പാവം കരഞ്ഞ് പോയി മക്കളെ വളർത്താൻ ചായക്കട തുടങ്ങിയ അമ്പിളി ചേച്ചി | Street Food Kerala | Food Vlog

  Рет қаралды 62,853

Sani's Media

Sani's Media

6 ай бұрын

പാവം കരഞ്ഞ് പോയി മക്കളെ വളർത്താൻ ചായക്കട തുടങ്ങിയ അമ്പിളി ചേച്ചി | Street Food Kerala | Food Vlog
#streetfoodkerala #foodvlog #keralanews #livenews

Пікірлер: 115
@polychacko3101
@polychacko3101 6 ай бұрын
സദാചാര ഓളികൾ ഉള്ളടത്തോളം കാലം ഇങ്ങനെ ഒക്കെ ഉണ്ടാകും പെങ്ങളെ ധൈര്യമായി മുന്നോട്ടു പോകു രക്ഷപ്പെടും പ്രാർത്ഥനയോടെ 🙏🙏
@vincentozanam8646
@vincentozanam8646 6 ай бұрын
You said 100% right!!!🙏
@Vinodk-gr1kn
@Vinodk-gr1kn 6 ай бұрын
എല്ലാ സ്ഥലത്തും ഉണ്ടാകും , കഷ്ടപ്പാട് അനുഭവിച്ചു ജീവിക്കുന്ന പാവങ്ങളെ ചവിട്ടി താഴ്ത്തുന്ന കുറെ നാശങ്ങൾ..... സനീസ് ബ്രോ. ....നല്ല ഒരു വീഡിയോ ആണിത്....സൂപ്പർ ❤
@vincentozanam8646
@vincentozanam8646 6 ай бұрын
സാനി പഴംപൊരി കഴിച്ചപ്പോൾ എന്റെ വായിൽ വെള്ളം നിറഞ്ഞു!!! സഹോദരിയുടെ ഉദ്യമത്തിന് എല്ലാ അനുഗ്രഹങ്ങളും നേരുന്നു!!!നന്നായി വരും!!!🙏❤🙏 പ്രാർത്ഥിക്കുന്നു!!! 🙏🙏🙏
@santhoshkv1915
@santhoshkv1915 6 ай бұрын
അമ്പിളി,ഒരിക്കലും വിഷമിക്കരുത്.പറയുന്നവര് പറയട്ടെ.അവരുടെ വായ് തടുക്കാൻ കഴിയില്ല.ധൈര്യമായി മുന്നോട്ട് പോകൂ.ജനങ്ങൾ കൂടെയുണ്ട്.❤❤❤
@salinijayapalan9836
@salinijayapalan9836 6 ай бұрын
👍
@sujathar2479
@sujathar2479 6 ай бұрын
സ്വന്തം കാഴ്ചപ്പാടിൽ ദൈവം കൂടെ ഹായ് സാനി 🙏🙏🙏❤❤❤
@sajitha6722
@sajitha6722 6 ай бұрын
അമ്പിളി എന്റെ കൂട്ടുകാരി ആണ് ഞാനും അവളും മായി ഒന്നിച്ചു കായംകുളം കടയിൽജോലിക്ക് പോകുമായിരുന്നു പാവം ആണ് കുറെ വർഷത്തെ പരിചയം ഉണ്ട് നാട്ടുകാരുടെ വായ് പൊത്തി ഒന്നും ചെയ്യാൻ പറ്റില്ല അതുകൊണ്ട് നമ്മൾക്ക് നല്ലതായിട്ട തോന്നുന്ന എന്തോ അത് ദൈവത്തെ മുൻ നിറുത്തി തുടങ്ങുക അതാണ് മകളേ ഇന്നത്തെ ജീവിതം 😢
@SanisMedia
@SanisMedia 6 ай бұрын
💕👍
@Kannurkari663
@Kannurkari663 6 ай бұрын
ഒരു പ്രാർത്ഥനയെ ഉള്ളു എല്ലാവർക്കും നല്ലത് വരണേ 😢
@sushamamohan991
@sushamamohan991 6 ай бұрын
