പട്ടി ഉണ്ട് സൂക്ഷിക്കുക | RealityReels | Reethuz

  Рет қаралды 1,112,323

Reality Reels

Reality Reels

3 жыл бұрын

Thanks to kunjumaani and ammasky for helping me out with camera😋
My facebook: 🤗 / reethuz97
My instagram :😊 reethuz97?igshi...
Hey family😚 , we are now 645k big fatty family❤ Tons and loads of love people.
#realityreels #reethuz #reallifescenes #reethuz97 #sales
#malayalamvines

Пікірлер: 4 100
@anakha8879
@anakha8879 3 жыл бұрын
അവരെ കണ്ട് പാവം തോന്നിട്ട് വേണ്ടെകിലും എന്നെപോലെ സാധനം വാങ്ങിട്ടുണ്ടോ❤😇
@ansaransar7704
@ansaransar7704 3 жыл бұрын
Yes
@sreelaskhmis8723
@sreelaskhmis8723 3 жыл бұрын
Ondu
@ajukga5736
@ajukga5736 3 жыл бұрын
Njan
@leenaroy251
@leenaroy251 3 жыл бұрын
Und
@diyabalakrish576
@diyabalakrish576 3 жыл бұрын
Pinnallathe
@reshma_resh5364
@reshma_resh5364 3 жыл бұрын
അമ്മച്ചി അഭിനയിക്കാൻ പറഞ്ഞപ്പോ കേറി അങ്ങ് ജീവിച്ചല്ലോ പൊളി 🔥🔥🔥
@akhilpvm5953
@akhilpvm5953 3 жыл бұрын
Athee
@parvathyr2330
@parvathyr2330 2 жыл бұрын
Athe 😘💕
@Talent_shorts25
@Talent_shorts25 3 жыл бұрын
വലിയ ജോലി പറഞ്ഞു പോയിട്ട് കോട്ടയം ജില്ലയിൽ ഒരു ആഴ്ച്ച ബാഗും തൂക്കി നടന്ന ഓർമ്മ വന്നു ഇത് കണ്ടപ്പോൾ.. അടിപൊളി അഭിനയം👌
@gangeyasona5174
@gangeyasona5174 3 жыл бұрын
🤗
@sruthimohan7247
@sruthimohan7247 3 жыл бұрын
Correct da Njanum Njan Palakkad😂🤣
@swaroopkrishnatp1535
@swaroopkrishnatp1535 3 жыл бұрын
One day njanum
@alfredouseph1054
@alfredouseph1054 3 жыл бұрын
same avastha
@comrd8556
@comrd8556 3 жыл бұрын
നാനും 😁😁
@anjalisfoodcourtmalayalam
@anjalisfoodcourtmalayalam 3 жыл бұрын
ഹോ ആ ചേച്ചി ജീവിക്കായിരുന്നു😁 അടിപൊളിയാ എല്ലാരും😍👍 കഷ്ടപ്പാടുകൾ😞
@choicefashion6193
@choicefashion6193 3 жыл бұрын
kzfaq.info/get/bejne/bK-Rpal13s3YmYU.html bn
@sadiqirfan6173
@sadiqirfan6173 3 жыл бұрын
Eth chechi. Pls menshion the time?
@uchuzworld6695
@uchuzworld6695 3 жыл бұрын
@@sadiqirfan6173 plsss watch kzfaq.info/get/bejne/pdd2n8qnrcmzaJc.html
@arathirameshthehappysoul691
@arathirameshthehappysoul691 3 жыл бұрын
ഇങ്ങനെ ഉള്ളവർ വീട്ടിൽ വരുമ്പോൾ സാധനം വാങ്ങില്ലെങ്കിലും അവർക്ക് ഒരു ഗ്ലാസ്സ് വെള്ളം എങ്കിലും കൊടുക്കണം 😇
@afal007
@afal007 3 жыл бұрын
അങ്ങനെ ചെയ്യുന്നതിൽ പ്രശ്നമില്ല പക്ഷെ അതിന് നന്മ ഉള്ള ലോകമേ bgm ഇട്ട് ഇൻസ്റ്റയിലും face ബുക്കിലും ഇടുന്നത് ആണ് പ്രശ്നം 😌
@akmalshamaluf.e7343
@akmalshamaluf.e7343 3 жыл бұрын
ആയിക്കോട്ടെ..
@stayaway_
@stayaway_ 3 жыл бұрын
Nagel kodukarindu😊
@Arya42007
@Arya42007 3 жыл бұрын
😄
@nikishamerin170
@nikishamerin170 3 жыл бұрын
Yes
@neethujoseph4875
@neethujoseph4875 3 жыл бұрын
ആ അമ്മച്ചി വളരെ നാച്ചുറൽ ആയി അഭിനയിച്ചു .. അല്ല ജീവിച്ചു എന്ന് വേണം പറയാൻ 😍
@sridathankh0055
@sridathankh0055 3 жыл бұрын
Appachanum
@rajeshmk4594
@rajeshmk4594 3 жыл бұрын
Theerchayayittuo
@remya1367
@remya1367 3 жыл бұрын
❤️
@_Annraj_
@_Annraj_ 3 жыл бұрын
റീതുവിന്റെ സ്വന്തം അമ്മച്ചിയാണേ
@adarsh1704
@adarsh1704 3 жыл бұрын
Sathyam
@jomonvj6380
@jomonvj6380 3 жыл бұрын
ആരെങ്കിലും ഈ കൊച്ചിന് ഒരു ഓസ്കാർ അവാർഡ് കൊടുക്ക് 💯💯💯💯👏👏👏👏👏👏👏
@vidhuts6514
@vidhuts6514 3 жыл бұрын
Very natural acting.... അമ്മച്ചി കിടു ആണ്... എന്റെ അമ്മേം വാങ്ങാറുണ്ട് ഇതുപോലെ വരുന്നവരുടെ കയ്യിന്നു... ലേശം കുശലം ഒക്കെ അന്വേഷിച്ചേ വിടു... ചായേം വെള്ളോം ഒകെ ഉണ്ടാക്കി കൊടുക്കും... സാധനം ആവശ്യം ഇല്ലെങ്കിൽ കൂടി വാങ്ങി വക്കും.. അതു അവർക്കു ഒരു സഹായം ആയിക്കോട്ടെന്ന് വിചാരിച്ചു.. മിക്കപ്പോഴും ക്യാഷ് ഇല്ല്ലാത്ത ടൈമിൽ അമ്മ എന്തേലും കൊടുക്കാതെ വിടില്ല... എല്ലാ ജോലിക്കും അതിന്റെതായ വിലയുണ്ട്... ഞാനും രാവിലെ മുതൽ വൈകിട്ട് വരെ വെയിലത്തെന്യ... എല്ലാ ജോലിയും ഇഷ്ടപെട്ടു ചെയ്താൽ അതിനു ഒരു മടുപ്പും ഉണ്ടാവില്ല...👍
