പൂച്ചയോ നായയോ കടിച്ചാൽ ഇങ്ങനെ ചെയ്തില്ലെങ്കിൽ പേവിഷബാധ ഉണ്ടാവും| Poocha Manthiyal Enthu cheyyanam

  Рет қаралды 47,899

Healthy Dr

Healthy Dr

2 жыл бұрын

സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
WhatsApp: wa.link/ybasym
Dr Bibin jose MBBS,MD,(Pulmonology) FCCP(USA)
Dip.Diabetes (Boston) PGDC Cardiology (UK)
M.Phil(De-Addiction, Family & Child Psy,) Ph.D
Scholar(Neuro-Psy-Diabetes)
Consultation Available in -
Carmel Medical Centre, Pala,
Aravinda(KVMS) Hospital Ponkunnam
Assumption Hospital,Sultan Bathery
PULMO CENTRE
Kottayam, Idukki and Wayanad Dts
For Consultation contact Number +91 9567 710 073
വീട്ടിൽ കോഴി പൂച്ച നായ എന്നിവയെ ഇങ്ങനെ വളർത്തിയാൽ മരണം വരെ സംഭവിക്കാം | Allergy Treatment at Home | Healthy Dr | Dr Bibin Jose
ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
#healthy_dr #malayalam_health_tips #dr_bibin_jose #zoonoses #zoonosis #pets #doglover #cat #poocha
pe visha badha,
pe visha badha malayalam,
pe visha badha video,
pe visha badha symptoms,
pe visha badha malayalam news,
pe visha badha symptoms malayalam,
pe visha badha malayalam cat,
pe visha badha vaccine,
pe visha badha in english,
pe visha badha beauty,
pe visha badha bhajan,
pe visha badha dijiye lyrics,
pe visha badha dekhte dekhte lyrics,
pe visha badha dijiye,
pe visha badha desio,
pe visha badha english,
pe visha badha fiction,
pe visha badha grill,
pe visha badha goputchi,
pe visha badha gaya,
pe visha badha high school,
pe visha badha high,
pe visha badha ho,
pe visha badha heem,
pe visha badha in malayalam,
pe visha badha lyrics,
pe visha badha lyrics translation,
pe visha badha original symphony,
pe visha badha original symphony song,
pe visha badha prashamanam,
pe visha badha prashamanam mantra benefits,
pe visha badha prashnam mantra meaning,
pe visha badha quake,
pe visha badha quran,
pe visha badha ranga,
pe visha badha teresa,
pe visha badha tis,
pe visha badha uma,
pe visha badha xavier,
pe visha badha xanadu,
pe visha badha xander,
pe visha badha yadav,

Пікірлер: 159
@sreerag2621
@sreerag2621 Жыл бұрын
എന്റെ മോൻ മൃഗസ്‌നേഹി ആണ് പക്ഷെ മനുഷ്യസ്നേഹം കുറവാണ് 😃
@deepuad2213
@deepuad2213 Жыл бұрын
😂😂
@SanjuAppu-gw7hu
@SanjuAppu-gw7hu 10 ай бұрын
👍
