പാട്ടിന്റെ തമാശകൾ പങ്ക് വച്ച് ശ്രീനിവാസനും ജോൺസൺമാഷും | Srinivasan | Johnson Mash | Kairali TV

  Рет қаралды 60,151

Kairali TV

Kairali TV

3 жыл бұрын

#kairalitv #kairalinews
പാട്ടിന്റെ തമാശകൾ പങ്ക് വച്ച് ശ്രീനിവാസനും ജോൺസൺമാഷും | Kairali TV
Kairali TV
Subscribe to Kairali TV KZfaq Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZfaq Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZfaq Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 55
@arjunmnair7926
@arjunmnair7926 3 жыл бұрын
എന്റെ ദൈവമേ ജോൺസൺ മാഷിനെ കാണുമ്പോൾ തന്നെ കണ്ണ് നിറയുന്നു😔എത്രയോ എത്രയോ മനോഹര ഗാനങ്ങൾ മലയാളത്തിനു സമ്മാനിച്ചു🙏പ്രണാമം മാഷേ💞
@Cosmologist722
@Cosmologist722 3 жыл бұрын
സത്യം 😭
@pgn4nostrum
@pgn4nostrum 2 жыл бұрын
സത്യം...സത്യം... കണ്ണീർ പൂവിന്റെ കവിളിൽ തലോടി ...മലയാളത്തിന്റെ പെരുമ 💝💝💝
@user-db9lv6wh5m
@user-db9lv6wh5m 3 жыл бұрын
മാഷേ കാണുമ്പോൾ കരച്ചിൽ വരും എന്തിനാ മാഷേ പോയികളഞ്ഞത് 😪
@Kunjon13
@Kunjon13 3 жыл бұрын
മാറി നിന്ന് കരഞ് തീർക്കു 😌
@JSpa123
@JSpa123 3 жыл бұрын
@@Kunjon13 😠😠
@Kunjon13
@Kunjon13 3 жыл бұрын
@@JSpa123 😒😒😔
@Sam-jc5no
@Sam-jc5no 3 жыл бұрын
മാഷ് മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ മകൻ മരിച്ചു, പിന്നീട് മകൾ മരിച്ചു, ഇപ്പൊ ഭാര്യ മാത്രം ഒറ്റക്കായി... ഇപ്പൊ കാൻസർ പിടിപെട്ട് ജീവിക്കുന്നു. വല്ലാത്ത ഒരു ട്രാജഡി ആയിപ്പോയി
@deepa9654
@deepa9654 3 жыл бұрын
@@Kunjon13 😡😡 what saying ......👎👎
@meghnathnambiar8696
@meghnathnambiar8696 3 жыл бұрын
ദേവരാജൻ മാഷും.. പ്രിയപ്പെട്ട ശിഷ്യനും..
@pgn4nostrum
@pgn4nostrum 2 жыл бұрын
ദേവരാജൻ മാഷ്... സംഗീത സംവിധായകരെ വാർത്തെടുത്ത അഥവാ.. പല കീർത്തി കേട്ട സംഗീത സംവിധായകരുടെയും ഗുരു... ആ ഗുരുശിഷ്യപരമ്പra... അന്നും എന്നും... ഇനിയെന്നും സംഗീതദീപമായി നിലനിൽക്കും... 🙏🙏💯
@CoconutBurger
@CoconutBurger 3 жыл бұрын
മാഷ് .. ദേവരാജൻ .. അല്ല ഗന്ധർവ്വ രാജൻ .. അല്ല .. ഗാന ഗന്ധർവ്വ രാജൻ .. അല്ല ദേവ ഗാന ഗന്ധർവ്വ രാജ ഗുരു ... ഇനി എത്ര പറഞ്ഞാലും തീരാത്ത സംഗീത മഹാ യോഗി .
@Kunjon13
@Kunjon13 3 жыл бұрын
എന്ത് മൈരാണ് താൻ പറയുന്നത്... എവിടേലും ഒന്ന് ഉറച്ചു നിക്കടാ മൈ ഗുണ🤦‍♂️🤦‍♂️😎
@meghnathnambiar8696
@meghnathnambiar8696 3 жыл бұрын
@@Kunjon13 അദ്ദേഹത്തെ വർണ്ണിക്കാൻ വാക്കുകളില്ല, എന്നാണ്
@Kunjon13
@Kunjon13 3 жыл бұрын
@@meghnathnambiar8696 അത് ശരി... 😌😌🤦🏼‍♂️😂
@ranjiththrippunithura1410
@ranjiththrippunithura1410 2 жыл бұрын
Ahh last vacha Devarajan masterude portion vinarikkathe kittya oru asulabha apoorva dhrishyamanu. Aadhyamayanu Adheham padunnath thanne kanunnath.Nalla vyakthathayodu koodi thanne padunnu...🥰🥰🥰 Legend Devarajan Master and Our King of melody Johnson Master 👏👏👏🙌
@kgsivaprasad2356
@kgsivaprasad2356 2 жыл бұрын
🙏 ഇത്തരം വീഡിയോകൾ... അതായത് യാതൊരു അഭിനയമോ റീടേക്കോ ഇല്ലാത്ത അനുഭവങ്ങൾ... അവർക്കൊപ്പമിരുന്ന് ആസ്വദിക്കുന്നതുപോലെ... എന്റെ ജീവിതത്തിൽ ഒത്തിരി ഇതുപോലെയുള്ള സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്... സത്യം പറഞ്ഞാൽ ഇതൊക്കെയാണ് യഥാർത്ഥ ആനന്ദം... കൈരളിക്ക് പ്രണാമം...!!! 🙏
@karunakarankundadukkam9376
@karunakarankundadukkam9376 3 жыл бұрын
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയുടെ കാര്യമാണ് ശ്രീനിയേട്ടനും മാഷും തമ്മിൽ പറയുന്ന ആ സത്യൻ അന്തിക്കാടിന്റെ സിനിമ 💞💞💞👍👍👍👍
@manulal5894
@manulal5894 3 жыл бұрын
Music director പാടുന്ന ഫീൽ അത് വല്ലാത്ത ഒരു ഫീൽ..... 🎸💕
@pram784
@pram784 3 жыл бұрын
Superb interview. Superb legends. Honesty of the craft and honesty of expression is clear!!! Amazing feeling just listening to them
@agnelchristojose944
@agnelchristojose944 3 жыл бұрын
The king of melody
@user-nh4cs9vv4p
@user-nh4cs9vv4p 3 жыл бұрын
മയിൽപീലി യേശൂ... മാമ്പുള്ളി യേശു... 😂😂😂
@Dan16919
@Dan16919 3 жыл бұрын
ഈ പാരഡി മഴ തുള്ളിക്കിലുക്കത്തിൽ നെടുമുടി വേണു ചെയ്യുന്നുണ്ട്.
@jossyantony68
@jossyantony68 3 жыл бұрын
Johnson 🧡💙💚💜
@geo9664
@geo9664 3 жыл бұрын
ഇഷ്ടപ്പെട്ട് വന്നപ്പോഴേക്കും പോയല്ലോ മാഷേ... സഹിക്കാൻ വയ്യ
@aravindannair2567
@aravindannair2567 3 жыл бұрын
Really correct, sorry Johnson Sir your revelation is correct
@jithuraj2438
@jithuraj2438 3 жыл бұрын
മണിച്ചിത്രതാഴ് ബാക്ക്ഗ്രൗണ്ട് 🍁🍁
@mohananvenattu
@mohananvenattu 2 жыл бұрын
Johnson master 🙏🙏🙏
@rageshkumara4406
@rageshkumara4406 3 жыл бұрын
പാർവണങ്ങൾ തേടും
@rakeshdadu4203
@rakeshdadu4203 3 жыл бұрын
സോപാന ഗീതമായ്
@balajihaasanbalajihaasan4221
@balajihaasanbalajihaasan4221 Жыл бұрын
2 genius
@johnsondcruz556
@johnsondcruz556 3 жыл бұрын
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി അല്ലിയാമ്പൽ🎼🎶 പൂവിനെതൊട്ടണർത്തി 🙏🆒🎵🎶🎼
@kamalprem511
@kamalprem511 3 жыл бұрын
gReaT talk
@HariKrishnan-pf1ec
@HariKrishnan-pf1ec 2 жыл бұрын
സൗന്തര്യയെ പറ്റി പറയുന്നത് കേട്ടപ്പോൾ എന്തോ നഷ്ടം തോന്നുന്നു മനസിൽ 😒😒
@vinoopremote3866
@vinoopremote3866 3 жыл бұрын
i can see that they were thick friends..
@Btv4714
@Btv4714 3 жыл бұрын
🙏🙏🙏🙏🙏
@prakashkaumuditvm
@prakashkaumuditvm 2 жыл бұрын
🙏❤🙏
@gsiyer79
@gsiyer79 3 жыл бұрын
@2:10 🙏😂
@jijujohn7406
@jijujohn7406 2 жыл бұрын
😢❤️
@jayanpadattil7581
@jayanpadattil7581 3 жыл бұрын
😍😍😍😍
@josvinjoshy5698
@josvinjoshy5698 Жыл бұрын
4:04 😂
@aljinwithchirst3135
@aljinwithchirst3135 2 жыл бұрын
ഇത്രയും മനോരമായി പാട്ട് കമ്പോസ് ചെയ്യാൻ ആർക്കാവും..
@abhilashmurali
@abhilashmurali Жыл бұрын
ഇതൊക്കെ ഒന്ന് ഫുൾ എപ്പിസോഡ് അയ് കൈരളിയിൽ വീണ്ടും സംപ്രേക്ഷണം ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ
@lijut757
@lijut757 2 жыл бұрын
Sakshal Devarajan Master
@maths6525
@maths6525 3 жыл бұрын
ഇവിടെ ശ്രീനിവാസന് തെലുങ്കിലെ commercial സിനിമകളിലെ ട്രെൻഡ് തമാശയായി തോന്നി താൻ ഒരു ബുദ്ധി ജീവി ആയി സ്വയം അഭിനയിച്ച് അവരെ കളിയാക്കുന്നു.മലയാളത്തിലെ ശ്രീനിവാസന്റെ സിനിമകളെ ലോക ക്ലാസിക് സിനിമകൾ ആയി നോക്കുമ്പോൾ ചവറു ആണ്.അതാരു കളിയാക്കും.
@user-xe7nk7jq5e
@user-xe7nk7jq5e 2 жыл бұрын
ആസ്വാദമാനിലവാരം അങ്ങനെ ഒരു സാദനം ഉണ്ടല്ലോ.. തെലുങ്കിൽ നല്ല സിനിമകൾ ഉണ്ടായിട്ടുണ്ട് വളരെ കുറച്ചു മാത്രം..വളരെ അടിയിൽ ആണ് ക്വാളിറ്റി യുടെ കാര്യത്തിൽ... ഇപ്പോഴും അവിടെ അതിനൊരു വലിയ മാറ്റം ഒന്നുമില്ല...
@cipherthecreator
@cipherthecreator 2 жыл бұрын
പുള്ളിയെ അമേരിക്കകാർ film makers കുറ്റം പറയട്ടെ
@ZammieSam
@ZammieSam 5 ай бұрын
നീ മാത്രം കളിയാക്കും
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 37 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 63 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 46 МЛН
Eenangalude Gandharvan | Johnson Master Tribute | Flowers | Part C
44:43
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 27 МЛН
ToRung short film: i sell watermelon🍉
0:38
ToRung
Рет қаралды 19 МЛН
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 6 МЛН
Rang Pi Liya Mama 😂 #shorts #tiktokvideo #funnyshorts #comedy #ytshorts
0:46
Sukhasan Ka Rahman Bhai
Рет қаралды 35 МЛН