No video

പാപത്തെ മാറ്റാതെ അനുഗ്രഹമുണ്ടാകുകയില്ല|FR.MATHEW VAYALAMANNIL

  Рет қаралды 29,824

SEHION TV

SEHION TV

Ай бұрын

#sehiontv #frmathewvayalamannillatest #frmathewvayalamannil
പാപത്തെ മാറ്റാതെ അനുഗ്രഹമുണ്ടാകുകയില്ല|FR.MATHEW VAYALAMANNIL
SEHION TV ALL MESSAGES LINKS
• SEHION TV
SEHION TV AUDIO BIBLE LINKS
• SEHION TV AUDIO BIBLE
SEHION TV SHORTS VEDIOS LINKS
• SEHION TV SHORTS VEDIOS
FR.MATHEW VAYALAMANNIL VEDIOS LINKS
• HEART TOCHING MALAYALA...
• ദൈവത്തിന് നിനെക്കുറിച്...
• ദൈവം ഇന്ന് നിങ്ങളോട് സ...
• HEART TOCHING MALAYALA...
• ജീവിതത്തിന്റെ തടസങ്ങൾ ...
• ജീവിതത്തിന്റെ തടസങ്ങൾ ...
• പ്രാർത്ഥനയുടെ ശക്തമായ ...
• പ്രാർത്ഥിച്ചാൽ കിട്ടാത...
• ദൈവത്തിൽ ആശ്രയിക്കുക.....
• ഒരു അനുഗ്രഹമാകാൻ നിങ്ങ...
FR.DOMINIC VALANMANAL VEDIOS LINK
• എന്തുകൊണ്ടാണ് സഹനം നമു...
• ചില സഹനങ്ങൾ നമ്മുക്ക് ...
• ദൈവം നമുക്ക് തരുന്ന വല...
• ദൈവം നമുക്ക് തരുന്ന വല...
• ഇത് കേട്ടാൽ വലിയ അത്ഭു...
• നിന്റെ കുറവിനെ ദൈവം ഇന...
• മറ്റുള്ളവരുടെ കുറവിനെ ...
• നിന്റെ പ്രാർത്ഥനക്ക് ഉ...
• നിങ്ങളുടെ ഈ ഒരു ഒറ്റ പ...
• അമ്മയുടെ പ്രാർത്ഥനക്ക്...
• നീ പോലും കാണാത്ത അനുഗ്...
• ഈശോയുടെ വരവിന് മുമ്പുള...
FR.XAVIER KHAN VATTAYIL VEDIOS:-
• പേടി, ഭയം ഉള്ള മക്കൾ ത...
• സഹനങ്ങളെ ഏറ്റെടുത്ത പ്...
FR.JISON PAUL VENGASSERY
• എല്ലാം നേടിക്കഴിഞ്ഞെങ്...
FR. SIJO THAYYALAKKAL
• പാപത്തെ ഏറ്റുപറഞ്ഞു അന...
MERLIN T MATHEW VEDIOS:-
• കുറവുകളെ ദൈവം അനുഗ്രഹമ...
FR.JACOB MANJALY VEDIOS:-
• പേടി, ഭയം ഉള്ള മക്കൾ ത...
FR.BOBY JOSE KATTIKAD
• ചില വാക്കുകൾക്ക് വലിയ ...
• ഈ കാര്യം നിങ്ങൾ ദൈവത്ത...
• മടുത്ത് പോകാതെ നമുക്ക്...
• ജീവിതം ഒരു കണക്ക് പുസ്...
SR. ANN MARIYA VEDIOS :-
• ദൈവ കരം ഇറങ്ങിവരുന്ന അ...
SEHION TV CHANNEL:-
Forget To Like, Comment, Share & Subscribe Important Videos For New KZfaqrs :-
/ @sehiontv1
[THANKS FOR WATCHING THIS VIDEO]
SEHION TV WHATS APP CHANNEL LINK:-
whatsapp.com/c...
SEHION TV FACEBOOK LINK
www.facebook.c...

Пікірлер: 126
@suseelababu3817
@suseelababu3817 Ай бұрын
എന്റെ പാപത്തെ എടുത്ത് മാറ്റി തരണേ 🙏🏻തമ്പുരാനെ പെട്ടന്ന് ഉള്ള മുൻകോപം, വെറുപ്പ് ഇവ എല്ലാം മാറ്റി എല്ലാം ക്ഷെമിക്കാൻ ഉള്ള കൃപ തരണേ നാഥാ 🙏🏻നിന്റെ പരിശുദ്ധാൽമാവ് നിറക്കണേ 🌹🙏🏻ആമേൻ 🙏🏻🙏🏻🌹🙏🏻🙏🏻🙏🏻
@sreedevir6768
@sreedevir6768 Ай бұрын
എൻ്റെ യേശു അപ്പാ മാതാപിതാക്കളായ അടിയങ്ങളുടെ കുറവുകളൊന്നും കുഞ്ഞുങ്ങളുടെ മേൽ കണക്കിടരുത് അപ്പാ...കുഞ്ഞുങ്ങളുടെ അനുഗ്രഹങ്ങൾക്ക് തടസ്സം ആകല്ലേ അപ്പാ...ഈ ദൈവത്തെ മുറുകെപ്പിടിച്ചു ജീവിക്കാൻ കുഞ്ഞുങ്ങളെ കൃപയാൽ നിറച്ച് കാത്തു പരിപാലിക്കണം അപ്പാ🙏
@davidputhanaprakunnelkuruv1656
@davidputhanaprakunnelkuruv1656 Ай бұрын
Parents must be live without sin.
@sheebajose3693
@sheebajose3693 Ай бұрын
ഈശോ എന്റെ പാപങ്ങൾ പൊറുത്തു എന്റെ ജീവിതം ത്തിന്റെ മേൽ കരുണ ചെരിയണമേ അപ്പാ 🙏🏼🕯️🙏🏼🙏🏼🕯️
@LeelaP-je8dl
@LeelaP-je8dl Ай бұрын
കർത്താവേ,,, ഈ പാപിയായ എന്നോട് കരുണ തോന്നണമേ എന്റെ നിയോഗം അങ്ങ് ഏറ്റെടുത്തു സാധിച്ചു തരണമേ, മകനെ കാത്തു കൊള്ളണമേ,, 🙏 ദൈവമേ,, ഞാൻ എന്നെത്തന്നെ താഴ്ത്തി അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു 🙏 കർത്താവേ ഈ വർഷം അവസാനത്തോടെ ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏠🏠 തന്ന് അനുഗ്രഹിക്കണമേ 🙏. ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും നൽകണമേ, കടങ്ങൾ തീർക്കാനുള്ള വഴി തുറന്നു തരണമേ 🙏🙏🙏 എല്ലാം അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു തരുന്നു യേശു ക്രിസ്തുവിന്റെ നാമത്തിൽ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹❤️
@bestinbenny8706
@bestinbenny8706 Ай бұрын
കടബാധൃതയിൽനിന്ന് വിടുവിക്കണമേ🙏.സ്വന്തമായി ഒരു ഭവനം തന്നനുഗ്രഹിക്കണമേ കർത്താവേ🙏
@dominicasheena6481
@dominicasheena6481 Ай бұрын
തകർന്നുകൊണ്ടിരിക്കുന്നന എൻറെ കുടുംബജീവിതം എനിക്ക് തിരിച്ചു തരേണമേ; ഭർത്താവിനെ എൻറെ തെറ്റുകൾ ക്ഷമിക്കുവാനും എന്നെ സ്വീകരിക്കുവാനും ഉള്ള മനസ്സുണ്ടാകണമേ
@Thakkudu657
@Thakkudu657 Ай бұрын
അലൻ എന്ന മകനെ മയക്കുമരുന്ന് ഇൽ നിന്ന് വിടുതൽ നൽ കണ മേ 🙏🙏🙏
@nellu30
@nellu30 Ай бұрын