@abusinanmv5929
@abusinanmv5929 10 ай бұрын
ചാണകം ചാരിയാൽ ചാണകം മണക്കും ചന്ദനം ചാരിയാൽ ചന്ദനം മണക്കും
@Gang_Leder
@Gang_Leder 6 ай бұрын
Njanum
@sareenashaji
@sareenashaji Ай бұрын
Same pich
@jisharajesh4893
@jisharajesh4893 Жыл бұрын
ഒരു പ്രാവശ്യം എടുത്തതാണെങ്കിൽ വീണ്ടും മാന്തിയാൽ വാക്സിൻ എടുക്കണോ
@tojsebastain3456
@tojsebastain3456 2 жыл бұрын
നന്ദി ഡോക്ടർ, കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. മൃഗസ്നേഹികൾ എന്ന് പറയുന്നവരുടെ മൃഗസ്നേഹം ഒരു ബിസിനസ് ആണെന്നാണ് എന്റെ അഭിപ്രായം. അവർക്കും മനുഷ്യരോട് സ്നേഹവും ആത്മാർത്ഥത ഇല്ല എന്നുള്ളത് അവർ വ്യക്തമായി പറയുന്നു. അതുകൊണ്ട് അവർ മൃഗത്തിന് വേണ്ടി എന്തും ചെയ്യുവാൻ സന്നദ്ധരാണ്
@antomichael5489
@antomichael5489 2 жыл бұрын
Very useful ,thank you so much
@lalybangera5384
@lalybangera5384 2 жыл бұрын
Txs alot for your informations
@susangeorge4
@susangeorge4 2 жыл бұрын
Ooh ok sir 👌 👏. Thanks 💐
@jaseenaashraf6636
@jaseenaashraf6636 Жыл бұрын
Thankyou dr
@BharathKumar-mr5ie
@BharathKumar-mr5ie 2 жыл бұрын
thank you doctor
@ramlakabeer9272
@ramlakabeer9272 2 жыл бұрын
Thanks dr
@soumyashibu3367
@soumyashibu3367 3 ай бұрын
എനിക്ക് 2020 മുതൽ തുടർച്ചയായി എല്ലാ വർഷവും വാക്‌സിൻ എടുക്കേണ്ടി വന്നിട്ടുണ്ട്. ആദ്യം വീട്ടിൽ വളർത്തുന്ന പൂച്ചക്കുട്ടിയുടെ നഖം കൊണ്ട് പോറി. ബ്ലഡ്‌ വന്നില്ല. എങ്കിലും പോയി 4ഡോസ് ഇൻജെക്ഷൻ എടുത്തു.8മാസം കഴിഞ്ഞു സെയിം പൂച്ച വീണ്ടും മാന്തി. ഹോസ്പിറ്റലിൽ ചെന്നപ്പോൾ നേരത്തേ ഫുൾ ഡോസ് എടുത്തകാര്യം പറഞ്ഞു. അപ്പോൾ അവർ പറഞ്ഞു എന്നാൽ രണ്ട് ഡോസ് എടുത്താൽ മതി എന്ന്. പക്ഷേ എന്റെ കയ്യിൽ പഴയ ചീട്ട് ഉണ്ടായിരുന്നില്ല. So അവർ ഫുൾ ഡോസിന് എഴുതി തന്നു. But ഞാൻ 3ഡോസ് മാത്രമേ എടുത്തുള്ളൂ. കാരണം നമുക്കറിയാമല്ലോ നമ്മൾ ആദ്യം ഫുൾ ഡോസ് എടുത്തതാണെന്ന്. വീണ്ടും ഒരു വർഷം ആയപ്പോഴേക്കും ഞങ്ങളുടെ വീട്ടിലെ പട്ടി കുട്ടി മാന്തിയത് ആണോ എന്നറിയില്ല. കാലിൽ ഒരു പോറൽ പോലെ. വീണ്ടും പോയി വാക്‌സിൻ 4 ഡോസും എടുത്തു.വീണ്ടും ഒരു വർഷം ആയപ്പോൾ വീണ്ടും പട്ടിയുടെ നഖം കൊണ്ട പോലെ കയ്യിൽ ഒരു പോറൽ അപ്പോൾ ഡോക്ടർ പറഞ്ഞു. ഫുൾ ഡോസ് എടുത്തിട്ട് ഒരു വർഷം ആയതല്ലേ ഉള്ളൂ. ഇനി 2ഡോസ് എടുത്താൽ മതിയെന്ന്. അങ്ങനെ 2ഡോസ് എടുത്തു. വീണ്ടും 8മാസത്തിനു ശേഷം ആ പട്ടി ഇന്നലെ എന്റെ കാലിൽ ചവിട്ടി. ചെറുതായി പാട് വന്നു. ബ്ലഡ്‌ വന്നില്ല. ഇന്ന് ഞാൻ ഇൻജെക്ഷൻ എടുക്കണോ എന്നാ സംശയത്തിൽ ഇരിക്കുവാ 😞
@athiraprasannan5547
@athiraprasannan5547 2 ай бұрын
Ennitt ipo vaccine edthirunno?
