No video

പോത്തിനെ എടുത്ത ഉടൻ ചെയ്യേണ്ട കാര്യങ്ങൾ, തുടക്കക്കാർ അറിഞ്ഞിരിക്കണം | poth valarthal

  Рет қаралды 53,503

KNS AGRI VLOG

KNS AGRI VLOG

Күн бұрын

IMPORTANT
വിര മരുന്ന് കൊടുക്കേണ്ട യഥാർത്ഥ രീതി:
ആദ്യം ഒന്ന് കൊടുത്താൽ പിന്നെ 3 മാസം കഴിഞ്ഞു, പിന്നെ 6 മാസം കഴിഞ്ഞു, പിന്നെ 1 വർഷം കഴിഞ്ഞു,
തുടർച്ചയായി ഓരോ മാസം ഇടവിട്ട് കൊടുക്കുന്ന രീതി ശരിയല്ല. ചുരുങ്ങിയത് 3, 4 മാസം ഇടവിട്ട് നൽകാം, വീഡിയോ യിൽ വന്ന mistake ഇന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. 🙏
പോത്തിനെ എടുക്കും മുന്നേ or എടുത്തു കഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങൾ എല്ലാവരും അറിഞ്ഞിരിക്കണം. എന്റെ ഒരു രീതി വച്ചാണ് പറഞ്ഞത്. നിങ്ങൾക്ക് വേറെ രീതി ഉണ്ടെങ്കിൽ അത് പോലെ ചെയ്താൽ മതി. പോരായ്മകൾ ഉണ്ടെങ്കിൽ comment ചെയ്യൂ.
എന്റെ പോത്തിനെ വാങ്ങാൻ താല്പര്യം ഉള്ളവർ ഈ what'sapp നമ്പറിൽ ബന്ധപ്പെടുക 8089669892
#pothu valarthal | #pothine vangum munne ariyenda karyangal | പുതുതായി പോത്ത് കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നവർ മുഴുവനായി കണ്ടിരിക്കേണ്ട വീഡിയോ. pls watch, like, SHARE AND SUBSCRIBE MY CHANNEL.
query solved
#poth valarthal malayalam
#kerala poth valarthal
#buffalo farming in kerala
#agricultural and farming
#poth kachavadam
#poth vyaparikal
@kerala

Пікірлер: 128
@knsagrivlog8585
@knsagrivlog8585 3 жыл бұрын
IMPORTANT വിര മരുന്ന് കൊടുക്കേണ്ട യഥാർത്ഥ രീതി: ആദ്യം ഒന്ന് കൊടുത്താൽ പിന്നെ 3 മാസം കഴിഞ്ഞു, പിന്നെ 6 മാസം കഴിഞ്ഞു, പിന്നെ 1 വർഷം കഴിഞ്ഞു, തുടർച്ചയായി ഓരോ മാസം ഇടവിട്ട് കൊടുക്കുന്ന രീതി ശരിയല്ല. ചുരുങ്ങിയത് 3, 4 മാസം ഇടവിട്ട് നൽകാം, വീഡിയോ യിൽ വന്ന mistake ഇന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. 🙏
@anwarsalim8629
@anwarsalim8629 3 жыл бұрын
ഇക്കാ അടുത്ത live നു വേണ്ടി waiting
@knsagrivlog8585
@knsagrivlog8585 3 жыл бұрын
In shah allah sunday വരാം
@jeesmonthomas2575
@jeesmonthomas2575 3 жыл бұрын
Good
@allinonerazikmedia6523
@allinonerazikmedia6523 3 жыл бұрын
പോത്തിന്റെ രോമം കളയുന്നത് എന്തിനാണ് അറിയുന്നവർ പറഞ്ഞു തരോ
@knsagrivlog8585
@knsagrivlog8585 3 жыл бұрын
Bro full details ആയി നമുക്കൊരു വീഡിയോ ചെയ്യാം
@allinonerazikmedia6523
@allinonerazikmedia6523 3 жыл бұрын
Aa thankz
@anurajanu7446
@anurajanu7446 3 жыл бұрын
പ്രാന്ത് അല്ലാതെന്ദു
