പാമ്പുകടിയും നാട്ടുവൈദ്യവും / Snake Bite Management / Lucy / Chandrasekhar R

  Рет қаралды 13,673

LUCY Malayalam

LUCY Malayalam

3 жыл бұрын

പാമ്പുകടിയും നാട്ടുവൈദ്യവും / Snake Bite Management / Lucy / Chandrasekhar R
#snakebite #traditionalhealing #Vishahari
ഇന്ധ്യയിൽ ഒരു വര്ഷം 5-6 ലക്ഷം പേർ പാമ്പ് പാമ്പുകടി ഏൽക്കുമ്പോൾ അതിൽ ഭൂരിഭാഗം പേരും ആദ്യം ആശ്രയിക്കുന്നത് അശാസ്ത്രീയമായ നാട്ടുവൈദ്യത്തെയാണ്. നാട്ടുവൈദ്യന്മാരുടെ അടുത്തുപോയി വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി ഏഴും എട്ടും മണിക്കൂറിനു ശേഷമാണ് ആധുനിക വൈദ്യസഹായം തേടുന്നത്. അഭ്യസ്തവിദ്യരെന്ന് അഹങ്കരിക്കുന്ന മലയാളികളും ഈ അശാസ്ത്രീയ രീതി പിന്തുടരുന്നതിൽ ഒട്ടും പിന്നിലല്ല. ഒഴിവാക്കാൻ കഴിയുന്ന ഒരു ട്രോപ്പിക്കൽ ഡിസീസ് ആയിട്ടാണ് ലോകാരോഗ്യ സംഘടനാ പാമ്പുകടിയേ കാണുന്നത്. ഇന്ധ്യയിലെ പാമ്പുകളുടെ കടിയേറ്റാലുള്ള ലക്ഷണങ്ങളും, കടിയേറ്റാൽ ആദ്യം ചെയ്യേണ്ടതെന്തെന്നും വിശദീകരിക്കുകയാണ് ലൂസിയിൽ ഇന്ന്
Hosted by Chandrasekhar. R
Title Graphics: Ajmal Haneef
LUCY Logo: Kamalalayam Rajan
Facebook Page: LUCY-your-wa...

Пікірлер: 150
@viveks6049
@viveks6049 3 жыл бұрын
പാമ്പ് കടിയേറ്റാൽ ഏറ്റയാളിന്റെ അഭിപ്രായം ആരും കേൾക്കുമെന്ന് തോന്നുന്നില്ല... പാമ്പ് കടിയേറ്റയാൾക്ക് ചിലപ്പോ എത്രേം പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോണം എന്നായിരിക്കും.. പക്ഷെ കൊണ്ടുപോകുന്ന ആൾക്കാർക്ക് വൈദ്യനെയാണ് താല്പര്യമെങ്കിൽ തീർന്നു... എന്നെ ഹോസ്പിറ്റ്ലിൽ കൊണ്ട്പോ എന്ന് വിളിച്ചുപറഞ്ഞാലും അവർ പറയും 'നീ സമാധാനമായിട്ട് മിണ്ടാതിരിക്ക്, ഇപ്പ ശരിയാക്കിത്തരാം' എന്ന്... 🤦‍♂️
@sudheethefreethinker5206
@sudheethefreethinker5206 3 жыл бұрын
Well said 🔥
@Mrsolomong
@Mrsolomong 3 жыл бұрын
വളരെ ശരിയാണ് 😆
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
സത്യം ആണ് ഓടി കൂടുന്ന ഉത്സാഹ കമ്മിറ്റിക്കാർ ആണ് കാര്യങ്ങൾ തീരുമാനം എടുക്കുന്നത്
@realvision6
@realvision6 3 жыл бұрын
അത് കറക്ട്
@lisan4u
@lisan4u 2 жыл бұрын
വളരെ ശരിയാണ്
@sajeesh7817
@sajeesh7817 3 жыл бұрын
ഈ അറിവിന് ജീവന്റെ വിലയുണ്ട്
@anuranand
@anuranand 3 жыл бұрын
വിഷഹാരികൾക്ക് പദ്മശ്രീ പോലുള്ള അവാർഡ് Indian Government തന്നെ കൊടുത്താൽ ആൾക്കാർ പാമ്പുകടിക്കു ഇവരുടെ അടുത്ത് പോകുന്നതിൽ തെറ്റ് പറയാൻ പറ്റുമോ. Health department തന്നെ awareness programs സംഘടിപ്പിക്കണം . കൂടാതെ അശാസ്ത്രീയതയ്ക്ക് കൊടുത്ത അവാർഡ് പുനഃപരിശോദിക്കണം....
