പാർട്ടി എന്ത് പറഞ്ഞാലും അനുസരിക്കും, ചേലക്കരയിലെ സ്ഥാനാർഥിത്വം തള്ളാതെ രമ്യ ഹരിദാസ്

  Рет қаралды 79,225

Mathrubhumi News

Mathrubhumi News

24 күн бұрын

പാർട്ടി എന്ത് പറഞ്ഞാലും അനുസരിക്കും, ചേലക്കരയിലെ സ്ഥാനാർഥിത്വം തള്ളാതെ രമ്യ ഹരിദാസ്
#congress #ramyaharidas #byelection
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 204
@RoshanLalu-oj9ck
@RoshanLalu-oj9ck 22 күн бұрын
വീണ്ടും തോൽക്കാൻ പാർട്ടി തിരുമാനം എടുത്തോ 😂😂😂
@shibuxavier1062
@shibuxavier1062 22 күн бұрын
രാധാക്യഷ്നനെ പോലുള്ള ഒരു മന്ത്രിയോട് 20000 വൊട്ടിനു തോറ്റാല്‍....രാഷ്ട്രീയം ഉപേക്ഷിക്കണോ?
@SayyidAli-ln4cs
@SayyidAli-ln4cs 22 күн бұрын
Oyivaaki vid kayivulla yuvakkal varatte
@zai12372
@zai12372 22 күн бұрын
*കുറച്ച് ബോധമുണ്ടെങ്കിൽ പാർട്ടി ഇവരെ നിർത്തില്ല. തോൽക്കും 100% ഉറപ്പാണ്*
@sajia3233
@sajia3233 22 күн бұрын
പാർട്ടിയെ നാണം കെടുത്തരുത്. സീറ്റിന് അർഹതയില്ല
@JomonJohn-sd6ey
@JomonJohn-sd6ey 20 күн бұрын
വെറുതെ കോൺഗ്രസ് വില കളയരുത്... ഇതുപോലെ ഉള്ള സ്ഥാനാർഥിയെ നിർത്തി.. 🙏🏻
@NavasNavas-fo1qm
@NavasNavas-fo1qm 22 күн бұрын
2 ലക്ഷം രൂപ മാസം കഞ്ഞി വെക്കാൻ തികയാത്ത ചേച്ചി😂😂😂
@user-kx7hj9rk2g
@user-kx7hj9rk2g 20 күн бұрын
😂😂😂
@ananthanvidyadharan8223
@ananthanvidyadharan8223 15 күн бұрын
കഷ്ടം
@beeranvadakkangara3268
@beeranvadakkangara3268 22 күн бұрын
നിൻ്റെ അഹങ്കാരത്തിനും പാർട്ടിയാണോ ഉത്തരവാദി ?
@crazyambrose2578
@crazyambrose2578 22 күн бұрын
തൊലിഞ്ഞ പാട്ടുമായി ഇവർ ഇറങ്ങിയാൽ എട്ടു നിലയിൽ പൊട്ടും
@Rajeesh-ww5pp
@Rajeesh-ww5pp 22 күн бұрын
കഷ്ടം വീണ്ടും ഈ സാധനത്തിനെ
@MK-fd3ew
@MK-fd3ew 22 күн бұрын
പാവം കടം കയറി നിൽക്കകള്ളി ഇല്ല. 2 ലക്ഷം ശമ്പളം തികയില്ല പോലും
@AKS16-z3t
@AKS16-z3t 22 күн бұрын
പാർട്ടി എന്ത് പറഞ്ഞാലും അനുസരിക്കും നാടിന്റെ വികസനം ഒഴിച്ച് 😂😂😂😂😂😂😂
@kannankollam1711
@kannankollam1711 22 күн бұрын
പാവം പട്ടിണിയിലാണ് ഒന്നരലക്ഷം രൂപ ശമ്പളം ഇട്ടിട്ടും പട്ടിണി മാറില്ല
@sajia3233
@sajia3233 22 күн бұрын
അവസരം കൊടുക്കരുത്.
