No video

"പല വീടുകളിൽ നിന്നും എന്നെ ആട്ടിയിറക്കിയിട്ടുണ്ട്" | Bisher KC | Josh Talks Malayalam

  Рет қаралды 70,966

ജോഷ് Talks

ജോഷ് Talks

2 жыл бұрын

#joshtalksmalayalam #bishertalks #entrepreneur
വയനാട് സ്വദേശി ബിഷർ കെ.സി ഒരു ഹയർ സെക്കന്ററി അധ്യാപകനും ഒപ്പം തന്നെ മോട്ടിവേഷണൽ ട്രെയ്നറും ലൈഫ് കോച്ചും ആണ്. സാമ്പത്തികമായി വളരെ പിന്നോക്കം നിന്ന ഒരു കുടുംബത്തിൽ ആണ് ബിഷർ ജനിച്ചുവളർന്നത്. ചെറുപ്പം തൊട്ടേ പല തരത്തിലുള്ള ജോലികൾ ചെയ്താണ് പഠിക്കാനുള്ള പണം ബിഷർ കണ്ടെത്തിയിരുന്നത്. തുടർന്ന് പല വഴിത്തിരിവുകളിലൂടെ ജീവിതം കടന്നുപോയതിന് ശേഷം ഇന്ന് ബിഷർ ഒരുപാട് ആളുകളെ ട്രെയിൻ ചെയ്തുകൊണ്ടിരിക്കുന്ന ഒരു മോട്ടിവേഷണൽ ട്രെയ്നറും ലൈഫ് കോച്ചും അധ്യാപകനുമാണ്.
ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
ഈ ടോക്ക് exclusive ആയി സ്പോട്ടിഫൈയിലൂടെ പോഡ്കാസ്റ്റ് ആയി കേൾക്കൂ:
open.spotify.com/episode/5N4W...
Bisher KC, a native of Wayanad, is a Higher Secondary Teacher and also a Motivational Trainer and Life Coach. Bisher was born into a financially backward family. From an early age, Bisher earned his living by doing various jobs. After going through many twists and turns in his life, today Bisher is a motivational trainer, life coach and teacher who is training a lot of people.
If you like today's story on Josh Talks Malayalam, please like and share this video and let us know in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#motivation #nevergiveup #success

Пікірлер: 235
@nizamudheenkc6027
@nizamudheenkc6027 2 жыл бұрын
I am proud of you my bro പലരും എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ടായിരുന്നു നിനക്ക് എന്തൊരു ഭാഗ്യമാണെന്ന്…ഇപ്പോഴാണ് അത് എന്തുകൊണ്ടാണ് എനിക്ക് മനസ്സിലായത്..ഉപ്പയും ഉമ്മയും മാത്രമല്ല ഞങ്ങളും അഭിമാനിക്കുന്നു..ഇത് നിങ്ങളുടെ കഥ മാത്രമല്ല നമ്മുടെ കൂടി കഥയാണ് നമ്മുടെ കുടുംബത്തിൻറെ ഉയർത്തെഴുന്നേൽപിൻറെ കഥ I am really proud of you my bro…
@sahala253
@sahala253 2 жыл бұрын
Mashaallah, sir ന്റെ student ആയിരുന്നു എന്നു പറയാൻ വല്ലാത്തൊരു അഭിമാനം തോന്നുന്ന നിമിഷം ❣️❣️❣️
@mubashira2743
@mubashira2743 2 жыл бұрын
ജീവിതത്തിൽ തളർന്ന് പോയെന്ന് കരുതിയപ്പോൾ വാക്കുകൾകൊണ്ട് ഉയർന്നെഴുന്നേൽക്കാൻ ആദ്യമായി പ്രചോദനം നൽകിയത് സർ ആയിരുന്നു. ഇന്ന് ജോഷ് talks ൽ സാറെ കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്തത്രയും സന്തോഷമായിരുന്നു. ഏതൊരാൾക്കും ഉയർന്നെഴുന്നേൽക്കാൻ കരുത്തേകുന്ന വാക്കുകൾ ....