@thaipadathraj
@thaipadathraj 3 жыл бұрын
ചന്ദ്രശേഖറിനെ കണ്ടുമുട്ടാൻ ഒരുപാട് വൈകിപ്പോയി എന്നൊരു തോന്നൽ,എല്ലാ വ്യക്‌തമായി പഠിച്ചിട്ടാണദ്ദേഹം പറയുന്നത് ...നന്ദി 🙏
@spknair
@spknair 2 жыл бұрын
2 വർഷം മുൻപ് ഒരു ദിവസം ICU യിൽ കിടക്കേണ്ടി വന്നിട്ടുണ്ട്. രാത്രി 8-9 മണിക്ക് കിട്ടിയ കടിയാണ്. രാത്രി എന്തേ ഉറങ്ങാൻ പറ്റാത്തത് എന്നാണ് അന്ന് ICU യിൽ ഉള്ള നഴ്സ്മാർ എന്നോട് ചോദിച്ചത്. ആ ഹാളിൽ എന്നെകൂടെ ഉണ്ടായിരുന്ന പത്തോളം പേരെ കണ്ടാൽ ആർക്ക് ഉറക്കം വരാനാണ്🙄 4-5 മണിക്കൂർ കഴിഞ്ഞപ്പോ കടി കിട്ടിയ ഭാഗം ഡാർക്ക് വയലറ്റ് കളർ ആയി . പിന്നെ പുലർച്ച അവർ എന്നെ പല്ലു തേയ്ക്കാൻ വേണ്ടി വിളിച്ചപ്പോഴേക്ക് നിറമെല്ലാം സാധാരണയായിരുന്നു. എന്നെ കടിച്ച വ്യക്തി അധികം വെനം കുത്തിവെച്ചിട്ടുണ്ടായിരുന്നില്ല എന്ന് മനസ്സിലായി. പിറ്റേന്ന് ഉച്ചയ്ക്ക് ഒരു അഫിഡവിറ്റ് സൈൻ ചെയ്ത് കൊടുത്ത് നിർബന്ധിത ഡിസ്ചാർജ്ജ് വാങ്ങി ഞാൻ ജോലിക്ക് പോയി. വെറുതെ പേടിച്ച് ഹർട്ട് അറ്റാക്ക് ഉണ്ടാക്കരുത് എന്നേ എനിയ്ക്ക് പറയാനുള്ളൂ. ഞാൻ പോയ ആദ്യ ഹോസ്പിറ്റലിലെ നഴ്സ് ടൈറ്റായി കെട്ടിയ ടോർണിക്കേ കണ്ട് ചീത്ത പറഞ്ഞതു കൊണ്ട് അക്കാര്യവും അന്ന് മനസ്സിലായി. വാൽക്കഷ്ണം :- പൊതുജനാരോഗ്യം പഠിച്ചിരുന്ന ആളാണ് ഞാൻ. ഒരു വിരൽ കൊള്ളാവുന്ന മുറുക്കം മാത്രമേ ടോർണിക്കെ ക്ക് ഉണ്ടാകാവൂ എന്നും പഠിച്ചിട്ടുണ്ട്. ന്നാലും ഞാൻ പരമാവധി മുറുക്കി കെട്ടി. അതുകൊണ്ട് പ്രശ്നമുണ്ടാവരുത് എന്ന് കരുതി🤭 അതാണ് ഏറ്റവും വലിയ പ്രശ്നമെന്ന് പിന്നീട് മനസ്സിലാക്കാനായി😀
@drappukuttan4449
@drappukuttan4449 3 жыл бұрын
വിഷമില്ലാത്ത പാമ്പിന്റെ കടിയേറ്റ ആളെ ചികിത്സിച്ച് ആണ്‌ പല നാട്ടു വൈദ്യനും ക്രെഡിറ്റ് കിട്ടുന്നത്.പിന്നെ ഹോസ്പിറ്റലിൽ ചെന്നാൽ പൈസ ഊറ്റും എന്ന് ചിലർ പറയും.പൈസ വേണോ ജീവൻ വേണോ എന്ന് ആലോചിച്ചാൽ മതി.
@vishnu_augustian_31
@vishnu_augustian_31 2 жыл бұрын
ഇച്ചിരി അടിസ്ഥാനവിവരമാണ് ആദ്യം വേണ്ടത്.
@anandu4793
@anandu4793 3 жыл бұрын
Depression ine kurich video venum koode myths um.
@sureshk45
@sureshk45 3 жыл бұрын
വിഷം തീണ്ടീയ വിശ്വാസങ്ങൾrecycle ചെയ്തു എന്നാണ് ഞാൻ കരുതിയത് ,,,, പക്ഷേ ഗംഭീരം ആയീരുന്നു ,,, ഇനിയും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു
@nhalil
@nhalil 3 жыл бұрын
വളരെ നന്ദി. ഈ വിവരങ്ങൾ സ്കൂളിൽ പാഠ്യവിഷയമക്കേണ്ടതാണ്.
