💥🤨പാട്ട് വെക്കാൻ പോലും പറ്റില്ലേ? | Maruti Suzuki Brezza user review.

  Рет қаралды 26,886

We4 Entertainmentz

We4 Entertainmentz

2 ай бұрын

For paid promotion contact
+916238812167
We4 Entertainmentz instagram: / we4_entertainmentz
#marutisuzuki #breeza #marutisuzukibrezza #user #review #userreview #detailedreview #latest #latestvideo #new #newvideo #vlog #vlogmalayalam #car #newcar #details #detailing

Пікірлер: 79
@we4entertainmentz
@we4entertainmentz 2 ай бұрын
നിങ്ങളുടെ വാഹനത്തിൻ്റെ Experience, ഇതുപോലെ വീഡിയോ ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ വിളിക്കു +916238812167
@instantcreationsjz4236
@instantcreationsjz4236 2 ай бұрын
Brezza zxi plus Smart play pro plus use chayth vehicle start chayan patilla bro
@Skyline2006
@Skyline2006 2 ай бұрын
Voice issue ente puthiya balenoyilum unde
@miniramachandran5049
@miniramachandran5049 2 ай бұрын
Good review ❤
@R4Dreams
@R4Dreams 2 ай бұрын
Well explained everything you both guys😊😊 18:39
@we4entertainmentz
@we4entertainmentz 2 ай бұрын
Thanks🥰
@rafiahmed8338
@rafiahmed8338 2 ай бұрын
Brezza is an amazing car. Proud owner since 2021 ❤❤
@AnilMathew-qy4yp
@AnilMathew-qy4yp 4 күн бұрын
എത്ര മൈലേജ് തരുന്നുണ്ട്
@rafiahmed8338
@rafiahmed8338 4 күн бұрын
@@AnilMathew-qy4yp 16-17 ആണ് എനിക്ക് mileage കിട്ടുന്നത് ഞാൻ കൂടുതലും city drive ആണ്
@abeymathew5699
@abeymathew5699 2 ай бұрын
Which is better? Sonet HTX automatic or Brezza ZXI automatic
@joemonj2140
@joemonj2140 2 ай бұрын
Sonet nte oru main negative backseat space aanu 3 perk sukayit irikan pattila ottum
@Pachalam-Steven82
@Pachalam-Steven82 2 ай бұрын
I traveled in breeza from kochi to Kannur sitting in rear seat and had all the nausea feeling. We were shuffling from rear to front in about 50kms . Not a good suspension for this 15lkh car
@Pachalam-Steven82
@Pachalam-Steven82 2 ай бұрын
@docsbyuk " athra" ozhivakkoo.
@Pachalam-Steven82
@Pachalam-Steven82 2 ай бұрын
@docsbyuk 😀
@sumeshn4698
@sumeshn4698 2 ай бұрын
Where you in old Diesel Brezza ? Diesel Brezza has very stiff suspension. Coupled with dark interiors and terrible kerala roads , it's no surprise that the passengers may have felt uncomfortable. On the other hand, Petrol Brezza has one of the best suspensions in compact SUV's
@bgmexpert
@bgmexpert 2 ай бұрын
Nexon for comfort ❤
@Krishnannair373
@Krishnannair373 2 ай бұрын
ഞാനും ഒരു brezza owner ആണ്!വണ്ടി വാങ്ങിയിട്ട് ഇപ്പോൾ ഒരു വർഷം ആകുന്നു. വണ്ടിയുടെ ignition on ചെയ്യുമ്പോൾ തന്നെ FM automatically on ആകുന്നതാണ് എന്നെ ഏറ്റവും irritate ചെയ്യിക്കുന്ന കാര്യം! അതായത് FM on ആക്കാനും off ആക്കാനും ഓട്ടത്തിൽ മാത്രമേ കഴിയൂ! FM off ആക്കിയിട്ടു വണ്ടി ingition off ചെയ്താലും പിന്നീട് വണ്ടി start ചെയ്യുമ്പോൾ FM on ആയി വരും! എന്റെ brezza VXI automatic ആണ്. Brezza യുടെ ബാക്കി variants ലും ഇങ്ങനെ തന്നെ ആണോ? ഉപയോഗിക്കുന്നവർ പറയാമോ?
@abdulhakkims8188
@abdulhakkims8188 2 ай бұрын
Same
@aadhi3843
@aadhi3843 2 ай бұрын
@eduvibe bro mileage ethra kittundu?? for vxi automatic
@Krishnannair373
@Krishnannair373 2 ай бұрын
@@aadhi3843 Automatic നു mileage ശോകം ആണ് . കമ്പനി പറയുന്നത് 21. എനിക്ക് കിട്ടുന്നത് 13.7. Highway ൽ 15 or 16 ഒക്കെ കിട്ടും! അതിൽ കൂടുതൽ ഇല്ല. അവന്മാരുടെ smart hybrid technology ഒക്കെ വെറും ഉടായിപ്പ് ആണ്.
@aadhi3843
@aadhi3843 2 ай бұрын
@@Krishnannair373 👍
@vimalvarghese1400
@vimalvarghese1400 2 ай бұрын
റേഡിയോ എപ്പോഴും on ആയിരിക്കും. നിങ്ങൾ mute ചെയ്താൽ വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്യുമ്പോൾ unmute ആകും..പക്ഷെ volume കുറച്ചു minimum ആക്കിയാൽ ആ സെറ്റിങ് വണ്ടി restart ആയാലും മാറില്ല
@JumailaAboo-xx1nq
@JumailaAboo-xx1nq 2 ай бұрын
Good review
@vimalbiju
@vimalbiju 2 ай бұрын
Breeza most value for money variant is Zxi manual
@canyouvish
@canyouvish 13 күн бұрын
360 is a big miss though
@habindas9863
@habindas9863 2 ай бұрын
Superb വണ്ടി ആണ്..പക്ഷെ ബേസ് മോഡലിന് മുകളിൽ ഏത് എടുത്താലും നഷ്ടം ആണ്.. ഫുൾ ഓപ്ഷൻ എടുത്തവരോട് സഹതാപം മാത്രം
@sunilzacharia4624
@sunilzacharia4624 2 ай бұрын
ബേസ് മോഡലിൽ rear seat 60/40 foldable, driver seat height adjest ഇല്ലാത്തത് ഒരു വലിയ പോരായ്മ ആണ്. Rivers camera,fog lamp നമുക്ക് വേണമെങ്കിൽ ചെയ്യാം. Seat adjest, rear seat fold പറ്റില്ല.
@govinds9980
@govinds9980 2 ай бұрын
💯 maruthy epo Ella vandiyum over priced brezza fronxe jimny
@sunilzacharia4624
@sunilzacharia4624 2 ай бұрын
@@govinds9980 yes. I phone പോലെയണ്. വാങ്ങാൻ ഇഷ്ടംപോലെ ആളുണ്ട്. കൊടുത്തു തീർക്കാൻ പറ്റാത്തവിധം booking ആണ്. പിന്നെങ്ങിനെ വില കുറയ്ക്കും
@nithinjaison7680
@nithinjaison7680 2 ай бұрын
smart hybrid and drls is major missing in base models bro
@gjothomas84
@gjothomas84 2 ай бұрын
Ellam chaiyan pattum bro ngan chaithit und ​@@sunilzacharia4624
@anands3258
@anands3258 2 ай бұрын
17 lakso tooo much
@Martinjose92
@Martinjose92 2 ай бұрын
User എന്ന നിലയിൽ പറയാം. . വണ്ടി നല്ല വണ്ടി ആണ്. . വില എല്ലാ വണ്ടിക്കും ഇപ്പോൾ കൂടുതൽ ആണല്ലോ. . ലുക്ക്‌ ഒക്കെ കിടു ആണ് പെർഫോമൻസ് also
@sunilzacharia4624
@sunilzacharia4624 2 ай бұрын
മൈലേജ് എല്ലാ വേരിയന്റിനും ഒരുപോലെ ആണെങ്കിൽ base variant എടുക്കുക. Riverse camera, fog lamp വേണമെങ്കിൽ fit ചെയ്യുക.
@sarathsivadas3753
@sarathsivadas3753 Ай бұрын
Company warranty kitoola
@dgtyc
@dgtyc Ай бұрын
Siperb car..nice journey..
@aiden1422
@aiden1422 2 ай бұрын
Very nice
@ajazvlogz3624
@ajazvlogz3624 2 ай бұрын
❤️
@anifuntech3836
@anifuntech3836 2 ай бұрын
What a blood bathing colour🥱🙄.. ആളുകൾ എങ്ങനെ ഈ കളർ ഇഷ്ടപെടുന്നു ആവോ.. ഈ സ്ഥാനത്തു ഒരു മെറൂൺ റെഡ് കളർ ആയിരുന്നേൽ, എത്ര മനോഹരമായിരുന്നേനെ
@canyouvish
@canyouvish 13 күн бұрын
it's a beautiful color...what works for you may not work for someone else anyway
@user-it1nh5op7i
@user-it1nh5op7i Ай бұрын
Not valued compare to Nexon
@anwarsithara658
@anwarsithara658 2 ай бұрын
Thalyillatha cameraman
@vkp3864
@vkp3864 Ай бұрын
Brezza thallipoli vandi aanu.Valiya oru Wagonr😂😂😂
@jibin_c_c
@jibin_c_c Ай бұрын
Iyyalde vandi eatha
@Real_indian24
@Real_indian24 2 ай бұрын
17 ലക്ഷം കൊടുത്ത് ഇത് എടുക്കുന്നതിലും നല്ലത് Honda or Toyota എടുക്കുന്നതായിരുന്നു.. Maruti & Tata & Mahedra valued under 10 Laks Hundai & Kia valued 10- 15 Laks Toyota & Honda Valued - 15-20 Laks Scoda & VW valued 20-25 Laks
@Martinjose92
@Martinjose92 2 ай бұрын
17 lakh ന് കിട്ടുന്ന TOYOTA ഒരു compact SUV ഏതുണ്ട്, ???
@Real_indian24
@Real_indian24 2 ай бұрын
@@Martinjose92 Toyota Fronks.
@Martinjose92
@Martinjose92 2 ай бұрын
@@Real_indian24 അത്‌ മാരുതി fronx ന്റെ toyota വേർഷൻ ആണ്. . എംബ്ലം മാത്രം മാറ്റം ഉള്ളു
@toharihar
@toharihar 2 ай бұрын
Da manda athu maruti fronx anu
@Real_indian24
@Real_indian24 2 ай бұрын
@@toharihar Toyota Glanza and Toyota Urban cruizer
@ramachandrannarayanan1436
@ramachandrannarayanan1436 2 ай бұрын
Super
@pksanupramesh178
@pksanupramesh178 2 ай бұрын
വമ്പൻ പരാജയം 😄
@sarath9337
@sarath9337 2 ай бұрын
suzuki അല്ലേ.. എത്രയൊക്കെ ലക്ഷ്വറി ആയാലും തനി സ്വരൂപം കാണിക്കും. മറ്റു വണ്ടികളുമായി compare ചെയ്യാൻ പോലും പറ്റില്ല. ഹ്യുണ്ടായ്, കിയ പോലുള്ള വണ്ടികളിൽ കയറുമ്പോള്‍ കിട്ടുന്ന ഒരു ലക്ഷ്വറി ഫീലൊന്നും suzuki യില്‍ കിട്ടില്ല. Sunroof കൊണ്ട്‌വന്നത് തന്നെ എന്തോ അറിയാതെ പറ്റിയ അബദ്ധം ആണ്‌ 😜😜
@SHAJI_PAPPAN
@SHAJI_PAPPAN 2 ай бұрын
അണ്ണൻ ഏതു വണ്ടിയാ യൂസ് ചെയ്യുന്നത് 🤔🤔
@ajazvlogz3624
@ajazvlogz3624 2 ай бұрын
@@SHAJI_PAPPAN😂
@sarath9337
@sarath9337 2 ай бұрын
@@SHAJI_PAPPAN Brezza..
@LOVE-BIRDSLOVER
@LOVE-BIRDSLOVER 2 ай бұрын
​@@sarath9337 വിശ്വസിച്ചു 😇😇😇
@jkmech1
@jkmech1 2 ай бұрын
Mileage kittum. Hyundai il petrol mileage kittilla. Athinanusarichu smooth aanu. Endethu baleno aanu. Engine odichalum 18 + mileage kittum. Athondu happy aanu
@lals8438
@lals8438 20 күн бұрын
Soap petti design🎉
@lals8438
@lals8438 2 ай бұрын
Soap box design🙉🙉... bakki alaem okk
@thesecret6249
@thesecret6249 2 ай бұрын
17 ലക്ഷം രൂപക്ക് ബ്രെസ്സ ആരേലും എടുക്കുമോ? 😄..
@visakchandran2383
@visakchandran2383 2 ай бұрын
Vandi eduth nok monee... Itrem user comfort ulla veroru vandi para
@rafiahmed8338
@rafiahmed8338 2 ай бұрын
Brezza Fan 🔥🔥
@canyouvish
@canyouvish 13 күн бұрын
budhi ullvar edukkum
@akhilskumar8252
@akhilskumar8252 3 күн бұрын
New facelift vannappol keralathile 3rd delivery enik aarunu bro… ZXI+ Manual dual tone same colour … 2 years experience il parayunnu vandi pwoli aanu. But kurach overpriced thanne aanu 👍🏻👍🏻👍🏻
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 58 МЛН
MARUTI SUZUKI BREZZA വാങ്ങിയാലോ?
4:24
One4One Infotips
Рет қаралды 3,6 М.
WHY BREZZA | CAR | SUZUKI
4:35
Home Style Life
Рет қаралды 5 М.
Brezza ZXI automatic 1 year ownership review Revvband
18:28
RevvBand
Рет қаралды 55 М.
ВЫХЛОП НА ЯПОНЦА TWIN LOOP #shorts
0:52
Мистер Глушитель
Рет қаралды 1,3 МЛН
BYD Automobile Dynasty BYD Han Tang is impressive
0:16
Special Effects Funny 44
Рет қаралды 14 МЛН
Crossing the Most Dangerous Crosswalk
0:24
Zach King
Рет қаралды 14 МЛН
bulldozer in road construction
0:14
Lifetime TV
Рет қаралды 10 МЛН
МотоТаня самая популярная байкерша
0:36
Кораблев с улиц
Рет қаралды 2,2 МЛН