പോക്കറ്റ് കാലി ആക്കിയാലും മലയാളികൾ മുന്തിയ ഇനം കാറുകൾ തന്നെ വാങ്ങുന്നത് എന്തുകൊണ്ട്‌?

  Рет қаралды 26,659

Top Speed

Top Speed

2 ай бұрын

Owning a car is a big dream of many of us today. If we check the loan figures of the last three years, we can know that 47% people took a home loan while 137% people took a car loan. In India, there has been a huge increase in the number of people buying their own car after covid. After covid many people have slowly withdrawn from public transport and many have bought their own cars to travel with their families. Let's see why in today's video.
=========================
Products We use for Our Car
Must buy
Convex Blind Spot Mirror
amzn.to/2YVd163
Night Vision for Car
amzn.to/3ecCUX8
--------------------------------------------
Car Dust Cleaner - AC and DC
amzn.to/2XDkMx8
=========================
ഇതുപോലത്തെ പുതിയ കാർ, ബൈക്ക് ഓട്ടോ സംബന്ധമായ വീഡിയോ കാണാൻ എല്ലാ വണ്ടിപ്രാന്തന്മാരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Top Speed Channel Aims to Provide best information about new vehicles ,car, trucks and Bikes in Indian Market. This channels also provides various information about top 10 vehicles, news related to vehicles, in Kerala pricing, information etc.

Пікірлер: 125
@seizethemovement9288
@seizethemovement9288 Ай бұрын
2019 ഞാൻ ഗൾഫിൽ ആയപ്പോൾ കാർ മേടിക്കാൻ പ്ലാൻ ഇട്ടു.. എൻറെ കൈയിൽ അപ്പോ 8lkh ഷെയർ ഉണ്ടായിരുന്നു.. എനിക്ക് അതും കൊടുത്ത് emi കൊടുത്തു ഒരു creta മെഡിക്കാൻ ആയിരുന്നു plan.. എന്റെ വൈഫ്‌ സമദിച്ചില്ല അവൾ എനെ കൊണ്ട് second hand സ്വിഫ്റ്റ് മേടിപ്പിച്ചു ente share തൊടാൻ സമദിച്ചില്ല... Now its tripled.. I am very grateful for her brilliant decision...
@prasanthbaburaj07
@prasanthbaburaj07 Ай бұрын
She is a wise lady 👍
@akhilaadhi8919
@akhilaadhi8919 Ай бұрын
Lakshathinl onne kanum thangalude pole oru wife 👌🏻❤️
@stylesofindia5859
@stylesofindia5859 Ай бұрын
അതാണ് പെണ്ണ്
@shinobykurian4644
@shinobykurian4644 Ай бұрын
Good decision
@deepakiyyani
@deepakiyyani 2 ай бұрын
ബ്രാൻഡഡ് ജെട്ടിക്ക് വരെ emi കിട്ടുന്ന ഈ കാലത്ത് ഒരു 25000 രൂപ ശമ്പളം ഉള്ളവർക്ക് ഒരു 10000 രൂപ emi ഇട്ടാൽ ബ്രാൻഡഡ് ജെട്ടി മുതൽ ഷൂസ്, watch മൊബൈൽ, മറ്റു accesories, ഇതെല്ലാം റെഡി കാശിനു own ചെയ്യാനുള്ള ശമ്പളം അല്ലെങ്കിൽ ആ ചുറ്റുപാടിലേക്ക് എത്താം 2 ലക്ഷം ശമ്പളം ഉള്ളവർക്കും 25000 രൂപ ശമ്പളം ഉള്ളവർക്കും ഒരുപോലെ ലുക്കിൽ നടക്കാം ആരെയും കുറ്റം പറയാൻ പറ്റില്ല
@FrancisJoseph-kk8qv
@FrancisJoseph-kk8qv 2 ай бұрын
SUV കൂടുതൽ ഡിമാൻഡ് വരാൻ കാരണം നമ്മുടെ റോഡിൻറെ അവസ്ഥയാണ്😢
@sarunpadippura
@sarunpadippura Ай бұрын
ഉള്ളത് കൊണ്ട് ജീവിക്കാതെ, മറ്റുള്ളവരെ കാണിക്കാൻ ആണ് ഇന്ന് എല്ലാവരും ജീവിക്കുന്നെ 🙂😇, അത് ഇപ്പൊ എത്ര പറഞ്ഞാലും ആളുകൾ ഇങ്ങനെ മത്സരിച്ചു കൊണ്ട് ഇരിക്കും, വീട് വച്ചാലും car വാങ്ങിയാലും, phone, dress, ഇതിൽ okke ഇന്ന് brand വലുപ്പം okke ആണ് നോക്കുന്നെ അല്ലാതെ ആവശ്യം നോക്കുന്നില്ല, ഉപയോഗം ഇല്ലെങ്കിലും നാട്ടുകാർ കാണാൻ രണ്ടു നില വീട് വയ്ക്കും, car വാങ്ങും 😇ഇതു okke ഇങ്ങനെ തുടർന്ന് കൊണ്ട് ഇരിക്കും എവിടെ അവസാനിക്കാൻ ആണ്,
@balajil2536
@balajil2536 2 ай бұрын
People say and factually correct " a car is not an asset" . But there is another perspective to that - it is evolving as a need to own a car. It will definitely ulgrade the life of aspiring people. A wise person should make a right choice based on his requirements while purchasing a car, rather than for show off purpose.