@AshrafAc-ii2cd
@AshrafAc-ii2cd 22 күн бұрын
സീറ്റ്‌ കിട്ടിയാലും, ദയവായി പാടാൻ വേണ്ടി വാ തുറക്കരുത്.
@bahrainimedia7783
@bahrainimedia7783 22 күн бұрын
ഇവൾ ഇനിയും തോൽക്കും. ഇവളെ മാറ്റി വേറെ ആരെയെങ്കിലും നിർത്തും.. അഹങ്കാരം കൊണ്ട് മതി മറന്നു ഉള്ള വാക്കുകൾ ആണ് ഇവരുടേത്. എംപി ആയിരിക്കെ കിട്ടുന്ന ശമ്പളം ഒന്നിനും തികയുന്നില്ല എന്ന് പറഞ്ഞു ഇവൾ. നമുക്ക് മാസം കിട്ടുന്ന 20'000 രൂപ കുടുംബം പുലരുമ്പോൾ ലക്ഷം കിട്ടുന്ന ഓസിനു ഫുഡും വീട് ഉള്ള ഇവൾക്ക് അത് പോരാ.
@AdhrshBlogger-bk8xr
@AdhrshBlogger-bk8xr 22 күн бұрын
അഞ്ചുവർഷം ആലത്തൂരിലെ പാർട്ടി പറഞ്ഞത് കേട്ടിട്ടില്ല അടുത്ത ഒരു ചാൻസ് കിട്ടിയാൽ എങ്ങനെ ബെലസി നടക്കാം എന്നാണ് രമ്യ ഹരിദാസിന്റെ ഇന്നത്തെ മോഹം ഒരു വശത്ത് രമ്യ അല്ല കുറ്റക്കാരി എവിടെയോ ഇരിക്കുന്ന ഈ പെൺകുട്ടിയെ ആലത്തൂര് കാരിന്റെ തലയിൽ വച്ച് കൊടുത്തവർക്ക് ഒരു ബിഗ് സല്യൂട്ട് എന്നിട്ടും തീരുന്നില്ലല്ലോ.... അടുത്തത് ചേലക്കര കാരുടെ തലയിൽ ആകാൻ പോകുന്ന മുതല് പട്ടികജാതി എന്ന സംവരണം വച്ചുകൊണ്ട് മാത്രമാണ് ഈ പെൺകുട്ടിയുടെ കളി പട്ടികജാതിയിൽപ്പെട്ട മറ്റൊരാൾ ഈ പാർട്ടിയിൽ ഇല്ലേ നേതൃത്വമെ? ആ വിജയലക്ഷ്മിയെ നിർത്തി വിജയിപ്പിച്ചൂടെ ഈ സാധനം ഇനിയും ചേലക്കര ക്കാർ ചുമക്കേണ്ടി വരുമോ ഇതുപോലുള്ള സ്ഥാനാർത്ഥികളെ നിർത്തി ദയവുചെയ്ത് ബിജെപിക്ക് വോട്ട് കൂട്ടി കൊടുക്കല്ലേ അടിമുടി അഹങ്കാരം നിറഞ്ഞ പെൺകുട്ടിയാണ് രമ്യ ഹരിദാസ് Recommendചെയ്യാൻ പാളയം പ്രദീപും അവരുടെ വാക്ക് കേട്ട് പാട്ട് തീരുമാനങ്ങളെടുക്കാൻ തുടങ്ങിയാൽ നിങ്ങളെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയായിരിക്കും ലോകസഭ സീറ്റ് പോലെയല്ല നിയമസഭാ തിരഞ്ഞെടുപ്പ് വൊട്ടിങ്ങ് പാറ്റെൺ ഈ പാർട്ടിയെ വെറുത്ത് തുടങ്ങി ഈ പാർട്ടി ഒന്നും പഠിക്കില്ല അതിനൊരു തലയ്ക്ക് വെളിവുളള നേതൃത്വം ഇല്ല.....കഷ്ടം
@winja2.0
@winja2.0 22 күн бұрын
നമ്മുക്ക് സിപിഎം നേ ഇഷ്ട പ്പെടാം... ബാ...
@pscyodhaa8827
@pscyodhaa8827 22 күн бұрын
പാളയം പ്രദീപ്‌ എന്തിനാ recomend ചെയുന്നത്
@thomasthomas8856
@thomasthomas8856 21 күн бұрын
പാളയം കൂടൊണ്ടങ്കിൽ രമ്യ സ്വാഹാ
@AdhrshBlogger-bk8xr
@AdhrshBlogger-bk8xr 18 күн бұрын
@@thomasthomas8856 പാർട്ടിയെ ഉപേക്ഷിച്ചാലും പാളയം പ്രദീപിനെ രമ്യ ഹരിദാസ് ഉപേക്ഷിക്കില്ല
@pigeonfreakrajani
@pigeonfreakrajani 22 күн бұрын
തോൽക്കണം
@babunp3427
@babunp3427 22 күн бұрын
കോൺഗ്രസുകാർ പോലും ഇവൾക്കുവോട്ടു ചെയ്യരുത് പാർടിക്കു ദോഷം ചെയ്യും ഇവൾക്കു സീറ്റുകൊടുത്താൽ
@kajahussain6680
@kajahussain6680 18 күн бұрын
Ni. Cheyyanda cpm. Bayannitallea mandhriyea. Erakiyad
@AdhrshBlogger-bk8xr
@AdhrshBlogger-bk8xr 22 күн бұрын
രമ്യ ഹരിദാസിന്റെ ഇമേജ് വളരെ മോശമാണ് പ്രത്യേകിച്ച് നിയസഭാ തിരഞ്ഞെടുപ്പ് ആണ് ഇത് രമ്യ ഹരിദാസിനെ വേണ്ടി പ്രവർത്തിച്ച അനുഭവം ഉളളവരാണ് ഞങ്ങൾ വൻ തോൽവി നിങ്ങൾക്ക് സമ്മാനിക്കും ഇതാണ് സ്ഥാനാർത്ഥി എങ്കിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബാക്കി പറയാം!
@jayakumar-zr3oq
@jayakumar-zr3oq 22 күн бұрын
സിപിഎം ജയിക്കുമെന്ന് ഉറപ്പായി..😂😂😂
@GNN64
@GNN64 22 күн бұрын
Adjustment
@akshayasok8925
@akshayasok8925 20 күн бұрын
ഒരിക്കൽ ജനം തള്ളികളഞ്ഞു
@Hamsun_k
@Hamsun_k 21 күн бұрын
എന്നൽ പാർട്ടിയായ ഞാൻ പറയുന്നു പാട്ടും പാടി മോൾ വീട്ടിൽ ഇരുന്നുകൊള്ളു
@maharoofparammal943
@maharoofparammal943 22 күн бұрын
നിക്കണ്ട ചേച്ചി പൊട്ടും
@sunilkumar-ox9fq
@sunilkumar-ox9fq 22 күн бұрын
ഇവളെ ജയിപ്പിക്കല്ലെ നാട്ടുകാരെ രണ്ടുലക്ഷം രൂപ മാസ്സചിലവിനു തികയാത്ത ഈ മുതൽ ജയിച്ചു വന്നാൽ അവളും അവളുടെ വീടും രക്ഷപെടും വോട്ടു കൊടുത്ത ജനങ്ങൾക്ക് പാട്ടുപാടി കേൾപ്പിക്കും
@user-kx7hj9rk2g
@user-kx7hj9rk2g 20 күн бұрын
😂😂😂
@anwarsadiq6068
@anwarsadiq6068 20 күн бұрын
ഇവരുടെ പ്രവർത്തനം വളരെ മോശമായിരുന്നു...... ഇവർ സിനിമയിൽ പാടാൻ പോകുന്നതാണ് നല്ലത്...
@rafeekrafeek8564
@rafeekrafeek8564 22 күн бұрын
കൂടെ മറുനാടൻ നെയും പ്രചാരണത്തിന് കുട്ടണം
@samoommen2177
@samoommen2177 22 күн бұрын
എംഎൽഎ കൂ രണ്ടു ലക്ഷം വരുമാനം ഉണ്ടോ 😂
@arunvijay6204
@arunvijay6204 18 күн бұрын
സീറ്റ്‌ കൊടുത്താൽ തോറ്റു തുണപാടും100% സീറ്റിനു അർഹതയില്ല 🙏🙏🙏😂😂😂😂😄😄😄😄😄😄😄😄😄😄😄😄
@abdulqadar2117
@abdulqadar2117 22 күн бұрын
മറു നാടൻ വിജയപ്പിക്കും
@tkmtkm6090
@tkmtkm6090 22 күн бұрын
ജയിച്ചു പോയിട്ട് ജനങ്ങൾക്ക് ഒരു ഗുണവും മാറ്റവും ഉണ്ടായിട്ടില്ല നിങ്ങൾക്ക് നല്ല മാറ്റം ഉണ്ടായിട്ടുണ്ട് 2 ലക്ഷം ശമ്പളം കിട്ടിയിട്ടും ജീവിതം കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന ആളാണ്
@shihabudheenc7477
@shihabudheenc7477 20 күн бұрын
തോൽക്കും 100%
@surjithpisharath2775
@surjithpisharath2775 22 күн бұрын
പാർട്ടി കഴിഞ്ഞാൽ ചേച്ചിക്ക് പ്രിയം മറുനാടൻ ഷാജൻ ചേട്ടനോട് ആണ്
@RajenRajen-ih6du
@RajenRajen-ih6du 16 күн бұрын
പാർട്ടി പറഞാൽ കിണറ്റിൽ ചാടുമോ😂😂😂😂😂
@ashikhussain3412
@ashikhussain3412 16 күн бұрын
മത്സരം എന്ന തൊഴികെ മറ്റൊന്നും അനുസരിക്കില്ല.
@user-ew1ib2kk5v
@user-ew1ib2kk5v 19 күн бұрын
കഴിവില്ല.... പാവം കൊച്ചാണ്
@isam.e9399
@isam.e9399 22 күн бұрын
ചേലക്കരയിൽ പാട്ട് പാടി തുടങ്ങിയോ 😂
@PradeepKumar-tw5bs
@PradeepKumar-tw5bs 22 күн бұрын
എന്റമ്മോ..😮
@Mohandas-lf7kl
@Mohandas-lf7kl 16 күн бұрын
നിർബന്ധിച്ച് നിർത്തേണ്ടത് പണി കിട്ടും
@baijumathew1721
@baijumathew1721 22 күн бұрын
എന്തായിരുന്നു നാടൻ പാട്ട്.
@asimashafi4250
@asimashafi4250 22 күн бұрын
ന്നാ പാർട്ടി പറയുന്നു... ക്വിറ്റ് ഇന്ത്യാ..
@abdulazeezppoozhikuthu8874
@abdulazeezppoozhikuthu8874 16 күн бұрын
😂
@manyamohan8499
@manyamohan8499 19 күн бұрын
പാട്ട് പാടി ജയിക്കില്ല.... എന്നാലും ഒന്ന്‌ ആഞ്ഞു പിടിച്ചാൽ ജയിക്കും ♥️♥️
@Jameerali-qm2di
@Jameerali-qm2di 16 күн бұрын
ഒരു പാട് അങ്ങ് പാടി കൊടുക്ക്‌ ചേച്ചി.
@gireesanjanaki5849
@gireesanjanaki5849 16 күн бұрын
ഒന്നും ഇല്ലേലും ചേലക്കരക്കാർക്ക് കുറച്ച് നാടൻ പാട്ട് കേക്കാലോ......
@bijujacob8330
@bijujacob8330 18 күн бұрын
തോൽക്കും
@vidyashiv8716
@vidyashiv8716 22 күн бұрын
Ramya will definitely fail...
@ramakrishnanr8148
@ramakrishnanr8148 16 күн бұрын
എം പി അല്ലെങ്കിൽ എംഎൽഎ വേറെ ഒന്നും അറിയില്ലല്ലോ? പാർട്ടി ചുമക്കടട്ടെ...
@Hallo-nw6lr
@Hallo-nw6lr 22 күн бұрын
മലനടനിൽ പാട്ട് മത്സരം ഉണ്ട് അതിൽ പോയി പങ്കെടുത്തോ 😃😃😃
@rashidsulaiman6619
@rashidsulaiman6619 22 күн бұрын
Tolkkum
@cherukoyathangal9948
@cherukoyathangal9948 16 күн бұрын
പാട്ട് നിറുത്തി വോട്ട് ചോദിക്കു 👍
@naijoantony3816
@naijoantony3816 22 күн бұрын
She don't deserve
@bosepf1445
@bosepf1445 18 күн бұрын
തോക്കും ഓറപ്പ
@arundev8938
@arundev8938 22 күн бұрын
ഇനിയും നാടൻ പാട്ടു പാടി ജനങ്ങളെ ബുദ്ധിമുട്ടിക്കരുത് നാട്ടിലെവികസന പ്രശ്നങ്ങൾ സംസാരിക്കൂ
@star8298
@star8298 18 күн бұрын
😂 ഗാനമേള ഗ്രുപ്പ് തുടങ്ങുന്നതാവും നല്ലത്,,😂😂😂
@saleemkuttikkattil4773
@saleemkuttikkattil4773 16 күн бұрын
തോൽവി ഉറപ്പ്...
@user-sk4jk9um8v
@user-sk4jk9um8v 22 күн бұрын
പാട്ട് പാടാനാ😅😅😅😅
@Mohandas-lf7kl
@Mohandas-lf7kl 16 күн бұрын
പാവം ചെക്കനെ പേരിൽ കള്ളക്കേസ് കൊടുത്ത മഹാൻ മഹതി
@SHINUTS1978
@SHINUTS1978 19 күн бұрын
മികച്ച സ്ഥാനാർത്ഥി. വിജയം ഉറപ്പാണ്.
@josemathewpalakaran9397
@josemathewpalakaran9397 21 күн бұрын
👍👍👍🙏🙏🙏
@aboobackersidheek688
@aboobackersidheek688 22 күн бұрын
ആ പാട്ട് നിർത്തിയാൽ ചിലപ്പോൾ മൂനാം സ്ഥാനം കിട്ടും
@bashirali3788
@bashirali3788 21 күн бұрын
മറുനാടൻ തുണ
@BabuPhilip-gw1jj
@BabuPhilip-gw1jj 19 күн бұрын
എൻ്റെ വോട്ട് പെങ്ങളൂട്ടിക്ക്.
@Theettakammi2679
@Theettakammi2679 22 күн бұрын
എം പി യുടെ ശമ്പളം നിനക്ക് തികയില്ലല്ലോ. അപ്പോൾ എം എൽ യുടെ ശമ്പളം മതിയോ. പിന്നെ തോൽക്കാൻ തന്നെ തീരുമാനിച്ചു അല്ലെ. ഇനി കച്ചേരി കൊണ്ട് തൽക്കാലം ജീവിക്കണം.
@josemathewpalakaran9397
@josemathewpalakaran9397 21 күн бұрын
👍👍👍👍🙏🙏🙏🙏
@Haneefa-lw7zu
@Haneefa-lw7zu 16 күн бұрын
പാർടിക്ക്. ഒരു സീറ്റ് നഷ്ടം വരും രണ്ട്ലക്‌ച്ചം മാസത്തിൽ. ടികയാത്ത. സ്റ്റാനാർദി
@Mohandas-lf7kl
@Mohandas-lf7kl 16 күн бұрын
എംഎൽഎ ചെലവിനു രണ്ടുലക്ഷം കിട്ടുമോ
@saidalavimahaboob3785
@saidalavimahaboob3785 17 күн бұрын
പാർട്ടി പാർട്ടി പാർട്ടി എന്തോ ന്നെ ടെ
@philipeapen722
@philipeapen722 22 күн бұрын
Advance wishes for a super failure 😂😂😂😂😂😂😂
@decruzdoha5715
@decruzdoha5715 16 күн бұрын
പ്രദീപേട്ടൻ വന്നാൽ ❤.......... പിന്നെ വീണ്ടും പാട്ട് തന്നെ
@sulemanmuhammad-ze6gk
@sulemanmuhammad-ze6gk 20 күн бұрын
എത്.പാർടിയിൽനാടിനുവേടിപ്രവർത്തിക്കണ.വേറആരുംഇല്ലേ
@user-fz2yq8yc2d
@user-fz2yq8yc2d 16 күн бұрын
വേണ്ട എന്നു പറയാൻ പറ്റില്ലേ
@khanmajeed1
@khanmajeed1 19 күн бұрын
മാസം രണ്ടു ലക്ഷം കിട്ടിയിട്ടും തികയുന്നില്ല പിന്നെയും കടവും കഷ്ട്ടപാടും എന്നെല്ലാം പോയി മറുനാടൻ ചെറ്റയോട് പറഞ്ഞത് മലയാളികൾ കേട്ടതാണ് ഒരു പക്ഷെ പറഞ്ഞത് ശരിയായിരികം വണ്ടിയുടെ അടവ് പിന്നെ ഇന്ധന ചിലവ് അതിൽ ഇന്ധന ചിലവ് ഗവണ്മെന്റ് തരുന്നതല്ലേ ഇനി അടവ് കൂടിയാൽ 25 അല്ലെങ്കിൽ 30 ആയിരം രൂപ പിന്നെ എന്ത് കൊണ്ട് അവർ ആ ചാനലിൽ പോയിരുന്നു പറഞ്ഞെന്നു അറിയില്ല
@fingertip6816
@fingertip6816 22 күн бұрын
ഇവൾ വേണ്ട 🙏
@hussainkt5194
@hussainkt5194 16 күн бұрын
നിർത്തേണ്ട വേണ്ടേ അവിടേക്ക് ഒന്നും പറഞ്ഞയക്കല്ലേ വേറെന്തെങ്കിലും
@binduunnikrishnan1466
@binduunnikrishnan1466 20 күн бұрын
Good👍
@kassimk.akassim5516
@kassimk.akassim5516 22 күн бұрын
ഞാൻ CPM കാരൻ. തൽക്കാലം ഇടത് പക്ഷം മാറി നിന്ന് പഠിക്കട്ടെ. രമ്യ ജയിക്കട്ടെ.
@user-kx7hj9rk2g
@user-kx7hj9rk2g 20 күн бұрын
നീ അസ്സൽ മൂരി ലീഗ് കാരൻ 😂😂😂
@insidewaves91
@insidewaves91 22 күн бұрын
ഒരു ഉപകാരവും ഇല്ലാത്ത സാധനം
@Kannur392
@Kannur392 22 күн бұрын
Nammal ellavarum koodi eni oru theerumanam koodi edukkum orikal koodi tholpichu vidum
@khanmajeed1
@khanmajeed1 19 күн бұрын
ഞാൻ ഒരു കോൺഗ്രസ്‌ അനുഭാവിയാണ് രമ്യക്കു ആലത്തൂർ പിടിച്ചതോട് കുടി കുറച്ചു അഹംഭവം കുടി എന്നതിൽ യാതൊരു സംശയം ഇല്ല കുറച്ചു കുടി നല്ല നിലയിൽ പ്രവർത്തിച്ചിരുനെങ്ങിൽ ഈ പ്രാവശ്യം ജയിക്കാമായിരുന്നു ആ മണ്ഡലത്തിലെ അനുഭാവികളുടെ ആവശ്യം കുടി പരികാണിക്കാതിരുന്നതിനാൽ അവർ കാലു വാരി
@babumohammed2060
@babumohammed2060 20 күн бұрын
രമ്യ ഹരിദാസ് 👌👍❤️
@prabeeshak2830
@prabeeshak2830 22 күн бұрын
nammal vveedum tholkkumo😢😢
@sajukoshy3971
@sajukoshy3971 17 күн бұрын
കോൺഗ്രസ്‌ ഈ സ്ത്രീയെ ഇനി ഒരിക്കലും ഒരൂ ജനപ്രതിനിധി ആയി കാണില്ല... ജനങ്ങൾ തോല്പ്പിക്കും... ഉറപ്പ്
@philipmathew3016
@philipmathew3016 20 күн бұрын
കടത്തലാക്കും.
@user-gm4ss3bh5d
@user-gm4ss3bh5d 20 күн бұрын
Oru masam kadann povanamgil 2lakshyam venam 😂
@sai3137
@sai3137 21 күн бұрын
രമ്യേച്ചി 🔥
@salimarakkal2111
@salimarakkal2111 21 күн бұрын
ലീഗിനെ കണ്ട് കാര്യങ്ങൾ പറയു.. രമ്യേ
@Napoleon1111
@Napoleon1111 22 күн бұрын
Remya. Ninnal sariyavilla.. veroru ladykku seat kodukkuka…
@basheermbasheerbasheer6710
@basheermbasheerbasheer6710 18 күн бұрын
നിന്നാൽ തോൽക്കും എന്നാണ് എന്റെ കാഴ്ചപാട് നിൽക്കേണ്ട നല്ല ഒരാളെ നിർത്തുന്ന തായിരിക്കും നല്ലത്
@abdulrahiman2339
@abdulrahiman2339 21 күн бұрын
രമ്യ ഹരിദാസ് തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കുമെങ്കിൽ, പാട്ട് പാടിയത് കൊണ്ട് മാത്രം വോട്ട് ഇനി കിട്ടണമെന്നില്ല😂പാട്ടിൻ്റെ കൂടെ ഡാൻസും കുടിചെയ്താൽ ചിലപ്പോൾ ജയിച്ചേക്കും😂 അതാണ് ഇപ്പോഴത്തെ ട്രെൻറ്😂 പ്രചരണ പരിപാടിയിൽ സുരേഷ് ഗോപിയുടെ ഡാൻസ് രമ്യ ശ്രദ്ധിച്ചായിരുന്നോ😂😂😂😂😂😂😂
@bennypaul8402
@bennypaul8402 17 күн бұрын
ആ സീറ്റ്‌ കൂടി പോകും
@shajudheens2992
@shajudheens2992 17 күн бұрын
Give chance to KA Thulasi in Chelakkara
@SudheerMA-rl6ox
@SudheerMA-rl6ox 22 күн бұрын
😆😆
@user-of8xr1iz4s
@user-of8xr1iz4s 22 күн бұрын
Periyone രഹുമനെ....😂
@Mohdbilal-is8sq
@Mohdbilal-is8sq 20 күн бұрын
നീ തോൽക്കും നിന്നെ സാധാരണ പാർട്ടി പ്രവർത്തകർ തന്നെ tholppikkum🎉
@akshayasok8925
@akshayasok8925 20 күн бұрын
Other. People. Chance give. Is. Good.
@philipmathew3016
@philipmathew3016 20 күн бұрын
ഇവർ MLAആയാൽ കടം കയറും ഇവർക്ക്. അതുകൊണ്ട് ഇവരെ സ്ഥാനാർത്ഥി ആക്കാതെ.
@scariyapappachan4280
@scariyapappachan4280 22 күн бұрын
Party doesn't say anything.
@salimarakkal2111
@salimarakkal2111 21 күн бұрын
രമ്യ പാട്ടുംപാടി ജയിക്കും ❤️ വി ജയന്റെ അന്ത്യ നാളുകൾ... കൗണ്ട് ഡൌൺ സ്റ്റാർട്സ്
@jobygeorge4611
@jobygeorge4611 22 күн бұрын
വേറേ ആർകേലും കൊടുകണം വേറേ ആരുമില്ല യോ 5വർഷംകഴിയേടട
@parakkalrajesh2166
@parakkalrajesh2166 22 күн бұрын
Sukam pidichathalle vattachilavinu enthengilum cheyyande
@Mohandas-lf7kl
@Mohandas-lf7kl 16 күн бұрын
മറുനാടൻ വിചാരിച്ചാൽ ജയ ഉറപ്പ്
@yourchoice590
@yourchoice590 22 күн бұрын
😂😂😂
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 54 МЛН