തേജസ്: ഒരു മലയളം റിവ്യു|| Biography of HAL TEJAS, in Malayalam

  Рет қаралды 246,724

SCIENTIFIC MALAYALI

SCIENTIFIC MALAYALI

2 жыл бұрын

SCIENTIFIC MALAYALI by Anish Mohan
നിങ്ങൾക്ക്‌ വിമാനങ്ങൾ ഇഷ്ടമാണോ??? അതിരുകളില്ലാത്ത ആകാശത്ത്‌ പാറിക്കളിക്കുന്ന ലോഹപ്പറവകളെ... ഇഷ്ടമാണെങ്കിൽ എന്നോടൊപ്പം വരൂ ഞാൻ നിങ്ങളെ ആകാശ യാനങ്ങളുടെ വിസ്മയലോകത്തേക്ക്‌ കൊണ്ടു പോകാം... അവിടുത്തെ അത്ഭുത കാഴ്ചകൾ അടുത്ത്‌ നിന്ന് കാട്ടിതാരാം... This is Scientific Malayali and Welcome to the world of Aircrafts...
Gist of the Story:
The HAL Tejas is an Indian single-engine fighter designed by the Aeronautical Development Agency in association with Aircraft Research and Design Centre of Hindustan Aeronautics Limited for the Indian Air Force and Indian Navy. The HAL Tejas is resultant of the Light Combat Aircraft (LCA) programme, which began in the 1980s to replace MiG-21 fighters of Indian Air Force.
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
Music :Pixabay ( pixabay.com)
Tejas MK2 - Better Than Rafale | Understanding Tejas Mark 2
The Comparison of Rafale and Tejas Mk2
Tejas Mk2 & AMCA Update | 350 Aircraft in 20 Years | हिंदी में
ThJF 17 Block 3 vs Tejas MK2 || Comparing the MCA Tejas Mark 2 vs JF 17 thunder block 3e comparison of Tejas MK1 and Mk2 fighter aircraft built by HAL
TEJAS: Why it is a Success.
LCA Tejas : IAF's Made In India Fighter || HAL Tejas in action 2020
Tejas Mk1A Official Video
Why Tejas MK1A Is The Best Aircraft । Tejas MK1A Top 10 Features
Everything You Need To Know About HAL Tejas Mk-1A Light Combat Aircraft
LCA Tejas Mk1A Vs JF 17 Block III
Stunning air performance by Tejas - multirole light fighter at Aero India Show 2021
Tejas Mk2 vs. Saab Gripen-E. A comparison of two latest single engine medium Multi-role fighters.
Stealth AMCA - 6th Generation Capabilities? India's AMCA
Tejas MK2 - Better Than Rafale | Understanding Tejas Mark 2
Tejas fighter | Tejas MK1 and MK2 | HAL Tejas | Why MIG 21 Crash | JF 17 fighter | Tejas vs JF17 |
റാഫേലിനെക്കാൾ മികച്ച ഇന്ത്യയുടെ യുദ്ധവിമാനം. Tejas MK2 - Better Than Rafale. Understanding Tejas Mark 2.
10 Differences Between HAL TEJAS and JF-17 Thunder
Chanakyan
Chanakyan, Chanakyan , Chanakyan, Chanakyan, Chanakyan
ഹിരോഷിമ നാഗസാക്കി സംഭവങ്ങളുടെ കഥ | World War 2 History Part 9 (Hiroshima & Nagasaki)
Umayappa OnLine Media
Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media, Umayappa OnLine Media
ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
One Nation Media
One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
The Article19
The Article19, The Article19, The Article19, The Article19, The Article19, The Article19
S400 ഉണ്ടായിട്ടും ചൈന ഇന്ത്യയെ ഭയക്കാൻ കാരണം.!! | ചൈനയുടെ S-400 നെ പ്രതിരോധിക്കുന്ന ഇന്ത്യൻ ആയുധങ്ങൾ
How India's Infrastructure Is Being Revolutionised | Explained In Detail
JR STUDIO-Sci Talk Malayalam
JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam,
PCD people call me dude
PCD people call me dude, PCD people call me dude, PCD people call me dude
Indian Defense News
JF-17 Block 3 New Users Argentina & Malaysia almost ready to Purchase PAF's Latest Thunder Block 3
Tejas MK2 - The Next-Gen Tejas | Understanding Tejas Mark 2
TEJAS MK-1A vs JF-17 BLOCK-3 | RECENT upgrades
AMCA | Kaveri Engine (Malayalam) | യുദ്ധവിമാനങ്ങളുടെ ചരിത്രം
Lightning speed', Tejas makes thunderous appearance in capital
IAF TEJAS Fighter Jets flying over Trivandrum on 26-08-21
ഇന്ത്യക്ക് ജെറ്റ് എൻജിനുകൾ ഇല്ലാത്തതെന്തു കൊണ്ട്? | Why doesn't India have a Jet Engine?
LCA Tejas : IAF's Made In India Fighter || HAL Tejas in action 2020
Defense Update 06 : ഇനി ശത്രുരാജ്യങ്ങൾ മുട്ടുവിറക്കും.. Tejas MK2 ഇറങ്ങുന്നു | Oneindia Malayalam
ഇന്ത്യ C-295 വിമാനങ്ങൾ വാങ്ങുന്നതെന്തിന്? | Why is India buying 56 C-295 transporters?
