പെണ്ണിൽ നിന്നും ആണിലേക്ക് ആദ്യ സർജറക്ക് ശേഷം 👌 TRANS MEN GABRIEL DEVAN INTERVIEW after Surgery

  Рет қаралды 2,495,027

Variety Media

Variety Media

Жыл бұрын

TRANS MEN GABRIEL DEVAN INTERVIEW after surgery
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
wa.me/919633888575
wa.me/919633888575
Transgender Gabriel Devan story
Gabriel Devan Ain Honey
Kerala Trans men gabriel devan
transman
transmen
transmen interview
girl to boy
transgender interview
kerala transgender
transgender girls
transgender boy
transgender kerala
transgender tamil

Пікірлер: 1 400
@vaisakhbabu1154
@vaisakhbabu1154 Жыл бұрын
മുൻപ് പെൺകുട്ടിയായിരുന്നു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.. ഐശ്വര്യമുള്ള തനി നാടൻ പയ്യൻ ☺️ ജാട ഇല്ലാത്ത സംസാരം 💞 sound pwoli.. ☺️☺️
@ishthikff7398
@ishthikff7398 Жыл бұрын
30:33
@mynak7054
@mynak7054 Жыл бұрын
പക്ഷേ അവത്തരക ഒട്ടും പോര
@varshanandhan5535
@varshanandhan5535 Жыл бұрын
Ys
@varool97
@varool97 Жыл бұрын
💯
@lalyjossylaly2149
@lalyjossylaly2149 Жыл бұрын
Hai
@rajaniprathap876
@rajaniprathap876 Жыл бұрын
പെൺ കുട്ടി ആയിരുന്നപ്പോഴുള്ള ഫോട്ടോ കാണണം എന്ന് താല്പര്യമുള്ളവർ like here
@SangeethaMani-lb9rh
@SangeethaMani-lb9rh 4 ай бұрын
Like here
@subramanianks9359
@subramanianks9359 2 ай бұрын
​@@SangeethaMani-lb9rh0:52
@soumyas9044
@soumyas9044 Жыл бұрын
ഇത്രയും നല്ലൊരു അച്ഛനെ കിട്ടാൻ ഭാഗ്യം വേണം പല അച്ഛന്മാരും അത് അംഗീകരിക്കില്ല മോൻ എന്തായാലും ഭാഗ്യവാൻ തന്നെ 😊😊
@raffijm1643
@raffijm1643 Жыл бұрын
You are absolutely right......I am 100% supporting you..😊🙏
@esathannickal6830
@esathannickal6830 Жыл бұрын
Soumya hi
@soumyas9044
@soumyas9044 Жыл бұрын
@@esathannickal6830 Hi
@esathannickal6830
@esathannickal6830 Жыл бұрын
@@soumyas9044 morning. Sugano
@raffijm1643
@raffijm1643 Жыл бұрын
@Hello Soumya,. How are you...?
@kanmani3647
@kanmani3647 Жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന കുട്ടിയെ ഒരുപാട് ഇഷ്ടപ്പെട്ടു... Gem person❤️
@mechman3834
@mechman3834 Жыл бұрын
, monee😀😉
@mechman3834
@mechman3834 Жыл бұрын
@@suryachandran2143 hoho
@gokulpraveen3688
@gokulpraveen3688 Жыл бұрын
@@mechman3834 😂
@mrbiker961
@mrbiker961 Жыл бұрын
inganeyum kozhi
@sarithabanu9039
@sarithabanu9039 Жыл бұрын
അതിന്
@user-ayishuvlog
@user-ayishuvlog Жыл бұрын
ഈ positive energy സൂപ്പർ . പെൺ കുട്ടി ആയിരുന്നു എന്ന് പറയില്ല. നല്ല smart boy. parents ന് Big salute. God bless you.
@vibishaviswanathan
@vibishaviswanathan Жыл бұрын
❤️❤️
@jishnucbdream
@jishnucbdream Жыл бұрын
നീ ഒരു ആൺകുട്ടി തന്നെ 💪🏻 keep going bro.. Stay strong.. God bless you
@gray1194
@gray1194 Жыл бұрын
ഇത് ഒരു ഡിസോഡർ ആണ് എന്ന് ആണ് എനിക്ക് തോന്നുന്നത്... മെന്റൽ or ഫിസിക്കൽ.... പലരും ഇതുപോലുള്ളത് കൗൺസിലിംഗ് കൊണ്ട് മാറ്റിയെടുത്തിട്ടും ഉണ്ട്
@ishthikff7398
@ishthikff7398 Жыл бұрын
30:33
@aria6574
@aria6574 Жыл бұрын
@@gray1194 engil counselors vivaram illatha aalukalanu..
@PreethaTeacher
@PreethaTeacher Жыл бұрын
മിടുക്കാ ❤സുന്ദരാ..❤❤👍👍
@anwarnm9052
@anwarnm9052 Жыл бұрын
Mental disorder
@aswathysr5710
@aswathysr5710 11 ай бұрын
Well mannered, matured, soft spoken.. ഇങ്ങനുള്ള ആൺകുട്ടികളെ ശെരിക്കും കാണാൻ കിട്ടില്ല.. Very rare.. All the best brother❤🥰
@insideyou5534
@insideyou5534 Жыл бұрын
ഒരുപാട് സന്തോഷവും ഒപ്പം സങ്കടവും ഒരുപോലെയുണ്ടായി. അവതാരകായോട് ബഹുമാനം തോന്നിപ്പോയി 🙏 കണ്ണ് നിറഞ്ഞു. Gabriel എത്രയും വേഗം എല്ലാവരും acpt ചെയ്യട്ടെ ❤️❤️❤️
@fathimaayisha3230
@fathimaayisha3230 Жыл бұрын
Aa
@gray1194
@gray1194 Жыл бұрын
ഇത് ഒരു ഡിസോഡർ ആണ് എന്ന് ആണ് എനിക്ക് തോന്നുന്നത്... മെന്റൽ or ഫിസിക്കൽ.... പലരും ഇതുപോലുള്ളത് കൗൺസിലിംഗ് കൊണ്ട് മാറ്റിയെടുത്തിട്ടും ഉണ്ട്
@AngelAngel-od2wr
@AngelAngel-od2wr Жыл бұрын
@@gray1194 Aam thanik ntho disorder und.. kindly consult a psychiatrist.. evidunu varuno ntho.. ithonum treatable alla.. avarde ishtam oru council kondum maaranum povanila.. it's the way they are.. learn to accept nd respect them.. avarum manushyarane..
