No video

പാനിക് അറ്റാക്ക് എങ്ങനെ ഇല്ലാതാക്കാം | How to Overcome Panic Attack | Anxiety Attack

  Рет қаралды 10,446

Mind Matters by JAISON

Mind Matters by JAISON

Күн бұрын

പാനിക് അറ്റാക്ക് എങ്ങനെ ഇല്ലാതാക്കാം | How to Overcome Panic Attack | Anxiety Attack
Panic Attack video : • പേടി വരുമ്പോൾ നെഞ്ചുവേ...
A panic attack is a brief episode of intense anxiety, which causes the physical sensations of fear. These can include a racing heartbeat, shortness of breath, dizziness, trembling and muscle tension. Panic attacks occur frequently and unexpectedly and are often not related to any external threat.
This video says about the steps to overcome Panic Attack
#PANICATTACK #anxietyattack #anxietydisordermalayalam #mindmattersbyjaison #anxiety #socialanxiety #jaisonaugustine #socialphobia #panicdisorder #panicattack #panicattackmalayalam #psychology #mentalhealth #psychiatry #mentalhealthawareness #healthvideo #mindmattersbyjaison #jaisonaugustine #anxiety #anxietydisorder #anxietyanddepression #anxietyrelief #anxietydisordermalayalam#heartattack