@aneeshjayakumar8083
@aneeshjayakumar8083 3 жыл бұрын
200th like ntey vaka ...like always..society kku venda arivukal quality yode tharunnathinu...🧡
@vishnu_augustian_31
@vishnu_augustian_31 2 жыл бұрын
Thanks for the valuable informations💖😍
@sadickokmalayil1184
@sadickokmalayil1184 3 жыл бұрын
അറിയേണ്ട പ്രധാന വസ്ത്യതകൾ.. താങ്ക്സ്
@Akhil-mw7py
@Akhil-mw7py 3 жыл бұрын
100% useful video (vivaramullavarkku) allathavarkku ethokke paranjalum valiyakaryamundakilla
@muhammedramshadkt771
@muhammedramshadkt771 2 жыл бұрын
Informative
@nandakumarnair8115
@nandakumarnair8115 3 жыл бұрын
Excellent presentation.അശാസ്ത്രീയ വാദികൾ ജീവിതത്തിൽ പിന്തുടരയുന്ന പലതും ശാസ്ത്ര വിരുദ്ധമായിരിക്കും. പാമ്പുകൾ ഇത് നമ്മേ ഓർമിപ്പിച്ചു കൊണ്ടിരിക്കുന്നു.
@alphincheriyan1674
@alphincheriyan1674 3 жыл бұрын
Thank you
@anoopmv3954
@anoopmv3954 3 жыл бұрын
Well done Sir 👍
@sudheethefreethinker5206
@sudheethefreethinker5206 3 жыл бұрын
Good topic🔥
@aneeshoommen72822
@aneeshoommen72822 3 жыл бұрын
Very Informative, thank you lucy..
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Glad it was helpful!
@sajithlal9147
@sajithlal9147 3 жыл бұрын
Very good
@athaashvlogs3069
@athaashvlogs3069 3 жыл бұрын
This video must have to reach many👍👍
@jinsvj2387
@jinsvj2387 3 жыл бұрын
Very informative and comprehensive. I will share this to people for sure👍
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Please do!
@sapnaarun2854
@sapnaarun2854 3 жыл бұрын
Very good episode as always ..anikum ariyavunna kurach aalkar e oru naatuvaidyam kondu nadakunnavar...educated ayavar thanne ithinte pirake pokunath kandu albhutham thonunu..sir nu oru pad thanks ..share cheyth kurach perk enkilum matam undakan nokam..thank you 🙏🙏🙏
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Thanks
@noeltoy4209
@noeltoy4209 3 жыл бұрын
Superb explanation keep it up Lucy.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Thank you, I will
@Monster-uh4xc
@Monster-uh4xc 3 жыл бұрын
Super
@jayakrishnanvarieth1301
@jayakrishnanvarieth1301 3 жыл бұрын
Well presented
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Glad you think so!
@sabeeb8968
@sabeeb8968 3 жыл бұрын
👌
@akhilvijaykumar7064
@akhilvijaykumar7064 3 жыл бұрын
👌👌
@arunkumarkumar3043
@arunkumarkumar3043 3 жыл бұрын
Valuable
@sujithsukumaran6309
@sujithsukumaran6309 3 жыл бұрын
👍
@abdullaaniparambil110
@abdullaaniparambil110 3 жыл бұрын
Good
@mohamedashrafparypary8249
@mohamedashrafparypary8249 3 жыл бұрын
very good topic, thankx for new knowledge
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Thanks for liking
@shaheedmohammed280
@shaheedmohammed280 3 жыл бұрын
Superb presentation and to the point explanation 👍
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Thank you 🙂
@adithyanthrithallor6559
@adithyanthrithallor6559 3 жыл бұрын
Good topic selection. Very relevent👍
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Glad you think so!
@egsark
@egsark 3 жыл бұрын
👏👏👌👌
@midhun78
@midhun78 3 жыл бұрын
Thanks for the information.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Any time!
@TastyEatz
@TastyEatz 3 жыл бұрын
Good one Chandrasekhar...but people still goof up...
@visakhvs43
@visakhvs43 3 жыл бұрын
👏👏👍👍
@prsenterprises2254
@prsenterprises2254 3 жыл бұрын
❤️
@nikhilvijaysenan
@nikhilvijaysenan 2 жыл бұрын
Sirinte ellaa videosum epo mudangathe kanaarund ....valare nannayittund.... Thankale patti oru video cheyyumo...your credentials ....and all..
@LUCYmalayalam
@LUCYmalayalam 2 жыл бұрын
Thank you. Keep watching
@todaystatus1193
@todaystatus1193 2 жыл бұрын
💙💙
@adroyikallayi29
@adroyikallayi29 2 жыл бұрын
👍👍👍👍
@spaarkingo102593
@spaarkingo102593 3 жыл бұрын
❤❤👌
@swapnasapien.7347
@swapnasapien.7347 2 жыл бұрын
👌💯👌
@jolsyjose1477
@jolsyjose1477 3 жыл бұрын
Very informative, very much needed!! Thank you very much sir. Really appreciate your efforts.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
So nice of you
@jojivarghese3494
@jojivarghese3494 8 ай бұрын
Can you pls explain the difference between King cobra & Moorkhan.