@edwinkurian6134
@edwinkurian6134 3 жыл бұрын
🤦‍♂️😎😂😂😂😂
@denzadonus5712
@denzadonus5712 3 жыл бұрын
Ente mummy angana alla mummyde paisa kaanolaa..eniku valuthaambam ivara sahaayiknm
@vidhuts6514
@vidhuts6514 3 жыл бұрын
@@denzadonus5712 very good 🥰
@denzadonus5712
@denzadonus5712 3 жыл бұрын
@@vidhuts6514 thank u cheechiiii
@ladiesplanetbyramshi7698
@ladiesplanetbyramshi7698 3 жыл бұрын
എത്ര ദിവസായി മുത്തേ wait ചെയ്യുന്നു😘സത്യത്തിൽ ഇങ്ങനെ ഉള്ളവരെ കാണുമ്പോ ഒരുപാട് സങ്കടം തോന്നാറുണ്ട്.പൊരി വെയിലത്ത്😰😰😰പാവങ്ങൾ😔ജീവിക്കാൻ വേണ്ടിയുള്ള ഓരോ കഷ്ടപ്പാടുകൾ.ഇങ്ങനെയുള്ളവരിൽ നിന്നും വാങ്ങിയ സാധനങ്ങൾ മാത്രം എനിക്കൊരു വീഡിയോ ചെയ്യാനുള്ളത് ഉണ്ട്...പാവം തോന്നി ഒരുപാട് വാങ്ങീട്ടുണ്ട്😊😒അല്ല...ഈ പട്ടിക്ക് ആരാ ട്രെയിനിങ് കൊടുത്തത്🤔
@parvathymanojkumar834
@parvathymanojkumar834 3 жыл бұрын
Nnit vallathm vangarundo🤥
@ashrafkv5462
@ashrafkv5462 3 жыл бұрын
Ooooo
@sreerajmh4290
@sreerajmh4290 3 жыл бұрын
ഞാൻ ജോലി ചെയ്തിട്ടുണ്ട്, എന്നിട്ട് എന്നേ പറ്റിച്ചു, ഇത് തട്ടിപ്പ് ആണ്
@alesk10
@alesk10 3 жыл бұрын
@Aiwin tech 😶😶😶😶
@alesk10
@alesk10 3 жыл бұрын
@@parvathymanojkumar834 😂😂😂😂😂
@Dianskannurkitchen18
@Dianskannurkitchen18 3 жыл бұрын
ഇത്പോലെ എന്തേലും പിള്ളേര് വിക്കാൻ വന്നാൽ ആവശ്യം ഇല്ലെങ്കിലും ഞാൻ എന്തേലും വാങ്ങാൻ നോക്കാറുണ്ട്.. അത്പോലെ ചെയ്യുന്ന എത്രപേരുണ്ട് ഇവിടെ.. എല്ലാവരും നന്നാവട്ടെ, കൂടെ നമ്മളും 🥰❤
@santhoshk4458
@santhoshk4458 3 жыл бұрын
Ente amma
@anilamurali288
@anilamurali288 3 жыл бұрын
Me too... Njnum cheyyarundu... Kurach neram avarod vseshangalok chodch cool akkum... Nnit nthelum oru sadhanam vangi santhoshichu ayakkum... Orikkal nte kail irunna Balarama vare njn koduthu vttitund avark vayikkan😂
@lubnayasmin8610
@lubnayasmin8610 3 жыл бұрын
Nte ummichim angane thanneya❤
@Arya42007
@Arya42007 3 жыл бұрын
Ente veetukaar saadhanangal medikkarilla.pakshe njn ammenekond medippikkan nokkum..
@Justmyself66
@Justmyself66 3 жыл бұрын
Vendathathokke vangiyal nammal engane nannavum
@nasifanasifa2821
@nasifanasifa2821 3 жыл бұрын
ഇത് പോലെ Natural ആയി അഭിനയിക്കാൻ reethuz അല്ലാതെ വേറെ ആരെക്കൊണ്ട് പറ്റും 💞💞💞💞
@soumyamolebijo4851
@soumyamolebijo4851 3 жыл бұрын
വല്ലാത്ത വിഷമം തോന്നി. ഞാൻ ഇനി ഇങ്ങനെ കുട്ടികൾ വന്നാൽ എന്തെങ്കിലും മേടിക്കും. അമ്മ കലക്കി അമ്മയുടെ വാക്കുകൾ കണ്ണു നനയിച്ചു.....❤❤❤❤❤❤
@kl-2family401
@kl-2family401 3 жыл бұрын
*സത്യത്തിൽ ഇങ്ങനെ വരുന്ന ചില ആളുകളെ കാണുമ്പോൾ ഒരു വിഷമം തോന്നാറുണ്ട്. ജീവിക്കാൻ വേണ്ടി ഓരോരോ കഷ്ടപ്പാടുകൾ.* ✨
@afal007
@afal007 3 жыл бұрын
അവർക്ക് വേണ്ടി എങ്കിലും ഒന്ന് വാങ്ങിക്കണം 😊
@AviyalEntertainer
@AviyalEntertainer 3 жыл бұрын
Athe athe😢😢😢
@sonygeorge5049
@sonygeorge5049 3 жыл бұрын
Hi vishnu chettaa
@kl-2family401
@kl-2family401 3 жыл бұрын
@@afal007 😍❤️
@kl-2family401
@kl-2family401 3 жыл бұрын
@@sonygeorge5049 ഹായ്❤️
@arathirameshthehappysoul691
@arathirameshthehappysoul691 3 жыл бұрын
പട്ടിയെ പേടി ഉള്ളവർ ഒക്കെ ഇവിടെ വായോ നമ്മുക്ക് ഒരുമിച്ച് ഓടാം 😂🏃‍♀️🏃‍♀️ ഫസ്റ്റ് ഞാൻ തന്നെ 🏃‍♀️🏃‍♀️
@jobinapjoseph1081
@jobinapjoseph1081 3 жыл бұрын
Njan😇😇😇
@MYWORLDSUB
@MYWORLDSUB 3 жыл бұрын
@kenzzz___9489
@kenzzz___9489 3 жыл бұрын
Me too
@curlypurple9437
@curlypurple9437 3 жыл бұрын
im4u ilum undallo your comments are poli
@muhammadsuhail7190
@muhammadsuhail7190 3 жыл бұрын
Njanum
@ninsan4597
@ninsan4597 3 жыл бұрын
😍😍😍 എന്റെ പൊന്നെ! റീത്തുസിന്റെ വീട്ടിലെ വല്യമ്മച്ചി മുതൽ കുഞ്ഞും കുട്ടീം, എന്തിനു പറയുന്നു പട്ടിക്കുട്ടി വരെ, അസ്സലായി അഭിനയിക്കുന്ന കലാകാരാ! ഇവരെ കുടുംബായിട്ടു സിനിമേലെടുക്കണം എന്നാ എന്റെ ഒരു ഇത്!
