No video

പഞ്ചായത്ത്‌ പ്രസിഡന്റിന്റെ കല്യാണം, ചിലവ് 2000 രൂപ. ഒപ്പം ഒരു സിനിമയും

  Рет қаралды 108,986

news man kerala

news man kerala

Күн бұрын

കടമ്പനാട്. പഞ്ചായത്ത്‌ പ്രസിഡന്റിന്റെ കല്യാണമാണ് ആർഭടമില്ലാതെ നടന്നത്.. ശരത്തും പ്രിയങ്കയും തമ്മിലുള്ള വിവാഹമാണ് നടന്നത് @newsmankerala 9074869780

Пікірлер: 176
@IbrahimKorali
@IbrahimKorali 3 ай бұрын
മക്കളേ നിങ്ങളുടെ ഈ വിവാഹം എല്ലാ മതസ്ഥർക്കും ഒരു മാതൃകയാവട്ടെ ഒരായിരം മംഗളാശംസകൾ
@vimalemmanuel4514
@vimalemmanuel4514 3 ай бұрын
അടിപൊളി കൺസെപ്റ്റ് ആണ്.ജനങ്ങൾ ഇത് കണ്ടുപഠിക്കേണ്ടത് ആവശ്യമാണ്.ജീവിത പങ്കാളിയാണ് വേണ്ടത്.രണ്ടുപേർക്കും വിവാഹ ജീവിതആശംസകൾ
@ramankutty4906
@ramankutty4906 3 ай бұрын
ഏറ്റവും മാതൃകപരമായ ചടങ്ങ്. അനുമോദനങ്ങൾ. എന്റെ ആശംസകൾ.
@udhayankumar9862
@udhayankumar9862 3 ай бұрын
കേരളത്തിലെ വിവാഹം ഇനി മുതൽ ചിലവ് കുറച്ച് ഇത് പോലെ കാണാൻ ആഗ്രഹം ഈ ഫാമിലിക്ക് എൻ്റെ വക ആശംസകൾ അഭിനന്ദനങ്ങൾ ബിഗ് സലൂട്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍 🙏
@gracyteacher1938
@gracyteacher1938 3 ай бұрын
ശ്രീധന്യ സുരേഷ് IAS ന്റെ വിവാഹവും ഇതുപോലെ ആയിരുന്നു. നല്ല കാര്യം മക്കളേ, ദൈവം അനുഗ്രഹിക്കട്ടെ.
@dinamanikesavan8756
@dinamanikesavan8756 3 ай бұрын
പ്രസിഡന്റ് പറഞ്ഞ കുറച്ചു കാര്യങ്ങള്‍ ആത്മാര്‍ത്ഥമായി ചിന്തിച്ചാൽ ഒരു വലിയ സന്ദേശമാണ് ഇതിലൂടെ സമൂഹത്തിലെ ചെറുപ്പക്കാര്‍ക്ക് കൊടുക്കുന്നത്. 🌹🌹ഒരായിരം വിവാഹ മംഗളാശംസകൾ🌹🌹
@gilsonbrunei8174
@gilsonbrunei8174 3 ай бұрын
ഇതാണ് മക്കളെ ഏറ്റവും നല്ലത്. നിങ്ങൾക്ക് എൻ്റെ അഭിനന്ദനങ്ങൾ ഇത് സമൂഹത്തിൽ ഒരു മാതൃകയായി തീരട്ടെ
@rabiasynulla520
@rabiasynulla520 3 ай бұрын
ദൈവം രണ്ടു പേരെയും അനുഗ്രഹിക്കട്ടെ!❤
@siniv.r8775
@siniv.r8775 3 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@FathialiAli-pf1hl
@FathialiAli-pf1hl 3 ай бұрын
ഒരുപാട് ലാഭം. വീട്ടിൽ ഉള്ളവർക്കു ടെൻഷൻ ഇല്ല. കടം ഇല്ല. കുറ്റം പറച്ചിൽ ഇല്ല
@richenjakemathew4344
@richenjakemathew4344 3 ай бұрын
ജീവിതം മുഴുവനും ഇതേപോലെ കൈ പിടിച്ചു മുന്നേറട്ടെ എന്നാശംസിക്കുന്നു🙌 എല്ലാ ഭാവുകങ്ങളും നേരുന്നു 💝💐
@user-pr1ow5dc5l
@user-pr1ow5dc5l 3 ай бұрын
സമൂഹത്തിനു മാതൃക ആക്കാവുന്ന നല്ല തീരുമാനം... എന്റെ സഹോദരനും, സഹോദരിക്കും ഒരായിരം വിവാഹമംഗളാശംകൾ... 🌹🌹🌹🌹🌹... ❤️❤️❤️
@athi3731
@athi3731 3 ай бұрын
കാശ്. ഇല്ലാത്തവർ. പലിശക്ക്. കടം. വാങ്ങിയും.. കുറെ. ആർഭാടം. കാണിക്കും... പണം ഉള്ളവരും. അങ്ങനെ തന്നെ.. എല്ലാ. അച്ഛനും. അമ്മയും.. എല്ലാ ആണ്‌കുട്ടികളും. പെൺകുട്ടികളും.. ഇവരെ. കണ്ട്.. മാതൃക ആവട്ടെ.
