പണ കൊതി മൂത്ത അമ്മ PART 2, ഈ അമ്മയ്ക്ക് കിട്ടിയ തിരിച്ചടി കണ്ടോ??||webseries||ownvoice||

  Рет қаралды 127,845

MINU's Talks

MINU's Talks

7 ай бұрын

സ്വത്തും പണവും മാത്രം മോഹിച്ചു മകളെ വിവാഹം കഴിപ്പിച്ചു കൊടുത്ത ഈ അമ്മയ്ക്ക് കിട്ടിയത് നല്ല മറുപടി തന്നെയാണ്..
ഇനി ഒരു പെൺകുട്ടിക്കും ഇങ്ങനൊരു സാഹചര്യം കിട്ടാതിരിക്കട്ടെ
സ്വത്തും പണവും മാത്രമല്ല ഒരു കുടുംബജീവിതത്തിൻ്റെ അടിത്തറ, രണ്ടു പേര് തമ്മിലുള്ള മനപൊരുത്തം അതാണ് ഏറ്റവും പ്രധാനം അതാണ് ആദ്യം മനസ്സിലാക്കേണ്ട കാര്യം 🙏
pls Watch and support 🙏

Пікірлер: 54
@radamani8892
@radamani8892 7 ай бұрын
വീടും സ്വത്തും കാറും ഒന്നുമല്ല ജീവിതത്തിന് ആവശ്യം മനസമാധാനം സ്‌നേകം താലി കെട്ടിയവൻസുഖത്തിലും ദുഃഖത്തിലും കൂടെ നിക്കുന്നവൻ അതാണ് ജീവിതം 🙏🏻മിക്ക കാർന്നോമാർക്കും മക്കളെ വലിയ വീട്ടിൽ കെട്ടിച്ചു പൊങ്ങച്ചം പറയുന്നത് എന്തോ ലോകം പിടിച്ചെടുത്ത ഭാവത്തിൽ സൂപ്പർ മിനു 🥰🥰🥰❤🌹
@minushasanoop
@minushasanoop 7 ай бұрын
Thank you so much ❤️❤️❤️
@anfuanfas858
@anfuanfas858 7 ай бұрын
അമ്മക്ക് ചാവാൻ പോലും ജീവനില്ല😂😂😂
@shafeeqaslu8959
@shafeeqaslu8959 Ай бұрын
ഈ കാലത്തു egane oru കഥ ഉണ്ടാവോ,, ഫോണിൽ msg അയക്കാം, ഫ്രീ call alle
@minushasanoop
@minushasanoop Ай бұрын
Cash kayattiyal alle free call avullu
@nimyapraveen4409
@nimyapraveen4409 7 ай бұрын
Suprrr acting minu❤❤
@minushasanoop
@minushasanoop 7 ай бұрын
Thank you ❤️❤️
@vidyaraju3901
@vidyaraju3901 7 ай бұрын
പടച്ചോനെ 😄😄😄അമ്മേടെ വിളി കൊള്ളാം
@minushasanoop
@minushasanoop 7 ай бұрын
😁😁🙏🙏❤❤❤
@MariyamShanza-wp1eu
@MariyamShanza-wp1eu 7 ай бұрын
അടുത്ത ഭാഗം പെട്ടെന്ന് വേണം
@minushasanoop
@minushasanoop 7 ай бұрын
Sure
@MiniVimalchandren
@MiniVimalchandren Ай бұрын
സൂപ്പർ
@lathakrishnan4998
@lathakrishnan4998 7 ай бұрын
Well done Minu💞💞💞❤️❤️
@minushasanoop
@minushasanoop 7 ай бұрын
Thank you chechi, ❤️❤️
@sheenakingu3825
@sheenakingu3825 7 ай бұрын
Super...❤❤❤❤❤
@minushasanoop
@minushasanoop 7 ай бұрын
Thank you ❤️❤️❤️❤️
@MiniVimalchandren
@MiniVimalchandren Ай бұрын
Super
@minushasanoop
@minushasanoop Ай бұрын
Thank you
@suchitanair693
@suchitanair693 7 ай бұрын
അടുത്ത ഭാഗം വേണം ഉടനെ തന്നെ
@minushasanoop
@minushasanoop 7 ай бұрын
👍👍👍👍
@sujamenon3069
@sujamenon3069 7 ай бұрын
Super 👌👌❤❤
@minushasanoop
@minushasanoop 7 ай бұрын
Thank you ❤️
@user-yj6fr2ce5u
@user-yj6fr2ce5u 7 ай бұрын
Ee avasthail pettavarke athinte sarikulla veshamam manacilaku
@minushasanoop
@minushasanoop 7 ай бұрын
Athe Sathyam
@ashithasadasivan9509
@ashithasadasivan9509 7 ай бұрын
Message 👍🏻
@minushasanoop
@minushasanoop 7 ай бұрын
Thank you ❤️❤️
@raihanath2985
@raihanath2985 Ай бұрын
അമ്മക്ക് കുറച്ചു കഞ്ഞിവെള്ളം കൊടുക്കൂ
@minushasanoop
@minushasanoop Ай бұрын
😊😊
@PushpaSreenu
@PushpaSreenu 7 ай бұрын
❤❤❤
@user-dc2ho1gi1z
@user-dc2ho1gi1z 7 ай бұрын
Minnute acting supper,❤❤❤nalla msg aan ee vdeo😢
@minushasanoop
@minushasanoop 7 ай бұрын
Thank you so much ❤️❤️
@sreedevimanakkal7009
@sreedevimanakkal7009 7 ай бұрын
അമ്മായിയമ്മ പോര് = റാഗിങ് +അസൂയ.
@minushasanoop
@minushasanoop 7 ай бұрын
😁😁😁
@premeelabalan728
@premeelabalan728 7 ай бұрын
👌🏽👌🏽👌🏽👌🏽
@minushasanoop
@minushasanoop 7 ай бұрын
Thank you ❤️❤️
@shylajaindhraneelam8836
@shylajaindhraneelam8836 5 ай бұрын
ഹായ് മിനു. ശൈലജ ചേച്ചി യാണ്
@minushasanoop
@minushasanoop 5 ай бұрын
Thank you chechi❤️❤️❤️❤️
@sarithanair265
@sarithanair265 7 ай бұрын
Next part eppolanu?
@minushasanoop
@minushasanoop 7 ай бұрын
Pettann ഷൂട്ട് ചെയ്യാൻ ശ്രമിക്കാം xmas കഴിഞ്ഞിട്ട്
@user-fh4cj6re6e
@user-fh4cj6re6e 7 ай бұрын
ആ അമ്മക്ക് ആദ്യമെ ഇത്തിരി food വല്ലതും കൊടുക്ക് അതിനു സംസാരിക്കാൻ ഉള്ള energy കിട്ടട്ടെ
@minushasanoop
@minushasanoop 7 ай бұрын
😁😁
@musthafaek2031
@musthafaek2031 7 ай бұрын
Sathym😂😂
@rasheedek757
@rasheedek757 7 ай бұрын
😇😇😇😇😇😇😇😄😄
@shereenasherin4543
@shereenasherin4543 7 ай бұрын
👌👍❤️❤️
@Rajimalayalamvlogs
@Rajimalayalamvlogs 7 ай бұрын
Eattavum athyavasyam manassamaadhanamanu😢😢😢
@minushasanoop
@minushasanoop 7 ай бұрын
Athe
@leenareji9122
@leenareji9122 Ай бұрын
Ethere kudw nalla oru ammayi vechu kude
@minushasanoop
@minushasanoop Ай бұрын
Entha ??
@AyishaIyyammadakkal-zh6kd
@AyishaIyyammadakkal-zh6kd 6 ай бұрын
എദാ.ബർത്താവ്.മുടാതെപേയദ്.
@sreejasureshan2798
@sreejasureshan2798 7 ай бұрын
Super
@minushasanoop
@minushasanoop 7 ай бұрын
Thank you ❤️❤️❤️
@remarajkumar4682
@remarajkumar4682 7 ай бұрын
സൂപ്പർ
@minushasanoop
@minushasanoop 7 ай бұрын
Thank you ❤️
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 15 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 34 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3 МЛН
വീണ്ടും സ്ത്രീധന ദുരന്തം
18:59
Would you recognize your soul mate by smell?
0:14
Den Done It
Рет қаралды 4,2 МЛН
Как мама ухаживает за мной VS гостями
0:50
Время горячей озвучки
Рет қаралды 3 МЛН
А ЧТО С ЗУБАМИ ТО?😂😂🦷
0:54
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,9 МЛН
And who would you choose?👇
0:20
Kitty Power
Рет қаралды 12 МЛН