@haalajinnahaalajinna8614
@haalajinnahaalajinna8614 3 жыл бұрын
*Who wishes reality reels should achieve millions of subscribers Reply*
@chikakiku8640
@chikakiku8640 3 жыл бұрын
Please support,🙏🙏🙏
@adharshn3681
@adharshn3681 3 жыл бұрын
സൺ‌ഡേ ഹോളി dayile, അപർണ balamuraliye, ആർക്കൊക്കെ ഓർമ വന്നു 😁
@sarojpattambi6233
@sarojpattambi6233 3 жыл бұрын
Enik👌
@Openthemind727
@Openthemind727 3 жыл бұрын
Veendum chila veettukaryangalile samyuktha
@sarojpattambi6233
@sarojpattambi6233 3 жыл бұрын
@@Openthemind727 bavana vikasikanulla yandram👌
@nnk1322
@nnk1322 3 жыл бұрын
Yes🙂
@user-nj6ih8lh7w
@user-nj6ih8lh7w 3 жыл бұрын
Nikk
@rinkuct13
@rinkuct13 3 жыл бұрын
വെള്ളം തന്ന അമ്മച്ചി അടിപൊളി. അമ്മച്ചി abhinayikkuvalla, ജീവിക്കുക ആയിരുന്നു. Best wishes
@sarojpattambi6233
@sarojpattambi6233 3 жыл бұрын
Endoru nalla ammachi👍
@shahalanvar9180
@shahalanvar9180 3 жыл бұрын
Sathyam
@tweetytoes8636
@tweetytoes8636 3 жыл бұрын
That is her original ammachi
@sarojpattambi6233
@sarojpattambi6233 3 жыл бұрын
@@tweetytoes8636 ariyam kubumbam motham adipoli👍
@remilrockz8442
@remilrockz8442 3 жыл бұрын
Crrct
@HAZEOP
@HAZEOP 3 жыл бұрын
ആ പട്ടിയും നന്നായി അഭിനയിച്ചു😍❤😂
@moidu3405
@moidu3405 3 жыл бұрын
Omg😃
@simim.k8384
@simim.k8384 3 жыл бұрын
🤣🤣
@uchuzworld6695
@uchuzworld6695 3 жыл бұрын
@@simim.k8384 pls watch and subscribe kzfaq.info/get/bejne/pdd2n8qnrcmzaJc.html
@Tina45006
@Tina45006 3 жыл бұрын
Njn ithe comment idan vanatha😁
@kimblinky5229
@kimblinky5229 2 жыл бұрын
@@uchuzworld6695 okay. .entethum aakuoo
@sudhiaranmula
@sudhiaranmula 3 жыл бұрын
എന്നും ചിരിപ്പിക്കുന്ന റീത്തുസ് ഇന്ന് കരയിച്ചു 😢.. ഇത്പോലെ ജീവിക്കുന്ന ഒരുപാട്പേർ ഉണ്ട്.. 😢
@MinuTrishiva
@MinuTrishiva 3 жыл бұрын
True
@sreekumar_the13
@sreekumar_the13 3 жыл бұрын
True
@riza__7238
@riza__7238 3 жыл бұрын
Yes😭
@jey2275
@jey2275 3 жыл бұрын
എൻറെ വീട്ടിൽ ഇങ്ങനെ വരുന്നവരെ പറഞ്ഞു വിടുന്നതിൽ എനിക്ക് വിഷമമുണ്ട്. എന്തുചെയ്യാൻ ഞാനല്ലല്ലോ കാരണവർ
@parutty2003
@parutty2003 3 жыл бұрын
സത്യം എനിക്കും😔
@peterpaul536
@peterpaul536 3 жыл бұрын
Me too✌️✌️
@vishnupriyapriya9746
@vishnupriyapriya9746 3 жыл бұрын
Satyam
@aneharadhakrishnan5801
@aneharadhakrishnan5801 3 жыл бұрын
True 💯😢
@salmanfarish5198
@salmanfarish5198 3 жыл бұрын
Me too
@sherinshabu8940
@sherinshabu8940 3 жыл бұрын
സത്യമാണ്... സങ്കടം തോന്നീട്ടു ഒരുപാട് വട്ടം സാധനം വാങ്ങിയിട്ടുണ്ട്...