@karthiker6248
@karthiker6248 Жыл бұрын
@@AngelAngel-od2wr 💙💙
@lissysaju3241
@lissysaju3241 Жыл бұрын
Breast undu pinne andinu anu aay
@krjtechoilgasoffshore3303
@krjtechoilgasoffshore3303 Жыл бұрын
ആ പിതാവിന് നല്ല നമസ്കാരം.. അദ്ദേഹത്തെ ആണ് ലോകത്തെ കാണിക്കേണ്ടത്.... നന്ദി സാർ .. നിങ്ങളുടെ തിരിച്ചറിവിന്.. പറയാൻ വാക്കുകളില്ല..
@adhizadhu6191
@adhizadhu6191 Жыл бұрын
Spr ഇന്റർവ്യു.. പറയത്തെ വയ്യ ഇന്റർവ്യൂ ചെയ്ത കുട്ടി excellent 🥰 ഒട്ടും വെറുപ്പിച്ചില്ല മാന്യമായ ചോദ്യങ്ങൾ... To ഗബ്രിയൽ... ചേട്ടൻ എത്രയും വേഗം മനസിലാക്കട്ടെ 🙏 പ്രാർത്ഥനകൾ
@razamuhammadpk5747
@razamuhammadpk5747 Жыл бұрын
Female anenn kandal parayoola good boy
@devuttydevutty3317
@devuttydevutty3317 Жыл бұрын
Oru anchor ayal ethu pole ayirikyananam Chechi superb 👌 👏 👍 🙌
@midlajs2859
@midlajs2859 Жыл бұрын
ഇന്റർവ്യൂ ചെയ്‌ത കുട്ടി അടിപൊളി ആണ് വെറുപ്പിക്കാതെ ഫുൾ പോസിറ്റീവ് 👍👍👍
@Alapanam528
@Alapanam528 Жыл бұрын
ഇങ്ങനെ ആകണം നല്ലൊരു അവതാരിക എല്ലാവരും സന്തോഷം ആയി ജീവിക്കട്ടെ ഈ ഭൂമിയിൽ സ്വാതന്ത്ര്യത്തോടെ
@divyas5108
@divyas5108 Жыл бұрын
His father is a Gem💎.
@Kalakala-id3ex
@Kalakala-id3ex Жыл бұрын
നല്ല പക്വത ഉള്ള മോൻ. ഇതുപോലെ തന്നെ മുന്നോട്ടു പോവുക. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
@anoopmalayil3776
@anoopmalayil3776 Жыл бұрын
ഈ അവതാരികയെ ഒരുപാട് ഇഷ്ട്ടമാണ്... നല്ല അവതരണം... ഗബ്രിയേലിനു എല്ലാവിധ ആശംസകളും
@ranjithkannan9348
@ranjithkannan9348 Жыл бұрын
മനസ്സിൽ തട്ടിയ ഒരു interview Gabriel നെ ചേട്ടൻ എത്രയും പെട്ടെന്ന് മനസ്സിലാക്കട്ടെ love u bro 😍❤️
@leelapv5902
@leelapv5902 Жыл бұрын
അച്ഛൻ അംഗീകരിച്ച മാതിരി തന്നെ ചേട്ടനും അംഗീകരിക്കും മോൻ വിഷമിക്കേണ്ട നല്ലത് മാത്രമേ വരും ദൈവത്തോട് പ്രാർത്ഥിക്കാം
@h.annaa._
@h.annaa._ Жыл бұрын
Entammooo endh rasa Kanan🥺♥️♥️ god bless uuu...🫂
@esathannickal6830
@esathannickal6830 Жыл бұрын
Hanna super
@paarudileep3056
@paarudileep3056 Жыл бұрын
What a matured anchor 🤝.. How beautifully she is connecting questions without irritating the opposite person. Great job. Loved your character girl❤️ Way to go more 😊
@ishthikff7398
@ishthikff7398 Жыл бұрын
30:33
@haneeshab8342
@haneeshab8342 Жыл бұрын
Ippozhulla interview okke kaanoo.. nnitt oombu
@safna4940
@safna4940 Жыл бұрын
എടാ മോനേ നീ പറഞ്ഞ ഒരു വാക്ക് എനിക്ക് ഒരു പാട് ഇഷ്ട്ടമായി.. ഞമ്മൾ സ്നേഹിക്കുന്ന ആള് മറ്റാരെ കളും സൗന്ദര്യം ഉള്ള ആള് ആയിരിക്കും
@esathannickal6830
@esathannickal6830 Жыл бұрын
Safna.u are crt👍👍👍❤️❤️
@esathannickal6830
@esathannickal6830 Жыл бұрын
Shafna sathyam❤️❤️👍👍
@uservyds
@uservyds Жыл бұрын
@@esathannickal6830 😍😍❤️🥰🌹
@rolexthedevil3067
@rolexthedevil3067 Жыл бұрын
4 weeks aayitte ullu...അപ്പോഴേക്കും ഇന്റർവ്യൂ ന് വന്നോ😁🙌🏻🙌🏻❤️❤️healthy ആയിരിക്കട്ടെ എന്നും
@butterflist
@butterflist Жыл бұрын
Kozapindo
@esathannickal6830
@esathannickal6830 Жыл бұрын
Rolex hi
@bilbinmathew678
@bilbinmathew678 5 ай бұрын
it's against Gods plan,
@aztor_0
@aztor_0 4 ай бұрын
​@@bilbinmathew678no it's against nature's plan
@piston5498
@piston5498 Жыл бұрын
അടിപൊളി ഇന്റർവ്യൂ. ചേട്ടന്ഒരു അനിയത്തിയെ കിട്ടിയപ്പോൾ നല്ല സന്തോഷം ആയിട്ടുണ്ടാവും എനിക്ക് രണ്ട് ആണും ഒരു പെണ്ണും ആണ് അവര് രണ്ട് പേരും മോളെ നല്ലോണം നോക്കും ഇത് ചേട്ടന് പെട്ടന്ന് അനിയത്തിയെ നഷ്ടപ്പെട്ടത് പോലെ തോന്നിക്കാനും 👌🏻👌🏻
@valasalavalsala
@valasalavalsala Жыл бұрын
Athe .
@remyaakhil2566
@remyaakhil2566 Жыл бұрын
യഥാർത്ഥ ജീവിതത്തിൽ ഞാൻ കണ്ട real fighter 🥰💯
@jyothi5563
@jyothi5563 Жыл бұрын
So handsome guy. He is so matured. Well mannered
@an_ordinary_gamer_9804
@an_ordinary_gamer_9804 Жыл бұрын
മറ്റുള്ളവരുടെ ജീവിതത്തിൽ നമ്മൾ അഭിപ്രായം പറയേണ്ട കാര്യമില്ല . എല്ലാവരും അവനവന് ഇഷ്ട്ടമുള്ള പോലെ ജീവിക്കട്ടെ .