ഇന്ത്യ സെക്കന്റ് ഹാൻഡ് മിറാഷുകൾ വാങ്ങുന്നതെന്തിന്? | Why is India Buying 'Used' Mirage Aircrafts?
ദേശീയ പാതയിൽ വിമാനങ്ങളിറക്കുന്നതെന്തിന്? | Why is India Landing planes on Highways (Malayalam)?
JF-17 Thunder 'Shot Down' to Tejas In Global Arms Market | Abhijit Mitra | JF17 vs Tejas | InShort
LCA Tejas Vs JF 17 Thunder
100 Engine Deal finalized FOR Tejas MK1A | BDL Product brochure

Пікірлер: 878
@roymathewmathew5365
@roymathewmathew5365 2 жыл бұрын
അങ്ങയെപോലെ ഞാനും എൻ്റെ രാജ്യത്തിൻ്റെ നേട്ടത്തിൽ അഭിമാനപുളകിതനാണ്. എന്തൊക്കെ കുറവുകളുണ്ടങ്കിലും.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
I love this country more than anything... it's my pride 🇮🇳❤️🇮🇳❤️
@arjunp3771
@arjunp3771 2 жыл бұрын
TAVOR TAR 21 Rifle VIDEO ചെയ്യൂ 🇮🇳🇮🇳
@sumithsureshrollno5799
@sumithsureshrollno5799 2 жыл бұрын
Chatta f 16 fighter jet na patti oru video chyamo,chattan alla aircraft na patti olla video ilum paryuna alla f 16 fighter jet, atinta video chyamo
@antonybalton1271
@antonybalton1271 2 жыл бұрын
"Vallabanu Pullum Ayudham". Indian Airforce pilot who use this in Warfield should be a Vallaban.
@jibinjerrin328
@jibinjerrin328 2 жыл бұрын
Angane kashtapettu aarum snehikkenda,athinivide njangalundu,oraanukoolyangalum kittiyillenkilum.🇮🇳🇮🇳🇮🇳💪
@knvenugopalan5750
@knvenugopalan5750 2 жыл бұрын
എന്തായാലും "തേജസ്സ്"എന്ന് കേൾക്കുമ്പോൾ തന്നെ അഭിമാനം കൊള്ളുന്നു.ചെറിയ രാജ്യങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന യുദ്ധവിമാനം ആയതിനാൽ വിപണി തുറന്നു കിട്ടും.ഇന്ത്യ യുദ്ധമുഖത്ത് തേജസ്സ് ഉപയോഗിച്ചാൽ ലോകോത്തര നിലവാരമുള്ള ഒരുഗ്രൻ ആയുധമായി തീരും.ഇന്ന് റഫാലിന് കിട്ടുന്ന അംഗീകാരം നമ്മുടെ തേജസ്സിനും ലഭിക്കും.
@sreekuttansathyan
@sreekuttansathyan 2 жыл бұрын
ഇന്നലെ ഒറ്റദിവസം കൊണ്ടെ വിമാന വുമായി ബന്ധപ്പെട്ട എല്ലാ വീഡിയോസ്. കണ്ടു തീർത്തു
@ajosuseelan9127
@ajosuseelan9127 2 жыл бұрын
ഞാനും
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️❤️❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bros.. Thanks a lot for the support
@akshay9109
@akshay9109 2 жыл бұрын
ഞാനും കുറേ വീഡിയോ ഇന്നലെകണ്ടു...... ഇത്രയും ക്വാളിറ്റി ഉള്ളചാനൽ ഇതുവരെ കാണാത്തത്തിൽ feel sad ❤
@m84as17
@m84as17 2 жыл бұрын
@@SCIENTIFICMALAYALI bro do you make a video about Erich Hartmann fighter jet in ww2 . Please
@vinodkumarcv669
@vinodkumarcv669 2 жыл бұрын
ഇത്ര സാങ്കേതികമായ കാര്യങ്ങൾ വളരെ സാധാരണക്കാരനു പോലും മനസിലാവുന്ന തരത്തിൽ അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.
@robinthottupurathu8326
@robinthottupurathu8326 2 жыл бұрын
എനിക്ക് ശരിക്കും ഈ വീഡിയോ ഇഷ്ടപ്പെട്ടു നമ്മുടെ തേജസിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ പറ്റി
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️👍
@renjjithaadhi9985
@renjjithaadhi9985 2 жыл бұрын
ഒരു പഴഞ്ചൻ. വിമാനമായ mig21. ഉപയോഗിച്ച് പാകിസ്താന്റെ F 16. എന്ന അമേരിക്കൻ ആധുനിക വിമാനത്തെ തകർക്കാൻ ഇന്ത്യൻ എയർഫോഴ്‌സിന് കഴിഞ്ഞു തേജസ്‌ എന്ന വിമാനം യുദ്ധത്തിന് ഇറങ്ങിയാൽ ചൈനയും. പാകിസ്ഥാനും ഒത്തിരി വിയർക്കേണ്ടി വരും കാരണം technology അല്ല വിജയം. നിശ്ചയിക്കുന്നത് അവസാന. നിമിഷം വരെ പോരാടാനുള്ള കഴിവാണ് വിജയം നിശ്ചയിക്കുന്നത് കരുത്തുള്ള മനസ്സ് അത്. ഇന്ത്യൻ പൈലറ്റുമാർക്ക് വേണ്ടുവോളം ഉണ്ട്
@johngeorge3277
@johngeorge3277 2 жыл бұрын
Mig 21 is a high performance fighter ,mig 21 canot campare with Tejas.mig 21 have more than 2.2 mach speed and high manuorablity, it can perform acording to pilot mind,no one can bete a mig 21 if a good pilot in the cocpit
@jithub.s4608
@jithub.s4608 Жыл бұрын
💯
@skyridersrc3644
@skyridersrc3644 Жыл бұрын
Well said sir🔥🔥🔥
@abdulhaditp4564
@abdulhaditp4564 Жыл бұрын
U said itt
@ThorGodofThunder007
@ThorGodofThunder007 Жыл бұрын
Mig21, f16 നെ വീഴ്ത്തി എന്ന് ഞാൻ വിശ്വസിക്കുന്നില്ല... ആമയും മുയലും കഥ പോലെ
@sunilcs3056
@sunilcs3056 2 жыл бұрын
ഉറപ്പായും നമ്മൾ ജെറ്റ് എഞ്ചിൻ റെഡിയാക്കും അത്രയും കഴിവുള്ളവർ ആണ് നമ്മുടെ ഗവേഷകർ കാത്തിരിക്കാം നമ്മുടെ നാട് വളരട്ടെ ഉയരട്ടെ ജയ് ഹിന്ദ് 🌹🌹🌹
@akhik1580
@akhik1580 2 жыл бұрын
കഴിവില്ലാഞ്ഞിട്ടല്ല സാമ്പത്തികം വിഷയം ആണ് വലിയ ഒരു തുക ഇൻവെസ്റ്റ്‌ ചെയ്യണം
@sharonvalsalan1057
@sharonvalsalan1057 2 жыл бұрын
@@akhik1580 investment cheyan Ulla money ok nammuda kayil undu...😀 Nammuku wait cheyam
@akhik1580
@akhik1580 2 жыл бұрын
@@sharonvalsalan1057 yes
@user-yv5ru3bk4e
@user-yv5ru3bk4e 2 жыл бұрын
കാത്തിരുന്ന ഒരു വീഡിയോ ഇന്ത്യയുടെ സ്വന്തം തേജസ്‌
@spetznazxt
@spetznazxt 2 жыл бұрын
പക്ഷെ പറക്കണം എങ്കിൽ frenh കാർ വിചാരിക്കണം 😂
@alexanto1376
@alexanto1376 2 жыл бұрын
@@spetznazxt പിണറായി മൈരൻ വിചാരിച്ച മതിയോ കമ്മി
@jostheboss17
@jostheboss17 2 жыл бұрын
@@spetznazxt നിൻ്റെ കൂതിയിലേക്ക് ആറ്റം ബോംബ് ഇടട്ടെ
@spetznazxt
@spetznazxt 2 жыл бұрын
@@jostheboss17 അവിടെ നിന്റെ തള്ള കവച്ചിരുപ്പുണ്ടോ
@sagarika53
@sagarika53 2 жыл бұрын
പരക്കുണ്ട് അനിയാ
@dropydragon7049
@dropydragon7049 2 жыл бұрын
ചേട്ടൻ എയർ ഫോഴ്സ് ഇൽ ആണ്.. ഏതേലും എയർക്രാഫ്റ്റ് നെ പറ്റി ചോദിച്ചാൽ ഒന്നും പറഞ്ഞു തരില്ല.. താങ്ക്സ് Scientific ചേട്ടായി..
@King14217
@King14217 2 жыл бұрын
എന്റെ അനിയൻ നേവിയിലെ ആയിരുന്നു... അവന്റെ കൂടെ മൂന്ന് കൊല്ലം കൂടെ വർക്ക് ചെയ്ത കൂട്ടുകാരൻ നേവി cid ആണെന്ന് അവൻ അറിഞ്ഞത് ആ പയ്യൻ അവിടെ നിന്ന് സ്ഥലം മാറി ഒരു കൊല്ലം കഴിഞ്ഞാണ്... മില്ലിറ്ററി സീക്രെട് ഒക്കെ അങ്ങനെ ആണ്..
@ssajikumar2867
@ssajikumar2867 2 жыл бұрын
നല്ല വിവരണം..... അഭിനന്ദനങ്ങൾ👍 തേജസ്സ് എന്ന പേര് നൽകിയിരിക്കുന്നത് ഇന്ത്യയുടെ ശക്തനായ പ്രധാനമന്ത്രി അഡൽ ബിഹാരി വാജ്പേയ് ആണെന്നത് പുതിയ അറിവായിരുന്നു. : നന്ദി🙏
@unnikannankannan6405
@unnikannankannan6405 Жыл бұрын
വിവരണം എന്നാൽ ഇതാണ്... വീണ്ടും കേൾക്കാൻ തോന്നുന്നു.. അഭിനന്ദനങ്ങൾ... ജയ് ഭാരത്....
@nikhilravikumar
@nikhilravikumar 8 ай бұрын
ഇതിനോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ എൻറെ മകന് തേജസ് എന്ന പേരിട്ടത്❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 8 ай бұрын
♥️♥️♥️♥️
@dileepramakrishna3992
@dileepramakrishna3992 2 жыл бұрын
തേജസ്സിൻ ഒപ്പം താങ്കളുടെ വളർച്ചയിലും അഭിമാനിക്കുന്നു. 😍
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks Bro ❤
@sureshcameroon713
@sureshcameroon713 2 жыл бұрын
അതെ ഞാനും ഒരഹങ്കാരിയാണ് തേജസ് നമ്മുടെ സ്വന്തം
@TonyStark-bw9kw
@TonyStark-bw9kw 2 жыл бұрын
ഇന്ത്യയുടെ കൈയിൽ jet engine ടെക്നോളജി ഇല്ല ഉണ്ടെക്കെ നമ്മൾ ഒന്നുടെ പൊളിച്ചേനെ ആ എന്നെകിലും നമ്മൾ കണ്ടുപിടിക്കും ❤❤❤❤❤❤❤❤
@PSY2.0848
@PSY2.0848 2 жыл бұрын
Bro India Uk(Rolls Royse) joint venture Engine is coming..
@anu6072
@anu6072 2 жыл бұрын
Und but purath vidathatha
@akhilp095
@akhilp095 2 жыл бұрын
Chinaക്കും ഇല്ല ഉള്ളത് reverse engineering ആണ്.
@TonyStark-bw9kw
@TonyStark-bw9kw 2 жыл бұрын
@@akhilp095 reverse എഞ്ചിനീയറിംഗ് വഴി അവർക്കു athinte ടെക്നോളജി പിടികിട്ടി
@Ramkumar-yc3tw
@Ramkumar-yc3tw 2 жыл бұрын
@@TonyStark-bw9kw ഇല്ല, റിവേഴ്‌സ് എന്ജനിയറിങ്ങ് സാധ്യമല്ല
@vijilvtr4257
@vijilvtr4257 2 жыл бұрын
ചാനൽ റോക്കറ്റ് പോലെ കുതിച്ചുയരും ❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro
@pramodkarad3986
@pramodkarad3986 2 жыл бұрын
തേജസിനെ കുറിച്ചുള്ള വീഡിയോ വളരെ ഇഷ്ടമായി നമ്മുടെ രാജ്യം മറ്റു മറ്റു രാജ്യങ്ങളുടെ ഫൈറ്റർ പ്ലെയിൻ അവളെക്കാൾ നല്ലൊരു വിമാനവും ഇഞ്ചിനും നിർമ്മിക്കണമെന്ന ദൈവത്തോട് പ്രാർത്ഥിക്കുന്നു അതുപോലെതന്നെ ചേട്ടന്റെ ചാനൽ നല്ല രീതിയിൽ മുന്നോട്ടുപോകണമെന്ന് പ്രാർത്ഥിക്കുന്നു
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks a lot bro ❤️❤️❤️
@K2KVLOGGER
@K2KVLOGGER 2 жыл бұрын
Iam working in HAL 😍❤
@alexthomas3742
@alexthomas3742 2 жыл бұрын
Great
@warrior-cf6gw
@warrior-cf6gw 2 жыл бұрын
പറയുന്നവർ പറയട്ടെ. എന്തൊക്കെതാനെയായാലും. Make in india oru വേറെ ലെവൽ ആണ്.
@josephgoebbels112
@josephgoebbels112 2 жыл бұрын
Sir I am from an Indian agency.. You are doing a very well job. Fan of you from few days 🔥🔥🔥
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro... Thanks a lot for the support ❤️
@RajeshKumar-iz1pg
@RajeshKumar-iz1pg 2 жыл бұрын
ഒരു വിദഗ്ധനായ പാചകക്കാരൻ എങ്ങനെ വിഭവം പാകം ചെയ്യുന്നോ അതുപോലെ തന്നെയാണ് താങ്കളും വിഷയത്തെ കൈകാര്യം ചെയ്യുന്നത്
@m84as17
@m84as17 2 жыл бұрын
India's future fighter jet. Amca ,hal tejas mk1a, tejas mk2 , Tedbf fighter jet. ❤❤❤❤
@Dr.Thalekkallan
@Dr.Thalekkallan 2 жыл бұрын
Do you think amca will be stealthy, i dont think so because from the released sketches, weapons are not inside fuselage.
@m84as17
@m84as17 2 жыл бұрын
@@Dr.Thalekkallan it is a model. In stealth mission it rcs is lower
@PSY2.0848
@PSY2.0848 2 жыл бұрын
@@Dr.Thalekkallan Obviously you are wrong
@m84as17
@m84as17 2 жыл бұрын
@@Dr.Thalekkallan remember that it is a model. It is none stealth mission version of hal amca. In stealth missions it's rcs is lower
@reaper9443
@reaper9443 2 жыл бұрын
@@Dr.Thalekkallan there are two models one have weapon tray one don't have
@pramodkumar.7744
@pramodkumar.7744 2 жыл бұрын
നന്ദി വളരെ വിശതമായ ഏതൊരാൾക്കും മനസിലാവുന്ന തരത്തിലുള്ള അവതരണം
@gokuldasa1060
@gokuldasa1060 Жыл бұрын
അരുത്തന്നെ എതിർത്താലും രാജ്യദ്രോഹികൾ പുച്ഛിച്ചു തല്ലിയാലും നമ്മുടെ രാജ്യം സ്വന്തമായി നിർമിച്ച ഒരു യുദ്ധവിമാനത്തിൽ ഞാൻ അഭിമാനംകൊള്ളുന്നു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍
@Indian-gk8bn
@Indian-gk8bn 8 ай бұрын
Aara raajya drohikal indiayude rashtra pithavine konnavanmar
@shyamcalicut994
@shyamcalicut994 2 жыл бұрын
പ്രധാനപ്പെട്ട ഭാഗങ്ങൾ വിദേശി ആണെന്ന് പറയുന്നവര് ഒന്നറിഞ്ഞാൽ കൊള്ളാം Saab JAS 39 Gripen നല്ലൊരു fighter ആണ് പക്ഷെ അതിൻ്റെ ഭൂരിഭാഗം പ്രധാന ഭാഗങ്ങളും വിദേശി ആണ്. Engine, സീറ്റ്, wepon, avionics etc... അമേരിക്കയുടെ F16 വരെ പാർട്സ് outsource ചെയ്യുന്നുണ്ട്
@shafeequept8282
@shafeequept8282 2 жыл бұрын
ഇങ്ങളെ വീഡിയോ ഒക്കെ അടിപൊളി അറിവ് ആണ് സുഹൃത്തേ??? ഞാൻ ഒര് കട്ട ഫാൻ ആണ് നിങ്ങളെ???
@lithintb5202
@lithintb5202 2 жыл бұрын
അടുത്തിടെ ആണ് കാണാൻ തുടങ്ങിയത് പകുതി മുകലും കണ്ടു തീർത്തു 📸 best off luck🥰
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️
@leninpbabu2867
@leninpbabu2867 2 жыл бұрын
അവസാനം എന്റെ ആഗ്രഹം സാധിച്ചു തന്നു തൃപ്‌തയായി എനിക്ക് 😁😍
@laijoj5701
@laijoj5701 2 жыл бұрын
ഈ വീഡിയോ ഞാൻ ഫുള്ള് കാണാതെ ആണ് ഈ കമന്റ്‌ ഇടുന്നത്. ആകെ 3:54 മാത്രമേ കണ്ടുള്ളു. ഇപ്പോൾ തന്നെ കമന്റ്‌ ഇടാൻ തോന്നി. കാരണം എതിരഭിപ്രായം എനിക്ക് തുടക്കം മുതലേ ഇല്ല എന്നുള്ളത് തന്നെ മുതലാളി. നിങ്ങൾ പ്വോളിക്ക്. ബാക്കി കാര്യം ഞങ്ങൾ ഏറ്റു. ഓരോ വീഡിയോ കാണുമ്പോഴും goosebumps.. ഞാൻ uae il ആണ്. So കൂടെ ജോലി ചെയ്യുന്ന പാകിസ്ഥാൻ ഫ്രണ്ട്‌സ് നു എല്ലാം ലിങ്ക് അയച്ചു കൊടുക്കും. ഒരു സുഹം. 🤪😜
@vishnuvpillai8598
@vishnuvpillai8598 2 жыл бұрын
ആ ബിരിയാണി കമന്റ് 👍👍❤️
@rjrajmon4101
@rjrajmon4101 Жыл бұрын
എത്ര മനോഹരമായിട്ടാണ് കാര്യങ്ങൾ പറഞ്ഞു തന്നത് വളരെ ഡീറ്റെയിൽ ആയിട്ട് ❤❤❤❤
@m84as17
@m84as17 2 жыл бұрын
Lca tejas most capable light fighter jet. Our pride 😎😎😎😎😎😎😎🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@shibuchakola327
@shibuchakola327 2 жыл бұрын
Nice video congrats Anish
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️👍😎😎🇮🇳🇮🇳🇮🇳
@thomasshelby7482
@thomasshelby7482 2 жыл бұрын
ഇതു പോലൊരു ചാനൽ മലയാളത്തിൽ അനേഷിച്ചു നടക്കുവായിരുന്നു 🥰🥰 Nice analysis 👍 Hal Marut നെ പറ്റി video ചെയ്യാമോ
@sathghuru
@sathghuru 2 жыл бұрын
നമ്മളെ എല്ലാവരും ചേർന്ന് ഉപരോധിച്ചിരുന്നെങ്കിൽ നമ്മൾ നമ്പർ 1 ആയേനെ..
@sreekanthmnair5110
@sreekanthmnair5110 2 жыл бұрын
തേജസ്സ് 🥰👍👍 ജയ് ജയ് ഭാരത് മാതാ
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
🇮🇳🇮🇳🇮🇳❤️❤️❤️
@danioceans1187
@danioceans1187 2 жыл бұрын
എല്ലാ വിഡിയോകളും നല്ല സ്റ്റാറ്റിസ്റ്റിക്സ് (പഠിച്ചു) ഉപയോഗിച്ച് ആണ് ചെയ്തിരിക്കുന്നത്👍
@subintuttu3973
@subintuttu3973 2 жыл бұрын
HAL ൽ daily ith തൊട്ടും തലോടിയും നടക്കുന്ന ഞാൻ....😍😍😍😌😌 ഇത്രയൊക്കെ ഉണ്ടായിരുന്നല്ലേ....
@K2KVLOGGER
@K2KVLOGGER 2 жыл бұрын
ഏതാ ഡിവിഷൻ?
@JAYAKUMARGG
@JAYAKUMARGG 2 жыл бұрын
Oru varsham ethra vimanam production undu
@subintuttu3973
@subintuttu3973 2 жыл бұрын
@@K2KVLOGGER now I'm in Aircraft division.
@bn1193
@bn1193 2 жыл бұрын
Great job bro... People like you have to induce passion into the people for India's achievements. More private participation should be introduced into defence infras. The corruption between PSU's, Politicians and Bureaucrats is why India imports more an indigenously produce less... Modi's Initiative to Atmanirbhar is forcing IAF, Navy and Army to focus on R&D. A strong Defence and Political infrastructure creates safe haven for Foreign Investment. More investment means more economical development..
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro I always Proud to be an INDIAN ❤️❤️❤️
@rajeevanclassic2802
@rajeevanclassic2802 Жыл бұрын
Good
@user-uu7yy4ne4k
@user-uu7yy4ne4k 2 жыл бұрын
ചേട്ടാ AMCA project വിഡീയോ ഇടാമോ
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
ചെയ്യാം ❤️👍
@jithuvgeorgepeter8429
@jithuvgeorgepeter8429 2 жыл бұрын
അഭിമാനം.. ഇന്ത്യ എന്റെ രാജ്യം എന്റെ രാജ്യത്തിനു വേണ്ടി എന്റെ ജീവൻ കൊടുക്കാൻ ഞാൻ തയാർ ആണ് 😘
@Nandan3292
@Nandan3292 2 жыл бұрын
Yes...I love my india... തേജസ് ഒരു സംഭവമാണ് ...
@karickeltech9079
@karickeltech9079 2 жыл бұрын
40 വർഷം തുടർച്ചയായി ഉപയോഗിക്കുവാൻ വേണ്ടജെറ്റ് എൻജിൻ അത്ര എളുപ്പമല്ല
@Ramkumar-yc3tw
@Ramkumar-yc3tw 2 жыл бұрын
20 വർഷം പ്രവർത്തിച്ചാൽ മതി
@ArundevOnline
@ArundevOnline 2 жыл бұрын
ലാസ്റ്റ് രണ്ട് വീഡിയോസിനും നല്ല വ്യൂവേഴ്സിനെ കിട്ടിയിട്ടുണ്ട്. സബ്സ്ക്രൈബേഴ്സും കുത്തനെ കൂടി. താമസമില്ലാതെ ഏതാനും വീഡിയോസ് കൂടി ഉടൻ വന്നാൽ ഈ റിഥം നിലനിർത്താൻ സാധിക്കും. വേറെ ലെവലിലേക്ക് ഉയർന്നു കൊണ്ടിരിക്കുന്ന ചാനലിനും താടിക്കാരനും അഭിനന്ദനങ്ങൾ അറിയിക്കുന്നു. 😘🥰❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
താങ്ക്സ് ബ്രോ ❤️❤️❤️
@creations4s718
@creations4s718 2 жыл бұрын
Haii brooo...., very good presentation.. very good topics..അറിയാൻ ആഗ്രഹിക്കുന്ന പല അറിവുകളും താങ്കളുടെ വീഡിയോകളിലുടെ അറിയാൻ സാധിക്കുന്നു thank you brooo👍👍👍
@ganeshthampi741
@ganeshthampi741 2 жыл бұрын
ഒരു രാജ്യവും ഏതാനും ദിവസങ്ങൾ കൊണ്ടല്ല ശാസ്ത്ര പുരോഗതികൾ നേടിയത്..പലവർഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് പല നേട്ടങ്ങളും നേടിയത്.. ഭാവിയിൽ ഇന്ത്യക്കും സ്വന്തം ജെറ്റ് എൻജിൻ പ്രതീകഷിക്കാം.
@nithinbabupanachirayil
@nithinbabupanachirayil 2 жыл бұрын
Good informative presentation about our HAL Tejas❤️
@mathewsmj2620
@mathewsmj2620 2 жыл бұрын
This is the only video I have seen two times, very encouraging our technologists and scientists and our nation itself.👍
@mangalaths
@mangalaths Жыл бұрын
Nice Job! The homework you have done to create this is evident. You have simplified things to such an extent that any common man can comprehend the information... Keep going, Gentleman!
@praveent5742
@praveent5742 2 жыл бұрын
Thanks bro.... എന്റെ ഒരുപാട് സംശയങ്കക്കുള്ള ഉത്തരം കിട്ടി
@prasadvarmapt8479
@prasadvarmapt8479 2 жыл бұрын
As you said cost effectiveness without compromising the quality is our unique selling point
@dennisjohn9986
@dennisjohn9986 2 жыл бұрын
നമ്മൾ എപ്പോഴു മത്സരിക്കുന്നത് നമ്മളോട് തന്നെ ആണ്... (മനുഷ്യനോട് തന്നെ) ഭാവിയിൽ പുതിയ ഒരു ശത്രു വരുന്നത് വരെ
@cobragaming904
@cobragaming904 2 жыл бұрын
Alians 👽👽
@renjithbs7331
@renjithbs7331 2 жыл бұрын
തേങ്ങസിനെപ്പറ്റി വിവരിച്ചതിൽ വളരെ സന്തോഷവും, അഭിമാനവുമുണ്ട്.. 🤘💫
@lion666official3
@lion666official3 2 жыл бұрын
വേണ്ട നീ Jf 17 കുറിച്ച് അഭിമാനം കൊണ്ട മതി
@ExMuslimKerala_India
@ExMuslimKerala_India 10 ай бұрын
❤❤❤❤ 🇮🇳🇮🇳
@rahulsabin3454
@rahulsabin3454 2 жыл бұрын
Chetta videos adipoliaane ......late aaitte vannaalum veere levelil vanna muthalalle thejus🔥🔥🔥🔥
@leninpbabu2867
@leninpbabu2867 2 жыл бұрын
അടുത്ത വീഡിയോ നമ്മുടെ വജ്രായുധം ബ്രോമോസിന്റെ ആവട്ടെ 🔥😍
@abdulbasithvt3745
@abdulbasithvt3745 2 жыл бұрын
ഞാൻ വർഷങ്ങളായി അന്വേഷിക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം ആണ് ഈ വീഡിയോ ( why India doesn't have a jet engine ) Thank you sir
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks a lot for the support ❤️❤️❤️
@VimalKumar-jy8mr
@VimalKumar-jy8mr 2 жыл бұрын
A good demonstrative video about Tejas fighter jet, never I seen in You Tube
@TrivandrumVlogger
@TrivandrumVlogger 2 жыл бұрын
TEJAS- Like a diamond in the sky ❤️
@sathghuru
@sathghuru 2 жыл бұрын
മേറ്റലർജി ഇൻഡ്യയിൽ അത്ര വികസിതാമല്ല. ആറമുള കണ്ണാടി ഉണ്ടാക്കുന്ന മൂശരിമർക്കു ചിലപ്പോൾ ആ temperature കണ്ടു പിടിക്കാൻ കഴിയുമായിരിക്കും...😜
@renjanpai4256
@renjanpai4256 2 жыл бұрын
പ്രിയപ്പെട്ട മലയാളി friends, ഈ video പരമാവധി share ചെയ്യുക . മലയാളിക്ക് വിവരം വക്കട്ടെ. നാട് നന്നാവട്ടെ!! Kerala ഇന്ദൃയിലെ നം.1 state ആകുവാൻ സഹായിക്കുക
@lion666official3
@lion666official3 2 жыл бұрын
സാക്ഷരതയില് 1 സ്ഥാനം എന്നിട്ട് ഇന്ത്യ എന്ന് എഴുതാൻ പോലും അറിയില്ല
@renjanpai4256
@renjanpai4256 2 жыл бұрын
@@lion666official3 അറിയാതെ അല്ല. Mobile typing ൽ ”ന്ദ”യേ വരുന്നുളളു
@vsvision6425
@vsvision6425 2 жыл бұрын
Super Bro iam waiting for a video like this...you give me satisfaction about engine technology... Please do videos related to IAF and upcoming projects of Airforce..
@shajikc7755
@shajikc7755 Жыл бұрын
നമ്മുടെ രാജ്യത്തിന് ലോകത്തെ അബരപ്പിക്കുന്ന ഒരു ജെറ്റ് എഞ്ചിൻ ഉണ്ടാക്കാൻ സാധിച്ചെങ്കിൽ എന്ന് ആശിച്ചു പോകുകയാണ്🙏
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
❤️❤️❤️
@sonivarghese7701
@sonivarghese7701 2 жыл бұрын
👍✌️Wonderful.. This is a great informations about jet fighters thank you...
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro
@sunilalattuchira697
@sunilalattuchira697 Жыл бұрын
പൊളി വിവരണം ആണ് ബ്രോ താങ്കളുടെ 🙏👍👍👍👍👍
@arjunaj1648
@arjunaj1648 2 жыл бұрын
I started watching your videos when you had 3 k subscribers ,now I am happy to see that number is increasing day by day .keep giving us more valuable contents ,we been searching for a channel like yours for a very long tym.hope you I'll hit 100k asap.best wishes
@prabhulchandran1381
@prabhulchandran1381 6 ай бұрын
Me too
@Hari-dc5re
@Hari-dc5re 2 жыл бұрын
🔥🔥🔥super video bro....🔥🔥🔥
@rrmbr
@rrmbr 2 жыл бұрын
Well done Anishji....
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 2 жыл бұрын
Yes, it is 'A Pride' for india. In arms purchase, if any country shows their back, we should be able to stand on our own legs. So always depending on others is not correct. One more. Metals like Non-magnetic Utectoid 3 steel, we haven't started mfging so far. Blindly criticising is unfair. Jai Hind. A Good Presentation. Thank you
@dinukottayil8702
@dinukottayil8702 2 жыл бұрын
വീഡിയോ സൂപ്പർ.. ഇതുപോലെ തന്നെ HAL AMCA, AURA, LCH ഇവയുടെ വീഡിയോയും ചെയ്യണം.. 👍🏻
@renjithv4436
@renjithv4436 2 жыл бұрын
All of your videos have a pack of information. I am sure you had spent a lot of time for the content. Well done.. 👍
@jafaramariyil3893
@jafaramariyil3893 2 жыл бұрын
ഒരുപാട് ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉള്ള മറുപടിയാണ് ഈ വീഡിയോയിലൂടെ ലഭ്യമായത് നന്ദി ♥️ഇനി A M C A യെ കുറിച്ചൊരു വീഡിയോ ചെയ്യൂ ♥️👍
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro
@harikrishnane4012
@harikrishnane4012 2 жыл бұрын
കിണ്ണം കാച്ചിയ ചാനൽ 🔥🔥❤❤❤
@ratheeshkakkattil9979
@ratheeshkakkattil9979 2 жыл бұрын
Wel explained...I'm appreciate...keep going
@manikandanpoonoth4585
@manikandanpoonoth4585 2 жыл бұрын
Hai my friend.thanks your explanation .I proud of my country jai bharath
@adarshrajan9881
@adarshrajan9881 2 жыл бұрын
കാത്തിരുന്നു വീഡിയോ...
@monsoon-explorer
@monsoon-explorer 2 жыл бұрын
Anish --- An Indian Thejas good work. keep going.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
❤️
@niyas254
@niyas254 2 жыл бұрын
Most awaited video ❤❤❤❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks Niyas Bro
@sarinpr
@sarinpr 2 жыл бұрын
We aslo built our air craft for commercial purpose , known as SARAS,Saras will be used as a test aircraft for the development of Saras Mk2, a 19-seater transport aircraft.The CSIR-NAL, without prior experience, designed and developed the first prototype of Saras. Consequently, the first successful maiden flight took off on May 29, 2004, thus enabling India to join the elite club of five nations to manufacture the light passenger transport aircraft.
@bonit468
@bonit468 2 жыл бұрын
Good explanation keep it up 👏👏
@vijesh.gvijesh.g3392
@vijesh.gvijesh.g3392 2 жыл бұрын
പൊളി മച്ചാനെ 🔥
@jalujalus5786
@jalujalus5786 2 жыл бұрын
ഇന്ത്യയുടെ. സുഖോയി 30. Mk ഐ...... ഈ വിമാനത്തെ. പറ്റി.. ഇത്പോലെ.... ഒരു വീഡിയോ. പ്രതീക്ഷിക്കുന്നു........ ജയ്ഹിന്ദ്....... 🙏
@m84as17
@m84as17 2 жыл бұрын
My favorite channel ❤❤❤❤
@supersaiyan3704
@supersaiyan3704 2 жыл бұрын
Very interesting video. Informative!
@sreekumarvd8574
@sreekumarvd8574 2 жыл бұрын
Aneesh sir great work 👍
@Rahulrnair69
@Rahulrnair69 2 жыл бұрын
Keep it up brother... 👍👍 All the best.. ❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro ❤️
@SoDAb
@SoDAb 2 жыл бұрын
Njan janichappole thudangiya project. The pride of our teenage LCA ... Now HAL Tejas
@akhiljacob8780
@akhiljacob8780 2 жыл бұрын
Started watching your video today and you impressed me with the content. Much appreciated
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Thanks bro
@michaelalumkal2436
@michaelalumkal2436 2 жыл бұрын
Hello Aneesh I just saw your video..being an ardent lover of aircraft technology, I straight away subsribed to your channel. As you said although we took decades to develop LCA, it is at par with any of the variants available in the world. Make in India is a good approach by the govt to give impetus to the private sector (PS) to come up with various innovations in the defense field. Now you will see there will be momentum and I will not be surprised that the private companies will move ahead of HAL or ADA; just for one reason that in PS performance and competition matters to their survival. Now coming back to Tejas, our main hurdle to export is that the critical components are foreign - engine, ejection seats etc. Only to those countries who are politically, financially and economically having good relationship with US, France, UK and Israel, we are able to pitch for Tejas. Not many countries fit into that bucket. Evident example is from Argentinian Airforce who were interested in Tejas but we had to back off because of pressure from UK who is having a strained relations with Argentina. So I am keeping my hopes alive that we will overcome all these adversaries to have our jet engine Made in India. We mastered the cryogenic technology when challenged. We only need a wake-up call to charge forward and the recent skirmish at our borders are a wake-up call for us.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
Brother, thanks a lot for sharing all these valuable knowledge and information. I always looking forward for the support of people like you. Thanks a lot... Please stay connected ❤️❤️❤️
@michaelalumkal2436
@michaelalumkal2436 2 жыл бұрын
@@SCIENTIFICMALAYALI I think you should bring more defence news of India. It gives you more reviews because of the research done on the topic. The new interesting one would be the need of the hour SSN for India to counter China.
@binnystanley86
@binnystanley86 2 жыл бұрын
Last week anu videos kandu thudangiya eppol njan kattan fan anu bro
@kiransureshbabu1573
@kiransureshbabu1573 2 жыл бұрын
അത് പൊളിച്ചു. ഒരു ബിരിയാണി കഥ
@SCIENTIFICMALAYALI
@SCIENTIFICMALAYALI 2 жыл бұрын
😜
@vinay1919
@vinay1919 2 жыл бұрын
Very informative video....👌👏👏👏
@AMIRULHAQE
@AMIRULHAQE 2 жыл бұрын
the amount of information i got from this video is immense
@praviii89
@praviii89 2 жыл бұрын
Chetta poli.... 😍😍😍 👌👌👌👌 observation 👌👌👌 supper
@vinodc4937
@vinodc4937 2 жыл бұрын
Rocked, as usual
@AkhilTPaul-fx6lw
@AkhilTPaul-fx6lw 4 ай бұрын
Aneeshettante vedio kandath thanne oru 4 ennam veendum innu njan Kandu👌
@cyrileldho7434
@cyrileldho7434 2 жыл бұрын
The intro👌🏽
@sagarug3056
@sagarug3056 2 жыл бұрын
Nalla informative video aanu…
@rahulg.s9899
@rahulg.s9899 2 жыл бұрын
Pls give us a video explaining the advantages & disadvantage of our own kaveri jet engine when compared with other world famous jet engines.
@ccj8800
@ccj8800 2 жыл бұрын
കണ്ടത് തന്നെ വീണ്ടും കാണുന്നു 👍👍👍👍
@m84as17
@m84as17 2 жыл бұрын
Do you make a video about future 5th generation fighter jet of india 🇮🇳
@muhsinbinirshad
@muhsinbinirshad 2 жыл бұрын
എന്റെ ഇന്ത്യ എന്റെ airforce അഭിമാനം
പ്രചണ്ഡ് || Incredible Story of HAL PRACHAND  || in Malayalam
24:32
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 143 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 171 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 56 МЛН
ടൈഫൂൺ || Incredible Story of EUROFIGHTER TYPHOON  || in Malayalam
23:08
Опять съемные крышки в смартфонах? #cmf
0:50