@uchuzworld6695
@uchuzworld6695 3 жыл бұрын
Pls watch and subscribe
@haseeskitchen1076
@haseeskitchen1076 3 жыл бұрын
ആദ്യം കരഞ്ഞു ഒടുവിൽ ചിരിച്ചു...😃😃 ഞാൻ lp സ്കൂളിൽ പഠിക്കുന്ന സമയത്ത് ഇതുപോലെ ഒരാൾ വന്നു വീട്ടിൽ... ടീവി കവർ ഒക്കെയായിരുന്നു പുള്ളിടെ കയ്യിൽ... എടുക്കാൻ കുറേ കെഞ്ചി... എന്റെ ഉമ്മയാണെങ്കിൽ അങ്ങനേം ഇങ്ങനേം ഒന്നും വാങ്ങില്ല... അയാൾ ഇത്രേം കെഞ്ചുന്ന കണ്ടപ്പോ ഞാനും പറഞ്ഞു മേടിക്കാൻ... ഉമ്മ അനങ്ങിയില്ല.. ഒടുവിൽ അയാൾ തിരിച്ചു പോയി... എനിക്ക് ഭയങ്കര വിഷമായി... പാവങ്ങൾ ഒരു മാർക്കിനും പോയിന്റിനും വേണ്ടി എന്തോരം കഷ്ടപ്പെടണം.... അന്ന് ഞാൻ ആ ചേട്ടന് വേണ്ടി ഒത്തിരി പ്രാർത്ഥിച്ചു, ആ ചേട്ടന് നല്ലൊരു ജോലി കിട്ടണേ എന്ന്... ആ ചേട്ടനെ പറ്റി ഇടയ്ക്കൊക്കെ ഓർക്കാറുണ്ട്... ഇപ്പൊ എവിടെയാണോ എന്തോ...🤔
@Bittobabu7010
@Bittobabu7010 3 жыл бұрын
സ്ഥിരം വ്യൂവേഴ്സ് ഇവിടെ ഹാജർ ആവണ്ടതാണ് 👍😂😀😂❤️
@binduhelock851
@binduhelock851 3 жыл бұрын
Present😆🙋🏻‍♀️
@faisalkn7860
@faisalkn7860 3 жыл бұрын
Present
@NinjaGamer-mg6qx
@NinjaGamer-mg6qx 3 жыл бұрын
Present
@rebekahsn6494
@rebekahsn6494 3 жыл бұрын
സ്ഥിരം മതിയോ 😂😜😜
@creativecraftyathome7853
@creativecraftyathome7853 3 жыл бұрын
👍🏻👍🏻👍🏻👍🏻
@kayyoppu-83
@kayyoppu-83 3 жыл бұрын
മറ്റൊരു ഉർവശി.. അഭിനയം പൊളി... അമ്മച്ചിയുമായുള്ള ആ സംസാരം അറിയാതെ കണ്ണു നിറഞ്ഞു.. അതാണ് റീതൂസിനുള്ള അവാർഡ്
@dr.mariatheresa657
@dr.mariatheresa657 3 жыл бұрын
കോറോണക്ക് ശേഷം റീസ്റ്റാർട്ട് ചെയ്ത കോളേജിന്റ അവസ്ഥ ഒന്ന് അവതരിപ്പിക്കൂ.
@sandrasabu8054
@sandrasabu8054 3 жыл бұрын
ചേച്ചി ഏത് വീഡിയോ ചെയ്താലും പൊളിക്കും 😘😍
@twinklingstars1731
@twinklingstars1731 3 жыл бұрын
എന്റെ റീത്തുമ്മേ തന്റെ സങ്കടം പറയിച്ചിലും അമ്മച്ചിയുടെ ആശ്വസിപ്പിക്കലും ശെരിക്കും കരയിപ്പിച്ചുട്ടോ... ഇങ്ങൾ Pwoliyane...❤❤✨️
@jayatom3431
@jayatom3431 3 жыл бұрын
Kukku u. .. .s
@taekookie1598
@taekookie1598 3 жыл бұрын
HEY I AM A KUKKU TOOOOO
@pournami1851
@pournami1851 3 жыл бұрын
satym
@user-xy5bf6ky2s
@user-xy5bf6ky2s 3 жыл бұрын
പട്ടിയെ കണ്ടാൽ പിന്നെ ഉസൈൻ ബോൾട്ട് ഒക്കെ എനിക്ക് പുല്ലാ... പുല്ല്😌
@afkgallery6009
@afkgallery6009 3 жыл бұрын
🤣🤣🤣🤣✌️
@blesson4436
@blesson4436 3 жыл бұрын
😂😂😂 crrt😂😂😂
@reshma1060
@reshma1060 3 жыл бұрын
😂😂😂
@murshidamuhammad7771
@murshidamuhammad7771 3 жыл бұрын
🤣🤣
@Shivanineelu107
@Shivanineelu107 3 жыл бұрын
Same here 😂😂😂😂
@bruceleetiger9049
@bruceleetiger9049 3 жыл бұрын
Seriously i feel so sad, tat i have seen many people to sell their product from house to house of there doorsteps for money to making both end meet.Most of them ignore even call names on them Sister this was great attempt to show to the people, how difficult they survive to earn daily wages to fill their tumb
@Bba_degree
@Bba_degree 3 жыл бұрын
German made stainless steel😂😂😂😂😂
@yaaadavv
@yaaadavv 3 жыл бұрын
ഇവർ എന്തൊക്കെ കൊണ്ട് വന്നാലും, ചായപ്പൊടി ആണ് highlight 😂
@sreejamc5146
@sreejamc5146 3 жыл бұрын
പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു heart touching ആയിട്ടുള്ള content കൊണ്ടുവന്ന റീത്തുവിന് ഇരിക്കട്ടെ ഇന്നത്തെ like
@nisarc.p9391
@nisarc.p9391 3 жыл бұрын
Adipoli aayitto chechii 😍 superb.... Abhinayamaayaal ingane venam ithrayum vichaarichilla👍kalkki
@jishavarghese23
@jishavarghese23 3 жыл бұрын
"Aa cherukan nalla vilanjavitha" Ath pwolichuu👌🏻👌🏻😂😂😂
@hrishikesheb9376
@hrishikesheb9376 3 жыл бұрын
Reethu is a nurse. So she will know how to treat people well
@Arya42007
@Arya42007 3 жыл бұрын
Ya..
@shinujohn4747
@shinujohn4747 3 жыл бұрын
How many nurses will treat people well...
