No video

പാകിസ്ഥാന്റെ J-10C ഇന്ത്യയുടെ റഫാലിനു ബദലോ? | J-10C Vs Rafale | Pakistan gets Chinese J-10C

  Рет қаралды 127,022

Chanakyan

Chanakyan

Күн бұрын

Пікірлер: 246
@Reju8135
@Reju8135 2 жыл бұрын
അവസാനത്തെ ആ ഡയലോഗ് 💕💕ഇന്ത്യൻ ചുണക്കുട്ടികൾ പറത്തുന്ന..... 💪💪💪
@vishnualappu3799
@vishnualappu3799 2 жыл бұрын
ഇന്ത്യയുമായി മത്സരിച്ചു പാകിസ്ഥാൻ സാമ്പത്തികമായി നശിച്ചുകൊണ്ടിരിക്കുന്നു 😆 എന്നതാണ് മറ്റൊരു സത്യം സുർത്തുക്കളെ 😁 💪 ജയ് ഹിന്ദുസ്ഥാൻ🇮🇳😎🚩
@akhilp095
@akhilp095 2 жыл бұрын
ആന വായ തുറക്കുന്നത് കണ്ട് അണ്ണാൻ വായ തുറന്നാൽ എങ്ങനെ ഇരിക്കും അത് പോലെയാണ് പാക്കിസ്ഥാന്റെ അവസ്ഥ.
@alexanto1376
@alexanto1376 2 жыл бұрын
ചൈനയുടെ താങ്ങാൻ പോയതാ 😃
@akhildas000
@akhildas000 2 жыл бұрын
ഇന്ത്യയും സാമ്പത്തികമായി തകർന്നു കൊണ്ടിരിക്കുകയാണ് inflation ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് എല്ലാ സാധനങ്ങൾക്കും വില കൂടി, കണ്ട്രോൾ ചെയ്തില്ലേങ്കിൽ അടുത്ത പാകിസ്ഥാൻ നമ്മളായിരിക്കും 🙄
@Jai22krishna
@Jai22krishna 2 жыл бұрын
@@akhildas000 chinaye kaal shaktam aayale karyam ullu
@jjoker4931
@jjoker4931 2 жыл бұрын
@@akhildas000 വാസ്തവം💯
@jinoydeepak3461
@jinoydeepak3461 2 жыл бұрын
കൂടുതൽ ഒന്നും വേണ്ട.. റഫാലിന്റെ EWSൽ j-10 c തീരും, അതിനെ പ്രതിരോധിക്കാൻ j-10cക്ക് ആവില്ല
@Foxtrot_India
@Foxtrot_India 2 жыл бұрын
EWS?
@jinoydeepak3461
@jinoydeepak3461 2 жыл бұрын
@@Foxtrot_India Electronic warfare suite
@Foxtrot_India
@Foxtrot_India 2 жыл бұрын
@@jinoydeepak3461 OK thanks 💯
@vysakhvalsaraj882
@vysakhvalsaraj882 2 жыл бұрын
Ws-10 അല്ലേ 😂 പോരാത്തതിന് single എൻജിൻ.... mid air ഇൽ adich പോക്കൊളും... കുറെ കഴിഞ്ഞാൽ കാണാം ക്രാഷ് ആയ വാർത്തകൾ
@aswinaswi7424
@aswinaswi7424 2 жыл бұрын
നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച നോൺ shealth എയർക്രാഫ്റ്റ് - Rafael
@abhijithas1015
@abhijithas1015 2 жыл бұрын
F16 വിമാനത്തിനെ പറക്കുന്ന ശവപ്പെട്ടി (flying coffins) എന്നറിയ പെടുന്ന mig 21 ഉപയോഗിച്ച് വീഴ്ത്തിയത് നമ്മൾ കണ്ടതല്ലേ അതെ പോലെ 1965 ലു അമേരിക്കയിൽ കൊണ്ടുപോയി ട്രെയിൻ ചെയ്ത പൈലറ്റ് മാരെയും അന്ന് ലോകത്തിലെ ഏറ്റവും മികച്ച ജെറ്റ് സാബർ ജെറ്റ് കളും അമേരിക്കൻ സാങ്കേതിക വിദ്യ യും ഉണ്ടായിട്ടും പഴഞ്ചൻ രണ്ടാം ലോക മഹായുദ്ധ സമയത്തെ നാട്ടു ജെറ്റുകൾ ഉപയോഗിച്ച നമ്മുടെ ചുണക്കുട്ടന്മാരായ 18-20ഒകെ പ്രായമുള്ള പയ്യന്മാർ ആണ് വെടിവെച്ചിട്ടത്... അവർ കാക്കും രാജ്യത്തിന്റെ അതിർത്തി
@santhoshc5754
@santhoshc5754 2 жыл бұрын
തള്ളി മറിക്കാതിരി മിഗ് 21 വച്ച് F16 നെ വീഴ്ത്തിയെന്ന് നീയക്കെ ഇപ്പോഴും വിശ്വസിക്കുന്നു
@muhsinmuhammedbuhari1115
@muhsinmuhammedbuhari1115 2 жыл бұрын
Kooduthal thallimarikalley nere thirichanu sambhavichathu avanmar mig 21 vedivechu veezhthiyathum nammude pilot avanmarude custody il aayathum social medial lokam muzhuvanum kandathanu
@armyfan613
@armyfan613 2 жыл бұрын
@@santhoshc5754 oo ninte thanthayayirunnalle aa f16 parathiyath
@haskr4009
@haskr4009 2 жыл бұрын
@@santhoshc5754 എനിക്ക് ഇന്ത്യൻ ആർമിയേ വിശ്വാസം ആണ്. പിന്നെ റോൾസ് റോയ്സ് കൊടുത്താലും ഓടിക്കാൻ അറിയാത്തവൻ ക്രാഷ് ആകും. അങ്ങോട്ട് മാറി ഇരുന്നു മോങ്ങു. ഇന്ത്യൻ army❤
@archarajrajendran4222
@archarajrajendran4222 2 жыл бұрын
@@santhoshc5754 athanu sathyam Proof undu
@AngelMikhael439
@AngelMikhael439 2 жыл бұрын
"മികച്ച ടെക്നോളജി ഉണ്ടായിട്ട് കാര്യമില്ല. അത് ഉപയോഗിക്കാനും കൂടി അറിയണം. " പാകിസ്താന്റെ കാര്യത്തിൽ എനിക്ക് ഇതാണ് പറയാനുള്ളത് 😂
@achayanyt6298
@achayanyt6298 2 жыл бұрын
It's not only about the vehicle but also about the person behind the wheels..... Indiayude unbeatable advantage namude chunakuttykal thanne.... Indian Air force🔥🔥❤️
@jj2000100
@jj2000100 2 жыл бұрын
I beg to differ.. pilots skill used to be of prime importance in olden days but now i'd say technology is much more important. Anyways, gone are the days where you even need a pilot on board.. UAV are the future..
@harikrishnanr8632
@harikrishnanr8632 2 жыл бұрын
@@jj2000100 technology ondayitu കാര്യമില്ല... Athupayogikanum കൂടി അറിയണം.... അല്ലെങ്കി mig 21 വെച്ച് f16 വെടി vechita polokae സംഭവിക്കും.... Uav വന്നാലും athupayoginavardae കഴിവ് ആത്മവിശ്വാസം morale ഓക്കെ വളരേ പ്രധാനമാണ്....
@jj2000100
@jj2000100 2 жыл бұрын
​@@harikrishnanr8632 don't confuse the ability to use a technology with skill... just like the ability to drive a car doesn't make you a skilled driver... And all i'm saying is the skill requirement necessary to use modern weapons system is less when you compare to older weapons system since most of the work is done by advanced sensors and computers... Also don't forget that after shooting down F-16(which is a commendable task no doubt), our Mig was also shot down. I believe that on that day if our guy was in a Rafale, he'd have much more chance of escaping than getting shot down.
@spetsnazGru487
@spetsnazGru487 2 жыл бұрын
@@harikrishnanr8632 Our Mig-21s are upgraded to Bison standard. F16 neither are a new technology. First blocks where made in 1970s.Now a days there would be less dog fight since we have advanced beyond visual range missiles.So pilot skill does matter much.
@vivekv5194
@vivekv5194 2 жыл бұрын
@@spetsnazGru487In fact it is the Mig - 21 upgraded version that was known as bison. Anyhow it has been more than two decades since the upgraded version "Bison" rolled out. Eventhough Fly - by - wire system & EWS have been integrated the pilot skills really matters and bravery quotient is the same for soldiers still as it was earlier even after AI integrated weapon platforms are largely put into use. Though bombers went into oblivion after missile technology progresed, it can't substitute for fighter planes and so is the case with UAV's too.
@anoopvinod8429
@anoopvinod8429 2 жыл бұрын
Bharat Matha Ki Jai... Last line was just awesome 💪 Please do a video on India's diplomatic relations
@nikhiljancy9078
@nikhiljancy9078 2 жыл бұрын
ഓഹ് ആ ലാസ്റ്റ് സെന്റെൻസ് 👌👌👌👌പൊളിച്ചു 🥰🥰🌹🌹
@GT610
@GT610 2 жыл бұрын
ചൈനയുടെ വ്യോമപ്രേതിരോധ സംവിധാനം Work ആകുന്നുണ്ടെന്ന് ഇന്ത്യ ബ്രഹ്മോസ് പാകിസ്ഥാനിൽ അയച്ചപ്പോൾ തന്നെ മനസിലായി 😂😂.... ഈ J-10C വർക്ക്‌ ആകുമെന്ന് തന്നെ മര്യാദക്ക് ഉറപ്പില്ല 😂😂...
@SomarajanK
@SomarajanK 2 жыл бұрын
👌👌👌
@randomguyy5837
@randomguyy5837 2 жыл бұрын
ഒന്നിനെയും അവഞ്തയോടെ കാണരുത്. നീർക്കോലി മതി അത്താഴം മുടക്കാൻ എന്ന പോലെ. നിങ്ങളെ പോലെ ആർമി ചിന്തിക്കില്ല അവർ എപ്പോഴും സൂക്ഷ്മതയോടെ ആയിരിക്കും.
@GT610
@GT610 2 жыл бұрын
@@randomguyy5837 ബ്രോ ഞാൻ ഓവർ കോൺഫിഡൻസ് കൊണ്ട് പറഞ്ഞതല്ല......
@Slicer400
@Slicer400 2 жыл бұрын
@@GT610 onu ishtayila
@arunakumartk4943
@arunakumartk4943 2 жыл бұрын
J10 റിവേഴ്സ് എഞ്ചിനീയറിംഗിൽ നിർമ്മിച്ച യുദ്ധവിമാനമല്ലേ?
@aravindmathedath9366
@aravindmathedath9366 2 жыл бұрын
നല്ല വിവരണം സാധാരക്കാരന് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ..... ആശംസകൾ
@joyjoseph9747
@joyjoseph9747 2 жыл бұрын
Yes our talented, brave fighter jet pilots are our main assets.
@jj2000100
@jj2000100 2 жыл бұрын
Sorry but i disagree... in present day high tech weaponry is much more important.. I'd prefer a normal pilot in a high tech weapons system than a skillful pilot in an outdated weapon system.
@joyjoseph9747
@joyjoseph9747 2 жыл бұрын
@@jj2000100 Then how our man shoot down F-16 using generations old Mig-21. Skiils, exposure and dedication to the nation are also very important
@abhijithas1015
@abhijithas1015 2 жыл бұрын
@@jj2000100 what about the 1965 war the. Most advanced american gifted PAF saberjets, all the pilots where trained and tested from unitedstates, where shot down by 2nd worldwar model outdated british Gnatt jets by our brave IAF pilots.. the dog fighting skills of IAF where out standing, 1971 when IAF pilots where ready and determined to operate Japanese style khami khazi (suicidal attack)on the seventh fleet os US Their bravery has been exhibited in several circumstances technologies are needed bht the man on cock pit plays a decisive role....
@jj2000100
@jj2000100 2 жыл бұрын
@@joyjoseph9747 I certainly don't believe that Pak F-16's are identical to their American counterparts in terms of technology. But yes, they are supposed to be better than old Mig-21's. Also, let's not forget what happened to our guy that day. He too was shot down. I firmly believe that on that day if our man was in a Rafale, he would've had much better chance of escaping without getting shot down. And that's the whole point i'm trying to make.
@jj2000100
@jj2000100 2 жыл бұрын
@@abhijithas1015 if you read my comment properly you can see i've used the term "present day"... In olden days, yes. Pilots skill played an important role since he/she had to do much more calculations and decision making which in modern fighter planes in done by advanced computers. BTW, Gnats were no 2nd world war planes.. they were introduced in late 50's.. in fact, Sabres were older than Gnats.. I'm not questioning the bravery or our warriors, what i'm saying is that if you bring a sword to a gun fight, your bravery isn't going to be of much help.
@vijeeshviji52
@vijeeshviji52 2 жыл бұрын
ഇന്ത്യ ❣️❣️❣️❣️❣️❣️❣️
@Her.cul-e_s1
@Her.cul-e_s1 2 жыл бұрын
RAFALE. SU-30MKI TEJUS MIG-29 MIG-21 MIRAGE -2000 IAF 🔥🔥 Touch the sky with glory
@hakeem5845
@hakeem5845 2 жыл бұрын
Mirage 2000 MiG 27 Jaguar
@Her.cul-e_s1
@Her.cul-e_s1 2 жыл бұрын
@@hakeem5845 mig 27 iaf upayogikunundo🤔
@hakeem5845
@hakeem5845 2 жыл бұрын
@@Her.cul-e_s1 only for training purpose
@danishjayan5054
@danishjayan5054 2 жыл бұрын
@@hakeem5845 👍🏻👍🏻❤️
@athulchandrana9725
@athulchandrana9725 2 жыл бұрын
Tejasmk2, amca
@ARJUNARJU01
@ARJUNARJU01 2 жыл бұрын
🇮🇳🇮🇳🇮🇳 രോമാഞ്ചം
@calife2399
@calife2399 2 жыл бұрын
I would suggest you to da some military comparison videos I am pretty much confident about your creativity and which will set a new benchmark
@nigoshgopi8377
@nigoshgopi8377 2 жыл бұрын
ചൈനക്ക് സ്വന്തമായി എന്ന് പറയാൻ ഒന്നും ഇല്ല എല്ലാം കോപ്പി അടിച്ചു ചെയുന്നത പതിവ് ,ഉപ്പോളം വരില്ലലോ ഉപ്പിൽ ഇട്ടതു യുഗോസ്ലാവിയ ഒരിക്കൽ അമേരിക്കയുടെ നൈറ്റ്ഹൊക്‌ വെടിവെച്ചു ഇട്ടിരുന്നു , ചൈന പാർട്സ് എല്ലാം മേടിച്ചു അവരുടെ എംബസ്സിയിൽ സൂക്ഷിച്ചുചൈനയിലേക്ക് കടത്താൻ സാധിച്ചില്ല ,പക്ഷെ പാർട്സ് നിന്ന് ലഭിച്ച സിഗ്‌നൽ പ്രകാരം അമേരിക്ക അവിടുത്തെ എംബസി ബോംബ് ഇട്ടു നശിപ്പിച്ചു പക്ഷെ വിമാനത്തിന്റെ പാർട്സ് ഒന്നും പൂർണമായി നശിപ്പിക്കാൻ അമേരിക്കക്കു ആയില്ല ,പിന്നീട് അത് അവർ ചൈനയിലേക്ക് കടത്തി അതിൽ നിന്ന് അവർ അവരുടെ പുതിയ തലമുറ സ്റ്റീൽത്‌ aircraft ഉണ്ടാക്കിയെതെന്നു പറയപ്പെടുന്നു
@photography7447
@photography7447 2 жыл бұрын
ആരു എന്ത് ഓക്കേ പറഞ്ഞാലും..... F16 നെ.... Mig 21 vechu... Adich... Polich കളഞ്ഞ പിള്ളേർ ആണ് നമ്മുടെ.... എന്ത് ഓക്കേ. അപ്ഡേറ്റ്... വിമാനങ്ങൾ... പാകിസ്ഥാൻ നു ഇണ്ട് എന്നു അറിഞ്ഞലും... പണി അറിയാവുന്ന പിള്ളേർ ആണ് നമ്മക്ക് ഒള്ളത്
@danishjayan5054
@danishjayan5054 2 жыл бұрын
അതാണ് ❤️❤️❤️👍🏻👍🏻👍🏻
@spetsnazGru487
@spetsnazGru487 2 жыл бұрын
നമ്മുടെ മിഗ്-21 bison standard ഇലേക് അപ്ഗ്രേഡ് ചെയ്ത ഒന്നാണ്.
@jithukadakkavoor5207
@jithukadakkavoor5207 2 жыл бұрын
👍
@muhsinmuhammedbuhari1115
@muhsinmuhammedbuhari1115 2 жыл бұрын
Thalli marikathe iri mig 21 avanmar vedivechu ittathum nammude pilot avanmarude custody il aayathum kandathanu. Ennirunalum indian airforce nanu Pakistan airforcenekalum shakthi kooduthal
@faisalf8683
@faisalf8683 Жыл бұрын
സത്യത്തിൽ യുദ്ധ വിമാനങ്ങളുടെ കാലം കഴിഞ്ഞു
@masithabeegum7019
@masithabeegum7019 2 жыл бұрын
ma dream Indian army
@sandeepktr1
@sandeepktr1 2 жыл бұрын
IAF pilots are best of the best.
@hdmedia4994
@hdmedia4994 2 жыл бұрын
08:06 ഇതാണ് യഥാർത്ഥ സത്യം തീ 🔥 അല്ല തീപ്പൊരി ആണ് 💥
@sebastiantd4809
@sebastiantd4809 2 жыл бұрын
ഇന്ത്യയുടെ സാബതിക വൃവസ്ത വളരാൻ നാമ്മ് എന്തെക്കൊ ചെയ്യണം എന്നതിനെ കുറിച്ച് ഒരു video cheyamo pleas Jai Hind
@b2rcriminal783
@b2rcriminal783 2 жыл бұрын
👍
@jleey
@jleey 2 жыл бұрын
വർഗീയത ഒഴിവാക്കി. എല്ലാവരെയും ഒരു പോലെ കാണണം. അദാനി അംബാനി മാത്രേ ഇവിടെ വളരുന്നുളൂ
@alexanto1376
@alexanto1376 2 жыл бұрын
@@jleey ജിഹാദ് വളർത്തിയാൽ മതി
@user-cr4iz6rc4c
@user-cr4iz6rc4c 2 жыл бұрын
വർഗീയത... പോയാൽ തന്നെ വളരും
@sebastiantd4809
@sebastiantd4809 2 жыл бұрын
@@jleey ഞാൻ സാമ്പത്തിക വൃവസ്ത വളരാൻ എന്തൊക്കെ ചെയ്യണം എന്നതിനെ കുറിച്ച് ഒരു video ചെയ്യാൻ പറഞ്ഞതെ ഉള്ളു
@priyankaraju4629
@priyankaraju4629 2 жыл бұрын
Jai hind 🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@gokulkrishna4598
@gokulkrishna4598 2 жыл бұрын
Mig 21 and Mig 29 ethrayum pettenn maatiyal nallath.
@sivaslauncher6384
@sivaslauncher6384 2 жыл бұрын
വാഹനത്തിൻ്റെ പ്രത്യേകത മാത്രമല്ല അതിൻ്റെ pilot Indian Airforce
@masithabeegum7019
@masithabeegum7019 2 жыл бұрын
jai hind
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@jobyjoseph6419
@jobyjoseph6419 2 жыл бұрын
ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@abhig343
@abhig343 Жыл бұрын
@@Chanakyan 🤗
@bhaveshsanjay777
@bhaveshsanjay777 2 жыл бұрын
Jai Hind 🇮🇳
@jj2000100
@jj2000100 2 жыл бұрын
Nice detailed history and explanation. In my opinion, J-10 are no where near to Rafales.. Gotta admit it but Western(US & western European) weapons technology is far more advanced than Russian or Chinese tech.
@leningeo5025
@leningeo5025 2 жыл бұрын
Thats a typical stereotype.Chinese and Russian tech are at par with the western counterparts.If russian tech is shit,then Indian would have been shitting infront of pakistan which is equipped with modern american equipments.
@jj2000100
@jj2000100 2 жыл бұрын
@@leningeo5025 i too was under the same impression until i saw how the Russian weaponry fared in war in Ukraine. Unlike the western weaponry, Russian and Chinese weapons are not battle proven and that's why i'm very skeptical now.
@rambo-ze5ir
@rambo-ze5ir 2 жыл бұрын
National emergency enthin aan declare cheythath enthina kurich video idamo
@maheshvs_
@maheshvs_ 2 жыл бұрын
Jai hind 👍🏻
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@masithabeegum7019
@masithabeegum7019 2 жыл бұрын
njan oru subscriber ann ella videosum kannum comment cheyarilla ippo comment cheythappo enkk reply thanu tnx
@Chanakyan
@Chanakyan 2 жыл бұрын
🙏🙏
@great....
@great.... 2 жыл бұрын
👍👍👍👍
@sahrasmedia7093
@sahrasmedia7093 2 жыл бұрын
ഉപ്പോളം വരില്ല ഉപ്പിലിട്ടത് അത് പോലെ യാണ് J 10 😃🤣 റാഫെലോളം വരില്ല J10😂🤣🤣
@jobyjoseph6419
@jobyjoseph6419 2 жыл бұрын
Welcome Back 🙏🙏
@sahrasmedia7093
@sahrasmedia7093 2 жыл бұрын
@@jobyjoseph6419 👍👍👍
@sahrasmedia7093
@sahrasmedia7093 2 жыл бұрын
@@jobyjoseph6419 🖐️🖐️
@Salvin-jl9ft
@Salvin-jl9ft 2 жыл бұрын
I love india
@gireeshgpgp2619
@gireeshgpgp2619 Жыл бұрын
Last paranjthu 💯🔥🔥
@sumeshms1903
@sumeshms1903 2 жыл бұрын
അവസാനം പറഞ്ഞത് ❤️👍
@indiacreations2024
@indiacreations2024 2 жыл бұрын
Please upload next video on vietnam war
@umeshumeshthenmala4968
@umeshumeshthenmala4968 2 жыл бұрын
അത് കലക്കി
@adeshchathappai9676
@adeshchathappai9676 2 жыл бұрын
You can explain again what u said between 1.10 to 1.15mins
@ashishtomy6748
@ashishtomy6748 2 жыл бұрын
Su30mki video cheyavo
@itstime1696
@itstime1696 2 жыл бұрын
Adipoli
@ajithaprasad7777
@ajithaprasad7777 3 ай бұрын
Rafale f22 raptorine vare dectect chytheya, pinne aayudhathinte murchayil karyamilla , athu upayogikkunna reethiyilanu karyam
@praveenprakasan11
@praveenprakasan11 2 жыл бұрын
Thanks for your information
@bitbanksam1930
@bitbanksam1930 2 жыл бұрын
Your videos are very often explained. I look forward to cooperating with you
@anuprasannan
@anuprasannan 2 жыл бұрын
SU 30 MKI പറ്റി ഒരു വീഡിയോ ചെയ്യാമോ
@jobyjoseph6419
@jobyjoseph6419 2 жыл бұрын
Coming Soon.. 👍👍
@ultrasoundaudio7844
@ultrasoundaudio7844 2 жыл бұрын
Soundil ntho variation illath mathiri thoni. Video kannumbo aa pazhe oru feel kittnilla ippo
@alosciouspj7915
@alosciouspj7915 2 жыл бұрын
റഫലിനെ പ്രതിരോധിക്കാൻ j 10 c ക്ക് ഒരിക്കലും ആകില്ല പിന്നെ അവസാനം പറഞ്ഞതു കറക്റ്റ്
@joelkj13
@joelkj13 2 жыл бұрын
Jai Hind 🔥🇮🇳🔥
@deepubabu3320
@deepubabu3320 2 жыл бұрын
Good video jai hind 🇮🇳🇮🇳🇮🇳
@aruns4738
@aruns4738 2 жыл бұрын
My dream in indian defence
@anoopr3931
@anoopr3931 2 жыл бұрын
അന്ന് ഇസ്രായേൽ ന്റെ കയ്യിൽ നിന്ന് ടെക്നോളജി വാങ്ങി എങ്കിൽ വേറെ ലെവൽ ആയേനെ! Export ഒക്കെ ചെയ്യാൻ പറ്റിയേനെ.
@jobyjoseph6419
@jobyjoseph6419 2 жыл бұрын
ഇന്ത്യയുടെ പ്രതിരോധ ബഡ്ജറ്റ് 80-കളിൽ എത്ര ആയിരുന്നു എന്ന് അനൂപിന് അറിയാമോ..?
@anoopr3931
@anoopr3931 2 жыл бұрын
@@jobyjoseph6419 എന്തായാലും കുറവ് ആയിരിക്കും.
@jobyjoseph6419
@jobyjoseph6419 2 жыл бұрын
@@anoopr3931 അപ്പൊ എങ്ങനെ വാങ്ങിക്കും..?
@anoopr3931
@anoopr3931 2 жыл бұрын
@@jobyjoseph6419 ഓരോ വർഷത്തെ ബഡ്ജറ്റിൽ വിഹിതം കൂട്ടാനും കുറയ്ക്കാനും സാധിക്കുമല്ലോ, നരസിംഹറാവുവിനെ കാലത്ത് നടപ്പിലാക്കിയ ഉദാരവൽക്കരണ മൂലമാണ് ഇന്ത്യൻ സാമ്പത്തികരംഗം ഇന്ന് കാണുന്ന രീതിയിൽ കുത്തിപ്പ് ഉണ്ടായത് എന്ന് കേട്ടിട്ടുണ്ട് 80 കളിൽ ലൈസൻസ് രാജ് ഒക്കെ കാരണം ഇന്ത്യയുടെ സാമ്പത്തിക രംഗം വലുതായി വികസിക്കാത്ത സമയവും സ്വാഭാവികമായും വലിയ സൈനിക ഇടപാടുകൾ നടക്കാൻ സാധ്യതയില്ല. പക്ഷെ 1980-83 തുടങ്ങിയ തേജസ് പദ്ധതി യിൽ ഇത്തരം ഒരു സാങ്കേതിക വിദ്യ / സഹായം ലഭിച്ചിരുന്നുവെങ്കിൽ ചരിത്രം വേറെ ആയേനെ.
@vishnupm7940
@vishnupm7940 2 жыл бұрын
@@anoopr3931 suhruthe nammal aa samayath tejas aircraft nte design phase ilek kadannirunu... tejas fighter nirmikkunna nammuk vere oru aircraft nte design vaanganda enn aayirunnu nammude kanakk koottal pinne eanth vaangiyittum kaaryam onnum illa..athil kooduthal research nadathanum mass production nu private + public investment venam....ee kaaryangal onnum nammude govt encourage cheythilla....ann ichashakthi ulla oru govt nammak undarnnilla.....neravannam kaaryangal poyirunnenkil 2000 muthal tejas induct cheyth thudangamayirunnu airforce il...athonnum cheythilla....puthiya fighters nirmukkanum sramichilla....ippo nammal tejas mk2,amca,tedbf pole orupad fighters nirmikkunnund ath nalla speed il aanu athinte okke nirmana pravarthanangal nadakkunnath.ithokke pande cheyyamaayirunnu...pakshe annathe govts nu ichashakthi undayirunnilla....angine oru govt bharikkumbol eanth kittiyittum kaaryam illa.....
@anooprocky2376
@anooprocky2376 2 жыл бұрын
🇮🇳🇮🇳🇮🇳💪
@arjunmenon3542
@arjunmenon3542 2 жыл бұрын
Good work
@jimbroottygaming8824
@jimbroottygaming8824 2 жыл бұрын
J10 is a capable fighter jet . It posses great threat to our su30 mki and Mirage 2000. PAF going to use this as a interceptor.
@ittyaviracabraham4607
@ittyaviracabraham4607 2 жыл бұрын
Etha ethrem late ayye?
@clarakumaran3222
@clarakumaran3222 2 жыл бұрын
Oru old Mig vachu ettavum advanced aaya F16 adichidamenkil nammude pillerkku Raffale dharalam🤣🤣💖💖💖
@spetsnazGru487
@spetsnazGru487 2 жыл бұрын
our Mig 21 where not old, it where upgraded to Bison standard.
@merwindavid1436
@merwindavid1436 2 жыл бұрын
Good job
@umarulfarooqck333
@umarulfarooqck333 2 жыл бұрын
Turkey drone oru video cheyyumo???
@407_devavrethanmurukan6
@407_devavrethanmurukan6 2 жыл бұрын
Jaihind 🇮🇳❤️
@bonnyjoy6992
@bonnyjoy6992 Жыл бұрын
Y no more videos?
@Chanakyan
@Chanakyan Жыл бұрын
ഇന്ന് പബ്ലിഷ് ചെയ്തിട്ടുണ്ട് 😊🙏
@eldhokpaul6572
@eldhokpaul6572 2 жыл бұрын
Jai Hind 🇮🇳❤🥰
@libinkakariyil8276
@libinkakariyil8276 2 жыл бұрын
Good
@Astroboy66
@Astroboy66 2 жыл бұрын
F-15 eagle video ittuvoo
@albinpeter8721
@albinpeter8721 2 жыл бұрын
Jai hind
@SreejithEdamuttath
@SreejithEdamuttath Жыл бұрын
അവന്മാർ ഇനി ബി2 ബോംബർ വാങ്ങിയാലും നമ്മുടെ മിഗ് മതി അവരെ വീഴ്ത്താൻ,ബുദ്ധിയും കഴിവും ഉള്ള സൈനികർ നമ്മുക്ക് ഉള്ളപ്പോൾ ആരെയും പേടിക്കേണ്ട കാര്യമില്ല
@prakashvamanan8853
@prakashvamanan8853 2 жыл бұрын
Good ചാണക്യ ന്യൂസ്‌ 😄🙏🌷❤👍👌🇮🇳
@akhildas000
@akhildas000 2 жыл бұрын
റോക്കി ബായിയുടെ മൂത്തമ്മയെക്കുറിച്ച് ഒരു വിഡിയോ ചെയ്യാമോ 😌
@jareerep8506
@jareerep8506 2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@joyalbaby9833
@joyalbaby9833 2 жыл бұрын
2 f-16 1 mig aircraft adichittu . Our airforce pilots are more experienced and skillful 🔥🔥🔥🔥🔥🔥❤️
@generalxx559
@generalxx559 2 жыл бұрын
F35 fighters നെ കുറിച് ഒരു video ചെയ്യാമോ
@Chanakyan
@Chanakyan Жыл бұрын
ചെയ്തിട്ട് ഉണ്ട്...
@great....
@great.... 2 жыл бұрын
Week il 2 videos vech cheythude.
@dhaneeshsathya4001
@dhaneeshsathya4001 2 жыл бұрын
ബ്രഹ്മോസ് മിസൈൽ വിട്ട്.. ഇന്ത്യ ചൈനയുടെ സകല പ്രതിരോധവം പരീക്ഷിച്ചു കഴിഞ്ഞു.. ഇനി ഇ ഉണക്ക യുദ്ധവിമാനം എന്ത് ചെയ്യാനാ.. 😂😂
@prasaddp8771
@prasaddp8771 2 жыл бұрын
Jai Hind Jai Bharat
@SayyEDITH
@SayyEDITH 2 жыл бұрын
Self protection kooduthal anu rafel nu
@jyothishjohni3357
@jyothishjohni3357 2 жыл бұрын
ദാണ്ടേ അവസാനം പറഞ്ഞതാണ് നമ്മുടെ തുറുപ്പു ചീട്ട്. "ഇന്ത്യയുടെ ചുണക്കുട്ടികൾ". നമ്മുടെ സ്ട്രടെജി ചൈനക്ക് സ്വപ്നങ്ങളിൽ മാത്രം.
@vighneshm.s2381
@vighneshm.s2381 2 жыл бұрын
jai hind🇮🇳🇮🇳🇮🇳
@iamallwin7265
@iamallwin7265 Жыл бұрын
ജയ്ഹിന്ദ് 🇮🇳
@valsakumar3673
@valsakumar3673 2 жыл бұрын
ഏത് കുന്തമായാലും ഉപയോഗിക്കാൻ അറിയണം. IAF പൈലറ്റുകൾ master green ആണ്.
@amxKL01
@amxKL01 2 жыл бұрын
❤️❤️
@gOpA.g
@gOpA.g 2 жыл бұрын
Innu Soundinu ntho oru maatam undallo....🤔🤔
@shyamnair1379
@shyamnair1379 2 жыл бұрын
What happend to your voice
@vysakhp.s366
@vysakhp.s366 2 жыл бұрын
JAI HIND 🇮🇳❤️
@rajeeshr.k.r527
@rajeeshr.k.r527 2 жыл бұрын
Jai hind ❤❤❤❤❤
@akshay5435
@akshay5435 2 жыл бұрын
❤️❤️🔥🔥
@Jaronzzmedia
@Jaronzzmedia 2 жыл бұрын
ഇന്ത്യയുടെ rafeal വിമാനം കണ്ടാൽ പാക്കിസ്ഥാൻ കണ്ടം വഴി ഓടും 😂😂🤣
@_-_-_-LUFTWAFFE_-_-_-_
@_-_-_-LUFTWAFFE_-_-_-_ 2 жыл бұрын
*jai hind* 🔥 🤍 🇮🇳
@DAWOODGAMINGYT
@DAWOODGAMINGYT 2 жыл бұрын
Me again🤗
@MuhammedSareef-hy9cw
@MuhammedSareef-hy9cw Жыл бұрын
Rafeal നെ കാട്ടിലും സ്പീഡ് ഹൈറ്റ് ൽ പറക്കും റേഞ്ച് ഉണ്ട് j10
@nidhinkv1695
@nidhinkv1695 2 жыл бұрын
JAI HIND ❤❤❤
@vijeshtvijesh390
@vijeshtvijesh390 2 жыл бұрын
👍👍🥰👏👏
@sandeep.p2825
@sandeep.p2825 2 жыл бұрын
Raffal ന് ഒരു എതിരാളി ഉണ്ടെങ്കിൽ f35,f22 raptor മാത്രമാണ്
@kevingeorge47
@kevingeorge47 2 жыл бұрын
F35 Rafale nu oru eathirali alla Stealth mathram aanu athinte prathekatha f 22 raptor , Su-57 okke aanu Rafaelinu velluvili
@kevingeorge47
@kevingeorge47 2 жыл бұрын
F35 ഒക്കെ ജെറ്റുകളിലെ അമ്പത്തൂർ സിംഗം ആണ് 🤣🤣🤣
@akhildas000
@akhildas000 2 жыл бұрын
Typhoon, su 35, su57,
@vysakhvalsaraj882
@vysakhvalsaraj882 2 жыл бұрын
@@kevingeorge47 hi tech കളിപ്പാട്ടം😌
@vysakhvalsaraj882
@vysakhvalsaraj882 2 жыл бұрын
Eurofighter typhoon റഫാലിന് ഒത്ത എതിരാളി ആണ്....
@archarajrajendran4222
@archarajrajendran4222 2 жыл бұрын
J10 can 't compare to rafale Rafale is the world 's most advanced non stealth fighter jet
@mohammedrashad9883
@mohammedrashad9883 2 жыл бұрын
❤️❤️❤️
@anandharidas4308
@anandharidas4308 2 жыл бұрын
🇮🇳🇮🇳🇮🇳😘🙏
@nikhilvarghese6103
@nikhilvarghese6103 2 жыл бұрын
First
@soccerglobe8125
@soccerglobe8125 2 жыл бұрын
ചൈന അവരുടെ equipments വർക്ക് ചെയ്യുന്നുണ്ടോ എന്ന് nokkana pak ൻ ഇദൊക്കെ kodukkunn
@abinue.s7279
@abinue.s7279 2 жыл бұрын
France 💪💪💪
@SQBghost68764
@SQBghost68764 2 жыл бұрын
F16 tholpikan pattuna indian fighter jet etha?, without rafale🙂
@akhildas000
@akhildas000 2 жыл бұрын
Su30, mig 29 😎
@vysakhvalsaraj882
@vysakhvalsaraj882 2 жыл бұрын
Mirage 2000 is almost equal to f16 And su-30mki, mig29 are better
@deepusg01
@deepusg01 2 жыл бұрын
Full loaded mig 29 is enough … mig 29 നമ്മൾ വിരാടിൽ നിന്നും എയർബേസിൽ നിന്നും ഓപറേറ്റ്‌ ചെയ്യാൻ കഴിയും ( ചുരുക്കിപറഞാൽ പാക്കിസ്ഥാനെ വളഞ്ഞിട്ട്‌ പണിയാൻ കഴിയും ) S 400 കൂടി ചേരുന്നതോടെ f16 പടമാകും !
@jithinchacko5968
@jithinchacko5968 2 жыл бұрын
Nalla range ulla radar um BVR missile undel tholpikan pattum. Conventional dogfiight kalam kazhinju. Ippo aru adyam kanunnu shoot cheyyunnu ennathilanu karyam. I don't think any of our fighter jets can shoot down f16 except Rafael from a very long distance.
@SQBghost68764
@SQBghost68764 2 жыл бұрын
@@jithinchacko5968 atentha agene oru telling su30mki pattumelo
@sureshcameroon713
@sureshcameroon713 Жыл бұрын
എന്തിന് റഫാൽ ഇതിന് നമ്മുടെ ഒരു തേജസ്സ് മതി😆😆😆
@akhilmd7345
@akhilmd7345 2 жыл бұрын
J10 is a copycat of f16 and it is also similar to the f21 which Lockheed Martin is offering to india under mrfa indian tejas can outclass this j 10 c especially with American engine and the composite nature of the jets airframe and tejas can use french isreal American indian and Russian weapons
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 6 МЛН
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO-Sci Talk Malayalam
Рет қаралды 479 М.
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10