മകനെ തൊടണമേ ഈശോയെ
@MiniMini-jp2ul
@MiniMini-jp2ul Ай бұрын
എൻ്റെ ഈശോയെ പാവങ്ങളും തെറ്റുകളും പൊറുക്കേണമേ. നാഥാ എൻ്റെയും കുടുംബത്തിലുള്ള എല്ലാവരുടെയും പെട്ടെനുള്ള കോപവും ദേഷ്യവും ചീത്തവിളിയും വഴക്കും എടുത്ത മാറ്റേണമേ ഈശോയേ മാനസാന്തരം നല്കേണമേ സർവ്വശക്തനായ ദൈവമേ സമാധാനം നല്കേണമേ നാഥാ😢😢😢😢🙏🙏🙏🙏😭😭😭😭❤❤❤❤
@varghesekottekarotte4225
@varghesekottekarotte4225 Ай бұрын
യേശുവേ... നന്ദി... ആമ്മേൻ ❤️
@Dilnashetty
@Dilnashetty Ай бұрын
Ente യേശുയപ്പാ പാപങ്ങളികെpokalle.. Angnyude koode jeevikan anugrahiknme.. Thettayi chinthikalle.. Kudumbasamdhanm untaknme appa
@treesashaji4210
@treesashaji4210 Ай бұрын
ഈ ശോയെ എന്റെ മക്കളെ അനുഗ്രഹിക്കണ
@kunjumolplement891
@kunjumolplement891 Ай бұрын
എൻ്റെ ഈശോയെ എൻ്റ മാതാവേ എൻ്റ പാപങ്ങൾ പൊറുത്തുതരനമേ🙏🙏🙏🙏🙏🙏
@roykk262
@roykk262 Ай бұрын
Karthave ente papangal shemikaname.Amen
@user-yg1qn2go2x
@user-yg1qn2go2x Ай бұрын
കർത്താവെ ഞങ്ങളുടെ പാവങ്ങൾ കുഞ്ഞുങ്ങളെയും കുഞ്ഞ് മക്കളെയും പിന്തുടരാതെ കർത്താവെ കാത്തോണേ
@jayarajakumar6001
@jayarajakumar6001 Ай бұрын
എൻ്റെ ദൈവമേ ഞങ്ങളോട് കരുണയുണ്ടാകനെ മക്കളെ സന്തോഷത്തോടെ കാത്തുകൊള്ളനെ അപ്പാ
@maggisyoutubechannel1562
@maggisyoutubechannel1562 Ай бұрын
ഈശോയെ തെറ്റായ സ്നേഹബന്ധത്തിൽ കുടുങ്ങി അവന്റെ കൂടെ ഇറങ്ങിപ്പോയ എന്റെ മകൾ തെറ്റ് മനസിലാക്കി എത്രയും വേഗം തിരിച്ചു വരാൻ മനസ് തോന്നിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു. ആമേൻ ആമേൻ 🙏🙏🙏🙏
@DeepaSaji-ok4hj
@DeepaSaji-ok4hj Ай бұрын
Sarvasakthanaya daivame karthave makkale anugrahikkaname
@Miniegison
@Miniegison Ай бұрын
എന്റെ ഈശോയെ.... 🙏🏻🙏🏻🙏🏻💕
@sheebashibu8332
@sheebashibu8332 Ай бұрын
കടബാദിത മാറ്റി തരണം യേശുവ 🙏🙏🙏
@PreethaSandhosh
@PreethaSandhosh Ай бұрын
,എന്റ്ഈശോയേഎനീക്ക്നല്ലകെട്ട്ഉറപ്പുള്ളഓരുവീട്തന്ന്അനുശ്രഹീകെണമേഅമ്മേ❤❤❤❤🙏🙏🙏🙏
@mercyalex4723
@mercyalex4723 6 сағат бұрын
Yesuvae nanni
@sindhusunny3208
@sindhusunny3208 Ай бұрын
എന്റെ ദൈവത്തിനു ഒരായിരം നന്ദി. ആമേൻ
@jessysebastian5819
@jessysebastian5819 Ай бұрын
