No video

പാക്കറ്റ് മിക്സ് കൊണ്ടു എളുപ്പത്തിൽ അടിപൊളി പാലട ഉണ്ടാക്കിയാലോ||paalada

  Рет қаралды 364,705

Jaya's Recipes

Jaya's Recipes

Күн бұрын

Пікірлер: 197
@universaltaste9922
@universaltaste9922 3 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി.. ഇത് പൊലെ തന്നെ ആയി.. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.... ഇത് വരെ ഞാൻ ഉണ്ടാക്കിയപ്പോൾ ഇങ്ങനെ ബ്രൗൺ കളറിൽ kittarillayirunnu... thankyou so much
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
🤗😊❤️🙏🏻🙏🏻😃
@jahanajouhara3496
@jahanajouhara3496 3 жыл бұрын
സൂപ്പർ ആണ് ചേച്ചി കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു ട്രൈ ചെയത് നോക്കും 😍😍😍
@dr.unnimayaps3560
@dr.unnimayaps3560 Жыл бұрын
KZfaq nokki pala cooking cheythitund enkilum ithrem success aya oru item vere illa. Made it yesterday. It was soooo yummy 😋 Thank you so much ❤️
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
Thank you dear🙏🥰❤️ 2days munpu vere oru palada video upload cheythittundu.athum kananam tto.👍Link ithatto kzfaq.info/get/bejne/Z62ZlLl6kserj6M.html
@shyladas9387
@shyladas9387 2 жыл бұрын
Today 22Dec2021 my brother's Happy Birthday. I make it .Wow !! Superb !! പറയാൻ വാക്കുകളില്ല യാഥാർത്ഥ പാലടയുടെ നിറം,രുചി എല്ലാത്തിനും ഉപരി എന്താ ഒരു മണം. ആഹാ എന്തൊരു രുചി👌👌👌
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
Thank you so much😊🤗.
@aizameharaiza9481
@aizameharaiza9481 2 жыл бұрын
നാളത്തെ ബലി പെരുന്നാളിന് ഈ പായസം തന്നെ ആണ് 😍😍👍🏻
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
ബക്രീദ് ആശംസകൾ dear❤️🙏🥰
@user-cp6cl1wt8o
@user-cp6cl1wt8o Жыл бұрын
2023 ബലി പെരുന്നാൾന് ഉണ്ടാകുന്നു
@shilajalakhshman8184
@shilajalakhshman8184 3 жыл бұрын
ഉണ്ടാക്കി nokkam ട്ടോ 👍
@fathima7147
@fathima7147 4 ай бұрын
One packet palada mix etra aalk undakum ?
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 4 ай бұрын
ഏകദേശം 4-5പേർക്ക്.പാൽ ഒഴിക്കുമ്പോൾ നല്ല ചൂടുള്ള പാൽ മാത്രേ ചേർക്കാവൂ.അല്ലെങ്കിൽ പിരിയാൻ ചാൻസ് ഉണ്ട് ട്ടൊ.👍ഇതൊന്നു ട്രൈ ചെയ്യൂ..സൂപ്പർ ആണ്.ലിങ്ക്👇 kzfaq.info/get/bejne/lb-YdLJ629XOcqM.htmlsi=e3Dem707-NCEzquZ
@nithunlalk4032
@nithunlalk4032 Жыл бұрын
Caremalies cheyth oru pathram poyi kitty . Kidilen resipie😌✌️
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
പാത്രം പോയെന്നോ🤔.
@ashwathyp.sp.s5501
@ashwathyp.sp.s5501 3 жыл бұрын
Chechi njan new subscriber annu.njan indakinokki paalada pakshe cookeril vechu visil vannu pakshe paal pirinjathu poleya vanne ntha cheya
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
Kooduthal venthu poyal pirinja polirikum.
