"പേടിച്ചോടല്ലേ പ്രധാനമന്ത്രി... ഇത് കൂടി കേട്ടിട്ട് പോകു : മഹുവ മൊയ്ത്ര

  Рет қаралды 122,777

PRESS ONE TV

PRESS ONE TV

3 күн бұрын

"പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ ഇറങ്ങിപ്പോയ ബിജെപിയെയും മോദിയെയും ട്രോളി
#mahuamoitra
Subscribe & Share : / pressonetv
/ @pressonetv
Facebook : / pressonetv
Twitter : / pressonetv
Join our WhatsApp Channel : whatsapp.com/channel/0029Va4W...
#pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

Пікірлер: 246
@sahapadi7017
@sahapadi7017 2 күн бұрын
മാഹുവാ മൊയിത്ര യുടെ മുന്നിൽ സങ്കികൾക്ക് പിടിച്ചുനിൽക്കൽ അത്ര എളുപ്പമാകില്ല.. പെൺ പുലി ♥️♥️👍👍
@abduljalaljalal4679
@abduljalaljalal4679 Күн бұрын
😊
@pink35day5
@pink35day5 12 сағат бұрын
😂😂
@user-xz9ir3uf5u
@user-xz9ir3uf5u 5 сағат бұрын
🤣🤣🤣🤣🙏
@SureshBabu-kr6yh
@SureshBabu-kr6yh 2 күн бұрын
ഇംഗ്ലീഷ് പറഞ്ഞിട്ട് എന്ത് കാര്യം ഒരണ്ണതിന് മനസ്സിലവില്ല😂😂😂😂😂
@vincentarackal5511
@vincentarackal5511 2 күн бұрын
But the international media has picked it up!
@nihald5566
@nihald5566 2 күн бұрын
വെറുതെ വിലയില്ലാത്ത കമെൻ്റുകൾ....ഇന്ത്യയിൽ അവർക്കും തനിക്കും മാത്രമേ ഇംഗ്ലീഷ് അറിയൂ....അവർക്ക് പക എന്തിന്..അവരുടെ മുൻ ഭർത്താവ് ആണ് അവരുടെ കള്ളക്കളികൾ പുറത്തുവിട്ട് കേസ് കൊടുത്തത്....മോദിയല്ല....
@noufalkan6152
@noufalkan6152 Күн бұрын
😂😂😂
@bennypg6698
@bennypg6698 Күн бұрын
അറിയാം... പക്ഷെ വനിതകളോട് വലിയ ബഹുമാനം ആണ്
@MkibrahimMk-eg1io
@MkibrahimMk-eg1io 2 күн бұрын
സഹിക്കുന്നില്ല ഇതിലും ഭേദം തോൽക്കുന്നതായിരുന്നു എന്ന് ചിന്തിച്ചു കാണും അത്രക്കും അഹങ്കരിച്ചിരുന്നു
@kozhikkodebeach5084
@kozhikkodebeach5084 2 күн бұрын
എന്റെ പൊന്നോ... 😍ഇതുപോലുള്ള പുലികുട്ടികളെ ഒക്കെ വിജയിപ്പിച്ച ആ ലോക്സഭ മണ്ഡലത്തിലെ വോട്ടർമാർക്ക് അഭിനന്ദനങ്ങൾ 😍🔥🔥😍.. അടുത്ത് ഇരിക്കുന്നതും ഒരു പെൺപുലി തന്നെ ആണ് 😍🔥. ഇവർക്കൊക്കെ കൂടുതൽ തവണ സംസാരിക്കാൻ ഉള്ള സമയം പ്രതിപക്ഷം കൊടുക്കണം..😍🔥
@salahudeenm8989
@salahudeenm8989 Күн бұрын
100%🙏♥️🙏❤🙏❤♥️
@siddikvazhayil2777
@siddikvazhayil2777 Күн бұрын
ഒരു ലേഡി എംപി പറയാണ് എന്നെ പേടിച്ച് ഓടല്ലേ പ്രധാനമന്ത്രി എന്ന്.മഹുവ മൈത്രി എന്ന പെണ്പുലിയുടെ മുന്നിൽ നമ്മുടെ നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രി ഉത്തരം കിട്ടാതെ ഓടുകയാണ്. ഇനി ശരിക്കും വിയർക്കും ബിജെപി...
@MRS-mo9pj
@MRS-mo9pj 2 күн бұрын
വിശ്വകുരുവിന്റെ തുണി ഊരിയുന്ന പ്രസംഗം.
@nihald5566
@nihald5566 2 күн бұрын
ചങ്ങാതി..മോഡിയല്ല അവർക്ക് എതിരെ കേസ് കൊടുത്തത്...അവരുടെ മുൻ ഭർത്താവ് ആണ്..... ....
@pushpothamangp3413
@pushpothamangp3413 Күн бұрын
thuni urinj kanditt Moithrakk mushti maidhunam nadatthaan aanodey 😂😂😂😂😂
@ashrafmoosamoosa7967
@ashrafmoosamoosa7967 Күн бұрын
ഇക്കാ സുഖമാണോ
@MohammedMohammed-px9ke
@MohammedMohammed-px9ke 2 күн бұрын
പ്രതിപക്ഷത്തിൽ നിന്നും ഒരു സ്തീ M-P സംസാരിക്കുമ്പോൾ അതു തടസ്സം നിൽക്കുന്ന ഭരണപക്ഷ മേ നാണം ഉണ്ടോ നിങ്ങൾക്കു ?
@choicerubbers6517
@choicerubbers6517 Күн бұрын
Woman empowerment
@NavaneethKrish
@NavaneethKrish Күн бұрын
Begali women dogs talibanisam😊😊😊
@santhoshkumarg1347
@santhoshkumarg1347 2 күн бұрын
ഭരണകൂടത്തിന്റെ പേടി സ്വപ്നമായ എം പി
@sasidharanm7089
@sasidharanm7089 2 күн бұрын
മഹുവമൊയ്ത്ര ഒരു പെൺപുലി
@mammych2190
@mammych2190 2 күн бұрын
മേഴുവയുടെ അടുത്ത് ഇരിക്കുന്ന ലേഡി ഭി പുലികുട്ടി ആണന്നു തോന്നുന്നു
@kozhikkodebeach5084
@kozhikkodebeach5084 2 күн бұрын
😍ഇത്രയും പുലിക്കുട്ടികൾ ഇപ്രാവശ്യം ഉണ്ട്.. 🥰💪💪
@maaniittoopadukalil4727
@maaniittoopadukalil4727 2 күн бұрын
ഒന്നിനും രണ്ടിനും ഒന്നിച്ചു മുട്ടിയാൽ മോങ്ങി ജി ഓടുകയാത്രമല്ല വേലിയും ചാടി പോകും മക്കളെ. ഇനി മഹുവ പറഞ്ഞതിന് മറുപടി പറയണ്ടല്ലോ.
@ismailkmpaleri2228
@ismailkmpaleri2228 2 күн бұрын
സഭയിൽ ഉള്ള പ്രതിപക്ഷം പുലികുട്ടികൾ ആണ് 👏👏👏 ചിലർ വിയർത്ത് കുളിച്ചു വിറച് മരിക്കും
@ismailhassankutty9917
@ismailhassankutty9917 Күн бұрын
ഞാൻ എൻ്റെ ഉണങ്ങാനിട്ട കൗപീനം വരുന്നതിൻ്റെ അടുത്ത ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വന്നു എട്ത്ത് ങ്കൊള്ളാം അതും മഹുവ അവിടെ ഇല്ലാത്തപ്പോൾ
@FareedC
@FareedC Күн бұрын
മഹുവ യുടെ പ്രസംഗം ഉണ്ടെന്നു കണ്ടപ്പോൾ.പോകേണ്ടവർ ഏഴുന്നേറ്റ് പോയി. അത്രക്ക് അവരെ ഭയപ്പെടുന്നു കാരണം അവരോട് ചെയ്തത് അത്രയും അന്യായം ആയിരുന്നു..
@bosboos2510
@bosboos2510 2 күн бұрын
ഇനി കറങ്ങാനുള്ള രാജ്യങ്ങളൊക്കെ പെട്ടെന്നു തന്നെ കറങ്ങി തീർത്തോ ലക്ഷണം കണ്ടിട്ട് കസേര ഇട്ടിട്ട് സ്ഥിരമായി ഗുഹയിൽ ഇരിക്കേണ്ടിവരും.
@bijisam4174
@bijisam4174 2 күн бұрын
മാഹുവാ 18മത് ലോക സഭയിലെ ദാൻസി rani👌
@nihald5566
@nihald5566 Күн бұрын
രണ്ടു വ്യവസായികൾ നിന്ന് കോഴയായി പണവും പാരിതോഷികങ്ങൾ സ്വീകരിച്ചു ലോകസഭയിൽ അവർക്ക് വേണ്ടി പ്രവർത്തിച്ചു, എംപി എന്ന നിലക്കുള്ള ലോഗിൻ ഐഡി ,പാസ്വേഡ് ഒക്കെ പണം വാങ്ങി വ്യവസയിക്ക് നൽകി എന്നൊക്കെ പരാതി പെട്ടത് അവരുടെ മുൻ പങ്കാളിയാണ്... എം പി സ്ഥാനം ദുരുപയോഗം ചെയ്ത് നഷ്ടപ്പെട്ട് വീണ്ടും ജയിച്ച് എംപി ആകുന്നത് വ്യവസ്ഥയുടെ പോരായ്മ....
@user-zh3vp3ix8k
@user-zh3vp3ix8k 2 күн бұрын
ഇംഗ്ലീഷിൽ സംസാരിച്ചാൽ അവർ എണീറ്റു പോകാതിരിക്കുമോ 😂
@bennypg6698
@bennypg6698 Күн бұрын
😂
@azhartanur
@azhartanur Күн бұрын
പൊയ്ക്കോ അവിടുന്ന്... ഞങ്ങൾക്കും ലേശം ഇംഗ്ലീഷ് ഒക്കെ അറിയാം...
@user-zh3vp3ix8k
@user-zh3vp3ix8k Күн бұрын
@@azhartanur 😂
@user-mg2bb8zw8s
@user-mg2bb8zw8s 22 сағат бұрын
😂😂😂👍🏻കമന്റ്‌
@alivv1965
@alivv1965 Күн бұрын
മോഡിയുടെ മോഡി പോയീ മഹ്വയുടെമഹത്തോകുടി. ഇന്നലെ. പ്രതീപ ച ത് രക്കുന്ന വരെ കളിയാക്കി. രസിച്ചവർ ഇപ്പോൾ സ്വയം നാണംകെടുന്നു
@joykp1628
@joykp1628 2 күн бұрын
Super speech
@SasindranpkPks
@SasindranpkPks 2 күн бұрын
മാഹുവ ഇവർ ലോക്സഭയിലെ ഒരുപെൺകുലിതന്നെയാകുന്നു. ഇതൊരുസിനിമാഡയലോഗെന്നുമല്ല.