@gayathrisb318
@gayathrisb318 Ай бұрын
Kaalinu tharipp undayirunnoo pls replyy
@manjuhari3799
@manjuhari3799 2 ай бұрын
Very.good
@bipindas007
@bipindas007 2 жыл бұрын
Thank you 🥰
@lolanrocks8403
@lolanrocks8403 8 ай бұрын
പൂച്ച മന്തിയാൽ കുഴപ്പം ഉണ്ടോ
@sreejithg1781
@sreejithg1781 Жыл бұрын
Sir,vettil poocha mantee blood vannu vaccine eduthu avasana dose undee athe edukanoo,athoo eduthilail prashnamanoo,panni undee ..please replay sir,. Sreegithsanthoshg..
@ajmaldq4571
@ajmaldq4571 Жыл бұрын
Njn ipo chennaiyil ahnu inn oru poocha scrach aki blood vannilla padund njn ivide oru clinicila poyath avdunn oru TT ahnu eduthath ath mathiyo.,4 times ayit engand edukande angane veno kuzhapundo reply tharane
@visakhsakhy4391
@visakhsakhy4391 Жыл бұрын
ഈ ആദ്യത്തെ കത്തി വെയ്പ്പ് നിർത്തിയാൽ നല്ലത്
@Abiraj.r-hl7sg
@Abiraj.r-hl7sg Ай бұрын
👍
@ishuzcreation1686
@ishuzcreation1686 Жыл бұрын
Vaccine edutha poocha maanthiyal nammal vaccine edukkano
@saleenasiddik9678
@saleenasiddik9678 2 ай бұрын
ഇന്നലെ രാത്രി പൂച്ചയുടെ നഖം ചെറുതായിട്ട് കാലിൽ മുട്ടിയിട്ടുണ്ടായിരുന്നു, ചെറിയ ഒരു വരപോലെ കണ്ടു, ബ്ലഡ് വരുകയോ പൊട്ടുകയോ ചെയ്തിട്ടില്ല, കാൽ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകി, പക്ഷേ മുറിവൊന്നുമില്ല, ഒരു അടയാളവുമില്ല, വാക്‌സിനേഷൻ എടുക്കണ്ടാലോ,,,,,
@duahamda7249
@duahamda7249 29 күн бұрын
എന്തെങ്കിലും ചെയ്തോ പിന്നെ..vaccine edutho
@INSTACREAT00
@INSTACREAT00 7 ай бұрын
Doctor side effect udovoo
@almamkhanalmazz7525
@almamkhanalmazz7525 27 күн бұрын
Rabbies vaccine food control undo
@almamkhanalmazz7525
@almamkhanalmazz7525 27 күн бұрын
Vaccine aduthal food control undo
@sreejiths3390
@sreejiths3390 11 күн бұрын
പട്ടി കടിച്ചു കഴിഞ്ഞാൽ ഫുൾ ഡോസ് കഴിയും മുമ്പ് ചിക്കൻ മുട്ട മദ്യം കഴിക്കാമോ ❓❓❓
@ShammuSameer
@ShammuSameer 9 ай бұрын
Oru shirtin etra sir. 250::::::2500
@siyas3979
@siyas3979 11 ай бұрын
Sir eniku asma und. But vaccine eduthapol 1h kayinjapol shwasam mutt kuduthal ayi. kayi kalukal choriyan thudagi. Enthu cheyanam
@user-pg7gu2ok6c
@user-pg7gu2ok6c 5 ай бұрын
Full dose adicho enthayi
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp 25 күн бұрын
മമ്മൂട്ടിയുടെ മൃഗയ എന്ന സിനിമയിൽ ഭീമൻ രഘുവിന്റെ അഭിനയ മികവിന്റെ ഉദാഹരണമായ ഒരു സീൻ അതിലുണ്ട് പേവിഷബാധ ഏൽക്കുന്ന സീൻ അത് കാണുന്ന എല്ലാവർക്കും അറിയാൻ പറ്റും പേ വിഷബാധ എത്ര ഭയാനകം എന്ന്
@AnoopPs-sd9mq
@AnoopPs-sd9mq 2 күн бұрын
അഭിനയം ഒക്കെ ഗംഭീരം.. പക്ഷെ അങ്ങനെയൊന്നും രോഗി കാണിക്കില്ല.. പട്ടിയെ പോലെ ഒന്നും ആകില്ല..