പിതാവായ ദൈവമേ ഞങ്ങളുടേമേൽ കരുണയായിരിക്കണമേ. അച്ചൻ പറയുന്ന ഈ കാര്യങ്ങൾ ഞങ്ങളുടെ പ്രശ്നമാണെന്ന് അറിയുന്നു. മദ്യ പാനം പുകവലി വൈകുന്നേരം ജംഗ്ഷന്‍ പോകുന്ന സ്വഭാവം മാറി ദൈവ ഇഷ്ടപ്പെട്ട ജിവിതം നയിക്കണമേ🎉
@DeepaSaji-ok4hj
@DeepaSaji-ok4hj Ай бұрын
Sarvasakthanaya daivame karthave kadangal orupad und veettan sahayikkaname karthave daivame
@sheebathomas2630
@sheebathomas2630 Ай бұрын
Yesuvay ente papagal shamichu tharanamay ente makkal odu kanakidaruthay
@shylabalan9184
@shylabalan9184 Ай бұрын
ഈശോയെ എന്റെ മക്കൾക്ക്‌ കൃപ നൽകേണമേ 🙏🙏
@thomaslee577
@thomaslee577 Ай бұрын
യേശുവേ എൻ്റെ കടബാധ്യതകൾ മാറ്റി തരേണമേ 😢 അപ്പാ കർത്താവേ എന്നോട് കരുണ കാണിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണമേ 😢 ആമേൻ എൻ്റെ പാപങ്ങൾ പൊറുക്കുകയും കരുണ കാണിക്കുകയും ചെയ്യേണമേ 😢 ആമേൻ
@padeenajithu4584
@padeenajithu4584 Ай бұрын
My Jesus, please forgive my sins and bless me with your holy spirit and heal all my diseases and give me good health soon
@MarykuttyMC
@MarykuttyMC Ай бұрын
Ente Yesu Appa enye makkale avrilekkulla nanma mu❤dakkaruthee❤❤❤❤❤❤❤❤❤❤❤❤
@user-mv4yh5or7j
@user-mv4yh5or7j Ай бұрын
Lord JESUS CHRIST, cleanse me and my family members with your precious blood. Cover us with your Divine Fire. Sanctify me and bless my religious life....Sr Leema Rajan CCR
@varkeygeorge8609
@varkeygeorge8609 Ай бұрын
Jesus Christ, bless me with holy life 🙏🙏🙏
@user-ss3sv2zf2d
@user-ss3sv2zf2d Ай бұрын
ഈശോയെ എന്റെ പാപങ്ങൾ പൊറുത്തു എന്നെ അനുഗ്രഹിക്കേണമേ 🙏 ഇന്ന് എന്റെ മകൾ ഒരു മത്സരത്തിൽ പങ്കെടുക്കുവാണേ കൂടെ നിന്ന് വിജയപ്പിച്ചേക്കണമേ 🙏🙏🙏
@shinoykm3578
@shinoykm3578 Ай бұрын
ഈശോയേ എന്റെ സ്ഥലം വിറ്റു കിട്ടണമേ
@varghesekottekarotte4225
@varghesekottekarotte4225 Ай бұрын
എന്റെ യേശുവേ... എന്റെ വസ്തു മൊത്തമായി വിറ്റ് തരേണമേ... ഞാൻ വിശ്വസിക്കുന്നൂ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️
@anjusony6480
@anjusony6480 15 күн бұрын
ആമ്മേൻ
@GeorgeGeorgemathew-tm7xy
@GeorgeGeorgemathew-tm7xy Ай бұрын
കുടുംബ പ്രാർത്ഥന ഇല്ലാത്ത എന്റെ കുടുബത്തെ വിശുദ്ധീകരിക്കണമേ
@user-rp7bq6ht2z
@user-rp7bq6ht2z Ай бұрын
യേശുവേ പാപിയായ എന്റെയും എന്റെ കു ടുംബത്തിന്റെ മേൽ കരുണയായിരിക്കണമേ🙏🙏
@gnanahepsibapc2080
@gnanahepsibapc2080 Ай бұрын
Kadabharam Matti tharane yesuve amen
@ShymeAntony
@ShymeAntony Ай бұрын
Ente vittumaratha chuma Matti nenjinte vishamam maati enne anugrahikkenname eppozhum uragi pokunna ente avastayil ninnum enne rekshikenname
@teressathomasv6839
@teressathomasv6839 Ай бұрын
Kumpsaratil ettuparnka papangal veendum veedumcheyyatirikan ulla kripa tarane eesoye
@mollykuriakose8015
@mollykuriakose8015 Ай бұрын
Ente Esoye Enikku E Vajana pragoshnathiloode Paba Bodhom Thannu Nalloru Kumbasarathinu Vazhiyorukkiyathorth Nanni parayunnu. Anugraham Prabikkan Thettugal Ettu parayanamenna Message Valare Touching ayi. Thank you Jesus Glory Jesus. Amen Hallelujah 🙏❤🌹
@justints2134
@justints2134 Ай бұрын
ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏
@Dilnashetty
@Dilnashetty Ай бұрын
Yeshuve nanni enne ariyuntahinu.. Nanni appa parishunae nanni.. Pithvinum putranum paraishudhanmvainum stjuti aradhna nanni
@Thakkudu657
@Thakkudu657 Ай бұрын
എന്റെ husbent എന്റെ തെറ്റ് മറന്നു തിരിച്ചു വരണമേ 🙏🙏🙏
@roykk262
@roykk262 Ай бұрын
Hallelujah..Amen
@user-on3jh8wz9r
@user-on3jh8wz9r Ай бұрын
ഈശോയെ അച്ചുമോനെ അനുഗ്രഹിക്കേണമേ
@gracythomas282
@gracythomas282 Ай бұрын
ഈശോയെ എൻ്റെ മകനു ഒരു നല്ല ജീവിത പങ്കാളിയെ തന്നു അനുഗ്രഹിക്കണമെ . ആമേൻ കുറിയേലായി സോൻ
@beenaalexander7033
@beenaalexander7033 Ай бұрын
Lord have mercy upon us 🙏
@user-yg1qn2go2x
@user-yg1qn2go2x Ай бұрын
ഹിന്ദുവായ എന്റെ പാവങ്ങൾ എവിടെ ചെന്ന് കുമ്പസാരിക്കും കർത്താവെ. ഒരു വഴി കാണിച്ചു തരണമേ യേശു അപ്പാ 🙏🙏🙏
@vachanamrutham794
@vachanamrutham794 16 күн бұрын
Amen❤❤
@alicemathew8998
@alicemathew8998 Ай бұрын
എൻറെ ഇശോയേ ഞങ്ങളുടെ വീടുവിൽക്കാൻ ഉള്ള തടസം മാറ്റിത്തരാൻ കരുണ തോന്നണമേ.
@rosilygeorge8832
@rosilygeorge8832 Ай бұрын
Mathave ende. Papa gal. Porukkanamemapputharane
@SanthammaAbraham-lq8ku
@SanthammaAbraham-lq8ku Ай бұрын
ആമീൻ
@jessyjoy-oz4fn
@jessyjoy-oz4fn Ай бұрын
സാമ്പത്തി കാ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും രെക്ഷ പെടുന്നതിനായി 🙏🙏🙏🙏അച്ഛാ
@manusanthoshsannthosh6292
@manusanthoshsannthosh6292 Ай бұрын
Amen🙏🏻
@shantyanil5640
@shantyanil5640 Ай бұрын
Lord Jesus Christ bless us nd be united.. siblings are not talking
@mollysebastian4666
@mollysebastian4666 Ай бұрын
.esoye achajnetum kudumbatbeyum anuvrahikanane
@DeepaSaji-ok4hj
@DeepaSaji-ok4hj Ай бұрын
Sarvasakthanaya daivame karthave driving padikkan kurachu athikam kuttikale onnichu tharaname sahayikkaname karthave upajeevanam margam aanu daivame karthave
@MercyJoshy-vx3zg
@MercyJoshy-vx3zg Ай бұрын
എൻ്റെ യേശുവേ പാപികളായ ഞങ്ങളോട് കരുണ കാണിക്കാൻ മനസുണ്ടാകണമേ ഞങ്ങളുടെ മക്കൾ മൂന്നുപേരെയും അനുഗ്രഹിക്കണമേ ഞങ്ങളെ വിശുദ്ധീകരിക്കണമേ ആമേൻ
@sheenamolkurian5597
@sheenamolkurian5597 Ай бұрын
കർത്താവേ എന്റെ പാപങ്ങൾ ക്ഷമിക്കണമേ🙏🏻🙏🏻എന്റെ മക്കളെ അനുഗ്രഹിക്കണമേ🙏🏻🙏🏻
@SherlyBenson
@SherlyBenson Ай бұрын
Amen🎉
@sosammakoshi6596
@sosammakoshi6596 Ай бұрын
🙏🙏🙏🙏🙏🙏🙏🙏
@ebyvinu6519
@ebyvinu6519 Ай бұрын
യേശു അപ്പ എൻ്റെ ഭർത്താവിനെ തൊട്ടു സുഖപ്പെടുത്തേണമെ
@user-iu6dr5kr2k
@user-iu6dr5kr2k Ай бұрын
യേശുവേ എന്റെ പാപങ്ങൾ പൊറുക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@binumathew2486
@binumathew2486 Ай бұрын
Amen
@deepudhas6554
@deepudhas6554 22 күн бұрын
Ameen
@sarithashafi931
@sarithashafi931 Ай бұрын
Ende paapangal ellam porukkane Eeshoye...anugrahikkane
@joshDevan-nz1kg
@joshDevan-nz1kg Ай бұрын
Lord bless us🕊️
@shalubaby3761
@shalubaby3761 Ай бұрын
🙏🏼🙏🏼🙏🏼🙏🏼
@achumuraleedharan1151
@achumuraleedharan1151 Ай бұрын
Eshoye nanjalode paphnal shamikaname
@moncymathew9524
@moncymathew9524 Ай бұрын
🙏🙏🙏🙏🙏🙏🙏
@sheejabiju-rx4sf
@sheejabiju-rx4sf Ай бұрын
യേശുവേ നന്ദി യേശുവേ ആരാധന ആമേൻ
@LijaGeorge-w1v
@LijaGeorge-w1v Ай бұрын
Yeshuve vishudhiyil jeevikan njangaleyum anugrahikename
@mercybabu5409
@mercybabu5409 Ай бұрын
Isoye molde conduent companiyil daivanugrahamulla joli cheyyan anugrahikkaname 🙏sambathikamekala anugrahikkaname samadanam nalkaname isoye
@neethushyju161
@neethushyju161 Ай бұрын
Kadabadhyatha maatitharane enteappa
@jaingeorge1972
@jaingeorge1972 Ай бұрын
ഇന്ന് റിസൾട്ട് വരാൻ കാത്തിരിക്കുന്ന മോളെ അങ്ങയുടെ അനുഗ്രഹത്താൽ നല്ല മാർക്കോടെ പാസ്സാകാൻ അനുഗ്രഹിക്കണെ ഈശോയെ❤❤
@Pubg-uc6cx
@Pubg-uc6cx Ай бұрын
Nazrayanaya ente yeshuve angu dhanamaythanna makane angayude parishudhathmavine kondu nirakaname Amen Hallelujah Amen🙏🙏🙏
@philominajohn1374
@philominajohn1374 Ай бұрын
oh. God.. forgive e familees sins.