@devikamangalan7413
@devikamangalan7413 10 ай бұрын
തേങ്ങാപാൽ use cheyyvo
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 10 ай бұрын
തേങ്ങാ പാൽ use ചെയ്യാം.(ഞാൻ coconut milk use ചെയ്തു നോക്കിയിട്ടില്ല ട്ടൊ). normal milk (cow /packet milk)ആണെങ്കിൽ ചൂടുള്ള പാൽ മാത്രേ കാരമലിൽ ഒഴിക്കാവൂ ട്ടൊ.തണുത്ത പാൽ ഒഴിച്ചാൽ പിരിയാൻ chance ഉണ്ട്.താഴെ കൊടുക്കുന്ന ലിങ്ക് നോക്കൂ..ഇതും നല്ല perfect recipe ആണ് 👇 kzfaq.info/get/bejne/lb-YdLJ629XOcqM.htmlsi=peFrLGccsbKyBdmH
@jbivibzmalayalam1310
@jbivibzmalayalam1310 Жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
☺️😊👍
@rajasrijayalakshmi2242
@rajasrijayalakshmi2242 3 жыл бұрын
Ty dear Nannayi vannu Innu Vishu divasamayi undakki God bless you and your family 🙏🙏
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
Thank you sooo much....🙏🏻🙏🏻❤️🤗😊
@shanjisha
@shanjisha Жыл бұрын
Super, Thank you so much for sharing the best recipe
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
🤗🥰❤️🙏
@asnanassar79
@asnanassar79 Жыл бұрын
ഇന്നുണ്ടാക്കി കൊള്ളാം 👌🏼
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
🥰🙏❤️
@eshwarworld6521
@eshwarworld6521 3 жыл бұрын
ജയ ചേച്ചി ഞാൻ ഉണ്ടാക്കും ഉറപ്പ്. സൂപ്പർ ആണുട്ടോ കണ്ടിട്ട്
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
☺️😊
@sirinvarghese4074
@sirinvarghese4074 3 жыл бұрын
Njan undakeetto, excellent
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
🤗😊❤️🙏
@sumithomas4171
@sumithomas4171 Жыл бұрын
Very nice recipe so easy and turns out really well
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
🤗🥰🙏
@muhammedhisham6536
@muhammedhisham6536 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി ചേച്ചി. സൂപ്പറായി വന്നു
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
Thank you dear🥰🙏
@aswathyravindran7770
@aswathyravindran7770 Жыл бұрын
Tried it😋 Came out really yummy 👍
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
🙏🥰
@UshaKumari-jv7ck
@UshaKumari-jv7ck 2 жыл бұрын
ഞാൻ സ്ഥിരമായി ഇതാണ് ചെയ്യുന്നത്. 😍👌
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
😊🥰
@karthikanair543
@karthikanair543 3 жыл бұрын
Normally I use milma Ada. For this vishu I will try this .thk u jaya's recipes
@asnaashraf2098
@asnaashraf2098 Жыл бұрын
I tried this . Soo nice
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
🥰🙏❤️
@hamnafathima7164
@hamnafathima7164 2 жыл бұрын
Thank you Aunty.... Njn try chythu adipoli aayittund🙌❤
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
😊🤗❤️🙏🏻
@princyarshidpmna
@princyarshidpmna Ай бұрын
Chechi.. Athil പഞ്ചസാര ഉള്ളതുകൊണ്ട് veendum nammal panjasara ittu kazhiyumbol madhuram over avumo?
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Ай бұрын
ഇല്ല dear. പാൽ ഒഴിക്കുമ്പോൾ ചൂടുള്ള പാൽ ഒഴിക്കുക. തണുത്തത് ഒഴിക്കരുത്.ഇതും സൂപ്പർ ആണ്👇👇 kzfaq.info/get/bejne/lb-YdLJ629XOcqM.htmlsi=YtqtgsDu2rLAbtSv
@meenamohankumar364
@meenamohankumar364 3 жыл бұрын
Thank you for showing the payasam
@roshiniprasad4128
@roshiniprasad4128 2 жыл бұрын
Super Chechi ഞാൻ ഉണ്ടാക്കി
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
😊🤗❤️🙏🏻
@vasanthyiyer9556
@vasanthyiyer9556 2 жыл бұрын
Thank for the showingbthe payasam
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
🥰🙏
@shafeekshafeekmon5666
@shafeekshafeekmon5666 3 жыл бұрын
Njn enthayalum undakkum😄
@subhalaxmis3559
@subhalaxmis3559 3 жыл бұрын
Ithu ethu brand palada mix aanu onnu parayaamo mole. Kaanumbol valare nannayi thonunnu. Vishuvinu undaakkaamallo. Thanks
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
Ithu ivide kittiya oru brand anu .Anus palada.vere brand onnum kittiyilla.kittiyathu kondu undakki .athre ulloo. ethu nalla brand ayalum use cheyyam.😊👍
@mayasaji7819
@mayasaji7819 3 жыл бұрын
Njan parayatte... Doublehorse nallathanu
@plantsworld8496
@plantsworld8496 3 жыл бұрын
eshattamulla mix edukkan pattumo chechi
@subhalaxmis3559
@subhalaxmis3559 3 жыл бұрын
@@mayasaji7819 Ee Vishu doublehorse palada thanne undaakkanam. Thanks.
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
👍
@abhinavkrishna478
@abhinavkrishna478 3 жыл бұрын
കാണാൻ ഭംഗി കാണും രുചി കുറവായിരിക്കും.പായസം എന്നും എപ്പോഴും അത് ഉണ്ടാക്കിയിരുന്ന പഴയ രീതിയിൽ വറ്റിച്ച് ഉണ്ടാക്കുന്ന രുചി ഒരിക്കലും കിട്ടില്ല.
@rajanidas9906
@rajanidas9906 6 ай бұрын
പായസം രുചിക്ക് മാറ്റം ഒന്നും ഉണ്ടാവില്ല... സൂപ്പർ ആവും...
@PriyaPriya-yk1vt
@PriyaPriya-yk1vt 4 ай бұрын
പായസം poly
@AnnaShiny
@AnnaShiny 4 ай бұрын
Taste kurav onnum illa... Easy aanu.. Time save cheyyam... Nalla pink colour um kittum... Njan undakki nokkiyittullathanu.. Ippozhum ingane thanne aanu undakkunnath..