@aflugamar6192
@aflugamar6192 2 жыл бұрын
സന്തോഷവും സങ്കടവും ഒരുമിച്ചു വന്ന പോലെ കേട്ടു കഴിഞ്ഞപ്പോൾ.ഇത്രയും പ്രയാസം ഉണ്ടായിട്ട് ഫ്രണ്ട്‌സ് ആയ നമുക്ക് അതൊന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം.but അതൊക്കെ മറി കിടന്നു നീ ഉയരങ്ങൾ കീഴടക്കിയല്ലോ എന്ന് ഓർക്കുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷവും ഒരു പ്രചോധനവും ഫീൽ ചെയ്യുന്നു. എപ്പോൾ കണ്ടാലും ചിരിച്ചു കൊണ്ട് ഉള്ള ആ face ചെയ്യൽ എന്നും നിന്നിൽ നില നിൽക്കട്ടെ
@Bishertalks
@Bishertalks 2 жыл бұрын
Thank you.. Josh talks...
@aslamaslu3940
@aslamaslu3940 2 жыл бұрын
@veenavinod3083
@veenavinod3083 2 жыл бұрын
👏👏👏
@mubashira2743
@mubashira2743 2 жыл бұрын
❣️
@nejiyasherin932
@nejiyasherin932 2 жыл бұрын
Bisher sir uyir ❤️❤️❤️❤️
@ArunArun-rc7pd
@ArunArun-rc7pd 2 жыл бұрын
❤❤❤
@suhara4537
@suhara4537 2 жыл бұрын
Sir Proud of you👍good speech👏👏 ഈ ക്ലാസുമൂലം സാറിന്റെ കുട്ടികൾക്ക് തീർച്ചയായും എന്തെങ്കിലും മാറ്റം ഉണ്ടാവാതിരിക്കില്ല. തീർച്ച. A big salute sir
@gangaponnu3004
@gangaponnu3004 2 жыл бұрын
Sirnte life story sharikum Oru motivational story thanne... Iniyum orupad uyarangalil ethatte... God bless you..
@fathimath_sumayya2721
@fathimath_sumayya2721 2 жыл бұрын
Sirnte ഓരോ വാക്കുകളും നമ്മുടെ life ഇൽ നമ്മെ ഉയരാൻ പ്രേരിപ്പിക്കും .....sirnte life story കേട്ടതിനു ശേഷം പിന്നെ എപ്പോഴും sir നെ കാണുമ്പോ ഒരു പോസിറ്റീവ് എനർജി എനിക്ക് കിട്ടാറുണ്ട് ...god bless you ❤️🔥🔥
@Sana-uk7tj
@Sana-uk7tj 2 жыл бұрын
അനുഭവങ്ങളുടെ തീകനലുകൾ താണ്ടിയ കഥകൾ കേൾക്കണം ഉയരങ്ങളിൽ എത്താൻ. sir my salute with respect for delivering such inspiring talk. Let it be a driving energy for the listeners.
@jamshishouku2736
@jamshishouku2736 2 жыл бұрын
വാളാട് ഉള്ള പല കുട്ടികളുടേയും വിജയത്തിന് പിന്നിൽ സാറിന്റെ വാക്കുകളാണ് . ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ .. Mashaallah
@unaiseem7912
@unaiseem7912 2 жыл бұрын
Proud of you brother. The real motivational story recounts 3 dominant qualities to become successful in life. Hardwork, Persistence, and Patience. You are the master of all this 💞
@rafeekwyd
@rafeekwyd 2 жыл бұрын
I’ve seen you working hard and dedicating your life for others !! You deserve nothing less than success !! Proud of you my dear !!
@muhammedfayas.1415
@muhammedfayas.1415 2 жыл бұрын
എന്റെ ജീവിതത്തിൽ മാറ്റം വന്നത് ഇദ്ദേഹത്തിന്റെ വാക്കുകളിലൂടെയാണ്.... Thank you bisher sir💞💖
@renabasheer6713
@renabasheer6713 2 жыл бұрын
Mashallah 🤩 you are always a role model to everyone…..your struggles are definitely visible in your life sir….and the awaited story is this. This story may help so much hearts ♥️ and no one can regret your story.and I found its a real story of an amazing man ….be proud of yourself….
@luxnovajaison7021
@luxnovajaison7021 2 жыл бұрын
That's a story worth telling and hearing. You are surely an inspiration for every child sitting infront of you.💚💚
@nejiyasherin932
@nejiyasherin932 2 жыл бұрын
Hi sir
@ytalks8871
@ytalks8871 2 жыл бұрын
Even i know u for the last many years, first time i am hearing your painful story of survival....Proud of u my dear senior... You are are a real inspiration to all of us ...
@famaarif5056
@famaarif5056 2 жыл бұрын
മൊട്ടിവേഷൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ്.... ♥️ proud of you sir♥️👍👍👍
@rashid431
@rashid431 2 жыл бұрын
Congrts brother … your efforts are inspiring … keep growing dear ..
@aminatm2981
@aminatm2981 2 жыл бұрын
I am Amina TM ..... I got your suber classes from sign Wayanad..that changed me.you are the inspiration . Live✨ mashaallh ❤️
@raihanathk2851
@raihanathk2851 2 жыл бұрын
I am diya fathima sir, i got sir's beautifull classes three days at wayanad .....what to say my changes...thank you sir! you are winner..,♥️😊
@wasiwasi2385
@wasiwasi2385 2 жыл бұрын
Ente life il valiyoru mattam konduvanna, jeevithathil pratheekshayude thiri kathicha bisher sir.... Thankyou.......Good motivation speech 😍
@9349379207
@9349379207 2 жыл бұрын
Inspiring, motive.. No words for comments .. I am sure the path you passed to reach here was full of hurdles .. I noticed and kept in mind your words"the place where i want to be star is not a hotel". Thanks brother for enlightening .. I cant forget Your helps and support in my career life.. Jazakallah khair
@shabanak2938
@shabanak2938 2 жыл бұрын
I have seen you many times but have never spoken to you directly. I'm so glad to see you on a platform like this. Proud of you..
@jaseenajamshith9365
@jaseenajamshith9365 2 жыл бұрын
BisherSir 👍👍👍 Sir ന്റെ call ആണ് എന്റെ മോളുടെ അഡ്മിഷൻ WO HSSപിണങ്ങോട് കിട്ടാൻ കാരണമായത്.👌👌👌
@pammiee5303
@pammiee5303 2 жыл бұрын
Iam fahmida... i got urr beautiful classes from sign wayanadd...i dont know how to say about that🥺youu changed me lott!!⚡masha allahh❤ Live!!!
@aneenashervin4632
@aneenashervin4632 2 жыл бұрын
❤️Great!! Njn really lucky aanhh sirne pole oru aale kanaaan sadhichathill.. Innathe sirnte programmil pankedutha nkk orupaad chinthikkaanum chinthakalkkoth pravarthikkaanum manasss kond urappikkaan kazhinnjjuu...sirnte lifee really inspired 🔥
@donamaradona157
@donamaradona157 2 жыл бұрын
You are great bisher spr... words..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ..... ദൈവം നിന്റെ കൂടെയുണ്ട്....... 👍
@sabithkgd
@sabithkgd 2 жыл бұрын
Congrats dear..Realistic motivation...All support..Great job...
@majidmaji7779
@majidmaji7779 2 жыл бұрын
അല്ലേലും മരുഭൂമിയിലെ പൂക്കൾക്ക് ഇച്ചിരി കരുത്ത് കൂടുതലാകും.. വെയിലത്ത് വാടാൻ അവർ തണുപ്പത്ത് ജനിച്ചതല്ല.... So he is ever strong in way 🥰☺️
@kingstarkellur
@kingstarkellur 2 жыл бұрын
എന്റെ നാടിന്റെ വയനാട് കെല്ലൂരിന്റ് അഭിമാനം ബിഷർ സാർ ❤🥰👍
@muhammed910
@muhammed910 2 жыл бұрын
You are an inspiring person to all.. proud of you dear...
