No video

പൂരിക്കൊരു മസാല... (Puri Bhaji)

  Рет қаралды 253,522

cooking with suma teacher

cooking with suma teacher

Күн бұрын

Puri bhaji
Ingredients
1. Potato cubes - 3 to 4 nos ( ½ kg)
2. Big onion - 3 to 5 nos ( ¼ kg )
3. Green chilli slit - 5 to 8
4. Chopped ginger - ½ “ piece
5. Turmeric powder - ½ tsp
6. Salt - to taste
Seasoning
7. Ghee/ oil - 2 tbsp
8. Mustard seeds - ½ tsp
9. Cumin seeds - ½ tsp
10. Red chilli - 2 to 3
11. Curry leaves - 2 to 3 twigs
Garnish
12. Coriander leaves - 2 to 3 tbsp
13. Cumin powder - 2 to 3 tsp
Preparation
1. Heat the ghee / oil & season with the ingredients, sauté ginger & green chilli, followed by onion & potato.
2. Boil adding salt & turmeric powder till well done.
3. Add a little more water, boil, garnish with the ingredients. Serve when required.

Пікірлер: 381
@sobhal3935
@sobhal3935 3 жыл бұрын
നല്ല രസമാണ് ടീച്ചറിന്റെ സംസാരം കേട്ടിരിക്കാൻ. പണ്ടത്തെ കല്യാണവീടുകളിലെ വൈകിട്ടുള്ള വിഭവങ്ങൾ പറഞ്ഞത് എത്ര ശരിയാണ്.
@aiswaryarajesh1727
@aiswaryarajesh1727 3 жыл бұрын
D😮
@sheelas4671
@sheelas4671 3 жыл бұрын
@@aiswaryarajesh1727 0
@animol6829
@animol6829 3 жыл бұрын
സുമറ്റിച്ചറ്ക്ക്നന്നി
@sreedeviadoor7326
@sreedeviadoor7326 3 жыл бұрын
ടീച്ചറേ... പണ്ടത്തെ കഥകൾ 6 കേൾക്കാൻ ഒത്തിരി ഇഷ്ടം..👍👌👌👌😍🍒🍒🍒🍒🍒🍒🍒🍒
@parajithak1487
@parajithak1487 3 жыл бұрын
പൂരി മസാല കണ്ടപ്പോൾ പൂരിയും കൂട്ടി കഴിക്കാൻ ഒരു കൊതി... ശിവദാസ് സർ is lucky man to taste theese recepies..
@radhakrishnangopi6587
@radhakrishnangopi6587 3 жыл бұрын
😆😂👍
@avinashk3825
@avinashk3825 3 жыл бұрын
Love u Suma Teacher..
@tino94george
@tino94george 3 жыл бұрын
ടീച്ചർ പറയുന്ന എല്ലാം ഞാൻ ചെയ്തു നോക്കാറുണ്ട് സൂപ്പർ
@eshaworldsalma5439
@eshaworldsalma5439 3 жыл бұрын
നമ്മുടെ മുത്ത് ടീച്ചറമ്മക്ക് ഒരു ഫാൻസ് അസോസിയേഷൻ തുടങ്ങിയാലോ i am the കട്ട ഫാൻ from ത്രിശൂർ
@girijanakkattumadom9306
@girijanakkattumadom9306 3 жыл бұрын
ഞാനും
@dasbattelco1329
@dasbattelco1329 3 жыл бұрын
Njanum
@jayamathew6468
@jayamathew6468 3 жыл бұрын
I like suma teacher too much.. I feel like my mother
@Janak1947
@Janak1947 3 жыл бұрын
👍yes
@manjusanthosh9329
@manjusanthosh9329 3 жыл бұрын
Me also from trissur, i thought like my grandma . I luv u suma teacher😘😘😙😙😙
@sindhu106
@sindhu106 3 жыл бұрын
കൽച്ചട്ടിയിൽ ഉണ്ടാക്കിയെടുക്കുമ്പോൾ എന്താ ഭംഗി എന്നു ടീച്ചർ പറഞ്ഞത് കാണാൻ എന്താ ഭംഗി.....സുന്ദരിയായ ടീച്ചർ അമ്മ.🥰🥰🥰❤️
@leelamaniprabha9091
@leelamaniprabha9091 3 жыл бұрын
കുറെ സമയം പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി . ഇപ്പോഴത്തെ കാലവും നല്ലതാണ്. പക്ഷെ പഴയ കാലം ഊഷ്മളതയുള്ള ഒരു ഓർമ്മയാണ് . ബോറടിക്കാതെ കഥകളിലൂടെ ഒരു presentation. Awesome.