@user-wd7rq9id1q
@user-wd7rq9id1q 2 күн бұрын
ബ്രിട്ടീഷ കാർ വന്നേപ്പാൾ ഓടിയ മാതിരി
@BibinBino-um8nl
@BibinBino-um8nl 2 күн бұрын
😂😂😂😂
@noushadvkl9442
@noushadvkl9442 2 күн бұрын
നല്ല പുലി കുട്ടികൾ ഉണ്ട് ലോക്സഭയിൽ പഴയ ഉടായിപ്പ് നടക്കില്ല
@mathewjoseph4221
@mathewjoseph4221 2 күн бұрын
നിശബ്ദയിക്കാൻ വളഞ്ഞ വഴിക്കുശ്രമിക്കുമ്പോൾ കൂടുതൽ ശക്തിയായി ശബ്ദമായി തിരിച്ചു വരും, ഇവിടെ നമ്മൾ കാണുന്നത് ശരിയല്ലേ
@user-bn4wu6vb4p
@user-bn4wu6vb4p 2 күн бұрын
മോങ്ങിക്കു ശരിക്കും നന്നായി മനസ്സിലായിട്ടുണ്ടാകും. മഹുവാ റോസ്റ്റ് ആക്കുന്നതാണ്.
@muhammedsha4416
@muhammedsha4416 2 күн бұрын
മഹ്വവ മൊയ്‌ത്ര പൊളിക്കും 🫡🫡🫡🫡🫡🫡👏👏👏
@a12bd23
@a12bd23 2 күн бұрын
Very supper m p mahuwa. Thanks alot
@shamsnk8435
@shamsnk8435 2 күн бұрын
പൊളി ❤❤❤
@Akash-z
@Akash-z 2 күн бұрын
കാര്യാ കാരണങ്ങൾ chanaka സംഘികളുടെമുഖത്തെറിഞ്ഞ പ്രസംഗം. 🌹👏💪
@kgodavarma2238
@kgodavarma2238 Күн бұрын
സബാഷ്! മേരെ പ്യാരെ ദേശ് ദ്രോഹിയോം " കേട്ടു മടുത്തു
@siddique91
@siddique91 2 күн бұрын
ഇത്തവണ വെള്ളം കുടിപ്പിച്ചു
@bava5710
@bava5710 2 күн бұрын
പെൺ പുലി ❤️❤️❤️❤️
@akshai6741
@akshai6741 2 күн бұрын
വയറു നിറച്ചു കിട്ടിലോ 😅
@SurendranPillai-fr9uu
@SurendranPillai-fr9uu Күн бұрын
Big salute moitraji excellant 👍
@Mohamed-cu9wh
@Mohamed-cu9wh 2 күн бұрын
Mahuva moitra 👍👍👍👍👍🙏🙏🙏🙏🙏
@anithatc-ze6kq
@anithatc-ze6kq 2 күн бұрын
മോദിയ്ക്ക് ഗ്ലിഷ് മനസിലായോ മാഹുവാ മൊയിത്ര❤️👌
@BijuAbin-vc2ee
@BijuAbin-vc2ee 2 күн бұрын
പുലി 🥰👌👌👌
@firozbabu8015
@firozbabu8015 2 күн бұрын
We’ll speak great lady 👏👏👏
@rishad6060
@rishad6060 2 күн бұрын
Speeker thooran മുട്ടിയ കളി 😂😂
@kozhikkodebeach5084
@kozhikkodebeach5084 2 күн бұрын
ഫുൾ കേട്ടിരുന്നു പോയി.. What a Speech Mahuva Moitra💥💥🔥
@moosap8038
@moosap8038 Күн бұрын
അടുത്ത് ഇരിക്കുന്നതും പുലിയാണ് 👍👍
@ShabeelMuhammed-td7hd
@ShabeelMuhammed-td7hd Күн бұрын
അതാരാണ് name എന്താ
@History----
@History---- 2 күн бұрын
വിശ്വ കുരുവും അമിട്ടും ഓടി പോയി 🤣🤣🤣🤣
@beenajoseph7995
@beenajoseph7995 Күн бұрын
Very Good speech
@FaizelVk
@FaizelVk 2 күн бұрын
Hatsoff mahuva madam 🙏🙏. Very good video
@bava5710
@bava5710 2 күн бұрын
മോഡി ചോർച്ച അടക്കാൻ പോയി
@ThomasThomastv-eh2wd
@ThomasThomastv-eh2wd 2 күн бұрын
Suppper
@BijuAbin-vc2ee
@BijuAbin-vc2ee 2 күн бұрын
പൊളിച്ചു 👌
@basheerpulimoottil8148
@basheerpulimoottil8148 2 күн бұрын
Well done, Fitting reply to Dictators.
@radhaprabhakaran9467
@radhaprabhakaran9467 2 күн бұрын
Well done Mehuva 👍👌🌹
@rajua8344
@rajua8344 Күн бұрын
Very good.....speach
@noushadvkl9442
@noushadvkl9442 2 күн бұрын
ഇതിലും ഭേദം തോൽക്കുന്നത് ആയിരുന്നു മോങ്ങിജി
@AliAhmad-jz7tu
@AliAhmad-jz7tu 2 күн бұрын
Well said Mahuva🌹🌹🌹♥️♥️♥️
@AB-lg6gz
@AB-lg6gz 2 күн бұрын
MODI'S GOVT DAYS ARE COUNTED....💯
@PrasannakumarP.T
@PrasannakumarP.T 2 күн бұрын
പ്രധാനമന്തി അയോദ്ധ്യയിൽ മുള്ളാൻ പോയതാ നാളെ അപ്പിയിട്ട് തിരിച്ചു വരും.
@nilavepoonilave162
@nilavepoonilave162 2 күн бұрын
😅❤
@bsn39
@bsn39 2 күн бұрын
പോകരുത് സർ എന്ന് പറയുന്നത് കേട്ടാൽ മോദി എഴുന്നേറ്റ് ഓടിപ്പോയി എന്ന് തോന്നും.
@kozhikkodebeach5084
@kozhikkodebeach5084 2 күн бұрын
മോങ്ങിക്ക് ഇംഗ്ലീഷ് കേട്ടാൽ വരെ അലർജി ആണ് 😄😁😂😂😂😄😂😁
@BibinBino-um8nl
@BibinBino-um8nl 2 күн бұрын
😆😆😆😆
@rahma773
@rahma773 Күн бұрын
പോയത് കൊണ്ടാണല്ലോ പറഞ്ഞത് 😁🤭
@bsn39
@bsn39 Күн бұрын
@@rahma773 അങ്ങനെ പോയി എങ്കിൽ മീഡിയ അത് കാണിക്കും പിന്നെ നിങ്ങൽ ആഘോഷം ആക്കുമായിരുന്നു.
@RasiyaAbu-dv1ww
@RasiyaAbu-dv1ww Күн бұрын
Kazhinja 10 varsham alukalkk mukham koduthirunnilla
@josychirackal2869
@josychirackal2869 2 күн бұрын
Fire anu Mahuva
@balakrishnankizhakke-chakk3972
@balakrishnankizhakke-chakk3972 2 күн бұрын
Well placed all political issues
@varghesetm2299
@varghesetm2299 2 күн бұрын
Verri good mahua
@kozhikkodebeach5084
@kozhikkodebeach5084 2 күн бұрын
ചുമ്മാതല്ല ബംഗാളിൽ സിപിഎം തകർന്നു തരിപ്പണം ആയത്.. മമത യുടെ koode🔥ഇതുപോലുള്ള പുലികുട്ടികൾ അല്ലേ അവിടെ ഉള്ളത് 😍❤️.. അവിടെ തൃണമൂൽ തന്നെ മതി 😍🔥.
@AjithKumar-ps5jt
@AjithKumar-ps5jt Күн бұрын
കേരളത്തിലും ഉടനെ സി പി എം. പുരാവസ്തു ആകും.