@momscooktechvlog-id9019
@momscooktechvlog-id9019 Жыл бұрын
ശെരിയാണ് പക്ഷെ ഇവിടെ ഞങ്ങളുടെ ക്യാമ്പിനടുത്തു ഇതേ പോലെയുള്ള വർക്കു ഒരു കുഞ്ഞ് റൂം ഉണ്ട് ബാത്ത് റൂം ഇല്ല പബ്ലിക് ആയിട്ട് ആണ് ഒന്നിന് പോകുന്നെ ഈവെനിംഗ് ആകുമ്പോൾ നന്നായി വേഷം ചെയ്തു റോഡിലോട്ട് നിൽക്കും ബൈക്കിൽ പോകുന്ന പുരുഷൻ മാരെ ആണ് ലക്ഷ്യ മിടുന്നേ . എനിക്ക് ഇതൊക്കെ കാണുമ്പോൾ സങ്കടം ആണ് വരുന്നേ അച്ഛനും അമ്മയും വളർത്തി വലുതാക്കും വളർന്നു കഴിയുമ്പോൾ പിന്നെ അവരുടെ തന്നിഷ്ടങ്ങൾ
@srsony14
@srsony14 Жыл бұрын
😀
@aarshamohandas2499
@aarshamohandas2499 Жыл бұрын
Athe
@jyothijayakrishnan6185
@jyothijayakrishnan6185 Жыл бұрын
@@momscooktechvlog-id9019 അവരുടെ സർജറി കും മാറ്റവശ്യങ്ങൾക്കും വേണ്ടിയാകും വേറെ വഴി ഇല്ലാത്ത കൊണ്ടാവും.... അതൊക്കെ കഴിഞ്ഞു നല്ല രീതിയിൽ ജീവിക്കുന്ന എത്രയോ പേരുണ്ട്
@momscooktechvlog-id9019
@momscooktechvlog-id9019 Жыл бұрын
@@jyothijayakrishnan6185 അറിഞ്ഞു കൊണ്ടു പാപ ജീവിതം നയിക്കേണ്ടതുണ്ടോ / സ്വയം പര്യാപ്തമായിട്ട് നല്ല ജീവിതം നയിക്കം എന്നാണോ കുറ്റ ബോധം ഇല്ലാതെ ജീവിക്കാൻ സാധിക്കുമോ മനുഷ്യന്
@pushpaanithan8697
@pushpaanithan8697 Жыл бұрын
നല്ല പക്വതയുളള കുട്ടിയാണ് Gabriel. Spr interview ❤️
@esathannickal6830
@esathannickal6830 Жыл бұрын
Pushpa hi
@uservyds
@uservyds Жыл бұрын
@@esathannickal6830 ഡാ മോൻ 😍
@whichcanneverbesee2173
@whichcanneverbesee2173 Жыл бұрын
😂😂😂
@chandranc.c2439
@chandranc.c2439 Жыл бұрын
അവതാരകയെ കരയിപ്പിച്ചു കളഞ്ഞല്ലോ ഗബ്രിയേൽ. നല്ല അഭിമുഖം. എല്ലാവർക്കും മനസ്സിലാവും. കുറച്ചു നാൾ മുൻപ് ഒരു ചിരി ഇരു ചിരിയിലെ അമൽ.ഓവിയുടെ അഭിമുഖത്തിൽ ഒരുപാട് ചിരിപ്പിച്ചു. ഇനിയും ഇതുപോലുള്ള പ്രോഗ്രാമുകൾ തുടർച്ച യായി ഉണ്ടാവട്ടെ
@floryjoseph2943
@floryjoseph2943 Жыл бұрын
നമ്മുടെ ജീവിതം നാമാണ് ജീവിക്കേണ്ടത് ദേവൻ. ദേവന്റെ മനസും മനസാക്ഷിയും അനുസരിച്ച് മുന്നോട്ട്. 💯💯💯നല്ല കുടുംബം. ഹണിക്ക്‌ Hats off 💃💃💃. ദേവൻ ഉയരങ്ങളിൽ എത്തിചേരട്ടെ. All the best Devan. നിങ്ങളുടെ അച്ഛൻ👌👌💯💯❤ ആങ്കർ 👌👌👌
@AnasAnas-uk9eu
@AnasAnas-uk9eu Жыл бұрын
ഇത്രയും നല്ല ഇന്റർവ്യൂ കണ്ടിട്ടില്ല. അവതാരകർ ഈ കുട്ടിയെ കണ്ടു പഠിക്കട്ടെ. ഗബ്രിയേൽ....... All the best. Love u 🙏
@PV-jz9is
@PV-jz9is Жыл бұрын
മോൻ ച്യ്തതാണ് ശരി മറ്റുള്ളവർക്ക് വേണ്ടി മോന്റെ ജീവിതം കളയരുത്. നീ എന്തോ പെൺ ആയി പോയതാടാ നീ ശരിക്കും ഒരു ആൺകുട്ടി തന്നെ. 👌🏻👌🏻👌🏻
@SijoshNRiya
@SijoshNRiya Жыл бұрын
❤❤❤
@devika856vlog
@devika856vlog Жыл бұрын
Oo chechi reply chaithu❤❤❤
@stepitupwithkich1314
@stepitupwithkich1314 Жыл бұрын
Anchor pooja ❤️ aano comments nokki peer kandu pidichu super... 👌👌👌❤️❤️ valare valare nallathu pole ഇന്റർവ്യൂ ചെയ്തു പറയാതെ വയ്യ പൊളിച്ചു 👌🙏
@SureshKumar-or8sq
@SureshKumar-or8sq Жыл бұрын
ആ ചേട്ടനെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല.. ഒരു അനിയത്തി എല്ലാ ചേട്ടന്മാരും ആഗ്രഹിക്കുന്ന ഒന്നാണ്.. അദ്ദേഹത്തിന് മോൻ്റെ തീരുമാനം പെട്ടെന്ന് ഉൾകൊള്ളാൻ പറ്റുന്നില്ല.. സമയം കൊടുക്കൂ.. ചേട്ടൻ മനസ്സിലാക്കും.. അച്ഛൻ്റെ സപ്പോർട്ട് എന്നും തുണ ആകട്ടെ.. ഗോഡ് bless you. .
