Ouija Board Malayalam/ശാസ്ത്രീയ വിശദീകരണം/അനു ജോസഫ് /Chandrasekhar. R /Lucy Malayalam

  Рет қаралды 31,945

LUCY Malayalam

LUCY Malayalam

3 жыл бұрын

Ouija Board Malayalam/ശാസ്ത്രീയ വിശദീകരണം/അനു ജോസഫ് /Chandrasekhar. R /Lucy Malayalam
#anujoseph #ouijaboard #parapsychology
അനു ജോസഫ് എന്ന സിനിമാ/സീരിയൽ നടി ഒരു വീജാ ബോർഡ് പ്രാക്റ്റീസ് ചെയ്യുന്ന ആളെ കണ്ട അനുഭവം ഒരു വീഡിയോയിൽ അവതരിപ്പിച്ചിരുന്നു. എന്താണ് വീജാ ബോർഡ്, എങ്ങനെയാണ് ഒരാളുടെ കൈ അയാൾ അറിയാതെ തനിയെ ചലിച്ച് ഉത്തരങ്ങൾ പറയുന്നത്, എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി ലൂസി
---------------------------------------------------------------------------------------------------------------------------------------------
Anu Joseph video link: • ഓജോ ബോർഡിൽ ആത്മാവിനെ ക...
പകർന്നാട്ടം video link: • പകര്‍ന്നാട്ടം - Chandr...
---------------------------------------------------------------------------------------------------------------------------------------------
Telegram group: LucyMalayalam
Facebook Page: / lucy-your-wa. .
--------------------------------------------------------------------------------------------------------------------------------------------------
Hosted : Chandrasekhar. R
Subtitles : Sandeep J
Title Graphics: Ajmal Haneef
LUCY Logo: Kamalalayam Rajan

Пікірлер: 154
@drappukuttan4449
@drappukuttan4449 3 жыл бұрын
ഹോസ്റ്റലിൽ ആയിരുന്നപ്പോൾ ouija ബോർഡ് ട്രൈ ചെയ്തിരുന്നു,പ്രേതം പോയിട്ട് ഒരു പിണ്ണാക്ക് ഉം വന്നില്ല😂😂
@livefreetodiehard2550
@livefreetodiehard2550 3 жыл бұрын
Question paper adichumattan aaayirunno? Nammal athinayirunnu nokkiye😂
@lisan4u
@lisan4u 3 жыл бұрын
പിണ്ണാക്കിനു ഒക്കെ എന്താ വില...
@godbutcher164
@godbutcher164 3 жыл бұрын
ഞങ്ങളും നോക്കിയായിരുന്നു , അപ്പറത്തെ വീട്ടിലെ ഒരാൽ അ സമയത്ത് മരിച്ചിട്ടുണ്ടയിരുന്നു അവസാനം പിള്ളേർ കണ്ടെത്തിയത് വീട്ടിൽ മുടങ്ങാതെ പള്ളിയിൽ പോവുന്ന ഒരുത്തൻ ഉണ്ടായിരുന്നു അത് കൊണ്ടാണ് അപ്പാപ്പൻ ആത്മാവായി വരാത്തത് എന്നായിരുന്നു😅😅😂
@daviska9293
@daviska9293 3 жыл бұрын
hostelil aarunnappol njanum paperil ezhuthi undakki try cheythu.ennitt oruthanodu kannadakkan paranju paper aayakond movement kuravarnnu. Last njnghal thanne avan kannu thurakkunnathinu munne move cheythu.avan vishwasuchu. Last ellarum sirichu surichu viklankan aayi.
@akhildas000
@akhildas000 3 жыл бұрын
എന്റെ ഒരു ഫ്രണ്ട് ഓജ ബോർഡ് കളിച്ചു അവന്റ മരിച്ചു പോയ അമ്മൂമ്മയോട് സംസാരിച്ചിരുന്നു പോലും. ഇംഗ്ലീഷ് അറിയാത്ത അമ്മൂമ്മ എങ്ങനെയാണ് ഓജ ബോർഡിൽ വന്നു സംസാരിച്ചത് എന്ന് മാത്രം എനിക്ക് മനസിലായില്ല 🙄🙄
@sijob4580
@sijob4580 3 жыл бұрын
😂😂
@mithunpv2453
@mithunpv2453 3 жыл бұрын
😇😊
@mujeebrk9652
@mujeebrk9652 3 жыл бұрын
പരലോകത്ത് സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങിയിരിക്കാം..എന്താല്ലേ !!!🤣🤣🤣
@Anilkumar-ez3yh
@Anilkumar-ez3yh 3 жыл бұрын
യേശുദേവാനോടു മലയാളത്തിൽ... പ്രാർഥന അപ്പോൾ എങ്ങന.....