@raseenabasheer874
@raseenabasheer874 3 жыл бұрын
ന്ത്‌ രസമാണ് ടീച്ചർ ന്റെ സംസാരം കേട്ടിരിക്കാൻ ...love you ടീച്ചറെ ...😍
@simithomas8795
@simithomas8795 3 жыл бұрын
Kananum😘😘
@umamaheswarisenthil9159
@umamaheswarisenthil9159 3 жыл бұрын
Teacher, you are looking beautiful....and your presentation and the way of explaining are amazing......
@sajeevpt658
@sajeevpt658 3 жыл бұрын
ടീച്ചറുടെ സംസാരം മാത്രം മതി എന്ത് രസമാ കേൾക്കാൻ🤣🤣🤣
@bps6073
@bps6073 3 жыл бұрын
ടീച്ചർ അമ്മേ പൂരി ബാജി സൂപ്പർ
@SeemaDevi-kq6ti
@SeemaDevi-kq6ti 3 жыл бұрын
ടീച്ചറെ കാണുമ്പോൾ അമ്മയെ ഓർമ വരുന്നു വെള്ള മുടി അതെ കുകുമ്മപോട്ട് മുടി സ്റ്റൈലും ഇതേപോലെ തന്നെ അച്ഛന്റെ അനിയത്തിമാരും ഇതുപോലെതനെ പാചകം സൂപ്പർ
@susheelajamestone887
@susheelajamestone887 5 ай бұрын
Really I enjoy your videos.... interesting to hear your description and also your journey through your old days.....it is very informative too....❤️❤️
@rrenukavarmarenu9993
@rrenukavarmarenu9993 3 жыл бұрын
ടീച്ചറുടെ അവതരണ ശൈലി നല്ല രസം ഞാൻ എല്ലാം ഉണ്ടാക്കാറുണ്ട്
@padmad8965
@padmad8965 2 жыл бұрын
ഏ ത് കറി വെക്കുംബൊഴും teacher ന്റെ receipe നോക്കും ഞാൻ നാളെ breakfast ne ഈ കറി യാണ് ടീച്ചർ നെ orupadishtam. 🙏🙏🙏🙏❤❤❤
@abhinandm4288
@abhinandm4288 3 жыл бұрын
ടീച്ചറമ്മയുടെ പാചകവും സംഭാഷണവും കേൾക്കാൻ ഭയങ്കര ഇഷ്ടം
@rakhirenjith2384
@rakhirenjith2384 3 жыл бұрын
Teacheramme umma love u so much. Ammade samsaram kettu irukan enthu rasamananno pandathe kalathe ormakal panku veycharhinu thanks❤🌹. God Bless U Amma🥰
@sulekhaprabhakaran8578
@sulekhaprabhakaran8578 3 жыл бұрын
നല്ല സുന്ദരമായ അവതരണം. മനസ്സും വയറും നിറഞ്ഞുപോകും. ടീച്ചർ. എല്ലാവിധ ആശംസകളും നേരുന്നു.🙏
@mariammak.v4273
@mariammak.v4273 3 жыл бұрын
Me I love teacheramma,s stories.expecting more stories.God bless you Amma.
@mayarajasekharan7774
@mayarajasekharan7774 3 жыл бұрын
ടീച്ചർ പറഞ്ഞതു വളരെ ശരിയാണ്. പാചകം ചെയ്യുന്നതിലും വിളമ്പുന്നതിലും കഴിക്കുന്നതിലുമെല്ലാം എന്തെല്ലാം മാറ്റങ്ങൾ വന്നു. പണിയെല്ലാം എളുപ്പമായെങ്കിലും അന്ന് രുചി അല്പം കൂടുതലായിരുന്നു.
@smitapadiyath
@smitapadiyath 3 жыл бұрын
This bhaji turned out super duper Teacher!!! Love your recipes 👍😘
@asijali7595
@asijali7595 3 жыл бұрын
Mam love your dishes.nice to hear your stories and love your beautiful smiles in between
@rajimadhavan1686
@rajimadhavan1686 3 жыл бұрын
രുചിയുള്ള, എളുപ്പം ഉണ്ടാക്കാവുന്ന വിഭവം..👌👌🥰🥰
@pradeepthampy4746
@pradeepthampy4746 3 жыл бұрын
Otihiri othiri nalla programsnu
@reenageorge9751
@reenageorge9751 3 жыл бұрын
Love her presentation and her way of sharing valuable information. God Bless
@sumasivadas3357
@sumasivadas3357 Жыл бұрын
ആ മോളൂട്ടി.
@nishu771
@nishu771 3 жыл бұрын
ടീച്ചർ ടെ സംസാരം കേൾക്കാൻ വേണ്ടി മാത്രം ആ വീഡിയോ കാണുന്നത്..🥰 എന്റെ അച്ഛമ്മയെ ഓർക്കും ടീച്ചറെ കാണുമ്പോ.. ഒരുപാട് ഇഷ്ടം ടീച്ചർ 😍🥰
@cicykoshy3274
@cicykoshy3274 3 жыл бұрын
Me too,, ❤️👍
@susheelarajagopal8637
@susheelarajagopal8637 3 жыл бұрын
HariOm Chechi Amma your recipe explanation is very pleasant to hear and also practical with advantages and disadvantages and in addition it includes also contents of various vegetables and your personal experiences very very nice thank you 🙏
@leenaputhoor5505
@leenaputhoor5505 3 жыл бұрын
Love your presentation and style so much.Our children miss teachers of your kind (experienced) in schools and colleges.
@preetikurup9018
@preetikurup9018 2 жыл бұрын
Supper
@sujadaniel1774
@sujadaniel1774 2 жыл бұрын
TeacherAdipoli
@Fathimasalha2404
@Fathimasalha2404 3 жыл бұрын
Super
@ambikamenon592
@ambikamenon592 3 жыл бұрын
Suma Teacher, I love the way you speak.. The presentation is also superb..
@radhikabibin8446
@radhikabibin8446 3 жыл бұрын
Thank you teacher .ente molkkithu valare ishtamanu.njan masala cherthu vekkunnathu avalk ishtamilla .ini ingane undakki kodukkam.🙏🙏
@sanjaisudhakaran5428
@sanjaisudhakaran5428 3 жыл бұрын
ടീച്ചറെ പൂരി ബാജി സൂപ്പർ ഈ ഒരു രുചിക്‌വേണ്ടി ഞാൻ പലതും പരീക്ഷിച്ചു ഇപ്പോഴാണ് കിട്ടിയത് എളുപ്പവുമാണ് 👌👌👌❤❤❤
@pushpalalu9596
@pushpalalu9596 3 жыл бұрын
കണ്ടത് ഇന്നാണ് വൈകി പൊയി കാണാൻ spr അമ്മേ
@jayajaykumar8029
@jayajaykumar8029 3 жыл бұрын
Enikku Sumateacheriney othiri othiri ishtama...Collegil Lecture hoursil irikkunna prarheethi aanu....
@sasilottery6703
@sasilottery6703 3 жыл бұрын
Ammaye kandapoll ente ammumaye(Sumathi)orthu poyi. Ethu pole enik kadha paraju tharumayirunnu. Nalla avatharanam. Thku teacher
@binisuresh3134
@binisuresh3134 3 жыл бұрын
My family's favourite dish❤️❤️❤️ thank you teacher 🙏
@anitharanicv7850
@anitharanicv7850 3 жыл бұрын
Thanks for the appearance.though it's a recipe we usually do I dont want to miss seeing you.the day teachers vlog is not uploaded I just see the ones I have seen earlier.in short it's not only the recipe but your presence is a means of happiness for me
@valsaabharam1571
@valsaabharam1571 3 жыл бұрын
Pazhaya Kala kadhakal kelkkan santhosham . love you teacher .
@krishnakumarib.k.3348
@krishnakumarib.k.3348 3 жыл бұрын
ഞാനും ഒരു റിട്ടയേർഡ് അധ്യാപിക ആണ്, എങ്കിലും ടീച്ചറുടെ പാചക ക്ലാസ്സിൽ വിക്ടർ ചാനൽ കാണുന്ന കൊച്ചു കുട്ടി. താങ്ക് യൂ ടീച്ചർ 💐
@SmithaHaridasPhysics
@SmithaHaridasPhysics 3 жыл бұрын
ടീച്ചർ.. എന്നും കുക്കിങ് വേണമെന്നില്ല. ചുമ്മാ കുറെ നേരം വർത്തമാനം പറഞ്ഞോയിരുന്നാൽ മതി. എന്തു രസാ കേട്ടിരിക്കാൻ.
@rayarothhari
@rayarothhari 3 жыл бұрын
True🙏
@bindhusugathan3932
@bindhusugathan3932 3 жыл бұрын
സത്യമായിട്ടും
@sheelababy5330
@sheelababy5330 3 жыл бұрын
9
@sheelababy5330
@sheelababy5330 3 жыл бұрын
9
@sheelababy5330
@sheelababy5330 3 жыл бұрын
9
@sapnakhadir
@sapnakhadir 3 жыл бұрын
Super presentation teacheramma😘😘yummy puri bhaji😊😊
@jessieabraham1359
@jessieabraham1359 3 жыл бұрын
Thank you Teacher. Tomorrow I will prepare puri and sabji.
@manalikarjodkar2682
@manalikarjodkar2682 3 жыл бұрын
God bless you Suma teacher with healthy life.
@ChithraRoses
@ChithraRoses 3 жыл бұрын
നല്ല അവതരണം നല്ല നല്ല റെസിപി. സുപ്പർ ടീച്ചർ
@subasripillai6967
@subasripillai6967 3 жыл бұрын
Nice presentation teacher amma and good camera work by Unnimaya :)
@BTSARMY-jf5ws
@BTSARMY-jf5ws 3 жыл бұрын
എനിക്ക് ടീച്ചറിന്റെ സംസാരം വലിയ ഇഷ്ട്ടം ആണ്‌ വീഡിയോ സു എല്ലാം തന്നെ കാണാറുണ്ട് ഞാൻ തിരുവല്ല ആണ്‌ ടീച്ചർ എവിടെ യാണ് നാട് ഇപ്പോൾ ബാംഗ്ലൂർ ആണ്‌ അവതരണം എല്ലാം സൂപ്പർ
@ambikakumari530
@ambikakumari530 3 жыл бұрын
Nice dish that we usually cook to go with chapathi or poori.
@gokulaswathi2625
@gokulaswathi2625 3 жыл бұрын
Nallakariyanallo teachar super
@sara_george
@sara_george 3 жыл бұрын
Your recipes go well with your chemistry.
@sunithabiju1809
@sunithabiju1809 2 жыл бұрын
സൂപ്പർ ടീച്ചർ ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ടേസ്റ്റ് ❤️❤️❤️
@shifanaa.r3988
@shifanaa.r3988 3 жыл бұрын
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് പക്ഷെ ആദ്യ മാത്രയിൽ തന്നെ കട്ട fan ആയ ലെ ഞാൻ... മണി അടിച്ചിട്ട് ഉണ്ടേ 🥰😊😊
@nandakumar3080
@nandakumar3080 3 жыл бұрын
Teacheramme Kadukuvarukkubol Uzhunnu ku de cherthal nalla oru vasanayannu... Ammede pazhayakala katha 👌👌
@elizabethdavisk1835
@elizabethdavisk1835 3 жыл бұрын
Very good Sumateacher. Nalla സംസാരം. I like u.. ❤👌👌
@chandrikanm6116
@chandrikanm6116 3 жыл бұрын
ടീച്ചർ പറഞ്ഞത് കൃട്ടപ്പോൾ എന്റെ അമ്മയെ ഓർമവന്നു പൂരിയും ബാജിയും സൂപ്പർ 👌👌👌🙏🙏🙏🙏namaskaram
@asharaja7190
@asharaja7190 3 жыл бұрын
Superb ma'am.. Love your presentation& way of cooking...waiting for your next video ...