@afsalms7912
@afsalms7912 Жыл бұрын
@Lucy appo venom kudichal action undavile ?
@santhos6
@santhos6 3 жыл бұрын
Good narration of a topic of public health importance and relevance.
@AVyt28
@AVyt28 3 жыл бұрын
Good video.....Can we go to any nearby modern medicine hospital in this case?? Or are there hospitals specific to anti venom treatment??
@LUCYmalayalam
@LUCYmalayalam 3 жыл бұрын
I think all government hospitals are well equipped
@swatkats9073
@swatkats9073 3 жыл бұрын
Thanks
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Welcome
@swatkats9073
@swatkats9073 3 жыл бұрын
@@LUCYmalayalam ithra hype aaya sthithikk Brain in heart + Wave after Wave (😆😆) video expect cheyyamo?
@LUCYmalayalam
@LUCYmalayalam 3 жыл бұрын
@@swatkats9073 cheyyam
@user-vt2fr3se9l
@user-vt2fr3se9l 2 жыл бұрын
❤️❤️❤️❤️❤️❤️
@sMrItHiSrEe
@sMrItHiSrEe 3 жыл бұрын
Lucy❤️
@du23774
@du23774 2 жыл бұрын
👍👍👍👍👍🥰🥰🥰🥰
@c.g.k1727
@c.g.k1727 3 жыл бұрын
👍👍👍👍💍💍💍💍💍
@rarebird8300
@rarebird8300 3 жыл бұрын
_Very informative. Let this video be an antidote for all the misconceptions of snakebite management._ ❤️👍
@abdurahim6451
@abdurahim6451 3 жыл бұрын
Jabbar vs Akbar debate നെ പറ്റി ഒരു video ചെയ്യാമോ ?
@LUCYmalayalam
@LUCYmalayalam 3 жыл бұрын
sure
@rarebird8300
@rarebird8300 3 жыл бұрын
_The term 'Big Four' reminds me of a novel written by Agatha Christie - "The Big Four"_
@subairtm8634
@subairtm8634 3 жыл бұрын
FAB four - Roger Federer, Rafael Nadal, Novak Jokovic, Andy Murray
@rarebird8300
@rarebird8300 3 жыл бұрын
@@subairtm8634 🙂👍.
@marxiso.v9522
@marxiso.v9522 2 жыл бұрын
രോഗിയെ കിടത്തുന്നത് നല്ലതല്ല. അത് വിഷം പെട്ടന്ന് വ്യാപിക്കുന്നതിന് ഇടയാകും .കടിയേറ്റ ഭാഗം തൂക്കിയിടണം ഹൃദയത്തിനു താഴെ വരുന്ന രീതിയിൽ. കൂടാതെ രോഗിയെ പേടിയും ഉൽക്കണ്ടയും ഒഴിവാക്കുന്നതിനു വേണ്ടിയുള്ള കൗൺസലിംഗ് കൂടി നൽകണം. ഹോസ്പിറ്റലിൽ എത്തുന്നതു വരെ രോഗിയുടെ ലക്ഷണങ്ങൾ നിരീക്ഷിച്ച് ഡോക്ടറോട് പറയണം .സാധാരണ ആശുപത്രിയിൽ പോയി സമയം കളയാതെASV ഉള്ള ആശുപത്രിയിൽ തന്നെ രോഗിയെ എത്തിക്കാൻ ശ്രമിക്കണം എന്നത് വളരെ പ്രധാനമാണ്. ഈ വക കാര്യങ്ങൾ കൂടി ഇതിൽ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. നല്ല ഒരു program ആണ് ആശംസകൾ
@pratheeshlp6185
@pratheeshlp6185 3 жыл бұрын
💞💞💞💞💞💞💕💕💕💕💕💕💕💕💕💕💕💕💕 Supppppppppprrrrrrrrr
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
ഞങ്ങളുടെ നാട്ടിൽ വിഷ ചികിത്സ ചെയ്‌യുന്ന ഒരു നമ്പൂതിരി ഉണ്ടായിരുന്നു ധാരാളം ആൾക്കാർക്കു വിശ്വാസം ഉള്ള ആൾ, അദ്ദേഹം ഒരു അത്യഗ്രഹിയോ രോഗികളെ മനഃപൂർവം വഞ്ചിക്കണം എന്ന മനസ്ഥിതി ഉള്ള ആളും ആയിരുന്നു ഇല്ല, പക്ഷെ അദ്ദേഹം ചെയ്‌യുന്നത് ആണ് യഥാർത്ഥ വിഷ ചികിത്സ എന്ന് അദ്ദേഹം വിഷ്വസിച്ചു, പാമ്പ് കടി ഏറ്റ പാവം ഗ്രാമീണരേ രക്ഷിക്കണംഎന്നനല്ല ഉദ്ദേശം ഉള്ള ആളായിരുന്നു, പക്ഷെ വിഷം ഉള്ള പാമ്പ് കടിച്ചവർ അവിടെ പോയി രക്ഷപെട്ട ചരിത്രം ഇല്ല, ദൂത ലക്ഷണം എന്നെക്ക ചില പരിപാടി ഉണ്ടായിരുന്നു അദേഹത്തിന്റെ പക്കൽ,
@azadkottakkal8095
@azadkottakkal8095 3 жыл бұрын
👏👏 രാജവെമ്പാലയുടെ വെനത്തിന് ആൻ്റിവെനം ഉണ്ടോ?
@ejv1963
@ejv1963 3 жыл бұрын
@@azadkottakkal8095 India യിൽ കൊടുക്കുന്ന antivenin , 4 തരം വിഷപാമ്പുകൾക്കു എതിരെയുള്ള "polyvalent " antivenin ആണ്. രാജവെമ്പാല Cobra ആണ് . അതിതിൽ ഉൾപ്പെടും .
@akhilbabu5380
@akhilbabu5380 2 жыл бұрын
@@ejv1963 king cobra അതിൽ ഉൽപ്പെടുന്നില്ല
@akhilbabu5380
@akhilbabu5380 2 жыл бұрын
@@azadkottakkal8095 ഇന്ത്യയിൽ ഇല്ല
@narayanansrijith
@narayanansrijith 3 жыл бұрын
Informative......... It should be a part of our studies. We have detailed lessons in history but essential things related to day to day life is very less.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Yes, you are right
@arunkumarkumar3043
@arunkumarkumar3043 3 жыл бұрын
Sanghinte sound yadharthiyam explain cheyamo
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Is there something extraordinary
@arunkumarkumar3043
@arunkumarkumar3043 3 жыл бұрын
Sanghu oothumpol ithrayum sound undakumo ?
@LUCYmalayalam
@LUCYmalayalam 3 жыл бұрын
@@arunkumarkumar3043 yes
@ananthumohan3786
@ananthumohan3786 3 жыл бұрын
ആഴക്കടലിന്റെ രഹസ്യങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യണ്ടത് അത്യാവശ്യം അല്ലെ sir
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Yes next
@abdu7045
@abdu7045 2 жыл бұрын
Enda Anniyan kayiga aycha papukadiyate marichu pari biju
@abdu7045
@abdu7045 2 жыл бұрын
I miss him😭
@ig.rohaaaan
@ig.rohaaaan 3 жыл бұрын
ജൈവകൃഷിയെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@LUCYmalayalam
@LUCYmalayalam 3 жыл бұрын
will do
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
നമ്മുടെ മുഖ്യ ധാര മാധ്യമങ്ങൾഇത്തരം ചികിത്സകൾ പ്രൊമോട്ട് ചെയ്യുന്നു ഈയിടെ ഒരു പേപ്പർ കട്ടിങ് സോഷ്യൽ മീഡിയയിൽ പ്രചരണം ഉണ്ടായിരുന്നു "പാമ്പ് കടിച്ചാൽ ആലപ്പുഴ ജില്ലകാർ പേടിക്കണ്ട എന്ന തലകെട്ടിൽ, പച്ച മരുന്നു ചികിത്സയെ പ്രൊമോട്ട് ചെയ്യുന്ന ഒരു വാർത്ത,
@hasnabishemeer8560
@hasnabishemeer8560 3 жыл бұрын
Jaiva krishiyude mahathvathe Patti Ella classilum padikkanundallo .
@LUCYmalayalam
@LUCYmalayalam 3 жыл бұрын
🥴
@hasnabishemeer8560
@hasnabishemeer8560 3 жыл бұрын
@@LUCYmalayalam jaiva krishiyude ashastreeyatha oru video yil explain cheyyamo , please
@thampannaranmulla5287
@thampannaranmulla5287 2 жыл бұрын
Manushya femalesinu maathram period engane thudangi,,,, not common in any other species..
@LUCYmalayalam
@LUCYmalayalam 2 жыл бұрын
Menstruation is the shedding of the endometrium. It occurs on a regular basis in uninseminated sexually reproductive-age females of certain mammal species. Menstruation is generally limited to primates. Overt menstruation (where there is bleeding from the uterus through the vagina) is found primarily in humans and close relatives such as chimpanzees.It is common in simians (Old World monkeys, and apes), but completely lacking in strepsirrhine primates and possibly weakly present in tarsiers. Beyond primates, it is known only in bats, the elephant shrew, and the spiny mouse.
@abhikanthsabu4919
@abhikanthsabu4919 3 жыл бұрын
Jaiva krishi unscitific anoo...???