@shabuzvolga6897
@shabuzvolga6897 13 күн бұрын
ini adh eduthal thanne edhelum prshnm varumoooo veruthe eduthal
@user-li6vf8bv1h
@user-li6vf8bv1h Ай бұрын
Poocha kadichu oru paad veenu kayyil soap upayogich clean vhythu hsptl poyilla enth cheyyanam njan... Pedi und
@shamilashami6593
@shamilashami6593 Ай бұрын
Vtl vararthunna poocha aano??
@shabuzvolga6897
@shabuzvolga6897 13 күн бұрын
sir innalw ene poocha kadichu viralil bld vannittilla muriv onnulla but vellam ozhichapo innale vedhana indayinnu pinnid ath mariii ipo ath onnum illa vedha illa onnumilla ini njn vecinne edukkedi varooo sirrr
@shabuzvolga6897
@shabuzvolga6897 13 күн бұрын
sir plzzz rplye
@ushamohanan6688
@ushamohanan6688 3 ай бұрын
Dr.പൂച്ച മാന്തി...പക്ഷെ കഴിഞ്ഞ പ്രാവശ്യം മാന്തിയിട്ട് എടുത്തിട്ട് കുറച്ച days aayityullu..ഇപ്പോ വീണ്ടും മാന്തി. .ഇനി എടുക്കണോ
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 ай бұрын
search
@mrmaze8741
@mrmaze8741 Жыл бұрын
Correct oraycha munne veetile poocha kadichirunnu,kadichathinte or paaado onnum illa,kaalinn kadiche,eni waxin adichtt karyam undo??
@riyariya9119
@riyariya9119 4 ай бұрын
😢മോന്റെ സ്കൂളിൽ ഒരു കുട്ടി പേ ബാധിച്ചു ഇന്നലെ മരിച്ചു വീട്ടിൽ വീണതാണെന്ന് പറഞ്ഞു inj എടുത്തില്ല
@anvarfou
@anvarfou 4 ай бұрын
😮 എവിടെയാ സ്ഥലം
@riyariya9119
@riyariya9119 4 ай бұрын
@@anvarfou pkd
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 ай бұрын
ഇന്നലെ എന്നെ പൂച്ച കടിച്ചു പക്ഷെ മുറിവ് ഇല്ലാ... അപ്പൊ തന്നെ സോപ്പ് ഇറ്റി നന്നായി കഴുകി... പിന്നെ സാമുവൽ ജോർജ് ന്റെ വീഡിയോ കണ്ടപ്പോ ഇൻജെക്ഷൻ എടുക്കാൻ തോന്നിയില്ല.... ന്നാലും എടുക്കണം എന്നുണ്ട്
@sha6045
@sha6045 2 ай бұрын
Edutho onti video nokanda njanum eduthu vannu kaznjle onum chyyan kazulla
@gayathrisb318
@gayathrisb318 Ай бұрын
​@@sha6045heloo mandiya timil tharipp vallom anubhavapettoo pls reply
@sunishav.s2435
@sunishav.s2435 2 ай бұрын
Ente baby 10 . month aayi poochamanthiyapole undu pakshe njan kandilla engane aa keeral vannu arayilla poocha manthiyathanonu enganeya arayua
@e4entertainment579
@e4entertainment579 26 күн бұрын
എന്റെ doubt അതാണ്. എന്റെ കുഞ്ഞിനും ഇങ്ങനെ പോറൽ കണ്ടു
@__aldebaran__
@__aldebaran__ 4 ай бұрын
എന്റെ നാടൻ പൂച്ച എന്നെ അറഞ്ചം പുറഞ്ചം മാന്തിയും കടിച്ചിട്ടും ഉണ്ട്‌... പിന്നെ വീട്ടിൽ വല്ലപ്പോഴും വരാറുള്ള പൂച്ചയും കടിച്ചു പറിച്ചിട്ടുണ്ട്... പക്ഷെ ഞാൻ ഒരു vaccine പോലും ഇതുവരെ എടുത്തിട്ടില്ല... മുറിവ് പെട്ടെന്ന് അങ്ങ് ഉണങ്ങും... വല്ല കുഴപ്പവും ഉണ്ടോ..
@priyasanthosh7691
@priyasanthosh7691 4 ай бұрын
Purath povunna poocha aano
@__aldebaran__
@__aldebaran__ 3 ай бұрын
@@priyasanthosh7691 athe...