Пікірлер: 69
@vipindas9403
@vipindas9403 4 ай бұрын
വളരെ ഏറെ സമാധാനം തോന്നി ഇത് കേട്ടപ്പോ, എല്ലാം ഇപ്പോ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ചെറിയ അവസ്ഥയാണ്, എങ്ങനെ എങ്കിലും ഇതൊക്കെ ഒന്നു മാറ്റണം എന്നുണ്ട്,
@abdulkareem974
@abdulkareem974 3 ай бұрын
ഒരു 20 വർഷം മുമ്പ് ഞാൻ ഇതിന് ഒരു അടിമയായിരുന്നു ഭയങ്കര നെഞ്ചിടിപ്പും വേദനയും അനുഭവപ്പെടും പിന്നീട് ഞാൻ പുറത്തിറങ്ങി ജനങ്ങളോടെല്ലാം ഇടപഴകി കഴിഞ്ഞപ്പോൾ ഇതൊക്കെ വിഡ്ഢിത്തമായി തോന്നി നമ്മുടെ മനസ്സിന്റെ വികലമായ ചിന്താഗതികൾ ആണ് ഇതിന് കാരണം ഇതിനു പ്രത്യേക തെറാപ്പിയുടെയും ഒന്നും ആവശ്യമില്ല ആളുകളുമായി ഇടപെട്ടാൽ ഓട്ടോമാറ്റിക്കലായി ഇത് മാറും
@ratheeshratheesh4410
@ratheeshratheesh4410 Жыл бұрын
കുറച്ചു കാലങ്ങളായിട്ട് ഈ പ്രശ്നം എനിക്കുമുണ്ട് സാർ വിലപ്പെട്ട അറിവ് പറഞ്ഞു തന്നതിന് നന്ദി സർ 👍👍👍♥️
@user-cf4me4qy1n
@user-cf4me4qy1n Жыл бұрын
Kuranjo bro
@anishharidas2970
@anishharidas2970 Жыл бұрын
Enikku ippozhum undu mattan pattunnilla...ini valla treatment edukkanam ennu thonnunnu. undakumpo ithu polulla videos kanum
@moosatt4904
@moosatt4904 Жыл бұрын
മാറിയോ
@muhsinpc2657
@muhsinpc2657 Жыл бұрын
എനിക്ക് nenjuvathanayekkal എനിക്ക് തോന്നുന്നത് നെഞ്ചിടിപ്പാണ്
@shajitha1189
@shajitha1189 Жыл бұрын
Eniku nenju vedhanayaanu kooduthal ellaa dhivasavum undaakum
@psychotopics1113
@psychotopics1113 2 жыл бұрын
psychotherapies are the best option but they are expensive, you should mention that and time taking too.
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
Yes true
@VJ_world57
@VJ_world57 12 күн бұрын
Aalukalumayi idapazhakathe irikumboyum behaviour pedi undakkumboyum panic attack varan chance undo ?enik angane aanu anxiety
@Fawzanyt5152
@Fawzanyt5152 Жыл бұрын
Kettaclassukalil vech best class. Tnkx alot
@user-xr2yk1br3q
@user-xr2yk1br3q 12 күн бұрын
Maranathodull bhayam vallatha oru avasthayan
@user-xr2yk1br3q
@user-xr2yk1br3q 12 күн бұрын
Veedinte akathirikumbol anu aniku edupole thonnunad
@Athmika501
@Athmika501 3 ай бұрын
Hello sir. Breathing exercise jeevithathinte oru bhagam aaki matiyaaaal anxiety kurakkkan patumoooo...orikkkal eth mariyal pineeed varumooo
@charlie_k_l_192
@charlie_k_l_192 Жыл бұрын
ഡോക്ടർ ഞാൻ ഒരിക്കെ നന്നായി പേടിച്ചു അതിനു ശേഷം hallucination varunnu nokki kond nilkumbol vision ഫ്രണ്ടിലൊട്ടുപോയിട്ട് വരുമ്പോലെ തോന്നും പിന്നെ രാത്രിയിൽ ലൈറ്റ് കാണുമ്പോൾ പേടിത്തൊന്നും ആരോടെങ്കിലും സംസാരിക്കുമ്പോൾ കണ്ണ് മങ്ങൽ പോലെ തോന്നും
@anishharidas2970
@anishharidas2970 Жыл бұрын
Enikku ottakkirikkumpol anu undakaRU . pURATHIRANGUMPO KUZHAPPAM ILLA
@aswathyvk286
@aswathyvk286 9 ай бұрын
Samee😢
@songofsongs62
@songofsongs62 2 жыл бұрын
Good
@Vima-p5z
@Vima-p5z 27 күн бұрын
എനിക്ക് അത് വരുന്ന ലക്ഷണം ശ്വാസം കിട്ടാതെ ആകുന്ന പോലെ തോന്നും..... Emotionally down ആയിപ്പോകും.... എന്തൊക്കയോ ആലോചിച് സങ്കടം വരും 🥴🥴🥴.... Appo thanne Meditation cheyumbo relaxation kittum kurach
@sijianu7339
@sijianu7339 2 жыл бұрын
Nalla video
@jijijoseph5765
@jijijoseph5765 Жыл бұрын
Gud information
@baneerafaizal3176
@baneerafaizal3176 Жыл бұрын
Sir enik nerve compression issues, vit d deficiency und. 5 months nu munpu anu e pblm varunath, Athinu shesham enik phone nokumbol,TV kanumbol ,veruthe irunnalum body okke vallathakum, eyes okke vallathe akum,right hand leg okke balance illathe pole.kurachu kidanu kazhiyumbol marum.vallathe pedi varum.enthu cheyyanam?ithu marumo. Body pain vandal polum pediyanu. First time enik right hand and leg tharippu vannanu dr kandath.Athinu shesham anu ingne.plz reply
@haripriyakr6532
@haripriyakr6532 Жыл бұрын
Same avastha enikundayirumnu
@haripriyakr6532
@haripriyakr6532 Жыл бұрын
Vit d deficiency ullathod undavunthanu
@ashifav
@ashifav 3 ай бұрын
Enikum und
@ashifav
@ashifav 3 ай бұрын
Right neck and shoulder tharippum Valivym aan Right headilum tharippum peruppum varaarund
@ashifav
@ashifav 3 ай бұрын
Njanipppol nerve compressionum ulla marunn kazhikkund
@forzen-mex8467
@forzen-mex8467 Ай бұрын
എന്ത് വ്യായമമാണ് ചെയ്യേണ്ടത്
@jitheshak6954
@jitheshak6954 Жыл бұрын
Sir ന്റെ clinic എവിടെ ആണ്, നേരിട്ട് കാണാന്‍ പറ്റുമോ
@Aromal783
@Aromal783 3 ай бұрын
Thanks bro.
@hannathomas5829
@hannathomas5829 2 жыл бұрын
👍👍
@TravelwithAyurveda
@TravelwithAyurveda Жыл бұрын
വിദേശത്ത് above 100 km drive cheyyumbol ആണ് എനിക്ക് ഇങ്ങനത്തെ feel വന്നു കൊണ്ടിരിക്കുന്നത്..appol എന്ത് ചെയ്യും..ടാക്സി ആണ്...പെട്ടെന്ന് നിർത്താൻ കഴിയില്ല
@ratheesh2714
@ratheesh2714 11 ай бұрын
Ippo engane undu anikum itupole
@jessylalu1279
@jessylalu1279 2 жыл бұрын
Nice 👍👍
@iamrashvnatgmailcom
@iamrashvnatgmailcom 2 жыл бұрын
സാർ,എവിടേലും ചാരി ഇരിക്കുമ്പോൾ അല്ലെങ്കിൽ നിൽക്കുമ്പോൾ അവിടം മൊത്തം ഒരു ചെറിയ earth quake പോലെ..like heart rhythm അനുസരിച്ച് ബോഡി അതുപോലെ vibrate ചെയ്യുന്നു..കാൽ,ചെവിയുടെ അടുത്ത്,തലയുടെ പിറകിൽ ,വയറിൽ എല്ലാം up and down motion.ടെൻഷൻ മാറിയിട്ടും ഈ excess beat മാറുന്നില്ല പക്ഷേ check ചെയ്യുമ്പോൾ 85-92 ഉള്ളൂ
@akshayappu1944
@akshayappu1944 Жыл бұрын
ബ്രോ ഇപ്പോൾ എങ്ങനെ ഉണ്ട്? മാറിയോ
@Mydreams4530
@Mydreams4530 Жыл бұрын
Anikund
@iamrashvnatgmailcom
@iamrashvnatgmailcom Жыл бұрын
@@Mydreams4530 hm എനിക്ക് tired ആകുമ്പോ ആണ് അവുന്നെ
@Mydreams4530
@Mydreams4530 Жыл бұрын
@@iamrashvnatgmailcom ningalk gas prblm undo
@iamrashvnatgmailcom
@iamrashvnatgmailcom Жыл бұрын
@@Mydreams4530 അതെ ഉണ്ടായിരുന്നു ഉള്ളൂ...fully gas.. ഇപ്പൊ diet മാറ്റിയപ്പോ കുറെ ശരി ആയി
@azvlogs3277
@azvlogs3277 Жыл бұрын
Thanks
@cyberdudegaming
@cyberdudegaming Жыл бұрын
Panic attack thala karakkam aayit varumo
@remyaprabhakaranremya8829
@remyaprabhakaranremya8829 Жыл бұрын
വരും
@remyaprabhakaranremya8829
@remyaprabhakaranremya8829 Жыл бұрын
എനിക്ക് തലകറങ്ങുബോൾ നല്ല ഉറക്കം വരും പേടി കാരണണം കണ്ണടയ്ക്കില്ല
@aswathyvk286
@aswathyvk286 9 ай бұрын
Samee😢
@arunraj9355
@arunraj9355 Жыл бұрын
Sir enikku age 21 aayittollu sir paranja symptoms okke ind ithil ninnu purathukadakkan kazhiyunnilla🙏 please help
@MindMattersbyJAISON
@MindMattersbyJAISON Жыл бұрын
അരുൺ നമ്മൾ തന്നെ വിചാരിക്കാതെ നമുക്ക് രക്ഷപെടാൻ സാധിക്കില്ല, ആദ്യം ഞാൻ രക്ഷപെടും എന്ന് വിശ്വസിക്ക് എന്നിട്ടു ഒരു സൈക്കോളജിസ്റ് നെ കാണു
@dhilragmk550
@dhilragmk550 10 ай бұрын
Bro
@dhilragmk550
@dhilragmk550 10 ай бұрын
Brode insta alle number tharuvo
@dhilragmk550
@dhilragmk550 10 ай бұрын
Onn samsarikkan annu
@amalraj509
@amalraj509 7 ай бұрын
Bro recover aayoo.??
@pshitha4622
@pshitha4622 2 жыл бұрын
Online consultation ഉണ്ടൊ sir
@MindMattersbyJAISON
@MindMattersbyJAISON 2 жыл бұрын
No
@aliyahusna9933
@aliyahusna9933 2 жыл бұрын
Marana bhayathe kurich vedio cheyyo
@SanuSanu-ee2zb
@SanuSanu-ee2zb Жыл бұрын
Enikkum ithu thanneyaanoo.ninghalkk maattamundooo
@jitheshak6954
@jitheshak6954 Жыл бұрын
Enik panic attack ind, nammal മനസ്സിനെ ശക്തമാക്കി വയ്ക്കേണ്ട കാര്യമേ ullu, യോഗ, വ്യായാമം ചെയ്യുക
@sonussonu8477
@sonussonu8477 Жыл бұрын
Iam a claustrophobic please help me sir
@VinodKumar-dj8tw
@VinodKumar-dj8tw 2 ай бұрын
Please watch manjumal boys or buried
@hippilemon4489
@hippilemon4489 2 жыл бұрын
orakathil panic attack vannu
@aswathyvk286
@aswathyvk286 9 ай бұрын
Same 😢
@hippilemon4489
@hippilemon4489 2 жыл бұрын
psycho therapy rate ?
When you discover a family secret
00:59
im_siowei
Рет қаралды 22 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 539 М.
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 36 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 17 МЛН
Anxiety | Explained in Malayalam
1:23:59
Nissaaram!
Рет қаралды 637 М.
മരണ ഭയം, രോഗഭയം, Health Anxiety, Death Anxiety
42:35
Psychology for ALL
Рет қаралды 4,9 М.
When you discover a family secret
00:59
im_siowei
Рет қаралды 22 МЛН