No video

പാവപ്പെട്ടവന്റെ മതിൽ /ചിലവ് കുറഞ്ഞ രീതിയിൽ

  Рет қаралды 75,232

Umesh sk (Engineering vlog)

Umesh sk (Engineering vlog)

Күн бұрын

I am umesh
ഈ ചാനൽ എല്ലാത്തരം വിഡിയോയും upload ചെയ്യുന്നതാണ്, നിങ്ങളെ entertain ചെയ്യിക്കാൻ ഉള്ള ട്രോൾ വീഡിയോ, chess, mobil tips, vlog കൂടാതെ engineering വീഡിയോ വരെ upload ചെയ്യുന്നുണ്ട്
ഈ കൊച്ചു ചാനൽ എല്ലാരും, വീഡിയോ കണ്ടു ഷെയർ, ലൈക്‌ ചെയ്തു ഉയരങ്ങളിൽ എത്തിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു, നിങ്ങളുടെ സഹകരണം ആണ് ഈ ചാനലിന്റെ വിജയം
ഈ ചാനൽ subscribe ചെയ്യണേ 👍
നോട്ടീസ് : ആദ്യമായി കാണുന്നവർ subscribe
ചെയ്തിട്ട് കൂടുതൽ പേരിലേക് ഷെയർ ചെയ്യിക്കുക 🙏🙏🙏🙏🙏
contact 9544409147
പാവപ്പെട്ടവന്റെ മതിൽ /ചിലവ് കുറഞ്ഞ രീതിയിൽ
#roof
#grill
#gate
#polycarbonate
#carporch
#balcony
#modern
#roofmaking
#stairecase
#വേലി

Пікірлер: 110
@shaficalicut1382
@shaficalicut1382 2 ай бұрын
വെറുതെ 12 മിനിറ്റ് കണ്ടിരുന്നു... പാവപ്പെട്ടവന്റെ മതിൽ എന്ന് പറഞ്ഞപോലെ പാവപ്പെട്ടവന്റെ വീഡിയോ...പാവപ്പെട്ട സാധാരണക്കാരന്റെ ജോലി അത് ഇങ്ങനെ കണ്ടിരിക്കാൻ എന്തോ മനസ്സിന് ഒരു കുളിർമയും നേരിയ വിഷമവും...നന്നായി വരട്ടെ... 💕💕💕💕💕💕👍👍👍
@UmeshSk
@UmeshSk 2 ай бұрын
👍
@mariyampk283
@mariyampk283 8 ай бұрын
Ithinu chilav kooduthal aanum ee sheent nu thanne 6 feet anenkil onninu minimum 780 roopa und. All expenses ₹80/sqrefeet varum. Roofing work pole thanne (minimum amount) Chenkall anenkil 18 roopa kallinum, 16 roopa kooliyum, cement jilli podi mathi. Ellam koode minimum ₹40 maximum ₹50 but strong orupadu kooduthalum kallinanu
@UmeshSk
@UmeshSk 8 ай бұрын
ഇത് 40000rs ചെയ്തു കൊടുത്തു, കസ്റ്റമർ ഹാപ്പി ആയി, കല്ലിൽ ചെയ്യാൻ 2lack ചോദിച്ചു അപ്പോൾ ഇതല്ലേ പാർട്ടിക്ക് ലാഭം
@sabir1437
@sabir1437 7 ай бұрын
Ethra meter?
@user-xy5zz5nb1j
@user-xy5zz5nb1j 3 ай бұрын
But lasting allaa temporary aanu ethu karanam Pettannu thurumbikkum
@PB-um1ic
@PB-um1ic 2 ай бұрын
What is the cost and how much area did you cover etc...didn't mention.
@unnikrishnan4833
@unnikrishnan4833 3 сағат бұрын
5cent വസ്തു ഇങ്ങനെ ചെയ്യാൻ എത്ര ആകും. ടോട്ടൽ മെറ്റീരിയലും ലേബർ ചാർജും അടക്കം
@razakvaniyambalam
@razakvaniyambalam Жыл бұрын
ആളുകൾക്ക് അറിയേണ്ടത് ഇതിന്റെ ചിലവും മറ്റു കാര്യങ്ങളുമാണ്.അതിനെക്കുറിച്ചു ഒറ്റക്ഷരം മിണ്ടിയില്ല
@UmeshSk
@UmeshSk Жыл бұрын
അതെ sir കാലകാലങ്ങളിൽ വരുന്ന meterialsinte വിലയിൽ മാറ്റം വരും, അപ്പോൾ റേറ്റ് പറഞ്ഞാൽ ശെരി ആകില്ല
@razakvaniyambalam
@razakvaniyambalam Жыл бұрын
@@UmeshSk ഏതാണ്ട്... പറയാവുന്നതെ ഉള്ളു...
@UmeshSk
@UmeshSk Жыл бұрын
@@razakvaniyambalam അങ്ങനെ അറിയണമെങ്കിൽ contact ചെയ്യണം
@sangeethtg9619
@sangeethtg9619 10 ай бұрын
Yes you are correct. People will understand an approx rate for gate construction.
@NoushadKoroth-qv9ry
@NoushadKoroth-qv9ry 9 ай бұрын
49000
@aliyarmi3275
@aliyarmi3275 2 ай бұрын
ഇത് ബോറാണ് കെട്ടോ 1hight കൂടുതൽ 2/-മാക്സിമം hight 5adi😀താഴെ പാടുള്ളു പിന്നെ 2രണ്ടര യും 2അടി sheetum ഒരു nalinch gap center ഇൽ ഇട്ടു ചെയ്താൽ ഭംഗി ഉണ്ടാകും കാറ്റും പിടിക്കില്ല മോനെ idea പോരാ കോസ്റ്റും കുറയുട്ടോ 😄
@UmeshSk
@UmeshSk 2 ай бұрын
ചെയ്തു കൊടുത്തോ എന്നാൽ
@unnikrishnan4833
@unnikrishnan4833 3 сағат бұрын
5 cent
@remavamadevan6372
@remavamadevan6372 Жыл бұрын
Good job 👌 keep it up
@UmeshSk
@UmeshSk Жыл бұрын
Thanks
@pavithrans9223
@pavithrans9223 3 ай бұрын
7 അടിപൊക്കമുള്ള മതിലാണോ പാവപ്പെട്ടവന് നിർമ്മിച്ചത്?കറ്റും വെളിച്ചവും എങ്ങനെ കിട്ടും?
@UmeshSk
@UmeshSk 3 ай бұрын
6'പൊക്കം
@Roy-nn2lc
@Roy-nn2lc 11 күн бұрын
@RejiSumi
@RejiSumi 3 ай бұрын
അടിപൊളി
@aeonjith
@aeonjith 4 ай бұрын
Postukl ethra inchnde aanu ..iva thammil ulla dooram..athoke onnu paranj tharuo
@UmeshSk
@UmeshSk 4 ай бұрын
6'
@user-gd4lj7je8z
@user-gd4lj7je8z 6 ай бұрын
Rate
@remyamanoj8034
@remyamanoj8034 3 ай бұрын
അടിപൊളി 👌
@UmeshSk
@UmeshSk 3 ай бұрын
Thanks
@FathimaFathima-ej6gu
@FathimaFathima-ej6gu 2 ай бұрын
ഈ മതില് കൊണ്ട് ഉദ്ദേശിക്കുന്നത് അയൽവക്കവും ആയിട്ട് യാതൊരു ബന്ധവും വേണ്ട എന്നുള്ളതാവും
@bcodevlogs4739
@bcodevlogs4739 20 күн бұрын
😍😍😍
@aminakuttyamina6852
@aminakuttyamina6852 Жыл бұрын
10meetar etra roopayaan.
@mithramhoney7994
@mithramhoney7994 Жыл бұрын
good work
@UmeshSk
@UmeshSk Жыл бұрын
Thanks
@georgemj1838
@georgemj1838 2 ай бұрын
Order edukkunnundo
@UmeshSk
@UmeshSk 2 ай бұрын
Yes
@orchidlove7938
@orchidlove7938 3 ай бұрын
Mazha kondaal nashikille?
@UmeshSk
@UmeshSk 3 ай бұрын
അപ്പോൾ roofinte മുകളിൽ ചെയ്യുന്നതോ
@messyeatingchannel77
@messyeatingchannel77 Жыл бұрын
Super
@UmeshSk
@UmeshSk Жыл бұрын
Thanks
@sethuks5168
@sethuks5168 Жыл бұрын
Total length ethra undarnnu broo
@UmeshSk
@UmeshSk Жыл бұрын
ഗേറ്റ് ഉൾപ്പെടെ 87അടി
@newhope1947
@newhope1947 6 ай бұрын
ചേട്ടാ ഒരു ഷീറ്റ് എത്ര രൂപയാവും ഒരു ഉദ്ദേശവില പറഞ്ഞാലും മതി 🙏
@UmeshSk
@UmeshSk 6 ай бұрын
800,900 റേഞ്ച് വരും
@newhope1947
@newhope1947 6 ай бұрын
​@@UmeshSkതാങ്ക്സ്
@VichuAkhil
@VichuAkhil Ай бұрын
Meeter rate ethraya
@UmeshSk
@UmeshSk Ай бұрын
9544409147 contact
@renjithgopinath7501
@renjithgopinath7501 Жыл бұрын
Spr
@UmeshSk
@UmeshSk Жыл бұрын
👍
@nesimoideen6171
@nesimoideen6171 3 ай бұрын
Total എത്ര മീറ്റർ ഉണ്ട്
@UmeshSk
@UmeshSk 3 ай бұрын
വീഡിയോ കാണു
@jaisonkurien7152
@jaisonkurien7152 Жыл бұрын
2023 ഇൽ 10 cent ഇൽ ഇതേ രീതിയിൽ 5അടി ഉയരത്തിൽ പണിയാണ് എത്ര ആകും.??????? Around budget പറഞ്ഞ മതി. Ok ആണെങ്കിൽ ഫോൺ number മതി.
@UmeshSk
@UmeshSk Жыл бұрын
ചുറ്റളവ് എത്ര അടി വരും
@jaisonkurien7152
@jaisonkurien7152 Жыл бұрын
@@UmeshSk 20 m× 20m =10 cent ന് കുറച്ചു കുറവ്.
@sameerkannor1147
@sameerkannor1147 3 ай бұрын
👍
@babyp9113
@babyp9113 11 ай бұрын
👌 work
@georgemj1838
@georgemj1838 2 ай бұрын
Screw chaithiduth thurump varille
@UmeshSk
@UmeshSk 2 ай бұрын
അപ്പോൾ roof വർക്കിലോ
@rafeequekp8487
@rafeequekp8487 Жыл бұрын
Total എത്ര മീറ്റർ ചുറ്റളവ് ഉണ്ട്
@UmeshSk
@UmeshSk Жыл бұрын
50അടി
@sambhukumar2041
@sambhukumar2041 7 ай бұрын
50 adikk 49000 rs..cement madhil kettalloo??
@sunilkumararickattu1845
@sunilkumararickattu1845 4 ай бұрын
❤🎉
@sulthansworld8086
@sulthansworld8086 Жыл бұрын
Kollaam
@UmeshSk
@UmeshSk Жыл бұрын
Thanks
@sunithakrishnan3348
@sunithakrishnan3348 Жыл бұрын
Phonumber um koodi kodukuvoo
@UmeshSk
@UmeshSk Жыл бұрын
9544409147
@abiismail3464
@abiismail3464 Ай бұрын
@@UmeshSk
@v4kerala962
@v4kerala962 Жыл бұрын
Sheet rs ethrayaa
@UmeshSk
@UmeshSk Жыл бұрын
Total 5000ആയി
@AnilKumar-nd5ym
@AnilKumar-nd5ym Жыл бұрын
മൊത്തം എത്ര അടി നീളമുണ്ട്
@UmeshSk
@UmeshSk Жыл бұрын
Gate ഉൾപ്പടെ 87'
@vineethba
@vineethba 11 күн бұрын
Trivandrum no undo
@ummervpm4336
@ummervpm4336 Жыл бұрын
O my god ലെ പ്രാജിയേട്ടൻ്റെ ശബ്ദം..
@UmeshSk
@UmeshSk Жыл бұрын
😂
@user-ob8xm2ku1j
@user-ob8xm2ku1j 3 ай бұрын
സത്യം
@sethuks5168
@sethuks5168 Жыл бұрын
Length
@sethuks5168
@sethuks5168 Жыл бұрын
Including gate 49k aanoo
@UmeshSk
@UmeshSk Жыл бұрын
Yes
@manisankarmani7655
@manisankarmani7655 Жыл бұрын
സുമാർ എത്ര വർഷം ഈട് നിൽക്കും ഈ മതിൽ..
@UmeshSk
@UmeshSk Жыл бұрын
Paint അടിച്ചു കൊടുത്താൽ ഒരുപാട് last ചെയ്യും
@bijumon.hbijumon7067
@bijumon.hbijumon7067 2 ай бұрын
മഴക്കാലം ആകുമ്പോഴാണ് ഇതിൻ്റെ അടിവശം തുരുമ്പ് പിടിക്കുന്നത് ,അതിന് മുൻമ്പ് അടിവശത്ത് Used oil തേച്ച് കെടുക്കുന്നത് നല്ലതായിരിക്കും
@mansoorrahman2845
@mansoorrahman2845 Ай бұрын
എത്ര മീറ്റർ വരും നീളം?
@manilal2770
@manilal2770 3 ай бұрын
Sq ft cost ethra,
@UmeshSk
@UmeshSk 3 ай бұрын
മീറ്റർ 1400
@ummerkapearath1349
@ummerkapearath1349 3 ай бұрын
എന്താ കാര്യം കണ്ട പട്ടിയും പൂച്ചയും വേണ്ടിവന്നാൽ മനുഷ്യർക്കും സുഖമായിട്ട് അടിയിൽ കൂടെ കടന്ന് വരാം
@UmeshSk
@UmeshSk 3 ай бұрын
എന്റെ പൊന്നു ഭായി അതിനടിയിൽ കട്ട വെക്കും
@radhikac5875
@radhikac5875 Жыл бұрын
Place evida
@UmeshSk
@UmeshSk Жыл бұрын
കൊല്ലം
@klkitchenvlog6930
@klkitchenvlog6930 15 күн бұрын
ഇതു കോൺക്രീറ്റ് ചെയ്തു ഇട്ടാൽ പിന്നെ മാറ്റി വയ്ക്കാൻ പറ്റുമോ
@user-mj5rc4mu3t
@user-mj5rc4mu3t Жыл бұрын
ഒരു 15 മീറ്റർ എത്ര രൂപ ആകും
@UmeshSk
@UmeshSk Жыл бұрын
സ്ഥലം എവിടെ
@mohammedkuttymohammedkutty5702
@mohammedkuttymohammedkutty5702 8 ай бұрын
കാറ്റ് വന്നാൽ 49000 സ്വാഹ
@Sivasankaran2009
@Sivasankaran2009 Ай бұрын
ഇതിൻ്റെ ഉടമസ്ഥൻ അറബി ആണോ.ഇത്രയും ഉയരത്തിൽ മതിൽ പണിയുന്നത് അറബ് രാജ്യങ്ങളിൽ ആണ് കണ്ടിട്ടുള്ളത്
@UmeshSk
@UmeshSk Ай бұрын
ഇപ്പോൾ കണ്ടില്ലേ കേരളത്തിലും പറ്റുമെന്ന് 😁
@saleenabinthrahman4723
@saleenabinthrahman4723 Жыл бұрын
എത്ര അടിക്കാണ് 49ആയിരം രൂപ
@UmeshSk
@UmeshSk Жыл бұрын
അവിടെ ചെയ്ത ചിലവ് ആണ്
@saleenabinthrahman4723
@saleenabinthrahman4723 Жыл бұрын
എത്ര രൂപയാകും
@UmeshSk
@UmeshSk Жыл бұрын
Site നോക്കി ആണ്
@Abhinandh456
@Abhinandh456 Жыл бұрын
30 Cent plotil വെയ്ക്കാൻ എത്ര roopayaakum
@ranjeemk376
@ranjeemk376 4 ай бұрын
PHONE THARUMO
@UmeshSk
@UmeshSk 4 ай бұрын
9544409147
@binimolaneesh8969
@binimolaneesh8969 11 ай бұрын
Number
@UmeshSk
@UmeshSk 11 ай бұрын
9544409147
@radhikac5875
@radhikac5875 Жыл бұрын
Phonenumber
@UmeshSk
@UmeshSk Жыл бұрын
9544409147
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 87 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 21 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
Нашли чужие сети в озере..💁🏼‍♀️🕸️🎣
00:34
Connoisseur BLIND420
Рет қаралды 3,6 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 87 МЛН