഴുതാൻ കൊള്ളില്ല.....😞😫😫😫
@uhudbiriyani8309
@uhudbiriyani8309 Жыл бұрын
hahaha
@hard_things128
@hard_things128 Жыл бұрын
ഇയാളെ പോലെ ഒരു അവസരവാദി ലോകത് വേറെ കാണില്ല 😂😂 അപ്പൊകാണുന്നവനേ അപ്പാ എന്ന് വിളിക്കും 😂🤌🏻
@haneefamuhammad4196
@haneefamuhammad4196 Жыл бұрын
ഇത്രയും നാണമില്ലാത്ത ഒരു വ്യക്തി ലോകത്ത് വേറെയില്ല
@swaraj4108
@swaraj4108 Жыл бұрын
Poda theevravdhi
@therider7545
@therider7545 Жыл бұрын
Née podoo
@vimalvk5039
@vimalvk5039 Жыл бұрын
Und muhammath
@therider7545
@therider7545 Жыл бұрын
@@vimalvk5039 true Broo
@therider7545
@therider7545 Жыл бұрын
Sontham monea bhaiya vara kaliyanam kayicha an Ann mohammed 🤣
@Valibhan
@Valibhan Жыл бұрын
ഹാഷമി പൊളിച്ചു 👍
@jestinjose8008
@jestinjose8008 Жыл бұрын
Ithil p.c George-nu ethire comment idunnath polum aaarokkeyaanennu peru nokki kazhiyumbham manasilakum...😅😅
@ajithaleo9612
@ajithaleo9612 Жыл бұрын
Hashmi super very proud of you ,dare man .keep it up.
@muhammedkutty8784
@muhammedkutty8784 4 ай бұрын
😮😅#7
@user-cj3ro7xi8d
@user-cj3ro7xi8d Жыл бұрын
Pc❤️❤️❤️
@MuhammadSajid-fr3ph
@MuhammadSajid-fr3ph 11 ай бұрын
hashmi powli❤❤❤
@anilnarayanannair444
@anilnarayanannair444 Жыл бұрын
വിശ്വസിക്കാൻ പറ്റാത്തവർ ലോക പാഴ് ബ്രിട്ടീഷ് പാരമ്പര്യം ഉള്ളവൻ 🎉🎉🎉🎉
@friendshipgreat5290
@friendshipgreat5290 Жыл бұрын
True👍
@munavvirok4487
@munavvirok4487 Жыл бұрын
പീച്ചിയെ നിർത്തി പൊരിക്കലാണല്ലോ ഹാഷ്മി 😂
@haneefamohammed2819
@haneefamohammed2819 Жыл бұрын
ഹഷ്മി, വെറും പുലിയല്ല, പുപ്പുലി തന്നെ🎉
@5starlife142
@5starlife142 Жыл бұрын
PC ശരിക്ക് വിയർത്തു 😅
@reneeshpunna
@reneeshpunna Жыл бұрын
ഹാഷിമി നടത്തിയ ജനകീയ കോടതിയിൽ ഏറ്റവും ഫ്ലോപ്പ്
@SathyaSankar
@SathyaSankar Жыл бұрын
Yes. Arun Kumar nte janakeeya kodathi aayirunnu best.
@attractionworld4464
@attractionworld4464 Жыл бұрын
പഴയ അത്ര ഉഷാർ അല്ല ☺️ന്നാലും കണ്ടിരിക്കാം ☺️
@ashiqali7970
@ashiqali7970 Жыл бұрын
അതിനേക്കാൾ ഉഷാർ ആണ്.. Pc അടപടലം 🎉😂
@soundwinprofessionalamplif4927
@soundwinprofessionalamplif4927 Жыл бұрын
​@@ashiqali7970 പിസി ടെ കാര്യം അല്ല. മറ്റേ അവതാരകൻ ആയിരുന്നു സൂപ്പർ
@abubuthaina9218
@abubuthaina9218 Жыл бұрын
I think hashmi is much better than arun
@muhammadalikpalikp5522
@muhammadalikpalikp5522 Жыл бұрын
എല്ലാം അതിലുണ്ട് നിങ്ങള്ടെ കമന്റിൽ 😂😂😂
@AjithMidjourney-nh4js
@AjithMidjourney-nh4js 11 ай бұрын
Hashmi aanu pwoli
@sreejithpulikodan9713
@sreejithpulikodan9713 Жыл бұрын
കേരളത്തിലെ ഒരു വൈസ്റ്റ്‌ ...പിസി
@anumedia2809
@anumedia2809 Жыл бұрын
പൂഞ്ഞാറിൽ ഇങ്ങേര് ഇത്രയും കാലം എങ്ങനെ ജയിച്ചു എന്നതിലാണ് അത്ഭുതം .... സെന്തമായ് ഇപ്പഴും ഒരു നിലപാടില്ലാത്ത രാഷ്ട്രിയക്കാരൻ പുച്ചം മാത്രം താങ്കളോട്
@worship8616
@worship8616 Жыл бұрын
ഹാഷ് എന്ത് പൊളിയാ ♥️♥️♥️🔥
@jasas3019
@jasas3019 Жыл бұрын
സുടാപ്പി അല്ലെ അപ്പോൾ അവൻ വല്ലാതെ പൊളിയും
@worship8616
@worship8616 Жыл бұрын
​@@jasas3019 ഭയങ്കര വളിപ്പ്, പുതിയത് ഒന്നുമില്ലേ, ഇത് നൂറു വർഷം പഴകിയതാ
@jasas3019
@jasas3019 Жыл бұрын
@@worship8616 എന്നാൽ മോള് തിന്നണ്ട...
@muhsinmuhammedbuhari1115
@muhsinmuhammedbuhari1115 Жыл бұрын
​@@jasas3019 nammal thinnunilla nee thinnond iruno
@sandeepplazhy4368
@sandeepplazhy4368 Жыл бұрын
Pc sir❤❤❤❤
@fonefone5629
@fonefone5629 Жыл бұрын
PC.yude.Bhave.Tulachathu.PC.thanne.
@thepassenger1569
@thepassenger1569 Жыл бұрын
😂😂😂sir 😂😂😂
@ameenkollam1863
@ameenkollam1863 Жыл бұрын
മറ്റേ അരുണിനെക്കാൾ അടിപൊളി ആണ് ഹാഷിമി🥰❤️😘😘
@anugrahangaleorkkuka6995
@anugrahangaleorkkuka6995 Жыл бұрын
സത്യം അരുൺ എന്നും പക്ഷ ബേധം കാണിക്കും അത് കേൾക്കുന്നവർക്ക് തന്നെ മനസ്സിലാകും
@KhanAhamed-od8qn
@KhanAhamed-od8qn Жыл бұрын
Hashmi the great....
@noorudheenmanammal2786
@noorudheenmanammal2786 Жыл бұрын
അലങ്കാരികളുടെ സ്ഥാനം എപ്പോയും ചവറുകളുടെ കൂടെ 😂
@nachu3885
@nachu3885 Жыл бұрын
അലങ്കാരി ആണോ അതോ അഹങ്കാരി ആണോ
@vavas-lh3js
@vavas-lh3js Жыл бұрын
ഹാശ്മീ കുറച്ചു അകലെ നിൽക്കൂ 😅 കയ്യെത്തും ദൂരത്ത് നിൽക്കല്ലേ 🤣
@navasnavasph7391
@navasnavasph7391 Жыл бұрын
ഇയാൾ കുടുംബത്തിൽ പിറന്നവനാണോ എന്നു ഇയാൾക്ക്‌ സംശയമാണ്.എപ്പോഴും ഞാൻ കുടുംബത്തിൽ പിറന്നവനാണെന്ന് പറയുന്നതിന്റെ കാരണമതാണ്.😊
@najeebchamundiparambath6608
@najeebchamundiparambath6608 Жыл бұрын
Hashmi❤❤❤❤❤
@SP-ib4mn
@SP-ib4mn Жыл бұрын
Hashmi Full Power to You ❤️‍🔥💪🏽
@SunRise-yx6tf
@SunRise-yx6tf Жыл бұрын
Never support Hinduism in Kerala, Allah is always with us, Kerala is Ours, Inshah Allah 🤍
@sunnygeorge3770
@sunnygeorge3770 Жыл бұрын
എന്റെ കാശ് കൊടുത്തു റോഡ് പണിതു. നിന്റെ കുടുമ്പത്തിന്നു കൊണ്ട് വന്ന കാശാനോടാ pc
@user-yn7hi2qs2x
@user-yn7hi2qs2x Жыл бұрын
M. L. A. ഫണ്ട്‌ എന്നാണ് പറഞ്ഞത് അല്ലാതെ കുടുമ്പത്തൂന്ന് കൊണ്ടുവന്നു എന്ന് പറഞ്ഞില്ല
@sunnygeorge3770
@sunnygeorge3770 Жыл бұрын
@@user-yn7hi2qs2x pc പറഞ്ഞത് അങ്ങനെയാണ്
@shibilrehman
@shibilrehman Жыл бұрын
കേരളത്തിന്റെ സെപ്റ്റിടാങ്ക് 😂😂😂 ...
@therider7545
@therider7545 Жыл бұрын
Mohammed anoo
@salmanfaris9049
@salmanfaris9049 Жыл бұрын
@@therider7545 അല്ല. യേശു.
@elohimhashem1846
@elohimhashem1846 Жыл бұрын
​@@salmanfaris9049യേശു ആണോ അതോ മറ്റേ കാട്ടാറബി ആണോ.. Septic tank എന്ന് പുസ്തകം വായിക്കുന്നവർക്ക് പിടികിട്ടും 😂
@jomonthomas7627
@jomonthomas7627 Жыл бұрын
Latta manatta ussa
@salmanfaris9049
@salmanfaris9049 Жыл бұрын
@@elohimhashem1846 ഖുരൈശി ഗോത്രത്തിൽ പിറന്നവനെ കാട്ടറബി എന്ന് പറഞ്ഞപ്പോൾ തന്നെ നീ വായിക്കുന്ന പുസ്തകം ഏതായാലും സെപ്റ്റിക് ടാങ്ക് ആണെന്ന് മനസ്സിലായി. 😂
@fakdy1821
@fakdy1821 Жыл бұрын
പച്ചക്ക് ഒരു ഉളുപ്പുമില്ലാത്ത കള്ളം പറയുന്ന.... ഒരേ. ഒരു നേതാവ് പിസി ജോര്‍ജ്
@AMatthew
@AMatthew Жыл бұрын
I couldnt stop laughing.....naadinte nanmayum raajyathinte ayikyavum! What a contribution he has made towards it! The best word to describe him...avasaravaadi. The biggest opportunist and the most characterless person on the face of the earth. He still hasn't got any uluppu, one of the most trending words on social media these days.
@ahammadjaseer4242
@ahammadjaseer4242 Жыл бұрын
ഇവൻ ഇനി പൂഞ്ഞാറിൽ നിന്ന് ജയിക്കില്ല🎉🎉🎉😅
@jithinasokan1851
@jithinasokan1851 Жыл бұрын
Hashmi poliya❤
@sumeshsumu666
@sumeshsumu666 Жыл бұрын
ഹാഷ്മി 🥰🥰🥰❤❤
@sachusssv3976
@sachusssv3976 Жыл бұрын
Pc ജോർജ് താങ്കളിൽ ഞാൻ ശരി കാണുന്നു, ജനം വിധി എഴുതട്ടെ....
@thanas8225
@thanas8225 Жыл бұрын
😂😂😂😂
@dailydose380
@dailydose380 Жыл бұрын
എന്ത് ശെരി
@anasanas-er8md
@anasanas-er8md Жыл бұрын
😂😂
@hard_things128
@hard_things128 Жыл бұрын
😂😂😂
@ashiqali7970
@ashiqali7970 Жыл бұрын
🤣
@sweetomathews9992
@sweetomathews9992 Жыл бұрын
വിവരം എന്നാ മൂന്നാഷരം അടുത്ത് കൂടെ പോയിട്ടില്ല
@ptr18
@ptr18 Жыл бұрын
ഇതിന്റെ രണ്ടാം ഭാഗം വേണം
@abdurahim0127
@abdurahim0127 Жыл бұрын
Adipoli Hashimi ❤❤❤😊😊😊
@SaajanVincent-gt7jr
@SaajanVincent-gt7jr Жыл бұрын
ഹഷ്മി പറിയാണ്
@nishadali1203
@nishadali1203 Жыл бұрын
ഇടക്ക് ഇടക്ക് എന്തിനാ ഇങ്ങേരു തറവാട് പറയുന്നേ ഇങ്ങേർക്ക് തന്നെ ഉറപ്പിലെ
@MuhammedBilal-vj1ft
@MuhammedBilal-vj1ft Жыл бұрын
Hashmi❤️‍🔥🔥🔥
@nikhilthankachan9810
@nikhilthankachan9810 Жыл бұрын
Make it as a one hour program with more analysis before judgement
@jimsonmathew4116
@jimsonmathew4116 Жыл бұрын
😂രാഷ്ട്രീയ പിമ്പ്....
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 159 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН