No video

പോളിഷ് ചെയ്യാൻ വേണ്ട മെറ്റീരിയലുകൾ | POLISH MATERIALS

  Рет қаралды 106,831

NESTKART IN

NESTKART IN

Күн бұрын

Which are the materials required for Wood polishing?
Veneer polishing materials,
Polishing step by step,
മരം കൊണ്ടുള്ള ഫർണിച്ചർ, ഡോറുകൾ, വിനീറിൽ ഫിനിഷ് ചെയ്ത ഫർണിച്ചറുകൾ എന്നിവ പോളിഷ് ചെയ്യാൻ ആവിശ്യമായ മെറ്റീരിയൽ എന്താണെന്നതിനെ കുറിച്ചാണ് ഈ വീഡിയോ
#nestkart #wood_polishing_materials
Gadget info
DJI Osmo pocket
amzn.to/3FUDKQB
BOYA Mic
amzn.to/3lcBQ5Q
DSLR
amzn.to/3lcxOdz
MOBILE GIMBEL
amzn.to/314mnxj
Video software
amzn.to/3lcGwbY

Пікірлер: 151
@Anukvbsm1693
@Anukvbsm1693 3 жыл бұрын
വലിയ മനസ്സിന് നന്ദി... thanks...
@nestkart
@nestkart 3 жыл бұрын
Thanks
@jayaprakashgmenon7414
@jayaprakashgmenon7414 3 жыл бұрын
Very useful tips and demo. Thank you
@justinpj8492
@justinpj8492 Ай бұрын
നല്ല വീടിയോ സൂപ്പർ
@aneeshpayyanoor1477
@aneeshpayyanoor1477 3 жыл бұрын
Sir very very usfull. Thanks for vedeo. Paint undayirunnu. Athu engana mix chiythu upayogikkan am ariyillayirunnu. Thanks
@sadiquepanamanna9330
@sadiquepanamanna9330 3 жыл бұрын
പതിവ് പോലെ തികച്ചും വ്യത്യസ്തമായ വീഡിയോ
@nestkart
@nestkart 3 жыл бұрын
Thanks
@ratheeshp6248
@ratheeshp6248 3 жыл бұрын
Pnamanna
@nestkart
@nestkart 3 жыл бұрын
?
@sreekumarsk6070
@sreekumarsk6070 3 жыл бұрын
Good informations 👍 thanks
@syamkumar7461
@syamkumar7461 3 жыл бұрын
Sealer use ചെയ്യുന്നതിന് മുൻപ് വുഡ് filler ഉപയോഗിക്കാം...kurachudy ഫിനിഷ് ഉണ്ടാകും...
@nestkart
@nestkart 3 жыл бұрын
ഹാർഡ് അല്ലാത്ത മരത്തിനു അതു മതി. ബേസ് കോട്ട് സീലെർ വുഡ് ഫില്ലരിന് പകരം ആണ്
@nestkart
@nestkart 3 жыл бұрын
ചർച്ചകൾക്കും, സംശയങ്ങൾക്കും നിങ്ങള്ക്ക് ഈ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം. Nestkart ന്റെ മറ്റു ഗ്രൂപ്പുകളിൽ ജോയിൻ ചെയ്തവർ ഇതിൽ ജോയിൻ ചെയ്യേണ്ടതില്ല -chat.whatsapp.com/Jakx54zG6cdCn64Ex8DQUs
@kuttyvlogs2575
@kuttyvlogs2575 3 жыл бұрын
Thanku for the detail explanation letish
@nestkart
@nestkart 3 жыл бұрын
Thanks
@user-vw4yh2qe1i
@user-vw4yh2qe1i 4 ай бұрын
നല്ല ഒരു വിഡിയോ. സൂപ്പർ
@sathyaneb2107
@sathyaneb2107 2 жыл бұрын
ഗുഡ് ഇൻഫർ മേഷൻ
@sulthanhydrali1140
@sulthanhydrali1140 3 жыл бұрын
സൂപ്പർ
@manojshiva1282
@manojshiva1282 3 жыл бұрын
Thanks 😊
@rex2459
@rex2459 3 жыл бұрын
Good explanation sir
@nestkart
@nestkart 3 жыл бұрын
Thank you
@AbdulRahman-yb1yp
@AbdulRahman-yb1yp 3 жыл бұрын
Thaks
@Magic_memoir
@Magic_memoir 2 жыл бұрын
Kidilam video
@shafeeksaifshafeeksaif683
@shafeeksaifshafeeksaif683 3 жыл бұрын
We expect your next video ❤️
@nestkart
@nestkart 3 жыл бұрын
Thanks
@user-mr8pc6gb6l
@user-mr8pc6gb6l 3 жыл бұрын
super
@aarontrikaripur8862
@aarontrikaripur8862 Жыл бұрын
God bless you 🙏🙏🙏
@nestkart
@nestkart Жыл бұрын
Thank you
@prajiwoodgrains5323
@prajiwoodgrains5323 Жыл бұрын
Good information 👍👍👍
@GeorgeT.G.
@GeorgeT.G. 3 жыл бұрын
GOOD VIDEO SIR. SUPER INFORMATION
@nestkart
@nestkart 3 жыл бұрын
Thank you
@GeorgeT.G.
@GeorgeT.G. 3 жыл бұрын
@@nestkart WELCOME
@vidhunjr1168
@vidhunjr1168 3 жыл бұрын
👍 Thanks 👍
@abhiblsy
@abhiblsy 3 жыл бұрын
So good.....👍
@sabuvasavan7368
@sabuvasavan7368 10 ай бұрын
വെരി ഗുഡ്👍
@aasishkumars5532
@aasishkumars5532 Жыл бұрын
In plywood without sanding sealer only polish can just give protection of plywood?
@nestkart
@nestkart Жыл бұрын
On the top of plywood you can't use polish directly. Use veneer or polishable laminate to apply first.
@dreamstoreality6172
@dreamstoreality6172 3 жыл бұрын
സർ,പുതിയ അലമാരയ്ക്ക് PU ആണോ Melamyne polish ആണോ നല്ലത്?
@nestkart
@nestkart 3 жыл бұрын
Pu
@homezonemedia9961
@homezonemedia9961 3 жыл бұрын
ഹാൻഡ് പോളിഷ് കേട്ട് പഠിക്കാൻ ആവും എന്നാണ് ചിലർ ധരിച്ചിരിക്കുന്നത്.
@tonytomy6932
@tonytomy6932 3 жыл бұрын
Yes 😏
@nrcraft1499
@nrcraft1499 2 жыл бұрын
😄
@aneeshoyoor7675
@aneeshoyoor7675 Ай бұрын
അല്ലാതെ സ്വപ്പനം കണ്ട് പഠിക്കാൻ പറ്റില്ല ല്ലോ 😬
@kaafila4243
@kaafila4243 3 жыл бұрын
Good information
@nestkart
@nestkart 3 жыл бұрын
Thanks
@aseestt8685
@aseestt8685 3 жыл бұрын
Metal pest kond villal adkunat egine onnu kanikumo athinu avashayamulla metiriyal enthokaya onnu parayo
@nestkart
@nestkart 3 жыл бұрын
ഒരു വീഡിയോ കാണിക്കാം
@vipinn6527
@vipinn6527 3 жыл бұрын
Use wood fill marathinte podi mix cheythit
@amanaafif9344
@amanaafif9344 3 жыл бұрын
Choke powder മിക്സിങ് വെള്ളത്തിലാണോ or tenner
@nestkart
@nestkart 3 жыл бұрын
Sealer / polish,/ fevicol
@rajeevs6274
@rajeevs6274 2 жыл бұрын
Sanding sealer And nc thinner
@jayan.smjayas1420
@jayan.smjayas1420 3 жыл бұрын
Good video 👌
@jubinavas7
@jubinavas7 3 жыл бұрын
Njangale veetil door ariyathe dark cofee color paint cheythu.front door.ath ozhivaki adhyathe pole woodinte color cheyyan pato.pls pls replay
@nestkart
@nestkart 3 жыл бұрын
ആമ്പതിന്റെ സാൻഡ് പേപ്പർ വച്ചു ഉരച്ചു കളഞ്ഞിട്ട് അതിന് മുകളിൽ പോളിഷ് വർക്ക്‌ തുടങ്ങാം
