ഇത് വെറുമൊരു ദോശക്കടയല്ല 90 വർഷത്തെ പരമ്പര്യം |തിരക്ക് കണ്ട് അത്ഭുതപെട്ടുപ്പോയി | street food kerala

  Рет қаралды 281,805

Street Food Kerala

Street Food Kerala

11 ай бұрын

#breakfast #streetfoodkerala #trivandrum
ഇത് വെറുമൊരു ദോശക്കടയല്ല 90 വർഷത്തെ പരമ്പര്യം ഇവിടുത്തെ തിരക്ക് കണ്ട് ശരിക്കും അത്ഭുതപെട്ടുപ്പോയി

Пікірлер: 200
@faizalac1781
@faizalac1781 11 ай бұрын
ആരോടും പറയണ്ട ആരും കെട്ടിട്ടുമില്ല 😁😁😁പാവം നിഷ്കു 😍😍😍😍😍
@sajeers3035
@sajeers3035 11 ай бұрын
ആ ചമ്മന്തി കണ്ടാലറിയാം ആഹാ അന്തസ്സ്😋😋😋
@MrSivaprasadbsnl
@MrSivaprasadbsnl 11 ай бұрын
വട്ടിയൂർക്കാവ് ജംഗ്ഷൻ, കൃത്യം നടുവിൽ ഉള്ള ഈ കൊച്ചു കടയിൽ എത്രയോ എത്രയോ പ്രാവശ്യം കഴിച്ചിരിക്കുന്നു.ചുക്കിന്റെ കട എന്ന് പ്രസിദ്ധം. ഇദ്ദേഹത്തിന്റെ അച്ഛനുള്ളപ്പോഴേ ഉള്ള ഒരു കസ്റ്റമർ ആണ് ഞാനും 🙏🙏🙏🙏
@trivandrumexpress4743
@trivandrumexpress4743 11 ай бұрын
❤❤
@anoopthomas7766
@anoopthomas7766 11 ай бұрын
ദൈവം അനുഗ്ര ഹിക്കട്ടെ
@mgsuresh6181
@mgsuresh6181 11 ай бұрын
ചുക്കിൻ്റെ കട ആരോടും പറയല്ലേ😂 അടിപൊളി ചായക്കട ഇനിയും ഇത്തരം കടകൾ തേടി തേടി പോകുക സ്നേഹാശംസകൾ.❤
@ALEX-kr8du
@ALEX-kr8du 11 ай бұрын
ഇതൊരു ഹോട്ടൽ ആണെന്നു പറയാൻ പറ്റില്ല, ഏതോ ഒരു കല്യാണ വീട്ടിലെ രാവിലത്തെ ഭക്ഷണം കഴിക്കുന്ന പോലെ തോന്നുന്നു....
@RASAD7087
@RASAD7087 11 ай бұрын
ഷവർമ വീഡിയോ ഇഷ്ടം ആയില്ല ബട്ട്‌ ഇത് പൊളിച്ചു
@yourfuture4951
@yourfuture4951 11 ай бұрын
Hai your mob num pls
@NISHASWORLD419
@NISHASWORLD419 11 ай бұрын
Shariyan
@jayavinod427
@jayavinod427 11 ай бұрын
❤❤❤
@DileepKumar-oh4ym
@DileepKumar-oh4ym 11 ай бұрын
Super 👍 നാടൻ കട പൊളിച്ചു...
@jayaramck2471
@jayaramck2471 11 ай бұрын
ഈ കടയിലെ സ്വാധിഷ്ടമായ ഭക്ഷണം പോലെ തന്നെ സ്വദിഷ്ടമാണ് താങ്കളുടെ അവതരണ രീതിയും. Great!!!!!
@roufpvchangaramkulam8971
@roufpvchangaramkulam8971 11 ай бұрын
പുഷ്‌പേട്ടൻ ഹക്കീംക്കാടു രഹസ്യമായി ഒരു കാര്യം പറഞ്ഞു ആരും കേട്ടില്ലല്ലോ 🤔🤔😇എന്തായാലും ഫുഡ്‌ 👌👌👏👏
@manikandanmoothedath8038
@manikandanmoothedath8038 11 ай бұрын
😂 പാവം ക്യാമറയുടെ കാര്യം മറന്നു
@binsta5147
@binsta5147 11 ай бұрын
ഇക്കാ മനുഷ്യനെ ഇങ്ങനെ കൊതിപ്പിക്കല്ലേ.. ഒരു പാവം പ്രവാസി 😥🙏❤
@reemkallingal1120
@reemkallingal1120 10 ай бұрын
pavam pravasi avideyano,Dosayum chuttneyum kittille avide😂
@shihajrahim1008
@shihajrahim1008 11 ай бұрын
നിങ്ങള കഴിക്കൽ കണ്ടിട്ട് നമ്മള നാവിന്റെ രുചി മുകുളങ്ങൾ നാണിച്ചു പോയി ബായ് 😄
@leelasdaughter
@leelasdaughter 11 ай бұрын
Brother your sense of humour is ultimate 👌😂😂😂" chatney kidney" 😂 and then "arodum parayila" 😂😂.. very tempting breakfast 👍🤤🤤
@divakarank8933
@divakarank8933 11 ай бұрын
താങ്കളുടെ സ്നേഹസംഭാഷണങ്ങൾ ഹൃദയത്തിൽ അരുവികൾ തീർക്കുന്നു, അഭിനന്ദനങ്ങൾ👌🎊🎉😅💖😍🎈🙏😊
@Linsonmathews
@Linsonmathews 11 ай бұрын
നല്ല നാടൻ food 😍 ആളുകൾ അന്വേഷിച്ചു വന്നു ക്ഷമയോടെ കാത്ത് നിന്ന് കഴിക്കുന്ന ആഹാരം.. 👌❣️❣️❣️
@sumeshbmc1360
@sumeshbmc1360 11 ай бұрын
അതാണ് നമ്മുടെ ട്രിവാൻഡ്രം സ്റ്റൈൽ ❤
@lekhasasilekhasasi6269
@lekhasasilekhasasi6269 11 ай бұрын
ഒക്കെ കൂടെ ആകെ ഒരു ജഗ പൊഗ.. 😄സൂപ്പർ.. ദോശ ചമ്മന്തി കൂട്ടി കഴിക്കണ കണ്ടിട്ട് കൊതിയാവുന്നു 😄
@santhoshmohanan2441
@santhoshmohanan2441 11 ай бұрын
Thanks Hakeemka, brought back 40 years old memories. I and my grandfather (dad’s dad) I was 10 yrs old used to visit my grand dad for 2 month vacation and we used to go for a early morning walk and around 6 am go to this shop and have dosa and tea. It was the simple and nice. Thanks for tingling my old memories.❤
@sudarsananp1765
@sudarsananp1765 11 ай бұрын
ബ്രോ കഴിച്ച പ്പോൾ എന്റെ വായിൽ വെള്ളമൂറി വന്നു. എനിക്കും കഴിക്കണമെന്ന് താത്പ്പര്യമുണ്ട്. അത്രക്കു നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെയുള്ള വീഡി❤യോകൾ ഇടണേ ചങ്ങാതി.🙏🙏🙏🙏🙏🥥🥥🥥🤩🍇🍇🍇🍛🍛🍛🍈🍈🍈🍌🍌🍌🥗🥗🥗👍👍💟
@sunnyn3959
@sunnyn3959 11 ай бұрын
വ്യാപാരിയുടെ നൻമയനുസരിച്ച് കച്ചവടം വിജയിക്കും. വയറും മനസ്സും നിറയുന്ന മനുഷ്യർ ആ കച്ചവടക്കാരനെ അനുഗ്രഹിക്കുന്നു. അതാണ് വിജയ രഹസ്യം.
@mgkrishnadasnair8026
@mgkrishnadasnair8026 9 ай бұрын
ഹൊ! തിരുവനന്തപുരം ഒരു വിസ്മയം തന്നെ.👏👏👌
@manojg3649
@manojg3649 7 ай бұрын
ഞാൻ 2 വർഷത്തോളം ഇവിടുന്ന് കഴിച്ചിരുന്നു കേരളത്തിലെ അപൂർവം ഫുഡ് സ്പോട്ടിൽ ഒന്നാണ് നന്ദി വീഡിയോ ചെയ്തതിൽ മനസ്സും വയറും നിറയും
@RajendranVayala-ig9se
@RajendranVayala-ig9se 11 ай бұрын
നാടിന്റെ ഭാഗ്യം. നൻമ നിറഞ്ഞ കടയുടമ താങ്കളുടെ അവതരണം ഹൃദ്യം.
@FrancisJames-ld8ur
@FrancisJames-ld8ur 11 ай бұрын
So enticing Dosa and chutney😊 Thanks Hakkim for bringing out this video
@rahulr387
@rahulr387 11 ай бұрын
nammude chukkinta kada ....lots of memories from childhood and still continuing ❤️❤️🌟
@rengithkumar8016
@rengithkumar8016 11 ай бұрын
ഇനിയും വരുമ്പോൾ ആ നിഷ്ക്കുവിനു ദോശ ഇല്ലാ എന്നു പറയാൻ പറഞ്ഞു😂😂😂😂
@Baji854
@Baji854 11 ай бұрын
Hi supar nice video Adipoly 👌👌👌
@100miles.9-cy5ip
@100miles.9-cy5ip 11 ай бұрын
സൂപ്പർ ആയിട്ടുണ്ട്, ഞാൻ കഴിക്കാൻ പോകാറുണ്ട് നല്ല നാടൻ ഫുഡ്‌ ആണ്, ചമ്മന്തി നല്ല ടെസ്റ്റ്‌ ആണ്, പിന്നെ ആ ചേട്ടൻ പറഞ്ഞത് കോമഡി ആയിപോയി, ചുക്കിന്റെ കട ആരോടും പറയില്ലാന്നു 😅😅😅
@manikandanmoothedath8038
@manikandanmoothedath8038 11 ай бұрын
അടിപൊളി ഹക്കീം ഭായ് സൂപ്പർ
@sajidbabu9714
@sajidbabu9714 11 ай бұрын
ഇത് പോലുള്ള നല്ല നല്ല വീഡിയോകൾ വരട്ടെ..
@jazzi2564
@jazzi2564 11 ай бұрын
കേരളത്തിന്റെ തലങ്ങും വിലങ്ങും പാഞ്ഞു പെട തന്നെ പെട 😁😁👌🏼
@ramkumarRam-vn5dn
@ramkumarRam-vn5dn 7 ай бұрын
എൻ്റെ നാട്ടിലെ കടയാണ് ഞാനൊക്കെ എത്രയോസമയം കാത്ത് നിന്നിട്ടാണ് ഭക്ഷണം കഴിച്ചിട്ടുള്ളത് ഭക്ഷണം സൂപ്പർ ആണ് ആര്യഭവനിലും,ശരവണഭവനിലും ഈ രുചികരമായ ഭക്ഷണം ഒരിക്കലും കിട്ടില്ല 👍👍
@ashkarptk
@ashkarptk 11 ай бұрын
ചേട്ടൻ :വെളിയിൽ പറയാൻ പാടില്ല..🤗 ഹകീം ഭായ് : ഞാനിത് ആരോടും പറയില്ല കേട്ടോളി💥😜😂.. ഫുഡ്‌ 👌
@somankarad5826
@somankarad5826 11 ай бұрын
ഇത്രയും തിരക്ക് ആദ്യമായി ആണ് ഞാൻ കാണുന്നത്
@naturesvegrecipes
@naturesvegrecipes 11 ай бұрын
അമ്പമ്പോ 🤭😍ശെരിക്കും കൊതിപ്പിച് 🤭അപ്പവും ചമ്മന്തി സൂപ്പർ കോമ്പിനേഷൻ 👌
@visionmedia9846
@visionmedia9846 11 ай бұрын
സൂപ്പർ ❤️❤️❤️❤️🥰🥰
@vinodkumark6121
@vinodkumark6121 11 ай бұрын
ഇതാണ് തിരോന്തരം രുചികൾ
@hansavettukkattil6064
@hansavettukkattil6064 11 ай бұрын
ആരോടും പറഞ്ഞില്ല പക്ഷേ എല്ലാവരും അറിഞ്ഞു ചുക്കിന്റെ കട 😂😂😂😂😂😂😂
@Fashiondaytrends
@Fashiondaytrends 11 ай бұрын
Yummy yummy 😋
@udhayankumar9862
@udhayankumar9862 8 ай бұрын
ഈ ചേട്ടൻ്റെ കടയിലെ പലഹാരം എല്ലാം സൂപ്പർ
@soopymambra2417
@soopymambra2417 9 ай бұрын
എനിക്ക് വളരെ ഇഷ്ടമാണ് ഇത്തരം ഫുഡുകൾ❤🙏😍👌
@bindu3663
@bindu3663 11 ай бұрын
കുട്ടിക്കാലത്ത് ഒരുപാട് തവണ അവിടെ നിന്നും കഴിച്ചിട്ടുണ്ട്, ഇത് കണ്ടപ്പോൾ ഞാൻ മകനോട് പറഞ്ഞു അവനെയും കൂട്ടി അവിടെ പോകാം എന്ന്😊😊😊😊😊😊😊😊
@maheshnaick7527
@maheshnaick7527 11 ай бұрын
അപ്പത്തിൻ്റെ.കൂടെ അവിടത്തെ കിഴങ്ങു കറി കഴിക്കണം സുപ്പർ ആണ്
@trivandrumexpress4743
@trivandrumexpress4743 11 ай бұрын
Congratulations...it's a privilege to show this ചുക്ക് restaurent.
@ajisankarapillai
@ajisankarapillai 11 ай бұрын
E kadayil poyittund super anu
@MuthuKumar-xb6ul
@MuthuKumar-xb6ul 10 ай бұрын
All your videos and your helping altitude are very good sir.
@my.studio6938
@my.studio6938 11 ай бұрын
❤❤❤❤❤ പൊളി ആരും അറിയില്ല😂😂😂
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 11 ай бұрын
പൊളി 😍😍
@vijithwandoor1221
@vijithwandoor1221 11 ай бұрын
👍👍👍
@surendrankp2553
@surendrankp2553 11 ай бұрын
അടിപൊളി. ഇക്ക 👌👌
@cup52
@cup52 11 ай бұрын
Pandu 1970 trivandrum gpo opposite il ulla danalaksmy hotel. Appam with thengapunnaku chattini very tasty
@aruldas2436
@aruldas2436 11 ай бұрын
Super 👍 nosto......🎉
@anitharajan7283
@anitharajan7283 11 ай бұрын
👌👌
@maheshgopinath9982
@maheshgopinath9982 11 ай бұрын
Hat's off to the owner and Hakim ji.❤
@abhilashch1815
@abhilashch1815 11 ай бұрын
Adipoli comments 😊😊 hakimka super
@arunsankar4259
@arunsankar4259 10 ай бұрын
My favv food vlogger❤
@rajasreekumar2678
@rajasreekumar2678 11 ай бұрын
Wow nice feel video ❤
@jenusworld-t2c
@jenusworld-t2c 11 ай бұрын
അടിപൊളി .....
@sumeshsumeshkumar9010
@sumeshsumeshkumar9010 11 ай бұрын
Dear kazhuthinu enthenkilum problem undo .valathu side nokkumpol oru prethyekatha pole
@hassanbinhameed336
@hassanbinhameed336 11 ай бұрын
❤❤❤❤ from Dubai
@shameer.f9054
@shameer.f9054 11 ай бұрын
സൂപ്പർ
@KamlaDhamam-dp2gp
@KamlaDhamam-dp2gp 11 ай бұрын
Big salute 👍💗
@hakeemhubzinna8691
@hakeemhubzinna8691 11 ай бұрын
Adipoli aayit ind
@sindhup8508
@sindhup8508 11 ай бұрын
Hi ikka Nighalku Entay Nadu ishtayo e doshakadayil therchayayit pokum kothiyai dosha chammathi kandapol
@sabithamuthu1751
@sabithamuthu1751 11 ай бұрын
Super ആണ്
@satheeshkumar-ds8gk
@satheeshkumar-ds8gk 11 ай бұрын
Hakkim Bhai Dosha chadni Vada super 🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
@shivuanerabiker
@shivuanerabiker 11 ай бұрын
I love kerala food
@lysalalu1263
@lysalalu1263 11 ай бұрын
Correct ഞങ്ങളും കഴിച്ചിട്ടുണ്ട്
@sundareagles2540
@sundareagles2540 11 ай бұрын
എട്ട്രും ഇഷ്ടപ്പെട്ട സ്ഥലം വട്ടിയൂർക്കാവ്
@SeenathT-nw1cg
@SeenathT-nw1cg 11 ай бұрын
👍🏻👍🏻👍🏻👍🏻
@myviews7425
@myviews7425 11 ай бұрын
അടിപൊളി
@deviprasadprasad6796
@deviprasadprasad6796 3 ай бұрын
Superb ❤
@ashkarrahiman3856
@ashkarrahiman3856 11 ай бұрын
Evide kasaragod ille njn vere kettu chukk kada😀😀
@thebesttravelfood856
@thebesttravelfood856 11 ай бұрын
Arroodduumm paarraayyuoolllaa toooo 🔥😅
@busywithoutwork
@busywithoutwork 9 ай бұрын
Oru rekshem llya hakkimukka, descriptionil eppozhum address kudi vattiyur share cheyyamo Pinne as thani naadanvarthanam mmde palakkadan👌 Hakkimukka thanks for sharing🎉
@asrvlogbyramla69
@asrvlogbyramla69 11 ай бұрын
കൊതിയാവുന്നു 🥰🥰
@satheeshmarottichal6798
@satheeshmarottichal6798 11 ай бұрын
👍🏻😋
@sureshnair2393
@sureshnair2393 11 ай бұрын
Really Thanks for showing a tasty breakfast restaurant from Vattiyoor Kavu Trivandrum. Please specify correct location also
@KishorKumar-bo7wf
@KishorKumar-bo7wf 11 ай бұрын
Near to police station
@sureshnair2393
@sureshnair2393 11 ай бұрын
@@KishorKumar-bo7wf Thanks
@lekhavijayan749
@lekhavijayan749 11 ай бұрын
Vattiyoorkkav jn. ൽ തന്നെ
@ManiKandan-bt8he
@ManiKandan-bt8he 11 ай бұрын
👌👍🏻
@shafeequepp6970
@shafeequepp6970 11 ай бұрын
👍🏻😊
@arunsankar4259
@arunsankar4259 10 ай бұрын
❤️chettaaa
@vishnurajeev1566
@vishnurajeev1566 11 ай бұрын
👍
@rockhardparker
@rockhardparker 11 ай бұрын
@villuran1977
@villuran1977 11 ай бұрын
Hakkeeminu kazhichu ruchichu santhoshikkannathaikkaal, kazhippicchu kaanunnathaanu kooduthal santhosham...!!
@Sainaba-ic6yb
@Sainaba-ic6yb 10 ай бұрын
👌
@shyljanair9291
@shyljanair9291 11 ай бұрын
Superb
@mollysabraham835
@mollysabraham835 11 ай бұрын
Dosa with chutney super
@pradeepkv544
@pradeepkv544 11 ай бұрын
ആ ചമ്മന്തി 😋😋😋😋
@prasanthanvellavepp8314
@prasanthanvellavepp8314 11 ай бұрын
❤❤❤🎉🎉😊
@babuputhiyadathkannur4933
@babuputhiyadathkannur4933 11 ай бұрын
Super
@udayakumargs5032
@udayakumargs5032 3 ай бұрын
ഞാനിതാരോടു൦ പറയില്ല.ഭയങ്കര തമാശ.
@premnair1973
@premnair1973 10 ай бұрын
Hakkim bhai.... ente place anuto
@udhayankumar9862
@udhayankumar9862 11 ай бұрын
super food 🙏🙏🙏🙏
@adhikanav-family
@adhikanav-family 11 ай бұрын
🥰🥰🥰🥰🥰👌
@sajitkumar4272
@sajitkumar4272 7 ай бұрын
Adipoli
@sumeshvlog8624
@sumeshvlog8624 11 ай бұрын
😍👌👌😄
@shajeerm3712
@shajeerm3712 11 ай бұрын
Ente area😉😉😉
@reshmiprakash7621
@reshmiprakash7621 11 ай бұрын
Njagade natill vannitu chetane kanan patiyillallo😔😍
@asheed5993
@asheed5993 11 ай бұрын
രുചിമുകുളങ്ങൾനാണിപ്പിക്കുന്നത് രുചിയില്ലാത്തഭക്ഷണം കഴിക്കുമ്പോൾ അല്ലേ ?
@jayaprasad6169
@jayaprasad6169 11 ай бұрын
ഞാനും ചിന്തിക്കുകയായിരുന്നു.. ആ ഒരു പ്രയോഗം തെറ്റല്ലേ എന്ന് ......
@shyamlal4935
@shyamlal4935 11 ай бұрын
❤❤
@ayyappankurup6470
@ayyappankurup6470 11 ай бұрын
😊😊😊
@harisharis402
@harisharis402 11 ай бұрын
ചുക്കിന്റെ കടാ.. ആരും അറിഞ്ഞില്ല 😅
@worldltube
@worldltube 9 ай бұрын
എന്റെ ഇഷ്ട ഭക്ഷണ ശാല.
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 5 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 38 МЛН
🌟Fish Festival with Vineeth Sreenivasan at Meenavan Unavagam, Chennai
10:46