@shinyalexander6471
@shinyalexander6471 3 жыл бұрын
Ma'am I like the way u speak and explain.
@sheelageorge3485
@sheelageorge3485 3 жыл бұрын
Lalithamaaya avatharanam..God bless you teacher amma.👋👋🌷
@renjithraghavanak486
@renjithraghavanak486 3 жыл бұрын
Teacher ... superb...let me try our home....explanation is so superb....thank u
@geethakannoth2634
@geethakannoth2634 3 жыл бұрын
My dear teacher, innu poori+bhaji undakki, amchur cherthu thanne. Valare nannayirunnu. Thank you so....much 😍😍
@sumayyasharaf575
@sumayyasharaf575 3 жыл бұрын
Ammayude varthamanam orupad ishtamayi.
@Arunkumar-of3ck
@Arunkumar-of3ck 3 жыл бұрын
Teacher ammayude recepie 👍🏻👍🏻👍🏻😍
@valsalaa454
@valsalaa454 2 ай бұрын
സൂപ്പർ അമ്മെ
@AranyaKeerthi
@AranyaKeerthi 3 жыл бұрын
Hand movements showing "teacher always a teacher"
@binuvs7401
@binuvs7401 3 жыл бұрын
ടീച്ചറുടെ പ്രസൻ്റേഷൻ ആണ് അടിപൊളി .... God bless
@harisankar7374
@harisankar7374 3 жыл бұрын
Teacher de samsaram kelkan eshtam. Lekha
@minithomas1617
@minithomas1617 3 жыл бұрын
One of my favourite breakfast Thanku 🙏🏼🥰🙏🏼
@saralck6860
@saralck6860 3 жыл бұрын
Kathi barium teacher parayunnathu Kelkan Ella episodilum Katha parayanam I love you teacher
@ratnakalaprabhu5270
@ratnakalaprabhu5270 3 жыл бұрын
Teacherinde bhaji super chattakavum super
@sobhanakumarisaraswathy1577
@sobhanakumarisaraswathy1577 2 жыл бұрын
ടീച്ചറെ സംസാരം കേൾക്കാൻ തന്നെ നല്ല രസമുണ്ട്
@jayavalli1523
@jayavalli1523 3 жыл бұрын
Poori bhaji.. Nale break fast.!!!. Thank u mam. Super super..👌👌❤
@lillynsunnythomas3799
@lillynsunnythomas3799 3 жыл бұрын
Ente priyappetta Teacher Amma, enikku eppozhum ishtama boori kazhikkan..but once in a month undaakki moonnu nearavum angu thattum... Thank you mam
@priyanair1848
@priyanair1848 2 жыл бұрын
😋😋
@jojokollannur2765
@jojokollannur2765 3 жыл бұрын
Wish you Happy Safe Life. God Bless You
@ushavijayakumar3096
@ushavijayakumar3096 3 жыл бұрын
super. very good presentation. thanks teacher.
@sajanckitchen6452
@sajanckitchen6452 3 жыл бұрын
Best 👍
@AcademicCoordinator-cq2el
@AcademicCoordinator-cq2el Ай бұрын
Thank you ammae
@shibushibut90
@shibushibut90 3 жыл бұрын
Super 👍🌹🌹🌹🌹🌹
@shubharaju183
@shubharaju183 3 жыл бұрын
Super..
