പഠിപ്പില്ലെങ്കിലും ജീവിതത്തിൽ വിജയിക്കാൻ ഒരു വഴി - Speak Up! | Nisam Thavayil | Josh Talks Malayalam

  Рет қаралды 41,086

ജോഷ് Talks

ജോഷ് Talks

3 жыл бұрын

നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app.link/U9BdatuCdrb
Britfort എന്ന വളരെ ശ്രദ്ധേയമായ ഇംഗ്ലീഷ് അക്കാഡമിയുടെ മാനേജിങ് ഡിറക്ടറും ട്രെയ്നറും ജേർണലിസ്റ്റുമാണ് മലപ്പുറം സ്വദേശിയായ നിസാം തവയിൽ. പറയാനായി പ്ലസ് ടു സർട്ടിഫിക്കറ്റ് മാത്രമുണ്ടായിരുന്ന നിസാം എങ്ങനെയാണ് ഇന്നിവിടെ വരെ എത്തിനിൽക്കുന്നു എന്ന കഥയാണ് ജോഷ് Talks-ൽ ഇന്ന്. കോയമ്പത്തൂരിൽ ഡിഗ്രിക്ക് പഠിക്കാൻ പോയപ്പോൾ അനുഭവിച്ച ക്രൂമായ റാഗിങ് വളരെ ആഴത്തിൽ ബാധിച്ചതിനെ തുടർന്ന് നാട്ടിൽ പല ജോലികളും ചെയ്ത നിസാമിന് പിന്നീട് കുടുംബത്തിനുവേണ്ടി കടൽ കടന്ന് പ്രവാസജീവിതം സ്വീകരിക്കേണ്ടിവന്നു. കഷ്ടപ്പാടുകൾ പല രീതിയിൽ അനുഭവിച്ചുകൊണ്ടിരുന്ന സമയത്ത് ജീവിതത്തിൽ നടന്ന ചില കാര്യങ്ങൾ പിന്നീട് വലിയ വലിയ മാറ്റങ്ങളാണ് നിസാമിന്റെ ജീവിതത്തിൽ കൊണ്ടുവന്നത്. പ്രവാസത്തിനുശേഷം കുഞ്ഞുണ്ടായി നാട്ടിലേക്ക് തിരിച്ചുവന്ന നിസാമിനെ കാത്തിരുന്നത് ഒരു ബിസിനസ്‌ തകർച്ചയും 14 ലക്ഷം രൂപ കടവുമാണ്. എന്നാൽ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും ഒന്നൊന്നായി വിജയങ്ങിലേക്ക് എത്തിക്കുവാൻ നിസാമിന് കഴിഞ്ഞു. ഇന്ന് കാലങ്ങൾക്കിപ്പുറം നിസാം എന്ന വ്യക്തി തന്റെ ജീവിതകഥയാണ് സ്വന്തമായി എഴുതിയത്.
ജീവിതം പോരാടാനുള്ളതാണ് എന്ന് ആഹ്വാനം ചെയ്യുന്ന നിസാമിന്റെ കഥ നിങ്ങൾക്കോരോരുത്തർക്കും പ്രയോജകം ആകുമെന്ന് വിശ്വസിക്കുന്നു. ഈ ടോക്ക് നിങ്ങൾക്കിഷ്ടപ്പെട്ടാൽ ലൈക്കും ഷെയറും ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്‌ ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
Nisam Thavayil - nisamthavay...
Nisam Thavayil, a native of Malappuram, is the Managing Director of the prestigious English Academy Britfort, Trainer and Journalist. Today's chapter of Josh Talks Malayalam tells the story of how Nisam, who had only a Plus Two certificate as his educational qualification reached this position. He was deeply affected by the cruel ragging he experienced while studying for his degree in Coimbatore. Some of the things that happened in his life at a time when he was suffering in many ways later brought about great changes in the life of the Nisam. Nisam, who had done many jobs in the country, later had to cross the sea for his family and adopt a life of exile in the Gulf, in a pursuit to make money. Nisam, who returned home to see his newborn baby, then had to face a business collapse and a debt of Rs 14 lakh. But the Nisam decided to overcome all the adversities one by one by toiling days and nights. Today, Nisam has written his own success story which he shares here with us.
Josh Talks believes the story of Nisam who says that our life is to be fought will be useful to each of you. If you like this talk please like and share and let us know your comments via the comment‌ box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#JoshTalksMalayalam #MalayalamMotivation #ZeroToHero

Пікірлер: 330
@ashkarmc1
@ashkarmc1 3 жыл бұрын
ജീവിതത്തിലെ ഏറ്റവും പ്രയാസമുള്ള സമയങ്ങളാണ് മികച്ച ഓർമ്മകളെയും അവസാനം കരുത്തുള്ള മനുഷ്യനെയും നൽകുന്നത്....
@nisamthavayil
@nisamthavayil 3 жыл бұрын
yes
@irshadthavayil1836
@irshadthavayil1836 3 жыл бұрын
A genuine person, All the success with you, You will definitely come up brother God bless you 😍
@nisamthavayil
@nisamthavayil 3 жыл бұрын
You inspired me at some point in my life dear brother. You are such a gem of a person. You are seriously one of a kind. Thank You
@maisharta4987
@maisharta4987 3 жыл бұрын
Poli motivation... Nerit കാണാൻ ആഗ്രഹിക്കുന്നു bro
@harithamohan5614
@harithamohan5614 3 жыл бұрын
Njn skip cheyyathe Kanda oru vdeo...wow supr sir....u r amazing..your words give me the energy to move forward .❤️
@nisamthavayil
@nisamthavayil 3 жыл бұрын
Dear Haritha, Your write-up boosts me to move forward. it gives me more energy to speak more and more. You are amazing. Thank You.
@nasimmuhamed8490
@nasimmuhamed8490 3 жыл бұрын
ഇത് പോലെ ഒരുപാട് അനുഭവങ്ങൾ എനിക്കും ഉണ്ട് but നിങ്ങളുടെ അനുഭവങ്ങളും ജീവിതത്തിൽ സംഭവിച്ചു പോയതുമെല്ലാം ഇത്ര മനോഹരമായി അവതരിപ്പിക്കൻ കഴിയുക എന്ന് പറയുന്നത് തന്നെ ആണ് നിങ്ങളുടെ വിജയം..👌
@nisamthavayil5465
@nisamthavayil5465 3 жыл бұрын
Thank You ☺️
@muneeash8118
@muneeash8118 2 жыл бұрын
Wow super 😍,Failure great experience, മുന്നോട്ടു ഉള്ള ജീവിധത്തിന്ന്,
@yoosaf.c.myoosaf.c.m2821
@yoosaf.c.myoosaf.c.m2821 3 жыл бұрын
എൻറെ പ്രിയപ്പെട്ട നിസാം സാർ ഇത്രയും വിഷമങ്ങൾ ഉള്ളിൽ വച്ചിട്ടാണോ സാർ ഞങ്ങൾക്ക് ചിരിച്ചു ക്ലാസെടുത് തന്നിരുന്നത് Proud of you sir 💪
@nisamthavayil
@nisamthavayil 3 жыл бұрын
Thank You so much Yoosaf
@suleesh2881
@suleesh2881 3 жыл бұрын
🤝🤝🤝 മറ്റെന്തിനേക്കാളും കൂടുതൽ നിങ്ങൾ നിങ്ങളെത്തന്നെ സ്നേഹിക്കുക ... You are an incredible person 😍👍🏻 You born to create history 🤝🤝 Sudhi ponnani ...
@nisamthavayil
@nisamthavayil 3 жыл бұрын
thank you
@shefeekmarakkar
@shefeekmarakkar 2 жыл бұрын
@sudhi ponnani 👍 u too
@nidhinshahashraf6306
@nidhinshahashraf6306 3 жыл бұрын
Nisam bro❤️ You set a great example for everyone around you.🔥
@nisamthavayil
@nisamthavayil 3 жыл бұрын
Thank You Nithinsha
@FBMEDIA
@FBMEDIA 3 жыл бұрын
Proud of you man !! A lot more to go 😍
@nisamthavayil
@nisamthavayil 3 жыл бұрын
Thank You Favas !! you influenced me in many ways !! thank you for the support. love and hugs :)
@rajifpk5829
@rajifpk5829 3 жыл бұрын
Woww.... A Brillant Person with pearl like Words with Beaaautiiiffuuulllll Voice. Your really Inspired me, Nizam Thavayil. Great.... No other words.
@nisamthavayil5465
@nisamthavayil5465 3 жыл бұрын
Thank You ☺️
@Ponnu1
@Ponnu1 3 жыл бұрын
ഇതൊക്കെ കേൾക്കുമ്പോ വല്ലാത്തൊരു ആത്മവിശ്വാസം കിട്ടുന്നുണ്ട്,, എന്നെങ്കിലും എന്തെങ്കിലും ലൈഫിൽ ആകാൻ സാധിച്ചിരുന്നെങ്കിൽ 😒
@sajeenappattayil804
@sajeenappattayil804 3 жыл бұрын
Saadhikum...
@sibilaminnu2241
@sibilaminnu2241 3 жыл бұрын
Athe..namukkoke avan sadikkatte.🙏
@Ponnu1
@Ponnu1 3 жыл бұрын
@@sajeenappattayil804 മനസ്സ് വച്ച സാധിക്കും, അതിനു നമ്മുടെ പങ്കാളിയും കൂടെ വേണം 😞അവരെ സംബന്ധിച്ചിടത്തോളം പെണ്ണിന് അടുക്കളയും ഭർത്താവും മക്കളും അവർക്കപ്പും ലോകം ഉണ്ടാകരുതെന്ന് ചിന്തിക്കുന്നവരാ
@dhamuannan6065
@dhamuannan6065 3 жыл бұрын
ആണോ
@sibilaminnu2241
@sibilaminnu2241 3 жыл бұрын
@@Ponnu1 Athu sathyam tto muslimsil ee concept kooduthalanu ennenikku thonunnu.🙂
@pscquizbox2131
@pscquizbox2131 3 жыл бұрын
Great great great 👌👌❤❤" ജീവിതം പൊരുതാൻ ഉള്ളതാണ് പൊരുതി ജയിക്കാൻ ഉള്ളതാണ് "💞💞
@dhamuannan6065
@dhamuannan6065 3 жыл бұрын
Ok ok
@pscquizbox2131
@pscquizbox2131 3 жыл бұрын
@@dhamuannan6065 😄😄
@yoosaf_muhammed5480
@yoosaf_muhammed5480 3 жыл бұрын
I'm proud to be my brother👍
@nisamthavayil
@nisamthavayil 3 жыл бұрын
Brother !! love you
@anilkp916
@anilkp916 3 жыл бұрын
Dear We have known each other for more than two years but have not tried to know more. Your determination, self-confidence and hard work elevate you Yours Loving Anil
@nisamthavayil
@nisamthavayil 3 жыл бұрын
Thank you Mr. Anil for this kind words.
@meeramp6478
@meeramp6478 Жыл бұрын
This video is true inspiration.thanku for this video ❤️
@vymioyt1864
@vymioyt1864 3 жыл бұрын
Communication skill ill best aayal jeevithathil vijayikkan pattum Thanks for Motivating ❤
@travellove1152
@travellove1152 3 жыл бұрын
Eniku athum illa😔
@vymioyt1864
@vymioyt1864 3 жыл бұрын
If you dont have devolop it by practising taking lessons from experts
@nisamthavayil
@nisamthavayil 3 жыл бұрын
thank you
@amaluraju441
@amaluraju441 3 жыл бұрын
You are amazing sir.your words are so inspirational.
@nisamthavayil5465
@nisamthavayil5465 3 жыл бұрын
Thank You Amalu
@sudhipookkatiry
@sudhipookkatiry 3 жыл бұрын
Great bro, You are the real hero!
@nisamthavayil
@nisamthavayil 3 жыл бұрын
Thank You Sudhi !! We all are heroes
@ayishathamanna4690
@ayishathamanna4690 3 жыл бұрын
You are an amazing personality...curiosly watched full video
@nisamthavayil
@nisamthavayil 3 жыл бұрын
Thank You Ayisha Thamanna
@saifalikhan9749
@saifalikhan9749 3 жыл бұрын
Wow sir your amazing your words give me anergy to move forward
@nisamthavayil
@nisamthavayil 3 жыл бұрын
Thank You Saif
@shalinisanjith7608
@shalinisanjith7608 3 жыл бұрын
So proud of you my boy! Truly your story is inspiring. Your energy, dreams and achievements let it roar to greater heights! God bless ❤️
@nisamthavayil
@nisamthavayil 3 жыл бұрын
Thank you Shalini for the kind words.
