പഞ്ചുരുളി. മൊട്ടതാടി ഉണ്ടച്ചി അമ്മ തറവാട്.കാലിക്കടവ്, കാഞ്ഞങ്ങാട്.

  Рет қаралды 20,504

ചിലമ്പ് | 𝗖𝗛𝗜𝗟𝗔𝗠𝗕𝗨

ചിലമ്പ് | 𝗖𝗛𝗜𝗟𝗔𝗠𝗕𝗨

Жыл бұрын

പഞ്ചുരുളി. മൊട്ടതാടി ഉണ്ടച്ചി അമ്മ തറവാട്, കാ ലിക്കടവ്, കാഞ്ഞങ്ങാട്. Mottathadi undachi Amma Thravadu, kalikkadavu, Paraklayi Kanjangad..പഞ്ചുരുളി ദൈവം തുളു ജനതയുടെ പ്രധാന ആരാധന മൂർത്തിയും ധർമദൈവവും.
മഹാവിഷ്ണുവിന്റെ വരാഹാവതാരമായി പഞ്ചുരുളി തെയ്യo അറിയപ്പെടുന്നു.പഞ്ചുരുളി തെയ്യം തുളു നാടിന്റെ വിവിധ ഭാഗങ്ങളിൽ പേരിലും, ചടങ്ങ്കളിലും വേഷവിധാനത്തിലും വ്യത്യാസം കാണാം. കുപ്പേ പഞ്ചുരുളി അണ്ണപ്പാ പഞ്ചുരുളി, ഒർനൂർ പഞ്ചുരുളി എന്നിങ്ങനെ വിവിധ പ്രദേശങ്ങളിൽ പഞ്ചുരുളി ദൈവം അറിയപ്പെടുന്നു.
കല്ലുരുട്ടി ദേവി, പഞ്ചുരുളി ദൈവത്തിനോടൊപ്പം കാണാറുണ്ട്.കല്ലുരുട്ടി ദേവി പഞ്ചുരുളി ദൈവത്തിന്റെ സഹോദരിയായി പറയപ്പെടുന്നു.
കോലധാരി :സേതുമാധവൻ, &വിനു

Пікірлер: 22
@bijukbk7906
@bijukbk7906 Жыл бұрын
🙏🙏🙏
@Chilambu.folklore
@Chilambu.folklore Жыл бұрын
Thanks
@Sudha-sd5gl
@Sudha-sd5gl Жыл бұрын
🙏🙏🙏🙏
@vinithanair2996
@vinithanair2996 10 ай бұрын
❤❤❤❤❤❤❤❤
@Kavumpathiyum
@Kavumpathiyum 10 ай бұрын
Nice 🙏🙏🙏
@Chilambu.folklore
@Chilambu.folklore 10 ай бұрын
Thanks for supporting me. Pls share to your friends&relatives
@VijeshksdKL14
@VijeshksdKL14 6 ай бұрын
❤️
@chandrashekharak597
@chandrashekharak597 Жыл бұрын
Vundhu VA dhaiva🙏
@devuandpachus
@devuandpachus Ай бұрын
Panjuruli Kattan ariyillengil...kettaruth
@padmakumari3371
@padmakumari3371 10 ай бұрын
❤❤❤❤❤😂😂😂😂
@infinityy18
@infinityy18 11 ай бұрын
ഇത് മാവിലൻ തറവാട് ആണോ
@Chilambu.folklore
@Chilambu.folklore 11 ай бұрын
അതെ
@devuandpachus
@devuandpachus Ай бұрын
Mavilan theyyathe insulting
@infinityy18
@infinityy18 Жыл бұрын
ഇത് കുപ്പെ പഞ്ചുരുളി ആണ്,
@Chilambu.folklore
@Chilambu.folklore Жыл бұрын
Thank you sir for correction
@gireeshctcl6907
@gireeshctcl6907 Жыл бұрын
aara paranje..
@gireeshctcl6907
@gireeshctcl6907 Жыл бұрын
aaara paranje
@infinityy18
@infinityy18 Жыл бұрын
​@@gireeshctcl6907ഞാൻ
@infinityy18
@infinityy18 Жыл бұрын
@@gireeshctcl6907 kzfaq.info/get/bejne/eM91h7l_3brYlmw.html ഇതാണ് ക്യാപ്‌ഷനിൽ കൊടുത്ത പഞ്ചുരുളി
@devuandpachus
@devuandpachus Ай бұрын
Itheviduthe...panjuruliya...mavilan mare insult cheyyan
പുലി ചാമുണ്ഡി/PULI CHAMUNDI/(PART.2).. ശത്രു സംഹാര മൂർത്തി.
10:05
ചിലമ്പ് | 𝗖𝗛𝗜𝗟𝗔𝗠𝗕𝗨
Рет қаралды 9 М.
പഞ്ചുരുളി
5:12
ART GA
Рет қаралды 51 М.
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 18 МЛН
Каха и суп
00:39
К-Media
Рет қаралды 4,8 МЛН
- А что в креме? - Это кАкАооо! #КондитерДети
00:24
Телеканал ПЯТНИЦА
Рет қаралды 5 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 18 МЛН