പട്ടിണി മരണമൊഴിവാക്കിയത് മോദിയോ? മോദി കേരളത്തിന്റെ രക്ഷകനോ? | News Hour 19 March 2024

  Рет қаралды 200,634

asianetnews

asianetnews

2 ай бұрын

പട്ടിണി മരണമൊഴിവാക്കിയത് മോദിയോ? മോദി കേരളത്തിന്റെ രക്ഷകനോ? | News Hour 19 March 2024
#ksurendran #newshour #narendramodi #bjp #kerala #pinarayivijayan #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 641
@shajiabraham125
@shajiabraham125 2 ай бұрын
ഒരു ചായ കുടിക്കണം എങ്കിൽ 2 രൂപ tax കൊടുക്കണം. മോദി വന്നതിൽ പിന്നെ ആണ് ഇങ്ങനെ അല്ലെ
@madhavanak811
@madhavanak811 2 ай бұрын
കേരളത്തെ പുച്ഛിക്കുന്നവരോടാണ്. എല്ലാ സംസ്ഥാനങ്ങൾക്കും ഒരുമിച്ചാണ് സ്വാതന്ത്ര്യം കിട്ടിയത്. എവിടെയും സ്വീകാര്യമാവുന്ന ഒരു ജനതയെ വാർത്തെടുക്കാൻ കേരളത്തിന് കഴിഞ്ഞുട്ടെങ്കിൽ തീർച്ചയായും കേരളം മാറി മാറി ഭരിച്ച സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ട്.ബി ജെ പി കേരളം ഭരിച്ചിട്ടില്ല എന്ന കാര്യവും പ്രത്യേകം പരാമർശിക്കേണ്ടതാണ് . ഇവിടെ ഇരുന്ന് ഗീർ "വാണ"മടിക്കുന്ന പലരെയും അതിന് പ്രാപ്തരാക്കിയത് ഈ കേരളം തന്നെ യാണ്. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ആറക്ക ശമ്പളത്തിൽ ജോലി ചെയ്യുന്ന ആളാണ് ഞാൻ എന്നെ അതിന് പ്രാപ്തനാക്കിയത് കേരളം മാറി മാറി ഭരിച്ച സർക്കാറും അവരുടെ സർക്കാർ സ്കൂളുകളും കോളേജുകളും തനെയാണ്. നിവർന്ന് നിൽക്കാനായാൽ തന്തയേയും തള്ളയേയും തള്ളിപ്പറയുന്നവരുടെ കൂട്ടത്തിൽ ഞാനില്ല
@babus3475
@babus3475 2 ай бұрын
എന്റെ ചാണകമേ വോട്ടിംഗ് മിഷനിൽ കള്ളത്തരം കാട്ടി മേജിക് കാട്ടുമോ ?
@ihthisammohamed8038
@ihthisammohamed8038 2 ай бұрын
ഇതാണ് സത്യം
@user-pd8nb4xi1i
@user-pd8nb4xi1i Ай бұрын
ച്ചാണകവും. മുത്രവും കൂടിച്ചി'ച്ചാണകത്തിൽത്തലപുത്തിക്കിടക്കുന്നക്കോ മരങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല
@Anju.8608
@Anju.8608 2 ай бұрын
ഒട്ടകം 14വരേയും പുല്ല് ആണോ തിന്നത്
@noufashraf
@noufashraf 2 ай бұрын
മോഡി വരുന്നതിനു മുൻപ് ആരും പിച്ചയെടുത്തിട്ടില്ല. ഇപ്പോൾ എല്ലാവരും പിച്ചയെടുക്കുകയാണ്.
@musthafanp2968
@musthafanp2968 Ай бұрын
പരമ സത്യം
@AzeezAbdul-ej5my
@AzeezAbdul-ej5my Ай бұрын
കേരളം കഞ്ഞിയും ചോറും തിന്നാൻ തൊടങ്ങീട്ട് 10 വർഷം അയിട്ടൊളോ അല്ല പിന്നെ
@ramachandrannairajithkumar9267
@ramachandrannairajithkumar9267 2 ай бұрын
50 ലക്ഷത്തോളം മലയാളികൾ ഗൾഫിലെ ചൂടിൽ കിടന്നു വിയർപ്പൊഴുക്കിയും..... യൂറോപ്പിലെയും അമേരിക്കയിലെയും കൊടും തണുപ്പിൽ പണിയെടുത്തു ഉണ്ടാക്കിയതാണ് സമൃദ്ധമായ ഈ കേരളം . അച്ഛന്മാരും കന്യാസ്ത്രീകളും ദിവ്യമായ വിദ്യാഭ്യാസം കേരളത്തിന്പകർന്നുനൽകി.അല്ലാതെ കേരളത്തിലെ വൃത്തികെട്ട രാഷ്ട്രീയക്കാരെ കൊണ്ട് ഉണ്ടായതല്ല കേരളത്തിലെ വികസനം. കേരളത്തിലെ രാഷ്ട്രീയക്കാർ കേരളത്തിനെ മുടിപ്പിച്ചു. യുവജനങ്ങൾക്ക് ഒന്നുമില്ലാതാക്കി. ഇപ്പോൾ യൂറോപ്പിൽ കാണുന്ന ഒരു കാഴ്ച നമ്മളെ ഞെട്ടിപ്പിക്കുന്നതാണ്. എംബിഎയും എൻജിനീയറിങ്ങും കഴിഞ്ഞ കേരളത്തിലെ യുവജനങ്ങൾ യൂറോപ്പിലെ ഇടത്തരം റസ്റ്റോറന്റുകളിൽ പൊറോട്ട അടിക്കുന്നു... ചായ അടിക്കുന്നു... സമൂസ ഉണ്ടാക്കുന്നു. ഞാൻ നേരിൽ കാണുന്ന കാര്യമാണിത്. കേരളത്തിലെ രാഷ്ട്രീയക്കാർ കേരളത്തിലെ മുടിപ്പിച്ച് കഴുകിയെടുത്തു കേരളത്തിൽ ഒന്നുമില്ല ഒന്നുമില്ല ഒന്നുമില്ല
@lintodevasia
@lintodevasia 2 ай бұрын
ഞാൻ കാനഡയിൽ ജീവിക്കുന്ന ഒരാൾ ആണ്.. ഈ യൂറോപ്പിലും അമേരിക്കയിലും പോയ ആളുകൾക്ക് വിദ്യാഭ്യാസം കിട്ടിയത് കേരളത്തിൽ നിന്നാണ്.. അത് മറക്കരുത് മറിച്ചു യുപിയിലോ ബംഗാളിലോ ആണ് ജനിച്ചത് എങ്കിൽ വിദ്യാഭ്യാസം ഇല്ലാ വിവരോം ഇല്ലാ ഗോ മൂത്രം കുടിച്ച് ജീവിക്കാമായിരുന്നു
@sbrview1701
@sbrview1701 2 ай бұрын
അവനവന്റെ സുഖത്തിന് വേണ്ടി അല്ലെ നാട് വിട്ട് പോകുന്നെ അല്ലാതെ കേരളത്തെ രക്ഷിക്കാൻ ആണോ
@vneedchange9502
@vneedchange9502 2 ай бұрын
​​@@sbrview1701 ഇന്ത്യയുടെ ആകെ GDP യുടെ 16.8% വും കേരളത്തിൻ്റെ വാർഷിക വരുമാനത്തിൻ്റെ 32% വും ഗൾഫ് - യൂറോപ്പ്യൻ പ്രവാസികൾ അയക്കുന്ന പൈസ തന്നെയാണ്. കേരളത്തിൽ പട്ടിണിയില്ലാത്തതിൻ്റെ ക്രെഡിറ്റെടുക്കാൻ ഒരു രാഷ്ട്രീയ പാർട്ടി അടിമയും ഇറങ്ങേണ്ട.
