No video

പോത്തിന് ഈ ടോണിക്ക് കൊടുത്തുനോക്കൂ ഒരു മാസം കൊണ്ട് നല്ല മാറ്റം ഉണ്ടാകും ഉറപ്പ് buffelo

  Рет қаралды 86,388

Anwar Vlog

Anwar Vlog

Күн бұрын

Kerala poth valarthal buffelo farming Kerala
WhatsApp mb 9567013323

Пікірлер: 112
@leenamanu3946
@leenamanu3946 3 жыл бұрын
ഇന്നു പോത്തിനെ വാങ്ങിയ ഞങ്ങൾ. ഒന്നും അറിയില്ല വളർത്തുന്നകുറിച്ച്. Thank u.
@shibushibu118
@shibushibu118 3 жыл бұрын
പുതിയ അറിവ് ആണല്ലോ 👍👍👍
@dr.anjali9336
@dr.anjali9336 3 жыл бұрын
Valre adhikam aalkkarkku useful aavunna video....
@2sTrOkeAdDiCTzz98
@2sTrOkeAdDiCTzz98 Жыл бұрын
ബ്രോ ഞങ്ങടെ പോത്തു ഫുഡ് കഴിക്കുന്നില്ല രണ്ടു മൂന്ന് ദിവസം മുൻപ് വയറിളക്കം ഉണ്ടായിരുന്നു പക്ഷെ ഞങ്ങൾ അത് കാര്യം ആക്കില്ല മുൻപ് ഉള്ള ദിവസം പച്ചക്കയുടെ തൊലി കൊടുക്കുമായിരുന്നു രണ്ടു നേരം ഇട ദിവസങ്ങളിൽ പുല്ലും വെട്ടിയിട്ടു കൊടുക്കുമായിരുന്നു അന്നേരം വയറിളക്കുമായിരുന്നു ... ഇപ്പോൾ പുല്ലും കഴിക്കുന്നില്ല കാടിവെള്ളം കഴിക്കുന്നില്ല ... ഡോക്ടർ അടുത്ത് പോയി മരുന്ന്‌ മേടിച്ചു കൊടുത്തു പക്ഷെ അതുകൊണ്ടു ഒരാൾക്ക് ഭേദമായി രണ്ടാമത്തെ ആൾ അയവിറക്കുന്നുമില്ല ഫുഡ് കഴിക്കാൻ മടി.. എന്ത് ചെയ്യും ?
@shibushibu4182
@shibushibu4182 2 жыл бұрын
അടിപൊളി 👍👍👍
@gsbehe3212
@gsbehe3212 8 ай бұрын
🙋🐏🐂🐃👌 super
@2sTrOkeAdDiCTzz98
@2sTrOkeAdDiCTzz98 Жыл бұрын
ചേട്ടായി ഞാൻ ഒരു പോത്തുകുട്ടിയെ വാങ്ങിച്ചു കൃഷിഭവനിൽ നിന്ന് . ഇപ്പോൾ കൊടുക്കുന്നത് കഞ്ഞിവെള്ളം , പിന്നെ ഇച്ചിരി അരി തവിടു കൂടെ ആണ് കൊടുക്കണേ .. ഒരാഴ്ച കഴിഞ്ഞപ്പോൾ വേരയുടെ മരുന്നും കൊടുത്തു ഇപ്പോൾ പുല്ലു കഴിക്കുന്നില്ല കാടിവെള്ളം കുടിക്കുന്നില്ല കുറവാ .... ഇതിനു പരിഹാരം എന്താണ് .ഇതു ഇപ്പോൾ കൊടുക്കാമോ ചേട്ടന്റെ വിഡിയോയിൽ കാണുന്ന പോത്തിനേക്കാളും ചെറുതാണ് എന്റേത് . ഈ മരുന്നു കൊടുക്കാൻ പറ്റുമോ ഇപ്പോൾ ...
@Anwarkeralapothvalarthal
@Anwarkeralapothvalarthal Жыл бұрын
കൊടുക്കണം ഒരു 10ml ദിവസം ഒരു നേരം
@Jobysdreamworld
@Jobysdreamworld 3 жыл бұрын
Good idea
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
ഇന്ന് ലൈവ് ഇല്ലായിരുന്നോ
@ponnammageorge2598
@ponnammageorge2598 7 ай бұрын
Etha evifa kittum
@jayanthankappan5379
@jayanthankappan5379 3 жыл бұрын
Liver tonic
@aswathy.b.sajeev1913
@aswathy.b.sajeev1913 3 жыл бұрын
Tefroli ethra dose kodukkanam. Plzz comment
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
50മില്ലി ഒരു നേരം
@AYDINAYANVLOGS
@AYDINAYANVLOGS 3 жыл бұрын
Good sharing.....
@satanxaviear6916
@satanxaviear6916 3 жыл бұрын
പുതിയ പോത്ത് കുട്ടിക് എത്രയായി
@yasudastl3799
@yasudastl3799 11 ай бұрын
🙏
@adiladilkv4698
@adiladilkv4698 3 жыл бұрын
🤩🤩
@Hari-ex5hd
@Hari-ex5hd 3 жыл бұрын
👍👍🤝❤️
@bijeshbijesh9280
@bijeshbijesh9280 3 жыл бұрын
ചെറിയ മൂരി കുട്ടിക്ക് കൊടുക്കാൻ പറ്റുമോ
@maheshmohan9264
@maheshmohan9264 Жыл бұрын
Liv52 athra day kodukanam
@prajithmj2040
@prajithmj2040 2 жыл бұрын
ഈ ടോണിക്ക് എത്ര നാൾ കൊടുക്കണം ഇക്ക
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 жыл бұрын
1കുപ്പി കഴിഞ്ഞു പിന്നെ 3മാസം ആകുബോൾ
@anandhusaji7389
@anandhusaji7389 3 жыл бұрын
പോത്തുകൾ murrha cross ആണോ
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
ഒരു എണ്ണം മുറ ആണ്
@resmicc823
@resmicc823 2 жыл бұрын
എത്ര ക vagiye പോത്തിനെ
@shaimonvarghesevarghese1286
@shaimonvarghesevarghese1286 Жыл бұрын
1 year kazhigavarku kodukavo
@Anwarkeralapothvalarthal
@Anwarkeralapothvalarthal Жыл бұрын
കൊടുക്കാം 👍
@keralagoats476
@keralagoats476 2 жыл бұрын
🥰🥰
@sabeerhakkim7464
@sabeerhakkim7464 3 жыл бұрын
Sharcoferolan kodukendath
@anujohn4
@anujohn4 2 жыл бұрын
Tefroli മാസത്തിൽ എത്ര തവണ കൊടുക്കാം
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 жыл бұрын
15 ദിവസം കൊടുക്കാം
@rmk5009
@rmk5009 Жыл бұрын
Tefrli. എവിടെ കിട്ടു. PLZ
@Anwarkeralapothvalarthal
@Anwarkeralapothvalarthal Жыл бұрын
വെറ്റിനറി മരുന്ന് വിൽക്കുന്ന മെഡിക്കൽ ഷോപ്പിൽ കിട്ടും
@sabeerhakkim7464
@sabeerhakkim7464 3 жыл бұрын
Bro iithu liver tonicanu
@Kannanppan
@Kannanppan 3 жыл бұрын
Chetta ente video yil ente poth und athu etha ennu parayooo onnu
@Kannanppan
@Kannanppan 3 жыл бұрын
Rply
@shanoobvs5371
@shanoobvs5371 3 жыл бұрын
Vira ilakkam ennu parayumbo virakkulla gulika mathram kodthal pore
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
മതി
@jahfarankath7593
@jahfarankath7593 2 жыл бұрын
💕
@ajwadajuaju6236
@ajwadajuaju6236 2 жыл бұрын
ഇക്ക erumak കൊടുക്കാൻ പറ്റുമോ
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 жыл бұрын
കൊടുക്കാം 👍
@sabeerhakkim7464
@sabeerhakkim7464 3 жыл бұрын
Ithalla marunn
@faseelrahmanp4254
@faseelrahmanp4254 3 жыл бұрын
Oru pothinu etra alavilaanu kodukkendathu...
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
ചെറിയ പോത്തിന് 30മില്ലി വലിയ പോത്തിന് 50മില്ലി
@tgsspanner679
@tgsspanner679 3 жыл бұрын
Eppala kodukendath ravike anno Vaykeet anno
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
വൈകുന്നേരം
@tgsspanner679
@tgsspanner679 3 жыл бұрын
@@Anwarkeralapothvalarthal tefroli srinchil kodthude
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
@@tgsspanner679 കൊടുക്കാം
@jencythomas7819
@jencythomas7819 3 жыл бұрын
മീനെണ്ണ ആഴ്ചയിൽ എത്ര ദിവസം കൊടുക്കാം
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
എല്ലാ ദിവസം കൊടുക്കാം കുഴപ്പമില്ല
@jencythomas7819
@jencythomas7819 3 жыл бұрын
@@Anwarkeralapothvalarthal 👍
@hussainsubair4075
@hussainsubair4075 3 жыл бұрын
05:02 ഇതെന്ന ഇക്കാ അധികം ക്ഷീണം ഉള്ളതുകൊണ്ടാണ് അങ്ങനെ കിടക്കുന്നത് ?
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
ചൂട് കൂടുതൽ അല്ല
@fathimafiroz5143
@fathimafiroz5143 3 жыл бұрын
ഇതെവിടെ കിട്ടും സഹോദരാ ലിവർ ടോണിക്കണോ ഇത്
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
മെഡിക്കൽ ഷോപ്പിൽ കിട്ടും
@fathimafiroz5143
@fathimafiroz5143 3 жыл бұрын
പല ഇടങ്ങളിലും കേറിയെങ്കിലും ആർക്കും ഇതിനെക്കുറിച്ചു അറിയില്ല പോലും....... പിന്നെ ചിലയിടത്ത് ഇതിന്റെ വേറെ ചില typs ഉള്ളു എന്നാ പറയുന്നേ 🤦‍♂️
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
@@fathimafiroz5143 WhatsApp n 9567013323
@amalraj8888
@amalraj8888 3 жыл бұрын
Ethu allaa day um kodukkavoo
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
കൊടുകാം
@manumanaf2951
@manumanaf2951 3 жыл бұрын
Engane kodukkum
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
ആഹാരം കൊടുക്കുബോൾ അതിൽ ഒഴിച്ച് കൊടുത്താൽ മതി
@sivareths5776
@sivareths5776 3 жыл бұрын
ഈ മരുന്ന് പോത്കുട്ടീകൾക് എത്ര പ്രായം മുതൽ കൊടുകാം
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
രണ്ട് മാസം മുതൽ കൊടുക്കാം
@sivareths5776
@sivareths5776 3 жыл бұрын
@aswathy.b.sajeev1913
@aswathy.b.sajeev1913 3 жыл бұрын
Ithu daily kodukkamo
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
കൊടുകാം കുഴപ്പമില്ല
@boardogs3744
@boardogs3744 2 жыл бұрын
ഇത് രണ്ടു ഒരുമിച്ച് കൊടുക്കാൻ പറ്റുമോ?
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 жыл бұрын
ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോന്ന് കൊടുക്കുക
@iamvishnu1157
@iamvishnu1157 2 жыл бұрын
Paandi pothukal valarcha kittan enthu venam
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 жыл бұрын
വാട്സ്ആപ്പ് നമ്പർ 8138813323
@musthafamuthu6041
@musthafamuthu6041 2 жыл бұрын
​@@Anwarkeralapothvalarthal
@musthafamuthu6041
@musthafamuthu6041 2 жыл бұрын
​@@Anwarkeralapothvalarthal
@musthafamuthu6041
@musthafamuthu6041 2 жыл бұрын
​@@Anwarkeralapothvalarthal
@musthafamuthu6041
@musthafamuthu6041 2 жыл бұрын
​@@Anwarkeralapothvalarthal
@user-mm3cu2tg9j
@user-mm3cu2tg9j 3 жыл бұрын
ലിവർ ടോണിക് കൊടുത്താൽ തടി വെക്കൂല അതിനു സപ്ലിമെന്റ് കൊടുക്കണം
@rajeshck3159
@rajeshck3159 3 жыл бұрын
ഏത് സപ്പ്ളിമെൻറ് ആണ് കൊടുക്കേണ്ടത്
@user-mm3cu2tg9j
@user-mm3cu2tg9j 3 жыл бұрын
@@rajeshck3159 acrovit. H. സൂപ്പർ ആണ്
@vineeshkcvineeshkc8411
@vineeshkcvineeshkc8411 3 жыл бұрын
Hai anwar ikka sugamano
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
സുഖം ബ്രോ
@jamshijamshi6817
@jamshijamshi6817 3 жыл бұрын
Hi anwar bro sugamano
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
സുഖം
@athulsaju8117
@athulsaju8117 3 жыл бұрын
Ee tonic side effect vallathum undo ikkaa
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
ഒന്നും ഇല്ല ധൈര്യമായി കൊടുത്തോളു ഞാൻ കൊടുന്നുണ്ട് 👍
@shafeeqmuthu9238
@shafeeqmuthu9238 3 жыл бұрын
Eee foodinte kilo price ethraya
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
ഒരു പോത്തിന് ഒരു ദിവസം 50 രൂപ ആകും
@shafeeqmuthu9238
@shafeeqmuthu9238 3 жыл бұрын
@@Anwarkeralapothvalarthal 👍
@vishnumayooram1146
@vishnumayooram1146 3 жыл бұрын
Tefroli എത്ര അളവിൽ കൊടുക്കണം?????
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
ഒരു നേരംകൊടുത്താൽ മതി 30മില്ലി
@msj4441
@msj4441 3 жыл бұрын
ഉപയോഗ ക്രമം ഒന്നുപറയാമോ
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
വലിയ പോത്തിന് 30 മില്ലി ചെറിയ പോത്തിന് 20 മില്ലി
@faseelrahmanp4254
@faseelrahmanp4254 3 жыл бұрын
Ok...njan vayichu....sorry
@abidserji2943
@abidserji2943 3 жыл бұрын
ഇത് എല്ലാം ഷോപ്പിലും കിട്ടുമോ
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
എല്ലാ മെഡിക്കൽ ഷോപ്പിലും കിട്ടും
@aslamsaleena3133
@aslamsaleena3133 2 жыл бұрын
Tonic name ille...
@Anwarkeralapothvalarthal
@Anwarkeralapothvalarthal 2 жыл бұрын
ട്ടാഫ്രോളി
@msj4441
@msj4441 3 жыл бұрын
ഇത് ഡെയിലി കൊടുക്കണോ
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
ഡെയ്‌ലി കൊടുക്കുന്നത് നല്ലതാ
@lissylalulalu5751
@lissylalulalu5751 3 жыл бұрын
അൻവർ ചേട്ടാ 😆
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
ഹായ്
@muhammedtharik9445
@muhammedtharik9445 3 жыл бұрын
@@Anwarkeralapothvalarthal ethu athar ml aa kodukanda
@muhammedtharik9445
@muhammedtharik9445 3 жыл бұрын
@@Anwarkeralapothvalarthal tefroli
@Anwarkeralapothvalarthal
@Anwarkeralapothvalarthal 3 жыл бұрын
@@muhammedtharik9445 30 മില്ലി ഒരു പോത്തിന്
@muhammedtharik9445
@muhammedtharik9445 3 жыл бұрын
@@Anwarkeralapothvalarthal athara divasam kodukanam
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 8 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН
അതും 2മാസം കൊണ്ട് #ajosvlog
10:10
Ajos Vlog
Рет қаралды 15 М.
ഇതാണ് ശരിയായ രീതി.#ajosvlog
14:33
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00