@reenakumar9456
@reenakumar9456 3 жыл бұрын
വയലും വെള്ളവും ഇല്ല വീട്ടിൽ കെട്ടിയിട്ടു വളർത്തമോ
@mekkararajeev
@mekkararajeev 7 ай бұрын
Therrchayayum
@elavilayil
@elavilayil 21 күн бұрын
Very useful vedio
@rasheedkv4517
@rasheedkv4517 5 ай бұрын
🎉🎉🎉🎉🎉🎉CHERIYA kaaryangal ..pakshey....kettappol PRAADHANYM manasilayi....❤
@user-iw5fz6jp1o
@user-iw5fz6jp1o 16 күн бұрын
പോത്തിന്റെ കാലിൽ ചെറിയ മുറിവ് ഉണ്ടായിട്ടുണ്ട് എന്തോ ചില്ല് തട്ടിയതാണെന്ന് തോന്നുന്നു പാടത്ത് കട്ടിയപ്പോൾ ചെറിയ ഒരു മുറിവാണ് എന്നിരുന്നാലും അത് ശ്രദ്ധിക്കണം എന്താണ് മുറിവുണങ്ങാൻ കൊടുക്കേണ്ടത്
@legend4ever777
@legend4ever777 2 жыл бұрын
ഒരു വയസുള്ള പോത്തിന് ഏകദേശം എത്ര rate ഉണ്ടാവും
@shaharshahar7486
@shaharshahar7486 Жыл бұрын
45000
@HariKrishnan-gx6ve
@HariKrishnan-gx6ve 3 жыл бұрын
പോത്തിന്റെ വലതു ഭാഗത്തു ചെറിയ മുഴ പോലെ കാണുന്നു, എന്തായിരിക്കും കാരണം
@knsagrivlog8585
@knsagrivlog8585 3 жыл бұрын
അത് കണ്ടാലേ അറിയാൻ കഴിയൂ
@rimnamehreenrimna2737
@rimnamehreenrimna2737 2 ай бұрын
എല്ലാമാസവും വിര ഗുളിക കൊടുക്കണോ
@faseelrahmanp4254
@faseelrahmanp4254 3 жыл бұрын
Pachavellam allathe mattonnum kudikkunnilla..athengane mattaam...
@kksreejith3828
@kksreejith3828 3 жыл бұрын
പോത്തിനേയും പശുവിനെയും ഒരുമിച്ച് കെട്ടിയാൽ വല്ല പ്രോബ്ലം ഇണ്ടോ
@dmcfury9229
@dmcfury9229 3 жыл бұрын
കാമം കേറി പൊരത്ത് kerathe നോക്കണം
@jerin528
@jerin528 3 жыл бұрын
ഇല്ല
@manojm9643
@manojm9643 2 жыл бұрын
@@dmcfury9229 🤣
@user-mm3cu2tg9j
@user-mm3cu2tg9j 9 ай бұрын
പശു ക്ഷീണിക്കും
@azhadns8010
@azhadns8010 3 жыл бұрын
മുറകുട്ടിയെഎങനെ.മനസ്സിലാക്കാം.
@shibia8617
@shibia8617 3 жыл бұрын
Super
@maneeshmani4329
@maneeshmani4329 3 жыл бұрын
പനിക്ക് കൊടുക്കണ്ട മരുന്ന് ഏതാണ് ചെറിയ pothaane
@knsagrivlog8585
@knsagrivlog8585 3 жыл бұрын
Medical store il പറഞ്ഞാൽ മതി
@maneeshmani4329
@maneeshmani4329 3 жыл бұрын
Ok
@iqbalijilal9820
@iqbalijilal9820 3 жыл бұрын
Ikka pothin gothamb vevich kodukkaamo
@knsagrivlog8585
@knsagrivlog8585 3 жыл бұрын
ഓ കൊടുക്കാം
@viswanathank1572
@viswanathank1572 3 жыл бұрын
Thozhuth cheyareethiyil mathiyo oru pothinu
@knsagrivlog8585
@knsagrivlog8585 3 жыл бұрын
തൊഴുത്ത് ഉണ്ടാക്കുമ്പോൾ നല്ല രീതിയിൽ ഉണ്ടാക്കുന്നതാണ് നല്ലത്.