@sreesanth2687
@sreesanth2687 3 жыл бұрын
@@Anilkumar-ez3yh google translator okke kaanum...
@mithunpv2453
@mithunpv2453 3 жыл бұрын
ഫാസിൽ ബഷീർ കുറച്ചു മുൻപ് ഇത് റിവീൽ ചെയ്തിരുന്നു.
@user-kn3kp1vq4v
@user-kn3kp1vq4v 3 жыл бұрын
ഫാസിൽ സാർ പറഞ്ഞത് കൊണ്ടു വിഡിയോ കാണാൻ വന്നതാണ് 👌 അടിപൊളി 👌👌
@area-xmusicvlog4121
@area-xmusicvlog4121 3 жыл бұрын
Njan, cherupathil cousins nte koode chetirunnu... stiramaayitu... chodikunnathinu ellam answer tharunund.. but pala karyangalum correct alla
@harikrishnant5934
@harikrishnant5934 2 жыл бұрын
🤗
@lisan4u
@lisan4u 3 жыл бұрын
പുള്ളിയുടെ കൂടെ ആത്മാവ് നടക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് പുള്ളിയെ ഒരു സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ കാണിക്കേണ്ടത് അത്യാവശ്യമാണ്
@Jebin-sx1fd
@Jebin-sx1fd 2 жыл бұрын
ഇപ്പോഴും ഇതൊക്കെ വിശ്വസിക്കുന്ന മനുഷരെ കാണുമ്പോൾ സത്യത്തിൽ സഹധാപം തോന്നുന്നു... Good presentation Mr shekkar.. ❤❤ ഇതൊക്കെ കണ്ട് എങ്കിലും ഈ "ആത്മക്കളുടെ "കണ്ണ് തുറക്കും എന്ന് സ്വപ്നം കാണുന്നു..
@Sreekumar925
@Sreekumar925 3 жыл бұрын
ഓജോ ബോർഡ് ചെയ്തിട്ട് തീയും വന്നില്ല ജോതിയും വന്നില്ല ഉറക്കം മാത്രം വന്നു 😀
@hashirameen9107
@hashirameen9107 3 жыл бұрын
Tricks by fasil basheer നേരത്തെ ഇതിനെ പറ്റി വീഡിയോ ചെയ്തിട്ടുണ്ട്
@teamxcolt
@teamxcolt 3 жыл бұрын
Tricks fans ellarum endalo
@muhammadasifali4181
@muhammadasifali4181 3 жыл бұрын
താങ്കളെ പോലെയുള്ള സ്വതന്ത്ര ചിന്തകരുടെ അധ്വാനം വിഫലം ആകൂല💖 അഭിനന്ദനങ്ങൾ 🙏 നാലാം മതവിശ്വാസി ആയിരുന്ന ശ്രീ:വി ആർ കൃഷ്ണയ്യർ അദ്ദേഹത്തിന്റെ മരണപ്പെട്ട ഭാര്യയുമായി സംസാരിച്ചിരുന്നതായി എവിടെ യോ കേട്ടതായി ഓർക്കുന്നു 😂😂😂🤣
@sebinvarghese5883
@sebinvarghese5883 2 жыл бұрын
നല്ല അവതരണം.... ഗുഡ് ഇൻഫോർമേഷൻ...