@hrishikesheb9376
@hrishikesheb9376 3 жыл бұрын
That i don't know but reethu will treat well
@shaninouf4312
@shaninouf4312 3 жыл бұрын
ഇത് കണ്ടപ്പോൾ സൺ‌ഡേ ഹോളിഡേ മൂവിയിൽ അപർണ നടക്കുന്നത് ഓർത്തവരുണ്ടോ?? 👜🙂🙂🙂
@kichakrishna5457
@kichakrishna5457 3 жыл бұрын
Und
@LOKI-fm7iv
@LOKI-fm7iv 3 жыл бұрын
ഉണ്ട്
@btslovearmy8464
@btslovearmy8464 3 жыл бұрын
Und
@btslovearmy8464
@btslovearmy8464 3 жыл бұрын
@@kichakrishna5457 hi army 💜
@kichakrishna5457
@kichakrishna5457 3 жыл бұрын
@@btslovearmy8464 hii amiii💜
@unknown-ni6is
@unknown-ni6is 3 жыл бұрын
Katta waiting aayrnn deahhh Waiting for nxt😘😘
@lalala-ex4sm
@lalala-ex4sm 3 жыл бұрын
Adi poliyanato njan adhyavayittaa kanunneee poliyanatooo keep goingggg drr lv u chechikuttiii💓😇😇😇
@jinhitmallufam5292
@jinhitmallufam5292 3 жыл бұрын
ഇതൊക്കെയാണ് കഴിവ്....👌👌👌 ഏതു വേഷത്തിലും ജീവിച്ചു അഭിനയിക്കുക അല്ലെ....ഒരേ പൊളി 🥰🥰🥰🥰
@anakha8879
@anakha8879 3 жыл бұрын
ഇങ്ങനെ വരുന്നവരെ ആദ്യം തന്നെ ഒന്നും വേണ്ടന്ന് പറഞ്ഞു വിടുന്നത് കാണുമ്പോ സങ്കടം തോന്നിയുണ്ട്💔😇
@angeljoe7602
@angeljoe7602 3 жыл бұрын
Chechii abhinayikan😚 paranjal jeevikkunna njangade mwuthee😍polichhhhhhh Chechii reethuxxxxx uyir😘
@omanapramod6781
@omanapramod6781 3 жыл бұрын
Chechi de videos njan sthiramayi kanarund. You are very talented. 😊 enium othiri videos prathikshikunnu . 😍 .ella vedios um adipoliyayitt cheyythu . enik kooduthal ishtapettath pariksha Paper kandupidichath annu .I am a big fan of you reethu chechi
@deepthianudeep8475
@deepthianudeep8475 3 жыл бұрын
റീതൂസിന്റെ സങ്കടം പറച്ചിലിൽ കണ്ണുനിറഞ്ഞു പോയി... എന്തൊരു അഭിനയം മുത്തേ... 😘😘😍
@sreeragvs9225
@sreeragvs9225 3 жыл бұрын
Entem
@devapriyyaaa_
@devapriyyaaa_ 3 жыл бұрын
ഏതായാലും ആ പട്ടിക്കുട്ടി നല്ലതുപോലെ അഭിനയിച്ചിട്ടുണ്ട് 😁
@pavithrarajesh6606
@pavithrarajesh6606 3 жыл бұрын
Nalla video ayirunu reethu ecchhi☺😍
@arunjith.a_ajcreative
@arunjith.a_ajcreative 3 жыл бұрын
കുറേ നാളുകൾക്ക് ശേഷം എല്ലാരെയും വീണ്ടും ഒരുമിച്ചു കാണാൻ പറ്റിയതിൽ സന്തോഷം. മാർക്കറ്റിംഗ് കോഴ്സിന്റെ ഭാഗമായി സെയ്ൽസിനു വേണ്ടി വെയിലും മഴയും വകവെയ്ക്കാതെ വീടുവീടാന്തരം കയറിയിറങ്ങുന്ന ഒത്തിരിപ്പേരുടെ കഷ്ടപ്പാടുകൾ വളരെ നന്നായി അവതരിപ്പിച്ചു. very good video. All the very best Reethu Chechi 👍🏻👍🏻👍🏻
@bibinjohn666_
@bibinjohn666_ 3 жыл бұрын
വല്യമ്മച്ചിയെ സിനിമയിൽ എടുക്കും കിടു അഭിനയം. റീത്തുന്റൊപ്പം കട്ടക്ക് നിക്കാൻ ബെസ്റ്റാ 📌
@suhaibpulikkal1753
@suhaibpulikkal1753 3 жыл бұрын
ആ ചെറക്കാൻ നല്ല വെളഞ്ഞ വിത്താ 🤣🤣🤣😇😂
@paathupaathuz815
@paathupaathuz815 3 жыл бұрын
Ayenne🤣
@s_h_i_f_n_apu2197
@s_h_i_f_n_apu2197 3 жыл бұрын
😂
@entevadakkinibyaneesa4780
@entevadakkinibyaneesa4780 3 жыл бұрын
😀😀
@riyasop1920
@riyasop1920 3 жыл бұрын
ഇത്തരം കോഴ്സിന് ആരും ചേരരുത്. സ്റ്റുഡന്റസ്നെ വെച്ച് ഇങ്ങനെ പണിയെടുപ്പിച്ച് ഓരോ കമ്പനികളുടെ സാധനം വിൽപ്പിക്കും. അവർക്ക് കിട്ടുന്നത് വെറും നകാപിച്ച.
@aswathybinu7383
@aswathybinu7383 3 жыл бұрын
Njan🙂🙂🙂2yer
@amaljayakumar6425
@amaljayakumar6425 3 жыл бұрын
Ellavrum coursinte bhagamayittalla varunnath.. Njanum nadannatha ithupole.. Trainingin vendi varunnavar und.. Aa training kazhinjal avar manager ayi.. Oru karyom illand aarum ithupole nadakillalo 😁...
@riyasop1920
@riyasop1920 3 жыл бұрын
@@amaljayakumar6425 അറിയാം. But ഇതെല്ലാം തൂകിപിടിച്ചു വീടുകൾ കയറി ഇറങ്ങുന്നത് കാണുമ്പോ പറഞ്ഞതാ. എന്റെ വീട്ടിൽ ഒരു ചേച്ചി വന്നിരുന്നു. ഫസ്റ്റ് വന്നപ്പോ അവർ പറഞ്ഞു ഈ പ്രാവിശ്യം എനിക്ക് പ്രൊമോഷൻ കിട്ടും ഇനി വരില്ല എന്ന്. പിനീട് 2പ്രാവിശ്യം അവർ വരികയുണ്ടായി. ലാസ്റ്റ് വന്നപ്പോ അവർ തന്നെ പറഞ്ഞു മടുത്തെന്ന്. അതെലാം കണ്ട് പറഞ്ഞതാ
@riyasop1920
@riyasop1920 3 жыл бұрын
@@amaljayakumar6425 അറിയാം. But ഇതെല്ലാം തൂകിപിടിച്ചു വീടുകൾ കയറി ഇറങ്ങുന്നത് കാണുമ്പോ പറഞ്ഞതാ. എന്റെ വീട്ടിൽ ഒരു ചേച്ചി വന്നിരുന്നു. ഫസ്റ്റ് വന്നപ്പോ അവർ പറഞ്ഞു ഈ പ്രാവിശ്യം എനിക്ക് പ്രൊമോഷൻ കിട്ടും ഇനി വരില്ല എന്ന്. പിനീട് 2പ്രാവിശ്യം അവർ വരികയുണ്ടായി. ലാസ്റ്റ് വന്നപ്പോ അവർ തന്നെ പറഞ്ഞു മടുത്തെന്ന്. അതെലാം കണ്ട് പറഞ്ഞതാ
@amaljayakumar6425
@amaljayakumar6425 3 жыл бұрын
Am manasilayi😊
@Ohhashiyy
@Ohhashiyy 3 жыл бұрын
ഓടിക്കോ പട്ടി വരുന്നു.... 🏃‍♀️🏃‍♀️🏃‍♂️ സൂപ്പർ 🙂🙂
@muhammadshaheem6003
@muhammadshaheem6003 3 жыл бұрын
ഇഷ്ടായി ,അതിനേക്കാളേറെ സങ്കടോം😧😧
@sarojpattambi6233
@sarojpattambi6233 3 жыл бұрын
👌
@vavak8429
@vavak8429 3 жыл бұрын
റീത്തുസ്ന്റെ വീഡിയോ കണ്ട് എല്ലാ പ്രാവശ്യവും ചിരി ആയിരുന്നു... ഈ പ്രാവശ്യം കരയിച്ചു കളഞ്ഞാലോ 😪
@adithyaanil7094
@adithyaanil7094 3 жыл бұрын
അമ്മച്ചി പൊളിച്ചു 👌👌👌എല്ലാരും കൊളളാം... നൈസ് വീഡിയോ reethu chechi❤❤😊😊
@curlsofaayisha1212
@curlsofaayisha1212 3 жыл бұрын
super chechi...Ellavarum nice perfomance...പ്രത്യേകിച്ചും അമ്മച്ചി👌🏻
@faseelakm4805
@faseelakm4805 3 жыл бұрын
ആദ്യമായിട്ടാ റീത്തുന്റെ വീഡിയോ കണ്ട് കരയണേ... അമ്മാമ്മയുടെ കൂടെ ഉള്ള സംഭാഷണം ശെരിക്കും കണ്ണ് നിറച്ചു...