@user-jq2gw9du2e
@user-jq2gw9du2e 3 ай бұрын
നല്ല തിരിച്ചറിവുള്ള എളിമയുള്ള മക്കൾ ദെയ്‌വം അനുഗ്രഹിക്കട്ടെ ❤️❤️❤️🙏🏾🙏🏾🙏🏾
@razakaroor7430
@razakaroor7430 3 ай бұрын
ജീവിതത്തിൽ അള്ളാഹു ബർക്കത്ത് നൽകട്ടെ ❤️❤️
@jisnajoseph2154
@jisnajoseph2154 3 ай бұрын
Adipoli Enikkishttapettu Ellavarum engane Ayal nannayirunnu❤❤
@farishaabdulkalam7689
@farishaabdulkalam7689 3 ай бұрын
ഇവിടെ നിങ്ങളുടെ ആശയവുമായി പൊരുത്തപ്പെടുന്ന പങ്കാളിയെയും കുടുംബത്തെയും കിട്ടിയതാണ് നിങ്ങളുടെ ഭാഗ്യം
@mu.koatta1592
@mu.koatta1592 3 ай бұрын
ചിലവ് കുറച്ച് കല്യാണം അഭിനന്ദിക്കാതിരിക്കാൻ വയ്യ ഇത് മറ്റുള്ളവരും മാതൃകയാക്കട്ടെ എല്ലാ വിധ മംഗളാശംസകളും നേരുന്നു
@gayathrivs6539
@gayathrivs6539 3 ай бұрын
ഇങ്ങനെ തന്നെയാ ഏറ്റവും നല്ലത് അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰👍🏻👍🏻
@allinonechannel8155
@allinonechannel8155 3 ай бұрын
പയ്യന് ഒരു നിപിൻ പോളി ലുക്ക്‌.... തോന്നുന്നവർ like me
@sarayutampi1880
@sarayutampi1880 3 ай бұрын
Happy married life both of you 👍♥️🥰 God bless 🙏😘 നല്ല ഒരു മാതൃക കല്യാണം 👌 All the best 🌹🌹
@sumaprasad80
@sumaprasad80 3 ай бұрын
കുട്ടികൾ തയാറായാലും വീട്ടുകാരും നാട്ടുകാരും പ്രശനം ആകും.
@chandrasenanacn3645
@chandrasenanacn3645 3 ай бұрын
ഇത്തരം ലളിതമായ വിവാഹങ്ങൾ വ്യാപകമാകട്ടെ...❤❤❤ അതിനൊരു പ്റസ്ഥാനം നിങ്ങൾ ആരംഭിച്ചാൽ നന്നായി...🙏🙏🙏💐💐💐💐
@runwinter..0202
@runwinter..0202 3 ай бұрын
such maturity and admirable couple ....
