No video

പൂച്ച മാന്തിയാലും റാബിസ് വാക്‌സിൻ എടുക്കേണ്ടതുണ്ടോ? പേവിഷബാധ എങ്ങിനെ തടയാം?vaccination!|Malayalam|

  Рет қаралды 19,218

Doctor Capsule

Doctor Capsule

Жыл бұрын

പൂച്ച മാന്തിയാലും റാബിസ് vaccination എടുക്കേണ്ടതുണ്ടോ? പേവിഷബാധ എങ്ങിനെ തടയാം? വാക്‌സിനേഷൻ എടുക്കേണ്ട രീതി എന്നിവയെ കുറിച് Dr ഫാത്തിമ ഷഹീന എംബിബിസ് സംസാരിക്കുന്നു.
Newlife specialty clinic, Methala, kodungallur
9895288457
#drcapsule #health #healthtalk #drtalks #rabies #idrv #rabiesvaccine #malayalam

Пікірлер: 46
@DoctorCapsule1
@DoctorCapsule1 Жыл бұрын
5.22 - photophobia എന്നുള്ളത് Hydrophobia എന്ന് തിരുത്തി മനസ്സിലാക്കേണ്ടതാണ്.
@rahilahamdiyasha2345
@rahilahamdiyasha2345 9 ай бұрын
പൂച്ചയുടെ പല്ല് തട്ടി പക്ഷേ മുറിവില്ല എന്നാൽ ഇംജ്‌ജക്ഷൻ എടുക്കണോ
@brk7796
@brk7796 2 ай бұрын
എടുത്തോ
@Panther33542
@Panther33542 3 ай бұрын
ബൂസ്റ്റർ ഡോസ് എടുത്താൽ അത് എത്ര മാസം വരെയാണ് കാലാവധി ? അതുപോലെ റാബീസ് വാക്‌സിൻ എടുത്തപ്പോൾ ഇമ്യുനൊഗ്ലൊബിൻ എടുത്തിട്ടില്ലെങ്കിൽ അതായതു അന്ന് ബ്ലഡ് വരാതെ പോറൽ ആയിരുന്നു എങ്കിൽ പിന്നീട് ആഫ്റ്റർ a year എപ്പോഴെങ്കിലും മാന്തോ കടിയോ കിട്ടുമ്പോൾ ബ്ലഡ് വന്നിട്ടുണ്ടെങ്കിൽ പിന്നീട് ഇമ്യുനൊഗ്ലൊബിൻ എടുക്കേണ്ടതുണ്ടോ ??
@user-gy6jc7my5d
@user-gy6jc7my5d 2 ай бұрын
Cat presavikkathe irikkan ulla injuction undo
@NichuhanniNichuhannu-wg4dm
@NichuhanniNichuhannu-wg4dm Жыл бұрын
Thank u for the information🥰
@remyashaji2643
@remyashaji2643 8 ай бұрын
Vaccine edukkumbol side effects undo kuttikalkku
@latharavi5278
@latharavi5278 9 ай бұрын
Thank you Dr. ❤
@sunishav.s2435
@sunishav.s2435 3 ай бұрын
10 month babyku poocha manthiyal vaccine edukanoo 10 monthinte injunction eduthitundu athu mathiyavuo
@Meena27931
@Meena27931 2 ай бұрын
Edukkunathada nallath
@Fathwima
@Fathwima Ай бұрын
വീട്ടിൽ തന്നെ വളർത്തുന്ന പൂചക്കുഞ്ഞ് 13 വയസ്സുള്ള കുട്ടിയുടെ കാലിൽ മാന്തി.(മുകളിലേക്ക് കയറാൻ ശ്രമിക്കുമ്പോൾ) ചെറിയ പാട് വീണു. മറ്റു പ്രശ്നങ്ങൾ ഒന്നും പൂചക്കോ കുട്ടിക്കോ ഇല്ല. വാക്സിൻ 3 എണ്ണം എടുത്തു. നാലാം doze , (3rd doze nte 21 അം ദിവസം) എടുത്തില്ലെങ്കിൽ പ്രശ്നമുണ്ടോ. പരിസരത്ത് വാക്സിൻ എടുത്ത രണ്ടു പെർ ശേഷം കൂടുതൽ ക്ഷീണിച്ചതായി കാണുന്നു. Pls reply
@DO_IT_TODAY123
@DO_IT_TODAY123 Ай бұрын
Vanda
@Abhirami_0
@Abhirami_0 7 ай бұрын
Dr. Enne faceill cat kadichayirunnu njan poyi tt okke eduthayirunnu faceillum kayillum okke eppo 2 month pinneyum scratch cheyith😢 faceill njan pinneyum injection edukkanno. Replay tharanne dr 😢
@sha6045
@sha6045 4 ай бұрын
No
@gayathrisb318
@gayathrisb318 3 ай бұрын
Tharippu pukachil thonniyo
@nushaibarasak669
@nushaibarasak669 10 ай бұрын
പൂച്ചക്ക് വാക്‌സിൻ എടുത്തിട്ടുണ്ടെങ്കിൽ കടിച്ചാൽ നമ്മൾ വാക്‌സിൻ എടുക്കേണ്ടതുണ്ടോ
@thahirkaradd6167
@thahirkaradd6167 6 ай бұрын
Hey
@bsrtk3742
@bsrtk3742 6 ай бұрын
Yes..
@nidheeshj4321
@nidheeshj4321 9 ай бұрын
Kadi kittiyal ethra dhivasatthinu munne vaccine edukkanam
@Standwithtruthh
@Standwithtruthh 7 ай бұрын
Kadi kittiyal ethra divasathinullil first vaccine edkkanam
@Meena27931
@Meena27931 2 ай бұрын
Kadi kittiya udanee
@sreekumarr565
@sreekumarr565 8 ай бұрын
മദ്യം ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ
@asarafpa6290
@asarafpa6290 7 ай бұрын
നിങ്ങൾ ക്ക്‌ ഇല്ല ഭാര്യ കും കുട്ടികൾക്കും ആയുസ് കുറയും
@shahnashari1191
@shahnashari1191 4 ай бұрын
Ethradays nullil vaccsin edukkannam poocha mandiyaall
@sha6045
@sha6045 4 ай бұрын
Nallthe pettnu edukunthe aane kuduthle light aaknda 24 hours ullile edukunthe good aane ellngil rabes varius vannu kaznjle no treatment
@user-ky3pq3mk4p
@user-ky3pq3mk4p 6 ай бұрын
Vaccine eduthu but lemon juice kudikunath prblm undooo
@dreaminghigh3724
@dreaminghigh3724 3 ай бұрын
Kudikamo
@haritha300
@haritha300 Жыл бұрын
👍
@DrAmz-kp7js
@DrAmz-kp7js Жыл бұрын
@aminanazer6737
@aminanazer6737 7 ай бұрын
Maam njn injection eduthit 1 month aayathe ullu but innu cat mandhi but kurch azhathil muriv und awdannu cheruthayi vellam pole und ippo mandhiye ullu iniyum hospital pokendath undooo
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 4 ай бұрын
Same avasta anu enthebkilum help undo
@aminanazer6737
@aminanazer6737 4 ай бұрын
@@JanardhanamKrishna-ix8lr njn pooyi injection edukenda tto 3-6 mnth vare oru vettam injection eduthal nilkum
@gayathrisb318
@gayathrisb318 3 ай бұрын
​@@aminanazer6737booster eduthal etra month aanu kaalavadhi..maand kittiya bhagath pukachilo tharippo undayoo?
@aminanazer6737
@aminanazer6737 3 ай бұрын
@@gayathrisb318 vellam okke veezhumbl neral undarnnu but 10 min nallonm wash aakiyal mathy pinh sanitizer okke use aakum
@gayathrisb318
@gayathrisb318 3 ай бұрын
@@aminanazer6737 aano ok enik nalla tharipp pukachil undu..murivu unangiyilla..vaccine edutheyanu eduthitt 3month ayilla
@hannathhanna1157
@hannathhanna1157 6 ай бұрын
ഞാൻ 2 വർഷം മുൻപ് vaccine എടുത്തത ഇപ്പൊ പൂച്ച കടിച്ചു ഇനിയും vaccine എടുക്കണോ plz reply
@radhikaaneesh1021
@radhikaaneesh1021 6 ай бұрын
Booster dose edukkanam
@gayathrisb318
@gayathrisb318 3 ай бұрын
​@@radhikaaneesh1021booster dose kaalavadhi etrayanu
@user-kb8bx5nf6c
@user-kb8bx5nf6c 9 ай бұрын
ഡോക്റ്റർ ഞങ്ങളുടെ അടുത്തുള്ള കുട്ടിയെ അടുത്തുള്ള വീട്ടിലെ നായ കടിച്ചു ചെറുത്തായിട്ട് ചോര പൊടിഞ്ഞുള്ളൂ വീട്ടിൽ വളർത്തുന്ന നായ അയ തുകൊണ്ട് അവർ ഇജക്ഷൻ ഒന്നും എടുത്തില്ല എന്നാൽ കടിച്ചതിന്റെ മൂന്നാം ദിവസം കുട്ടിക്ക് കടുത്ത പനിവന്നു അതായത് ഇന്നലെ രാത്രി ഞങ്ങൾക്ക് ഒരു പേടി ഒന്നു സംശയം തീർത്തു തരുമോ
@vyshnavm4083
@vyshnavm4083 9 ай бұрын
Enthayi ?
@user-kb8bx5nf6c
@user-kb8bx5nf6c 9 ай бұрын
@@vyshnavm4083 ഇതുവരെ കുഴപ്പമൊന്നും ഇല്ല.... അപ്പോ ഇനി ഉണ്ടാവില്ലായിരിക്കും അല്ലേ?
@siyadmone8550
@siyadmone8550 9 ай бұрын
​@@user-kb8bx5nf6cഇന്ക്ഷൻ eduthoo
@lulumolap
@lulumolap 8 ай бұрын
​@@user-kb8bx5nf6cഭാവിയിൽ ഉണ്ടാവാൻ ചാൻസ് ഉണ്ട് വേഗം ഡോക്ടറെ കാണിക്കൂ
@simpletricks1256
@simpletricks1256 6 ай бұрын
ആരും മറുപടി തരത്തില്ല. വീഡിയോ ഇടും. നേരത്തെ വാക്‌സിൻ എടുത്തവർ വീണ്ടും വാക്‌സിൻ എടുക്കണോ. പട്ടി 14 ദിവസം കഴിഞ്ഞും ജീവനോടെ ഉണ്ട്‌. ആഹാരം കഴിക്കുന്നുണ്ട്.
@anandgopanag1535
@anandgopanag1535 3 ай бұрын
Don't worry after 14 day dog is very healthy dog
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 55 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 13 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 33 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 48 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 55 МЛН