പഴംപൊരി ഉണ്ടാക്കുന്നതിൽ ഇനി നിങ്ങളാണ് താരം|KERALA BANANA FRY|

  Рет қаралды 303,722

Seasoned With Love - By Supriya

Seasoned With Love - By Supriya

Жыл бұрын

#നാടൻപഴംപൊരി
Hi friends. Tried many types of batters for nadan Pazham Pori alias banana fry & failed. Try this simple but tastiest batter. Perfect batter for the real banana fry which will tempt you by looks & surprise you with taste. Enjoy the video.

Пікірлер: 74
@ENJOYWITHAPPUTHENU
@ENJOYWITHAPPUTHENU Жыл бұрын
പഴം പൊരി ഇഷ്ട്ടമല്ലാത്ത മലയാളികൾ ഉണ്ടാവില്ല എന്ന് തന്നെ വേണമെങ്കിൽ പറയാം. അത് പക്ഷെ അതിന്റെതായ രീതിയിൽ ഉണ്ടാക്കണം എന്ന് മാത്രം🤩. പഴം പൊരിയ്ക്ക് ഏറ്റവും അത്യാവശ്യം വേണ്ടത് നല്ലോണം പഴുത്ത നല്ല നാടൻ നേന്ത്ര പഴം തന്നെയാണ്. അത് ഇല്ലെങ്കിൽ പഴം പൊരിക്കാതെ കഴിക്കുന്നതാണ് നല്ലത് 🤣. നല്ല മഴ പെയ്യുന്ന സമയത്ത് , സ്വസ്ഥമായി മഴയും നോക്കി അങ്ങനെ ഇരുന്നു... നല്ല ഒരു ഗ്ലാസ്സ് ഒരു ചായയും കൂടെ രണ്ടു നല്ല പഴം പൊരിയും കഴിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ...ഹോ! Supriya.. as usual.. very nice presentation 👍
@seasonedwithlovebysupriya
@seasonedwithlovebysupriya Жыл бұрын
😍😍.. Thanks a lot🙏🏽
@ayeshasvlog9008
@ayeshasvlog9008 9 ай бұрын
അടിപൊളി
@dilkushathanzeel4662
@dilkushathanzeel4662 8 ай бұрын
Njan undaakki nokki.. Nallathaayirunnu. Maavu correct consistency thanks for sharing ❤
@aswathyaswathy6762
@aswathyaswathy6762 10 ай бұрын
Superb njN undakki nokki. Super
@remanym3964
@remanym3964 Жыл бұрын
ഈ ടിപ്പുകൾ വളരെ ഉപകാരപ്രദമായി...നന്ദി🙏
@ChayakadaKaran
@ChayakadaKaran 11 ай бұрын
നല്ല recipi
@bvskitchen1045
@bvskitchen1045 9 ай бұрын
Tharam superan
@devidevidiva6079
@devidevidiva6079 Жыл бұрын
Super i trying
@prasannanair5597
@prasannanair5597 18 күн бұрын
Super ❤️👍
@drmaniyogidasvlogs563
@drmaniyogidasvlogs563 Жыл бұрын
വളരെ വളരെ crispy ..... വളരെ സ്വാദിഷ്ടം😛😛😛😛😛😛
@remanym3964
@remanym3964 Жыл бұрын
👌👌👌
@sheelasrecipee
@sheelasrecipee 2 ай бұрын
Super👍🏻💕💕💕
@sowmiapkuriakose1367
@sowmiapkuriakose1367 6 ай бұрын
Super🙏🏻
@NaseemaPerudana-sd4yh
@NaseemaPerudana-sd4yh 7 ай бұрын
👌
@Fidhafathima03
@Fidhafathima03 9 ай бұрын
Super
@gracejacob4487
@gracejacob4487 Жыл бұрын
Super .. 👌👌👍
@dhiyas123
@dhiyas123 8 ай бұрын
പഴം പൊരി👌👌 തിരിച്ചും പ്രതീക്ഷിക്ക
@mubimubeena3140
@mubimubeena3140 4 ай бұрын
Super..thanks for sharing
@seasonedwithlovebysupriya
@seasonedwithlovebysupriya 4 ай бұрын
Thank you❤️
@faseela9936
@faseela9936 Жыл бұрын
Superb
@seasonedwithlovebysupriya
@seasonedwithlovebysupriya Жыл бұрын
Thank you! Cheers!
@nasriyaa2571
@nasriyaa2571 3 ай бұрын
Goodd❤
@sabithazacharias7869
@sabithazacharias7869 Жыл бұрын
Adipoli
@seasonedwithlovebysupriya
@seasonedwithlovebysupriya Жыл бұрын
Thank you so much 👍
@aadhilssworld9206
@aadhilssworld9206 Жыл бұрын
അപ്പുക്കുട്ടനും ആധിക്കുട്ടനും ഞാൻ തന്നെയാണ് 😄 നല്ല പഴം പൊരി
@seasonedwithlovebysupriya
@seasonedwithlovebysupriya Жыл бұрын
🥰🥰.. Thank you.. Kuttan maare🥰
@sameerasameera.p1596
@sameerasameera.p1596 9 ай бұрын
🥰🥰🥰🥰🥰
@seasonedwithlovebysupriya
@seasonedwithlovebysupriya 9 ай бұрын
Thank you.. Keepbwatching
@safeeraafsal3574
@safeeraafsal3574 11 ай бұрын
Super👌👌
@angelbabu3233
@angelbabu3233 8 ай бұрын
Super ❤❤❤
@seasonedwithlovebysupriya
@seasonedwithlovebysupriya 8 ай бұрын
Big thanks
@varshabiju4983
@varshabiju4983 11 күн бұрын
ഞാനുണ്ടാക്കി നോക്കി ..സൂപ്പർ...❤
@seasonedwithlovebysupriya
@seasonedwithlovebysupriya 11 күн бұрын
thank you varsha.. pls share this video🙏
@hidhasvlogmychannel8823
@hidhasvlogmychannel8823 Жыл бұрын
Testy 😋
@seasonedwithlovebysupriya
@seasonedwithlovebysupriya Жыл бұрын
🥰
@anishaanisha7363
@anishaanisha7363 7 ай бұрын
Super chechi❤❤❤
@seasonedwithlovebysupriya
@seasonedwithlovebysupriya 7 ай бұрын
😍
@drashoknarayan8953
@drashoknarayan8953 Жыл бұрын
Thank you so much chechii...enthe favorite Ann ithu...😍😍
@sajidshabana3327
@sajidshabana3327 9 ай бұрын
Kayikond njekipiyune gustin kodukan pattilla nammalk thanneyane oke beetr kond മാവ് redy aakiya മതി
@amiiiii5421
@amiiiii5421 7 ай бұрын
Super tip
@seasonedwithlovebysupriya
@seasonedwithlovebysupriya 7 ай бұрын
Thank you keep watching
@ashrafbava7007
@ashrafbava7007 8 ай бұрын
ഞാൻ ഉണ്ടാക്കി ഇതുപോല' തന്നെ വന്നുട്ടേ😊😊😊
@seasonedwithlovebysupriya
@seasonedwithlovebysupriya 8 ай бұрын
Keep watching more recipes
@ahamednifilvk315
@ahamednifilvk315 4 ай бұрын
ഈസ്റ്റ്‌ ഇട്ടിരുന്നോ
@sadiksadiksadi6174
@sadiksadiksadi6174 Жыл бұрын
ഉണ്ടാക്കിനോക്കട്ടെ എന്നിട്ട് പറയാം കണ്ടിട്ട് സൂപ്പർ❤❤❤
@seasonedwithlovebysupriya
@seasonedwithlovebysupriya Жыл бұрын
@rameshn9462
@rameshn9462 Жыл бұрын
Super 🤐
@seenabasha5818
@seenabasha5818 Жыл бұрын
super👌
@seasonedwithlovebysupriya
@seasonedwithlovebysupriya Жыл бұрын
Thank you
@ajithraman6786
@ajithraman6786 Жыл бұрын
Once again, I congratulate the effort taken by Supriya to showcase the culinary talent of Sarasu Chechi.Pazhampuri is one of my favourite tea 🍵 time snack and as usual,the narration is simply out of the world.Kudos and Congratulations.May God Bless 🙏❤️
@seasonedwithlovebysupriya
@seasonedwithlovebysupriya Жыл бұрын
Thank you bro🙏🏽
@prasoonsoon3411
@prasoonsoon3411 Жыл бұрын
Please add some black sesame seed in de batter 🎉
@seasonedwithlovebysupriya
@seasonedwithlovebysupriya Жыл бұрын
okey.. cheyyam😍👍
@jayjeetps9047
@jayjeetps9047 Жыл бұрын
Varutha rice powder puttupodi polathe aanno
@seasonedwithlovebysupriya
@seasonedwithlovebysupriya Жыл бұрын
athe..idiyappam powder aanu kooduthal nallathu
@aadhilaadhi3236
@aadhilaadhi3236 11 ай бұрын
About the money
@sirajelayi9040
@sirajelayi9040 7 ай бұрын
1 അച്ച് ശർക്കരയും ഉരുക്കി ചേർക്കാം മധുരവും കളറും കൂടും
@seasonedwithlovebysupriya
@seasonedwithlovebysupriya 7 ай бұрын
Try cheyyam.... Keep watching🎉
@shinojaa9665
@shinojaa9665 Жыл бұрын
വെള്ളേപ്പത്തിന്റെ മാവോ ... ഇഡലി മാവോ കുറച്ചു ചേർത്താൽ ഇത് പോലുള്ള പഴംപൊരി കിട്ടും
@Farrhh
@Farrhh 9 ай бұрын
Yz
@famidafayas7607
@famidafayas7607 5 ай бұрын
Recipe parayamo
@famidafayas7607
@famidafayas7607 5 ай бұрын
Recipe
@baluaromal9463
@baluaromal9463 5 ай бұрын
Njan dosa mavu same recipe yil 2,3 tbsp cherthal mathi...yeast nu pakaram 2 nullu baking soda cherkum ... baking soda cherthal apo thanne undakkam...Ari podi cherthalum crispiness koodum
@safu161
@safu161 4 ай бұрын
ചോർ അരച്ച് ചേർത്താലും മതി
@ahamednifilvk315
@ahamednifilvk315 4 ай бұрын
വെറുതെ അല്ല ഈസ്റ്റ്‌ ഇടുന്നുണ്ട്
@ShaimaShiyas
@ShaimaShiyas 3 ай бұрын
ഈസ്റ്റ് പൊടി ഇല്ലാതിരുന്നാൽ എന്താണ് ചെയ്യുക.?
@seasonedwithlovebysupriya
@seasonedwithlovebysupriya 3 ай бұрын
kurachu baking soda cherthal mathi🥰
@ShaimaShiyas
@ShaimaShiyas 3 ай бұрын
@@seasonedwithlovebysupriya Ok Thanks🥰
@sadiksadiksadi6174
@sadiksadiksadi6174 Жыл бұрын
ശരിയാകുന്നില്ല . വേറെ എന്തെങ്കിലും ചേർന്നുണ്ടോ
@seasonedwithlovebysupriya
@seasonedwithlovebysupriya Жыл бұрын
illa.. same receipe
@shijueshiju5519
@shijueshiju5519 Жыл бұрын
👌👌
@__arch_ana_prasad__..
@__arch_ana_prasad__.. Жыл бұрын
Adipoli
WHAT’S THAT?
00:27
Natan por Aí
Рет қаралды 3,2 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 45 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 117 МЛН
Venkatesh Bhat makes Pazham pori Kerala style | evening snack | banana fritters recipe | pazhampori
11:01
Venkatesh Bhat's Idhayam Thotta Samayal
Рет қаралды 610 М.
Who has won ?? 😀 #shortvideo #lizzyisaeva
0:24
Lizzy Isaeva
Рет қаралды 62 МЛН
Immersive outdoor dining Chinese rural dog Little puppy Rural dog
0:30
Country Puppy
Рет қаралды 25 МЛН
Что она делает?
0:34
Почему?
Рет қаралды 1,7 МЛН
Fortnite mini Aquarium
0:40
RAWWFishing
Рет қаралды 35 МЛН