@ManojKumar-km1sq
@ManojKumar-km1sq Жыл бұрын
സർ എനിക്ക് ഒരു carramboard നിർമ്മിക്കണം. അതിനു പറ്റിയ plywood ഏതാണ്. അത് പോളിഷ് ചെയ്യാൻ എന്തൊക്കെയാണ് വേണ്ടത് ഒന്ന് പറഞ്ഞു തരാമോ
@nestkart
@nestkart Жыл бұрын
കാലിബ്രേറ്റഡ് പ്ലവുഡ്, അല്ലെങ്കിൽ, mdf, hdf ഉപയോഗിച്ച് ചെയ്യാം.. പോളിഷ് നിർബന്ധമില്ല
@robinalex5537
@robinalex5537 Жыл бұрын
Veedu pani nadakuva, first adikendathu sealer ano?, anjili aanu maram
@nestkart
@nestkart Жыл бұрын
സന്റിങ് സീലർ ഇപ്പോൾ അടിച്ചു ഇട്ടോളൂ
@true2393
@true2393 4 ай бұрын
❤️
@anoopanu7327
@anoopanu7327 3 жыл бұрын
പ്ലാവിന്റെ തടിക് ഉപയോഗിക്കാൻ പറ്റിയ stainer ഏതാണ്
@nestkart
@nestkart 3 жыл бұрын
ഏത് കളർ ആണ് വേണ്ടത്
@anoopanu7327
@anoopanu7327 3 жыл бұрын
@@nestkart teakwood colour ayirikkumo bhangi
@rakeshm.r1291
@rakeshm.r1291 3 жыл бұрын
Walnut
@alltec1526
@alltec1526 3 жыл бұрын
Oke yello
@sjacob8767
@sjacob8767 5 ай бұрын
എവിടെയാ സ്ഥലം.. പുതിയ വീടിന്റെ doors and windows ന്റെ പണി ചെയതു തരുമോ ..
@broadband4016
@broadband4016 2 жыл бұрын
Polish hand spreyer കൊണ്ട് ചെയ്യാമോ?
@nestkart
@nestkart 2 жыл бұрын
അത്ര എളുപ്പം അല്ല. കൂടുതൽ ലൂസ് ആക്കേണ്ടി വരും
@amarjyothi1990
@amarjyothi1990 2 жыл бұрын
👍👍👍
@shaletJames
@shaletJames 2 жыл бұрын
സാർ French Polish ചെയ്യാൻ ഏത് brand ന്റെ products ആണ് നല്ലത് ?
@nestkart
@nestkart 2 жыл бұрын
ഫ്രഞ്ച് വിൻഡോ ആണോ
@shaletJames
@shaletJames 2 жыл бұрын
അല്ല Shelac polish or French Polish
@rajeevs6274
@rajeevs6274 2 жыл бұрын
@@shaletJamessheenlac
@sunnyvallom778
@sunnyvallom778 3 жыл бұрын
👍👍👍👍👍👍
@steelmaxkoiupalamtirur1998
@steelmaxkoiupalamtirur1998 3 жыл бұрын
Super super super super
@mohanmuthuthala8986
@mohanmuthuthala8986 3 жыл бұрын
തേക്ക് ഫർണിച്ചർ പോളിഷ് ചെയ്യാൻ ഏതൊക്കെ stainer ആണ് നല്ലത്
@nestkart
@nestkart 3 жыл бұрын
നല്ലത് നാച്ചുറൽ ആണ്
@suku6234
@suku6234 3 жыл бұрын
മഹാഗണി മരം കൊണ്ട് ഒരു ഡൈനിങ് ടേബിൾ ഉണ്ട് അത്. പ്ലാവിന്റെ നിറമാക്കാൻ എന്താണ് ചെയേണ്ടത്
@nestkart
@nestkart 10 ай бұрын
Yellow cherthaal mathi
@Sonydir
@Sonydir 3 жыл бұрын
Can you please do a tutorial?
@nestkart
@nestkart 3 жыл бұрын
Watch epi -149
@josephmathew9315
@josephmathew9315 3 жыл бұрын
സർ, sleek ന്റെ ഉപയോഗം എന്താണ്
@nestkart
@nestkart 3 жыл бұрын
റിപ്ലൈ തന്നിട്ടുണ്ട്. ഗ്രൂപ്പിൽ
@VENUGPL1
@VENUGPL1 3 жыл бұрын
ബേസ് കോട്ട് സീലർ ഉപയോഗിക്കാതെ സാൻഡിംഗ് സീലർ രണ്ട് കോട്ട് അടിച്ച് പേപ്പർ പിടിച്ച ശേഷം പോളിഷ് അടിച്ചാൽ കുഴപ്പമുണ്ടോ
@nestkart
@nestkart 3 жыл бұрын
ലൈഫ് കുറയും. കവറേജ് കുറയും
@mubask982
@mubask982 Жыл бұрын
പൊടികൾ മിക്സ്‌ ചെയ്യേണ്ടത് വെള്ളത്തിലാണോ
@nestkart
@nestkart Жыл бұрын
പോളിഷിൽ
@mubask982
@mubask982 Жыл бұрын
സീലറിൽ കലക്കിയാൽ എന്താ പ്രശ്നം
@nestkart
@nestkart Жыл бұрын
ഒരു പ്രശ്നവും ഇല്ല, സന്റിങ് സീലറിൽ കലക്കരുത്. വെള്ളത്തിൽ കലക്കരുത്
@abdurahmanch5147
@abdurahmanch5147 3 жыл бұрын
Wpc painting onn vidumo
@nestkart
@nestkart 3 жыл бұрын
Cheyyaam
@sadiqabdul3737
@sadiqabdul3737 Жыл бұрын
Nice video
@ashiqali2916
@ashiqali2916 2 жыл бұрын
ഏറ്റവും നല്ല പോളിഷ് mrf തന്നെ 7വർഷം വരെ നില്കും
@sirajudheenrm8149
@sirajudheenrm8149 3 жыл бұрын
നാല് വർഷമായുള്ള ജനലുകളിൽ പോളിഷ് ചെയുന്നതാണോ പെയിന്റ് അടിക്കുന്നതാണോ നല്ലത്
@nestkart
@nestkart 3 жыл бұрын
നല്ല തടിയാണെങ്കിൽ പോളിഷ് ആണ് നല്ലത്
@sirajudheenrm8149
@sirajudheenrm8149 3 жыл бұрын
@@nestkart thanku dear
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
Araldet ൽ ചോക്ക് പൊടി ചേർത്ത് Putty മരത്തിൽ ഇടുന്നതാണോ അതോ Body filler ആണോ നല്ലത്
@nestkart
@nestkart 3 жыл бұрын
Strong araldite aanu
@rajeevs6274
@rajeevs6274 2 жыл бұрын
Body filler
@abdulvahab2695
@abdulvahab2695 3 жыл бұрын
Pu seelar adi
@muhammedali5765
@muhammedali5765 3 жыл бұрын
👍👍🌷🌹
@nestkart
@nestkart 3 жыл бұрын
Thank you
@minnuponnu1078
@minnuponnu1078 3 жыл бұрын
പുതിയ ജനൽ പെയിന്റ് അടിക്കുന്നതിനു മുന്നേ പേപ്പർ ഇടണോ ?
@nestkart
@nestkart 3 жыл бұрын
ഇടണം
@minnuponnu1078
@minnuponnu1078 3 жыл бұрын
@@nestkart seeler adikkenda avashyam ellallo? 80nte pepar ano
@nestkart
@nestkart 3 жыл бұрын
കൂടുതൽ നാര് ഉണ്ടങ്കിൽ വേണ്ടി വരും. പേപ്പർ 120 ആയാലും മതി
@rasakkt7482
@rasakkt7482 3 жыл бұрын
അലോ സീലർ അടിക്കും ബോൾ ചിലബാകങ്ങളിൽ വെളുത്തപാട് വരുന്നു ണ്ട് അത് എന്ത്കൊണ്ടാണ്
@nestkart
@nestkart 3 жыл бұрын
ഒരുപാട് കാരണങ്ങൾ ഉണ്ട്. ഏത് സീലർ ആണ്, സാൻഡിങ് സീലർ ആണൊ ബേസ് കോട്ട് സീലർ ആണൊ.
@rasakkt7482
@rasakkt7482 3 жыл бұрын
@@nestkart sanding sealer
@nestkart
@nestkart 3 жыл бұрын
സാൻഡിങ് സീലെർ ഉരച്ചു കളയേണ്ടത് ആണ്. ബേസ് കോട്ട് സീലർ അടിക്കുമ്പോൾ അതിന്റെ തിന്നർ തന്നേ ഉപയോഗിക്കുക.
@indvmk1714
@indvmk1714 3 жыл бұрын
നിങ്ങൾ sp തിന്നർ ഉപയോഗിക്കൂ
@woodpolishc8510
@woodpolishc8510 3 жыл бұрын
തണുപ്പായത് കൊണ്ടാണ് ലാസ്റ്റ് SP തിന്നർ ഉപയോഗിച്ച് സീലർ അടിച്ചാൽ പോകും
@rahulkrishnan6400
@rahulkrishnan6400 3 жыл бұрын
MDF il polish cheyyan same technique ano
@nestkart
@nestkart 3 жыл бұрын
അതേ
@rahulkrishnan6400
@rahulkrishnan6400 3 жыл бұрын
@@nestkart thanks for swift response, sand paper 220 ano use cheyunne
@nestkart
@nestkart 3 жыл бұрын
300 aayalum mathi. കിട്ടുന്നതിൽ ഏറ്റവും നേരിയത്
@rahulkrishnan6400
@rahulkrishnan6400 3 жыл бұрын
Thanks
@naturelvillege5372
@naturelvillege5372 2 жыл бұрын
👍👍👍👍👍👍👍👍👍👍👍
@pmuhammedp4238
@pmuhammedp4238 3 жыл бұрын
സാൻഡിംഗ് സീലർ അടിച്ച് പേപ്പർ പിടിക്കുന്ന പോലെ ബേസ്കോട്ട് സീലർ അടിച്ച് പേപ്പർ പിടിക്കേണ്ടതുണ്ടോ?PLടReply
@nestkart
@nestkart 3 жыл бұрын
ഇല്ല, ചെറിയ ഒരു ഗ്രിപ്പ് കിട്ടാൻ വേണ്ടി അങ്ങനെ ചിലർ ചെയ്യാറുണ്ട്
@nityanigil7579
@nityanigil7579 2 жыл бұрын
pu polish pu paint vityasam endhan
@nestkart
@nestkart 2 жыл бұрын
ഒന്ന് പെയിന്റ് ആണ്, മറ്റൊന്ന് പോളിഷ്, പെയിന്റിന് പല കളറുകൾ കിട്ടും. പോളിഷ് നാച്ചുറൽ ആണ്.
@nityanigil7579
@nityanigil7579 2 жыл бұрын
@@nestkartpu paint chumarl ano woodil ano adika
@nestkart
@nestkart 2 жыл бұрын
Pu പെയിന്റ് mdf, hdf, plywood തുടങ്ങിയ ബോർഡ്കളിൽ ആണ് അടിക്കുക
@nityanigil7579
@nityanigil7579 2 жыл бұрын
@@nestkart ettaram karyangal vedio cheyu
@nestkart
@nestkart 2 жыл бұрын
Varunnund
@coloursmediaOfkhader
@coloursmediaOfkhader 3 жыл бұрын
Whatsupp ഗ്രൂപ്പിൽ ചേരാൻ കഴിയുന്നില്ല.
@nestkart
@nestkart 3 жыл бұрын
ഫുൾ ആണ്, പുതിയ ഗ്രൂപ്പ്‌ -chat.whatsapp.com/CbT8MM0mtWf9MEKzAEhLse
@augustin9999
@augustin9999 3 жыл бұрын
Use telegram
@raniyafathima6272
@raniyafathima6272 3 жыл бұрын
ആദ്യം സീലർ ആണെന്ന് ആരാ പറഞ്ഞത് ആദ്യം അടിക്കേണ്ടത് വുഡ് ഫില്ലർ ആണ്
@nestkart
@nestkart 3 жыл бұрын
ഇന്ന് വുഡ് ഫില്ലർ ആരും തന്നേ ഉപയോഗിക്കാറില്ല. അതിന് പകരം ആണ് സാൻഡിങ് സീലെർ ഉപയോഗിക്കുന്നത്.
@nestkart
@nestkart 3 жыл бұрын
എന്തിന് ആണ് നിങ്ങൾ വുഡ് ഫില്ലർ ഉപയോഗിക്കുന്നത്.
@rakeshm.r1291
@rakeshm.r1291 3 жыл бұрын
Filler aanu first step
@Riya-ok6wh
@Riya-ok6wh Жыл бұрын
​@@nestkart ഇത് ബ്രഷ് വെച്ച് അടിക്കാൻ പറ്റുവോ
@shareef.shareef8208
@shareef.shareef8208 3 жыл бұрын
പൊട്ടി മിക്സ് ചെയ്യുന്ന വീഡിയോ കാണി കോ
@nestkart
@nestkart 3 жыл бұрын
ഒക്കെ ഉടനെ കാണിക്കാം
@vipinn6527
@vipinn6527 3 жыл бұрын
10 കൊല്ലമായി ഇ പണി ചെയുന്ന ഞാൻ.. 😊 ഇതൊന്നും പെട്ടെന്നു പഠിച്ചെടുക്കാൻ കഴിയില്ല
@nestkart
@nestkart 3 жыл бұрын
അതു മാത്രമല്ല ഓരോ കമ്പനിയും ഓരോ രീതിയിലുള്ള പുതിയ പ്രൊഡക്ടുകൾ ഇറക്കുന്നു. അതിന്റെ എല്ലാം പ്രോസിജിയർ വേറെയാണ്
@vipinn6527
@vipinn6527 3 жыл бұрын
അതെ.!
@siddiquekottayil7141
@siddiquekottayil7141 3 жыл бұрын
ബേസ്കോട്ട് സീലർ എന്നുവച്ചാൽ വ്യക്തമായില്ല
@nestkart
@nestkart 3 жыл бұрын
സീലർ രണ്ട് ഉണ്ട്. 1.സാൻഡിങ് സീലെർ 2.ബേസ് കൊട്ട് സീലെർ ഒന്നാമത്തേത് സാൻഡിങ് ചെയ്യാൻ ഉപയോഗിക്കുന്നു. രണ്ടാമത്തേത് പോളിഷിന്റെ പ്രൈം കൊട്ട് ആയി ചെയ്യുന്നു.
@renilpeter4353
@renilpeter4353 3 жыл бұрын
@@nestkart Polish cheymbol sanding Sealer nirbandam anoo??
@binoymathew6641
@binoymathew6641 Жыл бұрын
താൻ എന്തോ ജ്യോതിഷം പറയുകയാണോ
@nestkart
@nestkart Жыл бұрын
വീഡിയോ കണ്ടിട്ട് അങ്ങനെ ആണോ തോന്നിയത്
@mskamusthafa6940
@mskamusthafa6940 3 жыл бұрын
സൂപ്പർ
@outlook1294
@outlook1294 Жыл бұрын
super
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 77 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 2,4 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 77 МЛН