എന്തു ചെയ്യാനാ ചെറ്റകൾ എല്ലായിടത്തുമുണ്ട്. ഗതി പിടിച്ചുപോയാലോ എന്നു ള്ള പേടിയാണ് അവർക്ക് . അതൊന്നും കാണാതെ മുന്നോട്ട് പോവുക❤❤❤❤👍👍👍👍😘😘
@cantkeepmum
@cantkeepmum 6 ай бұрын
നമ്മൾ കടന്നു പോകുന്ന അവസ്ഥ ആരും മനസ്സിലാക്കുന്നില്ല 😢
@hemaudayan2184
@hemaudayan2184 6 ай бұрын
ചേച്ചി ധൈര്യമായി മുന്നോട്ടു പൊക്കൊളു ഈശ്വരൻ കൂടെ കാണും 🙏🙏
@riyazlatheef6436
@riyazlatheef6436 6 ай бұрын
ചേച്ചിയെ പണ്ടേ അറിയാം... ഒരു പാവമാണ്... ദൈവം അനുഗ്രഹിക്കട്ടെ... എല്ലാം ശരിയാകും...
@SanisMedia
@SanisMedia 6 ай бұрын
💕❤️
@anletjasmin590
@anletjasmin590 6 ай бұрын
വീട്ടിലോട്ടും കൂടെ വാങ്ങി കൊടുക്കണേ പരിപ്പുവട കണ്ടപ്പോൾ കൊതി വരുന്നു.
@radhakrishnan1379
@radhakrishnan1379 6 ай бұрын
ആരും ഇല്ലാത്തവർ മക്കളെ വളർത്താൻവേണ്ടി എന്തെങ്കിലും ജോലിചെയ്ത് ജീവിക്കുന്നത് സഹിക്കാൻ കഴിയാത്ത ബന്ധുക്കൾ ഉൾപ്പെടെയുള്ള നാട്ടുകാരായ കുറേ ജോലിയും കൂലിയും ഇല്ലാത്ത തെണ്ടികൾ ഉണ്ടാവും. അതൊന്നും കാര്യമാക്കരുത്. മക്കളുടെ ഭാവിയോർത്ത് സങ്കടപ്പെടാതെ ധൈര്യമായി മുന്നോട്ട് പോവുക. ദൈവം രക്ഷിക്കട്ടെ.
@shibil414
@shibil414 6 ай бұрын
Sani so cute ❤
@shantythomas1628
@shantythomas1628 6 ай бұрын
God bless you all kure videos miss aayi nattil vannathinte thirakkil tym kitty illa❤❤
@akhilaasha1726
@akhilaasha1726 6 ай бұрын
നല്ലത് മാത്രം വരുത്തനെ ദൈവമേ....
@miniprakash3983
@miniprakash3983 6 ай бұрын
ധൈര്യമായി ദൈവസന്നിധിയിൽ എല്ലാം സമർപ്പിച്ച് മുന്നോട്ട് പോകു
@abhishekanil4552
@abhishekanil4552 6 ай бұрын
ആശംസകൾ 🌹🌹
@sharahim4226
@sharahim4226 6 ай бұрын
God bless you
@babuqtr2580
@babuqtr2580 6 ай бұрын
ഹായ് സനിഷ് 💕💕💕പാവം ചേച്ചി കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 😥
@sundareagles2540
@sundareagles2540 6 ай бұрын
Saare adipoli video.
@deepa.d4194
@deepa.d4194 6 ай бұрын
🙏god bless u 👍
@user-fn8sp4gg8c
@user-fn8sp4gg8c 6 ай бұрын
Sani God bless you
@user-oe8gw4zr9k
@user-oe8gw4zr9k 6 ай бұрын
അടിപൊളി...
@jilsysimon5722
@jilsysimon5722 6 ай бұрын
God bless both o f u
@imagegrand6057
@imagegrand6057 6 ай бұрын
Blessing
@user-zm8pe2zz7l
@user-zm8pe2zz7l 6 ай бұрын
Sani bro super 👍👍
@SudhaSudha-zc4nm
@SudhaSudha-zc4nm 6 ай бұрын
Hai sani brother sooper
@Dubai-vlogs27
@Dubai-vlogs27 6 ай бұрын
നാട്ടിൽ വന്നാൽ ഉറപ്പായും ഫാമിലി ആയി ഇവിടെ പോകും ❤️
@queen-of-girl199
@queen-of-girl199 6 ай бұрын
❤❤❤❤ gud luck
@josidetrip
@josidetrip 6 ай бұрын
നാട്ടുകാരോട് പോക്കാൻ പറ... അലവലാതികൾ. ചേച്ചീ മുന്നോട്ട് പോകുക. ദൈവം സഹായിക്കട്ടെ ❤
@shakthravlogs3036
@shakthravlogs3036 6 ай бұрын
സുപ്പർ ദൈവങ്ങൾ അനുഗ്രഹിക്കട്ടെ
@remya_._
@remya_._ 6 ай бұрын
👍👍
@umeshthazhathayilumesh4630
@umeshthazhathayilumesh4630 4 ай бұрын
SaniS ചേട്ടൻ വീഡിയോ ചെയ്തിട്ടുണ്ടങ്കിൽ നിങ്ങൾ പേടിക്കണ്ട നിങ്ങൾ രക്ഷപെട്ടു ❤👍❤
@aryavasudevan8965
@aryavasudevan8965 6 ай бұрын
ഇത് പോലുള്ള വീഡിയോ എല്ലാം കാണിച്ചു തരുന്നത് അതിന് ഒരു ബിഗ് സല്യൂട്ട് ബ്രോ 👍
@SanisMedia
@SanisMedia 6 ай бұрын
💕💕💕
@manumaniyan7528
@manumaniyan7528 6 ай бұрын
👌👌
@gireeshkumarkp710
@gireeshkumarkp710 6 ай бұрын
ഹായ്,സാനി,ബ്രോ,തനിഗ്രാമപ്രദേശത്തെഒരുകാഴ്ച,❤
@sajikarthiyan4813
@sajikarthiyan4813 6 ай бұрын
👏👏👏👏🙏👍
@Nriyasin
@Nriyasin 6 ай бұрын
👍
@user-cw3iy1ds6z
@user-cw3iy1ds6z 26 күн бұрын
Sani god bless you
@Udaya_prabha
@Udaya_prabha 6 ай бұрын
👍👍👍👍
@sajeenaferozefifafi7998
@sajeenaferozefifafi7998 6 ай бұрын
👍🏻
@SinduSajeev-oq7no
@SinduSajeev-oq7no 6 ай бұрын
👍♥️
@indumathu6704
@indumathu6704 6 ай бұрын
🙏🏻🙏🏻♥️
@aneeshmahientertainment
@aneeshmahientertainment 6 ай бұрын
❤❤
@kunhikannanpera9465
@kunhikannanpera9465 6 ай бұрын
👍🏻👍🏻👍🏻👍🏻🙏🙏🙏മുന്നോട്ട് മുന്നോട്ട്
@user-fp1iz7pl8f
@user-fp1iz7pl8f 3 ай бұрын
മറ്റുള്ളവർ പറയുന്നത് ശ്രത്തിക്കണ്ട ജീവിത ലക്ഷ്യം മുന്നിൽ കണ്ട് ധൈര്യത്തോടെ മുന്നോട്ട് പോകുക❤
@ranuranjith8693
@ranuranjith8693 6 ай бұрын
😊👍👍
@shibil414
@shibil414 6 ай бұрын
Hai sani ❤❤❤❤
@harikrishnanm1376
@harikrishnanm1376 6 ай бұрын
❤❤❤❤
@shyamlal4935
@shyamlal4935 6 ай бұрын
❤❤❤
@souparnikasanthosh4546
@souparnikasanthosh4546 6 ай бұрын
Super ❤
@binupt249
@binupt249 6 ай бұрын
👍❤
@AJITH512
@AJITH512 6 ай бұрын
@PRASADPP-sq4ux
@PRASADPP-sq4ux 6 ай бұрын
ഞാനും വിചാരിച്ചുള്ളൂ ബീഫ് കറി ഉണ്ടെങ്കിൽ പൊളി ആയേനെ എന്ന്❤❤
@DeviChandran-un8yv
@DeviChandran-un8yv 6 ай бұрын
❤❤❤❤❤
@sinipunnoose8241
@sinipunnoose8241 6 ай бұрын
Sani ❤❤
@rathispillai
@rathispillai 6 ай бұрын
❤🙏🙏🙏🙏
@uncorntolearnwithme2493
@uncorntolearnwithme2493 6 ай бұрын
Super lady🙏🙏🙏🙏munnot poku parayunnavarod poi pani nokkan para chechi,,,
@anumodkumar5933
@anumodkumar5933 6 ай бұрын
🙏
@V0PI
@V0PI 6 ай бұрын
😢
@foodcompany1054
@foodcompany1054 6 ай бұрын
Mone geevithamennum enganeya makalu ethu pole orupaduperund
@cantkeepmum
@cantkeepmum 6 ай бұрын
01:20 ഞാനും കരഞ്ഞു പോയി 😢
@saradhicooking
@saradhicooking 6 ай бұрын
Ye😭😭😭
@ajijacob6847
@ajijacob6847 6 ай бұрын
Chillie baji looks nice
@SanisMedia
@SanisMedia 6 ай бұрын
😋😋😋
@RenjithKumarNair-xr4vf
@RenjithKumarNair-xr4vf 6 ай бұрын
Sadachara Sahodaranmare Shradhekkathirekkuka Ozhivakke viduka pinne Bhagavanum Samoohathinum nirakkathathe. Cheyyathavar areyum Bhayappedenda. Ningal Bhagavan Pullukulangara DhrmaShasthave Anugrahikkatte❤👃👃
@gopikasajeev6182
@gopikasajeev6182 6 ай бұрын
Saniyeta ❤
@user-pi3qy7hs7m
@user-pi3qy7hs7m 4 ай бұрын
ചേച്ചിക്ക് വേണ്ടി ഈശ്വാരാ നോട് പ്രാർത്ഥിക്കാം
@SWADISH27
@SWADISH27 6 ай бұрын
🙏🏻🙏🏻🙏🏻🙏🏻😢
@fayismohamed-jq4yq
@fayismohamed-jq4yq 5 ай бұрын
Chechiye ippol enthu parenjalum aaru chothikkilla enna dharyathilaan ellavarum chavitti thaythaaan nokunnath, thalarathe munnoott pokuka makkale nalla reethiyil padippich maruoadi kodukkuka
@minithomas4036
@minithomas4036 6 ай бұрын
Jeevican samathikkatha vargam pokanpara munnotu pokuka congratulations
@shyljanair9291
@shyljanair9291 6 ай бұрын
Pavam aa lady.enthu parayana.aarkum aarodum sympathy illatha kaalam aane. Daivam anugrahikkatte
@sreejesht3133
@sreejesht3133 6 ай бұрын
❤😊
@SanisMedia
@SanisMedia 6 ай бұрын
💕👍
@ashrafpadayan7823
@ashrafpadayan7823 6 ай бұрын
ഹൗ ബല്ലാത്ത ജാതി നാട്ടുകാർ
@joymathews5885
@joymathews5885 4 ай бұрын
നല്ല കഴിവുള്ള കുട്ടി, പ്രോത്സാഹിപ്പിക്കുക 🎉
@majeedchavakkade9542
@majeedchavakkade9542 6 ай бұрын
ashamsakal
@DivyaSrl
@DivyaSrl 6 ай бұрын
Sani bro Kidu media innu oru video kandu pls onnu chellane 😢😢😢😢😢😢🙏🙏🙏🙏🙏🙏
@user-ee5ez8mx4j
@user-ee5ez8mx4j 6 ай бұрын
Adnyanich jeevikunathe abimanam parapNi ulaver kuszhiyal ane
@sajitha6722
@sajitha6722 6 ай бұрын
0:15
@ajithaj218
@ajithaj218 6 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭
@radhakrishnansouparnika9950
@radhakrishnansouparnika9950 6 ай бұрын
ചൂടുള്ള ഏത്തക്ക അപ്പം എടുത്തു കടിച്ചിട്ട് വായിലിട്ട് ഉഴപ്പിയടിച്ചിട്ട് പറയുവാ നല്ല ടേസ്റ്റ് 😂😂😂😂
@SanisMedia
@SanisMedia 6 ай бұрын
😋😋😋
@user-xo3hm9wd4q
@user-xo3hm9wd4q 6 ай бұрын
നിങ്ങളുടെ മക്കൾ എഴുതാനും വായിക്കാനും പിറകിൽ ആണോ? ഒരു മാസത്തെ home ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു, ഒരു കുട്ടിക്ക് ഒരു ടീച്ചർ ❤️yett. പൂജ്യം. Yett. ആറ്. നാല്. ഒന്ന്. പൂജ്യം. അഞ്ച. ഏഴ് ആറ് ❤❤❤
@chandrasekharan3037
@chandrasekharan3037 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ldandrdmedia604
@ldandrdmedia604 6 ай бұрын
നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോയും ഫലപ്രാപ്തിയിൽ എത്തുന്നുണ്ടോ?
@SanisMedia
@SanisMedia 5 ай бұрын
അത് ചേട്ടൻ ഒന്ന് അന്വേഷിച്ച് നോക്കൂ 💕💓
@habeebkoyaki3282
@habeebkoyaki3282 6 ай бұрын
❤❤❤💯💯💯✌️✌️✌️
@psg7233
@psg7233 6 ай бұрын
Cheachi ഇനി നിങൾ peadikanda sanis യത്തി കഴിഞ്ഞു
@sunilsunilsnair8996
@sunilsunilsnair8996 6 ай бұрын
👌👌👌👌🤍🧡
@binoyjoseph3821
@binoyjoseph3821 6 ай бұрын
If u can send bank details of ambili I can help Some small help. Am from Dallas USA
@soorajsurendren
@soorajsurendren 6 ай бұрын
ബന്ധുക്കൾ തന്നെയാ.....😂
@Seenasgarden7860
@Seenasgarden7860 6 ай бұрын
Sani ingottonnu varumo
@sandeepkc1196
@sandeepkc1196 6 ай бұрын
Njan karayum 😂😂😂 Nalla kallakarachilanu bro 😅😅😅
@irinvrghs551
@irinvrghs551 4 ай бұрын
Sani, allkarah para vekanh Pani cheyu . Natil ullvark were Pani onum illa e para vekalum metullavarude kuttam parachil mathrame Pani oolu.