@nikhilkv4365
@nikhilkv4365 3 жыл бұрын
Same to you 👍
@jollyjeencicil1386
@jollyjeencicil1386 3 жыл бұрын
സത്യം
@ksa7010
@ksa7010 3 жыл бұрын
ഇത് കണ്ടപ്പോൾ ഈ അടുത്ത സമയത്ത് ഇതുപോലെ സാധനങ്ങൾ വിൽക്കാൻ വന്ന ആ സഹോദരിയുടെ സംസാരരീതികൾ ഓർത്തുപോയി,,,
@yashpawalt.s6334
@yashpawalt.s6334 3 жыл бұрын
Late ആയിപ്പോയല്ലോ ഇക്കാ 😅😇
@balanm2899
@balanm2899 3 жыл бұрын
Ath thanne alle video aakiyath🤣 ayin......?
@faruzworld5714
@faruzworld5714 3 жыл бұрын
Alledthu undalla
@sreekuttanms98
@sreekuttanms98 3 жыл бұрын
Chechi sooooper.... Nalla voice aanuttooo... All d best chechiiii
@adamsworld3897
@adamsworld3897 3 жыл бұрын
Adipoli....Abhinayichu enn parayunnathilum nallath jeevichu enn parayunnathaa..... Ellaarum thakarthu....Ammachiye kooduthal ishtaayi😊
@CaptainCleetus
@CaptainCleetus 3 жыл бұрын
കുട്ടിക്കാലത്ത് പട്ടി കടിക്കാൻ വന്ന് കണ്ടം വഴി ഓടിയ ആ ഓർമ്മ....ഹെന്റെ സിവനേ....🤣
@sabeerdileep6427
@sabeerdileep6427 3 жыл бұрын
Entertainer എന്ന നിലയിൽ ഏറ്റവും കൂടുതൽ നീതി പുലർത്തുന്ന ഒരു youtuber❤️ . . ആദ്യവായിട്ടാ ഇത്രയും like കിട്ടുന്നത്🥳🥰
@juliejomon9497
@juliejomon9497 3 жыл бұрын
Sathyam
@worldofpassion2653
@worldofpassion2653 3 жыл бұрын
@@juliejomon9497 HEY FRIEND , Please Check My KZfaq Channel (WORLD OF PASSION).If You Like The Channel Then Please Click the SUBSCRIBE BUTTON(like ,share ,comment also) .IF YOU ARE NOT INTERESTED THEN YOU CAN LEAVE THE CHANNEL WITHOUT DOING ANYTHING MENTIONED ABOVE😊 PLEASE CHECK!!!🙏
@roshiniar4749
@roshiniar4749 3 жыл бұрын
സത്യം 😍👍
@tjsapien2058
@tjsapien2058 3 жыл бұрын
കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല മോളു..... Eeeeee feeling അനുഭവിച്ച മനുഷ്യൻ മാരുണ്ട് പുള്ളേ....🥴🤪
@hadirahman3036
@hadirahman3036 3 жыл бұрын
athu oru sarcastic level disclaimer aanu
@bibo90
@bibo90 3 жыл бұрын
Proud to be a nurse .you have a creative soul .stay blessed 👍
@praveenpiravom
@praveenpiravom 3 жыл бұрын
ഞാനും നടന്നിട്ടുണ്ട് ഇതുപോലെ.. വല്യ പാടാ 🙂🙂🙂 എന്നാലും എല്ലാവരുടെയും മുന്നിൽ ചിരിക്കും 🥰
@sarojpattambi6233
@sarojpattambi6233 3 жыл бұрын
👍👍👍
@user-fv2oz2qj3y
@user-fv2oz2qj3y 3 жыл бұрын
💚💚💚👍
@gils2827
@gils2827 3 жыл бұрын
😇🤗
@teabreak3294
@teabreak3294 3 жыл бұрын
Ipo nthu cheiyum
@sarojpattambi6233
@sarojpattambi6233 3 жыл бұрын
@@teabreak3294 👌
@hananpgd235
@hananpgd235 3 жыл бұрын
ഓരോ സാധനത്തെ കുറിച്ചും ശ്വാസം വിടാതെയുള്ള ഇവരുടെ വിവരണം കേട്ടാൽ ഒരു ഗ്ലാസ് പച്ചവെള്ളമെങ്കിലും കൊടുക്കാതെ മടക്കി അയക്കാൻ തോന്നില്ല😇🔥❤️
@litcoffeehouse6076
@litcoffeehouse6076 3 жыл бұрын
Congratulations Reethu. Good effort. Valare nalla abhinayam.
@joxyjoyt2476
@joxyjoyt2476 3 жыл бұрын
I love u so much...u r expression is so amazing...I am so happy to c u r videos even in my busy times...luv u reethu
@saranbalakrishnan5828
@saranbalakrishnan5828 3 жыл бұрын
നായികയെ സൈഡാക്കി അമ്മച്ചി സ്കോർ ചെയ്തു..😍😍😍
@kripamariya4104
@kripamariya4104 3 жыл бұрын
'ചേച്ചിയ്'...ഗേറ്റിന്റെ അടുത്തുനിന്നു ആ വിളി കേൾക്കുമ്പോൾ തന്നെ വേണ്ട എന്ന് പറയാൻ റെഡി ആയിരിക്കുന്ന le amma😂😂
@mohammedafsalmokkath4271
@mohammedafsalmokkath4271 3 жыл бұрын
കൃത്യമായ വിശകലനം ആണല്ലോ... 😆😆😆😆👍👍njn ulapde ulllavar cheyyunnatha...