@samad121samad7
@samad121samad7 3 ай бұрын
ഇതുപോലെ ആരും കല്യാണം കഴിക്കരുത് കേട്ടോ ഒരുപാട് നഷ്ടങ്ങളാണ് മറ്റുള്ള മനുഷ്യർക്ക് ഒരു പള്ള ബിരിയാണി പോവും അതാണ് വലിയ നഷ്ടം
@georgemathew2486
@georgemathew2486 3 ай бұрын
Valuable idea. Good wishes.With prayers.
@patricrock5576
@patricrock5576 3 ай бұрын
Great .god bless u couple
@shineshine176
@shineshine176 3 ай бұрын
4:20🙏👍സ്വയം തിരിച്ചറിഞ്ഞാലും രക്ഷകർത്താക്കൾ മനസിലാക്കുന്നില്ല
@shobha8227
@shobha8227 3 ай бұрын
Ningalude ee nalla theerumanam gold vilakayattathinu oru thirichadi avatte varum divasangalil ellavarum ningale pinthudaratte. Vivaha mangala ashamsakal ❤❤❤❤
@sureshsura1662
@sureshsura1662 3 ай бұрын
Super dear inghaneyoru Kalam varate Ella bhavukanghalum nerunnu wish you all the best
@user-qp3wo8tf1t
@user-qp3wo8tf1t 3 ай бұрын
ഞാൻ ആഗ്രഹിക്കുന്നത് ഇങ്ങിനെ mrg ചെയ്യാൻ പക്ഷെ 35 age ആയിട്ടും ആ ഭാഗ്യം കിട്ടിയില്ല 😢😢😢😢
@kmbinuptatnd
@kmbinuptatnd 3 ай бұрын
Wish you all the best🌹🌹🌹...very Good message sent to our society.... Hearty congratulations... 🌹🌹🌹
@sosammajacob7198
@sosammajacob7198 3 ай бұрын
Awesome Bold decision Wish a happy prosperous married life
@josenl4531
@josenl4531 3 ай бұрын
സർവേശ്വരൻ സർവേ ഐശ്വര്യം നൽകി അനുഗ്രഹിക്കട്ടെ
@joypd1828
@joypd1828 2 ай бұрын
ഘോര ഘോരം പ്രസംഗിക്കാതെ മാതൃകാപരമായി ചെയ്തു കാണിച്ചു ... നിങ്ങൾക്ക് എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും❤ എല്ലാ പ്രതിസന്ധികളിലും ഒരുമിച്ച് നിൽക്കുക.. ആശംസകൾ.❤
@RiyadhSKhan
@RiyadhSKhan 3 ай бұрын
Happy Married Life
@renjanakrishnan1608
@renjanakrishnan1608 3 ай бұрын
Happy Married life Annan and chechi 😘😘🖤🖤
@jerryferdinand4900
@jerryferdinand4900 3 ай бұрын
Big salute 👏🏻👏🏻👏🏻❤
@user-ze8hk6sk9v
@user-ze8hk6sk9v 3 ай бұрын
Pavapettavarey kandarinju help cheuka ariye poley akathirikuka God bless you
@appusony3916
@appusony3916 3 ай бұрын
Good thought , all the best for your beautiful family life.
@Ajinar-dy4fe
@Ajinar-dy4fe 2 ай бұрын
ഓരോരുത്തരും വിവാഹത്തിന് കടക്കാരായി മാറുമ്പോൾ big സല്യൂട്ട് 🙏
@user-ze8hk6sk9v
@user-ze8hk6sk9v 3 ай бұрын
Sathiyam a moley paranja kariyangal endey moley kettichu vitittu 4 masamey ninnullu ippol divorse ayi avan athra nalla kudumpam ayathu kondu endey veetil nikkunnu ningaley 2 pereum dyvam anugrahikattu God bless you ❤❤❤
@surendrankartha3627
@surendrankartha3627 3 ай бұрын
God blessing...Mola❤
@sathyalal164
@sathyalal164 3 ай бұрын
Powerful decision . Great dear 🎉
@SheebaSheeba-sw6ne
@SheebaSheeba-sw6ne 3 ай бұрын
Happy married life 🎉🎉🎉❤❤❤
@sudhakarank7782
@sudhakarank7782 3 ай бұрын
Eellavida Ashamsakalum Nerunnu.Ettavum Nallath ane.Nighal oru Mathrukayavate.Pinne panam Adukkivachirikunnavar enthu cheyum.mole yedu parti Ayalum kalaki. Aa manas inte Samthripthike 🙏.🙏🙏🙏🙏🙏.place eveda
@ansaransar724
@ansaransar724 3 ай бұрын
Excellent
@anithacs6937
@anithacs6937 3 ай бұрын
Happy married life dears ❤
@rafeeque.thayothpamban.9172
@rafeeque.thayothpamban.9172 3 ай бұрын
Superb..GOD BLESS US...🎉🎉🎉
@asansenglish-yourenglishma2025
@asansenglish-yourenglishma2025 2 ай бұрын
An exemplary decision for such an amazing marriage ❤
@RoshTok
@RoshTok 3 ай бұрын
ഒത്തിരി പൈസ ലാഭം ആയി.കല്ല്യാണം ആഘോഷിക്കുന്നത് കുറച്ചുപേരുടെ(പന്തൽ,.........)ഉപജീവന മാർഗ്ഗം കൂടിയാണ്.. അത് ഇല്ലാതെ ആയി അത്രതന്നെ.