@Learnit334
@Learnit334 Жыл бұрын
വല്ലാതെ ഇഷ്ടപ്പെട്ടു അവതാരകയെ ...💖💖
@viewersjm_5950
@viewersjm_5950 Жыл бұрын
Konjam over
@user-gi4od3gt3z
@user-gi4od3gt3z Жыл бұрын
അച്ഛൻ മനസിലാക്കിയത് പോലെ ബ്രദർ എത്രയും പെട്ടന്ന് തന്നെ മോനെ അംഗീകരിക്കു 👍 മറ്റുള്ളവർ പരിഹസിച്ചു ബ്രദർനോട്‌ ചോദിക്കുമ്പോൾ ധൈര്യമായി പറയണം അവനു അങ്ങനെ ആണ് ഇഷ്ടം അതുകൊണ്ട് അവൻ ഒരു ആൺ കുട്ടി ആയി എന്ന് പറയണം. ഇന്റർവ്യൂ എടുക്കാൻ ഇരുന്ന കുട്ടി കരഞ്ഞപ്പോൾ അത്രയും വേദനയോടെ പറഞ്ഞ മോൻ കരയാതെ ഇരുന്നു അതുതന്നെ നല്ല ഒരു ആണിന്റെ ലക്ഷണം അതു മതി മോൻ ഒരു ആൺ കുട്ടി ആണെന്ന് തെളിയിക്കാൻ 👍
@nidhanidha8776
@nidhanidha8776 Жыл бұрын
🙌👍
@deepakss4431
@deepakss4431 Жыл бұрын
Basis of male is XY chromosome
@esathannickal6830
@esathannickal6830 Жыл бұрын
Ajitha. 👍👍👍❤️
@sumaraj5213
@sumaraj5213 4 ай бұрын
ആണായാലുംപെണ്ണായാലുംകരച്ചിലിലൊന്നുംവലിയ കാര്യമില്ല
@nithyakrishna5565
@nithyakrishna5565 Жыл бұрын
Akshai akshi എന്നൊരു youtuberഉണ്ട് പുള്ളിയെ പോലെയുണ്ട് കാണാൻ ... ❤️
@Modavibe.9324
@Modavibe.9324 Жыл бұрын
Cheriyoru chaya und
@Cheerfulvibes.
@Cheerfulvibes. Жыл бұрын
Sheriya
@bineethababu8761
@bineethababu8761 Жыл бұрын
Thumbnail kandappo aadyam njaanum anganaanu vijaariche
@ashna1129
@ashna1129 Жыл бұрын
𝐊𝐨𝐫𝐚𝐜𝐡 𝐮𝐧𝐝
@meerachacko2217
@meerachacko2217 Жыл бұрын
Correct
@alittlesmilingmoon6021
@alittlesmilingmoon6021 Жыл бұрын
ഒരു അസുഖം വന്നാൽ നമ്മൾ teeat ചെയ്യും, ചിലപ്പോൾ ചില കര്യങ്ങൾ surgery ചെയ്തും മുന്നോട്ട് ജീവിക്കാൻ try ചെയും, ഇതും അത് പോലെ അല്ലേ,, ഇതെല്ലാം normal ആയി satisfaction il jeevikan vendi ആണെല്ലോ , so, at that time എല്ലാ support and arrangements koode ullavar cheythu kodukum.. eg., kaal മുറിച്ചു മാറ്റിയാൽ, ആൾ തളരാതെ confidence കൂറ്റൻ കൂടെ നിൽകും, ഇതുപോലെ തന്നെ ഈ കര്യോം... ഇവർക്ക് ഇവരുടെ ബുദ്ധിമുട്ടുകൾ അറിയൂ.. public traveling bathroom usage oke makes them feel down and to avoid social activities, apol veetil polum shelter ഇല്ലെങ്കിൽ, it will be very upsetting .... കൂടെ നൽകാം ...
@signcreations9497
@signcreations9497 Жыл бұрын
സൃഷ്ടിച്ച സ്രഷ്ടാവിനേ അറിയൂ, സൃഷ്ടിപ്പിൻ്റെ രഹസ്യം.... നമ്മുടെ തോന്നലുകൾ മാറിമറിയുന്നതാണ്... എല്ലാം കളിയല്ല...
@Luluzz974
@Luluzz974 Жыл бұрын
Athenne😂🥰🥺
@sfk8890
@sfk8890 Жыл бұрын
👍👍👍
@khairunnisaEbraheem
@khairunnisaEbraheem Жыл бұрын
👍
@anupamakv8831
@anupamakv8831 Жыл бұрын
Mikka transgendersum nalla daiva viswaasikal thanne aanu
@sfk8890
@sfk8890 Жыл бұрын
@@anupamakv8831 daivam avarkk nalkiya gender alle avar maatiyath 😇....... Gender onnum avarude hormone changingiloode avarude organsil thaane maatavum aan vann sambavichirunnath enkil avare parayaan kazhiyilla (eg:- gender femalum avarkk nenjil male ne pole hair varika, gender male avarkk breast varika.... Etc).... Ithippo aalukalkk varude thonnalin anusarich avar avre maatuka ennokke paranjaal 😇.... Innippo mikka girlsinum boy aavan aavum ishtam... Boysine pole chutti nadakkaalonn karutheet.. Enn vech ingane ishtappedunnathokke nammal avaann vechaal nammal oru swabaavavum body athinte habitum kaanikkum..... Carrot bayankara ishtaanenn paranj muyal aavaamo 😇... Thaane organsil change varunnavar und... Avarkk pariganana kodukkanam enn paranj mumb kure paranjorunnu... Ath ok... But ath keet ingane oru reethiyil chintha varunnavar njngalum athaan enn paranjaal enthaa avastha.. 😇
@snehathomas2148
@snehathomas2148 Жыл бұрын
Video was awesome.എന്ത് മനോഹരം ആയാണ് ഒരോ ചോദ്യങ്ങളും ഉത്തരങ്ങളും പറയുന്നത്. ചോദ്യം ചോദിക്കുന്ന പെൺ കുട്ടി എന്ത് carefully ആണ് ഓരോ questionsum ചോദിക്കുന്നത് ഓരു രീതിയിലും മനസ്സിന് വേദനിപ്പിക്കാതെ. ഒരുപാട് സന്തോഷം തോന്നി.മോൻ്റെ ആഗ്രഹങ്ങൾഎല്ലാം സാധിക്കട്ടെ ദൈവം കൂടെ ഉണ്ട് കേട്ടോ.😊👍
@esathannickal6830
@esathannickal6830 Жыл бұрын
Sneha 👍👍❤️
@lifamilife7573
@lifamilife7573 Жыл бұрын
Yes
@user-mg9jt2od2b
@user-mg9jt2od2b Жыл бұрын
തോണി. പറച്ചെടുത്തു. ബോട്ട്. ഉണ്ടാക്കി
@surendransurendran206
@surendransurendran206 11 ай бұрын
നല്ല അവതാരിക റിമി ടോമി യുടെ സാദൃശ്യം ഉണ്ട്. നല്ല ചോദ്യം നല്ല ഉത്തരം ഗബ്രിയേൽ നല്ല ചേഞ്ച്‌ തോന്നി ഇതു പോലെ മുന്നോട്ട് പോകു 💐
@justinagustin3163
@justinagustin3163 Жыл бұрын
നല്ല ബോൾഡ് ആണ് ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏
@sncreator624
@sncreator624 Жыл бұрын
കമന്റ് ബോക്സ് നെഗറ്റീവ് പറയുന്നവരെ😂 ഉക്കാൻ വന്ന ഞാനിപ്പോ 😌 hppy ayiii♥️
@safwanasafu442
@safwanasafu442 Жыл бұрын
Yaa moneee😂💪
@jyothijayakrishnan6185
@jyothijayakrishnan6185 Жыл бұрын
🥰
@aztor_0
@aztor_0 4 ай бұрын
Ithentha ithra ookan mathram ulle negative parayunnavar avarude abhiprayam ahn parayunne.ath parayanulla freedom avarkund🧠
@manjulapp6389
@manjulapp6389 Жыл бұрын
Good interview. Both Gabriel and Pooja spoke well.
@defenceaspirant1233
@defenceaspirant1233 Жыл бұрын
Than anu ente inspiration deva.. ❤️✨️
@sulaimanpsr9005
@sulaimanpsr9005 Жыл бұрын
കുറെ എടങ്ങാറായി എല്ലാ നിലക്കും ആണാവാൻ ശ്ര മിച്ചു,, പക്ഷെ ഇപ്പോൾ അവനായ അവളെ സൃഷ്ടാവ് ഗർഭിണിയാക്കിയിട്ടുണ്ട്,,, ഇനി കുട്ടിക്ക് അമ്മിഞ്ഞ പാൽ സ്വന്തം ശരീരത്തിൽനിന്ന് തന്നെ കൊടുക്കാൻ ഒരു സർജ്ജറിയിലൂടെ പരിഹാരം കണ്ടെത്തണം,, ദൈവം അനുഗ്രഹിക്കട്ടെ
@Luluzz974
@Luluzz974 Жыл бұрын
Eppo
@sulaimanpsr9005
@sulaimanpsr9005 Жыл бұрын
@@Luluzz974 അത് ഇന്നലെ സിസേറിയനിലൂടെ പ്രസവിച്ചത്ര
@athirabinu5534
@athirabinu5534 Жыл бұрын
കുറച്ചുനാളുകളായി കണ്ടതിൽവെച്ചു നല്ലൊരു interview Especially the anchor❤️
@Binu207
@Binu207 Жыл бұрын
🥰
@simivinoy8345
@simivinoy8345 Жыл бұрын
Yes
@varunv2090
@varunv2090 Жыл бұрын
കേരളത്തില്‍ വിദ്യാഭ്യാസം ഉള്ള ആള്‍ക്കാര്‍ കൂടുതൽ ആണ്...പക്ഷേ പല കാര്യത്തിലും ഇപ്പോഴും ഗോത്ര ചിന്തകള്‍ വച്ച് പുലര്‍ത്തുന്നവരെ കാണാം...
@sanus9471
@sanus9471 Жыл бұрын
ഗബ്രിയേൽ ❤️നല്ല maturity keep cheyyunnund അവതാരകയും ❤️
@esathannickal6830
@esathannickal6830 Жыл бұрын
Sanu hlo
@alphonsavarghese152
@alphonsavarghese152 Жыл бұрын
Bhaghyavanayallo big salute bhaviyil jananghalku vendi nalla nalla karyanghal cheyatte gabriku atthinu kazhiyum god bless & l love gabrii ñalla chunakuttan nee anayi mariyathu nannai enninkilum eniku neril Kanan bhaghyam undavatte chakaramuttam uyaranghalil ethatte nallathu cheyan nalla grace ulla face ummaaaaaa
@user-dr8bd1we4s
@user-dr8bd1we4s Жыл бұрын
30:33 vare oru maduppum ilandd kandirikn thoonu😍❤ Poli interview😌!!
@sreenandha5763
@sreenandha5763 Жыл бұрын
Female to male ആലോചിക്കുമ്പോൾ തന്നെ പേടിയാവുന്നു എന്നാലും ഗബ്രിയേലിന്റെ ആ കരുത്ത് സമ്മതിക്കണം 👏👏👏🥰🥰❤️❤️
@BabithaSunill
@BabithaSunill Жыл бұрын
The Girl Who Interview Gabriel is Standard & Nice 👍
@gracesamuel8195
@gracesamuel8195 Жыл бұрын
God bless you and your family. Loving father , brother have to behave like elder brother keeps Him close he have that.feeling you are always there, mother pls take care your children. God bless you all.
@vlogsme4789
@vlogsme4789 Жыл бұрын
രണ്ടുപേരുടെയും ആ ചിരി.. Aww 😍🙌🏻
@antonysebastian2898
@antonysebastian2898 Жыл бұрын
Good Anchoring keep going Pooja❤
@hey945
@hey945 Жыл бұрын
Anchor adipoli ❣️
@meghasnair9759
@meghasnair9759 Жыл бұрын
ചെക്കൻ ലുക്ക്‌ ആണല്ലോ 🤭😹🥰
@abinarb1401
@abinarb1401 Жыл бұрын
Stray strong love you soo much 💕😍😍😍😍😍😍
@rasheednelliyil6660
@rasheednelliyil6660 Жыл бұрын
Very good..... നല്ല ഇന്റർവ്യൂ... നല്ല ചോദ്യങ്ങളും.. നല്ല ഉത്തരങ്ങളും... സമ്മതിച്ചു..... Amazing... ചേച്ചി അടിച്ചു പൊളിച്ചു...
@divyasworld2260
@divyasworld2260 Жыл бұрын
ഇത് ശരിക്കും ആൺകുട്ടി തന്നെ, നല്ല ഒരു മോൻ 😍❤
@jamshi7049
@jamshi7049 Жыл бұрын
സൂപ്പർ
@esathannickal6830
@esathannickal6830 Жыл бұрын
Divya hi
@soumyas9044
@soumyas9044 Жыл бұрын
🥰🥰
@whichcanneverbesee2173
@whichcanneverbesee2173 Жыл бұрын
Ithinu mula onnum ille? 🤔
@SanthoshKumar-xk8ee
@SanthoshKumar-xk8ee Жыл бұрын
Super interview, like both of them....
@Zeraahhhhh228
@Zeraahhhhh228 Жыл бұрын
Perfect boy... so cute dear
@iNTENVampD6
@iNTENVampD6 Жыл бұрын
Defenision of a perfect boy onnu parayaavo 🧐
@whichcanneverbesee2173
@whichcanneverbesee2173 Жыл бұрын
Pennu pennu thanne marilla
@aztor_0
@aztor_0 4 ай бұрын
​@@whichcanneverbesee2173💯
@aztor_0
@aztor_0 4 ай бұрын
Ee comment section okke ellarum nalla abhiprayam ahn parayunne.but avalude achan kedan pooya veddana okke😢
@jancy4825
@jancy4825 Жыл бұрын
God bless you ❤️ bro
@varshachooranolickal
@varshachooranolickal Жыл бұрын
Such a mature anchor questions were perfect Gabriel stay happy be positive will keep you in my prayers.
@krishnams8212
@krishnams8212 Жыл бұрын
Cute aanu ketto kanan😄 all the best for your future 🤩🤗
@vipinnr9003
@vipinnr9003 Жыл бұрын
ഇപ്പോഴെകിലും ആളുകൾ മനസിലാക്കട്ടെ, ആണും, പെണ്ണും മാത്രമല്ല ഈലോകത്ത് സൃഷ്ടി. എല്ലാം അങ്ങികരിക്കേണ്ട കാലമാണിത്
@gray1194
@gray1194 Жыл бұрын
ഇത് ഒരു ഡിസോഡർ ആണ് എന്ന് ആണ് എനിക്ക് തോന്നുന്നത്... മെന്റൽ or ഫിസിക്കൽ.... പലരും ഇതുപോലുള്ളത് കൗൺസിലിംഗ് കൊണ്ട് മാറ്റിയെടുത്തിട്ടും ഉണ്ട്
@rajasreekr8774
@rajasreekr8774 Жыл бұрын
Coppanu😏😏😏😡
@rajasreekr8774
@rajasreekr8774 Жыл бұрын
@@gray1194 correct
@jyothijayakrishnan6185
@jyothijayakrishnan6185 Жыл бұрын
@@gray1194 no
@rajasreekr8774
@rajasreekr8774 Жыл бұрын
@Ak97 👌👌👍🥰
@leonansis6287
@leonansis6287 Жыл бұрын
Bro, i appreciate ur confidence and willingness.
@neethuneethu4184
@neethuneethu4184 Жыл бұрын
Entammoo enthu rasaado kaanaan.... Chiri oru rashyem illa.... Crush adich marichu... Sound amazing...Sherikkum kallakkannan thanne... ❤
@jayasreesuresh2834
@jayasreesuresh2834 Жыл бұрын
Cute boy. Looks like lord Krishna
@HarithaHari252
@HarithaHari252 Жыл бұрын
Interviewer poli nannayit questions chodhichu
@athirapraveen1461
@athirapraveen1461 Жыл бұрын
Anchor... Polichu.... 🥰🥰🥰...
@raniyasajeer2764
@raniyasajeer2764 Жыл бұрын
God bless you dear...... 😍🥰
@uservyds
@uservyds Жыл бұрын
നല്ലൊരു മോൻ 😍😘❤️നല്ലൊരു പെൺകുട്ടിയെ കണ്ടെത്തി സന്തോഷകരമായ ഒരു ദാമ്പത്യത്തിലേക്ക് കടക്കട്ടെ എന്നു ആത്മാർത്ഥമായി ആശംസിക്കുന്നു 🙏പ്രാർത്ഥിക്കുന്നു 🌹🌹🌹🙏❤️❤️🙌🙌🙌🫂💝💖
@akshaydev7014
@akshaydev7014 Жыл бұрын
Atinu oru penkuty tayyaravuo
@leonav218
@leonav218 5 ай бұрын
It's impossible.... surgery vazhi penis reconstruction cheythalum functional aavilla.... athond dambatyam budhimutt aavum
@athulyaajith3283
@athulyaajith3283 Жыл бұрын
Enna cute aa chettan....🥰Naadan look..💝 Chechi de interview😘
@pratheeshmp5889
@pratheeshmp5889 Жыл бұрын
സത്യം പറഞ്ഞാൽ മുൻപ് പെൺകുട്ടി ആണെന്ന് കണ്ടാൽ പറയില്ല. ആൺകുട്ടി ആയിട്ട് കാണാൻ ആണ് അടിപൊളി. ദേവന്റെ ചിരി 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌. ദേവന്റെ അച്ഛനോട് ഒത്തിരി ബഹുമാനം തോന്നുന്നു 👍👍👍. സൈലന്റ് ആയ വർത്തമാനവും ഐശ്വര്യം ഉള്ള തനി നാടൻ ചെറുക്കൻ ആണ് ദേവ് 🥰🥰🥰👍👍👍👍
@jishnaek558
@jishnaek558 Жыл бұрын
Super interview.. 👍
@akhilpv504
@akhilpv504 Жыл бұрын
Excellent interview...
@unnikrishnankm4784
@unnikrishnankm4784 Жыл бұрын
Good interview 👌🏻 🎉
@unnikn4955
@unnikn4955 Жыл бұрын
ഞാനും ഒരു ട്രാൻസ് മെൻ ആണ് വീട്ടിൽ എല്ലാവരും എനിക്ക് സപ്പോർട് ആണ് 🥰🥰🥰🥰🥰🙏🙏🙏കാസറഗോഡ് ജില്ല
@aneesak8036
@aneesak8036 Жыл бұрын
@@KOChu_edits പ്രായം എത്രയുണ്ട്
@aneesak8036
@aneesak8036 Жыл бұрын
@@KOChu_edits support ഇല്ലാത്തത് കുട്ടി ടെ ഭാഗ്യമായ് കൂട്ടിയാൽ മതി ശരീരത്തിന്റ രൂപത്തിലേക്ക് മനസിനെ കൊണ്ടുവരുന്ന ഒരു ചികിത്സ ഭാവിയിൽ നമുക്ക് പ്രതീക്ഷിക്കാം തൽക്കാലം നമ്മൾ നമ്മളെ തന്നെ കൗൺസിലിങ്ങ് ചെയ്യുക , പുറത്തുള്ള ഒരു കൗൺസിലറെ കാളും എന്ത് കൊണ്ടും നല്ലത് അതാണ് , പുറത്തുള്ളവർ നമ്മുടെ പണത്തെയാണ് സ്നേഹിക്കുന്നത് ഹോസ്പിറ്റൽ കാരും , ഇത് ഒരു കച്ചോടമാണ് അനുഭവിക്കാൻ ആരും കൂടെ കാണില്ല Ex-transgender ക്കെ ഉണ്ട് US ൽ ക്കെ, ഇവിടെ നമുക്കറിയില്ല surgery ക്ക് ശേഷം മനസ്മാറിയവർ ഉണ്ടോന്ന് , അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഇത്തരത്തിൽ interview ചെയ്യാനും Support ചെയ്യാനും ആൾ ഉണ്ടെങ്കിലേ അതെല്ലാം വാർത്തയാവൂ , ഇതു പോലെ surgery ചെയ്ത് കണ്ണാടി നോക്കുമ്പോൾ ഒരു തൃപ്തി തോന്നിയേക്കാം എത്ര ക്കെ പുറം മാറ്റിയാലും ഉള്ള് നമ്മളോട് പറഞ്ഞോണ്ടിരിക്കും നമ്മുടെ identity മെൻസസ് ആയോ മറ്റോ പൂർണമായ് ഒരു ആൺ ആവുക സാധ്യമല്ല തിരിച്ചും അതിന് ഉദാഹരണമാണ് ഒരു ട്രാൻസ്മാൻന്റ പ്രഗ്നൻസി ഉള്ള് കൊണ്ട് ഇപ്പഴും സ്ത്രീ ആയത് കൊണ്ടാണ് അങ്ങനെ കുട്ടി എടുത്ത് ചാടി ഒരു തീരുമാനം എടുക്കാത്തതാണ് നല്ലത്, പഠിച്ച് ഒരു ജോലിക്കെ വാങ്ങു നമ്മുടെ വീട്ടിൽ കരണ്ട് പോവുമ്പോൾ അപ്പുറത്തെ വീട്ടിലേക്ക് നോക്കുമ്പോൾ ഇവിടെ മാത്രമല്ല പോയത് ന്ന് അറിയുമ്പോൾ , അല്ലെങ്കിൽ നമ്മൾ ഒരു പരീക്ഷക്ക് തോൽക്കുമ്പോൾ അടുത്ത കുറച്ച് ആൾക്കാരും കൂടി തോറ്റിട്ടുണ്ടെങ്കിൽ ഒരു സമാധാനം കിട്ടില്ലെ നമ്മൾ മാത്രമല്ലല്ലോ ന്ന് അതു പോലൊരു സമാധാനം അത്ര തന്നെ
@aneesak8036
@aneesak8036 Жыл бұрын
@@KOChu_edits ഇത് പഴയ ഒരു വാർത്തയാണ് kzfaq.info/get/bejne/b6t_ls2BqMrNpJs.html Counseling ചെയ്യുന്നവർ ക്കെ എല്ലാരും നമ്മളെ നന്നാക്കാൻ മാത്രം ഇരിക്കുന്നവരല്ല പണത്തിന് മാത്രം വില കൽപിക്കുന്നവരും ഉണ്ടാവും ഈ വാർത്തയിലെ കുട്ടി ടെ ഇപ്പഴത്തെ അവസ്ഥ എന്താണാവോ ,
@aneesak8036
@aneesak8036 Жыл бұрын
@@KOChu_edits period സമയത്തെ അസ്വസ്തതയും വേദനയും , നമ്മുക്ക് ഇഷ്ടമുണ്ടാവില്ല , ഞാൻ 8 പഠിക്കുമ്പോഴാ periods ആയത് 1പാഡ് മാത്രമല്ല തുണിയും അതിനുള്ളിൽ പാടുമായ് ഒര് കെട്ടായാണ് പോണത് , ഒന്ന് കവിയുമ്പോൾ അടുത്തത് , ലീക്കാക്കുമോ അങ്ങനങ്ങനെ , ആകെ പാട് .... പൊതുവെ മടിച്ചിയാണ് ഈ തുണികൂടി കഴുകണംന്ന് ഓർക്കുമ്പോൾ ..... ഇത് കഴുക്കാൻ മാത്രമുള്ള ഒരു കൊച്ച് വാഷിങ്ങ് മിഷ്യൻ കിട്ടീരുന്നെങ്കിൽ നെല്ലാം ..... വേദനയിലും ഈ periods നെ ക്കെ ഇഷ്ടപെടുന്ന ഒരു സമയം വരും കല്യാണം കഴിഞ്ഞ് ഒരു കുട്ടിയെ പ്രദീക്ഷിക്കുമ്പോൾ പിന്നെ ചിലരോട് crush തോന്നൽ അതും സ്വാഭാവികമാണ് എനിക്കും best friend ന്ന് വെറുതെ പറഞ്ഞാൽ പോരാ അത്രക് ബസ്റ്റ് frnd ഒരേ ക്ലാസ്സിൽ , പിന്നീട് division മാറി തുടക്കത്തിൽ എപ്പഴും പോയോ വന്നോ കാണും , പിന്നീട് പതുക്കെ പതുക്കെ പുതിയ കൂട്ട് , മറ്റേത് വിട്ടുട്ടു ന്നും ഇല്ല , 2 കോളേജായ് ഫോൺ വിളികൾ തുടർന്നു , പിന്നീട് ദൈർഘ്യം കൂടി , അത് തന്ന മിഠായി ടെ കടലാസ് പോലും കളയില്ലാരുന്നു അതൊക്കെ ഒരു കാലം ഓർക്കാൻ രസമുള്ള നൊസ്റ്റു ഇന്ന് അവൾക്ക് 3 കുട്ടി എനിക്ക് 2 കുട്ടി ചിലർക്ക് വീട്ടിലെ നിയന്ത്രണ മാവാം ആണാവാൻ തോന്നാൻ കാരണം, മരിക്കണംന്ന തോന്നൽ മാറ്റി എടുക്കണം ട്ടാ നമ്മുടെ ഇഷ്ടത്തിനല്ലല്ലോ നമ്മൾ ജനിച്ചത് , നമുക്കെല്ലാം കാലാവധി ഉണ്ട് അത്ര നാൾ ഇവിടെ ജീവിക്കണം നമുക്ക് സന്തോഷം തോന്നുന്ന എന്തിലേക്കെങ്കിലും മനസ് തിരിച്ചാൽ മതി , ചിലപ്പോൾ വായനയാവാം , കളികൾ ആവാം , , കുഞ്ഞു കുഞ്ഞ് കൃഷി (നമ്മൾ നട്ട് പരിപാലിച്ച് അതിൽ പൂക്കുന്നതും , കായ്ക്കുന്നതും കാണാൻ രസാ ), craft എന്തും എന്തായാലും നമ്മളെ അത് അടിമയാക്കരുത് അതിപ്പോൾ ഈ കൈയ്യിൽ ഇരിക്കുന്ന Mob ആണെങ്കിലും നമുക്ക് അതില്ലാതെ പറ്റില്ലന്ന് വന്നാൽ അതില്ലാതെം പറ്റുംന്ന് കാണിച്ചു കൊടുക്കണം FB ക്കെ ഞാൻ ഡിലീറ്റ് ചെയ്യും ചില പ്പോൾ , കുറേ..... നാൾ നോക്കില്ല , (FB ൽ ചുമ്മാ തോണ്ടി സമയം കളയുമായ് രുന്നു ഉറക്കം പോലും വൈകിച്ച്)
@KOChu_edits
@KOChu_edits Жыл бұрын
@@aneesak8036 ath grls angane aanu buy enik madupp aanu njnn boy aanu ente manas boy ayi poyi enik periods onnum eshtam alla enik boy ayittu erikan aanu Eshtam
@aishwaryaaish7524
@aishwaryaaish7524 Жыл бұрын
എല്ലാവരും ദൈവത്തിന്റെ സൃഷ്ടി ആണ്..ഈ ലോകത്ത് എല്ലാവർക്കും തുല്യ അവകാശം തന്നെയാണ് ഉള്ളത്.നിങ്ങൾ ജീവിക്കുന്നത് നിങ്ങൾക്ക് വേണ്ടിയാണ്..നിങ്ങൾ എങ്ങനെ ജീവിച്ചാലും അതിന്റെ ലാഭവും നഷ്ടവും അനുഭവിക്കേണ്ടത് നിങ്ങൾ തന്നെയാണ്.അതു കൊണ്ട് ഒരു ജീവിതമേ ഉള്ളു അത് ആരെയും ബോധ്യപ്പെടുത്തി ജീവിക്കാതിരിക്കു.
@pradeepanv5480
@pradeepanv5480 Жыл бұрын
Gud
@rahmanrahma-nd2dx
@rahmanrahma-nd2dx Жыл бұрын
ഫാമിലി സപ്പോട്ട് ആണ് യറ്റവും വലുത് അച്ഛൻ 👍😁👍👍👍👍👍
@premchand151
@premchand151 Жыл бұрын
എല്ലാ വിധ ആശംസയു
@devanandanaa8802
@devanandanaa8802 Жыл бұрын
Really so cute u are💯
@deepakdezz5385
@deepakdezz5385 Жыл бұрын
പെൺ ആണ് ആകുമ്പോൾ പലപ്പോഴും കുടുംബത്തിനും സമൂഹത്തിനും കുഴപ്പം ഉണ്ടാകില്ല കാരണം ആണ് ആയാണ് മാറുന്നത് പക്ഷെ ഒരു ആണ് പെണ്ണ് ആയി മാറാൻ നോക്കിയാൽ കുടുംബ വും സമൂഹവും അത് അംഗീഗരിക്കില്ല
@alankrishna7739
@alankrishna7739 Жыл бұрын
sathyam njaum ath thanme an chithichath avidem partuality😑
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
Ankuttikale kittunnath ippozhum bagyam ayann kanunne nammude society. Appo ann pennayi marunnath parents inn society kum angeekarikkan pattilla.Anum pennum enna partiality athra pettenn nammude nattinn povann chance kuravaa
@ashokanak9181
@ashokanak9181 Жыл бұрын
നല്ല അവതരണം. നല്ല മാന്യ മായ ചോദ്യം. 👍🙏
@classroom6027
@classroom6027 Жыл бұрын
നമ്മൾ ഇഷ്ടപ്പെടുന്ന കുട്ടി ഈ ലോകത്തെ ഏററവുംവലിയ sundariyayirikkm..... മാസ്സ് കുട്ട
@leonansis6287
@leonansis6287 Жыл бұрын
Orupaad ishdapetta interview
@shijithpk3292
@shijithpk3292 Жыл бұрын
ഗബ്രിയേൽ നല്ല പയ്യൻ. അവതാരികയും അടിപൊളിയായി കാര്യങ്ങൾ ചോദിച്ചു
@rahmathnisha9938
@rahmathnisha9938 Жыл бұрын
എനിക്ക് ഈ പയ്യനെ നല്ല ഇഷ്ട്ടമായി 👍❤😊😘😘
@meghashemon768
@meghashemon768 Жыл бұрын
Lover undu trans thae anu
@rahmathnisha9938
@rahmathnisha9938 Жыл бұрын
@@meghashemon768 Ath Manasilayi vedio full kandu ennalum kandappol nalla Suparan thonni Samsaram okke ishttamayi trans Aaanenn thonilla Alle 👍❤😘
@user-keraleeyan
@user-keraleeyan Жыл бұрын
@14K athinu ninak enna🙄, ippa ath ankutti aanu
@abi3751
@abi3751 Жыл бұрын
@14K analle..
@Jerin00013
@Jerin00013 Жыл бұрын
She is a woman
@its_me_kanmani
@its_me_kanmani Жыл бұрын
interview cheyunna chechine orupadu ishttai ❤
@m-mangalore
@m-mangalore Жыл бұрын
Good bro god bless ur future..❤
@indiancitizen3324
@indiancitizen3324 Жыл бұрын
Anchor,hats off you 🙏
@vishnudev3827
@vishnudev3827 Жыл бұрын
അടിച്ചു പൊളിച്ചു നടക് muthe ഗബ്രി .. നിൻ്റെ life is wonderful journey it's till proud a good men....
@anupriyakk4846
@anupriyakk4846 Жыл бұрын
intervew super ❤❤❤god bless you
@akshaythadathil
@akshaythadathil Жыл бұрын
Nice interview👍👍
@varshanandhan5535
@varshanandhan5535 Жыл бұрын
സുന്ദരൻ ആയിട്ടുണ്ട് 👏🏻...commited ayirunnalle 💔💔😪..
@evidence5812
@evidence5812 Жыл бұрын
ചേട്ടൻ 🔥🔥 w chettan ....
@ajithaju5801
@ajithaju5801 Жыл бұрын
First ❤️😍
@gemsree5226
@gemsree5226 Жыл бұрын
He looks so handsome ❤️
@jobinjose1200
@jobinjose1200 Жыл бұрын
ആ പയ്യന്റെ വീട്ടുകാർക്കും, even ജനിപ്പിച്ച അച്ഛനോ പോലും യാതൊരു പ്രശ്നവും ഇല്ല... ബാക്കി കാണുന്നവർക്കൊക്കെ എന്താണിത്ര കുരു പൊട്ടാൻ?!
@Qatarkerala
@Qatarkerala Жыл бұрын
എല്ലാവരും support ആണല്ലേ!!! aar പൊട്ടിച്ചു monjeee കുരു🤭😔😔😔🤭😔🤭
@abi3751
@abi3751 Жыл бұрын
@@Qatarkerala cmnts vayikuu
@rajasreekr8774
@rajasreekr8774 Жыл бұрын
Ennaru paranju....avarude manassu vedanikkum....sure...lokathu Oru parents num ethonnum accept chayyan pattilla
@jobinjose1200
@jobinjose1200 Жыл бұрын
@@rajasreekr8774 ലോകം കാണാഞ്ഞിട്ടാണ്. കേരളമോ ഇന്ത്യയോ മാത്രം അല്ല ലോകം 👍
@rajasreekr8774
@rajasreekr8774 Жыл бұрын
@@jobinjose1200 aano....njan arinjellaa😏😏😏🏃🏃🏃enthu life aanedo ethu....prayathinte maturity ellaimayanu ethokke....manasinte thonnal maran athikom time venda...ee prayathinte aanu...pinayyy karayendi varum😡😡😡
@dreamygirl3508
@dreamygirl3508 Жыл бұрын
അവതാരക സൂപ്പർ നല്ല സ്റ്റാൻഡേർഡ് questions
100❤️
00:19
MY💝No War🤝
Рет қаралды 6 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 39 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 87 МЛН
POR QUEEE DIVERTIDA MENTE 2 !!! #SHORTS
0:15
Figuritalo
Рет қаралды 21 МЛН
Don’t Bully a Vampire Girl 👿
0:38
Alan Chikin Chow
Рет қаралды 22 МЛН
Найди Влада на стадионе
0:26
ЛогикЛаб
Рет қаралды 4 МЛН
My cat mastered black magic #cat #cats
0:23
Princess Nika cat
Рет қаралды 38 МЛН