@biniyababy1651
@biniyababy1651 3 жыл бұрын
Chechii super aa 🥰🥰Iam your big fan chechiii❤❤ videos okke poliya vere level 😍😍
@njanparayum9231
@njanparayum9231 3 жыл бұрын
*സ്വന്തം കഴിവുകൾ ഇത്രയധികം ആസ്വദിക്കുന്ന പരിപോഷിപ്പിക്കുന്ന ഒരേയൊരു കലാകാരി , ചേച്ചിയെ കൊറേ സ്നേഹ ഉമ്മകൾ ഫ്രം എ അനിയൻകുട്ടൻ*
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
പണിയെടുത്തു അധ്വാനിച്ചു ജീവിക്കുന്ന ഇവരെ സഹായിക്കാൻ നമുക്കും ഒരു മനസ് വേണം ...... അത്യാവശ്യം നമുക്ക് ആവശ്യമുള്ള സാധനങ്ങൾ ആണെങ്കിൽ നമുക്ക് അത് വാങ്ങി അവരെ സഹായിക്കുന്നതിൽ നിറഞ്ഞ സന്തോഷം മാത്രം
@jasimmohammed3145
@jasimmohammed3145 3 жыл бұрын
അറിയാമ്പാടില്ലാത്തതുകൊണ്ട് ചോദിക്കാ, നിങ്ങളുടെ area മൊത്തം realistic actors ആണോ??? 🙏🙏
@abhikanthsabu4919
@abhikanthsabu4919 3 жыл бұрын
Athee...
@zeitgeisteasylearning5058
@zeitgeisteasylearning5058 3 жыл бұрын
My dr❤️❤️❤️👌👌👌 eagerly waiting for your vdosss
@paulk.o7588
@paulk.o7588 3 жыл бұрын
ചേച്ചിയുടെ എല്ലാ videos ഉം എനിക്ക് ഭയങ്കര ഇഷ്ടമാണ്.Love you checheeee❤️😍🥰😘💝💖
@BertRussie
@BertRussie 3 жыл бұрын
ഇതിൽ അഭിനയിച്ച അപ്പച്ചന്മാരും അമ്മമാരും ഒക്കെ ഭയങ്കര natural acting 👍🏽👍🏽👍🏽
@dilisjo4038
@dilisjo4038 3 жыл бұрын
മഴ പെയ്തപ്പോൾ കണ്ടവരുണ്ടോ... ആരേലും കാണാതിരിക്കില്ലല്ല്ലേ..... ചുമ്മാ ഒരു ട്രൈ.... ആരേലും ലൈക്ക് തെരുമോന്ന് നോക്കട്ടെ 😂😂
@mariah..3542
@mariah..3542 3 жыл бұрын
😂
@sreyasuresh9387
@sreyasuresh9387 3 жыл бұрын
Kunju Maria..😄🥰😘😘😘❤ As usual adipoli video chechi..😍❤
@Krishna-ud9xg
@Krishna-ud9xg 3 жыл бұрын
For the first time.. U made me cry..! 😢
@dhaneeshas6662
@dhaneeshas6662 3 жыл бұрын
അഭിനയിക്കാനുള്ള കഴിവു മാത്രമല്ല നല്ലൊരു SCRIPT WRITTER ആകാനുള്ള കഴിവുമുണ്ട് റീതുവിന്
@shaninouf4312
@shaninouf4312 3 жыл бұрын
പട്ടിയെ പേടിയുള്ള ധൈര്യശാലികൾക്ക് ഇവിടെ ഒത്തുകൂടാം ട്ടോ 😀😀👇🐕🐕
@died8400
@died8400 3 жыл бұрын
🙋😂😂
@aswinrajan7312
@aswinrajan7312 3 жыл бұрын
🤚
@Subi-jf5do
@Subi-jf5do 3 жыл бұрын
🖐️
@sana_nashiri.k
@sana_nashiri.k 3 жыл бұрын
എനിക്ക് എന്റെ പിറകെ ഓടിയ ശേഷം ഭയങ്കര പേടിയാ
@ashikasebastian3322
@ashikasebastian3322 3 жыл бұрын
🥺
@vibgyor5742
@vibgyor5742 3 жыл бұрын
റീത്തൂസ് കലക്കി👍👍👍 ഈ എപ്പിസോഡ് വ്യത്യസ്തമായി.. ചെറുതായി കണ്ണ് നനയിപ്പിച്ചു .. പതിവ് പോലെ നന്നായി ചിരിപ്പിച്ചു.. നല്ല അഭിനേത്രിയാണ്... എല്ലാവിധ ഭാവുകങ്ങളും🙏🙏🙏👍👍👍
@chandranmaya2052
@chandranmaya2052 3 жыл бұрын
Firstly hatsoff and salute for considering this topic🥳❤🙏...acting soooper💯👌
@ponnusmazi5077
@ponnusmazi5077 3 жыл бұрын
ഇന്ന് ഒരു ചെക്കൻ വന്നിട്ട്.. ഒരുപാട് സംസാരിച്ച..... സാദനം വെടിക്കാൻ വേണ്ടി കാശ് ഇല്ലന്നിട് കൂടി.... കടം വാഗി.... അത് വാഗിച്ച ഞാൻ.......😊😊😊😊🙄🙄🙄🙄🙄.... പാവങ്ങൾ പൊരി വെയിലത്തു വരിക അല്ലെ.....😔
@emilldevs3373
@emilldevs3373 3 жыл бұрын
ആ അമ്മച്ചി അഭിനയിക്കുവല്ല..ജീവിക്കുവാർന്നു..നല്ല അമ്മച്ചി
@tinytalks3462
@tinytalks3462 3 жыл бұрын
Super ayitund ... last scene Kure chirich 🤣🤣🤣... and outro yil nalla sundari kutty ayitund
@sivadas_123
@sivadas_123 3 жыл бұрын
Kuree divasayitt waiting aayirunnuu Reethu chechii 😍
@angelaalbert7045
@angelaalbert7045 3 жыл бұрын
ഒറ്റ വിഡിയോ പോലും മിസ്സ് ആകാതെ കാണുന്നവറ് ഉണ്ടോ? :-)
@anzu1557
@anzu1557 3 жыл бұрын
Njan und
@shijicleetus1347
@shijicleetus1347 3 жыл бұрын
Njn und
@dreamrider2660
@dreamrider2660 3 жыл бұрын
ഇവിടെ പലർക്കും പട്ടിയെ പേടിയുള്ളവർ ആണ് 😁🔥ന്നാൽ എനിക്ക് പട്ടിയെ പേടിയില്ല 😌കാരണം പട്ടിയെ കണ്ടാൽ ഓടാതിരുന്നാൽ തീരുന്ന പ്രശ്നമേ ഉള്ളു.... 💯
@aishwarya598
@aishwarya598 3 жыл бұрын
Enikkum pedi illa🤪😁
@hanimachandran4709
@hanimachandran4709 3 жыл бұрын
Ath oru kadi kittiyaal theeravunna prasnam ullu😅😅
@shahimusthu8947