@fidhafathima8708
@fidhafathima8708 2 жыл бұрын
Sir.. I m fidha fathima.... U took class for me 3days at sign wayand.. You changed me alot.. Ur a good motivational speaker.. Livelong❤
@michuzz9312
@michuzz9312 2 жыл бұрын
Ikka ithrayum hardwork cheythathinte phalam aanu ikkayude ee success 👏
@jainjohn6361
@jainjohn6361 2 жыл бұрын
സത്യമാണ്, ഞാൻ ഒക്കെ ചെറിയ ചെറിയ കാര്യങ്ങൾക്കു തളർന്നു പോകാറുണ്ട് പക്ഷെ ഈ മനുഷ്യൻ ഒരു ഇൻസ്പിറേഷൻ ആണ്.. ♥️♥️♥️
@ReghuMechira
@ReghuMechira 2 жыл бұрын
നിങ്ങളുടെ ഈ നല്ല മനസ്സിന് നിങ്ങള് ഉയരങ്ങളിൽ എത്തിയെ പറ്റൂ ❤️
@junushanujunaina4219
@junushanujunaina4219 2 жыл бұрын
ഇന്ന് സ്കൂളിൽ സർന്റെ ക്ലാസ്സ്‌ ആയിരുന്നു. പറയാൻ വാക്കുകളില്ല 💯💯 Its really amazing one💯❣️
@positivetalks1214
@positivetalks1214 2 жыл бұрын
Great words Bisher sir I always remember the positive strokes that u share with others ☺️ Keep going 💯
@salmathsubair8982
@salmathsubair8982 2 жыл бұрын
Hey sir..the most awaited one is here❤️woaah..ma shaa allahh❤️💫LIVEian🤚🏻
@mubashiraunaise9879
@mubashiraunaise9879 2 жыл бұрын
Proud of you my Big Brother ❤ One of the pillar of our family. You are amazing 👏
@zuharabi815
@zuharabi815 2 жыл бұрын
Awaited and inspired one!!❤️ Had a lot of great moments with Bisher sir at sign wayanad on 3 day winter camp.. Don't konw how to express those days. Those days are the Stepping stones of my life, your storys inspired me a lot. The one who vanished my stage fear which i was struggling for a long!! 🖤🤝 Lots of love from Zuharabi. #LIVEian🖐🏻
@IRSHADALIification
@IRSHADALIification 2 жыл бұрын
Excellent words that enable us to successfully deal with the crises we face in life.
@raheemmachingal9324
@raheemmachingal9324 2 жыл бұрын
ഇദ്ദേഹത്തിന്റ ക്ലാസ്സ്‌ കേട്ടവർക് അറിയാം.. ഇദ്ദേഹത്തിന്റ പവർ... ഏത് കരയാത്തവനും ഒന്ന് പൊട്ടി കരയും
@Its_meeee732
@Its_meeee732 2 жыл бұрын
Always respect you... because bisher sir given me good lessons that's never forgetten...ippayum sign is a heaven for me🦋🦋🦋
@cknoufal1173
@cknoufal1173 2 жыл бұрын
A real source of inspiration, thanks dear brother for ignited me by your inspirational and tearful success Story💥💥💥
@anvarsadick4060
@anvarsadick4060 2 жыл бұрын
Truly an inspirational talk Bisher bro... keep moving...still many avenues waiting for you...