@vrindhaaa2856
@vrindhaaa2856 3 жыл бұрын
I respect your dreams and personality sooo like it..
@nisamthavayil
@nisamthavayil 3 жыл бұрын
Thank you Vrindha for your kind words. You made my day special.
@vrindhaaa2856
@vrindhaaa2856 3 жыл бұрын
You are a super man in your life
@saliha.v.m7126
@saliha.v.m7126 3 жыл бұрын
Awesome sir.. Keep moving 👍👍👍
@nisamthavayil
@nisamthavayil 3 жыл бұрын
Thank You
@ayishahomemadefoodproducts2466
@ayishahomemadefoodproducts2466 3 жыл бұрын
Enikkum oru swapnam und sir adhinayi parisramichukondirikukayanu ningalude story orupad inspiration thannu njhanum orupad tholvikaliloode pokunna oralanu but l have a dream . Enikk adhilott ethanam . thank you for a lnspiration sir thank you very much
@nisamthavayil
@nisamthavayil 3 жыл бұрын
you are most welcome
@akhilbabu2315
@akhilbabu2315 3 жыл бұрын
Just awesome...the way u told makes it even better....
@nisamthavayil
@nisamthavayil 3 жыл бұрын
thank you
@sojathebookreader1783
@sojathebookreader1783 3 жыл бұрын
Thank u so much for this words ❤
@nisamthavayil
@nisamthavayil 3 жыл бұрын
Thank You so much !! Thank you for the support. You are amazing
@mohamedanwar1749
@mohamedanwar1749 3 жыл бұрын
Nice presentation...
@rasiyajamshi7986
@rasiyajamshi7986 3 жыл бұрын
Wow greate motivation out standing big selute for u
@nisamthavayil
@nisamthavayil 3 жыл бұрын
Thank You
@rashinvp9039
@rashinvp9039 3 жыл бұрын
Great, Proud of u mahnnn😍
@nisamthavayil
@nisamthavayil 3 жыл бұрын
Thanks, Da !! You know how I have been struggling and you supported me in so many ways. Thank you for the support.
@jomonpkoshy8744
@jomonpkoshy8744 3 жыл бұрын
Good.. God bless you and lead you..
@nisamthavayil
@nisamthavayil 3 жыл бұрын
thank you
@salmanfaris5526
@salmanfaris5526 3 жыл бұрын
Interesting
@foodiefriendsy1806
@foodiefriendsy1806 3 жыл бұрын
Great motivation 🔥🔥👏
@nisamthavayil
@nisamthavayil 3 жыл бұрын
Thank you so much
@sahalpaleri
@sahalpaleri 3 жыл бұрын
അവതരണംsuper❤️
@jasimthanzeel8433
@jasimthanzeel8433 2 жыл бұрын
What a inspiration brother 💚
@raynasrays
@raynasrays 3 жыл бұрын
ആയിരങ്ങൾക്ക് inspiration ആകട്ടെ ഈ വാക്കുകൾ
@nisamthavayil
@nisamthavayil 3 жыл бұрын
ആകട്ടെ
@sree_kuttan_sree2443
@sree_kuttan_sree2443 3 жыл бұрын
ജീവിതം പൊരുതാനുള്ളതാണ് 👍♥️
@nisamthavayil
@nisamthavayil 3 жыл бұрын
അതെ ജീവിതം പൊരുതി വിജയിക്കാനുള്ളതാണ്
@athiradhanjeev2179
@athiradhanjeev2179 3 жыл бұрын
Nice video sir.... Like attending a motivation class
@nisamthavayil
@nisamthavayil 3 жыл бұрын
Thank You Athira
@bahjariyas5035
@bahjariyas5035 3 жыл бұрын
Well done sir is ♥️proudly im your student 👍
@nisamthavayil
@nisamthavayil 3 жыл бұрын
Thank you so much dear !!
@maalamahesh2785
@maalamahesh2785 3 жыл бұрын
Inspiring words👍👍
@nisamthavayil
@nisamthavayil 3 жыл бұрын
thank you
@nimishaalexander7065
@nimishaalexander7065 3 жыл бұрын
Powerful words
@nisamthavayil5465
@nisamthavayil5465 3 жыл бұрын
Thank You ☺️
@shahalak1926
@shahalak1926 3 жыл бұрын
Inspiring words....
@nisamthavayil
@nisamthavayil 3 жыл бұрын
Thank You SHahala
@muhammedajmal6689
@muhammedajmal6689 3 жыл бұрын
You are great person
@nisamthavayil
@nisamthavayil 3 жыл бұрын
thank you Ajmal
@guretsrt788
@guretsrt788 3 жыл бұрын
You are amazing 👏👏👏👏
@nisamthavayil
@nisamthavayil 3 жыл бұрын
Thank You
@leannetto2005
@leannetto2005 3 жыл бұрын
Great presentation 👍🏻🥳
@nisamthavayil
@nisamthavayil 3 жыл бұрын
Thank You
@prudenttalks4357
@prudenttalks4357 3 жыл бұрын
Good job man.. 🔥🔥❤️
@nisamthavayil
@nisamthavayil 3 жыл бұрын
Thank you dear for the kind words
@shajithamuhammedmusthafa8718
@shajithamuhammedmusthafa8718 3 жыл бұрын
Awesome❤
@nisamthavayil
@nisamthavayil 3 жыл бұрын
Thank You
@jiyasays5077
@jiyasays5077 2 жыл бұрын
Great bro
@praveenrajan4585
@praveenrajan4585 3 жыл бұрын
Super speech dear❤
@nisamthavayil
@nisamthavayil 3 жыл бұрын
thank you Praveen
@aparnakrishna161
@aparnakrishna161 3 жыл бұрын
Thank u so much
@nisamthavayil
@nisamthavayil 3 жыл бұрын
thank you
@abdullakk1372
@abdullakk1372 3 жыл бұрын
Super bro i really inspired 👍👍
@nisamthavayil
@nisamthavayil 3 жыл бұрын
thank you
@anilkp916
@anilkp916 3 жыл бұрын
Helo Dear We have known each other for more than two years but have not tried to know more. Your determination, self-confidence and hard work elevate you Yours Loving Anil
@nisamthavayil
@nisamthavayil 3 жыл бұрын
thank you Anil Sir
@rasinarasak9451
@rasinarasak9451 3 жыл бұрын
പൊളിച്ചു mone നനിസാമേ
@nisamthavayil
@nisamthavayil 3 жыл бұрын
റാസിനാ...
@shameerrose9570
@shameerrose9570 2 жыл бұрын
Love you brother 👍
@misriyashamsudheen4851
@misriyashamsudheen4851 3 жыл бұрын
Super
@saifuziyon4846
@saifuziyon4846 3 жыл бұрын
Nizam sir♥️♥️we all rspct you
@nisamthavayil
@nisamthavayil 3 жыл бұрын
thank you
@ASNAASHRAF99
@ASNAASHRAF99 3 жыл бұрын
Nice words U r inspiring bro
@nisamthavayil5465
@nisamthavayil5465 3 жыл бұрын
Thank You ☺️
@Aysha274
@Aysha274 3 жыл бұрын
Lots of respect t u ...🙌🏻
@nisamthavayil
@nisamthavayil 3 жыл бұрын
Thank You Aysha
@raynasrays
@raynasrays 3 жыл бұрын
Inspiring words
@nisamthavayil
@nisamthavayil 3 жыл бұрын
Thank You
@lakshmilekshmi4587
@lakshmilekshmi4587 2 жыл бұрын
Great 👌👌👌👌👍👍👍🙏🙏
@daddycool9978
@daddycool9978 3 жыл бұрын
എന്റെ ജീവിതം ഓർമ വന്നു 😄anyway first love your self❤
@nisamthavayil
@nisamthavayil 3 жыл бұрын
is that ?
@aiswaryaev6206
@aiswaryaev6206 3 жыл бұрын
Great✨️
@nisamthavayil
@nisamthavayil 3 жыл бұрын
Thank You Aiswarya
@galinababy2513
@galinababy2513 3 жыл бұрын
Great sir❤️👌👌
@nisamthavayil
@nisamthavayil 3 жыл бұрын
Thank You
@fayiskk5978
@fayiskk5978 Жыл бұрын
My sir adipoly
@sufifasal291
@sufifasal291 3 жыл бұрын
Good motivation
@nisamthavayil
@nisamthavayil 3 жыл бұрын
thank you
@Abooafan
@Abooafan 3 жыл бұрын
I watched your talk.. I regret to say something that nothing to inspire someone in your talk and your work. It's normally imagined. Nothing hard works.