@jishamelvin3042
@jishamelvin3042 Ай бұрын
Ente papangal ellam Njan manasilakkunnu…. Ente eshoye ente kudumbathil edapedename
@sreedevir6768
@sreedevir6768 Ай бұрын
Hallelujah 🙏
@marydevassy6445
@marydevassy6445 Ай бұрын
Jesus Hear Our Prayer we are facing many problems due to financial problems My Son not working any were
@annieraju4979
@annieraju4979 Ай бұрын
Yeshu shemikkanum snehikkiyanum paranjhittu ondu pabham cheyyian aarkum yeshu anuvadham koduthittilla ✝️
@shantyanil5640
@shantyanil5640 Ай бұрын
Lord Jesus Christ bless my husband nd children..pls increase anils salary
@ValsammaGeorge-pc6sr
@ValsammaGeorge-pc6sr Ай бұрын
Esho Jerome ne anugrahikkaname Avanod karuna undageneme Jesus I Trust in you Amme Mathave Jerome nu vendy prathikkaname
@agathageorge8978
@agathageorge8978 Ай бұрын
Thank you Father for conducting retreat daily blessings.,..God bless you
@user-qd2ut7jg7l
@user-qd2ut7jg7l Ай бұрын
സത്യ ആണ്
@renisaju2936
@renisaju2936 Ай бұрын
Fr please pray for my family and children praise the lord hallelujah from Bihar ❤️
@linikoshy1684
@linikoshy1684 29 күн бұрын
Esoye ente makkalude samrashanam avidunnu ettedukkaname
@philipmathew4799
@philipmathew4799 Ай бұрын
Ante ear balance mudilikozhlhichil maran naduvedana philipnu swasamuttal gastric problems Sonia journey albin tenth nibin llb exam driving padikan pray
@teressathomasv6839
@teressathomasv6839 Ай бұрын
Ennumutal aareyum vidikateyum kuttan parayetum erikkan ulla kripa tarane ennumutal aamaryamayi kudumpapratana chollan enne sahayikane atinulla parisulama kripa venam
@thelovables14
@thelovables14 Ай бұрын
Praise the Lord🙏🙏,
@lishareji3492
@lishareji3492 Ай бұрын
Ente family members vishutdeekarikkane eshooooya
@mercydavid8159
@mercydavid8159 Ай бұрын
Hallelujah hallelujah
@ranikurian859
@ranikurian859 Ай бұрын
Pray for my son🌹🙏🙏🙏🌹
@molyalexander7211
@molyalexander7211 Ай бұрын
❤❤❤Amen Amen Amen
@MolMone-ok6so
@MolMone-ok6so Ай бұрын
Jolly amen hallelujah God bless you father please pray for us and please pray for my son and daughter for marriage
@leenasalim2049
@leenasalim2049 Ай бұрын
Amen🙏🙏
@psvictory6268
@psvictory6268 Ай бұрын
Amen 🙏🙏🙏🕯🕯🕯🙏🙏🙏
@sindhusunny3208
@sindhusunny3208 Ай бұрын
ഞാൻ പറഞ്ഞു ഇനി ഞാൻ ആ പാപം ചെയ്യില്ല എന്ന് പറഞ്ഞു.
@annammamathew9485
@annammamathew9485 15 күн бұрын
Yesuve enta dhashathil ninnum enna rashikkane
@lishareji3492
@lishareji3492 Ай бұрын
Ente papaghal matty tharane
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 46 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 43 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
ഒരു വഴി വിശ്വാസം./FR.  MATHEW VAYALAMANNIL CST
1:36:40