@sarathlalu3904
@sarathlalu3904 2 ай бұрын
നല്ലൊരു അറിവാണ് പകർന്ന് നൽകിയത്.......ചിന്തിക്കാൻ ഉണ്ട്
@sureshkumarb1149
@sureshkumarb1149 2 ай бұрын
People are not realising that car is not an asset but a liability a fast depreciating liability. Before buying a car just consider the question, as to what is the need of such a vehicle?If u can answer the question rationally and if yer u need the vehicle,then go ahead.A car should not deplete your monthly savings at any cost.Dont buy to impress the people around you.
@rajeshstephen4661
@rajeshstephen4661 Ай бұрын
Depreciating asset👍
@aravindb9736
@aravindb9736 Ай бұрын
Depreciating asset not liability , liability aakunnathu un reliable & high maintanence cost car aakumbol aanu. Car vaanguvaanel endhayaalum athu maintain cheyyan ulla cash koode set cheythu vechirikkunnathu nallatha 🙂
@vishnu.a8733
@vishnu.a8733 2 ай бұрын
Good information broo👏👍❤
@SaijuMani-rf9ps
@SaijuMani-rf9ps 2 ай бұрын
Super information
@Lolanlolan304
@Lolanlolan304 2 ай бұрын
എല്ലാവരും അങ്ങനെ അല്ല... എനിക്ക് മാസം 3 lakhs സാലറി ഒണ്ടു... ഞാൻ എടുത്തത് സെക്കൻഡ്‌സ് കാർ ഒരു ലോൺ ഇല്ലാതെ ആണ് എടുത്തത്... ലോൺ ഒരു തല വേദന ആണ്.... ഒരു കാരണവശാലും ലോൺ എടുത്ത് വണ്ടി എടുക്കുകയോ വീട് വെക്കുകയോ ചെയ്ത് ജീവിതത്തിന്റെ ബെസ്റ്റ് പാർട്ട്‌ of ലൈഫ് കളയരുത്... വീടും വണ്ടിയെക്കാൾ വലിയ കാര്യങ്ങൾ ജീവിതത്തിൽ വലുതായിട്ട് ഒണ്ടു....
@kakkatrolls8548
@kakkatrolls8548 2 ай бұрын
Eda bhayankara
@SamJoeMathew
@SamJoeMathew 2 ай бұрын
ലോലൻ ഗൾഫിലാ അല്ലേ 🤣🤣🤣🤣
@Lolanlolan304
@Lolanlolan304 2 ай бұрын
@@SamJoeMathew gulfil alla.... IT ഫീൽഡില 😊
@Unnikrishnan-po4hd
@Unnikrishnan-po4hd 2 ай бұрын
യൂസ്ഡ് കാർനു 70 lakhs കൊടുത്തു.... 😂😂😂
@WisdomWaves33492
@WisdomWaves33492 2 ай бұрын
Enth joliya cheyunne
@riya487
@riya487 2 ай бұрын
everything should be based on your income even dream and passion…. First dream about increasing your income to achieve your real dream Controll impulsive buying you will have good sleep😊 personal experience 😊
@sandeepsanthosh3439
@sandeepsanthosh3439 Ай бұрын
Good information 😍
@Hifocuscctvwork
@Hifocuscctvwork Ай бұрын
എന്റെ എടുത് ഇന്നോവ ക്രെസ്റ്റ ഉണ്ട്‌ സ്വപ്നത്തിൽ മാത്രം എന്നെ ഉള്ളു
@user-bl2ll7uj5c
@user-bl2ll7uj5c 2 ай бұрын
I work in germany, but i drive a maruti swift that too 8 years old bought by my dad.
@HariKrishnan-fz8eb
@HariKrishnan-fz8eb Ай бұрын
Nurse aano
@aqz5905
@aqz5905 2 ай бұрын
We have one life, just buy one car and it’s necessary for everyone.
@sr-oc6lo
@sr-oc6lo 2 ай бұрын
High seating small compact suv is ignis
@irshadmuhammed7270
@irshadmuhammed7270 2 ай бұрын
Gold loan arikum better for vehichles...pinne monthly incomeinte 15% melil emi adavu varathe irikan nokkanam...puthya car tanne venam ennolla vashi ozhivakiyal nalla used cars kuzhapamillatha rateneu kittum ...pinne trading ok nalla reethil secondary income aytt nedankil athin fuel chelavenkilum nadann pokum ,alla bhai ningal kiger/magnitene paty enthinanu negtv adikunnath?
@ATTN95
@ATTN95 2 ай бұрын
when comes to passenger safety and driving dynamics and features people forcefully taking loan to get them, huge government taxes make them unaffordable. even we got independence from British still the government want poor people to stay poor, they don't deserve any luxury. take the example of Airconditioner, it still comes under luxury segment and our county having diverse climatic conditions. poor quality of life
@daskrishna425
@daskrishna425 Ай бұрын
Parking space issue ഇല്ലല്ലോ കേരളത്തിൽ .
@gokul147
@gokul147 2 ай бұрын
@Krishnannair373
@Krishnannair373 2 ай бұрын
എനിക്ക് ഇപ്പോൾ മാസം 30,000 രൂപ മാത്രം ആണ് വരുമാനം.എന്നാൽ എന്റെ വണ്ടി ടാറ്റാ ഹാരിയർ ആണ് 😄. കഴിഞ്ഞ വർഷം ആണ് വാങ്ങിയത്.മാസം 20,000 emi പോകുന്നു! ബാക്കി 10000 രൂപക്ക് ഡീസലും വീട്ടു ചിലവും ആയി പോകുന്നു. ഈ സത്യം ഒന്നും എന്റെ നാട്ടുകാർക്കോ ബന്ധുക്കൾക്കോ അറിയില്ല 😆 അവരുടെ മുന്നിൽ ഞാൻ വലിയ പണക്കാരൻ! പക്ഷെ ഞാൻ ഹാപ്പി ആണ്! എന്റെ വണ്ടി ഞാൻ നല്ലോണം സൂക്ഷിക്കുന്നു. മാസത്തിൽ ഒന്നോ രണ്ടോ തവണ ഞങ്ങൾ ട്രിപ്പ്‌ ഒക്കെ അതിൽ പോകും.
@musanoj8323
@musanoj8323 2 ай бұрын
😂😂
@howdykid7627
@howdykid7627 2 ай бұрын
30k salary il loan kittilla.. capital vere raise cheythath aavum
@joevince8538
@joevince8538 2 ай бұрын
Best😂
@pramods3933
@pramods3933 Ай бұрын
​@@howdykid7627അത് nationalized bank il.ലോൺ കിട്ടാൻ വേറെയും ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട്
@secretspeaker4465
@secretspeaker4465 Ай бұрын
​@howdykid7627 with 30000rs maximum u will get upto 55% of the Income
@swarajk.r6445
@swarajk.r6445 2 ай бұрын
Sunroof encouraged cheythathu Indian cenima annu . Example Aramthamburan Ravanaprabu
@jintumjoy7194
@jintumjoy7194 2 ай бұрын
ആറാം തമ്പുരാനിൽ എവിടാ സൺ റൂഫ് scene
@jithuroshan5992
@jithuroshan5992 2 ай бұрын
Thank bro suv dream mattivachu
@acquinodaniel3865
@acquinodaniel3865 2 ай бұрын
In life true is always bitter
@user-bl2ll7uj5c
@user-bl2ll7uj5c 2 ай бұрын
Financial education issues
@SanjuKSudhakaran
@SanjuKSudhakaran 2 ай бұрын
6:52 വെറുതെ വീഡിയോ കണ്ടു.. Magnite നിസ്സന്റെ തല വര മാറ്റിയ വണ്ടി ആണ്.. അതിനാണോ നിങ്ങൾ മോശം പ്രതികരണം എന്ന് പറഞ്ഞത്.. 🤷🏻‍♂️
@boransannan5390
@boransannan5390 2 ай бұрын
എനിക്ക് 10കോടി ആസ്തിയുണ്ട്... കാർ അല്ല ഒരു കുതിരയെ വാങ്ങിച്ചു.