@mvlog6088
@mvlog6088 2 жыл бұрын
Really great story my mentor , brother. You do small things in a great way 💯💞
@sevenstar2367
@sevenstar2367 2 жыл бұрын
Mashallah vgood allahu ദിർ ഗാ ആയുസ് തന്ന് anugrahikkatte എന്നു അല്ലാഹുവിൻ്റെ കാവൽ ഉണ്ടാവട്ടെ mashallah ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jasiaslu8648
@jasiaslu8648 2 жыл бұрын
Good motiveshan. Mashahalla iniyum orupaad uyaragalilekk ethatte
@alurafi452
@alurafi452 2 жыл бұрын
Ningalude aa kudumba sneham hardwork.u a great . congratulations
@shidhafathima82
@shidhafathima82 2 жыл бұрын
So inspiring... you're always best sir!🤍
@abdusamad8231
@abdusamad8231 2 жыл бұрын
Bishr sir always creates wonders...really inspiring life story...Good luck
@LukkuzBites
@LukkuzBites 2 жыл бұрын
Glad to see you here sir❤️❤️❤️real inspiring bisher sir...have heard u a lot &influenced me🔥
@me.sherin651
@me.sherin651 2 жыл бұрын
You are great.. Its soo inspiring
@georgevarghese7712
@georgevarghese7712 2 жыл бұрын
Truly Inspiring Words 🌹🌹.Proud of being your student ❤❤
@fayizamuhammed8395
@fayizamuhammed8395 2 жыл бұрын
I Got your best classes from sign wayanad, that changed me,💫 You are the inspiration 🙌🏻 Live🤞🏻masha allah✨️
@faisalcherukodefaisal4339
@faisalcherukodefaisal4339 2 жыл бұрын
Really inspiring, proud of you bishar sir....
@fathimarinsha8483
@fathimarinsha8483 2 жыл бұрын
Masha allah 💫 ur talks are mostly inspiring me💜
@anjumfathima9419
@anjumfathima9419 2 жыл бұрын
Bisherka was my senior in Farook college. He was always an inspiration even then. Always been an gentleman during college days. Feeling so proud of him listening his life story!!
@fasilm9094
@fasilm9094 2 жыл бұрын
Thank you so much for your great motivational words.
@robbin527
@robbin527 2 жыл бұрын
Bisher sir... 👌👌👌 Njan Bisher sir nde KZfaq channel nde adhymudhale ulla Oru subscriber.😊 From Mangalore.
@rcchelat
@rcchelat 2 жыл бұрын
പല തവണ കണ്ണുനിറഞ്ഞു
@ishisworld9424
@ishisworld9424 2 жыл бұрын
Hiii bisherka kure kalam kazhinju kanan pattiyathil santhosham.....hatsoff.........
@irshanabincy2638
@irshanabincy2638 2 жыл бұрын
Mashallah 😍 keep going sir 💯you are so inspiring person 😊 proud of you sir🥰
@jareermambattammal9840
@jareermambattammal9840 2 жыл бұрын
Really Inspiring. Proud of my dear.
@aysham.a7530
@aysham.a7530 2 жыл бұрын
Really heart touching words....Great Sir 💐💐
@1ashiquekb184
@1ashiquekb184 2 жыл бұрын
His words helped me once... Thnx sir
@nesriyacn6784
@nesriyacn6784 2 жыл бұрын
Very good inspiration speech sir.God blessings 🙏😁
@usmane3401
@usmane3401 2 жыл бұрын
ഞാൻ ഒരു പാട് പിന്നിലേക്ക് പോയി ഒരുപാട് ഉയരം കീഴടക്കാൻ കഴിയട്ടെ
@shameerpazhedath9941
@shameerpazhedath9941 2 жыл бұрын
Bisher Sir, Well presented
@khadeejaahammed5115
@khadeejaahammed5115 2 жыл бұрын
Masha allah🥰. So inspiring
@benz4369
@benz4369 2 жыл бұрын
No doubt many struggling souls can be inspired by your story. But one very imp point we all miss to learn is every family should be small enough to survive with minimum resources. Specially in these tough times the younger generation should never have more than 2 children which is very critical to keep the family safe under any condition.
@jasnafayis1984
@jasnafayis1984 2 жыл бұрын
Really heart touching and inspiring 🎉🎉🎉
@ajwamedia1331
@ajwamedia1331 2 жыл бұрын
Masha Allah. Enikku orupadu eshttamayi.dahikkumbol vellam kitty ennu parayam .... May Allah bless you
@ARTRICKSviber
@ARTRICKSviber 2 жыл бұрын
Hi bisher sir.i really amazing ur spéech.thank u so much
@manumelwinjoy1984
@manumelwinjoy1984 2 жыл бұрын
Such an awesome person .. Hats Off to you sir❤️❤️❤️
@sanasartgallery5830
@sanasartgallery5830 2 жыл бұрын
Mashaallah 😍 really inspirational life story 🔥🔥🔥
@shennuzzkitchenandvlog6236
@shennuzzkitchenandvlog6236 2 жыл бұрын
My economics sir i respect my sirr.
@harismakkahharismakkah9482
@harismakkahharismakkah9482 2 жыл бұрын
Allaahu uyarangalil ethikate my bro🥰🤲🤲
@shamnadph94
@shamnadph94 Жыл бұрын
Great motivation. Excellent Hattsoff dear Sir
@arcreates666
@arcreates666 2 жыл бұрын
Sir your speech is really motivational
@badarudeenvaliyaparamba543
@badarudeenvaliyaparamba543 2 жыл бұрын
Excellent 👏👏👏
@shanavasak1
@shanavasak1 2 жыл бұрын
Wow....Amazing.....💖💖💖
@fasila_fayisa3971
@fasila_fayisa3971 2 жыл бұрын
Our sir👏
@asyamoidu8553
@asyamoidu8553 2 жыл бұрын
Proud of you Bicheeka💯😍
@abdusamad8231
@abdusamad8231 2 жыл бұрын
Expect many more miracles from your family
@nennnuusss8973
@nennnuusss8973 2 жыл бұрын
Proud of you bicheekkkaa😍😍❤️
@samiazharmotivationchannel
@samiazharmotivationchannel 2 жыл бұрын
God bless you🙏
@Its_meeee732
@Its_meeee732 2 жыл бұрын
Bisher sir a good hearted person i know🥰🥰🥰.... Sign campil undayirunnu... 🥰🥰🥰
@kunhimoideenkp9073
@kunhimoideenkp9073 2 жыл бұрын
Sir. This talk positive spark in every audians really sure....
@shabushuhaib3651
@shabushuhaib3651 2 жыл бұрын
Bisher ..., its me shabu.., may allah bless you dear 🤲🏼🤲🏼🤲🏼🤲🏼🤲🏼
@abuwayanadpookutty482
@abuwayanadpookutty482 2 жыл бұрын
Inspiration. story. Mass👍🏻🔥🔥🔥
@sitharafaisal1864
@sitharafaisal1864 2 жыл бұрын
പറയാൻ വാക്കു കളില്ല സർ 💐💐💐💐💐💐💐💐❤️
@athika705
@athika705 2 жыл бұрын
Good speech 👍 proud of you sir 😀
@shareeffrut2380
@shareeffrut2380 Жыл бұрын
I became ur fan after watching ur videos...😍
@merlingeorge6449
@merlingeorge6449 2 жыл бұрын
Proud moment sir. Such an inspiration.
@jasnafayis1984
@jasnafayis1984 2 жыл бұрын
Great 🤩🤩🥺
@moiduttykc6993
@moiduttykc6993 2 жыл бұрын
ഒരുപാട് ഇഷ്ടം
@fayizfadi7946
@fayizfadi7946 2 жыл бұрын
Inspiring story for all ✨️✨️
@dr.sarabimk1627
@dr.sarabimk1627 2 жыл бұрын
Proud of you dear 😍
@athira7
@athira7 2 жыл бұрын
Bisher sir ❤️🥰
@muhammedkt1407
@muhammedkt1407 2 жыл бұрын
Good inspiration all the best
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 46 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 22 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 21 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН