Пікірлер
@AshrafPSA
@AshrafPSA Сағат бұрын
നിങ്ങൾ ഡോക്ടർ ആണോ ഡോക്ടറാണെങ്കിൽ മാത്രമേ ഇതുപോലുള്ള കാര്യങ്ങൾ വിശദീക അതെ പൈസക്ക് വേണ്ടി ചെയ്യരുത്
@sonussonu8477
@sonussonu8477 Күн бұрын
Iam a claustrophobic please help me
@gamingchannelMrztoppi
@gamingchannelMrztoppi Күн бұрын
Number.
@rajeevabraham476
@rajeevabraham476 2 күн бұрын
Nice one Dr
@thasneempt9410
@thasneempt9410 2 күн бұрын
Sir ...ocd kkulla medicine pregnancy timil use cheyyan pattumo . enthenkilum problem undavumo??Fx CR100 and zolin anu use cheyyunnath.plz reply
@srlittymsmi8706
@srlittymsmi8706 3 күн бұрын
Good presentation 👏
@prameshthottathil7498
@prameshthottathil7498 5 күн бұрын
🙏 നന്നായി ശാസ്ത്രം പുരോഗതി പ്രാപിച്ചത് അറിയാം പക്ഷേ എങ്ങനെ എന്നത് ഇന്നും കുറച്ചു പേർക്ക് മാത്രം അറിയൂ ഇനിയും ഇത്തരം അറിവുകൾ പകർന്നാലും 👍
@VISHALOC
@VISHALOC 5 күн бұрын
ഇതിനെക്കുറിച്ചുള്ള അനുഭവങ്ങൾ ഉള്ളവർ ഒന്ന് ഇൻസ്റ്റാഗ്രാമിൽ ഷേയർ ചെയ്യാമോ.... ഞാൻ ഇപ്പോള് ഇതിനെക്കുറിച്ച് പഠിച്ചു കൊണ്ടിരിക്കുന്നു....
@GeorgeJoseph-pt8of
@GeorgeJoseph-pt8of 6 күн бұрын
It is said that three jews changed the world. Jesus Christ, Einstein and Carl Marx. GeorgeJoseph
@joicekadavan7630
@joicekadavan7630 8 күн бұрын
Alin jose perera, Abhilash aattayam, Thoppi, Kim boy , Unnikannan etc
@ShajiMC-bc8uj
@ShajiMC-bc8uj 10 күн бұрын
സോക്രട്ടീസ് നെക്കുറിച്ചും ബർണാഡ് ഷായെ കുറിച്ചും അറിയാൻ താല്പര്യമുണ്ട്ഈ വീഡിയോ ഇഷ്ടപ്പെട്ടു
@user-dt1ws9le8i
@user-dt1ws9le8i 10 күн бұрын
ഈ Social Anxiety കാരണം കുറച്ച് ദിവസം മുമ്പ് ഞാൻ മീൻ വേണ്ടിക്കാൻ പോയപ്പോൾ മിൻ ന് 160 Kg ഞാൻ അര കിലോ മിൻ വാങ്ങി ഞാൻ 200 രൂപ കൊടുത്തു ബാക്കി കാശ് തന്നപ്പോൾ അയാൾ എൻ്റെ മുഖത്തു നോക്കാതെ കാശ് മടക്കി വച്ച് എനിക്ക് തന്നു അയാളുടെ മുഖത്ത് കള്ള ലക്ഷണം ഉണ്ടായിരുന്നു അത് 40 രൂപ ഇടായിയിരുന്നുള്ളു 120 ശെരിക്കും എനിക്ക് കിട്ടേണ്ടത് അയാൾ 1kg യുടെ പയ്സ ബാക്കി തന്നത് ഞാൻ അപ്പോൾ വിചാരിച്ചു ഇനി എൻ്റെ കണക്ക് പലതും തെറ്റിയത് ആണോന്ന് ഞാൻ തിരിച്ച് വീട്ടിൽ വരുമ്പോൾ ഇത് മാത്രo ആയിരുന്നു മനസ്സിൽ but ആളെ പറ്റിച്ചത് ആയിരുന്നു 18 ageil ayrinnu ഇത് epo 19 Ayi എനിക്കു് Social anxiety കാരണം എനിക്ക് ആളുക്കളോട് react cheyan Pattunilla 🥺😔
@Musiclyrics-z9c
@Musiclyrics-z9c 10 күн бұрын
Sir, Enikk 14 vayass ayittollu Njan 9thilan Enikk schoolil teacher question chodhikkumbo eneekkanum Assembly yil ellavarudeyum munbil pokanum pediyan.😊
@forzen-mex8467
@forzen-mex8467 11 күн бұрын
എന്ത് വ്യായമമാണ് ചെയ്യേണ്ടത്
@S-eraphi-na01
@S-eraphi-na01 11 күн бұрын
Sir enk ee problem ond, depression ond😢 , pharmacy student ann, st John's wort (otc) kazhichal marumo sir,adr onum illalo alle
@MUHAMMEDSHAHEEN-jf8ie
@MUHAMMEDSHAHEEN-jf8ie 11 күн бұрын
Ennik ingnoru disorder undnekil nallathayirunu
@alkasoli4002
@alkasoli4002 12 күн бұрын
My favourite book ❤... novel is better than the movie
@abhishekkrishnakp
@abhishekkrishnakp 13 күн бұрын
Thanks😘😘
@bijuthomas3715
@bijuthomas3715 13 күн бұрын
കമന്റു ബോക്സില്‍ മതപൊട്ടന്‍മാര്‍ വന്ന് വിഡ്ഢിത്തങ്ങള്‍ എഴുതിവയ്ക്കും...അത് വിശ്വസിച്ച് ആരും വഞ്ചിതരാകരുത്.
@kunchiyam
@kunchiyam 14 күн бұрын
ഞാൻ പണ്ട് മുതലേ അല്പം shy ഉള്ള കൂട്ടത്തിൽ ആയിരുന്നു. അന്ന് മുതലേ ബന്ധുക്കളും മറ്റും എന്നെ കാണുമ്പോൾ 'അവൻ വല്യ നാണക്കാരനാ ' എന്നൊക്കെ പറയുമായിരുന്നു. മാത്രമല്ല എന്നെ കളിയാക്കിയാൽ തിരിച്ചു ഒന്നും പ്രതികരിക്കാൻ എനിക്ക് കഴിയാറില്ലായിരുന്നു അതുപോലെ ഞാൻ ക്രിക്കറ്റ്‌ ഒക്കെ കളിക്കുമായിരുന്നു എങ്കിലും മറ്റു കുട്ടികളെ പോലെ നല്ല മെയ് വഴക്കം ഒന്നും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ടീമിൽ ഒരു അധികപ്പറ്റായി തോന്നിയിരുന്നു.കൂട്ടുകാർക്കും എന്നെ ഒളിപ്പിക്കാൻ വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ല. വീട്ടുകാർക്ക് എന്റെ കാര്യത്തിൽ നല്ല caring ആയിരുന്നു. അതുപക്ഷെ വിപരീത ഫലം ആണ് ഉണ്ടാക്കിയത്. ഞാൻ ഒരു നാണം കുണുങ്ങി ആയതു കൊണ്ട് ഒന്നും തനിയെ ചെയ്താൽ ശെരിയാവില്ല എന്ന ഒരു ചിന്ത എന്നിൽ അടിച്ചേല്പിക്കപ്പെടാൻ അത് കാരണമായി. ഞാൻ പറഞ്ഞാൽ മണ്ടത്തരം ആയാലോന്നു ഭയന്ന് മിണ്ടാതിരിക്കുക, ആരോടെങ്കിലും സംസാരിക്കുമ്പോ കണ്ണിൽ നോക്കാതെ സംസാരിക്കുക, പെട്ടെന്ന് പറഞ്ഞു അവസാനിപ്പിക്കുക, കോളേജിൽ പഠിക്കുമ്പോ ആക്ടിവിറ്റീസ് ഒക്കെ ചെയ്യുമ്പോ അതിൽ ഇൻവോൾവ് ആകാൻ പ്രയാസപ്പെടുക. തുടർന്ന് പരിഹാസങ്ങൾ കേൾക്കേണ്ടി വരിക, തുടങ്ങി അനേകം അവസ്ഥകൾ ഉണ്ടായിട്ടുണ്ട്. ഒരു മാറ്റം വേണമെന്ന് തോന്നുമെങ്കിലും സാധിക്കുന്നില്ല 😢😢
@rajetharajiv968
@rajetharajiv968 15 күн бұрын
എനിക്കും ഉണ്ട്‌ ഇങ്ങനെ ഒക്കെ. ഞാൻ എന്താ ഇതിന്റെ മരുന്ന് എന്ന് യൂട്യൂബിൽ തപ്പി നോക്കുമ്പോൾ ആണ് ഡോക്ടറെ വീഡിയോ കണ്ടത് 😌
@abhinandsankar.s2904
@abhinandsankar.s2904 16 күн бұрын
Blood test ngnaa nthlumm vachu kandu pidikan pattto
@AshrafA.k-sc2ok
@AshrafA.k-sc2ok 17 күн бұрын
Enikku.varshangalayittittund
@akshaym9030
@akshaym9030 18 күн бұрын
എനിക്ക് മദ്യം കഴിച്ചു കഴിയുമ്പോൾ ആണ്. പെട്ടന്ന് ശരീരം കുഴഞ്ഞു വരുന്ന പോലെ ഇപ്പോൾ മരിക്കും എന്ന പേടി ഫ്രണ്ട്സ് ഒക്കെ ഉള്ളപ്പോൾ അവരറിയാതെ മാനേജ് ചെയ്യാൻ ബുദ്ധിമുട്ടാണ് പെട്ടന്ന് ഹാർട്ട്‌ രേറ്റ് കൂടും കണ്ണിൽ ഇരുട്ട് കേറും
@nishaanoop1209
@nishaanoop1209 18 күн бұрын
Hi.. ithukond pettannu unconsciuos avumo... Enik angane vrum...
@shabeermuhammed3934
@shabeermuhammed3934 19 күн бұрын
Hi enikku ocpd und bpd und ipo ptsd karanam bipolar haluzination levelilanu thinking about ending this horrible life apazha ningade video kandath enikoru appointment venam
@ShanMuhammad-j1o
@ShanMuhammad-j1o 19 күн бұрын
100% still I was in that situation also 5 divasai urngab pattnad anxiety vann acidity vann mattullorde munnlm oru branthne pole ingne
@ShanMuhammad-j1o
@ShanMuhammad-j1o 19 күн бұрын
Brother am in that situation am worry's parson it was make my sleep gone hungry gone my scin like tigt like maravicha pole body dry aavl pinne body smell oru bad smell aayitt varunnu ...still I sij t sleep or eat 5 days contnnusley now feel anxiety
@indian9247
@indian9247 20 күн бұрын
Thanks sir
@jitheshlal1978
@jitheshlal1978 22 күн бұрын
Thank you sir good information 👍
@peonyfluer1196
@peonyfluer1196 22 күн бұрын
Genetic and heredity thammil ulla difference onu paranj tharo?
@taibalison1983
@taibalison1983 24 күн бұрын
Monthly എന്തെങ്കിലും പറഞ്ഞു തെറ്റും എന്നിട്ട് മാറി കിടക്കും അങ്ങനെ 2 weak കഴിച്ചു കൂട്ടും, എന്നിട്ട് പിന്നെ സ്നേഹം നടിച്ചു വരും, ഒരു തരം drug addict ആയ പോലെ ആയി ഞാനിപ്പോൾ, രക്ഷ പെടാൻ പറ്റാത്ത അവസ്ഥ എന്നെ ആര് വിളിച്ചാലും കാൾ പോലും എടുക്കാൻ പറ്റാതെ ആയി, ഞാൻ ആകെ ചുരുങ്ങി ഒതുങ്ങി, ഒന്നിനും തോന്നുന്നില്ല, ഞാൻ ഇപ്പോൾ treatment എടുക്കണ്ട അവസ്ഥയാണ് 😰😨
@NasarNaser-kw1qt
@NasarNaser-kw1qt 24 күн бұрын
It's really hard😢
@GeorgeT.G.
@GeorgeT.G. 24 күн бұрын
good
@JoshuaniTech
@JoshuaniTech 25 күн бұрын
എനിക്ക് ഇതു ഉണ്ടായിരുന്നു 100 ശത്മനവും മാറിയിട്ടില്ല 60 ശതമാനം ഞാൻ തന്നെ മാറ്റി 1Workout cheythu testosterone കിട്ടുക 2നല്ല നോളജ് തരുന്ന കാര്യങ്ങൾ പഠിക്കുക 3 എന്തു വന്നാലും ഞാൻ നേരിടും എന്ന് ഒരു മനകട്ടി ഉണ്ടാക്കുക 4 പറ്റുന്ന സ്ഥലത്തു ഒറ്റയ്ക്ക് യാത്ര ചെയ്ക 5 നല്ല ഫുഡ്‌ കഴിക്കുക ഇറച്ചി വേജിറ്റബിൾ ഇലക്കറികൾ 6 വിട്ടിൽ ഉള്ള നമ്മടെ അമ്മേയോടോ അച്ചനോടോ കാര്യങ്ങൾ കൂടുതൽ സംസാരിക്കുക 7 ആവശ്യം ഇല്ലാത്ത ചിന്തകൾ ചിന്തിക്കാതെ നമ്മുടെ മുന്നോട്ടു ഉള്ള ഉയർച്ചക്ക് പ്രാധാന്യം കൊടുക്കുന്ന ചിന്തകൾ ചിന്തിക്കുക 📈
@JoshuaniTech
@JoshuaniTech 13 күн бұрын
ഇതു ഒരുതരം മനസിക അവസ്ഥ ആണ് നമ്മളുടെ ചെറുപ്പ കാലത്തു ഉണ്ടായ ചില ചില situation ചില കളി ആക്ക ലുകളുടെ പരിഹാസങൾ എന്നെ കൊണ്ട് ഒന്നിനും കൊള്ളത്തില്ല എന്റെ ജീവിതം പാഴായി എന്നു ഉള്ള ചിന്തകൾ ആണ് ഈ ഒരു പ്രേശ്നത്തിൽ എത്തിക്കാൻ കാരണം ആദിയം ഈ ചിന്ത എല്ലാം മാറ്റി വെക്ക് നമ്മളെ കൊണ്ട് എല്ലാം സാധിക്കും നമ്മുക്ക് ഒരു കുഴപ്പവും ഇല്ല എന്നു വിശോസിക്ക് . നമ്മൾ ഒന്ന് ചിന്തിചെ നമ്മളെക്കാൾ പ്രേശ്നങ്ങളും മോശ കരമായ അവസ്ഥയിൽ പോകുന്നവർ ജീവിക്കുന്നില്ലേ നമ്മളുടെ അവസ്ഥ ആദിയം മനസിൽ ആക്കി മുന്നോട്ടു പോകുക നമ്മളുടെ ദുർബലത എന്താണോ അത് ശക്തി പെടുത്തുക സ്വയം മെച്ച പെടുത്തുക god bless u 🪬✨
@kidsworld-dk4nh
@kidsworld-dk4nh 25 күн бұрын
എനിക്ക് ഫങ്ക്ഷന് പോകുമ്പോൾ ഒറ്റക് പോകാൻ ഭയങ്കര ചമ്മലാണ് പേടിയാണ് 40 വയസായ അമ്മയാണ് ഞാൻ എനിക്ക് സാധാരണ ആൾക്കാരെ പോലെ സ്മാർട്ട്‌ അവൻ പറ്റില്ലേ
@naveensworld123
@naveensworld123 28 күн бұрын
Mostly who had halecopeter parents children face this issues when they got an older
@shibajay7018
@shibajay7018 28 күн бұрын
Npd victim group start chyende time ayi
@entertainmentonly2659
@entertainmentonly2659 Ай бұрын
കുറ്റബോധം
@user-sh2ty8xy5j
@user-sh2ty8xy5j Ай бұрын
Ente husbandinu e same charcter anu...but enikkariyillayrnu narcistic charcterne kurichu..so..njn divorce venamn paranjathinte peril pulli suicide cheyum athinte poorna utharavaditham ninakka ennokeya parayunne...narcistukal suicide cheyumo?
@christiniju7496
@christiniju7496 Ай бұрын
I am also suffering from the same.
@risalathmk4956
@risalathmk4956 Ай бұрын
Ithinentha oru pomvazhi, avarilninnum engane safe aakum?
@vishakjayakumar248
@vishakjayakumar248 Ай бұрын
Ithe theera control cheyyaan aavilla. Company il ellaavarudeyum mumbil nilkkumbo Automatic aayitt enthokkeyo restrictions verunna pole thonnum.
@DevikakDevika-pj1sm
@DevikakDevika-pj1sm Ай бұрын
Stage fear um tension um kaaranam clg l oru presentation polum nadathan pattunnilla shwasam kittatha pole aan😢
@gokulgs8548
@gokulgs8548 Ай бұрын
Thank you sir
@rosammajohny5426
@rosammajohny5426 Ай бұрын
Njaan ippozhaanu ndp ye kurichariunnatbu husband aanu iyaalde koode jeevichu pokaan valiya budhimutta treatment undo
@rosammajohny5426
@rosammajohny5426 Ай бұрын
Ithinte treatment enthaanu
@rosammajohny5426
@rosammajohny5426 Ай бұрын
Marunnu nirthaan pattumo oru kaalaavadi undo
@Asnaaa74939
@Asnaaa74939 Ай бұрын
എനിക്കും ഈ പ്രശ്നം തന്നെ ആണ് വർഷങ്ങളായി എന്റെ കൂടെ ഉള്ള ഫ്രണ്ട്സിനോട് വരെ സംസാരിക്കാൻ ഒരു പേടി ആണ് അതുപോലെ എന്ത് പറഞ്ഞു തൊടങ്ങും എന്ന് അറിയില്ല 😮‍💨
@lovelylines8614
@lovelylines8614 5 күн бұрын
Can we talk?
@swathichandran5948
@swathichandran5948 Ай бұрын
Hi sir .sir ee paranja onnum ente mon cheytitunnilla....amme enn polum vilichilla...but oru 3.5 yrs ayapol ellam cheyyunnund...communicate cheyunund...but clear alla...point cheyyund...tata parayunnund...name vilikumbol response und...but eye contact maintain cheyyunnilla...chila time il hyper ayi feel cheyyunnu
@user-ul1yu6wx2l
@user-ul1yu6wx2l 4 күн бұрын
Kunju normal anu❤