@Cyborg5561
@Cyborg5561 2 ай бұрын
First
@athiramohandas7004
@athiramohandas7004 2 ай бұрын
🚗🚘🚙🚙
@prathapraghavanpillai1923
@prathapraghavanpillai1923 2 ай бұрын
👍
@beingabi984
@beingabi984 2 ай бұрын
Enthayulum oru divasam ellarum chakum....banking 5 crore undengilum ,5000 undengilum onnum kondu pokan patella.....nammal bhoomiyille vadakar alle koode kurachu loan irikatte...
@daskrishna425
@daskrishna425 Ай бұрын
ചാവുന്ന ദിവസം അറിയില്ലല്ലോ,അതുവരെയുള്ള പ്രയാസങ്ങൾ ബോണസ്.
@vinzutubeid
@vinzutubeid Ай бұрын
Chavathe kaashillathe jeevikkunnathum budhimuttalle brother.
@toharihar
@toharihar Ай бұрын
Cash undel edukam
@vaishakhramesan036
@vaishakhramesan036 2 ай бұрын
I have 2 points to disagree with you 1 . What about safety 2 . What about Dream and passion
@toharihar
@toharihar 2 ай бұрын
Cash undel avam
@roshanjose3770
@roshanjose3770 2 ай бұрын
താങ്കളെ പോലെ കൊറേ പേർ ഉള്ളത് കൊണ്ടാണ് market നിലനിൽക്കുന്നത്...
@terrorboy192
@terrorboy192 2 ай бұрын
India is not for the dream and passion😊
@user-rd2md5ee2z
@user-rd2md5ee2z Ай бұрын
എനിക്ക് 12 കോടി ആസ്തി ഉണ്ട് . ഞാൻ സൈക്കിളിൽ ആണ് നടക്കുന്നത്
@pramodkannada3713
@pramodkannada3713 Ай бұрын
നടക്കുന്ന സൈക്കിൾ ' എനിക്കും വേണം
@infotech5895
@infotech5895 Ай бұрын
12 കോടി...?? ഉറപ്പാണോ
@stylesofindia5859
@stylesofindia5859 Ай бұрын
എനിക്ക് 430 കോടി ആസ്തി യാത്ര ബസ്സിലും
@homosapien400
@homosapien400 2 ай бұрын
നികുതി അടക്കാത്ത ഒരു ഇന്ത്യൻ പൗരനും ഇന്ത്യയിൽ ഇല്ല. പത്തു രൂപയുടെ ഒരു ചായക്ക് പോലും ഇന്ത്യക്കാരൻ നികുതി അടക്കുന്നുണ്ട്. എന്തിന് ഒരു തീപ്പെട്ടി പോലും, ഓൺലൈനിൽ ഒരു ഓട്ടോ പിടിച്ചാൽ പോലും നമ്മൾ GST അടക്കണം....
@AdhavTech
@AdhavTech 2 ай бұрын
137 percent alukal means?
@architectsham6353
@architectsham6353 2 ай бұрын
😂
@babu.a.jjayaraj8976
@babu.a.jjayaraj8976 2 ай бұрын
എനിക്ക് 04 കോടിക്ക് മുകളിൽ ആസ്തിയുണ്ട്, നല്ല വരുമാനവുമുണ്ട്, എന്നാലും ഞാൻ ഉപയോഗിക്കുന്നത് 20 വർഷം മേൽ പഴക്കമുള്ള ടാറ്റ ഇൻഡിക്ക, 03 വർഷം പഴക്കമുള്ളത് ലോൺ ഇല്ലാതെ വാങ്ങിയത്.
@SamJoeMathew
@SamJoeMathew 2 ай бұрын
ഇത്രയും കാശ് ഉണ്ടെങ്കിൽ നല്ല കാർ വാങ്ങൂ സുഹൃത്തേ... ജീവിതം പെട്ടെന്ന് തീരും കാശ് ബാങ്കിൽ ഇട്ടിട്ട് എന്ത് ചെയ്യാൻ 😂
@girishr5090
@girishr5090 2 ай бұрын
എളിമയുള്ള കോടീശ്വരൻ 😂😂
@arunkumarmp1354
@arunkumarmp1354 2 ай бұрын
മിനിമം എയർ ബാഗ് എങ്കിലും ഉണ്ടെങ്കിൽ കുഴപ്പം ഇല്ല.
@me_rony
@me_rony 2 ай бұрын
ഇത്രയും കാശുകള സ്ഥിക്ക് വലിയ പ്രീമിയം വില ഇല്ലാത്ത ഒരു saftey റേറ്റിംഗ് ഉള്ള കാറിലേക്ക് അപ്ഗ്രേഡ് ചെയ്തു കൂടെ.. നിങ്ങൾക്കും കുടുംബം ഉണ്ടെകിൽ അവർക്കും രാജ്യത്തിന്റെ ഇക്കണോമിക്കും ചെറിയ ഒരു ഉപകാരം ആയേനെ. അപേക്ഷ ആയി കണ്ടാൽ മതി.. പറ്റില്ല എന്നാണെൽ വേണ്ട 😅
@terrorboy192
@terrorboy192 2 ай бұрын
Warren buffet ന്റെ fan ആണോ
@pramods3933
@pramods3933 Ай бұрын
ഇനിയുള്ള കാലം കുറച്ചു വെയിറ്റ് ചെയ്തിട്ട് ഒരു affordable ആയിട്ടുള്ള electric car വാങ്ങിക്കണം. ചെലവും കുറവ് maintenance ഉം കുറവ്. നിലവിലുള്ള ഈ ചെലവിലും ഒരുപാട് മാറ്റം ഉണ്ടാകും
@pramods3933
@pramods3933 Ай бұрын
@@tipmanofficial Why? പല നിർമാതാക്കളും ഇപ്പോൾ തന്നെ diesel engine production നിർത്തി.2030 മുതൽ electric വാഹനങ്ങൾ മാത്രമേ നിർമ്മിക്കു എന്നുവരെ പറയുന്നവരുണ്ട്.അല്ലെങ്കിൽ തന്നെ നമ്മുടെ റോഡിൽ ഇഷ്ടം പോലെ ഇലക്ട്രിക് കാറുകൾ ഇപ്പോൾ കാണാം. എണ്ണം ഇനിയും കൂടത്തതെ ഒള്ളു
@pramods3933
@pramods3933 Ай бұрын
@@tipmanofficial which model you own
@ebuqble33
@ebuqble33 Ай бұрын
😅
@aravindb9736
@aravindb9736 Ай бұрын
Endhu chilavu kuravu oru 5 years kazhiyett appol kaanam 😂, mothathil electric vehicles aayi kazhinjal last കറണ്ട് ചാർജ്, athinte gst, surcharge ennu paranju ബില്ല് rocket പോലെ അങ്ങ് കൂട്ടും 😮‍💨 ICE vehicles undaakkunnathinekkal 2 iratti aanu electric cars inu vendi ulla battery cell produce cheyyumbol undakunna pollution 🙂
@flemishbaiju399
@flemishbaiju399 2 ай бұрын
Second
@soorajts2081
@soorajts2081 Ай бұрын
Buy a second car, you’ll get it in half price. Buying a brand new car is so stupid
@VishnuMohan-di9zp
@VishnuMohan-di9zp Ай бұрын
ആകെ ഒരു ജീവിതമല്ലേ ഉള്ളു അത് അതിന്റെ രീതിയിൽ ആശ്വാതിക്കുക എല്ലാം ക്യാഷ് ഉണ്ടാക്കിയിട് എല്ലാം ചെയ്യാൻ നിന്നാൽ വയസാകും
@krishnakumar-wn1xf
@krishnakumar-wn1xf Ай бұрын
1 lakshan koduthu 20 lakshathinte car loan il vamghy kuthupalayedikkunna malayaly.
@KL-ht3oi
@KL-ht3oi 2 ай бұрын
3 വർഷം കൊണ്ട് 60% മൂല്യം നഷ്ടപ്പെടുമെന്നോ😂😂😂 15 -20വർഷം പഴക്കമുള്ള കാറുകൾ അന്നത്തെ വിലക് തന്നെ ആണ് വിൽക്കുന്നത്
@jithinputhur2039
@jithinputhur2039 2 ай бұрын
Sathyam 10 lack thazhea olla car onnum depreciation enna sadhanam illa
@aravindb9736
@aravindb9736 Ай бұрын
​@@jithinputhur2039 Athe luxury car brands aanu pettennu depreciate aakunnathu Japaneese brands nalla resale value aanu
@syamkrishnan5433
@syamkrishnan5433 Ай бұрын
Mandanmar malayalikal
@krishnakumar-wn1xf
@krishnakumar-wn1xf 2 ай бұрын
Car, veedu kettiyum malayaly kuthupalayeduthu.
@vchannel9142
@vchannel9142 2 ай бұрын
വില കുറഞ്ഞത് വാങ്ബോൾ അതിന്റെ സേഫ്റ്ററി കുറവാണു. പിന്നെ യാത്ര കംഫർട് സേഫ്റ്ററി നോക്കുന്നത് കൊണ്ടാണ് വലിയ വാഹനം വാങ്ങുന്നത്. സ്റ്റാറ്റസ് മാത്രം nokiyallla
@pramodkannada3713
@pramodkannada3713 Ай бұрын
ശരിയാണ്.
@danielphilipose8998
@danielphilipose8998 2 ай бұрын
മാസവരുമാനമുള്ളവർക് ലോൺ നല്ലതാണ്
@asuranbro
@asuranbro 2 ай бұрын
No
@hashrootuser
@hashrootuser 2 ай бұрын
Ottam undegil mathram loan eduthit karyam ollu.. Minimum 10k kms per yer
@saneeshsadhan2344
@saneeshsadhan2344 2 ай бұрын
വെറുതെ ലോൺ എടുക്കല്ലേ ഉള്ളത് ഇവിടെ അടക്കാൻ പറ്റുന്നില്ല
@toharihar
@toharihar 2 ай бұрын
Besr
@DRJHAMI
@DRJHAMI 2 ай бұрын
SUV,ill minimum AWD vennam 😂
@s2tp97
@s2tp97 2 ай бұрын
Ennittu? Evide use cheyum AWD?
@DRJHAMI
@DRJHAMI 2 ай бұрын
@@s2tp97 AWD = 4WD 🤣
@s2tp97
@s2tp97 2 ай бұрын
@@DRJHAMI Enna ok 👍🏼😂
@aravindb9736
@aravindb9736 Ай бұрын
​@@DRJHAMI AWD mostly road & partially off-road 4WD hardcore off-road & on road usage
@vinzutubeid
@vinzutubeid Ай бұрын
Because of safety concerns and comfort myself and wife are using seperate cars. 0:06 Feel guilty for driving a 5 seater car to office. Wish there were two seater narrow small cars that are light on pocket, easy to drive and park.( Smart 42 type cars)
@jithendrants
@jithendrants 2 ай бұрын
പറഞ്ഞതിനോട് നൂറുശതമാനവും യോജിക്കുന്നു ഒന്നരവർഷം മുമ്പ് എൻറെ ഒരു സുഹൃത്ത് അടുത്ത വാഹനം വാങ്ങുകയുണ്ടായി ലോൺ തുക പൂർണ്ണമായി യി അടച്ചു തീരുന്നതിനു മുന്നേ ആ വാഹനം ഒരു അപകടത്തിൽ തകർന്നു മാത്രവുമല്ല ശാരീരികമായി വലിയ പരിക്കുകൾ സംഭവിക്കുകയുണ്ടായി റിലയൻസിൽ jio ഒരു ടെക്നീഷ്യൻ ആയി ജോലി ചെയ്യുന്നവന് ആശുപത്രിയിൽ നിന്നും പറഞ്ഞുവിട്ട ശേഷവും തിരികെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കുമോ എന്ന് പോലും സംശയമാണ് ചികിത്സയ്ക്കുള്ള വലിയ പണമുടക്ക് ഭാര്യയുടെയും കുട്ടികളുടെയും അവസ്ഥ ആശുപത്രി വാസത്തിനു ശേഷം ഉണ്ടാകുന്ന കടബാധ്യത ഇങ്ങനെ എത്രയോ എത്രയോ ആളുകൾ
@reghuhere
@reghuhere 2 ай бұрын
1 tharathil maathramalla 100 താരത്തിലും അതു നല്ല കാര്യമല്ല കേട്ടോ!!
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 74 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 116 МЛН
From View Of Rearview Mirror, Can The Driver See That Position !
0:11
Девочка кричит, глядя на дорогу...
0:33
Вот так портим новый асфальт.
0:11
Спецрепортаж. KG
Рет қаралды 210 М.
Мерседес Майбах ультра лакшери
0:33
Vladione
Рет қаралды 2,3 МЛН
Skyfall mit dem Auto 💨💥 #crash #pov
0:26
tomhansenmedia
Рет қаралды 11 МЛН