@UshaKumari-jv7ck
@UshaKumari-jv7ck 4 ай бұрын
Nalla ruchi anu❤
@Deepthy468
@Deepthy468 4 ай бұрын
Supr ആണ്.. രുചി oru കുറവും ഇല്ല..
@ashishibu
@ashishibu 5 ай бұрын
Success 👍🏻
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 5 ай бұрын
🥰🙏
@shabanashamz7797
@shabanashamz7797 Жыл бұрын
Please explain the caramalizing sugar part. I can't caramalize sugar properly.
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
Put sugar in the cooker and caramalise on medium flame.when it become honey like colour add hot milk little by little...😊
@fathimanahana8211
@fathimanahana8211 3 жыл бұрын
Milma instant palada mix kond payasam undakkiyal tast undavoola
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
വേണ്ടവർ ഉണ്ടാക്കട്ടെ dear.ഉണ്ടാക്കിയവർക് ഇഷ്ടപ്പെടുകയും ചെയ്തു. comment ബോക്സ് നോക്കുക.
@savithanarayan3906
@savithanarayan3906 3 жыл бұрын
good love it
@devikamangalan7413
@devikamangalan7413 10 ай бұрын
Caramalise cheyyunnenu pakaram jaggery use cheyyavo
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 10 ай бұрын
വേണ്ട. Jaggery use ചെയ്താൽ ശരിയായി കിട്ടിക്കൊള്ളണമെന്നില്ല. ഞാൻ നോക്കിയിട്ടുമില്ല. പിന്നെ കാരമൽ ലേക്ക് പാൽ നന്നായി ചൂടുള്ള പാൽ ഒഴിക്കണം. തണുത്ത പാൽ ഒഴിക്കരുത്.പിരിഞ്ഞു പോകും.ഈ റെസിപ്പി യും സൂപ്പറാണ്. pls try link👇 kzfaq.info/get/bejne/lb-YdLJ629XOcqM.htmlsi=peFrLGccsbKyBdmH
@sherincksherinck14
@sherincksherinck14 Жыл бұрын
Njan undakki... Very very very tasty❤️😍
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
🥰❤️🙏
@anjaliammu7166
@anjaliammu7166 Жыл бұрын
Palada mix allathe, , sadhaa palada vevichum ithe methode cheyyan pattumo...?
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
Cheyyam.easy cooker palada link ഇതാ.click ചെയ്‌തു കാണൂ ട്ടോ👇(ഇതിൽ condensed milk(milk maid)ചേർക്കണമെന്നില്ല ട്ടോ. kzfaq.info/get/bejne/Z62ZlLl6kserj6M.html
@sehlashameem9556
@sehlashameem9556 3 жыл бұрын
എനിക്കും നന്നായി കിട്ടി. നല്ല ടേസ് ണ്ടായിരുന്നു
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
😊🤗❤️🙏🏻
@sreerajvb6898
@sreerajvb6898 3 жыл бұрын
പാലട മിക്സ് ഇടുന്നത് കണ്ടില്ല ?
@aadidevaadhya9033
@aadidevaadhya9033 3 жыл бұрын
Cookeril allathe charivathil pattumo
@aadidevaadhya9033
@aadidevaadhya9033 3 жыл бұрын
Plz reply
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
Cooker ille🤔
@aadidevaadhya9033
@aadidevaadhya9033 3 жыл бұрын
@@jayasrecipes-malayalamcook595 2 literinte ullu
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
Ohh.അടി കട്ടിയുള്ള ചേരുവത്തിൽ ചെയ്തു നോക്കൂ ട്ടോ😊👍.
@vijovargheese662
@vijovargheese662 3 жыл бұрын
Palpayism igne undakkan pattumo
@n_ns8859
@n_ns8859 2 жыл бұрын
Inn eid in ee payasam aan undaakkunnath😌😌😋😋😋💖
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
ഈദ് ആശംസകൾ my dear.നന്നായി ആഘോഷിക്കൂ❤️🥰
@sreevidyasunil5103
@sreevidyasunil5103 3 жыл бұрын
Kollam dear jaya...
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
☺️😊
@soumyamanoj9082
@soumyamanoj9082 2 жыл бұрын
Cookeril thanne undakanm ennundo
@shamnusakkeer7308
@shamnusakkeer7308 Жыл бұрын
Chechi undakki nokki ,pakshe pirij poy ath entha aghane .puthiya cooker aan use cheythath ,ath ini kudikkan patto
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
Ayyo molu entha patteethu.🤔njan undakkumbo ഇതേ വരെ പിരിഞ്ഞിട്ടില്ല.വിഷമം തോന്നുന്നു.cooker nannayi kazhukiyille dear?. etha pkt vangeethu? onnukil sugar allenkil cooker or milk.problems avane chance ulloo.milk cheriya problem vannal piriyum.pkt milk vangumbol problem undaavum.taste cheythu nokkooഇതു എന്റേയോ റെസിപ്പി യിടെയോ പ്രോബ്ലെം അല്ലട്ടോ.sraddikkuka.
@shamnusakkeer7308
@shamnusakkeer7308 Жыл бұрын
20min aavumbhazhathinum rendu thavana visil vannirunnu ini athinte issue aanonn ariyilla ath aavaan aan chance
@aswathirinu5142
@aswathirinu5142 11 ай бұрын
Sugar vere edthano caramel thayyarakkunnad? Palada mixil sugar undakille.
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 11 ай бұрын
Athe.വേറെ എടുക്കണം caramalise ചെയ്യാൻ.അതുകൊണ്ടു മധുരം അധികമാവില്ല ട്ടൊ.പാക്കറ്റിൽ ഉള്ളത് എടുക്കാൻ പറ്റില്ലല്ലോ.പിന്നെ cookeri ൽ ഉണ്ടാക്കുമ്പോൾ കുറെ പേർക്ക് നന്നായി വന്നെങ്കിലും വളരെ കുറച്ചു പേർക്ക് പിരിഞ്ഞു പോയതായി പറയുന്നു. എനിക്ക് അങ്ങിനെ ഒരു അനുഭവം ഉണ്ടായിട്ടില്ലെങ്കിലും,തിളപ്പിച്ച ചൂട് ഉള്ള പാൽ caramel സിറപ്പ് ലേക്ക് ഒഴിക്കുക.തണുത്തത് ഒഴിക്കണ്ട .mix കൊണ്ട് ഇപ്രാവശ്യം ഉണ്ടാക്കിയ പാലട കണ്ടു നോക്കൂ ട്ടൊ.ടേസ്റ്റ് കൂടും,perfect ആണുതാനും. ലിങ്ക് ഇതാ👇 kzfaq.info/get/bejne/lb-YdLJ629XOcqM.htmlsi=3PQQu0Pdq_W1tgCV
@athira4426
@athira4426 2 жыл бұрын
Athu company aanu packet paal use cheyithe
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
Amul
@sangeethchandra6626
@sangeethchandra6626 11 ай бұрын
ഞാൻ കാരമിലേക്കു പാൽ ചേർത്തപ്പോൾ തൈര് പോലെ പിരിഞ്ഞു കിടക്കുന്നു. അത് എന്താ ഫ്രഷ് മിൽക്ക് ആയിരുന്നു ചേർത്തത്
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 11 ай бұрын
അയ്യോ..അപ്പൊ ഞാൻ pin ചെയ്ത comment കണ്ടില്ലേ dear🤔.കാരമലിലേക്ക് പാൽ ഒഴിക്കുമ്പോൾ ചൂട് പാൽ മാത്രേ ഒഴിക്കാൻ പാടുള്ളൂഎപ്പോഴും തണുത്തതും, ഭയങ്കര ചൂടുള്ളതും കൂടി mix ആവുമ്പോൾ പിരിയുംആദ്യമൊക്കെ എനിക്കും ഈ കാര്യം അറിയില്ലായിരുന്നു..(ഞാൻ പാക്കറ്റ് പാൽ ഒഴിച്ചപ്പോൾ,പിരിഞ്ഞു പോയിരുന്നില്ല. but കുറച്ചു പേർക്ക് പിരിഞ്ഞതായി പറഞ്ഞു. ആപ്പോഴാണ് മനസ്‌സിലായത് ഇതായിരിക്കാം. കാരണമെന്ന്.).really sorry.😥 അതുകൊണ്ടു ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ,ടേസ്റ്റ് കൂടും,perfect ആയി കിട്ടുകയും ചെയ്യും ട്ടൊ💯...നല്ല taste ആണ്.pls try dear. link👇 kzfaq.info/get/bejne/lb-YdLJ629XOcqM.htmlsi=drJf5vUF5ANDUd-n
@rinumunavir5698
@rinumunavir5698 Жыл бұрын
250 g 2 packet milk mathiyavo chechi
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
3 pkt approx mathiyaavum dearകുറച്ചു വ്യത്യാസമൊക്കെ വരാം ട്ടൊ..നല്ലവണ്ണം ചൂടാക്കിയ പാൽ കുക്കറിൽ ഒഴിച്ചാൽ മതി.തണുത്തത് ഒഴിക്കാരുത്. പിരിഞ്ഞു പോകാൻ chance ഉണ്ട്.😊👍
@kurianphilipose6749
@kurianphilipose6749 Жыл бұрын
Tdy after a long time we select your recipe and going to prepare.