@SanjithKVNair
@SanjithKVNair 2 ай бұрын
Contribution of foreign remittance to Indian GDP ranges from 2.5 % to 3.9 %. You can search it online. It's easily available. Don't spread fake information.
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 2 ай бұрын
ഭായ് എവിടെ ആണെന്നാ പറഞ്ഞെ.. യൂറോപ്പിൽ ആണെങ്കിൽ കുറച്ച് വിവരമല്ലാം കാണുമെല്ലോ.. ഇത് ഒരു സങ്കിയുടെ വിവരം മാത്രമേ കാണുന്നുള്ളൂ.. ഇത്തരത്തിലുള്ള കേരളത്തെ ചെറുതായികാണാനുള്ള വിദ്യ ആരാനടത്തുന്നതെന്നും മലയാളിക് നന്നായറിയാം..
@siddiquepa5190
@siddiquepa5190 2 ай бұрын
കേരളജനതയുടെ പുതിയ അറിവ് തന്നതിന് ഉള്ളിച്ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ
@sapicapy1234
@sapicapy1234 2 ай бұрын
പണിയെടുത്ത് ജീവിച്ചുടെ സുരേ. പെട്രോൾ സുര പറക്കും സുര ഉള്ളി സുര ബ്ലേഡ് സുര
@noufashraf
@noufashraf 2 ай бұрын
ഭീഷണി തുടങ്ങിക്കഴിഞ്ഞു.
@basheerkannoth5513
@basheerkannoth5513 2 ай бұрын
കേരളം ഇന്ത്യയിൽ അല്ല യിരിക്കും മോഡി വന്നപ്പോൾ പൊട്ടത്തരം പറയാനല്ലാതെ വലതും അറിയുമോ tax കേന്ത്രം വാങ്ങിക്കുന്നത് കേരളത്തിൽ നിന്ന് അതു ശ്രീലങ്ക യിൽ പോയോ ഇങ്ങനെ മോഡി ഭരിച്ചാൽ ഇന്ത്യ ശ്രീലങ്ക ആയിമാറും കട്ട് മുടിച്ചു വർത്തമാനം പറയാൻ അറിയുന്നവരെ ചർച്ചക്ക് വിളിക്കു മോദിക്ക് ഓശാന പാടുന്ന വർ പറഞ്ഞത് ഇന്ത്യ മുഴുവൻ വിറ്റിരിക്കുന്ന നിങ്ങൾ തന്നെ പറയണം
@AbuhajiMangalan
@AbuhajiMangalan Ай бұрын
6
@indigenouscuisines1446
@indigenouscuisines1446 2 ай бұрын
മോദി ഉള്ളതുകൊണ്ട് മുഖ്യനും മകളും രക്ഷപെട്ടു . ബാക്കിയെല്ലാം കളവു 😂😂
@revikumar9099
@revikumar9099 Ай бұрын
Jaibjp bharatmata ki jai😊
@ARYANarushi-kv2tn
@ARYANarushi-kv2tn 2 ай бұрын
BJP കേരള ഘടകത്തിൻ്റെ ശ്രദ്ധക്ക്....ദയവു ചെയ്ത് B ഗോപാലകൃഷ്ണനെ ചർച്ചക്ക് അയക്കരുതേ.... Please....
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 2 ай бұрын
😂കേരളത്തിൽ ബിജെപി യുടെ വളർച്ച താഴേക്ക് കൊണ്ടുവരുന്നതിൽ ഗോപാലന് നല്ല പങ്കുണ്ട്.. കേരളത്തെ കുറ്റം പറയാൻ മാത്രമേ ഇയാൾക്ക് അറിയൂ..
@manojk.k8272
@manojk.k8272 2 ай бұрын
അതെ അന്തം അരുൺകുമാർ കെ റയിലിൽ കയറി ആണ് ചർച്ചക്കു വന്നത്
@chackokutty2844
@chackokutty2844 2 ай бұрын
കേരളം ആണ് മോദിക്ക് കഞ്ഞികുടിക്കാൻ കിട്ടുന്നത്
@kannanmv50
@kannanmv50 2 ай бұрын
പൊതു പ്രവർത്തകൻ അല്ലേ പട്ടിണിയുള്ള വീടുകളിൽ പോയി കാര്യങ്ങൾ ചെയ്യു
@faisal7085
@faisal7085 2 ай бұрын
ഇങ്ങനെ പച്ചക്ക്‌ കളവ്‌ വിളിച്ച് പറയല്ലേ സുരേ
@mohananpk3923
@mohananpk3923 2 ай бұрын
പ്രളയകാലത്ത് കൊടുത്ത അരിക്ക് 200 കോടി പിടിച്ചു പറിച്ച പാർട്ടീസാ നിന്ന് ഷോ കാട്ടുന്നത്. പിന്നെ 2014നു മുമ്പ് കേരളം ഉണ്ടായിരുന്നില്ല കേരളത്തിൽ കഞ്ഞി കുടിക്കാൻ ആളില്ലായിരുന്നു
@shawnvilla4428
@shawnvilla4428 2 ай бұрын
മോഡിയുടെ വീട്ടിൽനിന്നും കൊണ്ടുവന്നത് ആണ് ഉപ്പുത്തോട്ടു കരപുരം വരെ വിലകൂടി ഇനി എന്തിനാ കൂടാനുള്ളത് ആരുഭാരിച്ചാലും ഇതുപോലെ ഒക്കെ നടക്കും ഇത്രയും ഇതിനുമുന്പ് ഇത്രയും ഭയാനകം അല്ലാരുന്നു ഒരുപാർടിക്കും തുടർഭരണം കൊടുക്കാൻ പാടില്ല, ശക്തമായ പ്രതിപക്ഷമുണ്ടാകണം,. മോഡി ഗ്യാരണ്ടി തട്ടിപ്പാണ് പറഞ്ഞതൊന്നും നടന്നില്ല പട്ടിണി കൂടിയാതെ ഉള്ളു, മാറ്റാം അനിവാര്യം ആണ്. ഒരുപ്രാവശ്യം കുടികൊടുത്താൽ ഭരണാഘടന മാറ്റിയെഴുതും സർക്കാർ സംവിധാനം ഉപയോഗിച്ച് ജനങ്ങളെ അടിച്ചമർത്തും ബിജെപി തീരുമാനിക്കും ജനങ്ങൾ എന്തുകഴിക്കണം, ഹിന്ദുത്ത രാജ്യം പ്രക്യപിക്കും ക്രിസ്ത്യൻ, മുസിലിം ദേവലയങ്ങൾ തകർക്കും, അനുഭവിക്കാൻ പോകുന്ന പുരം കണ്ടറിയാം രണ്ടാംമൂഴം കൊടുത്ത കേരളജനത അനുഭവിക്കുന്നത് ഉദാഹരണം. പുതിയ ഭരണം വരട്ടെ അതായിരിക്കും നല്ലത്.
@lillygeorge4185
@lillygeorge4185 2 ай бұрын
മുടിഞ്ഞ ഭരണം വന്നതിനു ശേഷം ആണ് എല്ലാത്തിനും മുടിഞ്ഞ വില പാവങ്ങൾ കൊടുക്കേണ്ടി വരുന്നത് ഭക്ഷണ സാധനങ്ങൾക്ക് ടാക്സും ഏർപ്പെടുത്തിയത് നിങൾ അല്ലേ വാചകം അടി, ചൽ വയറു nirayilla
@kidsreals1333
@kidsreals1333 Ай бұрын
മോതി വരുന്നതിന്റ് മുബ്‌ സുന്നരമായിരുന്നു . ഗൾഫിൽ പോയി ജോലിയെടുത്ത് ജീവിക്കുന്നു.. മോതി കൊടുത്തിട്ടല്ല . ഉള്ള്ളി...............
@kidsreals1333
@kidsreals1333 Ай бұрын
ഒട്ടകം എന്തിനാ
@pravasiorunerkazcha1798
@pravasiorunerkazcha1798 2 ай бұрын
നരേന്ദ്ര മോഡി ഉള്ള മറ്റു സംസ്ഥാനങ്ങളിലെ പട്ടിണി എങ്ങനെയാണ്
@AmoosPs-ld6ke
@AmoosPs-ld6ke 2 ай бұрын
വിദ്യാഭ്യാസത്തിന്റെ മുഴുവൻ ക്രെഡിറ്റും ക്രിസ്ത്യാനികൾക്ക് കൊടുക്കുന്നതിൽ യാതൊരു അർത്ഥവുമില്ല നാം എല്ലാവരും ഒരുപോലെയാണെന്നും നമുക്കും മറ്റുള്ളവരെ പോലെ പഠിക്കാം എന്നും ഉന്നത സ്ഥാനങ്ങൾ കരസ്ഥമാക്കാം എന്നും പഠിപ്പിച്ചത് അച്ഛന്മാർ അല്ല ഇവിടുത്തെ രാഷ്ട്രീയങ്ങൾ തന്നെയാണ്.
@sasidharanv9835
@sasidharanv9835 2 ай бұрын
വെള്ളപ്പൊക്കം സമയത്തു അരി തന്നതിന് വില കഴുത്തിനു കുത്തിപ്പിടിച്ചു വാങ്ങിയവർ. ഹ... ഹ... എന്ത് രസം കേൾക്കാൻ. 😂😂😂😂😂
@akpnarayanan4199
@akpnarayanan4199 2 ай бұрын
അധികാരം തലയ്ക്കു പിടിച്ചാൽ വെളിവില്ലാതാകും
@ipdragon2221
@ipdragon2221 2 ай бұрын
സുരേന്ദ്രനോട് ഒരു അപേക്ഷ... വെറുപ്പിക്കല്ലേ pls...
@babuantonyt.iantony8187
@babuantonyt.iantony8187 2 ай бұрын
എടോ ഗോപാലൻ ചേട്ടാ കാശുകൊടുത്ത് ഗുണ്ടാ യിസം കാണിച്ചു ഭീഷണി നടത്തിയാൽ ജിവനിൽകൊതിയു ള്ള പല രാഷ്ട്രങ്ങളിൽചാടി ചെന്നവർ പ്രത്യേകിച്ച് കോൺഗ്രസ് രാഷ്ട്രീയ ത്തിലു ്് താങ്കളും കോൺഗ്രസ് രാഷ്ട്രീയ ത്തിലും ഉണ്ടായിരുന്ന ആളാണ്. ഇന്ന ഈ. കാണുന്ന പുരോഗമനം കോൺഗ്രസ് ഭരണം കാലത്ത് അവർ എഴുതി പാസ്സാക്കി വ
@azizksrgd
@azizksrgd 2 ай бұрын
സുരേന്ദ്രൻ പറയുന്നത് കേട്ടാൽ ബിജെപി കാര് തന്നെ കാൽ വാരി അടിക്കും 😂😂
@ismayilfamous225
@ismayilfamous225 2 ай бұрын
😂😂😂
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 2 ай бұрын
കൊവാലനെ ഉത്തരേന്ത്യയിൽ കൊണ്ടുപോയി കെട്ടിയിടണം 😂
@gracy3912
@gracy3912 4 күн бұрын
ആര് വന്നാലും കുഴപ്പമില്ല പാവങ്ങളെ സംരക്ഷിക്കണം ഓരോരുത്തരും ഇഷ്ടമുള്ള മതത്തിൽ ജീവിക്കട്ടെ ഉള്ളഭക്ഷണംകഴിച്ച്സമാധാനത്തോടെഇവിടെഎല്ലാവരുംജീവിക്കണംനമ്മളെല്ലാവരുംസഹോദരങ്ങളാണ്
@gazeebali9521
@gazeebali9521 2 ай бұрын
ഗുജറാത്തിൽ സ്വന്തം റൂമിൽ നിസ്കരിച്ച വിദേശ വിദ്യാർത്ഥികൾക്ക് നേരെ ആൾകൂട്ട ആക്രമണം... ഭയങ്കര പുരോഗതി 😱
@sanathannair8527
@sanathannair8527 2 ай бұрын
കേരളത്തിലോ ഒരു മാനേജ്മെൻ്റ് സ്കൂളിൽ പ്രവൃത്തി ദിവസമല്ലാത്ത ദിവസം ഗണപതിപൂജ നടത്തിയതിന് ഭരിക്കുന്നവരുടെ പാർട്ടിക്കാർ വന്ന് അടിച്ചോടിക്കുകയും പൂജാരിക്കെതിരെ കേസെടുക്കുകയും ചെയ്തു😢
@sethunairkaariveettil2109
@sethunairkaariveettil2109 2 ай бұрын
എന്തിനാഡോ ഇടയ്ക്കു നിസ്കാരവും കൊണ്ട് വന്നു വിഴുപ്പലക്കുന്നത്? വ്യക്തിപരം ആയ കാര്യങ്ങൾ പൊതു വേദിയിൽ പറയണ്ട.
@gazeebali9521
@gazeebali9521 2 ай бұрын
@@sethunairkaariveettil2109 ബിജെപിയിൽ ചേർന്നാൽ അഴിമതി ദേശീയതയാക്കുന്ന മാജിക് പ്രൊ കമന്റ്‌ 🤣
@shirlyxaviour8662
@shirlyxaviour8662 2 ай бұрын
മോദിസർക്കാർ വരുന്നതിനുമുമ്പ് സുഭിക്ഷമായി ഭക്ഷണം കഴിച്ചു .ഇന്ന് എല്ലാത്തിനും തീ വില ഒന്നും വാങ്ങാൻ കഴിയുന്നില്ല. ഞങ്ങളുടെ നികുതിപണം എടുത്ത് ആണ് മോദി തിന്നുന്നത്.
@akiaki1837
@akiaki1837 2 ай бұрын
കേരളത്തിൽ ഒരു പുണ്ണാക്കും കിട്ടാത്തതിനും എല്ലാറ്റിനും തീ വിലയായത് പിണുങ്ങാണ്ടികാരണമാണ് 😏
@alavimadambi496
@alavimadambi496 2 ай бұрын
ഉള്ള കഞ്ഞി കുടി മുട്ടിച്ചവരാണ് കേന്ദ്രം. പഞ്ചാദാര ഇല്ല, അന്നെന്ന ഇല്ല, ഗ്യാസിന് വില കൂട്ടി, സബ്സൈഡി ഒഴിവാക്കി. നികുതിയിലൂടെ JST van kolla nadaththunnu. എന്നാൽ അതിന്റെ പങ്ക് കേരളത്തിന്‌ യാചിച് വാങ്ങേണ്ട ഗതികേടാണ് ഇപ്പോൾ ഉള്ളത് . നെക്കി കൊല്ലുന്ന നയം. Federal സംവിധാനം തകർക്കുന്ന നയമാണ് കേന്ദ്രം 😂
@MR_YO_04
@MR_YO_04 2 ай бұрын
ഒട്ടകം. പറഞ്ഞത്.കൊടുക്കാൻ ഉള്ള പൈസ കൊടുക്കാതെ നിങൾ പിടിച്ച് വെച്ചാൽ ഉള്ള കാര്യമാണ് അവർ പറഞ്ഞത് ,അയിന് തലയിൽ വല്ലതും വേണ്ടെ
@user-vj1dx8gi6m
@user-vj1dx8gi6m 2 ай бұрын
മോദി വന്നത് കൊണ്ട് കഷ്ടപ്പാട് കൂടി.
@mathewazheparambil7474
@mathewazheparambil7474 2 ай бұрын
ഇവിടെ എല്ലു മുറിയെ പണിയെടുത്ത് തന്നെയാണ് തിന്നുന്നത്. വരുമാനത്തിൻ്റെ നല്ലൊരു ഭാഗം കേന്ദ്രം കൊള്ളയടിക്കുന്നു 😅😅😅😅
@santhoshkrishnannair1169
@santhoshkrishnannair1169 2 ай бұрын
ss namukku enium vote cheyyanam ,mudichu naakkallu vannittu matrame padikku
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 2 ай бұрын
Gst 100 രൂപ പിരിച് 8 രൂപ തിരിച്ചു കൊടുക്കുന്ന കേന്ദ്രം. അതിനും കോടതിയിൽ പോകേണ്ട ഗതിയാണ്.
@brijithvelayudhan6624
@brijithvelayudhan6624 2 ай бұрын
​​@@maramoruvarammaramoruvaram634കടമെടുക്കൽ പരിധി കൂട്ടണം എന്ന് പറഞ്ഞാണ് കോടതിയിൽ പോയത് 🤣? ഇപ്പോൾ അനുവദിച്ചിട്ടുള്ളതും അടുത്ത സാമ്പത്തിക വർഷം എടുക്കേണ്ട കടം മുൻ കൂർ ആയി എടുക്കാനാണ്.... അല്ലാതെ ഒന്നും കിട്ടാനില്ല... കോടതിക്ക് ബോധ്യപ്പെട്ടു...
@renjithbrahmananandan5682
@renjithbrahmananandan5682 2 ай бұрын
പിണറായിയും സംഘവും എന്നു പറയണം . എല്ലാവരും അടിമകൾ അല്ല😂
@Anju.8608
@Anju.8608 2 ай бұрын
ഇതാണ് സത്യം
@bharathantc3386
@bharathantc3386 2 ай бұрын
മലയാളി മോദിയുടെ അടിമകളല്ലടാ സുരേ
@sethunairkaariveettil2109
@sethunairkaariveettil2109 2 ай бұрын
CPM ന്റെ അഡിമകളാണ്....
@abhishikthjijo8764
@abhishikthjijo8764 2 ай бұрын
തനി തറയായ ഒരു മനുഷ്യൻ്റെ തരംതാണ നിലവാരത്തിലേക്ക് രാജ്യത്തെ ജനങ്ങൾ താണുപോകുന്നതോർക്കുമ്പോൾ വലിയ ദുഃഖവും നിരാശയും തോന്നുന്നു
@baijubaiju3855
@baijubaiju3855 2 ай бұрын
എടാ ഇതു എഷ്യനേററ് പറഞ്ഞത്. പറയാ൯ സമ്മതിക്ടാാ സുരേഷേ....
@gsgopakumar5509
@gsgopakumar5509 23 сағат бұрын
കേരളത്തിൽ ഈ കഴിഞ്ഞ പാർലമെൻറ് Electionduty ചെയ്ത Spo മാ ർ ക്ക് രണ്ടുദിവസത്തെ വേദനം Rs- 2600/- രൂപാ ഇരുവരെ നൽകിയില്ല. Election Commission office-ൽ നിന്നും Rs 65000000/- (6.5) കോടി രൂപാ കൊടുത്തു അത് എവിടെയെന്ന് ഒരറിവും ഇല്ല.
@sahadevanachary6919
@sahadevanachary6919 2 ай бұрын
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും കാര്യങ്ങൾ എടുത്താൽ സുരേന്ദ്രൻ പറഞ്ഞത് വളരെ മർമ്മമുള്ള സംഗതികളാണ്. എല്ലാ കുടുംബത്തിലും അവിടെയുള്ള മക്കളിലേക്ക് ഒരു നാട്ടുസ്നേഹം ഉണ്ടാക്കിക്കൊടുക്കുന്നത് അവന്റെ അപ്പന്റെ ഗുഡ് വിൽ പ്രശസ്തിയാണ്. ഇന്നീ സംസ്ഥാനങ്ങൾ ഓടിനടന്നു സർവ്വ രാജ്യങ്ങളിലും കയറി ഇറങ്ങി ഓരോ സംരംഭങ്ങളും ആരംഭിക്കാൻ സാമ്പത്തികമായും അല്ലാതെയുമുള്ള നേട്ടങ്ങൾ ഉണ്ടാക്കിക്കൊണ്ടുവരുന്നതും അതിൽ വിഡ്ഢിത്തരങ്ങളും, വെട്ടിപ്പുകളും ഒക്കെ നടത്തിയിട്ടും പല രാജ്യക്കാരും നമുക്കെതിരെ ഒന്നും ഉരിയാടാത്തത് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടുള്ള വിശ്വാസവും, ആദരവും, ലോകരാജ്യങ്ങൾക്ക് ഒരു ഗുരുസ്ഥാനിയൻ ആണെന്നുള്ള ആത്മവിശ്വാസം ഉള്ളതുകൊണ്ടും മാത്രമാണ്. പിന്നെ ബിജെപി ക്കാർക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കേരളത്തിൽ ഒരു ഉണർവ്വുണ്ടാക്കാൻ അവർ വിമുഖത കാട്ടി തെരെഞ്ഞെടുപ്പിന് അവരുടെ മുഖ്യശത്രുവിനു വോട്ടും ചെയ്യിക്കും. നടക്കാൻ പോകുന്ന എലെക്ഷൻ കേരളത്തിൽ ബിജെപി ക്ക് ഒരു തരംഗം ജനങ്ങൾ അറിഞ്ഞു ചെയ്യുന്ന അവസ്ഥയിൽ എത്തിയതും ബഹു പ്രധാനമന്ത്രിയോടുള്ള ആത്മവിശ്വാസവും കൂടിയാണ്.
@drrasooraj
@drrasooraj 2 ай бұрын
നന്ദി എന്തിന്? ഇത് ഞങ്ങളുടെ ക്യാഷ് അല്ലേ.. മോഡി വീട്ടിൽ നിന്നും കൊണ്ട് വന്നത് ആണോ?
@shareefab216
@shareefab216 2 ай бұрын
മോദിയുടെ സ്വന്തം മണ്ഡലത്തിൽ പട്ടിണി കിടക്കുന്നു എന്നിട്ടെന്ന് കേരളത്തിൽ പട്ടിണി മാറ്റാൻ വരുന്നത്
@Anju.8608
@Anju.8608 2 ай бұрын
പറഞ്ഞു കൊടുക്ക് ഗോവാലന്.
@prasannakumar8666
@prasannakumar8666 2 ай бұрын
മോദയുള്ളതുകൊണ്ടാണ് കേരളീയർ ഉള്ളിയും ഹാൻ സും മഞ്ഞളും തിന്നു വയർ നിറച്ചേനേം.
@user-bx1kv2xx3d
@user-bx1kv2xx3d 2 ай бұрын
Abin varkkeyyy awesome speachhhh correct point 👌 india 🇮🇳 munnanii 🇮🇳
@siddiquepkty5090
@siddiquepkty5090 Ай бұрын
ഇദ്ദേഹം കേരളത്തിൽ തന്നെയല്ലെ വിചിത്ര സംസാരം.
@muhammedck9339
@muhammedck9339 Ай бұрын
കേരളം ഇല്ലെങ്കിൽ മറ്റ് സംസ്ഥാന ഇല്ല മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ജോലിക്ക് ഗൾഫ് രാജ്യത്തേക്ക് പോകുന്നതുപോലെ ജനങ്ങൾ ജോലിക്ക് വരുന്നത് കേരളത്തിലേക്ക് അത് ഉള്ളി ഒന്ന് മനസ്സിലാക്കണം
@VijayanPK-zz9po
@VijayanPK-zz9po Ай бұрын
അതുകൊണ്ടാണല്ലോ മഹാമാരിക്കാലത്തു സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ കൊടുക്കുന്ന റേഷൻ ! അത് എവിടെ ഏത് സംസ്ഥാനമായിരുന്നാലും കൊടുക്കും ! എന്നാൽ കഴിഞ്ഞ മഹാമാരിക്കാലത്തു കേരളത്തിന്‌ തന്ന അരിയുടെ വില ചോദിച്ചു വാങ്ങിയത് ! സൗജന്യമായി കൊടുക്കേണ്ടതാണ് ! മണ്ണെണ്ണ പഞ്ചസാര ഗോതമ്പ് എല്ലാം വെട്ടികുറച്ചു ! പിന്നെ 2014 വരെ കേരളത്തിലുള്ളവർ വായു ഭക്ഷിച്ചുകൊണ്ടാണ് ജീവിച്ചുവന്നത് ! കേന്ദ്രം കോടികൾ പിരിച്ചു കൊണ്ട് പോകുന്നത് ! കേരള ദാരിദ്രത്തിൽ 0 . 55% മാത്രമാണ് എന്നാൽ ഇന്ത്യ 2014 വരെ 55 ആം സ്ഥാനത്തായിരുന്നത് ഇപ്പോൾ 111 ആം സ്ഥാനത്താണ് ! 2025 ആകുമ്പോൾ ദെരിദ്രർ ഇല്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകും കേരളം ! തൊഴിലില്ലായ്മ രാജ്യത്ത് അധികഠിനമാണ് !
@user-kq2ei7ln6d
@user-kq2ei7ln6d 3 күн бұрын
ഗൾഫ് കൊണ്ട് കുറെ പേര് ജീവിക്കുന്നു. മാർക്കറ്റിൽ ക്യാഷ് ഇറങ്ങുന്നു. വീട് നിർമ്മാണം കൊണ്ടും മറ്റും കുറെ പേർക്ക് തൊഴിൽ കിട്ടുന്നു
@hamsakuttym4741
@hamsakuttym4741 2 ай бұрын
29 കൊല്ലം ഗുജറാത്ത് ഭരിച്ചിട്ടെ ഒരു മെഡിക്കൽ ഉണ്ടോ?govt സ്കൂളിൽ എന്താ അവസ്ഥ?ജീവിത രീതി എന്താ?
@user-fi9lq1uf1p
@user-fi9lq1uf1p 2 ай бұрын
Electrol bond full varatte.... Kozha arannu ariyam....
@paalapoomuttappalam4152
@paalapoomuttappalam4152 2 ай бұрын
മോഡിയുടെ അരി കഴുകി കിറ്റ് വിതരണം ചെയ്തു അതു ശരിയല്ലേ
@Anju.8608
@Anju.8608 2 ай бұрын
Mothiyude തന്ത യുടെ അറരീയണോ ഞങൾ കുടിക്കുന്നത് 😂😂ennal അത് ഞങ്ങൾക്ക് വേണ്ടാ
@Anju.8608
@Anju.8608 2 ай бұрын
Mothi ചായ ക്കട അല്ലെ. നെൽ കൃഷി ചെയ്യുന്ന തായി കേട്ടിട്ടി ല്ലാലോ
@Anju.8608
@Anju.8608 2 ай бұрын
ഇന്ത്യ മുടിച്ച നേതാവ് എന്ന് അറിയ പ്പെടും മോടി 👺👹
@cheriyancd6677
@cheriyancd6677 2 ай бұрын
പേരുപോലും ഇല്ലാത്ത വൻ
@cheriyancd6677
@cheriyancd6677 2 ай бұрын
ഡൽഹിയിൽ കർഷകരകൊണ്ടുവന്ന കൃഷി
@FawazFawaz-iz9xd
@FawazFawaz-iz9xd 2 ай бұрын
Gopalan cherpp kond adikkanam 😂
@abuhaji9457
@abuhaji9457 Ай бұрын
ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലല്ലേ നേതാവേ
@vijayankrishnan2444
@vijayankrishnan2444 2 ай бұрын
മോഡിയുടെ പാർട്ടി ഉള്ളടത്താണ് ഉടുതുണിക്കു മറുതുണി ഇല്ലാത്തതും പട്ടിണിയും സുരേന്ദ്രൻ ഫൂൾ ഗംഗ, യമുന നദി എവിടെ എന്നു ആ നദിയിലാണ് കൊറോണ സമയത്തു മനുഷ്യന്റെ ശരീരം ഒഴുകി നടന്നത്
@mkpillakuzhiyath1945
@mkpillakuzhiyath1945 2 ай бұрын
കോവിഡ്,--19 ചൈനയുടെ സാമ്പാവയാണ് !!!!!
@sethunairkaariveettil2109
@sethunairkaariveettil2109 2 ай бұрын
60 കൊല്ലം ഭരിച്ചവരെ എന്താ വിശകലനം ചെയ്യാത്തത്.
@sethunairkaariveettil2109
@sethunairkaariveettil2109 2 ай бұрын
ഗസ്സയെ മറക്കരുത്......നദി ഇല്ല എന്നേ ഉള്ളൂ...
@mohanasundaramsundaram4738
@mohanasundaramsundaram4738 14 күн бұрын
സുരേഷിന് ഗോപാലകൃഷ്ണൻ സംസാരിക്കുമ്പോൾ എന്താണ് പ്രശ്നം ഭയങ്കര തടസ്സങ്ങളാണല്ലോ
@vkvimala8808
@vkvimala8808 2 ай бұрын
അരൂൺ കേരളസർക്കാർ കൊടുക്കുന്ന ആനുകൂലൃങ്ങളൊന്നും ജനങ്ങളുടെ നികുതിപ്പണമല്ല അല്ലെ?അതെല്ലാം നിങ്ങളുടെ കഴിവ്
@shirlyxaviour8662
@shirlyxaviour8662 2 ай бұрын
അരിഎത്ര പയറഞ്ഞാഴി എന്ന് ഗോബാലൻ
@smartmedia8347
@smartmedia8347 Ай бұрын
ഒട്ടകത്തെ എടുത്തു മാറ്റൂ പുല്ല് പുല്ലു എന്നു ചോദിച്ചു അരി അരി ഇല്ല ഇല്ല
@abdulrahumanshajihan782
@abdulrahumanshajihan782 2 ай бұрын
ഒട്ടകം ഗോപാലൻ പറഞ്ഞോട്ടെ ജനങ്ങൾ കേൾക്കുമല്ലോ. ഇന്ത്യ സ്വാതന്ത്ര്യം കിട്ടിയ സമയത്ത് നെല്ലിന്റെ ഉത്പാദനത്തെ കുറിച്ചാണ് പറയുന്നത് വളരെ വ്യക്തമായി കേട്ടോളണം ജനങ്ങൾ.. ഇവര് വന്നിട്ടാണ് ഇതൊക്കെ ചെയ്തു കൂട്ടിയത്. ഓന്ത് ഗോപാലന്റെ കയ്യിലുണ്ട് എല്ലാ കണക്കുകളും . വെറുതെയല്ല കേരളത്തിലെ ജനങ്ങളെ ഇവന്മാരെയൊക്കെ ജയിപ്പിച്ചു വിടുന്നത്.
@midhulina
@midhulina 2 ай бұрын
കണക്കുകൾ നിരത്തിയാൽ കേരളത്തിലെ പട്ടിണി മാറുമോ %%%%
@bosebabu4770
@bosebabu4770 Ай бұрын
ബാ ബാ ബാ.. സുരേന്ദ്രൻ കൂട്ടിൽ അടച്ച തത്ത യാണ് ആവശ്യം പോലെ പാലും പഴവും കിട്ടും പറഞ്ഞു കൊടുക്കുന്നതുപോലെ തിരിച്ചു പറയും "തത്തമ്മ പൂച്ച പൂച്ച "....
@KiranKiran-wj4tr
@KiranKiran-wj4tr 2 ай бұрын
മോദിയുള്ളത് കൊണ്ട് തന്നെ യാണ് ഞങ്ങളുടെ വീടുകളിൽ കറിയില്ലെങ്കിലും അരിയെങ്കിലും കാണും ഇവനൊക്കെ ഭരിച്ചിട്ടു മാവേലി സ്റ്റോറിൽ പോലും ഒന്നുമില്ല
@Sreerag01
@Sreerag01 2 ай бұрын
If center is treating Kerala differently then they should stop it immediately. All resources should be given equally to all states.. nothing more nothing less. Then we need to see how things are in Kerala. Kerala don’t need any favors.
@b.a.chellappanrobinson5684
@b.a.chellappanrobinson5684 2 ай бұрын
സുരേന്ദ്രാ 4 കോടി രൂപ(കൊടകര കുഴൽപണം) തനിക്കു കിട്ടിയല്ലോ.....
@rajeev9383
@rajeev9383 2 ай бұрын
അരിയുടെ കാര്യമൊന്നും അറിയില്ല... പക്ഷേ മോദിയുള്ളത് കൊണ്ട് ചില രാഷ്ട്രീയ നേതാക്കൾ ജയിലിൽ പോകാതെ നാട് ഭരിച്ചു പോകുന്നു...😅
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov Күн бұрын
KERALAM ORU BRANDHALAYM 100%correct
@AbdulAzeez-rn1hx
@AbdulAzeez-rn1hx 2 ай бұрын
ഇവനെ ഒക്കെ എന്തിനാ വിളികുനെ
@KrishnaDas-xg4xz
@KrishnaDas-xg4xz 2 ай бұрын
ഈ ചർച്ചയിൽ ആങ്കർ ഉൾപ്പെടെ മൂന്നു പേരും ചോദിക്കുന്ന ചോദ്യം മോദിയുടെ കുടുംബ സ്വത്തിൽ നിന്നാണോ വികസനം നടത്തുന്നതെന്ന് അല്ല. പക്ഷെ ഈ വരുമാനം ഒക്കെ മുൻപും ഉണ്ടായിരുന്നു എന്നിട്ടും എന്തെ ഇപ്പോൾ കാണുന്ന രീതിയിൽ പണികൾ നടന്നില്ല.വളരെ കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭിക്കുന്ന ജന ഔഷധി കൊണ്ടു വന്നില്ല. അബിൻ വർക്കി രാജ്യത്തു 100രൂപയിൽ താഴെ പെട്രോൾ ഡീസൽ നൽകുന്ന അനേകം സംസ്ഥാനങ്ങൾ ഉണ്ട് കേരളത്തിൽ പൊതു ജ നങ്ങളെ ഞെക്കി പിഴിഞ്ഞ് ചോര ഊറ്റുന്ന ഒരു സർക്കാർ ഉണ്ട് എന്നത് മറന്നു പോയോ.
@viswanathanp9156
@viswanathanp9156 2 ай бұрын
പെൻഷൻ കൊടുക്കാൻ രണ്ടു രൂപ ഇന്ധനത്തിന് സർ ചാർജ് ലിപ്പോഴും വാങ്ങുന്ന ഫണ്ട് എവിടെപ്പോകുന്നു? ഇപ്പോഴാണ് കേന്ദ്രത്തിനു മനസ്സിലാകുന്നത് അവിടുന്ന് കൊടുക്കുന്ന ഉച്ചക്കാഞ്ഞിയുടെ അറിയും മറ്റുകാര്യങ്ങൾക്കുള്ള പൈസയും സ്റ്റേറ്റ് ഗവണ്മെന്റിന്റ വകയാണെന്ന് പറഞ്ഞു പറകിക്കുകയാണെന്നു. അതുകാരണം ആ വക free supplies നിന്നപ്പോൾ എല്ലാംനിശ്ചലം. കേന്ദ്രം ശ്വാസം മുട്ടിക്കുന്നു എന്ന് നാട്ടിൽ പാട്ടാക്കി നടക്കുക. എല്ലാവരെയും എല്ലാ കാലത്തും fool ആക്കുക അസാധ്യം ആണെന്ന് ചെറുപ്പത്തിൽ കേട്ടുകാണമല്ലോ
@Anju.8608
@Anju.8608 2 ай бұрын
Mothi ക്ക് വോട്ട് ചെയ്തു കൊടുക്ക് ചെറ്റ ഇനിയും വരട്ടെ ഒന്നിച്ച് അനുഭവിക്കാം മക്കളെ. 👺👹
@KrishnaDas-xg4xz
@KrishnaDas-xg4xz 2 ай бұрын
നമ്മൾ ബ്രഭുദ്ധ കേരളത്തിലെ ബ്രബുദ്ധ പ്രജകൾ (ജനം )ആയത് കൊണ്ട് ഇതൊക്കെ കേന്ദ്രത്തിന്റെ വീഴ്ച്ച ആയി കാണാനും അതിനെതിരെ പ്രമേയം അവതരിപ്പിച്ചു നിർവൃതി അടയാം.
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 2 ай бұрын
ഏതായാലും കേന്ദ്രം നികുതിയിൽ നിന്നും കൊടുക്കുന്നു നമ്മുടെ സ്റ്റേറ്റ് മന്ത്രി സ്വന്തം കൈയ്യിൽ നിന്നും സ്വന്തം കൈയ്യിൽ നിന്നും കൊടുക്കുന്നു.എന്നു പറ യണം വോട്ടുകിട്ടി വീണ്ടും പണം ഇല്ലാ ഇല്ല എന്ന പല്ലവി കേൾക്കണം .. സാർ, അതാണ് 😂😂വേണ്ടത് സാർ അല്ലേ
@gopalankp5461
@gopalankp5461 Ай бұрын
These progressive method in India started from the last 10 years But India got freedom,, independent in1947. Since the period of Sri Narendra Modiji and we wish for best period of Iindia.
@salimnalloor8324
@salimnalloor8324 2 ай бұрын
ഈ തെമ്മാടിത്തരത്താണ് ചർച്ച അല്ല സംഘടിപ്പിക്കേണ്ടത് ഇത് പറഞ്ഞ സംഖി സുരേന്ദ്രന്റെ ചേപ്പ കുറ്റി നോക്കി രണ്ടു പെടയാണ് വെച്ചുകൊടുക്കേണ്ടത്
@RajeshrajuRaju-si6nv
@RajeshrajuRaju-si6nv Ай бұрын
😂😂😂ഈ സുരേന്ദ്രൻ സാറിനെ പിരി ഇളകിട്ടുണ്ട് ജനങ്ങൾ പൊട്ടന്മാരല്ല 😊
@Srikrishnan10
@Srikrishnan10 2 ай бұрын
ED.. ഒരു ലക്ഷം കോടി രൂപയുടെ കള്ളപ്പണം പിടിച്ചു ബ്രോ... ഉത്പാദനം ഇല്ലാത്ത കേരളത്തിൽ കേന്ദ്രത്തിന്റെ കനിവിനായി യാചിക്കുന്ന കേരളം.. പിച്ചക്കറിയും മത്സ്യ മാംസ മുട്ട പാൽ ഉൾപ്പടെ ഇറക്കേണ്ട സാഹചര്യം... നാം ഒരിക്കലും സ്വയം പര്യാപ്തർ ആയിരുന്നില്ല.. എന്നിട്ടോ പിറന്നു വീഴുന്ന കുട്ടികൾ പോലും ഒരുലക്ഷം രൂപയുടെ കടം ഉണ്ടാക്കി തന്നു കേരള ഭരണ കർത്താക്കൾ... ഒരൊറ്റ സ്ഥാപനം ഇവിടില്ല... അരക്കോടി വിദേശമലയാളികൾ അയക്കുന്ന പണം ആണ് നമ്മുടെ സമ്പത് വ്യവസ്ഥയുടെ നട്ടെല്ല്... ദേ ഇപ്പോൾ കേരളത്തിലെ കഴിവുള്ള പിള്ളേർ നാട് വിട്ട് ഓടുന്നു... ഒഴിഞ്ഞു കിടക്കുന്ന വീടുകൾ ലക്ഷകണക്കിന് ആണ് കേരളത്തിൽ ഇനി ജീവിക്കാൻ വളരെ പ്രയാസം ആണ് 🙏
@user-sm4of1tz9o
@user-sm4of1tz9o 2 ай бұрын
ആദി ഇയാളെ പുറത്താക്കണം. എന്നാൽ ബിജെപി നന്നാവും. കേരളത്തിൽ
@afsalpra9313
@afsalpra9313 2 ай бұрын
മോദി സർക്കാർ ഇല്ലായിരുന്നു എങ്കിൽ ബിരിയാണി തിന്നേണ്ടി വന്നേനെ മോദി ഉള്ളത് കൊണ്ട് കഞ്ഞി കുടിക്കാൻ പറ്റി ഭാഗ്യം 😢😢😢😢
@sukumarapillai7667
@sukumarapillai7667 2 ай бұрын
അതു തന്നെയാണ് പിണറായിയെ ജനങ്ങളിൽ നിന്ന കറ്റുന്നത് !
@lathasomalatha1063
@lathasomalatha1063 2 ай бұрын
yes sirgood 8nformation
@moidheenkuttych3897
@moidheenkuttych3897 2 ай бұрын
മലപ്പുറം ജില്ലയിലെ, അരിക്കോട് കുണ്ടോട്ടി, റോഡ്, ഹൈവേ റോ സാക്കുമെന്ന പറഞ്ഞ് പണി തുട ങ്ങിരണ്ട് മൂന്ന് വർഷമായി, റോഡുക ളുടെ സൈടിൽ കുറേ പേരും അടയാളങ്ങളും നാട്ടി എന്ന തല്ലാതെ ഇന്നേവരെ ഈ റോഡും, സൈടുകളും, ഫൊഡ് പാതുകളും മുഴുമിക്കാതെ പൊളിഞ്ഞും, കാട് കേറിയും; കല്ലും മൺകൂനയുമായ് മുഴുമിക്കാതെ കിടക്കുകയാണെ ന്ന യാഥാർത്ഥ്യം, കേന്ദ്രവും കേരളവും, സർക്കാറുകൾ PWD അറിയുന്നുണ്ടോ---? ഇങ്ങനെ പൊട്ടി പൊളിഞ്ഞ നിരവധി റോഡുകൾ ചർച്ചയിൽ വന്ന് വായിൽ തോന്നിയതൊക്കെ തട്ടിവിട്ടത് കൊണ്ടൊന്നും രാജ്യ പുരോഗതിയും, അടിസ്ഥാന വിക സനവും രാജ്യത്തുണ്ടാവില്ല, വികസനം പ്രാവർത്ഥികമാക്കാനു ള്ള സാമ്പത്തികം നൽകണമെന്നോർമിപ്പിക്കട്ടേ - >> CM.ALINCHUVAD
@KrishnaKrishna-fe5km
@KrishnaKrishna-fe5km 2 ай бұрын
പിണറായി സർക്കാർ അധികാരത്തിൽ വന്നതുകൊണ്ട് കേരളത്തിനും ഗുണം ഉണ്ടായി
@josephaugustine7718
@josephaugustine7718 2 ай бұрын
ഒരു change ആയാലോ, ഗോപാല കൃഷ്ണൻ കോൺഗ്രസിന് വേണ്ടിയും, അബിൻ വർക്കി ldf നും അരുൺ kumar udf നും വേണ്ടി ചർച്ചയിൽ വാദിച്ചാൽ എങ്ങനെയിരിക്കും നല്ല രസമായിരിക്കും... അല്ലേ
@sinuninu777
@sinuninu777 26 күн бұрын
നേരെ ജയിലിലേക്ക് 😢😢
@vijayanas76
@vijayanas76 Ай бұрын
100 ഒക്കെ പറഞ്ഞാലും ഇരുന്നുറാണ് വലുത്
@bijunair9800
@bijunair9800 2 ай бұрын
വേട്ട് കഴിയു മ്പോൾ ഇവിടെ കാണണം അരുൺ കരയാൻ😂
@user-du6ux6ld7j
@user-du6ux6ld7j 2 ай бұрын
അങ്ങനെ എങ്കിൽ ബിജെപിക്കാർ ഇപ്പോൾ സൗരയുധത്തിൽ എത്തേണ്ടതല്ലേ 😄😄
@Jay-jy9eg
@Jay-jy9eg 2 ай бұрын
ഇവന്മാർക്ക് ഇനിയും ശമ്പളം കൊടുക്കുന്ന രാജീവ് ചന്ദ്രശേഖറിനെ ഇത്തവണ വിജയിപ്പിക്കുക 😂
@omanakuttannair9474
@omanakuttannair9474 2 ай бұрын
കേരളത്തിൽ കർഷകർ ആത്മഹത്യ ചെയ്യുന്നതിന് ഉത്തരവാദി ഏതു ഗവണ്മെന്റാണ്!
@haneefakk4771
@haneefakk4771 2 ай бұрын
സുരേന്ത്ര ചേട്ടോ എനിക്ക് 54 വയസ്സ് ആയി........ ബിജെപി സർക്കാർ ഭരണത്തിൽ വന്നിട്ട് 10 ആകുന്നുള്ളോ... ശേഷിക്കുന്ന 44 വർഷം ഞാൻ പട്ടിണി ഇല്ലാതെ ആണ് ജീവിച്ചി മുന്നോട്ട് പോയത് 😂
@ramlabasheer8867
@ramlabasheer8867 22 күн бұрын
👍🏻
@Muhammedaliev-ge2zg
@Muhammedaliev-ge2zg Ай бұрын
ഇന്ത്യയിൽ എവിടെയാണ് ചായ കുടിച്ചാൽ രണ്ടു ടാക്സ് കൊടുക്കണം
@hamsak2289
@hamsak2289 Ай бұрын
മോതി ഉണ്ടായില്ലേൽ ഇവിടെ മഴ കിട്ടുമായിരുന്നോ? മോതി ഇല്ലായിരുന്നു എങ്കിൽ ഇവിടെ പ്രളയം ഉണ്ടാകുമായിരുന്നില്ല
@user-rl6pj5wm3l
@user-rl6pj5wm3l 2 ай бұрын
ചായ വിറ്റ ബാലൻസ് ആണ് സാർ 😅
@daisygeorge1800
@daisygeorge1800 5 күн бұрын
2014 ഇന്‌ ശേഷമാണ് ഇന്ത്യയും കേരളവും ഉണ്ടായതെന്നും മോദിയാണ് ഉണ്ടാക്കിയതെന്നും അരിയും നെല്ലും ഒക്കേ കണ്ടുപിച്ചതും എന്ന് പറയാഞ്ഞത് ഭാഗ്യം
@bobbyd1063
@bobbyd1063 2 ай бұрын
മോദി ഗുഹയിൽ കയറി തപസ്സു ചെയ്തതിനു ശേഷം പുറത്തിറങ്ങിയപ്പോ കക്ഷത്തിൽ ഇരുന്ന ഒരു കാര്യം ആണ് ഇന്ത്യ, സോറി ഫാരതം. അതിനു മുമ്പ് ഇന്ത്യ എന്നൊരു സംഗതിയെ ഇല്ലായിരുന്നു സുർത്തുക്കളെ.
@user-sj2vz2uy7p
@user-sj2vz2uy7p Ай бұрын
കഞ്ഞി വെള്ളം. പോലും കിട്ടൂല. മോദി ഇല്ലങ്കിൽ.10കൊല്ലം മുൻബ് 300. പേർ വെള്ളം പോലും. കിട്ടാതെ മരിച്ചു.
@joyouseph5396
@joyouseph5396 2 ай бұрын
ഉള്ളിയും കഞ്ഞിയും പുതിയ പടം😮😮😮😮😮😮😮
@stanlyjohnjohn8416
@stanlyjohnjohn8416 2 ай бұрын
Very good information
@bijucellcity5830
@bijucellcity5830 2 ай бұрын
എടാ പിന്നെ എന്തിനാ കേന്ദ്രം തരുന്നില്ല എന്നു പറഞ്ഞു മോങ്ങുന്നത്
@jebbyjan1376
@jebbyjan1376 2 ай бұрын
Chaanakame. BJP office il ninnu tharaan alla paranjath . Evidannu kondokunna tax il namukku avakaashapettanaanu chodhikkunnath . Ninnodu paranjittu kaaryam illa ennu ariyaam . Pinnae chumma paranju ennae oloo 😂😂😂😂😂😂
@cheriyancd6677
@cheriyancd6677 2 ай бұрын
അവകാശം
@cheriyancd6677
@cheriyancd6677 2 ай бұрын
അവകാശം, മണ്ടൻ
@kabeerkp6166
@kabeerkp6166 Ай бұрын
എന്നിട്ട് എന്തെ സുരേന്ദ്രൻ മരിച്ചു പോകാഞ്ഞത് ഇ ആറര വർഷത്തിൽ പട്ടിണി നേരിടുന്നുണ്ടോ സുരേന്ദ്രൻ സാർ
@ibrahimktkarimban3211
@ibrahimktkarimban3211 2 ай бұрын
കേന്ദ്രത്തിൽ തോറ്റാലും മോദിജിയോട് കേരളത്തെ കൈ വിടരുതേ എന്ന് പറയണം.
@sibymulavana2578
@sibymulavana2578 Ай бұрын
ഈ പറയുന്നത് കേട്ടാൽ മോദി വീട്ടീന്ന് കൊണ്ടുവന്നത് പോലെ യാണ്.
@gopalankp5461
@gopalankp5461 Ай бұрын
Modiji have introduced many happy steps for the welfare of our Nation in different ways. Don't forget these steps from our minds.
@JeromeCs-je7sl
@JeromeCs-je7sl 2 ай бұрын
വാപ്പാഎന്നേ തല്ലേണ്ട ഞാൻ നന്ദി കുല പിന്നേ എന്തിന് ഈ ചാനൽ ചർച്ചയിൽ ഇവരേ വിളിക്കുന്നു
@sivadasanMONI
@sivadasanMONI 2 ай бұрын
നല്ല സംവാദം👍👍👍👏👏👏👏
@VIKSITBHARAT2047KL
@VIKSITBHARAT2047KL 2 ай бұрын
ഈ ചർച്ച കേട്ടപ്പോൾ മനസിലായി നോർത്ത് സൗത്ത് പൊളിറ്റിക്സിലേക് LDF UDF കൊണ്ട് പോകും
@birds4ever159
@birds4ever159 2 ай бұрын
ഇപ്പൊ കഞ്ഞിമാത്രമേ ഉള്ളൂ
@RasheedRashi-kq4th
@RasheedRashi-kq4th 2 ай бұрын
Go valaa ..
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 2 ай бұрын
അർഹതക്കല്ല കൊടുത്തത്... നിലവിളി മാറ്റാൻ മാത്രം അല്ലേ.... കേന്ദ്രവുമായി സംസാരിക്കാൻ ആണ് ആവശ്യപ്പെട്ടത്.... തീർച്ചയായും ബുദ്ധിമുട്ടി നു അൽപ്പം ആശ്വാസം കൊടുത്തു അതാണ് ഇപ്പോൾ കൊടുക്കാൻ നിർദ്ദേശിച്ചത് എന്നു കരുതാം.. സാർ.
I Need Your Help..
00:33
Stokes Twins
Рет қаралды 175 МЛН