@kuriakosekuriakose3708
@kuriakosekuriakose3708 6 ай бұрын
ഇതെല്ലാം കാലത്തും ഇങ്ങനെയൊക്കെ ഉണ്ട് നിങ്ങൾക്ക് മാത്രം പ്രത്യേകത ഒന്നുമല്ല നിങ്ങളിപ്പോ പറയുന്നുണ്ടല്ലോ മക്കളെ വളർത്താൻ വേണ്ടി തട്ടുകട ഇപ്പോ ഈ കാലയളവിൽ തട്ടുകട ചെലവാക്കും എനിക്ക് 69 വയസ്സുള്ള ഒരു അമ്മച്ചി മകളെ വളർത്താൻ വേണ്ടി ഏതെല്ലാം ജോലി ആ കാലത്ത് ജോലികൾ ഇല്ല മണ്ണ് ചുമട് പിന്നെ പാറമേടെ പണി അങ്ങനെ കൂലിപ്പണിക്ക് അത് വല്ലപ്പോഴെ പണിയുള്ളു അങ്ങനെ കഷ്ടപ്പെട്ട് ഇപ്പോഴും ഞാൻ ജോലി ചെയ്തു കൊണ്ടിരിക്കുന്നു എന്റെ മകൾക്ക് ഒരു മകളെ ഒരു പ്ലസ് വണ്ണ ആശുപത്രി ക്ലീനിംഗ് വർക്കിന് പോയി അവിടെ ചെന്നാലും നമ്മൾ വെറുതെ ഒന്ന് ഇരിക്കുകയല്ലല്ലോ കക്കൂസ് അതുപോലെ രോഗികൾ ഛർദിച്ചിട്ട് പോരണം അവരുടെ കൊച്ചുങ്ങൾ പത്തുപേരുടെ മുന്നിൽ ചെന്ന് കോരിയെടുത്തു കൊണ്ടുവരണം അതൊക്കെ എന്റെ ജീവിതത്തിൽ എപ്പോഴും ഭയങ്കര വിഷമം ഉണ്ട് പക്ഷേ എനിക്ക് ജീവിച്ചു പറ്റുള്ളൂ അതുകൊണ്ട് ഞാൻ അതൊക്കെ ചെയ്തു പിന്നെ അല്ലെങ്കിൽ നമ്മുടെ കുടുംബത്തിലെ നമുക്ക് കിട്ടിയ ഭർത്താവ് നല്ലതായിരിക്കണം നമ്മുടെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്ക് സാമ്പത്തികമായി നമ്മളെ സഹായിക്കാനുള്ള പരിസ്ഥിതി വേണം ഇതൊന്നുമില്ലെങ്കിൽ നമ്മുടെ സ്ഥിതി ഇതുതന്നെയാണ് നമ്മുടെ സമൂഹം വെറുതെ വിടുമോ അതും വെറുതെ വിട്ടില്ല ഞാൻ ഒത്തിരി അപമാനങ്ങൾ കേട്ടിട്ടുണ്ട് പണിക്ക് പോയാൽ വേറെ കുറ്റം പറയും പണിക്ക് പോയില്ലെങ്കിൽ അവളെന്തിനാ വെറുതെ കേറിയിരിക്കണെ പണിക്ക് പോയിക്കൂടെ എന്ന് ചോദിക്കും ഇതെല്ലാം കേൾക്കണം പക്ഷേ നമ്മൾ ഇതിനൊന്നും ചെവി കൊടുക്കാനുണ്ട് നമ്മളുടെ ജീവിതരീതി കറക്റ്റ് ആയിട്ട് മുന്നോട്ടു കൊണ്ടുപോകാം അപ്പോൾ ദൈവം നമ്മുടെ കൂടെയുണ്ട് അതിലെ അനുഭവസ്ഥതയാണ് ഞാൻ
@salimaalammas8717
@salimaalammas8717 6 ай бұрын
🥺🥺🥺😢😢
@jasmineliginligin6704
@jasmineliginligin6704 Ай бұрын
❤️❤️❤️❤️❤️❤️💞💞💞💞💞
@DileepKumar-rc3dg
@DileepKumar-rc3dg 6 ай бұрын
ധയ്ര്യമായിട്ട് മുൻപോട്ടു പോണം
@lourdumarym8559
@lourdumarym8559 6 ай бұрын
கூடுதலும் மலையாளிப் பாறகள்.நாடோடிக் காற்று.
@sujathabiju9246
@sujathabiju9246 6 ай бұрын
God bless you
@vimalkumarr6621
@vimalkumarr6621 6 ай бұрын
👍👍
@jilsysimon5722
@jilsysimon5722 6 ай бұрын
❤❤❤
@shruthybrs1611
@shruthybrs1611 4 ай бұрын
😢
@jasmineliginligin6704
@jasmineliginligin6704 Ай бұрын
❤️❤️❤️❤️❤️❤️💞💞💞💞💞
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 19 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 14 МЛН