@noushadbukhari
@noushadbukhari 3 жыл бұрын
Great human being with great experience 👍
@nisamthavayil
@nisamthavayil 3 жыл бұрын
You are a fantastic example of wisdom, leadership, and foresight. You have inspired me in so many ways. You are one of the most inspiring mentors I could ask for. Thank you for the supports.
@akshaykumaranil2288
@akshaykumaranil2288 3 жыл бұрын
❤️😁
@vasilpv1639
@vasilpv1639 3 жыл бұрын
Brilliant
@nisamthavayil
@nisamthavayil 3 жыл бұрын
thank you
@haseenafaisal552
@haseenafaisal552 2 жыл бұрын
Presention super
@girlygirlmalayalam1956
@girlygirlmalayalam1956 3 жыл бұрын
Proud of u dear👍
@nisamthavayil
@nisamthavayil 3 жыл бұрын
thank you
@rjvlogs8262
@rjvlogs8262 3 жыл бұрын
My English sir Nizam ♥️♥️
@nisamthavayil
@nisamthavayil 3 жыл бұрын
Thank You Rakesh
@shafeequecherukavil7728
@shafeequecherukavil7728 3 жыл бұрын
Congrats ..Mr nizam
@nisamthavayil
@nisamthavayil 3 жыл бұрын
Thank you Shafeeq
@shinerajs2522
@shinerajs2522 3 жыл бұрын
Nissan ജീവിത പരായത്തിന്റെ പടുകുഴിയിൽ നിന്നു കൊണ്ട് ഭാര്യയോട് പറഞ്ഞ മറുപടിയുണ്ടല്ലോ This is life ആ ഊർജ്ജ പ്രവാഹത്തിൽ ഞാൻ മുങ്ങിപ്പോയി congrats
@nisamthavayil
@nisamthavayil 3 жыл бұрын
thank you
@suruworld9152
@suruworld9152 3 жыл бұрын
Posative vibe
@nisamthavayil
@nisamthavayil 3 жыл бұрын
thank you
@sibilaminnu2241
@sibilaminnu2241 3 жыл бұрын
Motivation nalkunna samsaram....💪
@nisamthavayil
@nisamthavayil 3 жыл бұрын
Thank You
@sibilaminnu2241
@sibilaminnu2241 3 жыл бұрын
@@nisamthavayil Welcome.
@rasheenponnani5872
@rasheenponnani5872 3 жыл бұрын
Good bro👍✌️
@nisamthavayil
@nisamthavayil 3 жыл бұрын
thank you bro
@itsmemoniishaa1101
@itsmemoniishaa1101 3 жыл бұрын
Great👍
@nisamthavayil
@nisamthavayil 3 жыл бұрын
thank you
@noufusworld452
@noufusworld452 3 жыл бұрын
Yenikum yenthengilum padikanamennund but age 30 kazyunju oru mone avante paditham pinne +2 humanteis edhil njan yenth nedum padikan yenn alojika eppol
@nisamthavayil
@nisamthavayil 3 жыл бұрын
try to do something. age is just a number
@sreevidyacg2221
@sreevidyacg2221 3 жыл бұрын
Great 👏👏👏 such an inspiration ❤️ ❤️❤️
@nisamthavayil
@nisamthavayil 3 жыл бұрын
Thank you Sreevidhya
@sulthanaworld1502
@sulthanaworld1502 3 жыл бұрын
Hai sir ഞാൻ സുൽത്താന ഞാനും എന്റെ കാക്കയും സാറിന്റെ അടുത്ത് ഇംഗ്ലീഷ് പഠിച്ചിട്ടുണ്ട് സന്തോഷം
@nisamthavayil
@nisamthavayil 3 жыл бұрын
സന്തോഷം
@ashirandippattil8392
@ashirandippattil8392 3 жыл бұрын
Superb
@nisamthavayil
@nisamthavayil 3 жыл бұрын
thank you
@salmathsalma3992
@salmathsalma3992 3 жыл бұрын
Masha allh👍👍👍👍
@nisamthavayil
@nisamthavayil 3 жыл бұрын
Thank You
@muhthabartuvvur7540
@muhthabartuvvur7540 2 жыл бұрын
കേട്ടിരുന്നു പോവും❤️
@gamingwithfox8669
@gamingwithfox8669 3 жыл бұрын
Super👌👌👌
@nisamthavayil
@nisamthavayil 3 жыл бұрын
thank you
@maisharta4987
@maisharta4987 3 жыл бұрын
എന്റെ അടുത്ത നാട്... Very good valuble information
@bindsulaiman6955
@bindsulaiman6955 3 жыл бұрын
Sir, you're my super hero.... Never... And waiting for your next part 🌷🌷
@nisamthavayil
@nisamthavayil 3 жыл бұрын
thank you
@nisamthavayil
@nisamthavayil 3 жыл бұрын
@@bindsulaiman6955 thank you
@Learndeck178
@Learndeck178 3 жыл бұрын
Wow..Nisam Sir.. Congratulations😍😍😍
@nisamthavayil
@nisamthavayil 3 жыл бұрын
Thank You
@MurmurClicks
@MurmurClicks 3 жыл бұрын
woow 👌🏻
@nisamthavayil
@nisamthavayil 3 жыл бұрын
Thank You
@j4jtechs476
@j4jtechs476 3 жыл бұрын
Admin one suggestion mrs Rani pathmam, her life is truely motivating, could you please take her to this platform
@nisamthavayil
@nisamthavayil 3 жыл бұрын
yes
@babups4566
@babups4566 3 жыл бұрын
Nice
@nisamthavayil
@nisamthavayil 3 жыл бұрын
thank you
@makedream4956
@makedream4956 3 жыл бұрын
Thnx u so much 💕😢
@nisamthavayil
@nisamthavayil 3 жыл бұрын
thank you
@nihalt6576
@nihalt6576 3 жыл бұрын
Wat a Story!!
@nisamthavayil
@nisamthavayil 3 жыл бұрын
thank you
@suremyajeevan4437
@suremyajeevan4437 3 жыл бұрын
വിജയം കൈവരിച്ച നല്ലൊരു ജീവിതകഥ..... സാറിന്റെ ഈ കഥ എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ 👍👍 ഇനിയും പ്രതിസന്ധികൾ തരണം ചെയ്തു ഉയരങ്ങൾ കീഴടക്കട്ടെയെന്ന് ആശംസിക്കുന്നു ❤️❤️❤️❤️❤️❤️
@nisamthavayil
@nisamthavayil 3 жыл бұрын
thank you
@husnaop4999
@husnaop4999 2 жыл бұрын
Fire🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@fayishamza7351
@fayishamza7351 3 жыл бұрын
മച്ചാനെ അത് പോരെ അളിയാ 🤩🤩
@nisamthavayil
@nisamthavayil 3 жыл бұрын
hahha
@pranavpradeep3779
@pranavpradeep3779 3 жыл бұрын
🔥🔥 പവർ മോട്ടിവേഷൻ മോനാ
@nisamthavayil
@nisamthavayil 3 жыл бұрын
Thank You Pranav
@husnasworld8679
@husnasworld8679 3 жыл бұрын
Nobody cares about your story until you win 😊
@nisamthavayil
@nisamthavayil 3 жыл бұрын
yes
@fathimaanas2160
@fathimaanas2160 3 жыл бұрын
Inspiration nn parayunnath ithaanu ❤❤❤❤❤❤❤❤❤❤❤❤❤..... Shana ♥
@dhamuannan6065
@dhamuannan6065 3 жыл бұрын
ഒരു വടക്കൻ സെൽഫി സിനിമ പോയി കാണ്
@nisamthavayil
@nisamthavayil 3 жыл бұрын
thank you
@sibychenthomas4448
@sibychenthomas4448 3 жыл бұрын
Confidence talk
@nisamthavayil
@nisamthavayil 3 жыл бұрын
thank you
@jabirrr100
@jabirrr100 Жыл бұрын
Hi @nisam... Do you remember me?
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 20 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Different Recipes with MEENAMMA | Diya Krishna | Ozy Talkies
27:53
Ozy Talkies
Рет қаралды 105 М.
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47