@rajeenavrajee9998
@rajeenavrajee9998 4 ай бұрын
❤ super
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 4 ай бұрын
❤️🥰
@fousiyak.n6044
@fousiyak.n6044 3 жыл бұрын
👌👌👌👏
@ShubhaMehta
@ShubhaMehta 3 жыл бұрын
Very nice recipe👍👍
@sirajudeen2441
@sirajudeen2441 10 ай бұрын
Oru pack kond ethra alkkarkku serve Cheyyam
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 10 ай бұрын
4-5 approx.ഇതിൽ മിൽക്ക് ചൂട് ഉള്ള പാൽ ഒഴിക്കണം. തണുത്തത് ഒഴിച്ചാൽ പിരിയാൻ chance ഉണ്ട് ട്ടൊ.പിന്നെ same recipe കുറച്ചു കൂടി ടേസ്റ്റ് ഇൽ ഉണ്ടാക്കിയത്തിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.same time തന്നെ ആണ് ഉണ്ടാക്കാൻ എടുക്കുന്നത് .കൂടുതൽ പേർക്ക് serve ചെയ്യാനും പറ്റും..link👇 kzfaq.info/get/bejne/lb-YdLJ629XOcqM.htmlsi=AAXdGGC6bn3JxfaT
@musthafak5527
@musthafak5527 Жыл бұрын
Super
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
🥰🤗🙏
@girijanair1918
@girijanair1918 3 жыл бұрын
Definitely gonna try it for this Vishu Happy Vishu to u n ur family in advance take care n bye
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
Happy vishu dear🙏🏻🙏🏻🙏🏻🌹
@shahlasherin8381
@shahlasherin8381 2 жыл бұрын
Chechiii Njan Try cheyith tto Adipoli Thanks For sharing this Amazing video.... 😇
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
🤗😊❤️🙏
@unnionly1152
@unnionly1152 2 жыл бұрын
Chechi , normal paladayude taste thanne kettumo ethenu ? Please reply 🙏🙂
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
Kurachu difference undu dear.but it is tasty.normal traditional palada yude link thazhe kodukkunnu,ithu correct same taste anu. kzfaq.info/get/bejne/jrF-ZdOI0bGlg6c.html
@unnionly1152
@unnionly1152 2 жыл бұрын
Ok chechi. Thank you 😊🙏💕
@rafeehamol2049
@rafeehamol2049 Жыл бұрын
Idu ethra glass undakum
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
1 ltr പാലിന് ഏകദേശം 3-4 cup കിട്ടും.
@emailid298
@emailid298 Жыл бұрын
Adipoli
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
🤗🥰🙏
@shemiali6448
@shemiali6448 3 жыл бұрын
Panjasara caramalise cheithu palozhicha pirinju pova
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
പിരിയില്ല.
@shemiali6448
@shemiali6448 3 жыл бұрын
Randu pravashyam pirinju
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
ഇല്ല .പിരിയില്ല dear. Use ചെയ്ത പാത്രം, sugar etc. എന്തെങ്കിലും പ്രോബ്ലെം വന്നു കാണും.caramalise ആയ ശേഷം flame off ചെയ്തു milk ചേർക്കൂ
@shemiali6448
@shemiali6448 3 жыл бұрын
Ok
@sreyakk4098
@sreyakk4098 3 жыл бұрын
Chechi ethil milkmaid cherthoode
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
Avasyamilla.ini kuttiku venamenkil kurachu chertholu tto.
@anila.p7286
@anila.p7286 2 жыл бұрын
Cooker il allathe undakkan pattille?
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
Yes.cheyyam dear. Traditional ayi undakkunna video thazhe kodukkunnu👇 kzfaq.info/get/bejne/jrF-ZdOI0bGlg6c.html
@anila.p7286
@anila.p7286 2 жыл бұрын
@@jayasrecipes-malayalamcook595 Ok. Thanks
@sujithasuji9103
@sujithasuji9103 2 жыл бұрын
Choodakiya milk aano use cheyendath
@deepathayyil3988
@deepathayyil3988 2 жыл бұрын
There was another Ada pradhaman with jaggery in cooker which I tried earlier but not available now pls help
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
This one? kzfaq.info/get/bejne/o6eTnqecur7HoHU.html
@deepathayyil3988
@deepathayyil3988 2 жыл бұрын
Thank you... yes this one
@UMMULFIDHA-zg3mn
@UMMULFIDHA-zg3mn 7 ай бұрын
❤❤❤
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 7 ай бұрын
🙏❤️.ഇതും ട്രൈ ചെയ്യൂ ട്ടൊ.perfect ആണ്👇 kzfaq.info/get/bejne/lb-YdLJ629XOcqM.html
@studywithgeetha
@studywithgeetha Жыл бұрын
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
😍🥰🤗🙏
@aswathirinu5142
@aswathirinu5142 11 ай бұрын
250gram pack ethra perk thikayum?
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 11 ай бұрын
1 ltr പാൽ ആണ് use ചെയ്യുന്നതെങ്കിൽ 3-4പേർക്ക് ഉണ്ടാവും.ഏകദേശം കണക്കു ആണ് ട്ടൊ.പക്കറ്റി ന്മേൽ എത്ര litr പാൽ ആണ് എഴുതിയത് അത്ര use ചെയ്യുക.cooker ഇൽ വെക്കുമ്പോൾ പിരിയുന്നതായി കുറച്ചു പേർ പറഞ്ഞിരുന്നു. കാരമൽ സിറുപ്പിലേക്കു direct തണുത്ത പാൽ ഒഴിക്കണ്ട.നല്ല ചൂട് പാൽ ഒഴിച്ചാൽ മതി.same recipe ഞാൻ കുക്കർ use ചെയ്യാതെ ഉണ്ടാക്കിയത് കണ്ടു നോക്കൂ..ഇതിനേക്കാൾ ടേസ്റ്റി ആണ് dear.സൂപ്പർ ആണ്.ലിങ്ക് താഴെ കൊടുക്കുന്നു...പിരിയുമെന്ന പേടിയും വേണ്ട.easy ആണ്👇.ഉണ്ടാക്കീട്ടു പറയൂ ട്ടൊ😊👍. kzfaq.info/get/bejne/lb-YdLJ629XOcqM.htmlsi=3PQQu0Pdq_W1tgCV
@bincyprakashan1383
@bincyprakashan1383 2 жыл бұрын
Thank You Chechi 😍
@hasnamol6186
@hasnamol6186 Жыл бұрын
പാലട മിക്സ്‌ ഇടുന്നത് കാണിച്ചില്ലല്ലോ
@cooltechtravel1902
@cooltechtravel1902 3 жыл бұрын
😃
@muhammedbinshanbinshan919
@muhammedbinshanbinshan919 2 жыл бұрын
Njn try super
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
😊🤗
@kabaddimaster.
@kabaddimaster. 3 жыл бұрын
❤❤❤❤❤👌👌👌👌👌
@DayWithMeByponni
@DayWithMeByponni 2 жыл бұрын
Brown sugar vech caramelise cheyamo
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
Yes.kooduthal avaruthu.kaypu taste varum.brown sugar caramelise cheyyathe yum cherkkam.color kittum
@rabiyarasal-vs9xh
@rabiyarasal-vs9xh Жыл бұрын
കുക്കറിൽ വെച്ചാൽ പാല് പിരിയുല്ലേ
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
ഞാൻ cooker ൽ വച്ചു ഉണ്ടാക്കുമ്പോൾ ഇതേ വരെ പിരിഞ്ഞിട്ടില്ല.എന്നാൽ ചിലർക്ക് പിരിയുന്നതായി അവർ പറയുന്നുണ്ട്. മറ്റു ചിലർക്ക് വളരെ നന്നായി കിട്ടിയെന്നും പറഞ്ഞു.താങ്കൾക്ക് പ്രോബ്ലെം thonnunnuvenkil ഇതേ രീതിയിൽ ചെരുവത്തിലോ മറ്റോ ഉണ്ടാക്കാം ട്ടോ.😊.പെരുന്നാൾ ആശംസകൾ🙏
@navyamanoj4288
@navyamanoj4288 Жыл бұрын
Njan try cheythu nokki😢pashe paalu pirinju poyi😩
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
കുറെ പേർക്ക് perfect ആയി കിട്ടുന്നുണ്ട്.but വളരെ കുറച്ചു പേർക്ക് പിരിയുന്ന പ്രോബ്ലെം വരുന്നുണ്ട്.എനിക്ക് തോന്നുന്നത് caramalise ചെയ്തു cookeril ഉണ്ടാക്കുമ്പോൾ കുറച്ചു പേർക്ക് പ്രോബ്ലെം വരുന്നതാണ്.എന്റെ ഒരു doubt മാത്രമാണ്.ഏതായാലും.ഞാൻ study ചെയ്തു വേറെ വഴി നോക്കട്ടെ. (എനിക്ക് ഒരിക്കലും പിരിയാറില്ല.)correct ആയാൽ മാത്രം വീഡിയോ ഇടാം.😘
@shajikoduvally9999
@shajikoduvally9999 Жыл бұрын
കുക്കറിൽ അല്ലെങ്കിൽ പാലൊയിച്ച് എത്രസമയം വേണം അരി വേവാൻ
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
Ekadesham 30 - 45 min.ie ഒന്നു കുറുകി പാലടയുടെ പാകം ആവുന്നത് വരെ.caramel ഇൽ പാൽ ഒഴിക്കുമ്പോൾ flame low ആക്കി സാവധാനം ഒഴിക്കൂ.
@shajikoduvally9999
@shajikoduvally9999 Жыл бұрын
@@jayasrecipes-malayalamcook595 ഞാൻ ഉണ്ടാക്കി അടിപൊളി 👍
@henzavlog3842
@henzavlog3842 2 жыл бұрын
Thanku
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
☺️😊
@nashamehrin8967
@nashamehrin8967 3 жыл бұрын
1 ltr milk kond ethra glass undakkam
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
4-5
@abusahira531
@abusahira531 2 жыл бұрын
പാലട മിക്സിനു എത്രയാണ് rate
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
I think 50 or above
@TheVishnupra
@TheVishnupra Жыл бұрын
Cookeril വച്ച ശേഷം വെളിയിൽ എടുത്തപ്പോ പാല് പിരിഞ്ഞു 🤣🤣
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
Pin ചെയ്ത comment കണ്ടില്ലേ..🤔. കാരമലിൽ ചൂട് പാലെ ഒഴിക്കാവൂ.അല്ലെങ്കിൽ പിരിയും.ചൂട് പാൽ അല്ലെ ഒഴിച്ചത്?തിളപ്പിച്ച പാൽ ആയാലും ചൂട് ഉണ്ടാവണം..ചൂട് ആറരുത്.താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്തു ഈ method ചെയ്തു നോക്കൂ.,💯perfect ആണ്.no doubt.👍.പിരിയുന്ന പേടിവേണ്ട ട്ടൊ. kzfaq.info/get/bejne/lb-YdLJ629XOcqM.htmlsi=wkclrxs4s8IbXDK8
@Lakshmi-dn1yi
@Lakshmi-dn1yi 3 жыл бұрын
അയ്യോ വേണ്ടായേ കുറച്ചു സമയം എടുത്താലും തന്നതായ രുചിയിൽ തന്നെ ഉണ്ടാക്കാം. കളറെ കാണു സദ്യ പാലടയുടെ രുചി ഉണ്ടാകില്ല. അതിന് പാൽ തിളപ്പിച്ച്‌ കുറുക്കി തന്നെ നിറവും മണവും രുചിയും വരണം
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
താങ്കളുടെ coment കണ്ടാൽ തോന്നും ആരോ അടിച്ചു നിര്ബന്ധിക്കുന്നതുപോലെ. താങ്കൾ ഉണ്ടാക്കേണ്ടതില്ല. വേണ്ടവർ ഉണ്ടാക്കട്ടെ.
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 11 ай бұрын
ഇതേ റെസിപ്പി cooker ഇല്ലാതെ ഇതിനേക്കാൾ ടേസ്റ്റിൽ പെട്ടെന്ന് ഉണ്ടാക്കാം ട്ടൊ.പിരിയുമെന്ന പേടിയും വേണ്ട.ലിങ്ക് ഇതാ ട്ടൊ...pls try its 💯perfect.👇 kzfaq.info/get/bejne/lb-YdLJ629XOcqM.htmlsi=3PQQu0Pdq_W1tgCV
@PramodachuAchu
@PramodachuAchu 11 ай бұрын
ഞാൻ അതിയാമായിആണ് ഉണ്ടോക്കുന്നാത് ചേച്ചി
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 11 ай бұрын
ഉണ്ടാക്കിയോ dear. കുക്കർ ഇൽ ഉണ്ടാക്കുമ്പോൾ കാരമൽ സിറപ്പ് ലേക്ക് നല്ല ചൂട് പാൽ കുറച്ചു കുറച്ചായി ചേർത്തു യോജിപ്പിക്കുക.തണുത്തതോ,നോർമൽ temperature പാലോ ചേർത്താൽ പിരിയാൻ chance ഉണ്ട്.കൂടുതൽ perfect ആയി കിട്ടാൻ താഴെയുള്ള link ക്ലിക്ക് ചെയ്തു ഇതുപോലെ ട്രൈ ചെയ്യൂ.ഇതും ഈസി ആണ്.ടേസ്റ്റി കൂടും💯👇 kzfaq.info/get/bejne/lb-YdLJ629XOcqM.html ഉണ്ടാക്കി പറയണം കേട്ടോ😊👍
@PramodachuAchu
@PramodachuAchu 11 ай бұрын
Suppr ആയി ചേച്ചി കുറച്ചു പേടി ഉണ്ടോയിരുന്നു
@shahadahusain2029
@shahadahusain2029 2 жыл бұрын
ഈ packet ന് എങ്ങനെ rate
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
അതിപ്പോ ഓർമയില്ല dear. ഇതു ബ്രാഹ്മിൻസ് ന്റെ മിക്സ് ആണ്.100 ഇൽ കുറവാണ്.
@sujisujithra2447
@sujisujithra2447 Жыл бұрын
പിരിഞ്ഞുപോയല്ലോ
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
Cooker,sugar ithil ഏതെങ്കിലും ഒന്നിന്റെ പ്രോബ്ലെം ആണ്.recipe യുടെ പ്രോബ്ലെം അല്ല.വിഡിയോയിൽ താങ്കൾ കണ്ടതല്ലേ.ഉണ്ടാക്കി കുറെ പേർക്ക് correct ആയി കിട്ടിയതു comment ബോക്സിൽ നോക്കുമല്ലോ.cooker നല്ല വൃത്തിയാക്കിയില്ലെങ്കിൽ പണി കിട്ടും.കാരണം പാലല്ലേ.പുതിയ പാലട 2 days മുൻപ് upload ചെയ്തിട്ടുണ്ട്.അതു ഉണ്ടാക്കൂ.perfect ആയികിട്ടും..(note-പായസം ഉണ്ടാക്കുന്ന പത്രങ്ങൾ,sugar രണ്ടും ശ്രദ്ധിക്കണം.അഴുക്കുള്ള ഷുഗർ ആണെങ്കിൽ പിരിയും).പിന്നെ പത്രത്തിന്റെ sideil മാത്രം പിരിഞ്ഞ പോലുണ്ടെങ്കിൽ അതു ഇളക്കി പയാസത്തിൽ ചേർക്കാതിരുന്നാൽ മതി.ഇല്ലെങ്കിൽ പിരിഞ്ഞ പോലെ തോന്നും. Puthiya video link,correct ayikittum kzfaq.info/get/bejne/Z62ZlLl6kserj6M.html
@remyaabhilash
@remyaabhilash Жыл бұрын
First time എനിക്കും പിരിഞ്ഞു പോയി. Cooker ന്റെ പ്രശ്നം ആയിരുന്നു. വേറെ dishes ഉണ്ടാക്കിയ cooker ആയിരുന്നു. Second time ഞാൻ പുതിയ cooker use ചെയ്തപ്പോൾ നല്ലോണം ശരിയായി.
@navneeths6204
@navneeths6204 Жыл бұрын
1:20 എങ്ങനെയാണ് കാരമലൈസ് ചെയ്യിക്കുന്നത്
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
ഈ വിഡിയോയിൽ എല്ലാം കാണിക്കുന്നുണ്ട് ട്ടൊ.ലിങ്ക് താഴെ കൊടുക്കുന്നു..ഇതു പോലെയും perfect ആയി ഉണ്ടാക്കാം. കുക്കറിൽ ആണെങ്കിൽ ചൂട് പാൽ ഒഴിക്കണം ട്ടൊ.അല്ലെങ്കിൽ പിരിയും.👇 kzfaq.info/get/bejne/lb-YdLJ629XOcqM.html
@user-jl1lv3ck8b
@user-jl1lv3ck8b Жыл бұрын
Njan undakki flop ay😢😢
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
തണുത്ത പാൽ ഒഴിക്കരുത് .dear.ചൂടുള്ള പാൽ ഒഴിക്കാവൂ.അല്ലെങ്കിൽ പിരിയുന്നതായി കുറച്ചു പേർ പറയുന്നു.ചൂട് പാൽ ഒഴിച്ചാൽ പ്രോബ്ലെം വരില്ല .ഇന്ന് upload ചെയ്ത വീഡിയോ കണ്ടുവോ?(packet mix കൊണ്ട്)ആർക്കും flop ആവാതെ ചെയ്യാം ട്ടോ100%sure👍.ലിങ്ക് കൊടുക്കുന്നു.35 മിനുട്ട് മതി.എന്തായാലും ഒന്നു ട്രൈ ചെയ്യൂ.നല്ല taste ആണ് ട്ടോ kzfaq.info/get/bejne/lb-YdLJ629XOcqM.html
@sunithajoseph6849
@sunithajoseph6849 3 жыл бұрын
Nice👍
@joseuthupan2637
@joseuthupan2637 2 жыл бұрын
👍👍👍
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
🙏🥰
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
Dear friends,🥰 Adhikam alukalkkum perfect ayi kitti enkilum,valare kurachu perkku pirinju povunnathayi paranju.pls don't add cold milk directly into the cooker (കാരമൽ സിറപ്പിലേക്കു തണുത്ത പാൽ ഒഴിക്കാരുത്.പിരിഞ്ഞു പോകും.ചൂട് പാൽ കുറച്ചു കുറച്ചായി ചേർക്കുക.(add hot milk).(2)karikal undaakkunna cooker il piriyan chance undu.(2) caramalise cheyyumbol low flame il vachu aadyam 1/4 cup hot water ozhichu mix aaya shesham milk kurachu cherthu nokkuka. piriyillennu urappaaya shesham mathram bakki Paal ozhikkuka.njan undakumbol pirinju poyittilla.athukondu undakkumbol sraddichu cheyyuka.luv u all,🙏🙏🙏🙏 Ithu cookeril allaathe cheruvathil undaakkuka.appo pinne piriyunna problem undavilla.👍. choodu paal ozhikkuka.thanutha milk ozhikkaruthu.ok.❤.Same recipe cooker illathe undaakkiyathu kanu ..Link 👇kzfaq.info/get/bejne/lb-YdLJ629XOcqM.htmlsi=3PQQu0Pdq_W1tgCV
@RINCYREJI-gv5jn
@RINCYREJI-gv5jn 7 ай бұрын
Enik pirinju poyi valiya aghrahichu undakitha😢😢😢
@reghukumar6694
@reghukumar6694 2 жыл бұрын
പാലട മിക്സ് ഇടുന്നത് കാണിക്കാമായിരുന്നു
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
കാണിച്ചിട്ടുണ്ടല്ലോ...ഇല്ലേ🤔
@navneeths6204
@navneeths6204 Жыл бұрын
ചേച്ചിയുടെ നമ്പർ ഒന്ന് തരുമോ
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
Ok
@navneeths6204
@navneeths6204 Жыл бұрын
@@jayasrecipes-malayalamcook595 അയച്ചോളൂ
@geethaa1323
@geethaa1323 3 жыл бұрын
Super
@aswathyniya6004
@aswathyniya6004 2 жыл бұрын
Ith etra liter cooker anu?
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
4 ltrs.
പാലട പ്രഥമൻ | Pazhayidam Special | Onam Vlogs 08
14:44
Ruchi By Yadu Pazhayidom
Рет қаралды 937 М.
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 9 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 19 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 43 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 9 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 9 МЛН