@svisalakshi4098
@svisalakshi4098 3 жыл бұрын
Her explaining method is excellent .👌
@sebastianpaul6553
@sebastianpaul6553 3 жыл бұрын
എല്ലാം ഒന്നിനൊന്നു മെച്ചം.. All The Best.. Teacher ❤
@User-c9v6q
@User-c9v6q 3 жыл бұрын
Teacher I love you and your recipie. Tomorrow Chappathi and bhaji for breakfast
@sinimaryjose17
@sinimaryjose17 3 жыл бұрын
Superb....Good presentation...I will definitely try this soon...God bless....keep posting...keep rocking....
@harinarayanans6075
@harinarayanans6075 3 жыл бұрын
നല്ല അവതരണം,കേട്ടിരുന്നു പോകും. ടീച്ചറമ്മ ഇഷ്ടം.♥️♥️♥️♥️. എല്ലാ വിഭവങ്ങളും ഉണ്ടാക്കി നോക്കാറുണ്ട് 👌👌👌👌
@aleyammamathew642
@aleyammamathew642 3 жыл бұрын
Super puri Bhaji Suma Teacher ❤🙏🌹🌹
@annammakurian5085
@annammakurian5085 3 жыл бұрын
Tried. Nice
@shinegopalan4680
@shinegopalan4680 3 жыл бұрын
പൂരി ബാജി സൂപ്പർ
@salabhabiju2469
@salabhabiju2469 3 жыл бұрын
Good... Teacher..,.
@MalukuttyP-sx4nq
@MalukuttyP-sx4nq 14 күн бұрын
❤❤❤❤❤❤
@neethusanthosh5976
@neethusanthosh5976 3 жыл бұрын
Njn undakarund amma ...Ennalum amma parayuna kelkan ishtam ...you are soo nice
@lalyscaria6587
@lalyscaria6587 3 жыл бұрын
very nice
@Nafi211
@Nafi211 3 жыл бұрын
Nalla presentation. Nagalum edu pole undakkaru. Otta pathram.
@jeslinjose6860
@jeslinjose6860 3 жыл бұрын
ടീച്ചറുടെ അവതരണവും റെസിപ്പിയും പതിവു പോലെ ഗംഭീരം👍 ഒരു സംശയം ചോദിച്ചോട്ടെ......... ടീച്ചറുടെ അടുക്കളയിൽ cupboard -ൽ കാണുന്ന നീലയും മഞ്ഞയും നിറത്തിലുള്ള 'gloves' - അതെവിടുന്നാണ് വാങ്ങാൻ കിട്ടുക? പറഞ്ഞു തരുമോ ?
@Nafi211
@Nafi211 3 жыл бұрын
Super aayittudu , teachereee.
@seethabastin762
@seethabastin762 6 ай бұрын
❤❤❤
@sheejaharinarayanan8433
@sheejaharinarayanan8433 3 жыл бұрын
Good presentation teacher 👍🙏 Love ur recipes 😍🥰
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 жыл бұрын
Poori Bhaji Super, Teacher God Bless You 👍👌😍🙏
@s.jsumamohan133
@s.jsumamohan133 3 жыл бұрын
Very good presentation teacher
@heerasujith7037
@heerasujith7037 3 жыл бұрын
വൈകിട്ടായാൽ ഇപ്പൊ ടീച്ചറെ കാണാൻ കാത്തിരിപ്പാണ്.... ❤️
@deepthynair3116
@deepthynair3116 3 жыл бұрын
ഞാനും
@salijarajan7511
@salijarajan7511 3 жыл бұрын
👌👌👌👌ടീച്ചർ❤️❤️
പൂരിപുരാണം 😀👌😊.... (Puri)
14:37
cooking with suma teacher
Рет қаралды 198 М.
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 67 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 13 МЛН
കോവിലകം കാളന്‍...😊😊👌 (Kovilakam Kaalan)
15:04
cooking with suma teacher
Рет қаралды 197 М.
DAL FOR CHAPATI👌😊👌....
11:30
cooking with suma teacher
Рет қаралды 136 М.
കോവയ്ക്കാത്തോരന്‍/KOVAKKA THORAN/Vella thoran
9:21
cooking with suma teacher
Рет қаралды 230 М.
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 67 МЛН