@unknown007___
@unknown007___ 3 ай бұрын
Apo matu puchakalumayi vala mathalo kadiyo kititundo ah puchaki​@@__aldebaran__
@sidheeqabu8479
@sidheeqabu8479 2 ай бұрын
​@@priyasanthosh7691purath povatha veeedinte ullil mathrm ulla poocha aanenkilo?
@gayathrisb318
@gayathrisb318 Ай бұрын
​@@sidheeqabu8479tharipp undayoo..pukachil pole
@ichanu272
@ichanu272 Ай бұрын
Dr ende mon വീട്ടിലെ പപ്പി ചെറുതായി ഒന്ന് പല്ല് കൊണ്ട് അവൻ 13 ഡേ കഴിജന് പറജത്
@ichanu272
@ichanu272 Ай бұрын
ഇനി endanu ചെയ്യേണ്ടത്
@Aleenthresiya
@Aleenthresiya 5 ай бұрын
പൂച്ച മാന്തി ചോര വന്ന കൊഴപ്പം ഉണ്ടോ?
@anvarfou
@anvarfou 4 ай бұрын
Und, inj എടുക്കു
@sheemamukesh7094
@sheemamukesh7094 Жыл бұрын
Dr poocha manthiyappo blood vannu nthenkilum kuzhappamundo Plzz rply
@achuxz804
@achuxz804 10 ай бұрын
Enneym ipo poocha manthi.. Kore bld vnnu.. Njn soap okke itt kazhuki.. Nthelm kozhpm ndavo
@nasminsalim672
@nasminsalim672 6 ай бұрын
​@@achuxz804vaccine eduthaayiruno?? Nthelum scene ondaa
@achuxz804
@achuxz804 6 ай бұрын
@@nasminsalim672 illa.. Nannayt muriv kazhkiyrnnu apo thnne .. Kozhpm nnulla ipo
@shifnasiyad7346
@shifnasiyad7346 6 ай бұрын
@@achuxz804Njngal vaccine edthirunnoo..?
@achuxz804
@achuxz804 6 ай бұрын
@@shifnasiyad7346 illaa
@llll507
@llll507 7 ай бұрын
പൂച്ച കാലിൽ kude കയറി ഓടി ഒരു വര പോലെ പാട് വന്ന് എന്ത് ചെയണം 🙂
@brk7796
@brk7796 Ай бұрын
എടുത്തോ
@llll507
@llll507 Ай бұрын
@@brk7796 വളർത്തു പൂച്ച ആയത് കൊണ്ട് പ്രശ്നം ഒന്നും ഇല്ല മുറിവ് ഒര് പോറൽ പോലെ ഒള്ളു eppo തന്നെ 15 മിനിറ്റ് സോപ്പ് ഇട്ട് കഴുകി പിന്നെ അന്ന് ഒകെ പേ ഒകെ കത്തി നിൽക്കുന്ന സമയം ayat👨🏼‍🦯കൊണ്ട് കുറച്ചു നാൾ ഉള്ളിൽ ഒര് പേടി 🥲 ഉണ്ടായിരുന്നു
@statusvideos8500
@statusvideos8500 Жыл бұрын
Bro enne innale kadichu pakshe muruvu onnu illa pakshe ennik oru pedi poocha pay pidikkumo
@sreelekshmi_vs
@sreelekshmi_vs 10 ай бұрын
Hlo... Inn ennem patti kadichu.. But muriv illla.... Iyal vaccine edutharunno
@amalsubramaniyan3998
@amalsubramaniyan3998 10 ай бұрын
​@@sreelekshmi_vsvaccine edukanam
@Manojkp-ci9jo
@Manojkp-ci9jo Жыл бұрын
പേയിളകിയ മൃഗങ്ങൾ നക്കിയ വെള്ളം മനുഷ്യ ശരീരത്തിൽ അറിയാതെ കടന്നാൽ പേയിളയുമോ? മറു പ്രതീക്ഷിക്കുന്നു.
@VijayaLakshmi-ts6ku
@VijayaLakshmi-ts6ku Жыл бұрын
ഒരു പൂച്ച മറ്റൊരു പൂച്ച യെ കടിച്ചു പരിക്കുണ്ടായാൽ എന്തു ചെയ്യണം എന്തു കൊണ്ടായിരിക്കും ഇങ്ങി നെ കടിക്കുന്നത്.
@user-ls8rg6jn2d
@user-ls8rg6jn2d 7 ай бұрын
Reply
@jovlogsk
@jovlogsk 5 ай бұрын
പൂച്ച ഇന്നലെ മാന്തി,😢 ദുബായ് ninne 30.01.2024
@noorudheennoorudheen4783
@noorudheennoorudheen4783 5 ай бұрын
വാക്‌സിനേഷൻ എടുത്തോ..
@shyjukuttu5228
@shyjukuttu5228 6 ай бұрын
ലാഗ് ഉള്ള കാര്യം പറയുന്നില്ല 🙏
@bkkh2106
@bkkh2106 24 күн бұрын
ഗവൺമെന്റ് ഹോസ്പിറ്റലുകളിൽ മിക്കവാറും ഒരു സോപ്പ് വച്ചിരിക്കും ഇതുകൊണ്ടാണ് എല്ലാ രോഗികളും കഴുകുന്നത് ഇത് കുഴപ്പമല്ലേ
@shemeershemeer9578
@shemeershemeer9578 Жыл бұрын
Pattiyo poochayo kadikkathe rabis vaccin eduthal kuzhappumundo
@unnimayaarjun9720
@unnimayaarjun9720 Жыл бұрын
No problem
@user-bz2ls3vf4j
@user-bz2ls3vf4j Жыл бұрын
ഇല്ല, നല്ലത് ആണ്
@seenajoseph1592
@seenajoseph1592 7 ай бұрын
Ente ammaye poocha kadichu.veetile poochaye kadikan vanna poochayude kadi kondathanu.nalla pole murivundu . vaccine edukunnundu.murinja kalil nalla neerundu.ippol vellam pole continue vannukondirikunnu.nalla pukachilum vedanayum undu.ingane vannitulla arenkilum undo please reply
@Rajcr718
@Rajcr718 5 ай бұрын
ഇപ്പ കുഴപ്പമുണ്ടോ അമ്മക്ക്,, എനിക്ക് ഇപ്പൊ ഒരു മന്ത് കിട്ടി അതുകൊണ്ട് ചോയ്ച്ചതാ
@seenajoseph1592
@seenajoseph1592 5 ай бұрын
@@Rajcr718 ippol ok anu murivu unangi but murinja bhagathu cheriya maravippu pole undu
@gayathrisb318
@gayathrisb318 Ай бұрын
Helooo same avastha enikum ethpoleyanu nalla pukachilum tharippum.undu.
@gayathrisb318
@gayathrisb318 Ай бұрын
​@@seenajoseph1592pukachil mariyo..njnum vaccine eduthathanu..eduthitt 3month ayittilla..athindaykanu kittiyath
@sreelekshmic4709
@sreelekshmic4709 Ай бұрын
Ente ammeyem kadichu
@shynisibila993
@shynisibila993 Жыл бұрын
Dr, റാബിസ് വാക്സിൻ എടുക്കുന്ന ആളിന് പനി വന്നാൽ ഭയപ്പെടേണ്ട ത് ഉണ്ടോ. പിന്നെയും പനി വന്നാൽ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യണം എന്ന് പറഞ്ഞു. വാക്സിൻ സ്റ്റാർട്ട്‌ ചെയ്തത് അഞ്ചു ദിവസം വൈകി ആണ്. അത് കൊണ്ട് മെഡിക്കൽ കോളേജ് ഇൽ പോയി മുറിവിന് ചുറ്റും ഇൻജെക്ഷൻ എടുത്തു. ചെറിയ പൂച്ചക്കുട്ടിയുടെ മാന്ത് കിട്ടിയത് ആണ്. പൂച്ചക്ക് കുഴപ്പം ഒന്നും ഇല്ല
@amalajmalvlogs
@amalajmalvlogs Жыл бұрын
Hello sukayo
@amalajmalvlogs
@amalajmalvlogs Жыл бұрын
Enik murivin chuttum choriyunnu
@thankgodsecret4973
@thankgodsecret4973 Жыл бұрын
എന്തേലും problem ഉണ്ടായിരുന്നോ? വാക്‌സിനേഷൻ എത്ര ദിവസത്തിനുള്ളിൽ എടുക്കണം?
@shynisibila993
@shynisibila993 Жыл бұрын
@@thankgodsecret4973 ഇപ്പൊ കുഴപ്പം ഒന്നും ഇല്ല, കോഴ്സ് കംപ്ലീറ്റ് ചെയ്തു ( വാക്സിൻ )
@thankgodsecret4973
@thankgodsecret4973 Жыл бұрын
@@shynisibila993 വാക്‌സിൻ എത്ര ദിവസത്തിനുള്ളിൽ എടുക്കണം?
@user-ee1tw3sv4w
@user-ee1tw3sv4w 5 ай бұрын
𝑴𝒂𝒂𝒕𝒉𝒊𝒚𝒂𝒍𝒐
@athul9932
@athul9932 11 ай бұрын
പൂച്ചയുടെ നഗം തട്ടി ചെറിയൊരു വര വന്നു. 3ദിവസം കഴിഞിട്ടാണ് vaccine എടുക്കുന്നതെങ്കിലും എന്തേലും കുഴപ്പമുണ്ടോ? Pls reply
@athul9932
@athul9932 11 ай бұрын
ഇപ്പോൾ ആ വര ഇല്ല
@rohith.r2405
@rohith.r2405 11 ай бұрын
Enikkum bro
@rohith.r2405
@rohith.r2405 11 ай бұрын
Kuth pole tholi poi
@diyabenny7971
@diyabenny7971 10 ай бұрын
Entem angne aaaa ennit vaccine eduthooo???
@achuachu7639
@achuachu7639 7 ай бұрын
​@@rohith.r2405 ennitt vaccine edutho bro enkk innu angine abhdhm pattiyayirunnu .endhelum problem undo
@pushpakarant.m1913
@pushpakarant.m1913 28 күн бұрын
എടുത്തവർ പേ ഇളക്കി മരിക്കുന്നു
@VarshaNair456
@VarshaNair456 10 ай бұрын
സർ എന്റെ വീട്ടിലും ഉണ്ട് പൂച്ച.. പൂച്ച കാലിനു മാന്തിയോ എന്നൊരു സംശയം ഉണ്ട് എനിക്ക്. എന്നാൽ ഉറപ്പ് ഇല്ല.. പൂച്ചയുടെ നഖം കൊണ്ടതായി അനുഭവപ്പെട്ടു.. മാന്തിയ കലയോ ഒന്നും തന്നെ കാണാനില്ല.. എന്നാലും ഒരു പേടി.. എന്തോ പുകച്ചില് പോലെ അനുഭവപ്പെടുന്നു
@michusmichu2235
@michusmichu2235 10 ай бұрын
എന്തായി വാക്‌സിൻ എടുത്തോ എനിക്കും ഇന്ന് സെയിം ആയി മുറിവില്ല പക്ഷെ പുകച്ചിൽ ഉണ്ട്
@VarshaNair456
@VarshaNair456 10 ай бұрын
@@michusmichu2235 enik yathoru kuzhappavum ila. Vaccine onum edthila
@VarshaNair456
@VarshaNair456 10 ай бұрын
@@michusmichu2235 njan detol use cheith nannayi clean aaki..
@ashidaes1312
@ashidaes1312 7 ай бұрын
Hlo...ipo engAnundu? Mariyoo??
@adhi725
@adhi725 6 ай бұрын
​@@ashidaes1312എനിക്കും ഇങ്ങനെ നഖം കൊണ്ട് ഒന്നും കാണുന്നില്ല ബട്ട്‌ ഒരു പേടി ഹോസ്പിറ്റലിൽ പോയി tti എടുത്തു
@user-ee1tw3sv4w
@user-ee1tw3sv4w 5 ай бұрын
𝑨𝒏𝒕𝒆 𝒄𝒉𝒆𝒚𝒆𝒏𝒅𝒂𝒕𝒉
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 56 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 98 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 28 МЛН
പേ വിഷബാധയെപ്പറ്റി അറിയേണ്ടതെല്ലാം | Rabies Symptoms and Treatment
11:05
AROGYAPACHA - Health - Malayalam (ആരോഗ്യപച്ച)
Рет қаралды 88 М.