@vishnusankar1106
@vishnusankar1106 3 жыл бұрын
🥰🥰സൂപ്പർ
@mohananambalavalli2977
@mohananambalavalli2977 3 жыл бұрын
ഹായ്
@kalapootandpothpootfans2305
@kalapootandpothpootfans2305 3 жыл бұрын
🥰🥰🥰🥰😍😍😍
@arjunodugattu9401
@arjunodugattu9401 3 жыл бұрын
Pothinu muku kayar ettilleel prblem indo
@knsagrivlog8585
@knsagrivlog8585 3 жыл бұрын
No problem
@msp4730
@msp4730 3 жыл бұрын
Kachi or vaykoll pothin kodkunnathe kondulla benfiet enthanne ethe kannakoru videoeil pothen vaykoll kodkunnathe kandu
@athulpolur1647
@athulpolur1647 3 жыл бұрын
Vellam illatha sthalath valarthan pattumo
@vehiclesdealer1669
@vehiclesdealer1669 3 жыл бұрын
പോത്ത് വെള്ളം കുടിക്കുന്നില്ല കാരണമെന്താണ് നിങ്ങൾ അടുത്ത വീഡിയോ ചെയ്യുമ്പോൾ വെള്ളം കുടിക്കാൻ ഉള്ള ട്രിക്ക് അതിൽ ഉൾപ്പെടുത്തണം എന്റെ പോത്ത് ഒരുമാസത്തോളമായി കൊണ്ടുവന്നിട്ട് വെള്ളം കുടിക്കുന്നി ഒരുമാസത്തോളമായി കൊള്ളുന്നത് വെള്ളം കുടിക്കുന്നില്ല
@harikrishnantu8759
@harikrishnantu8759 3 жыл бұрын
Ente pothum vellam kudikkunilla
@knsagrivlog8585
@knsagrivlog8585 3 жыл бұрын
അടുത്ത വീഡിയോ യിൽ പറയാം
@arunvijayan2694
@arunvijayan2694 3 жыл бұрын
ബ്രോ തത്കാലം കുറച്ചു ഉപ്പുകല്ല് ഇട്ട് വെള്ളം കൊടുക്ക്
@muthumuhammed4222
@muthumuhammed4222 3 жыл бұрын
Valiya kombulla poth nallathano
@pramodthalanchriy2922
@pramodthalanchriy2922 3 жыл бұрын
👍
@vinodankuzhikatt3061
@vinodankuzhikatt3061 3 жыл бұрын
Good
@vijithravijayakumarv6607
@vijithravijayakumarv6607 3 жыл бұрын
Pothinu mooku kayar idena time?
@abidappada5805
@abidappada5805 3 жыл бұрын
👍👍👍
@jilsonp.t2435
@jilsonp.t2435 3 жыл бұрын
പോത്തിന് കൊടുക്കാൻ നല്ല ടോണിക് ഏതെങ്കിലും പറയാമോ
@shanbadhrudeen6475
@shanbadhrudeen6475 3 жыл бұрын
ലിവർ ടോണിക്ക്
@anurajanu7446
@anurajanu7446 3 жыл бұрын
Livpop
@anjushaashokan9779
@anjushaashokan9779 3 жыл бұрын
Poli
@mohd_abdulla1646
@mohd_abdulla1646 3 жыл бұрын
മൂക്കുകയർ കുത്തിയത് പെട്ടെന്ന് ഉണങ്ങാൻ എന്താണ് വഴി
@knsagrivlog8585
@knsagrivlog8585 3 жыл бұрын
ചെറിയ ഉള്ളി, കല്ലുപ്പ്, രണ്ടും കൂടി ചതച്ചു തേച്ചു കൊടുക്കുക
@vvlog7779
@vvlog7779 3 жыл бұрын
👍👍👍👍
@dkdlshn1255
@dkdlshn1255 3 жыл бұрын
Hi...youth farmer
@knsagrivlog8585
@knsagrivlog8585 3 жыл бұрын
👍👍👍
@user-tq2pw1lx9y
@user-tq2pw1lx9y 3 жыл бұрын
ദിവസവും കുളിപ്പിച്ചാൽ പ്രശ്നമുണ്ടൊ .?
@knsagrivlog8585
@knsagrivlog8585 3 жыл бұрын
ഹേയ് ഇല്ല
@shanbadhrudeen6475
@shanbadhrudeen6475 3 жыл бұрын
ദിവസവും കുളിപ്പിച്ചില്ലങ്കിലാണ് പ്രശ്നം
@knsagrivlog8585
@knsagrivlog8585 3 жыл бұрын
@@shanbadhrudeen6475 ഒരു പ്രശ്നവും ഇല്ല
@entertainmenteverythinglat3292
@entertainmenteverythinglat3292 3 жыл бұрын
Nice
@mansoormansoorb5906
@mansoormansoorb5906 Жыл бұрын
ചൂട് സമയത്ത് വിര ഗുളിക കൊടുക്കാമോ.?
@knsagrivlog8585
@knsagrivlog8585 Жыл бұрын
പനി ഉള്ളത് കോണ്ടാവും ചൂട് ആ സമയത്ത് കൊടുക്കാതെ ഇരിക്കുന്നത് ആണ് നല്ലത് അത് കൂടുതൽ ക്ഷീണം ചെയ്യും
@jafnanjafi5453
@jafnanjafi5453 2 жыл бұрын
പോത്തിനെ തോഴുത്തിൽ കെട്ടി വളർത്താമോ വയലിൽ ഇറക്കിയില്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ.plz replay
@dreem7355
@dreem7355 2 жыл бұрын
Oru kuzhapom illa
@mcreations9433
@mcreations9433 3 жыл бұрын
Ingal onn facil varuo 🤗
@knsagrivlog8585
@knsagrivlog8585 3 жыл бұрын
👍👍👍😜
@abumohammed7800
@abumohammed7800 3 жыл бұрын
👋👋👋
@rasheedrashee6519
@rasheedrashee6519 3 жыл бұрын
പാരസെറ്റമോൾ 500എംജി aano
@Asif.434
@Asif.434 2 жыл бұрын
💖💖
@ha_r_eey
@ha_r_eey 3 жыл бұрын
നിങ്ങൾളുടെ വീട് എവിടെയാണ്?
@ramsheedpt9735
@ramsheedpt9735 3 жыл бұрын
Bro പോത്ത് വളർത്തൽ ഗ്രൂപ്പിൽ aad cheyyado
@subinaayoobsubina3388
@subinaayoobsubina3388 3 жыл бұрын
പോത്ത് വളർത്തൽ ഗ്രുപ്പിൽ ചേർക്കുമോ
@jisharpoothanali3723
@jisharpoothanali3723 3 жыл бұрын
+918589851755 plzz add group
@advocatesujeshpunnolil1046
@advocatesujeshpunnolil1046 3 жыл бұрын
Plz add 9447810586
@jerin528
@jerin528 3 жыл бұрын
പോത്ത് തീറ്റ എടുക്കുന്നില്ലെങ്ക്വിൽ എന്ത് ചെയ്യും
@jerin528
@jerin528 3 жыл бұрын
അങ്ങനെ വന്നാൽ വിര ഗുളിക കൊടുക്കാമോ
@varugsesseek4298
@varugsesseek4298 3 жыл бұрын
Patients ninte adres evide?
@knsagrivlog8585
@knsagrivlog8585 3 жыл бұрын
മലപ്പുറം കുറ്റിപ്പുറം
@haneefa4197
@haneefa4197 3 жыл бұрын
നിങ്ങളുടെ പോത്തിന്റ. മുക്ക് കയർ. മുറിച്ചു. നന്നാക്കി കെട്ടു
@kngaming2583
@kngaming2583 3 жыл бұрын
Pothine vangichattu 2 dhivasam ayi kadi kudikunilla enthuva kodukkandathu
@kngaming2583
@kngaming2583 3 жыл бұрын
Plese replay
@anurajanu7446
@anurajanu7446 3 жыл бұрын
എത്ര പ്രായമുണ്ട് കുട്ടിയാണെകിൽ 1.2ആഴ്ച കഴിയും
@anurajanu7446
@anurajanu7446 3 жыл бұрын
ഒട്ടും കുടിക്കുന്നിലെങ്കിൽ കുറച്ചു ഉപ്പ് വായിൽ തേച്ചു കൊടുക്കുക അതിന് ശേഷം അര മണിക്കൂർ വെയിലത്തു nirthiyatinnu
@rabahrabah3936
@rabahrabah3936 3 жыл бұрын
Ingle poth kodtho
@knsagrivlog8585
@knsagrivlog8585 3 жыл бұрын
ഇല്ല
@rabahrabah3936
@rabahrabah3936 3 жыл бұрын
Kaitheeta kodthapam usharayo poth kuttamar
@arunmohan3592
@arunmohan3592 3 жыл бұрын
സോപ്പ് കുളിപ്പിക്കുന്നത് ശരിയാണോ???
@knsagrivlog8585
@knsagrivlog8585 3 жыл бұрын
സോപ്പിട്ടു കുളിപ്പിക്കാം. എന്നും സോപ് ഉപയോഗിക്കണം എന്നില്ല
@alka8016
@alka8016 3 жыл бұрын
Pothinu thookam koodan margam enthanu beer waste ,chola pody nallathano vannam vakan
@knsagrivlog8585
@knsagrivlog8585 3 жыл бұрын
ഓ എല്ലാം നല്ലത് തന്നെ
@alka8016
@alka8016 3 жыл бұрын
@@knsagrivlog8585 njan epol chola pody kappa pody kodukundu,
@knsagrivlog8585
@knsagrivlog8585 3 жыл бұрын
@@alka8016 അത് വളരെ നല്ലത്
@knsagrivlog8585
@knsagrivlog8585 3 жыл бұрын
@@alka8016 കപ്പ പൊടി എന്താ വില വരുന്നത്
@alka8016
@alka8016 3 жыл бұрын
@@knsagrivlog8585 50 kilo 350/-
@ansalmj2903
@ansalmj2903 3 жыл бұрын
Pothu kseenathil aanalo broo
@ajayanpk9736
@ajayanpk9736 3 жыл бұрын
ഇങ്ങനെ പറയുന്നത് ചില ആളുകളുടെ ശീലമാണ്. വളർത്തുന്നവനേക്കാൾ അറിവുണ്ടെന്ന ഭാവം.മീഡിയം പോത്ത് കുട്ടികളെ വാങ്ങി വളർത്തിയാലെ വളർത്തുന്നവന് എന്തെങ്കിലും കിട്ടു.
@ansalmj2903
@ansalmj2903 3 жыл бұрын
@@ajayanpk9736 mediam pothine valarthanathine pati njan onum paranjillalo..avante pothinte video njan epozhum kananathanu..ipo ksheenathil aanena njan paranje
@knsagrivlog8585
@knsagrivlog8585 3 жыл бұрын
ഈ വീഡിയോ shoot ചെയ്തിട്ട് 2 ആഴ്ച ആയി. അതാകും ചിലപ്പോൾ. ഇതു post ചെയ്യാൻ വൈകിയത് ആണ്. Sorry
@ansalmj2903
@ansalmj2903 3 жыл бұрын
@@knsagrivlog8585 ksheenam oke maariya?vellam irangiyo paadathu ninu?
@knsagrivlog8585
@knsagrivlog8585 3 жыл бұрын
@@ansalmj2903 ആ ഇപ്പൊ ഉഷാർ ആയിക്കണ്. വെള്ളം കുറഞ്ഞു വരുന്നേ ഉള്ളൂ
@kareemkt4788
@kareemkt4788 Жыл бұрын
Konduvannadivasam.kazhuganpadilla.dr
@punnakkalvlog99
@punnakkalvlog99 3 жыл бұрын
Halo hai broo എന്റെ പോത്തിന്റെ മുക്ക് കയർ ഇട്ട്. അത് ടൈറ്റ്ഉണ്ട് അത് കൊണ്ട് വല്ല കുഴപ്പം ഉണ്ടോ അത് ലൂസ് ആക്കി കൊടുക്കണോ (മുക്ക് കയർ പിടിക്കാൻ സമ്മതിക്കുന്നില്ല. ചാടി കാളി ann )കുറച്ചിതിവസം ഉണ്ടാകുമല്ലേ? aa ചാടി കാളി.........?
@knsagrivlog8585
@knsagrivlog8585 3 жыл бұрын
മൂക്ക് കുത്തിയ ഉടനെ ആ കയറിൽ പിടിക്കല്ലേ. 1 മാസം എങ്കിലും കഴിയട്ടെ
@knsagrivlog8585
@knsagrivlog8585 3 жыл бұрын
കൂടുതൽ tight ആക്കി ഇടാനും പാടില്ല
@punnakkalvlog99
@punnakkalvlog99 3 жыл бұрын
@@knsagrivlog8585 aa ok
@punnakkalvlog99
@punnakkalvlog99 3 жыл бұрын
@@knsagrivlog8585 aa thanks broo😍
@sujishps2729
@sujishps2729 3 жыл бұрын
🤩
@maneeshmani4329
@maneeshmani4329 3 жыл бұрын
Whats app num onnu tharumo
@knsagrivlog8585
@knsagrivlog8585 3 жыл бұрын
8089669892 What's app only
@aromal.p4591
@aromal.p4591 3 жыл бұрын
Super
@mohammedashiq4539
@mohammedashiq4539 3 жыл бұрын
👍👍👍👍
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 87 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 11 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 57 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 87 МЛН