@remabai3418
@remabai3418 3 ай бұрын
Kadam vangi alla kalyanam nadathunnath. Ullavar kalyanam nadathunnathu kandu athintae purakae odunnathallae problem?
@vijayankk572
@vijayankk572 3 ай бұрын
Happy merrid life God bless your family 🌹🌹🌹🌹🌹🌹🌹
@Pappari.business
@Pappari.business 3 ай бұрын
സൂപ്പർ
@rkalidas4174
@rkalidas4174 3 ай бұрын
Congratulations . Keep it up
@shaji7482
@shaji7482 3 ай бұрын
ആര്യാരാജേന്ദ്രനെ പോലെ ആക്കാതിരിക്കുക🎉🎉
@bhaskaranunnirs7044
@bhaskaranunnirs7044 3 ай бұрын
അതെന്തടാ ആര്യയുടെ അച്ഛൻ നിൻ്റെ അമ്മേ കേറി പണ്ണിയോ..? നിൻ്റെ പെങ്ങളെ, ഭാര്യയെ, മോളെ, അതല്ലെങ്കിൽ കുഞ്ഞമ്മയെ..?
@shanthitv9118
@shanthitv9118 3 ай бұрын
God bless you
@somans9381
@somans9381 3 ай бұрын
ശ്രീനാരായണ ഗുരുദേവൻ പറഞ്ഞിരുന്ന മാതിരി കല്യാണം മംഗളം നേരുന്നു 🧘🧘‍♂️
@athomeatpeace7207
@athomeatpeace7207 3 ай бұрын
സൂപ്പർ 👍🏻
@bkv6773
@bkv6773 3 ай бұрын
കല്യാണം ഒരു മനുഷ്യന്റെ ജീവിതത്തിലെ ഒരു പ്രേത്യേക സംഭവം ആണ് അപ്പോ അതിനെ അല്പം അഘോഷം അകേണ്ടതാണ് ജീവിതത്തിൽ ഒരിക്കൽ മാത്രം ഉള്ളതാണ്
@Hari_241
@Hari_241 3 ай бұрын
ഡിവോഴ്‌സും അങ്ങനെയല്ലേ, അതും ആഘോഷിക്കണ്ടെ 😂😂😂
@vishnuayampara5520
@vishnuayampara5520 2 ай бұрын
ഒരു ദിവസതെ സന്തോഷം, പിന്നെ ക്കടങ്ങളെ കുറിച്ച് ആലോചിച്ചു, അത് തീർക്കാനും ഉള്ള ഓട്ടം
@bkv6773
@bkv6773 2 ай бұрын
@@vishnuayampara5520 അവനൻവന്റെ കഴിവിനും പ്രാപ്തിക്ക്. അനുസരിച്ചു ചെയ്യണം, ഓവർ സ്മാർട്ട്‌ ആകാൻ നോക്കുമ്പോൾ ആണ് ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്
@bkv6773
@bkv6773 2 ай бұрын
@@vishnuayampara5520 അവനൻവന്റെ കഴിവിനും പ്രാപ്തിക്ക്. അനുസരിച്ചു ചെയ്യണം, ഓവർ സ്മാർട്ട്‌ ആകാൻ നോക്കുമ്പോൾ ആണ് ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്
@Cr7-o9l7m
@Cr7-o9l7m 2 ай бұрын
Kalayanam alle allathu entha avarude esttam
@shehinashaji545
@shehinashaji545 3 ай бұрын
Happiiee maried lyf sharath sireeeee❤️👍🏻
@ramananem1832
@ramananem1832 3 ай бұрын
എല്ലാ വിധ ആശംസകൾ
@PaulN.O
@PaulN.O 3 ай бұрын
Good bless you
@southpoletradingcompany8717
@southpoletradingcompany8717 3 ай бұрын
Good madam
@aldringracepropertiesvilla2348
@aldringracepropertiesvilla2348 3 ай бұрын
Exactly correct
@nesmalam7209
@nesmalam7209 3 ай бұрын
Congratulations..
@abhinandana07
@abhinandana07 3 ай бұрын
Congratulations ❤️❤️
@user-gr9bx7ei5v
@user-gr9bx7ei5v 3 ай бұрын
Happy married life
@pmnarayan3829
@pmnarayan3829 3 ай бұрын
രണ്ടു കുടുംബത്തിന്റെയും ബോൾഡ് സ്റ്റെപ്. ഇനി നിങ്ങൾ രണ്ടുപേരുമാണ് ജീവിതം കൊണ്ട് തെളിയിക്കേണ്ടത്, ഇങ്ങനെ കല്യാണം കഴിച്ചാലും വിജയകരമായി ദാമ്പത്യ ജീവിതം നയിക്കാമെന്നു.
@lathakrishnakumar7264
@lathakrishnakumar7264 3 ай бұрын
Super
@sureshpillai729
@sureshpillai729 3 ай бұрын
ആ രെജിസ്ട്രേഷൻ ഫീസ് കൂടി കുറയ്ക്കാൻ സർക്കാറിനോട് ഉപദേശിക്കാൻ പാടില്ലായിരുന്നോ.. അപ്പോൾ സിനിമാ ടിക്കറ്റിൽ തന്നെ ഒതുങ്ങിയേനെ കല്യാണം.. നല്ല കാര്യം ആർക്കും ഒരു ചെലവും വരുത്താതെ സ്വന്തം കാര്യം നോക്കിയതിനു
@rajanp6577
@rajanp6577 3 ай бұрын
Normally a family spends lakhs of rupees for a marriage..To them below 2000 Rs for registration is not very high
@sarathchandran5694
@sarathchandran5694 3 ай бұрын
Very good 🙏👍
@andriyatomy7047
@andriyatomy7047 3 ай бұрын
Congradulations ❤
@BG-bc4je
@BG-bc4je 3 ай бұрын
Super🎉🎉🎉🎉🎉🎉
@shajit2029
@shajit2029 3 ай бұрын
Best wishes
@beenavikraman512
@beenavikraman512 3 ай бұрын
Congrats dears
@padmajaa9430
@padmajaa9430 3 ай бұрын
Very good. God bless you both
@jose-qb6zm
@jose-qb6zm 2 ай бұрын
😂😂 they are atheist.
@sunithat2707
@sunithat2707 3 ай бұрын
Happy marrird life
@RajeevKumar-ub6fd
@RajeevKumar-ub6fd 3 ай бұрын
Good luck
@RajeshSebastian-px3wn
@RajeshSebastian-px3wn 3 ай бұрын
പണ്ട് ഒരു ഭാര്യ ഭർത്താവിനോട് പറഞ്ഞപോലെ ഞങ്ങള് കുടിച്ചു കളഞ്ഞ പൈസ ഉണ്ടായിരുന്ന ഒരു കാർ മേടിക്കാമായിരുന്നു അപ്പോ ഭർത്താവ് ഭാര്യയോട് ചോദിച്ചു നീ മേടിച്ച കാർ എവിടെയാണ് എന്ന് പറഞ്ഞ പോലെ കല്യാണത്തിന് ചെലവ് ചുരുക്കിയിട്ട് എന്തു?????
@vaava-il4ke
@vaava-il4ke 3 ай бұрын
All the best
@AjithaBhai-xm6ls
@AjithaBhai-xm6ls 3 ай бұрын
HAPPY MARRIED LIFE
@bijiadarsh6704
@bijiadarsh6704 3 ай бұрын
@laluvellanad1964
@laluvellanad1964 3 ай бұрын
Suppar ❤️👍🌹
@pradeep585
@pradeep585 3 ай бұрын
👍👍💝💝👌
@janardhanandhanya7414
@janardhanandhanya7414 3 ай бұрын
ഒരു നേരത്തേ ഭക്ഷണം നാട്ടു ക്കാർക്ക് കൊടുക്കാമായിരുന്നു അതു ഇനിയുമാവാം അന്നധാനം മഹാ ധാനം
@unnikrishnan6305
@unnikrishnan6305 2 ай бұрын
സുഹൃത്തേ വിവാഹ മംഗളാശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@SanalKumar-wp2hn
@SanalKumar-wp2hn 3 ай бұрын
പാവങ്ങളുടെ പൈസ അല്ലേ കയ്യിലുള്ളത്. ഇപ്പോ ഒരുപാട് ചെലവാക്കേണ്ട
@anjukanto7006
@anjukanto7006 2 ай бұрын
God bless you both
@lalithasajeevan7244
@lalithasajeevan7244 3 ай бұрын
👍👍👍
@baijugopi333
@baijugopi333 3 ай бұрын
നമ്മൾ വലിയ ആഡംബരം എന്നൊക്ക് പറയുന്നുണ്ടെങ്കിലും ആ ഒരു കാരണം കൊണ്ട് എത്ര കുടുംബമാണ് കഴിയുന്നത് എന്നു കൂടി ഓർക്കേണ്ടതുണ്ട് അതിനാൽ ചിലവ് അത്രകണ്ട് കുറയ്ക്കേണ്ടത് ആവശ്യമില്ല
@SunilSunil-yf1qf
@SunilSunil-yf1qf 3 ай бұрын
Very great 👍👍👍
@sajiag6513
@sajiag6513 3 ай бұрын
👍🏻👍🏻👍🏻🚩🚩🚩
@tessyjoshy7231
@tessyjoshy7231 3 ай бұрын
Wonderful
@sudhaviswanath223
@sudhaviswanath223 3 ай бұрын
👍👍
@sajithasinoj1734
@sajithasinoj1734 3 ай бұрын
Aashamsakal🎉
@remyak4531
@remyak4531 3 ай бұрын
❤❤❤❤
@hnsri94
@hnsri94 3 ай бұрын
Vivaham.lalithamakkiyal.mathram.pora.. vivahammkazhijal Ella couplesum thanichu thamasam tjidqgukayum.venam.ammayiamma poru,nathoon lalahala,garhika peedanam ellam atjode nilakkum
@ArunKunnath-js7gm
@ArunKunnath-js7gm 3 ай бұрын
❤👍🌷🌷
@NiyasoorajKannur1
@NiyasoorajKannur1 3 ай бұрын
നാട്ടുകാരെയും ബന്ധുക്കളെയും അറിയിക്കാൻ വേണ്ടിയല്ലേ എല്ലാരും കല്യാണം ആർഭാടത്തിൽ കഴിക്കുന്നത്,, ചെറുപ്പംമുതലേ അടുപ്പം ഉള്ളത് നാട്ടുകാർക്ക് മൊത്തം അറിയാം, അപ്പോൾ രജിസ്റ്റർ ചെയ്യേണ്ട ആവശ്യംമാത്രമേ ഉള്ളൂ,, ദിവസേന ആയിരക്കണക്കിന് രജിസ്റ്റർ മാരേജ് നടക്കുന്ന കേരളത്തിൽ ഇതൊന്നും വലിയ കാര്യമല്ല 😜👍
@asokkumarpankajakshan6899
@asokkumarpankajakshan6899 2 ай бұрын
ആശംസകൾ...
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Magic? 😨
00:14
Andrey Grechka
Рет қаралды 12 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН