പൂരിപുരാണം 😀👌😊.... (Puri)

  Рет қаралды 198,850

cooking with suma teacher

cooking with suma teacher

Күн бұрын

Puri
Ingredients
1. Wheat powder (Atta) - 2 cups
2. Salt - to taste
3. Oil - 1 tbsp
4. Water (approx.) - ½ to ¾ cup
5. Oil - 2 cups
Preparation
1. Mix 1 tbsp oil & salt with atta & make a dough adding just enough water and kneading well.
2. Keep covered for 20 to 30 minutes, divide into convenient balls, smear each with a drop of oil & spread out into evenly thick rounds.
3. Fry in hot oil so that both sides puff up, drain & set aside.
Serve hot with any choice of accompaniment.

Пікірлер: 371
@bindupn1451
@bindupn1451 3 жыл бұрын
റെസിപ്പിയേക്കാൾ അതിൻ്റെ വിവരണവും വിവരങ്ങളും കേൾക്കാനാണ് ഇഷ്ടം❤
@blushfashion5286
@blushfashion5286 3 жыл бұрын
kzfaq.info/get/bejne/jMiXhtKIntzVk6M.html
@davidjohn2375
@davidjohn2375 3 жыл бұрын
Recipes valare nallathanallo
@bindupn1451
@bindupn1451 3 жыл бұрын
@@davidjohn2375 അല്ല എന്നാണോ ഞാൻ പറഞ്ഞതിൻ്റെ അർത്ഥം?
@anniesunny7686
@anniesunny7686 3 жыл бұрын
Very good
@fathima8067
@fathima8067 3 жыл бұрын
Super teacher
@ambilyg8417
@ambilyg8417 3 жыл бұрын
ടീച്ചറിന്റെ അവതരണം നന്നായിട്ടുണ്ട്. പ്രൗഢവും ലളിതവും സുന്ദരവും🙏
@blushfashion5286
@blushfashion5286 3 жыл бұрын
Adipoli sarees kzfaq.info/get/bejne/jMiXhtKIntzVk6M.html
@sobhal3935
@sobhal3935 3 жыл бұрын
എത്ര നന്നായി പറഞ്ഞു തന്നു. ആർക്കും മനസ്സിലാകാതെ വരില്ല. പാചകം ഒരു കലയാണ്.❤️
@annietitus4650
@annietitus4650 3 жыл бұрын
I can't explain how much I love your way of explanation and preparation of an ordinary dish into an exotic one! Thank you very much!
@praveenm.p9668
@praveenm.p9668 3 жыл бұрын
മൊബൈലിൽ നോക്കി പാചകം ചെയ്തിരുന്നവനാ ഇതിപ്പോ ടീച്ചർടെ വീഡിയോ കണ്ടു അങ്ങ് പോയേച്ചാൽ മതി എത്ര കാലം കഴിഞ്ഞാലും മറക്കില്ല
@ziyadshan1275
@ziyadshan1275 3 жыл бұрын
നന്നായിട്ടുണ്ട്
@ArunKumar-nu7mq
@ArunKumar-nu7mq 3 жыл бұрын
Feeling nostalgic.......Great teacher......watching with regards..
@vin_vi
@vin_vi 3 жыл бұрын
Orupaad ishtaaaa💕
@chithraanuraj4900
@chithraanuraj4900 3 жыл бұрын
പൂരി നല്ല രുചിയുണ്ടായിരുന്നു ഉണ്ടാക്കി നോക്കി 👌🏻👌🏻
@neethusanthosh5976
@neethusanthosh5976 3 жыл бұрын
Love u amma ...Enum kandilengil oru sukhavum ila njn wait cheytu irikum e samsaram arka ishtamavate ..Pine your friendly smile ..its kind of energy
@sakkeenasakkeena560
@sakkeenasakkeena560 3 жыл бұрын
Supper
@maryjoseph4906
@maryjoseph4906 3 жыл бұрын
Super
@jinujoju2017
@jinujoju2017 2 жыл бұрын
Super teacher
@lalyscaria6587
@lalyscaria6587 3 жыл бұрын
ഇങ്ങനെ മനസിലാക്കി തരുന്ന ഒരു teacher എൻ്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഈ teacher ൻ്റെ കുട്ടികൾ എല്ലാം ഭാഗ്യമുള്ള കുട്ടികൾ തന്നെ. കുട്ടികൾ എന്നു പറഞ്ഞാൽ സ്കൂളിലെ കൂടി ഉൾപ്പെടും. നന്ദി നമസ്കാരം.
@geethakumary4473
@geethakumary4473 3 жыл бұрын
എണ്ണ ചൂടാക്കി മാവിൽ ചേർക്കുന്നത് അറിയില്ലായിരുന്നു.നന്ദി taecher
@parvathycm
@parvathycm 9 ай бұрын
Followed the steps..came out very well..thank you😊
@girijavarma7217
@girijavarma7217 3 жыл бұрын
I love watching all ur videos. Love you too. U are very elegant looking
@soosammatffchacko7830
@soosammatffchacko7830 3 жыл бұрын
Teacherinte talk adipoli..MGBU
@parvathyviswanath9202
@parvathyviswanath9202 3 жыл бұрын
Very nice poori
@sumangalawarrier7304
@sumangalawarrier7304 3 жыл бұрын
നമസ്ക്കാരം സുമ ടീച്ചർ. ടീച്ചറുടെ cooking videos ഞാൻ സ്ഥിരം കാണാറുണ്ട്. ഒരമ്മ മോൾക്ക്‌ പറഞ്ഞു കൊടുക്കുന്ന രീതിയിലുള്ളവയാണ് ഓരോ വീഡിയോയും. എനിക്ക് എപ്പോഴും എന്റെ അമ്മയെ ഓർമ്മ വരും. വളരെ നന്ദി ടീച്ചർ. ഇനിയും ഒരുപാടൊരുപാട് വിഭവങ്ങൾ ടീച്ചർക്ക് ഉണ്ടാക്കി കാണിക്കുവാൻ അവസരം ഉണ്ടാവട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു.
@arshasunil2604
@arshasunil2604 2 жыл бұрын
Super Explanation
@stalinaalingal4961
@stalinaalingal4961 3 жыл бұрын
Teacher love your videos
@lishajayanth48
@lishajayanth48 3 жыл бұрын
ആയുസും ആരോഗ്യവും ആശംസിക്കുന്നു... ഈ പ്രായത്തിലും ഇത്രയും energetic ആയി എല്ലാം ചെയുന്നത് എല്ലാവർക്കും ഒരു inspiration ആവട്ടെ ❤️❤️
@yahirkairo5423
@yahirkairo5423 3 жыл бұрын
I guess Im asking randomly but does someone know of a tool to get back into an instagram account?? I somehow forgot my login password. I appreciate any tips you can give me.
@orangeorange5177
@orangeorange5177 3 жыл бұрын
Thank you, for the most Loved palaharam😊
@suneethamanikandan9
@suneethamanikandan9 3 жыл бұрын
So sweet...what a lovely presentation teacher.....🙏🙏🙏
@athiraas9568
@athiraas9568 Жыл бұрын
👍
@fullenjoy465
@fullenjoy465 3 жыл бұрын
ടീച്ചർ അമ്മ വേറെ ലെവൽ പൂരി ഉണ്ടാക്കാൻ കുക്കിംഗ്‌ വീഡിയോ കാണാൻ വന്ന ഞാൻ ക്ലാസ് കണ്ടു ഇരുന്നു I like 😍❤️❤️❤️🤩
@geethap1881
@geethap1881 3 жыл бұрын
Graceful and simple
@philipa9130
@philipa9130 3 жыл бұрын
Thank you teacher for the detailed video. Love all your videos - informative, many a times nostalgic, love the way you describe.
@vimalavasudevan4865
@vimalavasudevan4865 3 жыл бұрын
Outstanding presentation..simple and elagent 👌👌. Thank you teacher.🙏🙏🙏
@vidhusgaming2.078
@vidhusgaming2.078 22 күн бұрын
@reshminadhasree236
@reshminadhasree236 3 жыл бұрын
Hai, sweet teacher
@spg1643
@spg1643 3 жыл бұрын
ടീച്ചർ ന്റെ -" ഞാൻ സുമ ടീച്ചർ.... , സുമ ശിവദാസ്...".. ഈ dialogue മാത്രം കേൾക്കാൻ എല്ലാ വീഡിയോയും കാണുന്ന ... ലെ ഞാൻ... സുമ ടീച്ചർ ഇസ്തം....😍😍😍
@mariepereira1321
@mariepereira1321 3 жыл бұрын
Puri puranam- Nice caption..
