പോർക്ക്‌ തല/PORK HEAD ROAST/PIG HEAD/TONGUE/BRAIN/CRISPY PORK HEAD COOKING/ROAST PORK/BEST PORK DISH

  Рет қаралды 826,527

BoomBaangh

BoomBaangh

2 жыл бұрын

#food #cooking #fun
If you want to try any off cuts, I prefer you to strt with pig head.. One of my favourite.
Next week we will be uploading the pork head Brawn.
Festive time is here, be prepared, drink responsibly, drive safe, bring all the families together and enjoy your every moments..
Party begins
💥💥Boombaangh
Hope u all have enjoyed our video, more videos r coming.. Pls stay tuned.
Our insta link below boombaangh_team...
Pls check out our other social media accounts for more updates.
Links are below
- / jobnaveen
Rohith
i_r0hith?igshid...
Paul man Insta
paulvin10?...
Arun mama
arunrajan2006?i...
Kiran insta
kiranchill?utm_...
panachaachan insta
/ vinilgeo
Gears used in this video
Sony a7c
Sony fe 1.8 50 mm
Tamaron 2.8, 28 /200
Zigma 105 macro
Zoom h1 mic
Rode wireless mic
Rode lavellier mic
Diety mic
Our music's from epidemic sounds

Пікірлер: 2 000
@bindunair4966
@bindunair4966 2 жыл бұрын
What you think of yourself. Kachara
@BoomBaangh
@BoomBaangh 2 жыл бұрын
ബിന്ദു ചേച്ചി ഇതിനു മുൻപ് ഒരു വീഡിയോ യുടെ അടിയിൽ കംമെന്റിരുന്നു അത് ഇതുപോലെ ഒന്നായിരിന്നു അതു ഏതാ ചേച്ചി?? 🤔🤔ഞാൻ വിചാരിച്ചത് അതോടു കൂടെ ഈ ചാനൽ കാണുന്നത് നിർത്തി എന്നാണ്.. കച്ചറകളെ ഇങ്ങനെ പ്രോത്സാഹിപ്പിക്കരുത് .. രക്ഷപെട്ടു പോകും pls 🤪🤪🤪
@martinperavoor143
@martinperavoor143 2 жыл бұрын
haha kachara vdo enthina kanune boombang
@shahmilshahma2594
@shahmilshahma2594 2 жыл бұрын
@@BoomBaangh 🤣
@akhildev7266
@akhildev7266 2 жыл бұрын
What you think of urself. kooo.............thara
@abhirajabhi6851
@abhirajabhi6851 2 жыл бұрын
@@BoomBaangh 🤣🤣
@abhinand_.e._
@abhinand_.e._ 2 жыл бұрын
ഞനും ആ പോർക്കിന്റ് തല കണ്ടാണ് ഈ ചാനൽക് വരുന്നത്, ഒരു മലയാളി പോർക്ക്‌ തല കുക്ക് ചെയ്യണത് കണ്ടപ്പോ വയങ്കര ഇന്ട്രെറ്റ് ആയി ♥️♥️Boombangh 🔥
@devanarayananks6593
@devanarayananks6593 2 жыл бұрын
Nee matte national school il padichirunna abhinand allee...engandiyur
@abhinand_.e._
@abhinand_.e._ 2 жыл бұрын
@@devanarayananks6593 he he athe 😅
@taekosechaerd6891
@taekosechaerd6891 2 жыл бұрын
@@abhinand_.e._ എന്നെ അറിയോ
@abhinand_.e._
@abhinand_.e._ 2 жыл бұрын
@@taekosechaerd6891 illa
@hanan_634
@hanan_634 2 жыл бұрын
@@abhinand_.e._ aaah engane irkn😂
@user-jh5zh5dv8c
@user-jh5zh5dv8c 2 жыл бұрын
ഞമ്മക് ഇത് ഹാറാം ആണ് ന്നാലും ഞമ്മള് കാണും ലവ് യു booom bangh 🔥🔥🔥🔥🔥
@X2WAYB
@X2WAYB 2 жыл бұрын
തതാണ് ❤️
@jeshan_ct
@jeshan_ct 2 жыл бұрын
❤️
@robbysg40
@robbysg40 2 жыл бұрын
🥰
@MS-co4e
@MS-co4e 2 жыл бұрын
തിന്നുന്നത് കാണൽ ഹറാമൊന്നും ഇല്ല.😅
@rahmathn5148
@rahmathn5148 2 жыл бұрын
ഭായ് തിന്നുന്നതിന് മാത്രമേ ഹറാമുള്ളൂ കാണുന്നതിനും അതല്ലെങ്കിൽ അത് എരിയത്ത് ഉള്ളത് കൊണ്ടൊന്നും ഒരു പ്രഷ്ണവുമില്ല
@agustinaj5845
@agustinaj5845 2 жыл бұрын
ഞാൻ തിന്നില്ല 😁എന്നാലും സൂപ്പർ 💕💕ഇങ്ങനെയു൦ ഭക്ഷണം ഉണ്ടെന്ന് കാണിച്ചതിന് നന്ദി
@roshnasanu9379
@roshnasanu9379 2 жыл бұрын
I couldn't resist watching your videos. I realized it today. At first I was not comfortable watching as Golda said enthopole. But tried playing it every 10 minutes gap. At last watched it on 4 th attempt. Keep going. Follow your heart always. Boombangh 🎉
@georgy271
@georgy271 2 жыл бұрын
ഒരുപാട് ഫുഡ്‌ വ്ലോഗെർ മാർ ഉണ്ടെങ്കിലും pork videos ചെയ്യുന്നവർ കുറവാണ് അടിപൊളി Boom Bang🤩
@sreeragssu
@sreeragssu 2 жыл бұрын
നമ്മുടെ നാട്ടിൽ മീൻ തല ഇത് പോലെ കൊണ്ട് വന്നു കറി വക്കുന്നത് കണ്ടിട്ടുണ്ട്. അവിടെയൊക്കെ പോർക്ക്‌ ന്റെ തല ആണല്ലെ പതിവ്. BoomBang 🔥🔥
@curiositymedia1425
@curiositymedia1425 2 жыл бұрын
മാമനെ കണ്ടാൽ അറിയാം ഒരു പഠിപ്പി/ബുജി ലുക്ക്‌ ഉണ്ട് ന്യൂസിലാൻഡിൽ എത്തിയതിൽ ഒരു സംശയം ഇല്ല. വാക്കി എല്ലാരും ❤️തല്ലിപ്പൊളികൾ 🤧😂😂🥰❤️ lovely ❤️❤️
@lijugangotri
@lijugangotri 2 жыл бұрын
പ്രകൃതി സ്നേഹം പ്രത്യേക രീതിയിൽ 😂 എന്തു prepare ചെയ്താലും അവതരണം പൊളി ആണ് ഭായ് 👍
@sudheeshkrishnakripa7987
@sudheeshkrishnakripa7987 2 жыл бұрын
വളരെ ശെരിയാണ് ചേട്ടാ നിങ്ങളുടെ ആദ്യത്തെ പന്നിത്തല വീഡിയോ കണ്ടിട്ടാണ് ഇടിച്ചു കയറിയത്.... സംഭവം അടിപൊളി 😋😋😋😋
@butwhy3238
@butwhy3238 2 жыл бұрын
ഏറ്റവും നല്ല food taster പോൾമാനാണ് 🔥🔥💯
@vijithkannur7093
@vijithkannur7093 2 жыл бұрын
കിരൺ ആണ് പൊളി എന്തുണ്ടാക്കി കൊടുത്താലും കഴിച്ചോളും♥️
@blackbeast5098
@blackbeast5098 2 жыл бұрын
19:15 just nailed it💥😂
@lby6839
@lby6839 2 жыл бұрын
ഇവിടെ മഞ്ഞൾസാന്ത്‌, മൊളക്സാന്ത്‌ എന്നിവ പ്രതീഷിച്ചു ആരും വരല്ലേ... ഇവിടെ തലച്ചോറും നാക്കും ആണു കോമ്പോ.... Boombaang💥✨️
@zlatanibrahimovic2070
@zlatanibrahimovic2070 2 жыл бұрын
Thairu
@Nithin0D0
@Nithin0D0 2 жыл бұрын
വിശക്കുമ്പോൾ മാത്രം വീഡിയോ കാണുന്ന ഞാൻ 😎😎
@wolfdevil3011
@wolfdevil3011 2 жыл бұрын
Killaadi kaaaa killlaadi
@albingeorge3101
@albingeorge3101 2 жыл бұрын
ചോറുണ്ണുമ്പോൾ മാത്രം കാണുന്ന ഞാൻ 😌
@jubinvaravind4925
@jubinvaravind4925 2 жыл бұрын
ഞാനും അങ്ങനെ ആണ് 😝
@sujajohnson284
@sujajohnson284 2 жыл бұрын
😂😂😂
@HananSuhail
@HananSuhail 2 жыл бұрын
Too good 😀 Full on energy and entertaining this time👏
@tintusuresh9239
@tintusuresh9239 2 жыл бұрын
ക്രിസ്മസ്സിനു ഒരു ഫുൾ പോർക്ക് അങ്ങട് പെടക്ക് അണ്ണാ.... boombaangh ❤️💥💥💥
@sanal42
@sanal42 2 жыл бұрын
ഫുൾ പോർക്ക്‌ പെടക്ക് ഗെഡി
@Shorts_Stop_Dude
@Shorts_Stop_Dude 2 жыл бұрын
അവിയുടെ ചാനൽ വഴി ആണ് ഞാൻ ഈ ചാനൽ ലു ആദ്യമായി എത്തുന്നത്. അന്ന് മുതൽ ഇന്ന് വരെ എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചം. Keep Going .. boombangh 💥
@jais7744
@jais7744 2 жыл бұрын
Same bro👍
@hryn8692
@hryn8692 2 жыл бұрын
Same
@stebykb1141
@stebykb1141 2 жыл бұрын
Aviyude ethu video
@jais7744
@jais7744 2 жыл бұрын
@@stebykb1141 bro boombanginte starting timil avi yude channelil promotion cheythayirunnu
@vishnumohan5813
@vishnumohan5813 2 жыл бұрын
ലോകത്തിലെ എല്ലാവർക്കും എല്ലാ ദിവസവും സന്തോഷത്തിനും സങ്കടത്തിനും എന്തെങ്കിലുമൊക്കെ കാര്യങ്ങൾ സംഭവിക്കാറുണ്ട്... വെള്ളിയാഴ്ച്ച ദിവസം സന്തോഷത്തിനുള്ള എല്ലാ വകയും ഒപ്പിക്കുന്നത് ഇങ്ങളാണ്..... Thank you നവീൻ ചേട്ടാ❤️ & ഗോൾഡ ചേച്ചി❤️.... പിന്നെ പൊടികൾക്കും പ്രിങ്ങു , നാനു & മാമന്റെ ചെക്കൻ.... പിന്നെ എല്ലാ ടീമിസിനും താങ്ക്സ് മാമൻ , പോൾമാൻ , കിരാ , പനച്ചാച്ചൻ.... ഒരുപാട്‌ സന്തോഷം.... അപ്പോ റെഡി റെഡി ബൂംബാങ്...🔥🔥❤️❤️🔥🔥
@midhuantony7540
@midhuantony7540 2 жыл бұрын
Unique cooking... സാധാരണ cooking channel നിന്നും വളരെ variety... 👌🏻👌🏻🔥🔥🔥
@mhdshifin855
@mhdshifin855 2 жыл бұрын
👍👍. മുസ്ലിംകൾക്ക് മാത്രമാണ് മീറ്റിനോട് താത്പര്യമെന്ന് എല്ലാർക്കും ഒരു ദാരണ. ഇത് ഞങ്ങൾക്ക് കഴിക്കാൻ പാടില്ല.ഉണ്ടാക്കുന്നത് കാണുന്നത് പ്രശ്നമില്ല..ഓരോ മതക്കാർക്കും ഓരോ വിശ്വാസമാണ്. നിങ്ങളുട പല റെസിപ്പിയും സംസാരവും 👍👍.പക്ഷെ നാവ് നീട്ടരുത്🤐🥰😊 🤣
@masthanjinostra2981
@masthanjinostra2981 2 жыл бұрын
Angane oru dharan undo ? India yil undavam but largest consumer muslim community onnum allalo india yil ? 80% indian non veg aan adhil meat kazhikuna aalkar koodudhal undaville ?
@Mr.Shuppandi
@Mr.Shuppandi 2 жыл бұрын
*പോർക്ക്‌ തിന്നത്തില്ലെങ്കിലും പോർക്ക്‌ കുക്ക് ചെയ്യുന്ന വീഡിയോ കാണാൻ ഒരു പ്രതേക രസാ... 💗🔥*
@aneeshsuji5629
@aneeshsuji5629 2 жыл бұрын
കിരൺ ബ്രോ എന്ത് കൊടുത്താലും കഴിച്ചു കൊള്ളും😁😁😂😂
@sumodmsudhakaran4568
@sumodmsudhakaran4568 2 жыл бұрын
Pullide veetil rent kodukathe thamasikunna oru pavam annn🤣🤣
@nilgiridiary849
@nilgiridiary849 2 жыл бұрын
Hiiii
@Lofizaadaesthetic
@Lofizaadaesthetic 2 жыл бұрын
Exactly 😁
@MANU-sc7qi
@MANU-sc7qi 2 жыл бұрын
ആടിന്റെ ബ്രെയിൻ വേറെ ലെവൽ.ഇതു കഴിച്ചിട്ടില്ല.ഇതു ടെസ്റ്റ് ചെയ്യണം😍😍😍
@princebabu8497
@princebabu8497 2 жыл бұрын
My 2 year old son is a big fan of you!!!! You guys are really amazing and we are waiting for your Christmas videos!! Merry Christmas and have a happy new year!!
@sreeragssu
@sreeragssu 2 жыл бұрын
പോർക്കിനോട് നിങ്ങൾക്കു എന്തെങ്കിലും വിരോധം ഉണ്ടോ 😂 ഇരുത്തി പുകച്ചത്, കിടത്തി പൊരിച്ചത്.. ഞാനും ഈ ചാനലിലേക് വന്നത് പോർക്ക്‌ പുകച്ച വീഡിയോ കണ്ടിട്ടാണ്.. 👍🏻
@shein6620
@shein6620 2 жыл бұрын
എന്റർടൈൻമെന്റ് എന്നു പറഞ്ഞാൽ ഇതാണ് ഇജ്ജാതി കുക്കിംഗ്‌. ബോറടിക്കൂല ഇവിടെ. നമ്മൾക്കു ഇത് കഴിക്കാൻ പാടില്ല എന്നാലും കണ്ടിരിക്കാൻ വേറെ ലെവൽ ആണ്.
@izzacreations5704
@izzacreations5704 2 жыл бұрын
നിങ്ങളുടെ സംസാരം കാണാൻ ആണ് സത്യത്തിൽ ഞൻ ചാനെൽ കാണുന്നത്. സൂപ്പർ ആണ് ❤❤❤
@hust1940
@hust1940 2 жыл бұрын
Chetta i like to watch you videos because of the crew members friendship and bond between you is superb... I am a veggie... Ethelum oru episodil chettan ithuvare taste cheythathil oru nalla super oru veg food prepare cheyyumo? It will be useful. All the best🌹
@kavya4535
@kavya4535 2 жыл бұрын
Maman " 2 pallum koodi kazhk"😂😂😂 Kira" thorth shower Cream" 😂😂😂😂 Boombaangh ❤️
@intronomad
@intronomad 2 жыл бұрын
One of the most entertaining cooking channels 💜💜💜❤️
@akashthelip8146
@akashthelip8146 2 жыл бұрын
Ath oane neritt kanumbol marikolum
@nilgiridiary849
@nilgiridiary849 2 жыл бұрын
Support me 🙏
@badzeus5347
@badzeus5347 2 жыл бұрын
@@akashthelip8146 entha angana
@amrithkishor6236
@amrithkishor6236 2 жыл бұрын
Thanks Boombaang for your BLT recipe....we got a new menu for our breakfast 👍👍👍
@nithinthomas5894
@nithinthomas5894 2 жыл бұрын
When I watch your videos specially the comments and jokes you guys makes me feel like I am with my friends. I would like you to plan a trip to UK with your family and do some adventure trips and cooking here. Wish to meet you. Keep going. Thanks.
@sreedevi4292
@sreedevi4292 2 жыл бұрын
മൂന്ന് പേരുടെയും നോട്ടം ശരിക്കും ആ movie scene നെ resemble ചെയ്യിച്ചു. Editing ന്റെ പോലും ആവശ്യം ഉണ്ടായിരുന്നില്ല....😍😊 Scientific temper and knowledge in science both are different. 👏
@mixera6077
@mixera6077 2 жыл бұрын
ചിലർക്ക് പന്നി ഹറാം.. 😁 ചിലർക്ക് ബീഫ് ഹറാം..😁 നമുക്ക് ഇതൊക്കെ ഹലാൽ 😎
@fohe437
@fohe437 2 жыл бұрын
😂😂
@wassappmate
@wassappmate 2 жыл бұрын
😁✨
@indiaisfreedommyindia2410
@indiaisfreedommyindia2410 2 жыл бұрын
പൊന്നളിയാ ബീഫ് ok പന്നി ok ബട്ട്‌ ഹലാൽ അയ്യോ മാൻ വയ്യ
@wassappmate
@wassappmate 2 жыл бұрын
@@indiaisfreedommyindia2410 ഹലാൽ എന്ന അറബി വാക്കിന്റെ അർത്ഥം അനുവദനീയം ആണ് എന്നാണ്...കൊറേ മണ്ടന്മാർ കച്ചവടം കിട്ടാൻ അതും ഒട്ടിച് നടന്നു...അതിനെ എതിർക്കാൻ വേറെ കൊറേ മണ്ടന്മാരും..അതിനെക്കുറിച്ചു സംസാരിക്കാൻ നമ്മളെപ്പോലെ കൊറേ മണ്ടന്മാരും...മണ്ടന്മാരെ കൊണ്ട് സമുർതം ആണ് കേരളം 😂
@wassappmate
@wassappmate 2 жыл бұрын
@Pink Panther അതൊക്കെ നമ്മുടെ കാരണവർ ഉണ്ടാക്കിയത് അല്ലേ 😁...ഇസ്‌ലാമിൽ അത് പറഞ്ഞിട്ടില്ല
@anjalytd9196
@anjalytd9196 2 жыл бұрын
ഏറ്റവും നന്നായി ഉണ്ടാക്കിയ food taste cheyuna mannusan❤️❤️🔥
@fayis4323
@fayis4323 2 жыл бұрын
പോർക്ക്‌ കഴിക്കാൻ പറ്റാത്ത ഞാൻ 🥴
@midhuncm5288
@midhuncm5288 2 жыл бұрын
പോർക്ക് ഫാൻസ് അസോസിയേഷൻ ❣️..
@gayathrirajendran3111
@gayathrirajendran3111 2 жыл бұрын
I am a vegetarian, who can't stand to see this.🙈😂 But still I watch all your videos, keep going👍👍
@MrJaisonmampilly
@MrJaisonmampilly 2 жыл бұрын
I am non vegetarian and can't stand seeing vegetables being cooked. So can understand your feelings.
@deepusuresh3364
@deepusuresh3364 2 жыл бұрын
@@MrJaisonmampilly nenaku pranth anu ennum paranju alavarkum athu kanilla . Nenta sukad manasilayi
@MrJaisonmampilly
@MrJaisonmampilly 2 жыл бұрын
@@deepusuresh3364 Thanks. Medicine vellathum undo sir please 🙏
@superman-pr4uu
@superman-pr4uu 2 жыл бұрын
Are you Brahmins I think you are so sweety
@deepusuresh3364
@deepusuresh3364 2 жыл бұрын
@@MrJaisonmampilly pinna illathai nenta asukathinu ulla medicine enta kayil und nenaku njn tharam athu
@aibinxavier4350
@aibinxavier4350 2 жыл бұрын
Full team vannappo full power ⚡therichu vannalo..keep going bro.. 👍👍
@Anithi19
@Anithi19 2 жыл бұрын
വെള്ളിയാഴ്ച ദിവസം നോക്കി ഈ വീഡിയോ ഇട്ട brilliance 😂
@BoomBaangh
@BoomBaangh 2 жыл бұрын
Allel epozha idaaru? 🤔🤔
@Anithi19
@Anithi19 2 жыл бұрын
@@BoomBaangh അണ്ണാ ഒന്ന് താങ്ങിയത് അല്ലെ 😂... എന്റണ്ണാ കണ്ടിട്ട് കൊതി സഹിക്കാൻ പാടില്ല
@Zoom_User
@Zoom_User 2 жыл бұрын
I have eaten pig once, I like it very much but pig is scarcely avaliable in my place, this roasted pig head looks 🔥🔥, boombangh!
@Linsonmathews
@Linsonmathews 2 жыл бұрын
എമ്മാതിരി item 😍 ഇതൊക്കെ കാണാൻ ഇവിടെ തന്നെ വരണം 👍 ഇരുത്തി പുകച്ച പോർക്ക്‌ റെസിപ്പിക്ക് ശേഷം അടുത്ത മാരക റെസിപ്പി 🔥🔥🔥
@cristokshiju
@cristokshiju 2 жыл бұрын
😱itharu 🤣😂 ente mone eladathum ondu 😂
@nilgiridiary849
@nilgiridiary849 2 жыл бұрын
🙏🙏
@varsha.m.s1088
@varsha.m.s1088 2 жыл бұрын
Boombaangh Broo kazhinja christmas video bronte adipoli videokalil onnaahnu.. Ee vattam boombaangh aakkanam Boombaangh☺
@rashidmtmt7073
@rashidmtmt7073 2 жыл бұрын
ജീവിക്കുകയാണേൽ നിങ്ങളെ പോലെ ഒക്കെ ജീവിക്കണം ബായ് 😍😍🔥🔥 നമ്മളൊക്കെ ഒരു ചിക്കൻ രുചിയായിട്ട് കറിവെച്ചിട്ട് മാസങ്ങളായി 😐
@user-nt7lc9uw2n
@user-nt7lc9uw2n 2 жыл бұрын
പോർക്ക് തല... മുതലാളിയുടെ ഐശര്യം ✌️
@abhinavdarknotzz5654
@abhinavdarknotzz5654 2 жыл бұрын
3:30 പാവം ചേച്ചി 😂 10:40 😎🚬 19:40 വിചാരിച്ച സീൻ booombhaannnnggg 26:00 🥰
@purushu102
@purushu102 2 жыл бұрын
കൊള്ളാം poli .... ഒരു wagyu Beef വീഡിയോ ചെയ്യാമോ ... Boombangh ആക്കണം😘😘
@amastranger2412
@amastranger2412 2 жыл бұрын
Pork lovers evide come on 🐷🐷 ❤
@ksdboy1488
@ksdboy1488 2 жыл бұрын
🤮🤮🤮🤮
@anandhuyesodh5785
@anandhuyesodh5785 2 жыл бұрын
എല്ലാ മലയാളികളുടെയും വീട്ടിൽ അതുപോലൊരു പിടിയില്ലാത്ത ഫ്രൈ പാൻ കാണും..... 😊😊😊
@ismuk2294
@ismuk2294 2 жыл бұрын
ഇതു കണ്ടിട്ട് എനിക്ക് വേറെ സാധനം ആണ് ഓർമ്മ വരുന്നേ എന്ന് 😃😃😃ലെജൻഡ്സ് ഒൺലി കിടു ഡയലോഗ്
@mohammeddhilber1709
@mohammeddhilber1709 2 жыл бұрын
19:15 " രണ്ട് പല്ലും കൂടെ കഴിക്ക് " Arun mama thug 😂😂😂🤣
@ajayvijayan1183
@ajayvijayan1183 2 жыл бұрын
ക്രിസ്മസ് നു പോർക്ക്‌ കൊണ്ട് ഒരു കേക്ക് ഉണ്ടാകാമോ 😜
@lukazvlog324
@lukazvlog324 2 жыл бұрын
ആ ഡയലോഗ്പൊളിച്ചു കലിപ്പാണ് മച്ചാനേ 😄
@ronavyas7975
@ronavyas7975 2 жыл бұрын
Friday food adikkane munp boombangh cooking video kaanumbo kittana oru feel❤️
@lonewolf338
@lonewolf338 2 жыл бұрын
ലക്ഷങ്ങൾ കാണുന്ന വിഡിയോയിൽ ഗോൾഡ ചേച്ചിയും ആയിട്ട് അടികൂടിയിട്ട് എന്നിട്ട് അത് എഡിറ്റ് ചെയ്യുമ്പോൾ പോലും കളയാതെ വിഡിയോയിൽ വെച്ച mottannan ആണെന്റെ ഹീറോ❤️
@athirasanthosh2987
@athirasanthosh2987 2 жыл бұрын
As usual Naveen chetta ... , kiran bro .... super presentation . Boombang 🤜🤛 Vere .., vere level bro 💪💪
@muhsinaninu5457
@muhsinaninu5457 2 жыл бұрын
ഹരിഹർ നഗർ എഡിറ്റിങ് പൊളിച്ചു. ആരൊക്ക എന്തൊക്ക പറഞ്ഞാലും നമ്മുടെ സ്റ്റൈൽ അത് മറ്റുള്ളവർക് വേണ്ടി മാറ്റരുത്.
@jineshdamodharan6729
@jineshdamodharan6729 2 жыл бұрын
Ninaku pork veno
@muhsinaninu5457
@muhsinaninu5457 2 жыл бұрын
@@jineshdamodharan6729 no.
@jeshan_ct
@jeshan_ct 2 жыл бұрын
@@jineshdamodharan6729 no
@jeshan_ct
@jeshan_ct 2 жыл бұрын
@@jineshdamodharan6729 ninakk patti Itachi veno
@pindropsilenc
@pindropsilenc 2 жыл бұрын
ഈ പഹയൻ വല്ലാത്ത ജാതി നവിൻ കിരൺ 😍😍😍😍😍😍😍😍😎 പോട ഇടിയപ്പം 🥰🥰🥰🥰🥰🥰🥰🥰🥰
@meeras8093
@meeras8093 2 жыл бұрын
പോർക്ക്‌ ഒരിക്കൽ പോലും ടേസ്റ്റ് ചെയ്തിട്ടില്ല.. ചെയ്യുകയും ചെയ്യില്ല.. Bt, ചേട്ടന്റെ cooking കാണും....ഒത്തിരി ഇഷ്ടമാണ്... ഇനിയും ചേട്ടന്റെ ഒരുപാട് വെറൈറ്റി videos കാണാൻ ഞങ്ങൾക്ക് കഴിയട്ടെ.. ചേട്ടനും ഫാമിലി കും ദൈവം നല്ലത് വരുത്തട്ടെ 🙏🙏
@ananthureghu7965
@ananthureghu7965 2 жыл бұрын
Super video chetta waiting for the christmas fun❤️
@jnj10741
@jnj10741 2 жыл бұрын
Christmas outdoor വീഡിയോ വെയ്റ്റിംഗ് 😍😍💪😍👍
@baijuskylark
@baijuskylark 2 жыл бұрын
കിരൺ ബ്രോ പോളി ആണ് ... 😂
@renjujose5490
@renjujose5490 2 жыл бұрын
Poli man , very entertainment , energetic video 👌👌
@sreemadhu8528
@sreemadhu8528 2 жыл бұрын
മയിൽ കണ്ടു വന്നതാ, പിന്നെ എല്ലാം കുത്തിയിരുന്നു കണ്ടു. Realy goode😍😍
@arunkomalloor3023
@arunkomalloor3023 2 жыл бұрын
ആരോ.. വന്നല്ലോ... 😅.. Editing.. കിടു.. മാമോയ്യ്.. 😍.. Ready.. Ready.. BOOMBANGH... 💥
@praveenpavithran53
@praveenpavithran53 2 жыл бұрын
Kazhichapole oru feeling 😆😍😍😍😘😘😘super
@nivedhk7849
@nivedhk7849 2 жыл бұрын
Last polman vannathu full counter adikan poli🤣🤣
@shibinasa1258
@shibinasa1258 2 жыл бұрын
എനിക്ക് ഇഷ്ടമില്ലാത്തത് ഞാൻ കഴിക്കില്ല, അണ്ണച്ചിക്ക് ഇഷ്ടമുള്ളത് കഴിക്കുക എവിടെ ആരും ആരെയും നിർബന്ധിക്കുന്നില്ല ♥️♥️♥️♥️♥️♥️ബൂംബാങ്ങ് 💋💋💋💋
@user-gw2vz2ji8t
@user-gw2vz2ji8t 2 жыл бұрын
വെള്ളിയാഴ്ച ഇത്‌ കാണാൻ വേറെ ലെവലാ 💜❤
@2oldforthisshit
@2oldforthisshit 2 жыл бұрын
🚶‍♀️
@user-gw2vz2ji8t
@user-gw2vz2ji8t 2 жыл бұрын
@@2oldforthisshit 🤔
@wassappmate
@wassappmate 2 жыл бұрын
സ്കൂൾ ഇല്ലേ 😌
@rrinteriorworks3331
@rrinteriorworks3331 2 жыл бұрын
Endhe
@muhammedshahal7642
@muhammedshahal7642 2 жыл бұрын
Athentha 🤔
@jesikareem8027
@jesikareem8027 2 жыл бұрын
ഞാനും പോർക്ക്‌ തല കണ്ടു വന്നതാ ചേട്ടാ. 💥💥
@Loveandlove00
@Loveandlove00 2 жыл бұрын
7
@sunuthankapan
@sunuthankapan 2 жыл бұрын
Naveen chetta... ith.. serikkum power pack video ayirunnu.. arumamayodulla thug dialog powlichuttaa.. lovfly 👌👌👌💪💪💪boombangh 🤙🤙🤙🤙
@aneeshpb136
@aneeshpb136 2 жыл бұрын
ഞാൻ first കണ്ട വീഡിയോ.. outdoor il വച്ചിട്ട് പച്ചമീൻ സാലഡ് ഉണ്ടാക്കിയത് ആയിരുന്നു.. പിന്നെ നിരത്തി പിടിച്ച് പഴെ വീഡിയോസ് ഒക്കെ കണ്ട്.. പിന്നെ സ്ഥിരം ഇവിടെ കൂടി.. 🤗 ബ്രോ & ബൂംബാംഗ് ഫാമിലി ഇഷ്ടം ❤️❤️
@gaminghub_yt3480
@gaminghub_yt3480 2 жыл бұрын
Boombang always vere level 😍😍🥰🥰
@aswanth3600
@aswanth3600 2 жыл бұрын
കൊതി ആവണ് മുത്തേ പോർക്ക് ഇഷ്ടം 🔥
@seethalps8080
@seethalps8080 2 жыл бұрын
Enikk chetande cooking kaanan aanu ishtam.... 🤩🤩but cook chiyunna sathanangil vere lvl pinne chetande presentation athu parayathirikkan pattillaaaa... Golda chechi love youuu😘😘😘😘 Innu nammude kuttye kandillallo.. Allangil aval videoil nilkunnathanallo... Pinne ningalude friends allarum 🥳🥳🥳 God bless you all.....
@irshadvalavath
@irshadvalavath 2 жыл бұрын
It looks so testy 😋
@___kurudiii
@___kurudiii 2 жыл бұрын
Bhooombhang.. 😁 Naveen chettaa keralathil oru hotel thudangi ithokke angu set aakku njangal vann kazhicholaam💚🤘
@harrynorbert2005
@harrynorbert2005 2 жыл бұрын
എന്നിട്ട് വേണം സങ്കികളും സുടാപ്പികളും വന്നു ഇങ്ങേരെ പഞ്ഞിക്കിടാൻ 🤣🤣🤣 അങ്ങേര് ന്യൂസിലാണ്ടിൽ സമാധാനത്തോടെ ജീവിക്കട്ടെ 🙏🙏🙏🙏
@___kurudiii
@___kurudiii 2 жыл бұрын
@@harrynorbert2005 athum shariyaanu 😂
@viewofvikkii9559
@viewofvikkii9559 2 жыл бұрын
Andane mamooo😎o U both are kingzzz Simha😍🥰🙌🏻
@teamlifelong703
@teamlifelong703 2 жыл бұрын
ഓരോ വീഡിയോ കണ്ട് കഴിയുമ്പോളും നിങ്ങളോടുള്ള ഇഷ്ടം കൂടി വരുന്നു...ലൗലി ഫാമിലി..കിരൺ പോളി😍
@romymraju4591
@romymraju4591 2 жыл бұрын
Again the team is present with food n entertainment 😍💞. Keep going❤️‍🔥
@pico9758
@pico9758 2 жыл бұрын
Boombang pwoli 🔥🔥🔥
@jj-jb8nt
@jj-jb8nt 2 жыл бұрын
🇵🇰Halal pork🐷 aano? 😂
@noname-mb3rp
@noname-mb3rp 2 жыл бұрын
നിനക്ക് 🐃🐃 ഹറാം അല്ലേ 😁😌 Pinne pork halal illa ok👍🏻
@sreenathsreedharan7260
@sreenathsreedharan7260 2 жыл бұрын
Most underated cooking channel🥰👌
@Vineeth633
@Vineeth633 2 жыл бұрын
ഒരു പ്രത്യേക തരം ജീവിതം ആണല്ലേ ചേട്ടാ 😍
@ridhinroy371
@ridhinroy371 2 жыл бұрын
Waiting next pork head❤️❤️💓
@TWORINGS
@TWORINGS 2 жыл бұрын
8:51 ഇവിടെ എന്തും കേറും... അതാണ് മൊതല്.. കിരൺ 😍👌🏻
@abhipillai3355
@abhipillai3355 2 жыл бұрын
Adipoli cooking vere level 💥💥BOOMBANGH💥💥💥
@renjithgoldsmith
@renjithgoldsmith Жыл бұрын
Pork കഴിച്ചോണ്ട് ഇരിക്കുമ്പോൾ ഇത് കാണുമ്പോൾ 💫
@subina2689
@subina2689 2 жыл бұрын
Pig meat kazhikilla ennalum video full kandu... lovely 😍😍
@archanajanithnimmy8871
@archanajanithnimmy8871 2 жыл бұрын
ആദ്യമായി കണ്ടു തുടങ്ങിയത് പോർക്ക്‌ തലേടെ വീഡിയോ ആണ് 😍👍
@shafe143
@shafe143 2 жыл бұрын
തിരിച്ചു കടിക്കുന്ന സാധനമായാലും കിരു ബ്രോ കഴിച്ചിരിയ്ക്കും. Paul bro, congrats ❤️
@immalayali5591
@immalayali5591 2 жыл бұрын
Ahhh I Love This Guy!! We Need More Of Pork 💐
@ADIMAFun
@ADIMAFun 2 жыл бұрын
നമ്മൾ ഇത് കഴിക്കില്ലെങ്കിലും നിങ്ങളുടെ പോർക്ക്‌ കുക്കിംഗ്‌ വേറെ ലെവൽ ആണ് 😍👍🏻
@vipinvnath4011
@vipinvnath4011 2 жыл бұрын
Oombangh 🔥
@LEO-yt5ce
@LEO-yt5ce 2 жыл бұрын
@@vipinvnath4011 umb
@vipinvnath4011
@vipinvnath4011 2 жыл бұрын
@@LEO-yt5ce Nee poy umbangh
@LEO-yt5ce
@LEO-yt5ce 2 жыл бұрын
@@vipinvnath4011 poyi umb naye 😹
@ananduprakash4383
@ananduprakash4383 2 жыл бұрын
Maaman nte koode kattaku thug ayit maamiyum 9:10 😂😂😂❤️❤️❤️❤️🔥
@abhijithbro6138
@abhijithbro6138 2 жыл бұрын
നിങ്ങളുടെ, video presentation and വീഡിയോ quality, പിന്നെ നിങ്ങളുടെ chunk കൂട്ടുകാരുമായി ഒരുമിച്ചു കഴിക്കുന്ന scenes ഇതൊക്കെ കാണുമ്പോൾ മനസ്സ് നിറയും #boombaangh❤😍😍😍
@mijosvlog7777
@mijosvlog7777 2 жыл бұрын
Addicted to this whole family 😍😍😍
@rincesam1963
@rincesam1963 2 жыл бұрын
ചേട്ടാ...love you...from 🇴🇲 Oman..🥰🥰💖
@tinusvlog6788
@tinusvlog6788 2 жыл бұрын
ഇതേറെയും അടിപൊളി വീഡിയോസ് നിങ്ങൾ കൊണ്ടേ പറ്റൂ...... ready ready Boombang 🔥🔥🔥❤️
@Sabiq_SQ
@Sabiq_SQ 2 жыл бұрын
ചേട്ടൻ എന്താ *Ad* ഒന്നും ചെയ്യാത്തെ?? 😇
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 22 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 16 МЛН
It’S So Fun To Wash My Son’S Hair! #funny #baby#cute  #funnybaby
00:14
Amazing Children Toys
Рет қаралды 5 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 30 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 22 МЛН