@abdulsalampallippuram6940
@abdulsalampallippuram6940 Күн бұрын
❤❤❤❤❤Good good Big Saloote mam
@lallulallu8880
@lallulallu8880 2 күн бұрын
ഇതുപോലുള്ള അഞ്ചണ്ണം ഉണ്ടെങ്കിൽ ഒറ്റെയെണ്ണത്തിനെയും സീറ്റിൽ കാണില്ല.
@sajnaraeez8030
@sajnaraeez8030 Күн бұрын
😂
@SayyidmhattunniThangal
@SayyidmhattunniThangal Күн бұрын
മഹുവയെ ശ്രദ്ധിച്ച് മനസ്സിലാക്കണം അവർ പറയുന്നതെല്ലാം രാജ്യം ഏറ്റെടുത്ത് തെറ്റുകൾ തിരുത്തി മുന്നോട്ട് പോകണം അവർ പറയുന്നതിൽ ധാരാളം കര്യമുണ്ട്.
@user-eb1rx4rs1z
@user-eb1rx4rs1z 2 күн бұрын
രാഹുൽ ഗാന്ധി യുടെ പ്രസംഗം ഒന്ന് ഇടൂ
@AjithKumar-ps5jt
@AjithKumar-ps5jt Күн бұрын
അതൊന്നും ഇതിൽ പ്രതീക്ഷിക്കേണ്ട
@FareedC
@FareedC Күн бұрын
എന്തെങ്കിലും തിരിയുന്നുണ്ടോ തിരിയത്തത്കൊണ്ടാ വെച്ച് പിടിച്ചത്
@user-bj1ug8xc3d
@user-bj1ug8xc3d Күн бұрын
Mehuva യുടെ മുമ്പിൽ നനഞ്ഞ പടക്കം പോലെ മോദി പേടിച്ചു വിറച്ചു 😄
@kmbinuptatnd
@kmbinuptatnd 2 күн бұрын
mohuva rocks... absoulutely incredible speech..... Modi put cloths on his head and run away 😄😄😄
@michaelmichael8269
@michaelmichael8269 2 күн бұрын
Good Lion
@thomasmathew2220
@thomasmathew2220 2 күн бұрын
@AboobackarSiddeequetm
@AboobackarSiddeequetm 2 күн бұрын
❤❤❤❤❤
@asharaf3218
@asharaf3218 Күн бұрын
പെൺ പുലി super speech👍👍
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 Күн бұрын
പെൺ സിംഹം ഗോദയിൽ ഇറങ്ങിയപ്പോൾ ഇരകൾ ജീവനും കൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടുന്ന അത്യപൂർവ്വ കാഴ്ചകൾക്ക് ഇന്ത്യൻ പാർലിമെൻ്റ് സാക്ഷ്യം വഹിക്കുന്നു !!!
@rahman--
@rahman-- 2 күн бұрын
വിശ്വാഗുരുവാകാൻ നോക്കി വെറും പൂജ്യമായ മോഡിജിയുടെ ഇന്നത്തെ അവസ്ഥ.
@ashrafpoolakkal71
@ashrafpoolakkal71 19 сағат бұрын
👍👍👍👍👍👍proud sister
@koottukaran3461
@koottukaran3461 Күн бұрын
Good speech ❤
@ksvijay1968
@ksvijay1968 2 күн бұрын
❤❤❤
@AB-lg6gz
@AB-lg6gz Күн бұрын
MAHUWA ❤❤💯👏🏼👏🏼
@2023ANASAISHA
@2023ANASAISHA Күн бұрын
ഇവരെ അക്കെ ഒരു നല്ല മിനിസ്റ്റർ അകാൻ കഴിവുണ്ട്, 🎉
@kuriakosekuriakose8396
@kuriakosekuriakose8396 Күн бұрын
Mohuvaji good big salute chodo mathe Jo bholna kulla bholnahai👍❤️❤️❤️
@nakshatracollection2029
@nakshatracollection2029 10 сағат бұрын
ഇംഗ്ലീഷ് കേട്ടാൽ അപ്പോൾ എണീറ്റോടും വിശ്വ ചക്കക്കുരു 😂
@varugheesevilail6193
@varugheesevilail6193 Күн бұрын
കേരളത്തിൽ നിന്നും 19 എംപി മാർ പോയിട്ടുണ്ട്. മോഹുവാ മൊയ്‌ത്രയുടെ കൂട്ട് ഇംഗ്ലീഷിലോ ഹിന്ദിയിലോ ഒരു പ്രശ്നം എടുത്തു ഇതുപോലെ പ്രസംഗിക്കാൻ കഴിയുമോ അതു കൊണ്ടു തന്നെയാണോ ഏതോ കേരള ബുദ്ധി ജീവികൾ ഇവരെ വാഴകൾ എന്നു വിളിച്ചത്
@abdulnasirmandangodan8110
@abdulnasirmandangodan8110 2 күн бұрын
🔥🔥🔥
@qatarfast4618
@qatarfast4618 2 сағат бұрын
പുലിക്കുട്ടി പുലിക്കുട്ടി പുലി പുലി പെൺപുലി ഗോഡ് ബ്ലെസ് യു
@kozhikkodebeach5084
@kozhikkodebeach5084 2 күн бұрын
ഇവരുടെ തൊട്ട് അടുത്ത് ഇരിക്കുന്ന ആ MP യുടെ പേര് എന്താണ് എന്ന് അറിയുന്നവർ പറയുമോ..
@sajidatp6394
@sajidatp6394 Күн бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@user-vo8qw7vd5v
@user-vo8qw7vd5v 17 сағат бұрын
I am a big fan of Mahua Moitra
@ThomasPf-pl6db
@ThomasPf-pl6db 2 күн бұрын
Mehuva Moyathra.. 👌👌👌
@moorthyc8807
@moorthyc8807 Күн бұрын
Good
@sayedhashimalsaqhaf3319
@sayedhashimalsaqhaf3319 2 күн бұрын
👍👍👍😍
@Saddqiuesaddqiue
@Saddqiuesaddqiue 2 күн бұрын
Nice
@ziafaiz596
@ziafaiz596 2 күн бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻
@kamarunnisarahim9276
@kamarunnisarahim9276 12 сағат бұрын
❤❤
@shamonz104
@shamonz104 Күн бұрын
Good be brave
@qatarfast4618
@qatarfast4618 2 сағат бұрын
Mahuwa big salute
@jayarajrajashekaran1978
@jayarajrajashekaran1978 Күн бұрын
കഷ്ട്ടം ആയിപോയി..🤭😅🫠😂
@nizamniazam6633
@nizamniazam6633 Күн бұрын
❤ very smart I have a meeting 😊 I have to mahuva you very smart
@ismailhallbottu8087
@ismailhallbottu8087 Күн бұрын
Good speech mrs mohithra mam realy very good speech
@FFSVI
@FFSVI Күн бұрын
Great speech Mahuva❤
@abduljabbarfaisi285
@abduljabbarfaisi285 2 күн бұрын
ഇതൊന്നും കേൾക്കാൻ വയ്യ സ്പീക്കറും എണീറ്റ് ഓടി
@user-mg2bb8zw8s
@user-mg2bb8zw8s 22 сағат бұрын
മലയാളികളുടെയുള്ളിലെമതവെറിഎത്രത്തോളമെന്നുകമന്റ്‌ബോക്സിൽനോക്കിയാൽമനസ്സിലാകും. മരണപ്പെട്ടമനുഷ്യർക്ക്ആദരാഞ്ജലികൾ🌹🌹🌹🌹🌹
@AshrafVayanad-xl3uq
@AshrafVayanad-xl3uq 3 сағат бұрын
Supar
@user-ew8im1mt1d
@user-ew8im1mt1d Күн бұрын
❤❤❤❤❤❤❤
Khó thế mà cũng làm được || How did the police do that? #shorts
01:00
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 28 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00