@adidevusworld9380
@adidevusworld9380 3 жыл бұрын
ഒത്തിരി സന്തോഷം തോന്നി അമ്മേ.... Thankuu
@sapnanandkumar2527
@sapnanandkumar2527 3 жыл бұрын
Ma'am it's a pleasure just listening to you and surely all your recipes along with the tips and the related info...
@mollygeorge7684
@mollygeorge7684 8 ай бұрын
Suma Teacher your presentation is awesome. I really love your explanation. You have wonderful Xmas and New Year ❤️
@deepamani8668
@deepamani8668 3 жыл бұрын
ടീച്ചർ പറഞ്ഞതുപോലെ ചപ്പാത്തി ഉണ്ടാക്കി ഇനി പൂരി ഉണ്ടാക്കാനും പഠിച്ചു super 👌👌
@ramanair5779
@ramanair5779 3 жыл бұрын
Love to see you and listen to your description
@padminiamma8467
@padminiamma8467 3 жыл бұрын
ടീച്ചർ ന്റെ അവതരണം നന്നായി ഈ പ്രായത്തിൽ നന്നായി cheyunnu. God bless u.
@minijayakumar4169
@minijayakumar4169 3 жыл бұрын
Thank you teacher for the tips.... Science of cooking....
@babunatarajan2530
@babunatarajan2530 2 жыл бұрын
അമ്മ സൂപ്പർ
@radhaak5026
@radhaak5026 3 жыл бұрын
വളരെ നല്ല അവതരണം, എന്തൊരു സുഖമാ കേൾക്കാൻ
@sindhuvinu7118
@sindhuvinu7118 2 жыл бұрын
🥰❣
@amaliyamathew6206
@amaliyamathew6206 3 жыл бұрын
Pidichiruthunnna samsaram...thanks teacherammaa
@preethis5452
@preethis5452 3 жыл бұрын
Amme ❤️❤️ wanted to see you.. lovely teacher
@ramsheenakt3573
@ramsheenakt3573 3 жыл бұрын
നന്ദി അമ്മ സ്കൂൾ കുട്ടി പാഠം പഠിക്കുന്നത് പോലെ ഞാൻ അമ്മേടെ എല്ലാ കുക്കിംഗ് ക്ലാസും കേൾക്കുന്നത് താങ്ക്യൂ അമ്മ
@sujithkumar3667
@sujithkumar3667 3 жыл бұрын
L
@prasannakumari3391
@prasannakumari3391 3 жыл бұрын
Thank you mam. Love you
@sinitamakk8890
@sinitamakk8890 3 жыл бұрын
I just bumped into this puri dough.fell in love.subcribed
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
Ok. Welcome
@priyanair1848
@priyanair1848 Жыл бұрын
For today😋😋
@santharamachandran2427
@santharamachandran2427 3 жыл бұрын
good instruction,Suma Teacher.
@jessyjohn2934
@jessyjohn2934 Жыл бұрын
Very nice teacher👌👌
@bindusamuel4693
@bindusamuel4693 3 жыл бұрын
Thank you Suma Teacher for showing us the super poori making technique !!!!!! 🙏❤️
@nishaa8700
@nishaa8700 3 жыл бұрын
Puri charithrem nannayitunde thanks teacheramma.
@savithrisivadas1523
@savithrisivadas1523 3 жыл бұрын
Super explanation, thanks
@sunithabiju1809
@sunithabiju1809 2 жыл бұрын
Super nian ഉണ്ടാക്കി
@nishixavier3432
@nishixavier3432 3 жыл бұрын
ഈ റെസിപ്പി ട്രൈ ചെയ്തു നന്നായിട്ടുണ്ട്
@ushavijayakumar3096
@ushavijayakumar3096 3 жыл бұрын
teacherinte vivaranam kelkkan enik orupaad eshtama. Pachakam chaiyyumbol e vivaranam orma vararund. very useful video.
@anithamd3843
@anithamd3843 3 жыл бұрын
Hello mam great prensentions
@soumyajohny255
@soumyajohny255 3 жыл бұрын
Sooo.. Great ..🙏🙏
@chandralekha274
@chandralekha274 3 жыл бұрын
Super cooking class
@sandhyatomy2837
@sandhyatomy2837 3 жыл бұрын
Wow....what an explanation....really appreciate.....
