Рет қаралды 196,192
ഡി ജി പി അനില്‍കാന്ത് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഘട്ടത്തിൽ പകരക്കാരനായി ആ സ്ഥാനത്തേക്ക് എത്തുന്നത് ഇപ്പോഴത്തെ ഫയര്‍ഫോഴ്സ് മേധാവിയായ ഷേയ്ഖ് ധർവ്വേഷ് സാഹിബ് ആണ്. വിവാദങ്ങളില്‍ നിന്നൊക്കെ മാറി നടന്ന
അദ്ദേഹം പോലീസിലെ തന്നെ സൗമ്യമുഖങ്ങളിലൊരാളാണ്
On the retirement of DGP Anilkanth from service, Sheikh Dharvesh Sahib, the current fire chief, will replace him. Stay away from controversies
He is one of the mildest faces in the police force