@shahimusthu8947 3 жыл бұрын
ഫുദ്ധി
@aryabhadra8913
@aryabhadra8913 3 жыл бұрын
Enikkum pedi illa ,coz i love them❤
@sonaroy1245
@sonaroy1245 3 жыл бұрын
Reethuzzz chechy adipoli aayittundu😍😍❤ super expression 💕💕
@vijayvijaykumar7247
@vijayvijaykumar7247 3 жыл бұрын
ഇങ്ങനെയുള്ളവർ വരുമ്പോൾ ഞാനും അമ്മയോട് പറയാറുണ്ട് എന്തെങ്കിലും വാങ്ങി അതിനെ പറഞ്ഞു വിടാൻ ,,,
@NSDDROID
@NSDDROID 3 жыл бұрын
മനുഷ്യൻ അല്ലെ പുള്ളേ.. 💥💥😂
@yashpawalt.s6334
@yashpawalt.s6334 3 жыл бұрын
Oru 200 likes ഒറപ്പിച്ചോ
@khadeejah4943
@khadeejah4943 3 жыл бұрын
Eduthond podeey pull...
@NSDDROID
@NSDDROID 3 жыл бұрын
@@yashpawalt.s6334 ഈ ലൈക്‌ വിറ്റാൽ കാശ് കിട്ടുന്ന വല്ല sistum വേണ്ടിയിരുന്നു 🖤😂😂😂...
@fathimashahana.m885
@fathimashahana.m885 3 жыл бұрын
Yah 🤓
@yashpawalt.s6334
@yashpawalt.s6334 3 жыл бұрын
@@NSDDROID അതെയതെ 🤣🤣
@blackpink8979
@blackpink8979 3 жыл бұрын
ലാസ്റ്റ് ആ ഓട്ടം കണ്ടിട്ട് ചിരി വന്നിട്ട് മേലാ.....😂
@Black-yk2xy
@Black-yk2xy 3 жыл бұрын
Polichuttttaaaaa.... Aa ammachi jeevich abinayichuuu😍😍
@muhammadkutty6507
@muhammadkutty6507 3 жыл бұрын
Chechii super💗 Adhikam perum shradhikkathe pokunna karyamanithu. Ingane veettil varunnavaril ninnum saadanm Vangiyillelum avark alpam vellamengilum nalkuka ☺☺
@emilroy5128
@emilroy5128 3 жыл бұрын
പാവം തോന്നിട്ട് വേണ്ടെകിലും എന്നെപോലെ സാധനം വാങ്ങിട്ടുണ്ടോ❤😇
@subinlatheef5626
@subinlatheef5626 3 жыл бұрын
ഞാനും അനുഭവിച്ചിട്ടുണ്ട് സേവന കറി പൌഡർ.... 2006
@vedhavaryar66
@vedhavaryar66 3 жыл бұрын
എന്റെ പോന്നേ ഓർമിപ്പിക്കല്ലേ
@thebadtime1592
@thebadtime1592 3 жыл бұрын
Njn IPO Senior manager aayi irikunnu...proud... Sevana
@najiyanasar8478
@najiyanasar8478 3 жыл бұрын
Ithenna sambavam.... ingane kayarunne sambavam entha.. ivdem vararund
@worldofpassion2653
@worldofpassion2653 3 жыл бұрын
@@vedhavaryar66 HEY FRIEND , Please Check My KZfaq Channel (WORLD OF PASSION).If You Like The Channel Then Please Click the SUBSCRIBE BUTTON(like ,share ,comment also) .IF YOU ARE NOT INTERESTED THEN YOU CAN LEAVE THE CHANNEL WITHOUT DOING ANYTHING MENTIONED ABOVE😊 PLEASE CHECK!!!🙏
@viralvedeostoday4149
@viralvedeostoday4149 3 жыл бұрын
@@najiyanasar8478 sales ahn.. edelm brandinte.. adyeme ingene field work cheyyenem.. sales target achieve cheyyuna anusarch promotion kittum.. pinne senior level aakum, avark field work vendaa.. office work.. kadayil kodukunedin pakaram door to door sales
@rejithp.r4234
@rejithp.r4234 3 жыл бұрын
Super video chechi. Iniyum ingane relate cheyan pattunna video idanne
@vishnuramesh8903
@vishnuramesh8903 3 жыл бұрын
Adipoli... Earum jeevikkuvaarunnu😍😍👍👍
@jacksparo102
@jacksparo102 3 жыл бұрын
"ഇവിടെ എല്ലാം ഉണ്ട്" ഇനി ഇത് പറയുന്നതിന് മുൻപ് ഈ എപ്പിസോഡ് ഒന്ന് ഓർത്താ മതി🙏 നമ്മളെപ്പോലെ എല്ലാരും ഹാപ്പിയായിരിക്കട്ടെ🤗
വൈകിവന്ന വാർത്തകൾ (PART-1)
11:27
Enthuvayith(എന്തുവായിത്)
Рет қаралды 407 М.
A dog's story | Toffee and amma | RealityReels | Reethuz
9:02
Reality Reels
Рет қаралды 371 М.
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 2,6 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 33 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 32 МЛН
കഥയും ജീവിതവും
10:07
Sanju and Lakshmy
Рет қаралды 4,2 МЛН
ഒരു കുടുംബശ്രീ Meeting | Simply Silly Things
10:31
Simply Silly Things
Рет қаралды 1 МЛН
Вот это комплимент😏 #сериал #рек #кино
0:26
Cleaning gadgets #food #funny #comedy
0:19
IK REACTS
Рет қаралды 8 МЛН
Harley Quinn protects bullied children #clown #angel
0:47
超人夫妇
Рет қаралды 4,5 МЛН