@bhagyalakshmirajeev7977
@bhagyalakshmirajeev7977 3 жыл бұрын
സൂപ്പർ Teacher, എന്തൊരു വ്യക്തതയാണ്.മാവിൽ ചൂടുള്ള എണ്ണ ചേർക്കുന്ന കാര്യം അറിയില്ലായിരുന്നു. Thank youTeacher
@ramachandrank571
@ramachandrank571 2 жыл бұрын
Good research, lovable teacher, God bless you.
@chinnudevassy8715
@chinnudevassy8715 3 жыл бұрын
Well explained. My grandson also liked.
@nazeemashams172
@nazeemashams172 3 жыл бұрын
Superb 😘 Teacher
@vasanthakumari7025
@vasanthakumari7025 3 жыл бұрын
Super presentation Suma Teacher. Feeling very happy to see you.
@sreejumukkam4164
@sreejumukkam4164 3 жыл бұрын
മാം... എല്ലം നല്ല വീഡിയോസ്... ഇനിയും നല്ല വീഡിയോസ് ചെയ്യണം... ദൈവം അനുഗ്രഹിക്കട്ടെ
@siya1746
@siya1746 3 жыл бұрын
ടീച്ചറുടെ വീഡിയോയിൽ. പഴയ ഇല്ലാതായി കൊണ്ടിരിക്കുന്ന മലയാള പദങ്ങൾ കേൾക്കാൻ 👌👌👌👌🌹🌹🌹🌹
@ponnizvlog1490
@ponnizvlog1490 3 жыл бұрын
Poori undakki .nannayirunnu teachar
@sudhavakkiyil
@sudhavakkiyil 3 жыл бұрын
Amme ....valare nannayirikunu poori yude avatharanam,edhuvare andhu cheythu annu orthupoyi njan,ammaku Bhaghavan aayusum aaroghyavum tharan prathikunnu🙏🙏🙏
@aljushramesh8404
@aljushramesh8404 Жыл бұрын
Love you teacheramme
@elizabethphilipkaleekal5258
@elizabethphilipkaleekal5258 3 жыл бұрын
Teacher's family is lucky to have tasty food 😋
@kuttiesvlogs5884
@kuttiesvlogs5884 3 жыл бұрын
Teacher പാചകത്തിനിടയിൽ പറയുന്ന oro കാര്യങ്ങളും വളരെ upakaraprethamaanu
@AnnieBMathaiOman
@AnnieBMathaiOman 3 жыл бұрын
Tq Suma teacher. Enthoru sukamanu ithu Kettu irikkaan.. Lock down in pattyiya channel.. Small useful tips..hot oil tip 👌
@rk-uh2iz
@rk-uh2iz 3 жыл бұрын
❤️❤️
@valsalaa454
@valsalaa454 2 ай бұрын
👍🙏
@karthikavarma654
@karthikavarma654 3 жыл бұрын
Perfectly explained, teacher. This is how I make puri as well. Only difference is I add rava instead of hot oil 😊 it comes crispy, fluffy and oil free. If oil isn't hot enough, it will absorb too much oil. Just added the point for viewers. I am sure you know all this very well 🤗
@jayaottappath1474
@jayaottappath1474 2 жыл бұрын
80
@GiriGopiKrishna
@GiriGopiKrishna 3 жыл бұрын
സ്നേഹം 😍♥️
@devikadevuu3663
@devikadevuu3663 3 жыл бұрын
Love you much teacher your presentation good
@fshs1949
@fshs1949 3 жыл бұрын
Teacher takes more time to explain so that a student gain knowledge in making dough.
@sajaigeorge6240
@sajaigeorge6240 3 жыл бұрын
I first wach your video . l feel I attend one lecture class about how to make poori .what are the merits and demerits . Really well explained .Thank-you .
@priyaajit3564
@priyaajit3564 3 жыл бұрын
Poori is anybody's favourite food. Nice that you explained about gluten intolerance. Now,khapli wheat or emmer wheat is available that's suitable for diabetics as well as celiacs. One later is thicker than another is surely a class statement Ma'm. Thank you.
@RabiacpdCp
@RabiacpdCp 3 жыл бұрын
HAI TEACHER.. NICE PRESENTATION....SUPER PREPARATION..THANKYU TEACHER..GOD BLESS YOU...
@thankamgmohan9819
@thankamgmohan9819 3 жыл бұрын
🙏 🙏 🙏. Super performance teacher
@sheejasheejasalam2729
@sheejasheejasalam2729 3 жыл бұрын
അവതരണം നന്നായിട്ടുണ്ട് സൂപ്പർ പൂരി👌👌😋😋
@lakshmigayu
@lakshmigayu 3 жыл бұрын
Nalla rasam teacher de samsaram kettondee irikkan🥰 Poori😋😋😋
@ushaep9632
@ushaep9632 Жыл бұрын
PooriyePatti Ariyatha Kure Karyangal Padichu Thanku Teacher😊
@elizabethmathew2526
@elizabethmathew2526 3 жыл бұрын
ഞങ്ങളുടെ പാചകം എങ്ങനൊക്കെയോ എന്തൊക്കയോ ആയിരുന്നു. ഇപ്പോൾ order ആയി എല്ലാം മനസ്സിലാകുന്നുണ്ട്. Thanks you very much teacher
@anniejoy3201
@anniejoy3201 3 жыл бұрын
Super puri
@sreelathagopan7670
@sreelathagopan7670 3 жыл бұрын
Super poori
@rejimathew7845
@rejimathew7845 3 жыл бұрын
Teacherinte clasil padikan sadhikathadhil vishamom thonnunnu god bless you teacher
@ncbalalatha4512
@ncbalalatha4512 3 жыл бұрын
നന്നായിട്ട് പറഞ്ഞു തന്നു. Super
@santhamohansarma3636
@santhamohansarma3636 3 жыл бұрын
നല്ല explanation
@sunithabiju1809
@sunithabiju1809 2 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി വീട്ടിൽ എല്ലാവര്ക്കും ഇഷ്ടമായി 👌👌👌👌🙏🙏🙏🙏🙏🙏
@preethadevipreethadevi9838
@preethadevipreethadevi9838 3 жыл бұрын
ഞാൻ റവ ചേർക്കാറുണ്ട് എണ്ണ ചൂടാക്കി ഒഴിക്കാറില്ല ഇനി അങ്ങിനെ ചെയ്യാം പറഞ്ഞു തന്നതിന് നന്ദി
@tinusamuel4730
@tinusamuel4730 3 жыл бұрын
Good information I am working in KSA one of company accommodation our occupant complaint regarding പൂരി lot of oil socking , very helpful information you I received god bless you , very good instructions
@thasnishan7103
@thasnishan7103 3 жыл бұрын
First time aanu teacherammayude video kaanunnathu. Orupadishtayi.
@kavithavijayan1478
@kavithavijayan1478 3 жыл бұрын
Super .teacher...🙏🙏
@gigimolsurendran3023
@gigimolsurendran3023 3 жыл бұрын
Very interesting your explanations love you teacher and God bless you
@sarojpattambi6233
@sarojpattambi6233 2 жыл бұрын
പൂരി എനിക്ക് തോൽവിയാണ് . ടീച്ചറോട് ആരാധന തോന്നി👍👍👍👍
@cookingwithsumateacher7665
@cookingwithsumateacher7665 2 жыл бұрын
ഇല്ലില്ല. ഇങ്ങനെ ഒന്നു try cheyyu. You will and you can
@sarojpattambi6233
@sarojpattambi6233 2 жыл бұрын
@@cookingwithsumateacher7665 നന്ദി ടീച്ചർ ചെയ്തുനോക്കാം❤🧡💛💙
@nirmalavinodkumar815
@nirmalavinodkumar815 3 жыл бұрын
Teacher oru നല്ല teacher ആയിരുന്നു എന്ന് സംസാരം കേട്ടാൽ അറിയാം...ipozhum എന്തൊരു ഐശ്വര്യം
@divyavimal7240
@divyavimal7240 3 жыл бұрын
Keeping going👌
സ്വാദേറും മീന്‍പീര😄👌😄....  (Meenpeera)
19:07
cooking with suma teacher
Рет қаралды 180 М.
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
പൂരിക്കൊരു മസാല... (Puri Bhaji)
13:15
cooking with suma teacher
Рет қаралды 253 М.
The Art of Making Tea ☕😀👌.......
16:20
cooking with suma teacher
Рет қаралды 221 М.
DAL FOR CHAPATI👌😊👌....
11:30
cooking with suma teacher
Рет қаралды 136 М.
പാലപ്പം 😊👌😀...  (Paalappam)
20:03
cooking with suma teacher
Рет қаралды 312 М.
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН