പോയ കാലം | MALAYALAM KAVITHA | FT.SUNITHA NADUKKEPARAMBIL

  Рет қаралды 44,561

Neelambaram

Neelambaram

6 ай бұрын

Follow us 👇👇👇👇
Instagram : sunitha.ramakri...
Facebook : sunitha.rama...

Пікірлер: 158
@JameelaKabeer-ml2nv
@JameelaKabeer-ml2nv 3 ай бұрын
എന്റെ ചെറുപ്പത്തിൽ ഇതെല്ലാം ഉണ്ടായിരുന്നു എന്തോരം ഓണത്തിന് ഊഞ്ഞാൽ ആടി അതെല്ലാം ഇന്നേ ഓർമ്മകൾ ഓർമ്മകളെ നിങ്ങൾക്ക് നന്ദി 🌹🌹👍👍👍👍👍
@nishadrajan5262
@nishadrajan5262 6 ай бұрын
❤❤🎉🎉
@abbasmohammad50
@abbasmohammad50 5 ай бұрын
അതിമനോഹരം 40 വർഷം പുറകോട്ട് പോയി❤❤❤
@muthumas3998
@muthumas3998 Ай бұрын
ഹൃദയ സ്പർഷിയായ വരിക വളരേ നന്നായിട്ടുണ്ട്
@molipaleri9267
@molipaleri9267 2 ай бұрын
പഴയകാലത്തിന്റെ നഷ്ടബോധത്തിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രിയ രചയിതാവിനും അത് അതിമനോഹരമായി ആലപിച്ച ഗായകനും ഒരായിരം അഭിനന്ദനങ്ങൾ
@hafiznizarma
@hafiznizarma 6 ай бұрын
40/50-വയസ്സ് കഴിഞ്ഞവരുടെ ഹൃദയത്തിൽ തറയ്ക്കുന്ന, പഴയ കുറേ നല്ല ഓർമ്മകൾ സമ്മാനിച്ച കവിയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ..
@sunitharamakrishnan3302
@sunitharamakrishnan3302 5 ай бұрын
Thank u
@sreekumarps9794
@sreekumarps9794 3 ай бұрын
Correct 😮
@Neelambaram455
@Neelambaram455 17 күн бұрын
നന്ദി
@user-cn3xz5bd6m
@user-cn3xz5bd6m 6 ай бұрын
❤❤❤പഴയകാല ഓർമ്മകൾ സ്വീറ്റ് മെമ്മറികൾ ആണ് മാഷേ ❤❤❤
@indiraravindran2273
@indiraravindran2273 Ай бұрын
അർത്ഥവത്തായവരികൾ,നല്ല ആലാപനം.ഒരുപാട്പുറകോട്ടുകൊണ്ടുപോയി.😢😢
@vinodkalathumpadivinod9655
@vinodkalathumpadivinod9655 6 ай бұрын
സൂപ്പർ 👌😊ഗൃഹാതുരത്വ മുണർത്തുന്ന മനോഹര വരികൾ 👌അഭിനന്ദനങ്ങൾ
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you
@divyabiju186
@divyabiju186 4 ай бұрын
നല്ലൊർമ്മകൾ പോയി മറഞ്ഞു.... ഹൃദയസ്പർശിയായ വരികളും അതി മനോഹരമായ ആലാപനം ❤️❤️❤️👌👌👌👌അഭിനന്ദനങ്ങൾ 🌹🌹🌹
@user-rt5gg3tu6d
@user-rt5gg3tu6d 5 ай бұрын
Beautiful memories. Thanks. God bless you all abundantly.
@nadarajanruthavidhyalaya6674
@nadarajanruthavidhyalaya6674 6 ай бұрын
ദൃശ്യങ്ങളും വരികളും മനോഹരം മോഹനേട്ടന്റെ ആലാപനം അതിമനോഹരം 🌹🌹🌹🌹
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
❤❤❤
@kingfisher7006
@kingfisher7006 Ай бұрын
സത്യം മനോഹരം എല്ലാം ഇന്നിൻ്റെ നഷ്ടം💕💕💕💕
@PraveenKumar-id1ic
@PraveenKumar-id1ic 4 ай бұрын
നല്ല കവിത,, പോയ കാലം ഓർമ യിൽ മിന്നി മറഞ്ഞു 🌹🌹
@thomasfranklin4384
@thomasfranklin4384 5 ай бұрын
Suuuppeeer.... 🎉🎉
@sumeshkuriannoor
@sumeshkuriannoor 5 ай бұрын
നല്ല വരികൾ 💕, സുമേഷ് കുറിയന്നൂർ (കവി )
@sheejagopalakrishnan5278
@sheejagopalakrishnan5278 4 ай бұрын
ഒരു നുറ്റാണ്ടിൻ്റ ഓർമ്മകൾ
@meandmylife6800
@meandmylife6800 2 ай бұрын
കൊള്ളാം ,മനോഹരമായിട്ടുണ്ട്
@premackprema7258
@premackprema7258 8 күн бұрын
40 വർഷം പുറകോട്ടു പോയി കേട്ടപ്പോൾ പഴയ കാല ഓർമ്മകൾ വരുന്നു. നല്ല കവിത സൂപ്പറായിട്ടുണ്ട്
@Neelambaram455
@Neelambaram455 3 күн бұрын
Thank you
@enteswnthamkavithakal1205
@enteswnthamkavithakal1205 5 ай бұрын
Su......... Per🥰🥰🥰🥰🥰
@syamala09
@syamala09 5 ай бұрын
Etra manoharam pazhayakalam💐nice ganam thankyou👌👌❣
@shobana1417
@shobana1417 6 ай бұрын
Nice. So sweet 😍
@user-ew6ns1hs2t
@user-ew6ns1hs2t 6 ай бұрын
❤ അതിമനോഹരമായ വരികൾ അതുപോലെ നല്ല പ്രകൃതി ഭംഗി
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you
@bijumonm.d8098
@bijumonm.d8098 6 ай бұрын
മനോഹരമായ കവിത സൂപ്പർ ആലാപനം ദൃശ്യാവിഷ്കരണവും മികച്ചത്❤❤🎉🎉
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you
@riyazriyaz1582
@riyazriyaz1582 6 ай бұрын
വളരെ മനോഹരമായി. കവിത കേട്ടപ്പോൾ പോയ കാലം ഓർമ്മ വന്നു. ഒന്നും പറയാനില്ല അതിമനോഹരം❤❤❤
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you 😊
@minimol-wz9pl
@minimol-wz9pl 6 ай бұрын
സൂപ്പർ ടീച്ചർ
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank u
@ajikumar7588
@ajikumar7588 2 ай бұрын
നല്ല വരികൾ 👌
@changaathikoottamkalakaranmar
@changaathikoottamkalakaranmar 5 ай бұрын
🔔Good Good 🔔
@geethadivakarangeethasaivi9094
@geethadivakarangeethasaivi9094 6 ай бұрын
അതി മനോഹരം... രചനയും എഡിറ്റിങ്ങും.. ആലാപനവും
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you
@johnsonsooranad4051
@johnsonsooranad4051 2 ай бұрын
ഗ്രാമീണ സൗന്ദര്യമുള്ളവരികൾ,, മനോഹരമായ കവിത
@sindhupt6214
@sindhupt6214 6 ай бұрын
Super
@ramananvazhapally3364
@ramananvazhapally3364 6 ай бұрын
Very good 👍
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you
@user-qv4xl3ch7o
@user-qv4xl3ch7o 5 ай бұрын
Super kavitha❤❤
@haizasvlogs821
@haizasvlogs821 3 ай бұрын
Spr ആയിട്ടുണ്ട് ❣️❣️വരികൾ ഇഷ്ടം ❤️❤️
@rajithasunil1617
@rajithasunil1617 6 ай бұрын
🎉🎉🎉 മനോഹരം👏👏👏👏👌👌👌👌❤️❤️❤️❤️
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you
@jamalpothukal310
@jamalpothukal310 6 ай бұрын
അതിമനോഹരം 🌹🌹🌹🌹🌹❤
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you
@abdulkabeer4433
@abdulkabeer4433 6 ай бұрын
Super🎉🎉🎉
@prabhavp4892
@prabhavp4892 5 ай бұрын
ഇന്ന് നടക്കുന്ന എല്ലാം ഇതിലുണ്ട് കേട്ടപ്പോൾ വളരെയധികം വിഷമം തോന്നി 😢
@aarathimg3836
@aarathimg3836 5 ай бұрын
കവിതയും ആലാപനവും വീഡിയോ യും മനോഹരം തന്നെ. അഭിനന്ദനങ്ങൾ.
@seenasulfikar2380
@seenasulfikar2380 6 ай бұрын
മനോഹരം രചനയും ആലാപനവും 👍👍
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you
@meghanasudhish3643
@meghanasudhish3643 6 ай бұрын
❤❤❤❤❤ nice lyrics
@user-xi8wk2nx9s
@user-xi8wk2nx9s 6 ай бұрын
Super dear 🌷🌷
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank u
@josephjohn1457
@josephjohn1457 5 ай бұрын
Super 🎉🎉
@mariya9147
@mariya9147 2 ай бұрын
മനോഹരം 👍👍👍👍💐🌹🙏
@pradeept.v7381
@pradeept.v7381 4 ай бұрын
നല്ല വരികൾ...
@vinodmidhila4432
@vinodmidhila4432 6 ай бұрын
good❤
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you
@idlrocks7027
@idlrocks7027 6 ай бұрын
Wow amazing 😍
@Neelambaram455
@Neelambaram455 6 ай бұрын
Thanks 🤗
@minikm8772
@minikm8772 5 ай бұрын
👌👌👌
@mohanancr9943
@mohanancr9943 16 күн бұрын
Beautiful, dissolved to yester years... Thank you.
@Neelambaram455
@Neelambaram455 16 күн бұрын
Thank you
@user-si2wc7mm4f
@user-si2wc7mm4f 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@AnilDas-if8uy
@AnilDas-if8uy Ай бұрын
സൂപ്പർ 👌🏽👍🏽🌹
@Neelambaram455
@Neelambaram455 17 күн бұрын
നന്ദി
@sushamagangadharan4453
@sushamagangadharan4453 18 күн бұрын
Harekrishna 🙏🙏🙏🌹🌹🌹🌹🌹❤️❤️❤️super👍👍👍
@Neelambaram455
@Neelambaram455 17 күн бұрын
നന്ദി
@shilaanandan3220
@shilaanandan3220 3 ай бұрын
Verygood
@PankajakshiKalloor-pc6cv
@PankajakshiKalloor-pc6cv 4 ай бұрын
അർത്ഥവത്തായ വരികൾ അതിലും ഭംഗിയുള്ള ആലാപനം
@SudhishKGC
@SudhishKGC 15 күн бұрын
Charming ❤❤
@Neelambaram455
@Neelambaram455 3 күн бұрын
Thank you
@joelroy5911
@joelroy5911 6 ай бұрын
Wonderful 🎉🎉Superb lyrics
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you
@Neelambaram455
@Neelambaram455 6 ай бұрын
Thank you so much
@mariyamcp8207
@mariyamcp8207 3 күн бұрын
dhresyangalum , athilearea manoharamaya alapanam , ethra keattalum mathy vanilla. Mariam C . P .
@Neelambaram455
@Neelambaram455 3 күн бұрын
Thank you
@bijusv4197
@bijusv4197 3 ай бұрын
സൂപ്പർ
@Kannan__Nair_007
@Kannan__Nair_007 6 ай бұрын
👍👍👍👌👌👌
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you
@satheeshvelayudhan8472
@satheeshvelayudhan8472 25 күн бұрын
Very good, exactly the present state of our experiences.
@Neelambaram455
@Neelambaram455 17 күн бұрын
താങ്ക്യൂ
@user-hs6iw3sq4r
@user-hs6iw3sq4r 6 ай бұрын
💕💕💕💕💕💕👍🏻👍🏻👍
@sreekumarps9794
@sreekumarps9794 5 ай бұрын
Really a nostalgic feeling From where u got the picture of kalavandi😮
@Padhaniswanam
@Padhaniswanam 29 күн бұрын
മനോഹരം 🎉🎉🎉🎉❤❤❤❤
@Neelambaram455
@Neelambaram455 17 күн бұрын
നന്ദി
@Neelambaram455
@Neelambaram455 17 күн бұрын
നന്ദി
@BhargaviCv
@BhargaviCv 27 күн бұрын
പഴയ കാലത്ത് ഉണ്ടായിരുന്ന ജീവിത നുഭവങ്ങൾ ഈ കവിത കേട്ടപ്പോൾ ഒരു പുറകോട്ട് പോയത് പോലെ തോന്നി😂
@Neelambaram455
@Neelambaram455 19 күн бұрын
Thank you
@mohammedlukkuman6953
@mohammedlukkuman6953 6 ай бұрын
❤❤❤❤❤
@syamlal3628
@syamlal3628 6 ай бұрын
👌👌👌👌👌
@Suresh__0.
@Suresh__0. 6 ай бұрын
മനോഹരം
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you
@jittojacob7456
@jittojacob7456 27 күн бұрын
Supper
@Neelambaram455
@Neelambaram455 17 күн бұрын
നന്ദി
@user-fq5bo3cz5g
@user-fq5bo3cz5g 6 ай бұрын
👌
@basheerm4084
@basheerm4084 5 ай бұрын
👌❤
@chandrasekharapillai509
@chandrasekharapillai509 2 ай бұрын
🙏🙏👍
@PankajakshiKalloor-pc6cv
@PankajakshiKalloor-pc6cv 3 ай бұрын
സത്യം
@user-qj4zx7hr1v
@user-qj4zx7hr1v 4 ай бұрын
എല്ലാം സത്യം
@chandramathikvchandramathi3885
@chandramathikvchandramathi3885 Ай бұрын
👌👌❤️❤️
@Neelambaram455
@Neelambaram455 12 күн бұрын
Thank you
@user-bj4tx2qe5w
@user-bj4tx2qe5w 3 ай бұрын
❤❤❤❤❤❤
@a3vision444
@a3vision444 4 ай бұрын
നശിപ്പിച്ചതല്ലാം നമ്മൾല്ലേ എന്ന് കൂടി ചേർക്കാമായിരുന്നു അതുപോലെ കാളയെ പൂട്ടുന്ന വണ്ടിയ ക്കാൾ ഉചിതം "കാളയെ പൂട്ടുന്ന കാഴ്ചയില്ല" എങ്കിലും നന്നായിട്ടുണ്ട് ഭാവുകങ്ങൾ Bahajith Koori manjeri
@dhaneeshdhanu7188
@dhaneeshdhanu7188 4 ай бұрын
👌👌👌👌👌🥰🥰🥰🥰
@user-qz7bz1ep3u
@user-qz7bz1ep3u 6 ай бұрын
👏🏻👏🏻👏🏻🥰
@rajeshrv2011
@rajeshrv2011 6 ай бұрын
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you
@mohananachari3210
@mohananachari3210 6 ай бұрын
🌹🥰
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you
@chandramathikvchandramathi3885
@chandramathikvchandramathi3885 Ай бұрын
❤️❤️
@Neelambaram455
@Neelambaram455 17 күн бұрын
നന്ദി
@dhaneshdhanushadhyan2068
@dhaneshdhanushadhyan2068 6 ай бұрын
Super🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you
@mandanm910
@mandanm910 3 ай бұрын
ഓര്‍മ്മകളുടെ ഓര്‍മ്മപ്പെടുത്തലുകൾക്ക് നന്ദി...
@adharshsubramanian8361
@adharshsubramanian8361 6 ай бұрын
👏👏👏👏
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you
@malluutopian
@malluutopian 6 ай бұрын
♥️✨
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you 😊
@leenathangama6244
@leenathangama6244 2 ай бұрын
Kazhinjpoyakalam. Vallathorunomparam
@subashsubashnt1813
@subashsubashnt1813 3 ай бұрын
❤😢
@Abdulsalam-kd5ii
@Abdulsalam-kd5ii 6 ай бұрын
❤❤❤
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you
@dinesancv4433
@dinesancv4433 Ай бұрын
🙏🙏🙏🙏🙏❤️❤️❤️
@Neelambaram455
@Neelambaram455 17 күн бұрын
നന്ദി
@yususkhan2934
@yususkhan2934 6 ай бұрын
Nice
@Neelambaram455
@Neelambaram455 6 ай бұрын
Thanks
@user-ei2gz7tu1s
@user-ei2gz7tu1s 6 ай бұрын
🎉🎉🎉🎉🎉🎉🎉
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you
@vision-lb3kr
@vision-lb3kr 6 ай бұрын
Good
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you
@ashnavlog912
@ashnavlog912 6 ай бұрын
Good🩷
@shintomj6870
@shintomj6870 6 ай бұрын
👌👍
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you
@mariyamcp8207
@mariyamcp8207 3 күн бұрын
entea kunjunalilitheamundairunnu . innu athellam verum oru orma mathram .
@Neelambaram455
@Neelambaram455 3 күн бұрын
Thank you
@surendranpillair3985
@surendranpillair3985 19 күн бұрын
കാളയെ പൂട്ടുന്ന വണ്ടിയില്ല എന്നു പറഞ്ഞതിൽ എന്താണ് തെറ്റ്. തൊട്ട് മുമ്പ് റോഡിലൂടെ നിരനിരയായി പോകുന്ന വാഹനങ്ങൾ കണ്ടില്ലേ? കാളപൂട്ടുക എന്നു പറയുന്നത് വയലിൽ ഉഴുതു മറി ക്കുന്നതിനാണ്. ഇവിടെ ഗതാഗതത്തെ സംബന്ധിച്ചാണ് പ്രതിപാദിക്കുന്നത്. ഇവിടെ താങ്കളുടെ "correction" തെല്ലും യോജിക്കുന്നില്ല. ഞാൻ എന്റെ പതിനഞ്ചാം വയസിലേക്ക് മടങ്ങിപ്പോയ അനുഭവം ഉണ്ടായി. ഇതിൽ ഒരു തിരുത്തലും ആവശ്യമില്ല.
@Neelambaram455
@Neelambaram455 18 күн бұрын
ഞാൻ ഉദ്ദേശിച്ചത് കാളയെ പൂട്ടുന്ന വണ്ടി എന്നാണ്. അതായത് അപ്പുറവും ഇപ്പുറവും കാളയെ കെട്ടി ഓടിക്കുന്ന വണ്ടി
@bharathanck8592
@bharathanck8592 6 ай бұрын
ഇതിൽ കവിത ഇല്ല
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Aano pinne yentha ullathu
@sreekumarps9794
@sreekumarps9794 5 ай бұрын
Penne pa. ri yano ullathu😮
@SajiSNairNair-tu9dk
@SajiSNairNair-tu9dk 2 ай бұрын
👻😋
@user-ry1qb5ei1b
@user-ry1qb5ei1b 5 ай бұрын
Super
@user-yk1bd8nj9y
@user-yk1bd8nj9y 6 ай бұрын
👌👌
@sunitharamakrishnan3302
@sunitharamakrishnan3302 6 ай бұрын
Thank you
Stay on your way 🛤️✨
00:34
A4
Рет қаралды 23 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 12 МЛН
Tharika ne ende balyam തരിക എൻ ബാല്യം..
2:51
Jo Manickathan
Рет қаралды 23 М.
വിധവ  vidhava malayalam kavitha shiju k parangodan & johns jose
14:50
shiju k parangodan
Рет қаралды 141 М.
Nurmuhammed Jaqyp  - Nasini el donya (cover)
2:57
Nurmuhammed Jaqyp
Рет қаралды 612 М.
KeshYou x Snoop Dogg - Forever Sunday (Official Music Video)
3:06
BM PRODUCTION
Рет қаралды 184 М.
Dj Jack SpaRRow - Akbar Ghalta Bahiati ( Slap Remix Arabic ) #TIKTOK
2:21
Dj Jack SpaRRow
Рет қаралды 1,5 МЛН
V $ X V PRiNCE, Shulamah - Jai Jatpaimyz (2024)
2:38
Студия СОЮЗ
Рет қаралды 117 М.
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 27 МЛН
Taxi
3:06
Sadraddin - Topic
Рет қаралды 183 М.