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Yes
@abhikanthsabu4919
@abhikanthsabu4919 3 жыл бұрын
@@LUCYmalayalam 👍👍
@abhikanthsabu4919
@abhikanthsabu4919 3 жыл бұрын
@@LUCYmalayalam ee kazhinja divasam karnan ennu oru ana marichepinee online platformil kore ana premkal karnante statusum vedioyum arunnu....pakshe Sherikum ee poorathinu oke aa jeeviye ittu ee ana premikal torture cheyuvalle.???.......Sherikum Anna pole ulla jeeviye ingane cheyunnath sheriyano sir??.....(Lucy charcha cheyunna karyam allannu ariyam pakshe ithine patti sir parayuvannel oru clarity vannene...)
@jackreacher8535
@jackreacher8535 2 ай бұрын
Pambu kadiyettal aarum ayurvedathil onnu povarilla sir,chumma aa sasthra saghaye ellathilum valichizhakkaruth..Karanam bams padicha oru doctors um athinte manage cheyyan nokkilla,avaru ASV edukkane adhyam nokkullu..pinne nattu vaidyan Marum ayurveda vum thammil oru bhandhavum illa
@mitodoc253
@mitodoc253 3 жыл бұрын
About half of the snake bites are not harmful , even if the snake is venous.... that's why some of the patients survive without anti-venom
@athilalthaf6222
@athilalthaf6222 3 жыл бұрын
Aazhakadal sidhaandam pratheeshikkaamo? 😂😂
@LUCYmalayalam
@LUCYmalayalam 3 жыл бұрын
🥴
@Sid20244
@Sid20244 2 жыл бұрын
How is organic farming not scientific
@LUCYmalayalam
@LUCYmalayalam 2 жыл бұрын
will do a video soon
@Sid20244
@Sid20244 2 жыл бұрын
@@LUCYmalayalam thank you
@abhikrishnan2535
@abhikrishnan2535 3 жыл бұрын
അണലിയുടെ കണ്ടാൽ ഭയക്കരുത്. വാലിൽ പിടിച്ചു കറക്കിയാൽ മതി എ൬ൊരഭിപ്റായ൦ ഞാൻ കേട്ടിട്ടുണ്ട്.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
it is illegal and you may end up in jail
@abhikrishnan2535
@abhikrishnan2535 3 жыл бұрын
@@LUCYmalayalam It was another naattarivu not my opinion. I know snakes has got very fast reflex and the one who tries to grab it surely gets bitten😵😱
@legendarybeast7401
@legendarybeast7401 3 жыл бұрын
🔴പാമ്പ് കടിയേറ്റാൽ എവിടെ കൊണ്ടുപോകുമെന്ന് സംശയിച്ചു നിൽക്കണ്ട; ഇതാ പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ളആശുപത്രികളുടെലിസ്റ്റ്: 1.🎯തിരുവനന്തപുരം ജില്ല: 1- തിരുവനന്തപുരം സർക്കാർ മെഡിക്കൽകോളേജ്. 2- SAT തിരുവനന്തപുരം. 3 -ജനറൽ ആശുപത്രി, തിരുവനന്തപുരം 4- ജനറൽ ആശുപത്രി, നെയ്യാറ്റിൻകര. 5-PRS ഹോസ്പിറ്റൽ, കിള്ളിപ്പാലം 6- സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം. 7- ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട് 8-KIMS ആശുപത്രി 2. 🎯കൊല്ലം ജില്ല : 1- ജില്ലാ ആശുപത്രി, കൊല്ലം. 2- താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര 3- താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ . 4- താലൂക്ക് ആസ്ഥാനആശുപത്രി, ശാസ്താംകോട്ട. 5- താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി. 6- സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി. 7- ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി. 8- സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ 9- ഉപാസന ഹോസ്പിറ്റൽ, കൊല്ലം. 10- ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം. 11- സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം. 12- ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം. 3. 🎯പത്തനംതിട്ട ജില്ല: 1). ജനറൽ ആശുപത്രി, പത്തനംതിട്ട 2). ജനറൽ ആശുപത്രി, അടൂർ 3). ജനറൽ ആശുപത്രി, തിരുവല്ല 4). ജില്ലാ ആശുപത്രി, കോഴഞ്ചേരി 5). താലൂക്ക്ആസ്ഥാന ആശുപത്രി, റാന്നി 6). താലൂക്ക് ആസ്ഥാനആശുപത്രി, മല്ലപ്പള്ളി 7). പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല . 8.)ഹോളിക്രോസ് ആശുപത്രി, അടൂർ 9). തിരുവല്ല മെഡിക്കൽ മിഷൻ 4. 🎯ആലപ്പുഴ ജില്ല : 1). ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ് 2). ജില്ലാ ആശുപത്രി, മാവേലിക്കര 3). താലൂക്ക് ആസ്ഥാന ആശുപത്രി, ചേർത്തല 4). താലൂക്ക് ആസ്ഥാനആശുപത്രി, ചെങ്ങന്നൂർ 5). കെ സി എം ആശുപത്രി, നൂറനാട് 5. 🎯കോട്ടയം ജില്ല : 1- കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്. 2- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം. 3- ജനറൽ ആശുപത്രി, കോട്ടയം. 4- ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി. 5- സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി. 6- താലൂക്ക് ആസ്ഥാനആശുപത്രി, വൈക്കം. 7- കാരിത്താസ് ആശുപത്രി 8- ഭാരത് ഹോസ്പിറ്റൽ 6. 🎯എറണാകുളം ജില്ല : 1- സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി. 2- ജനറൽ ആശുപത്രി, എറണാകുളം. 3- കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി. 4- നിർമ്മല ആശുപത്രി, മൂവാറ്റുപുഴ (ഇപ്പോൾ ഈ സൗകര്യം ലഭ്യമല്ല). 5- മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം 6- ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ. 7- ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി. 8- മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം. 9- ആസ്റ്റർ മെഡിസിറ്റി, എറണാകുളം. 10- അമൃത മെഡിക്കൽ കോളേജ്, എറണാകുളം. 11- ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം. 12- സെൻറ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം. 13- താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ
@legendarybeast7401
@legendarybeast7401 3 жыл бұрын
7. 🎯തൃശ്ശൂർ ജില്ല : 1- തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. 2- ജൂബിലി മെഡിക്കൽ മിഷൻ, തൃശൂർ 3- ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി. 4- മലങ്കര ആശുപത്രി, കുന്നംകുളം. 5- എലൈറ്റ് ഹോസ്പിറ്റൽ, കൂർക്കഞ്ചേരി. 6- അമല മെഡിക്കൽ കോളേജ്, തൃശൂർ. 7-ജനറൽ ആശുപത്രി, തൃശ്ശൂർ. 8- ജില്ലാ ആശുപത്രി, വടക്കാഞ്ചേരി. 9- താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂർ. 10- താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി. 11- താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്. 12- താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം 8. 🎯പാലക്കാട് ജില്ല : 1-സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ. 2- പാലന ആശുപത്രി. 3- വള്ളുവനാട് ഹോസ്പിറ്റൽ, ഒറ്റപ്പാലം. 4- പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. 5- സർക്കാർ ജില്ലാ ആശുപത്രി, പാലക്കാട്. 6- സേവന ഹോസ്പിറ്റൽ, പട്ടാമ്പി. 7- പ്രാഥമിക ആരോഗ്യകേന്ദ്രം, പുതൂർ. 8- സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്. 9- താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം. 10-ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ 9. 🎯മലപ്പുറം ജില്ല : 1- മഞ്ചേരി മെഡിക്കൽ കോളേജ്. 2- അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ. 3- കിംസ് അൽ ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. 4- മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. 5- മിഷൻ ഹോസ്പിറ്റൽ, കോടക്കൽ. 6- അൽഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. 7- ഇ എം എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ. 8- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ. 9- ജില്ലാആശുപത്രി, തിരൂർ. 10- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ. 10. 🎯ഇടുക്കി ജില്ല : 1-ജില്ലാ ആശുപത്രി, പൈനാവ് 2-താലൂക്ക് ആസ്ഥാന ആശുപത്രി,തൊടുപുഴ 3-താലൂക്ക് ആസ്ഥാന ആശുപത്രി,നെടുക്കണ്ടം 4-താലൂക്ക് ആസ്ഥാന ആശുപത്രി,പീരുമേട് 5-താലൂക്ക് ആശുപത്രി, അടിമാലി 6-പ്രാഥമിക ആരോഗ്യകേന്ദ്രം, പെരുവന്താനം 11. 🎯 വയനാട് ജില്ല 1-ജില്ലാ ആശുപത്രി, മാനന്തവാടി 2-ജില്ലാ ആസ്ഥാന ആശുപത്രി, ബത്തേരി 3-ജനറൽ ആശുപത്രി, കൽപ്പറ്റ 12. 🎯 കോഴിക്കോട് ജില്ല 1-സർക്കാർ മെഡിക്കൽ കോളേജ്,കോഴിക്കോട് 2-ആസ്റ്റർ മിംസ് ആശുപത്രി, കോഴിക്കോട് 3-ബേബി മെമ്മോറിയൽ ആശുപത്രി 4-ആശ ഹോസ്പിറ്റൽ,വടകര 5-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേർനൽ & ചൈൽഡ് ഹെൽത്ത്, കോഴിക്കോട് 6-ജനറൽ ആശുപത്രി, കോഴിക്കോട് 7-ജില്ലാ ആശുപത്രി, വടകര 8-താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി 13. 🎯 കണ്ണൂർ ജില്ല 1-പരിയാരം മെഡിക്കൽ കോളേജ് 2-സഹകരണ ആശുപത്രി, തലശേരി 3-എകെജി മെമ്മോറിയൽ ആശുപത്രി 4-ജനറൽ ആശുപത്രി, തലശേരി 5-ജില്ലാ ആശുപത്രി, കണ്ണൂർ 14. 🎯 കാസർഗോഡ് ജില്ല 1-ജനറൽ ആശുപത്രി, കാസർഗോഡ് 2-ജില്ലാ ആശുപത്രി, കാനങ്ങാട്‌ 3-ഹരിദാസ് ക്ലിനിക്, നീലേശ്വരം
@legendarybeast7401
@legendarybeast7401 3 жыл бұрын
verify ചെയ്യുക👍
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Thanks. Valuable information
@legendarybeast7401
@legendarybeast7401 3 жыл бұрын
@@LUCYmalayalam 👍💘
@user-qt7ef6vx8w
@user-qt7ef6vx8w 3 жыл бұрын
അപ്പൊ നാട്ട് വൈദ്യനും ആളെ കൊല്ലും ല്ലെ 🥴
@akhilbabu5380
@akhilbabu5380 2 жыл бұрын
ഉറപ്പല്ലേ 🤣
@valsancp5634
@valsancp5634 3 жыл бұрын
ശാസ്ത്രീയത അവകാശപ്പെടുന്ന ചികിൽസ പ്രചാരത്തിൽ വരുന്നതുവരെ ഇന്ന് അശാസ്ത്രീയമെന്ന് മുദ്രകുത്തപ്പെടുന്ന ആയുർവേദമടക്കമുള്ള ചികിൽസകൾ തന്നെയായിരുന്നു പാമ്പുകടിക്കും മറ്റു പലരോഗങ്ങൾക്കും ആശ്വാസം നൽകിയിരുന്നത്.അലോപ്പതി മാത്രം ശരി എന്ന തരത്തിലുള്ള പ്രചരണം കുറച്ച് കാലമായി കണ്ടുവരുന്നുണ്ട് .അർഹിക്കുന്ന അവജ്ഞയോടെ ജനം അതിനെ തള്ളിക്കളയുന്നുമുണ്ട്
@offensivebeefroast5407
@offensivebeefroast5407 3 жыл бұрын
You're the type that thinks eating crayons can give you a colorful future
@glkglkglkglk9193
@glkglkglkglk9193 3 жыл бұрын
@@offensivebeefroast5407 bruh😂😂
@kunjimonkp8916
@kunjimonkp8916 2 жыл бұрын
@@offensivebeefroast5407 😂
@akhilbabu5380
@akhilbabu5380 2 жыл бұрын
മാനസീക ആശ്വാസം നൽകിയിട്ടുണ്ടന്ന് പറയാം പണ്ട് കാലങ്ങളിലും അപകടകരമായ പാമ്പ് കടിയേറ്റിട്ടുള്ളവരെല്ലാം വിഷ വൈദ്യൻ ചികിത്സിച്ചിട്ടും മരിച്ച ചരിത്രമേയുള്ളൂ
@amaythakkudu3839
@amaythakkudu3839 2 жыл бұрын
Recently I heard that the union ministry has issued a special permission to Ayurveda to perform surgery 😰😰.I don't know it's current status. I wonder why No one is bothered about the after effects of it,!! if these guys start surgical operations without scientific knowledge on human anatomy / internal organs or even micro organisms which causes common flue ,I don't know what would happen 🙃. Sadly,It happens only here.!! Religion and glorified culture plays sinister role here.!! If our leaders were wise enough to value citizens rather than rotten religious beliefs and sentiments, They wouldn't have spent a penny for these parallel nonsenses.! Instead we would have had lot more Hospitals and research centres for better cure.
@sathyantk8996
@sathyantk8996 2 жыл бұрын
ഇദ്ദേഹത്തിന് നാട്ടുവൈദ്യത്തെ കുറിച്ച് ജ്ഞാനമില്ല പാമ്പു് വിഷത്തിന് നല്ല വൈദ്യമുണ്ട്
@ravindrannair1370
@ravindrannair1370 3 жыл бұрын
Informative
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Your comment is an encouragement. Thanks a lot. I know you are a regular viewer. Keep watching. There is more to come
@visakhvs43
@visakhvs43 3 жыл бұрын
👏👏👍👍
@subinchirayil7567
@subinchirayil7567 3 жыл бұрын
👍
@vipishvlogs4739
@vipishvlogs4739 Жыл бұрын
👍
@thajudeenpk
@thajudeenpk 3 жыл бұрын
😍😍😍👍👍👍👍
Snake Rescue - The Scientific Way Malayalam |  Lucy | Chandrasekhar. R
10:02
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 40 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН