പാട്ടിന്റെ മഞ്ഞൾപ്രസാദം ചാർത്തി മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ്.ചിത്ര| myG Flowers Orukodi | Ep

  Рет қаралды 508,558

Flowers Comedy

Flowers Comedy

2 жыл бұрын

Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
Download now : play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 478
@vilsudask.a.6750
@vilsudask.a.6750 2 жыл бұрын
കേരളത്തിൻെറ വാനമ്പാടി, തമിഴകത്തിൻെറ ചിന്നക്കുയിൽ ,മു०ബെെയുടെ പിയാബസന്തി,ആന്ധ്രയുടെ സ०ഗീത സരസ്വതി, കർണാടകയുടെ കന്നഡ കോകില അങ്ങനെ എത്ര എത്ര പേരിൽ അറിയപ്പെടുന്ന ഗായിക.. എന്നിട്ടും ഇപ്പോഴു० ഒരു കടുക്മണിയോള० പോലു० അഹങ്കാരമില്ലാത്ത ഗായിക... എന്താ ഭവ്യത, എന്താ താഴ്മ..
@hamzaeramangalam420
@hamzaeramangalam420 2 жыл бұрын
എന്നെന്നും ആയുരാരോഗ്യത്തോട് കൂടി ഇരിക്കട്ടെ നമ്മുടെ ചിത്ര ചേച്ചി, ഒരുപാട് ഒരുപാട് ഇഷ്ടം 😍😍😍
@samuelsimon2343
@samuelsimon2343 2 жыл бұрын
Yery nice, 🚕
@nibukurian8655
@nibukurian8655 2 жыл бұрын
മകളെ പറ്റി ചോതിക്കരുതേ ആ കണ്ണ് നിറയുന്നത് കാണാം ☺️☺️
@reshmakrishnan8573
@reshmakrishnan8573 Жыл бұрын
Kisi or
@ansarmurshi3923
@ansarmurshi3923 2 жыл бұрын
മലയാള സിനിമാ രംഗത്തു നിന്നും ഞാൻ നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്ന ഒരേയൊരു വ്യക്തി ചിത്ര ചേച്ചിയാണ്...
@sujathasujatha-mh3yd
@sujathasujatha-mh3yd 2 жыл бұрын
നേരിട്ട് കാണാന്‍ ഏറെ കൊതി യുള്ള ഒരേ ഒരു കലാ കാരി ചിത്ര ചേച്ചി
@kannurjayan56
@kannurjayan56 2 жыл бұрын
ഇത് പോലെ ഉള്ള ഒരു ഗായിക ഇനി മലയാളത്തിന് കിട്ടില്ല
@shaijushaiju4120
@shaijushaiju4120 2 жыл бұрын
മലയാളിക്കുകളുടെ വാനമ്പാടി ചിത്രമ്മ 👍👍👍
@saniantony9326
@saniantony9326 2 жыл бұрын
ചിത്രചേച്ചി മലയാളത്തിന്റെ വാനമ്പാടി മാത്രമല്ല,,, ലോകത്തിന്റെ വാനമ്പാടിയാണ് 🌹🌹🌹🙏🙏🙏
@nirmalakumari1606
@nirmalakumari1606 2 жыл бұрын
Ethra sundaramay paady
@tvabraham4785
@tvabraham4785 2 жыл бұрын
എത്ര മാത്രം ഉയരത്തിലേക്കു കുതിക്കുന്നുവോ, അത്രമാത്രം വിനയം കൂ ടികൊണ്ടിരിക്കുന്ന സ്ത്രീ ജന്മം. ദൈവം എല്ലാ നന്മകളും അങ്ങേക്കു ധാരാളമായി നൽകട്ടെ.
@verygoodphotopp4924
@verygoodphotopp4924 2 жыл бұрын
ചിത്രാമ്മ യെ ഒന്നുകാണണം അതാണ് എനിക്ക് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം അത് ദൈവം സാധിച്ചു തരട്ടെ ,ചിത്ര ചേച്ചിക്ക് ദീർഘായുസ്സ് നേരുന്നു
@maimoonapgodbleusyou8356
@maimoonapgodbleusyou8356 2 жыл бұрын
എത്രകേട്ടാലും മതിവരാത്ത ചിത്ര ചെച്ചിയുടെ പാട്ടുകൾ .. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ചിത്ര ചെച്ചി ....
@shafeequeshefeek9940
@shafeequeshefeek9940 2 жыл бұрын
എന്തൊരു ഇഷ്ടം ആണന്ന് അറിയോ ചിത്രചേച്ചിയോട് കൂടെ ഇരുന്നു ഒരു പാട്ട് കേൾക്കാൻ വല്ലാത്ത ആഗ്രഹം ❤❤❤🥰
@sanjusachuvibes6795
@sanjusachuvibes6795 2 жыл бұрын
ആദ്യമായി ആണ് ഇത്രയും സമയം ഈ എപ്പിസോഡ് കാണുന്നത്... ചിത്ര ചേച്ചിയുടെ പരിപാടി ആയതു കൊണ്ട് മാത്രം... കണ്ടു ഇരുന്നു പോകുന്ന നല്ല പരിപാടി ആയിരുന്നു...
@naushadali8917
@naushadali8917 2 жыл бұрын
Sathyam
@gopakumar8202
@gopakumar8202 2 жыл бұрын
ചിത്രാ അമമാ സൂപ്പർ ഒരായിരം വർഷം അമ്മ ഇതുപോലെ ജീവിക്കട്ടെ
@anjuvarghese623
@anjuvarghese623 Жыл бұрын
God bless chitra chechi
@jayanarayanan-yk3sh
@jayanarayanan-yk3sh 10 ай бұрын
​@@anjuvarghese623u
@Joy-Mathew
@Joy-Mathew 2 жыл бұрын
ഇത്രയും humble ആയി SKN നെ ആദ്യമായിട്ടാണ് കാണുന്നത്.
@martinmartin6529
@martinmartin6529 2 жыл бұрын
സൂപ്പർ എപ്പിസോഡ്. ചിത്ര ചേച്ചിയുടെ നല്ല മനസ് അവശത അനുഭവിക്കുന്ന ഒരുപാടുപേർക്ക് സഹായം ആകുന്നു.
@soumyasoumya4000
@soumyasoumya4000 2 жыл бұрын
ഞാൻ ചേച്ചിടെ വലിയ ഒരു ആരാധികയാണ്. എല്ലാ പാട്ടുകളും കേൾക്കാറുണ്ട്. എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ. സംസാരവും അത് പോലെ തന്നെ യാണ്. ഇനിയും ഒരുപാട് ഒരുപാട് മുന്നോട്ട് പോകണം ചേച്ചി. 🙏🙏🙏🌹🌹എനിക്ക് ഒരുപാട് സങ്കടം വരുമ്പോൾ ഞാൻ ചേച്ചിടെ പാട്ടുകൾ കേട്ടാണ് അതിനെ അതി ജീവിക്കുന്നത് 🙏🙏ഒരുതവണ എങ്കിലും കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട് മനസ്സിൽ. 🙏🙏ഇനിയും ഇത് പോലെ നല്ല നല്ല പാട്ടുകൾ പാടാൻ ആയുസ്സും ആരോഗ്യവും സർവേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏
@jithinmv6516
@jithinmv6516 2 жыл бұрын
Chitra chechi ഈ ഇടയായി നല്ല happy ആയി കാണുന്നു. ചേച്ചി happy ആയാൽ നമ്മളും happy ❤️😍 It is blessing to live in this era of you❤️🙏🏻 കുടജാധ്രിയിൽ song എന്റെ ചേച്ചി ❤️😍🙏🏻🙏🏻
@nanujnanu2207
@nanujnanu2207 2 жыл бұрын
അതെ ചിത്ര ചേച്ചിയുടെ കണ്ണ് നിറയുന്നത് സങ്കടമാണ്...ചിരിക്കുന്ന മുഖമാണ് ചിത്രചേച്ചി എന്ന് പറയുമ്പോൾ മനസ്സിൽ ഓടിവരുന്നത്. god bless you chechi
@MayaMaya-ry8sc
@MayaMaya-ry8sc 2 жыл бұрын
🙏chithra ചേച്ചിയുടെ ചിരി നമ്മുടെ സന്തോഷം. ചിത്ര ചേച്ചിയുടെ അടുത്ത് പേടിച്ചു പേടിച്ചു കുട്ടേട്ടൻ പാടി ഒപ്പിച്ചു 👍
@paulmd9532
@paulmd9532 2 жыл бұрын
Sir chithrachechiyea adhikam confused Aakunnilla
@pt5611
@pt5611 2 жыл бұрын
Chithrachechi.... ചേച്ചിയെ അത്രമേൽ ഇഷ്ടം,ബഹുമാനം,ആരാധന.....
@priyastephan9296
@priyastephan9296 2 жыл бұрын
എത്ര നേരം കേട്ടാലും മതിയാവില്ല, കണ്ടാലും മതിയാവില്ല ഈ പാട്ടും, സംസാരവും, ഈ ചിരിയും
@remluremlu2071
@remluremlu2071 2 жыл бұрын
Chechpinvaggukayanennriyubbolvishamamthonnikurachsamayamkudiuddayirunnengilenneasichu
@gangadharnek6916
@gangadharnek6916 2 жыл бұрын
🙏
@ambikan1268
@ambikan1268 2 жыл бұрын
@@gangadharnek6916 q1111
@malathim8312
@malathim8312 Жыл бұрын
@@gangadharnek6916 80p
@mohammedshafeeqk1564
@mohammedshafeeqk1564 Жыл бұрын
"...
@vandanaumesh6822
@vandanaumesh6822 2 жыл бұрын
ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന ഒരേ ഒരു വ്യക്തി... എന്റെ ചിത്ര ചേച്ചി ❤
@nishaadtk6718
@nishaadtk6718 2 жыл бұрын
എനിക്കും 🥰
@bijupa131
@bijupa131 2 жыл бұрын
ഞാനും
@baalankolathery6170
@baalankolathery6170 2 жыл бұрын
p0
@sabirali.tabekalfort7887
@sabirali.tabekalfort7887 2 жыл бұрын
ചിത്ര ചേച്ചിയെ ടോപ് singaril കാണാൻ ആഗ്രഹം ഉണ്ട്
@goput2616
@goput2616 2 жыл бұрын
ചിത്രചേച്ചിയുടെ ജീവിതത്തിന്റകുറച്ചു നല്ല കാര്യങ്ങൾ അനുഭവം മനസിലാക്കാൻ കഴിഞ്ഞു 😊iam big fan ചേച്ചി iam work santhigiri ashram trivandaram മറ്റൊരാൾക്ക്‌ വേണ്ടിprograme attend ചെയുന്ന ആ വലിയ മനസിന്‌ ഒരുപാട് പ്രണാമം 🙏🏻
@vishnusg007
@vishnusg007 2 жыл бұрын
ജീവിതത്തിൽ ഒരു തവണയെങ്കിലും ഒന്ന് നേരിട്ട് കാണാണം എന്നും കാൽ തൊട്ടു വന്ദിക്കണം എന്നും ആഗ്രഹിക്കുന്ന വ്യക്തിത്വം. പുണ്യജന്മം "KS chithra"
@shibitha8148
@shibitha8148 Жыл бұрын
Yes.....
@sarojinik157
@sarojinik157 2 жыл бұрын
ചിത്ര ചേച്ചിയെന്ന സംഗീത ദേവതയുടെ സംസാരം കേട്ടിരിക്കുമ്പോൾ നമ്മളോട് സംസാരിക്കുന്നത് പോലെയാണ് തോന്നുന്നത്.flowers ന് നന്ദി
@Deepthi531
@Deepthi531 2 жыл бұрын
ആ ചിരി കാണുമ്പോൾ ഒരാഗ്രഹം മാത്രം ...ചിത്ര ചേച്ചിക്ക് ആയുസും ആരോഗ്യവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
@user-mi2hx7th7f
@user-mi2hx7th7f 2 жыл бұрын
ചിത്രമ്മ 🙏🙏🙏🙏skn 🤝🤝🤝ചിത്രമായെ konduvannathil❤❤❤
@AsSa-sn3wb
@AsSa-sn3wb 2 жыл бұрын
ഇങ്ങനെ കിട്ടുന്ന പണം പാവപ്പെട്ടവർക്കുവേണ്ടി കൊടുക്കുന്നത് സന്തോഷം പകരുന്ന കാര്യമാണ് .
@mermelvideos3893
@mermelvideos3893 2 жыл бұрын
ചിത്ര ചേച്ചി ഇത്രയേറെ സംസാരിക്കും എന്ന് കരുതിയില്ല. വളരെയേറെ ഇഷ്ട്ടം 🥰🥰🥰🥰🥰
@midunsree3111
@midunsree3111 2 жыл бұрын
എസ് കെ എൻ യുടെ മുന്നിൽ ആരും നിന്നാലും സംസാരിച്ചു പോകും അതാണ് അദ്ദേഹത്തിൻറെ പവർ😘
@adasserypauly1427
@adasserypauly1427 2 жыл бұрын
ഞാനും വിചാരിച്ചു ഇത്രേം സംസാരിക്കുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത് ❤❤❤❤
@satheechandran3339
@satheechandran3339 2 жыл бұрын
ചിത്രയുടെ vijai TV യിലെ Super Singer jr ലെ പരിപാടി കണ്ടു നോ ക്കൂ. എത്രത്തോളം അടിച്ചു പൊളിക്കുന്നു എന്ന് കാണാൻ പറ്റും
@beenamanojkumar6331
@beenamanojkumar6331 2 жыл бұрын
ചിത്ര ചേച്ചിയുടെ ഏത് ഇന്റർവ്യൂ വേണമെങ്കിലും കണ്ടുനോക്കു എല്ലാത്തിലും അസ്സലായിട്ട് സംസാരിക്കും
@sreedeviamma3889
@sreedeviamma3889 2 жыл бұрын
@@satheechandran3339 x
@jollyabraham1995
@jollyabraham1995 2 жыл бұрын
ഇനി ചിത്ര ചേച്ചി മലയാളത്തിൻ്റെ മാത്രമല്ല ഭാരതത്തിൻ്റെ വാനമ്പാടിയാണ് 😍😍
@4ktechy1
@4ktechy1 2 жыл бұрын
ലോകത്ത് മികച്ച പാട്ടുകാർ ഒത്തിരിയുണ്ട് പക്ഷെ ചിത്രയുടെ മനസ്സുള്ള പാട്ട് കാർ വേറെ കാണില്ല അത് ചിത്രമാത്രമാണ്
@nirmalapillai8348
@nirmalapillai8348 2 жыл бұрын
U see ya
@shyamalaharidas3231
@shyamalaharidas3231 2 жыл бұрын
നമ്മുടെ മാത്രം വാനമ്പാടി. മലയാളിയുടെ അഹങ്കാരം
@aneeshpnair1901
@aneeshpnair1901 2 жыл бұрын
നമ്മുടെ സ്വന്തം ചിത്ര ചേച്ചി 😍😍❤️❤️❤️🙏🙏🙏🙏😍😍😍😍😍❤️❤️❤️❤️
@petsworld0965
@petsworld0965 2 жыл бұрын
കുട്ടിത്തം മാറാത്ത പുഞ്ചിരി 👍🏻👍🏻👍🏻🥰
@shinevalladansebastian7847
@shinevalladansebastian7847 2 жыл бұрын
ഏഷ്യാനെറ്റിനുള്ള മധുര പ്രതികാരം.... നായർ സൂപ്പറാ 👍
@subhadeepu5677
@subhadeepu5677 2 жыл бұрын
ചിത്രച്ചേച്ചി ഇഷ്ടം 💕💕💕💕💕❤❤❤❤❤
@ritaodathekal7468
@ritaodathekal7468 2 жыл бұрын
വളരെ സ്നേഹം തോന്നുന്ന ഒരു നല്ല വ്യക്തിതൊത്തിനു ഉടമയാണ് ചിത്രച്ചേച്ചി. ഒരിക്കൽ ചെന്നൈ എയർപോർട്ടിൽ വച്ചു കാണാൻ സാധിച്ചു. എന്ട് സന്തോഷം തോന്നിയെന്നു പറഞ്ഞറിയിക്കാൻ വയ്യായിരുന്നു. ചേച്ചിയുടെ പാട്ടുകേൾക്കാത്ത ദിവസങ്ങൾ ഇല്ലെന്നു വേണം പറയാൻ. ആയുരാരോഗ്യമ ധാരാളമായി സർവശക്തൻ ചേച്ചിക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇനിയും ധാരാളം പാട്ടുകൾ പാടാനും സാധിക്കട്ടെ. ❤പൂർവ്വം 🌹 ആ ബിഗ് ഹഗ് തരാൻ ഇഷ്ടം തോന്നുന്നു. സ്വീകരിച്ചാലും.
@mathewpd5674
@mathewpd5674 2 жыл бұрын
Qqqqq jin I'm XL-obyyy
@razakp.m1416
@razakp.m1416 2 жыл бұрын
Q%
@shamsudeenfaheem533
@shamsudeenfaheem533 2 жыл бұрын
ചിത്ര ചേച്ചി..ചുമ്മാ നിന്നു പാടിയാൽ പോലും......orginal... നെ കാളും ഗംഭീരം ആയൊന്നു തോന്നും...ചേച്ചിയോട്...മകളെ പറ്റി പറയേണ്ടി യിരുന്നില്ല.....അതു കേൾക്കാൻ വയ്യ.....ചേച്ചി...ചിരിച്ചു കൊണ്ട് ഇരുന്നാൽ മതി..
@ayaanejasali5880
@ayaanejasali5880 2 жыл бұрын
M
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Athe
@fazalpp4716
@fazalpp4716 2 жыл бұрын
Hmm
@magith87ekm
@magith87ekm 2 жыл бұрын
She always sings at the record pitch. A perfectionist ❤️
@shanusanu9346
@shanusanu9346 2 жыл бұрын
207 episode കാത്തിരിക്കേണ്ടി വന്നു ഈ പരിപാടി കാണാൻ.. നന്ദി ചിത്രചേച്ചി 🙏
@rosathomas9368
@rosathomas9368 Жыл бұрын
What a sweet voice ur smile no words.god bless you
@ABDULRASHEED-gx2xl
@ABDULRASHEED-gx2xl 2 жыл бұрын
ഒന്നും പറയാനില്ല ആ സ്നേഹം ആ ശബ്ദം ആ പുഞ്ചിരി ചിത്ര മലയാളത്തിന് അഭിമാനം
@sadiqs2971
@sadiqs2971 2 жыл бұрын
ചിത്രച്ചേച്ചിയുമായി ഇത്രയും പോസേറ്റീവ് ആയി സമയം ചിലവാക്കാൻ സാധിച്ചതിൽ വളരെ സന്തോഷം താങ്ക്സ് SKN sir & Flowers TV ♥♥🥰🥰🥰
@jijp7342
@jijp7342 2 жыл бұрын
കണ്ണ് നിറഞ്ഞു ഒഴുകിയത് എനിക്ക് മാത്രമാണോ....? God bless Chithra mam
@abuakarshabaker9143
@abuakarshabaker9143 2 жыл бұрын
എൻെയും
@mithunjs2533
@mithunjs2533 2 жыл бұрын
പിന്നെ ഒരു പാട്ട് കാരിയെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു എങ്കിൽ നിങ്ങൾക്ക് എന്തോ കുഴപ്പം ഉണ്ട്
@house_lars_built1194
@house_lars_built1194 2 жыл бұрын
ഞാൻ ഈ പരിപാടി കാണാറില്ല പക്ഷേ ഈ ഒരു Episode മാത്രം ഞാൻ കാണുന്നതിന്റെ ഒരു കാരണം നമ്മുടെ സ്വന്തം ചിത്ര ചേച്ചി മാത്രമാണ് ഇത്രയും വലിയ നിലയിൽ എത്തിട്ടും എങ്ങനെ ഒരു മനുഷ്യൻ ആയി ഇരിക്കാം or എത്ര വിനയം ഉള്ള ഒരു ആൾ ആയിട്ടിരിക്കാം എന്നതിന്റെ perfect example ആണു , പിന്നെ സ്നേഹവും ഉള്ള ഒരു വ്യക്തിയും കൂടി ആണ് ,പാട്ട് പിന്നെ പറയട്ട കാര്യം ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഇത്രയും നല്ല ഒരു വ്യക്തിയെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചതിന് ഒരുപാട് നന്ദി ഇവരെ പോലെ ഉള്ള ആൾക്കാരുടെ യുഗത്തിൽ ജീവിച്ച് ഇരിക്കാൻ പറ്റുന്നത് തന്നെ ഒരു പുണ്യം Anyway I love soooooooooo much ❤️😍❤️😍❤️😍❤️😍❤️😍✨❤️✨❤️✨😘😘😘😊
@gireeshgiri675
@gireeshgiri675 2 жыл бұрын
എത്ര നല്ല എപ്പിസോഡ്.. ❤️
@roniavincent6199
@roniavincent6199 2 жыл бұрын
Chithramma... Love you അമ്മ 😘😘😘
@sabirthottathil
@sabirthottathil 2 жыл бұрын
Ks chithra ഇത്ര വേഗത്തിൽ സംസാരിക്കുന്നത് ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്, കാരണം ചിത്രയുടെ ഒരുവിധം എല്ലാ ഇന്റർവ്യൂസും കേട്ടത് കൊണ്ട് എനിക്ക് തോന്നിയതാണ്... 💕💕💕💕💕💕💕
@shahanaarafath9986
@shahanaarafath9986 2 жыл бұрын
Athe enikum thonni
@farry6300
@farry6300 2 жыл бұрын
ഒപോസിറ്റ് നിക്കുന്ന ഈ മനുഷ്യന്റെ കൂടെ പിടിച്ചു നിൽക്കണ്ടേ 🤣
@malathiamma8461
@malathiamma8461 2 жыл бұрын
ചേച്ചി വളരെ നന്നായിരുന്നു
@alpyvlog3415
@alpyvlog3415 2 жыл бұрын
Chithra chechiyude koode Vanna sisterum pillarum powlichu.... 👍❤️
@reshmababu658
@reshmababu658 2 жыл бұрын
Chitra chechi's soulful mesmerizing voice 57:31..What a feel
@sunuvinu007
@sunuvinu007 2 жыл бұрын
മനസ് നിറഞ്ഞു കണ്ട ഒരു എപ്പിസോഡ്... എല്ലാ പ്രാർത്ഥനയും ചിത്രമ്മാക്ക് 🙏🙏🙏🙏
@SureshKumar-sx6bo
@SureshKumar-sx6bo 2 жыл бұрын
മരിക്കുന്നതിന് മുൻപ് ഒരേ ഒരു ആഗ്രഹം ഉണ്ട് ചേച്ചിയെ ഒരു നോക്ക് ഒന്ന് കാണാൻ നമ്മൾ മലയാളികളുടെ ഒരു ഭാഗ്യം ആണ് ചേച്ചി ആയുരാരോഗ്യവും ദീർഘായുസ്സും ചേച്ചിക്ക് എന്നും ഉണ്ടാകട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vijayalakshmijayaram6710
@vijayalakshmijayaram6710 2 жыл бұрын
Please Chitra top singeril onnu varu . Ithraum humble and simple aanu Chitra😘🤩🥰💕💕💕🙏🙏🙏 inium orupadu calam aaurarogyathodu koodium santhoshathodu koodium irikkatte ennu prarthikunnu. Indiaude vanambadi aanu. Really down to earth aanu Chitra. God bless you
@radheshsidheeqe356
@radheshsidheeqe356 2 жыл бұрын
വളരെ സന്തോഷം കിട്ടിയ പ്രോഗ്രാമായിരുന്നു. ടോപ് സിങ്ങറിന്റ ഒരു എപ്പിസോഡ്യിലെങ്കിലും ചിത്ര ചേച്ചിയെ കൊണ്ടുവന്നുകൂടെ?
@nmullauda
@nmullauda 2 жыл бұрын
Chithra Chachi 😍😍😍thanks Flowers channel......👏👏👏
@abuakarshabaker9143
@abuakarshabaker9143 2 жыл бұрын
എൻെ വീട്ടിലെ ഒരങ്ങത്തെ പോലെയല്ല ചിത്ര ചേച്ചി എൻെവീട്ടിലേ ഒരാൾ തന്നെ ..
@radhamani7817
@radhamani7817 2 жыл бұрын
Ente chithra chechi....orupadishtanu too...enthoru vinayam....chiri super...God bless you
@sheebaramesh3135
@sheebaramesh3135 2 жыл бұрын
Chithra chechi so.......sweet .love you🥰
@arabikunhi7886
@arabikunhi7886 2 жыл бұрын
k chitra ji. super singar chitraji nale manaside. udama. carity. warkli no. 1
@sherlyphilip4740
@sherlyphilip4740 2 жыл бұрын
എന്തൊരു ഇഷ്ടമാണന്ന് ariyamo ചിത്ര ചേച്ചിയെ ആ സംസാരം കേൾക്കാൻ എന്ത് രസം ആണ് God bless you🙏🙏🌹🌹🌹❤️
@smeravinayan
@smeravinayan 2 жыл бұрын
പ്രീയപ്പെട്ട ചേച്ചിയെ ഇങ്ങനെ കാണാനും കേൾക്കാനും സാധിച്ചതിൽ ഒത്തിരി സാന്തോഷം .. flowers നും , skn സർനും നന്ദി , സ്നേഹം 🥰🥰🙏
@vijayakumarik5680
@vijayakumarik5680 2 жыл бұрын
I love chithra you, god bless you and family
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 2 жыл бұрын
ചിത്ര ചേച്ചിക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് ലഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏
@anuanutj4491
@anuanutj4491 2 жыл бұрын
ചിത്ര ചേച്ചി ഒത്തിരിഒത്തിരി ഇഷ്ടമാണ്
@lolithadinesh9841
@lolithadinesh9841 2 жыл бұрын
Super episode ..chitrachechi ഒത്തിരി ഇഷ്ടം ❤️😘
@ribusmonus5956
@ribusmonus5956 2 жыл бұрын
ചിത്രാമ്മ.... ❤️❤️❤️❤️ love uuu ❣️❣️🥰🥰
@swaminathan1372
@swaminathan1372 2 жыл бұрын
എല്ലാവിധ ആയുസ്സും, ആരോഗ്യവും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏
@greenindiakrishipadam789
@greenindiakrishipadam789 2 жыл бұрын
നമ്മുടെ സ്വന്തം ചിത്രാമ്മ ഒരായിരം കോടി ആശംസകൾ Big Salute Skn sir
@krishnakalyani1913
@krishnakalyani1913 2 жыл бұрын
മലയാളത്തിൻ്റെ വാനമ്പാടി ചിത്രചേച്ചി
@zarah-tx6hp
@zarah-tx6hp 2 жыл бұрын
Chithramma love forever!♥️🤗
@meghaminnu2322
@meghaminnu2322 2 жыл бұрын
Ohhhh മൈ God.... ചിത്രച്ചേച്ചി I LOVE YOU 🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤💖💖
@shobhakumari1190
@shobhakumari1190 2 жыл бұрын
Interview kand njaan chechiyude bhayankara aaradhikayaayi.God bless you
@bindhubindhu4033
@bindhubindhu4033 2 жыл бұрын
ടോപ്പ് സിംഗറിലും ചേച്ചി വരണേ.....നമ്മുടെ കുട്ടികൾക്ക് വേണ്ടി, അവർ കാത്തിരിക്കുന്നു. ചേച്ചീ വരണേ.. ..
@ambilisuresh2505
@ambilisuresh2505 2 жыл бұрын
Bhagavane ennengilum oru divasam chitrajeeye kaanan pattane.aayussum aarogyavum koduttu kaakkane
@vasanthakumari3617
@vasanthakumari3617 2 жыл бұрын
ആയുരാരോഗ്യതരട്ടെ ദൈവം 🙏🙏🙏🙏🙏
@pattupettiful
@pattupettiful 2 жыл бұрын
Thank you Chitra chechi. enjoyde a lot. Sarithumpu vidoollaaaaaaaaaa🥰🥰🥰
@steevosstarc3974
@steevosstarc3974 2 жыл бұрын
Chitra chechiyude manasupolayyanu face.cinima actress thottupokum God Bless You.
@praveenraj1874
@praveenraj1874 2 жыл бұрын
എന്റെ ജീവനാണ് ചിത്രമ്മ
@sleebapaulose9700
@sleebapaulose9700 2 жыл бұрын
Chechi big Namasthe . Thank you chechi . So happy to see you and God bless you❤❤❤
@subikripa1548
@subikripa1548 2 жыл бұрын
SKN 😘നിങൾ ..... ഇത്രയും സെലക്ടീവ് ആയി ആളുകളെ കൊണ്ടുവരുന്നല്ലോ ... കൊള്ളാം 👏👏
@cloweeist
@cloweeist 2 жыл бұрын
Yes good selection of guests
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Deerghayussayerekkatte ennu prardhikkunnu
@smitharaju7589
@smitharaju7589 2 жыл бұрын
@@cloweeist q
@smitharaju7589
@smitharaju7589 2 жыл бұрын
@@cloweeist q
@sujathareghunandan7023
@sujathareghunandan7023 2 жыл бұрын
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ചിത്രാജിയെ നേരിൽ കാണുക എന്നത്. എല്ലാ ഐശ്വര്യങ്ങളും ഈശ്വരൻ ചിത്രാജിയ്ക്കു നൽകട്ടെ, ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു.
@gopalakrishanankrishanan7305
@gopalakrishanankrishanan7305 Жыл бұрын
തികച്ചും നിഷ്കളങ്കമായതും , തുറന്ന മനസ്സോടെയും ഉള്ള നിമിഷങ്ങൾ പങ്കുവെച്ച പരിപാടി .
@deepakrnair2339
@deepakrnair2339 2 жыл бұрын
Ithuvare vannathil vach ettavum kooduthal ishtappetta episodes. Chithraamma ishtam parayan vakkukal illa. Ennenkilum e life il oru thavana nerit kananam enn moham und 😍❤️
@georgekm9773
@georgekm9773 2 жыл бұрын
ചിത്ര ചേച്ചി യുടെ പാട്ടു കേൾക്കാത്ത ദിവസം ഇല്ല.. ക്രിസ്ത്യൻ ഡിവോഷണൽ സോങ്‌സ് സൂപ്പർ ❤❤❤❤
@Mujeeb-jy5yl
@Mujeeb-jy5yl 2 жыл бұрын
ആർക്കും എതിർപ്പില്ലാത്ത ഒരു വ്യക്തി
@shivayogtravel
@shivayogtravel 2 жыл бұрын
Simplicity, Humbleness, Politeness, Down To Earth = Mrs. K.S. Chitra. Love You. Great Talented Artist. It was beautiful both of you mentioned Chandra Lekha at this programme. Namaskaram 🙏
@priyastephan9296
@priyastephan9296 2 жыл бұрын
അങ്ങനെ കുറേ നാളുകൾക്കു ശേഷം 3 ലക്ഷം question കവർ ചെയ്ത episode 😜😜😜😜😜😜
@sagars2045
@sagars2045 2 жыл бұрын
24:45 kannalane.... 37:50 unni vavavo... 57:30 Theerame.... 1:6:30 kudajadriyil...
@sidharthprem5631
@sidharthprem5631 2 жыл бұрын
43:14 Meghna...
@vishnuVishnu-rt7jj
@vishnuVishnu-rt7jj 9 ай бұрын
Nilave vaa song were?
@dhanalakshmy8317
@dhanalakshmy8317 2 жыл бұрын
Ever living and loving super singer and ever loving fan
@shahilibrahim9579
@shahilibrahim9579 Жыл бұрын
ആയുസ്സും ആരോഗ്യവും നൽകി ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤
@shibikp9008
@shibikp9008 2 жыл бұрын
Chithra chechi ennum e chiriyode jeevikkan kazhiyatte. Godbless u chechi❤❤❤
@divyaharidas2368
@divyaharidas2368 2 жыл бұрын
Ithreyum adhikam visheshangalum,patum okke kelkan pattiyathil orupadu santhosham ❤God bless you Chitramma, Sister and kids also our own SKN Sir🙏
@maneeshamohan7376
@maneeshamohan7376 2 жыл бұрын
kzfaq.info/get/bejne/nrlpptyZntO1lYU.html 🙏🙏
@Ak--dr6nw
@Ak--dr6nw 2 жыл бұрын
ചിത്ര ഏച്ചി സംസാരം ഒക്കെ അടി പൊളി നമ്മുട ഒക്കെ ഒരു ഏച്ചിയെ pole ആണ്
@nalinipk5541
@nalinipk5541 2 жыл бұрын
മോളെ ഇത്രയും വിനയമുള്ള, കുലീനത്വമുള്ള ഇത്രയും ഉയർന്ന നിലയിൽ ഉള്ള ഒരാളെ ഇതുവരെ ഞാൻ കണ്ടിട്ടില്ല
@sumithraa7599
@sumithraa7599 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ശബ്ദം ചിത്ര അമ്മക്ക് നല്ലത് മാത്രമേ വരൂ, എല്ലാം നല്ല സൂപ്പർ ആയിരുന്നു
@gracephilip7680
@gracephilip7680 2 жыл бұрын
Gracious singing. God Bless
@reenapothen2481
@reenapothen2481 2 жыл бұрын
CHITRA CHECHI.....such a simple and humble person who cannot be forgotten in our entire life....🙏🙏❤❤
@zeenathsharaf7731
@zeenathsharaf7731 2 жыл бұрын
Chitra Mam You are very great and wonderful person Allah Bless you my lovely person 🙏🙏🙏🙏🙏🙏❤️❤️❤️
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
💕💥🙏💕💥🙏💕💥🙏💕💥🙏 Chithra is a recipient of six National Film Awards, eight Filmfare Awards South and 36 different state film awards. She has won film awards from all the four south Indian states. She was awarded India's third highest civilian honor Padma Bhushan in 2021 and Padma Shri in 2005 for her valuable contributions towards the Indian musical fraternity. Chithra is the first Indian woman who was honored by the House of Commons, British Parliament, United Kingdom in 2005 and is the only singer from India who was honored by the Government of China at the Qinghai International Music and Water Festival in 2009.🔥🇮🇳🙏🔥
@safiyaparambil9354
@safiyaparambil9354 2 жыл бұрын
Chitharaji..Kuttikalude Amma😍😘Nallad Varatte👍
@prasennapeethambaran7015
@prasennapeethambaran7015 Жыл бұрын
ചിത്രജീ, മലയാളികളുടെ സ്വന്തം വാനമ്പാടി. Love you Chithraji❤❤❤
@sakunthalsmani8820
@sakunthalsmani8820 2 жыл бұрын
പോസ്റ്റിവ്‌ എനർജി യായ എപ്പിസോഡ് 💕💕💕💕💕💕💕💕
Sukumari in Nere Chowe | old episode | Manorama News
24:57
Manorama News
Рет қаралды 195 М.
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 3,9 МЛН
🌊Насколько Глубокий Океан ? #shorts
00:42
Pass or fail?🤔 @Colapsbbx #pedro #beatbox #beatboxchallenge
0:45
BEATPELLA HOUSE
Рет қаралды 54 МЛН
WHO DO I LOVE MOST?
0:22
dednahype
Рет қаралды 22 МЛН
Что произошло в ресторане!
0:16
Victoria Portfolio
Рет қаралды 4,1 МЛН
He sees meat everywhere 😄🥩
0:11
AngLova
Рет қаралды 6 МЛН
9 сынып оқушылары: ЖАЛАҢАШ МАССАЖ/ KOREMIZ
46:23
Көреміз / «KÖREMIZ»
Рет қаралды 391 М.
Gummy Bears Are Chasing Me (Ai Edition) 🐻 #ai #chatgpt #aiart
0:11