@shershabasheer6259
@shershabasheer6259 3 жыл бұрын
This channel needs a lot more subs. Great video 🖤
@Lifelong-student3
@Lifelong-student3 3 жыл бұрын
Thanks ചന്ദ്രശേഖരൻ 👍
@vishnun9115
@vishnun9115 3 жыл бұрын
Appreciate the good work 👍
@aneeshooooo
@aneeshooooo 3 жыл бұрын
Anu joseph ee video ittappol thanne njan pratheekshichu innallengil naale explanation video varumennu
@0diyan
@0diyan 3 жыл бұрын
നൂലിൽ മുത്ത് തൂക്കി കൈയ്യിൽ പിടിക്കുക അനക്കാതെ നിർത്തുക ശേഷം നൂലിനോട് നിങ്ങളുടെ ഇഷ്ട ദിശയിലേക്ക് ആടാൻ ആജ്ഞാപിക്കുക എന്നിട്ട് അത്ഭുതപ്പെടുക😂 നൂലിൽ അജ്ഞാത ശക്തി കയറിയതല്ല നിങ്ങളുടെ തലച്ചോറ് നിങ്ങളെ പറ്റിച്ചതാണ് ഒന്നര വർഷം മുമ്പ് "പകർന്നാട്ടം" കണ്ടിരുന്നു അന്ന് ചില പരിഹാസ്യമായ എതിർ വാദങ്ങൾ മനസ്സിലുണ്ടായിരുന്നെങ്കിലും അന്നത്തെ അന്വേഷണ പ്രവണത വളര്‍ന്നു വന്ന് എനിക്ക് ഇന്ന് പലരെയും തിരുത്തി കൃത്യമായി കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ കഴിയുന്നു😍😍😍😍
@preejasiv2184
@preejasiv2184 3 жыл бұрын
Good video.. ഇതൊക്കെ കേട്ടിട്ടും പേടിയ്ക്ക് ഒരു കുറവും ഇല്ലല്ലോ (എനിക്ക് )😄😄
@athirams4131
@athirams4131 3 жыл бұрын
😂😂
@niyasmuthu3972
@niyasmuthu3972 2 жыл бұрын
Suggestibility kuduthala 😂😂
@anoopmv3954
@anoopmv3954 3 жыл бұрын
Well done Sir👍
@muzayyarom5468
@muzayyarom5468 10 ай бұрын
Valare karact 👏🏻👍
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Good ചേട്ടാ 👍
@rahulrajan3217
@rahulrajan3217 2 жыл бұрын
🔥🔥greate sir
@abhiblsy
@abhiblsy 2 жыл бұрын
ഓജോബോർഡ് കളിക്കുന്ന ഒരുത്തനെ പിറകിൽ കൂടി വന്ന് ഒച്ച വെച്ചു പേടിപ്പിച്ചപ്പോൾ അവൻ ചത്തുപോയ ഒരു സംഭവം കേട്ടിട്ടുണ്ട് ☺️🏃‍♂️
@mujeebrk9652
@mujeebrk9652 3 жыл бұрын
അമ്മച്ചിയാണേ ഇന്ന് രാത്രി ഈ വീഡിയോ കാണൂല, നാളെ രാവിലെ കണ്ടോളാം..💀☠️🤒🤒🤒🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@mohammedanfalvp8691
@mohammedanfalvp8691 3 жыл бұрын
Nice work 👍
@abdullaaniparambil110
@abdullaaniparambil110 3 жыл бұрын
സാഹചര്യം സൃഷ്ടിച്ച മുതലെടുക്കുന്നത് എല്ലാ തട്ടിപ്പുകാരുടെയും രീതിയാണ്
@ravindrannair1370
@ravindrannair1370 3 жыл бұрын
Informative
@homosapien7062
@homosapien7062 2 жыл бұрын
Last പറഞ്ഞ ആ experiment പക്കാ 💯🤝
@naveenchandranp1358
@naveenchandranp1358 2 жыл бұрын
Sathyam njan nokki
@anuragpp8069
@anuragpp8069 Жыл бұрын
ഈ ഒറ്റ വീഡിയോ കൊണ്ട് sir ന്റെ സബ്സ്ക്രൈബ്ർ ആയ ഞാൻ
@aaaaaaaa-hh8xt
@aaaaaaaa-hh8xt 3 жыл бұрын
Super Sir
@sachuvarghese3973
@sachuvarghese3973 2 жыл бұрын
Good job
@ssb5274
@ssb5274 3 жыл бұрын
Thanks 👍
@midhunmanoharparayil
@midhunmanoharparayil 3 жыл бұрын
ഈ ബ്രോ ട്രിക്‌സ് ലെ വന്നിട്ടുണ്ട്... ഫാസിൽ ഇക്ക പറഞ്ഞതുകൊണ്ട് ഇദ്ദേഹത്തിന്റെ ചാനൽ കാണാൻ സാധിച്ചു....
@ciniclicks4593
@ciniclicks4593 Жыл бұрын
Ojuboard oru bhayapeduthunna prethibhasam anu E arivukalk thanks😮😮😮😮😮😮😮
@gautamlyf98
@gautamlyf98 Жыл бұрын
William James, who is considered as the father of Psychology, had described the ideomotor response as early as around 1890. Some 120-odd years later, Mr Jaggi Vasudev came out with a howler that during a lunar eclipse, the usual 28-day wane-wax cycle of the moon gets compressed into a few hours, which in turn leads to food suffering an ageing process equivalent to that of 28 days (and getting dangerously spoilt, of course) during a lunar eclipse. And he proved it by holding a pendulum (rudraaksh) over a bowl of sambar during a lunar eclipse and demonstrating how it changed its direction of swing. Similarly, Dr Deepak Chopra is another champ who has successfully used a pendulum as a means to fame and fortune. Who's to be criticised--they or their followers? 🤔
@aravindramesh4504
@aravindramesh4504 Жыл бұрын
Success
@sabeeb8968
@sabeeb8968 3 жыл бұрын
പകർന്നാട്ടം👌
@user-jt6og8yi
@user-jt6og8yi Жыл бұрын
Njan Aa Videos Kandirunnu pretham und
@AVyt28
@AVyt28 3 жыл бұрын
Pls make a reply video of Sebastian punnakals video on "evolution is pseudoscience"
@nandhunarayanan1026
@nandhunarayanan1026 3 жыл бұрын
മൃഗങ്ങൾ മരിച്ച പ്രേതവും ഇല്ല ആത്മാവും ഇല്ല മനുഷ്യൻ മരിച്ച എല്ലാം ഇണ്ട് 😂😂😂കൊള്ളാം
@athirams4131
@athirams4131 3 жыл бұрын
😂
@anupamakv8831
@anupamakv8831 3 жыл бұрын
😂
@dilshadtechvlogs6772
@dilshadtechvlogs6772 3 жыл бұрын
No
@jj.IND.007
@jj.IND.007 2 жыл бұрын
😂
@onlygame14
@onlygame14 2 жыл бұрын
Hooomane respettt seyyada 😂😂😂😂😂
@sarathkk8367
@sarathkk8367 2 жыл бұрын
👏🏼👏🏼👏🏼
@vinodkumarv9101
@vinodkumarv9101 3 жыл бұрын
ഫാസിൽ പറഞ്ഞാൽ വരാതിരിക്കാൻ പറ്റുമോ... വന്നു
@rasheequeroshan2531
@rasheequeroshan2531 3 жыл бұрын
Fasilka uyir😃🔥
@ASANoop
@ASANoop 2 жыл бұрын
👍
@idiot-17
@idiot-17 3 жыл бұрын
👏
@vaisakhvaisu4564
@vaisakhvaisu4564 3 жыл бұрын
👏👏👏👏
@vigneshg1267
@vigneshg1267 3 жыл бұрын
👍👍
@akhilvijaykumar7064
@akhilvijaykumar7064 3 жыл бұрын
👌👌
@benz823
@benz823 3 жыл бұрын
👍❤👌
@ig.rohaaaan
@ig.rohaaaan 3 жыл бұрын
💙
@subin.subramanian
@subin.subramanian 3 жыл бұрын
👍👍👍
@thejus6267
@thejus6267 3 жыл бұрын
❤️
@rajmohanmohan8489
@rajmohanmohan8489 2 жыл бұрын
👍👌
@kchan592
@kchan592 2 жыл бұрын
adipolli
@LUCYmalayalam
@LUCYmalayalam 2 жыл бұрын
Try
@thajudeenpk
@thajudeenpk 3 жыл бұрын
😍😍😍👍👍👍
@commonmanstech
@commonmanstech Жыл бұрын
Right After Romancham Movie 🎦😉😉😉
@daviska9293
@daviska9293 3 жыл бұрын
Idiomoto response experiment sucess cheythappol aanu.
@jideesh
@jideesh Жыл бұрын
Sir ee hypnotism working onnu explain cheyavo?
@someonelikeyou6138
@someonelikeyou6138 3 жыл бұрын
If it is an energy , the more it try to communicate the more it has to dispatch the energy and get weaker than ever . And eventually disintegrate into nothing .. simple as that
@muhammedanfas6227
@muhammedanfas6227 3 жыл бұрын
Ella jeevikalum pakshikalum samoohamayaano jeevikkunnath
@RahulRajRS
@RahulRajRS 3 жыл бұрын
:-🙄 Understanding Scientific reason Meanwhile ഇക്കയുടെ 'priest' as ad :- "ശാസ്ത്രത്തിന്റെ ഏത് തിയറിയിലും അതിനേ മറികടക്കുന്ന ഒരു ഡാർക്ക് സ്സോൺ ഉണ്ടെന്ന് പറയാറുണ്ട്...."😂😂😂😂😂
@LUCYmalayalam
@LUCYmalayalam 3 жыл бұрын
😃
@piku6070
@piku6070 Жыл бұрын
😂
@RenjuAbraham-hn5rm
@RenjuAbraham-hn5rm 8 ай бұрын
Pinne enthu kondanu 2 to 3 months ouija board try cheythittum oru result kittathavar ondennu Mr Venu paranjatu😊 avarku ideo motor response ille?Itoru particular alukalku matrame ollo?
@cyrilabraham1776
@cyrilabraham1776 3 жыл бұрын
Two points: 1. Ouija = (pronounce ) wee-jee 2. There are enough objective literature and personal experiences that authenticate instances/events beyond ideomotor and impressionable suggestive responses. While there are questionable aspects to many parapsychological experiences, I think it may be best said that there are certain experiential instances that could be best described as, inexplicable.
@Dr.freedom
@Dr.freedom 3 жыл бұрын
When u claim, please post a link at the bare minimum.
@freespirithermit
@freespirithermit 2 жыл бұрын
please provide proof to support your claim.... absence of evidence is evidence of absence....
@rishi9759
@rishi9759 Жыл бұрын
Personal experience or “objective literature” cannot be described as an evidence to anything. Because it varies from person to person. If something has to be authentic it must be observable and repeatable.
@credulous2skeptic522
@credulous2skeptic522 Жыл бұрын
Extraordinary claims require extraordinary evidences.
@doublegameghy1684
@doublegameghy1684 Жыл бұрын
​@@freespirithermit absence of evidence is evidence of absence evidence not an evidence of absence of the thing. Come out of phallacy. 😂 🤣 🤣
@anilraghu8687
@anilraghu8687 Жыл бұрын
There is no need to explain everything. We have no obligation to make society better.
@mediaentertainers1702
@mediaentertainers1702 3 жыл бұрын
ഫാസിൽ പറഞ്ഞിട്ട് വന്നതാണ് 👍
@abhinandnandhu6612
@abhinandnandhu6612 3 жыл бұрын
കർക്കിടമാസത്തിൽ മലയാളികളുടെ വീട്ടിൽ കണ്ടുവരുന്ന ചില ആയുർവേദ മരുന്നു ചികിത്സകളുണ്ട് പ്രത്യേകിച്ച് സ്ത്രീകൾക്ക് വേണ്ടി ഉലുവക്കഞ്ഞി.. പോലുള്ളവ ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ..
@Manu-gw2lw
@Manu-gw2lw 3 жыл бұрын
ഞാനും ചോദിക്കാൻ ഇരുന്നതാ..
@amalraveendran2001
@amalraveendran2001 3 жыл бұрын
Yes
@sajeevraj4842
@sajeevraj4842 3 жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@shreyassnair
@shreyassnair 2 жыл бұрын
പരീക്ഷണം പൂർണ്ണ വിജയം 😂.
@adhamadhi7244
@adhamadhi7244 3 жыл бұрын
ഒരു സെബാസ്റ്റ്യൻ പുന്നയ്ക്കൽ ജീവൻറെ ഉൽപ്പത്തി, പരിണാമസിദ്ധാന്തം ഇവ കെട്ടുകഥ പറഞ്ഞു യുക്തിവാദികളെ വെല്ലുവിളിച്ച് ഒന്നിൽകൂടുതൽ വീഡിയോ ചെയ്തിട്ടുണ്ട് അതിന്റെ reaction താങ്കളിൽ നിന്നും പ്രതിച്ചികുന്ന്..
@liyastellajohn1990
@liyastellajohn1990 3 жыл бұрын
experiment cheythu nokki, work akunilallo.
@BibleMalayalamAudio
@BibleMalayalamAudio Жыл бұрын
ഭൂമിയില്‍ ഉത്തരമില്ലാതെ പല കാര്യങ്ങളും ഉണ്ട്...
@dilshadtechvlogs6772
@dilshadtechvlogs6772 3 жыл бұрын
Noo
@vishnujayan3621
@vishnujayan3621 2 жыл бұрын
Time slip think something in it
@sasikumarnair5974
@sasikumarnair5974 3 жыл бұрын
Your presentation is informative but advertisement regarding Horlicks products by Akshay Kumar is also unscientific regarding proteins. Please give your views or comments.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
I haven't seen that
@anandhakrishnan5317
@anandhakrishnan5317 Жыл бұрын
Comedy is that only people who believe in spirits can see this happening.
@geethu99
@geethu99 2 жыл бұрын
ശാസ്ത്രത്തെ തള്ളിക്കളഞ്ഞു ദൈവത്തിലും മതത്തിലും മാത്രം വിശ്വസിക്കുന്ന ഒരു ജനവിഭാഗത്തെ പറ്റിക്കാൻ ഇതൊക്കെ ധാരാളം.. 😂💁‍♀️
@MasalaMemories7
@MasalaMemories7 4 ай бұрын
Sir...plz reply laljose..malayalammovie director..regarding the same matter..in his new channel he describes well and in detail about spirit and its true story...chaneel name lal jose.Episide 11
@user-zt3nh3by1n
@user-zt3nh3by1n 3 жыл бұрын
ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം മതം മുൻ നിർത്തി ചൂഷണം ചെയ്യുന്നവരാണ്👍🏼👍🏼👍🏼അതിൽ ആൾ ദൈവങ്ങൾ മുതൽ പല പല ഡിസൈന്...എല്ലാം മനുഷ്യൻ്റെ ബല ഹീനതയെ മുതലെടുക്കാൻ മാത്രം😓😓😓 കഷ്ടപ്പെട്ട് പഠിച്ച് പഠിച്ച് ഒരു ഹോസ്പിറ്റൽ തുടങ്ങുന്ന പ്രൊഫസർ പോലും ആ ഹോസ്പിറ്റൽ തുറക്കണം എങ്കിൽ അവരുടെ മത പ്രകാരം ഉള്ള ആൾദൈവം പറയുന്ന ദിവസം വരെ കാത്തിരിക്കും,അതാണ് ഇന്ത്യ😓😓😓😓😓
@wdteaglegaming9558
@wdteaglegaming9558 3 жыл бұрын
😂
@krishnajithpk313
@krishnajithpk313 2 жыл бұрын
ഞാൻ ചെയ്തു.. 🤣🤣
@chanduuu8648
@chanduuu8648 3 жыл бұрын
Pseudoscience ആയ കാര്യങ്ങളിൽ എങ്ങനെ ആണ് PhD, ഡോക്റേറ്റ് ഒക്കെ നേടാൻ കഴിയുന്നത്??? എന്ത് അടിസ്ഥാനമാണ് യൂണിവേഴ്സിറ്റികൾ ഇതിന് ആധാരമാക്കുന്നത്???
@vishnujayan3621
@vishnujayan3621 2 жыл бұрын
They are mastering in way of study
@my.voice.
@my.voice. Ай бұрын
ഒരു വിരൽ വയ്ക്കാതെ ഒരു മൂന്നോ നാലോ വിരൽ വച്ചു കഴിഞ്ഞാൽ ഇത് വർക്ക് ആകുമോ....
@jrjtoons761
@jrjtoons761 2 жыл бұрын
ഇതേ അനു ജോസഫ് തന്നെയല്ലെ ഒരു പ്രമുഖ ചാനലിലെ വാസ്തു അന്ധവിശ്വാസത്തിലെ അവതാരിക.
@NizamNizu580
@NizamNizu580 3 жыл бұрын
Tricks മച്ചാൻ പറഞ്ഞിട്ട് വന്നതാണ്
@lviews1197
@lviews1197 Жыл бұрын
അങ്ങനെ എങ്കിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ എങ്ങനെ കറക്റ്റ് ആയി പറയുന്നു. പറഞ്ഞ കാര്യങ്ങൾ എങ്ങനെ അതുപോലെ തന്നെ നടക്കുന്നു ഇപ്പൊ രോമാഞ്ചം ഫിലിം ഇറങ്ങി സൗബിൻ നു അതിൽ പലതും പറഞ്ഞത് നടന്നിട്ടുണ്ട് nn
@sreevishakmp5803
@sreevishakmp5803 Жыл бұрын
Sir ഒന്ന് ചിന്തിക്കു sir ഫിസിക്സ്‌ പഠിച്ചിട്ടുണ്ടോ ഒരു വ്യക്തി മരണ ശേഷം ആ ഊർജം എങ്ങോട്ട് പോകുന്നു
@LUCYmalayalam
@LUCYmalayalam Жыл бұрын
Physics padichittundu athanu prashnam !
@trelisman1673
@trelisman1673 Жыл бұрын
​@@LUCYmalayalam 🤔
@Sreekanthms98
@Sreekanthms98 Жыл бұрын
മെഴുക്തിരി കത്തുമ്പോൾ ഊതി കെടുത്തുക. ശേഷം തീയും. പുകയും, ചൂടും (താപോർജ്ജം)എവിടെ പോയി എന്ന് ചിന്തിക്കുക.
@arjunwarrier4524
@arjunwarrier4524 11 ай бұрын
​@@Sreekanthms98എവിടെ പോകും. സാർ പറ
@abhilashnarayanan781
@abhilashnarayanan781 10 ай бұрын
Athmavee pooo ooo oooo oooo
@jprakash7245
@jprakash7245 3 жыл бұрын
കൂടെ ഇരിക്കുന്ന തല നരച്ച "പ്രൊഫസർ" കിഴങ്ങനെ, ചാനലുകൾ സംവാദ ഷോകളിൽ സ്ഥിരം എഴുന്നള്ളിക്കുന്നതായിരുന്നു... 😀 ആള് ഇപ്പോഴും ഉണ്ടല്ലേ!! ജസ്റ്റിസ് vr കൃഷ്ണയ്യടെ അനുഭവം പോലത്തെ സംഭവങ്ങളും വിശകലനം ചെയ്യണം.
@sandeep.p2825
@sandeep.p2825 3 жыл бұрын
ഔജോ ബോർഡ് ഉടായിപ്പ്
@ktmukundan3141
@ktmukundan3141 2 жыл бұрын
അപ്പോൾ ബ്രീയാൻ എൽ വീസ് എന്ന ക്ലിനിക്കൽ സൈക്യാട്രിസ്റ്റ് ഡോക്ടറു ടെ സ്വന്തം അനുഭവക്കുറിപ്പുകളായ Man Lives & Many Masters എന്ന പുസ്തകവും Same Soul many bodies എന്ന പുസ്തവും കള്ളമാണോ?
@LUCYmalayalam
@LUCYmalayalam 2 жыл бұрын
yes those are discredited stories in the scientific world
@josongeorge5
@josongeorge5 Жыл бұрын
@@LUCYmalayalam Could you please do a post or video on Past life regression therapy and hypnosis therapy?
@abhishekmp2888
@abhishekmp2888 3 жыл бұрын
Copying video onnu podae coppae, malayali vloger ethu nertthae cheythittund😠😠
@freespirithermit
@freespirithermit 2 жыл бұрын
athkond vere arkkum cheyyaan padille
@aruns1705
@aruns1705 3 жыл бұрын
👍
@jollydennison4728
@jollydennison4728 3 жыл бұрын
👏
@smrithinair4410
@smrithinair4410 3 жыл бұрын
👍👍👍
@sabuabram8287
@sabuabram8287 3 жыл бұрын
👌👌👌
@vipinpp2761
@vipinpp2761 Жыл бұрын
👍👍👍👍👍
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 10 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН