പറ്റിക്കപ്പെടരുത്🙏🙏 | നിങള്‍ ആവശ്യപ്പെട്ട VIDEO| LOW BUDGET HOTELS AND LODGE IN GURUVAYUR TEMPLE|

  Рет қаралды 266,505

എങ്കിലും എന്റെ കൃഷ്ണ🌿

എങ്കിലും എന്റെ കൃഷ്ണ🌿

2 жыл бұрын

Low budget hotels and lodges in guruvayur temple
Guruvayur temole updates
Guruvayur visjeshangal
Chorunu vazhipad
Stay fecilities in guruvayur temple
Vazhipad counter fecilities
How to get Palppayasam in guruvayur temple
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ

Пікірлер: 814
@jayasreepm9247
@jayasreepm9247 2 жыл бұрын
നല്ല അറിവ് നൽകിയ ചാനലിന് നന്ദി നമസ്കാരം അദ്യമയിവരുന്നവർക്ക് തൊഴാൻ ഏത് സമയവും ഉത്തമം എന്നൊക്കെ വിസദമയി അറിയിക്കാൻ അപേക്ഷിക്കുന്നു. ഹരേ കൃഷ്ണ.
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Tqq maam for ur vlble write down 😊😊🙏🙏🙏 Sure udan thane adhumaai related aaitulla video cheyyunadhairikkum maaa 🙏🙏🙏🙏💕💕💕
@charulathakaimal7194
@charulathakaimal7194 2 жыл бұрын
കൗസ്തുഭം rate ithum.കൂടുതൽ ആണ്
@bindubindu1335
@bindubindu1335 Жыл бұрын
കസേതുഭം 👌👌👌
@archanasbaneesh2696
@archanasbaneesh2696 Жыл бұрын
P😊😊😅😮😢🎉😂❤
@anithaprabhakar650
@anithaprabhakar650 Жыл бұрын
ശരിക്കും അറിയാൻ ആഗ്രഹിച്ച വീഡിയോ ആണ് ഇത്. ഒരുപാട് നന്ദി. ഒരു കാര്യം ചോദിച്ചോട്ടെ രാത്രിയില്‍ ശീവേലി കാണാന്‍ ക്യൂ ഇല്ലാതെ അകത്തു പോകാന്‍ പറ്റുമോ? അത് എത്ര മണിക്കാണ്? അറിയാമെങ്കില്‍ reply ഉപകാരം ആയിരിക്കും. 🙏🙏🙏
@suseelaprabhakaran7797
@suseelaprabhakaran7797 2 жыл бұрын
നല്ല അറിവാണ് മോനെ. നന്ദി. കണ്ണൻ അനുഗ്രഹിക്കട്ടെ. 🙏🏼
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🙏🙏🌿🤍😊
@vijayalakshmit9306
@vijayalakshmit9306 2 жыл бұрын
കൗസ്തുഭഠ മുതലായ ഹോട്ടലുകൾ സാധാരണ കാർക്ക് അപ്രാപ്പിയഠ ആണ്.അതൊക്ക ദേവസ്വം ബോർഡിലെ ആൾക്കാരുടെ റെക്കമെന്റേഷൻ പോലെ യാണ് നടക്കുന്നത്.
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🙏🙏🙏
@vinuthiruvattar4887
@vinuthiruvattar4887 2 жыл бұрын
Yes thattippu in the name of god
@suryadigit6535
@suryadigit6535 2 жыл бұрын
Corect
@bindhukrishna1979
@bindhukrishna1979 Жыл бұрын
ഞാൻ ഒരുവർഷം ആയിട്ട് എല്ലാമാസവും തൊഴാൻ പോകുന്നുണ്ട് ഈ ഒരു വർഷം കൊണ്ട് കൌസ്തുഭത്തിൽ റൂം ചോദിച്ചു ചെന്നിട്ടുണ്ട് ഇന്നുവരെ അവർ ഞങ്ങൾക്ക് റൂം തന്നിട്ടില്ല എപ്പഴും പറയുന്നത് റൂം ഇല്ല എന്നാണ്
@Engilumentekrishna
@Engilumentekrishna Жыл бұрын
Avar endho avide kaati kootunund bldy fools 😔
@madathilgopinath552
@madathilgopinath552 5 ай бұрын
ഒരുപാട് ആളുകൾക് ഉപകാരം ആയി ഈ വിഡിയോ എന്ന് സംശയം ഇല്ല. ദുരെ നിന്നും വരുന്നവർ എപ്പോളും എവിടെ താമസിക്കും എന്ന് ഒരു ചിന്ത യും ഉണ്ടാവും. Thanks മോനെ 🌹❤🙏
@sajinradhakrishnan0072
@sajinradhakrishnan0072 11 ай бұрын
നന്ദി 🙏🏻
@LeelaVenkatesh-ye1sf
@LeelaVenkatesh-ye1sf 8 ай бұрын
Thank you very much for your detailed explanation. Day after tomorrow we are planning to come to Guruvayoor.
@thankamanijayaprakash6047
@thankamanijayaprakash6047 2 жыл бұрын
Thanku very much. ഞാൻ ഇതു നോക്കിയിരിക്കുകയായിരുന്നു. നന്ദി!
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🤗🤗🤗🤗🤗🤍🤍🤍🌿🌿🙏🙏🙏❤️❤️
@kpviswanathan262
@kpviswanathan262 Жыл бұрын
Peringottukara vishnumaya shethrathinte aduthulla stay details koode parayamo? Orupad search cheythittum ariyan kazhinjilla. Ammakkum 2 kuttikalkum aanu. Budget friendly loadges ethokke aanenn ariyam enkil dayavaayi parayamo
@Engilumentekrishna
@Engilumentekrishna Жыл бұрын
Theerchayaaayum parayaamto
@vijayanpillai3800
@vijayanpillai3800 2 жыл бұрын
Devaswam hotels are not available for common men also they, staff think these guest rooms are of their personal property.
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🙏
@radhamanyradha6910
@radhamanyradha6910 Жыл бұрын
കറക്റ്റാ
@babudasdas5097
@babudasdas5097 Жыл бұрын
👏👏👏👍good reply, 100%👏👏👏👏
@muraleedharannair3144
@muraleedharannair3144 Жыл бұрын
കൗസ്തുഭം, പഞ്ചാജന്യം check in time and check out time കൂടി അറിയിച്ചാൽ വളരെ ഉപകാരം
@Engilumentekrishna
@Engilumentekrishna Жыл бұрын
2PM
@sindhusen4524
@sindhusen4524 2 жыл бұрын
Is it possible for devotees to book online accommodation in advance in these hotels?
@Engilumentekrishna
@Engilumentekrishna 2 жыл бұрын
No maam no online booking fecilities for these hotels !!!!!!!!!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna 2 жыл бұрын
I think presently 🙏💕🙏💕💕🙏
@babyedakkatt5804
@babyedakkatt5804 2 жыл бұрын
ഈ അറിവ് തന്നതിന് നന്ദി
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Tqq. Sir 😊🙏🙏🙏🙏💕💕💕💕
@sarathgovind9541
@sarathgovind9541 8 ай бұрын
Hi bro. Njngal 13 per adangiya family guruvayur ambalathil pokunund. Sthreekalum kuttikalum adangiya family aanu. Ambalathinte aduth thaamasikkan pattiya oru nalla hotel suggest cheyyaamo
@rathikm-nx2uh
@rathikm-nx2uh 10 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏🙏കണ്ണാ കാത്തോളണേ 🙏🙏🙏ഈ അറിവ് വളരെ ഉപകാരപ്രദമാണ് 🙏🙏🙏
@vettalan
@vettalan 8 ай бұрын
അതെ അതെ ഗുരുവായൂരപ്പാ രക്ഷിക്കണേ
@sathyanil6769
@sathyanil6769 2 жыл бұрын
ഹരേ കൃഷ്ണ 🙏 വളരെ സന്തോഷം👍
@Engilumentekrishna
@Engilumentekrishna 2 жыл бұрын
ചാനല്‍ ഇഷ്ട്ടപെട്ടാല്‍ SUBSCRIBE ചെയ്യാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലെ 🤗🤍🙏🌿
@sujathamohandas8140
@sujathamohandas8140 2 жыл бұрын
Hare Krishna 🙏🙏🙏🙏 Thank u 🙏🙏🙏
@Engilumentekrishna
@Engilumentekrishna 2 жыл бұрын
💕💕🙏🙏🙏
@rajanisubu6972
@rajanisubu6972 2 жыл бұрын
Knowledgeable. It is very helpful for outsiders
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Tqq maam 4ur vlble replay for this video 🙏🙏🙏🙏✨✨✨✨💕
@vasanthihema7350
@vasanthihema7350 3 ай бұрын
Thanks God Bless You❤
@rekhasuresh9328
@rekhasuresh9328 2 жыл бұрын
Thanks for the information
@Engilumentekrishna
@Engilumentekrishna 2 жыл бұрын
😊💕💕💕🙏🙏🙏
@anandng385
@anandng385 2 жыл бұрын
Nalla arivukal pankuvachadinu thanks
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Tqqq sir 😊😊💕💕🙏🙏
@adhwayshinish4167
@adhwayshinish4167 2 жыл бұрын
Yes, from my bitter experience, I too join with the person who said "staff are not cooperative with devotees". Arrogant staff discourage devotees visiting temples, and everything available only to certain privileged people. I now pray Lord Krishna from home. Corrupt and arrogant staff spoil the name of our temples.
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🌿🙏🌿🙏
@valsalyam
@valsalyam 8 ай бұрын
കഴിഞ്ഞ തവണ ചെമ്പൈ സംഗീതോത്സവത്തിൽ പങ്കെടുക്കാൻ മകളെയും കൂട്ടി ഗുരുവായൂർ പോയതാണ്. സംഗീതോത്സവത്തിൽ പങ്കെടുക്കാൻ ഉള്ള ക്ഷണക്കത്ത് കാണിച്ചാൽ ദേവസ്വം ഗസ്റ്റ് ഹൗസിൽ റൂം കിട്ടും എന്നറിഞ്ഞ് 'പാഞ്ചജന്യ' ത്തിലെത്തി. വളരെ മോശമായിരുന്നു സ്റ്റാഫിന്റെ പെരുമാറ്റം..റൂം ഇല്ലെന്ന് മാന്യമായ രീതിയിൽ പറഞ്ഞാൽ പോരേ .. ആട്ടിയോടിക്കണോ 🥲ഇങ്ങനെ ഇൻസൾട്ട് ചെയ്യണോ. ലഗ്ഗേജും തൂക്കി പൊരിവെയിലത്ത് അവിടന്ന് ഇറങ്ങി നടന്നു. പടിഞ്ഞാറെ നടയിൽ ബജറ്റിൽ ഒതുങ്ങാത്ത റൂം എടുക്കേണ്ടി വന്നു.
@syam2714
@syam2714 3 ай бұрын
Effect of communism. 99% of employees are communist party members. For them, every temple is center of poison. And their life mission is to destroy temple and save the country. They have said that openly during theor meetings. They have major yearly workshops, in which they give guidelines to the party members that the party members must not follow rituals they must not go to temples etc at the same time there is no any such restrictions for Muslim or Christian party members
@user-gu1vl3rw3w
@user-gu1vl3rw3w Ай бұрын
very correct point.
@PraveenaK-zx9yd
@PraveenaK-zx9yd 10 ай бұрын
Hare Krishna ❤🙏🙏🙏
@rohinivirgo
@rohinivirgo 2 жыл бұрын
Good info but for outsider details little vague (can understand yr limitation). Also, any place where they provide for hourly basis just day time??
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Relly sorry maam for the vague of ousider detailsss🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💕 West nada outer place to provide hrly basis 🙌🙌🙌🙌
@KrishnaPrasad-kg8ni
@KrishnaPrasad-kg8ni Жыл бұрын
Padinjare nadayil minimum rateil dormitory/ room ellam kittum PM scheme il kudumbasree nadathunnath
@aoule
@aoule 10 ай бұрын
Ottaku vannal stay cheyyan pattiya stalangal parayuka please
@sreejithsp9173
@sreejithsp9173 Жыл бұрын
I am planning to visit guruvayoor 23rd oct reaching time 6 am departure time 10 pm any hotels available 24hrs check in please reply
@Engilumentekrishna
@Engilumentekrishna Жыл бұрын
Ys sir sure endhaayalum kittum
@maneeshamohan4896
@maneeshamohan4896 Ай бұрын
Hare krishana jai radhe radhe thanku so much
@kishgvr
@kishgvr 2 жыл бұрын
Avanti inn Guruvayur situated just a few metres away on west nada offers rooms at nominal rates
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Gd sir 🤗🤗💝💝
@jayankrishnan1304
@jayankrishnan1304 2 жыл бұрын
നല്ല അറിവാണ് ഇത്...!
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Tqq sirrr 🤗🤗💕💕💕🙏🙏
@ak-uz7wr
@ak-uz7wr Жыл бұрын
Thank you 💞
@Engilumentekrishna
@Engilumentekrishna Жыл бұрын
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
@sandhyaanup5072
@sandhyaanup5072 10 ай бұрын
Thanks nalla arive pakarnnu thannathine.njangal eppolum gokulathil aane stay.
@gopalguruvayoor3222
@gopalguruvayoor3222 2 жыл бұрын
Thanku.
@Engilumentekrishna
@Engilumentekrishna 2 жыл бұрын
😊💕🙏
@naird25
@naird25 Жыл бұрын
Sreevalsam guest house is only for VIP's - normal people cannot book there. Panjajanyam and Koustubham renovation is going on - so not sure till what time the work will be over. You will have to go and personally check for bookings.
@Engilumentekrishna
@Engilumentekrishna Жыл бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@naird25
@naird25 Жыл бұрын
@@Engilumentekrishna Wishing the same for you 🤗
@k.anarayan1123
@k.anarayan1123 2 жыл бұрын
can you suggest some bhramin paying guest house available. pl share details. thanks
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Lote of guest houses availabe sirrr 🙏🙏🙏🙏 LOCATION WEST NADA 🙏🙏
@rajanck7827
@rajanck7827 2 жыл бұрын
Good information.. pakshe ottakuvarunnavarkku room kittilley?
@Engilumentekrishna
@Engilumentekrishna 2 жыл бұрын
No sir propability luravaanu 🙏🙏🙏🙏🙏
@harickunnathchekunnath3081
@harickunnathchekunnath3081 2 жыл бұрын
GOOD INFORMATION- LIKE THIS INFORMATION DHARALAM MATHI.
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Tqq sir 😊😊💕💕💕🙏🙏🙏
@girijagirija5681
@girijagirija5681 Жыл бұрын
Very useful vedio....thank so much.....
@Engilumentekrishna
@Engilumentekrishna Жыл бұрын
നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@achuaswani2493
@achuaswani2493 2 жыл бұрын
Very Useful video bro👌👌👍👍
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Tqqq maaam 😊🙏🙏🙏🙏🙏🙏🤍
@olivia-ew3id
@olivia-ew3id 2 жыл бұрын
Hare krishna hare krishna God krishna bless you Good video
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Tqq maam 🙏🙏🙏🙏😊💕💕
@shibikp9008
@shibikp9008 Жыл бұрын
താങ്ക് u brother 🙏🙏🙏
@Engilumentekrishna
@Engilumentekrishna Жыл бұрын
നന്ദി മാം നന്ദി സർ 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@geetharajendran4746
@geetharajendran4746 2 жыл бұрын
Nala karyangal chaunnatinu thanks
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Tqqq maam 🙂😊🙏🙏🙏💕💕💕
@medcrumbs
@medcrumbs Жыл бұрын
Bro .. ottak pokumbol thamasikkan enthenkilum vazhi undo.. Day aayalum mathi... night stay venda. Luggage vekkanum , kulikkaanum , dress change cheyyanum ulla space mathi. Thanks
@Engilumentekrishna
@Engilumentekrishna Жыл бұрын
Bro morning kittum no problm ketto 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@medcrumbs
@medcrumbs Жыл бұрын
@@Engilumentekrishna thanks✌
@Engilumentekrishna
@Engilumentekrishna Жыл бұрын
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@sajeevanmenon4235
@sajeevanmenon4235 2 жыл бұрын
🙏🙏🙏❤🌹👍താങ്ക്സ് കുട്ടാ 🌹
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Tqq ssirrr 🙏🙏🙏😊😊💙💙💙
@ctrajesh1884
@ctrajesh1884 Ай бұрын
ചിറ്റിലപ്പള്ളി ടവേഴ്സ് പടിഞ്ഞാറെ നട 700 രൂപ നോൺ ac.... തൊട്ടടുത്തുതന്നെ നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടലുകളും ഉണ്ട്.
@preethidileep668
@preethidileep668 2 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ 🙏🙏.
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🤍🙏🌿
@Engilumentekrishna
@Engilumentekrishna 2 жыл бұрын
ചാനല്‍ ഇഷ്ട്ടപെട്ടാല്‍ SUBSCRIBE ചെയ്യാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലെ 🤗🤍🙏🌿
@rajanthekkekara5699
@rajanthekkekara5699 Жыл бұрын
Very.. Good.. Thank.. You..
@Engilumentekrishna
@Engilumentekrishna Жыл бұрын
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
@lathamk5435
@lathamk5435 11 ай бұрын
ഹരേ കൃഷ്ണാ....❤
@drgopikanr8214
@drgopikanr8214 2 жыл бұрын
Budget friendly aayitulla ennal atyavasyam saukaryam parking facility ulla mandapam eth okke aanenn parayamo
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Mandapam 😳😳😳 Maaam ivdea temple compoundil aahnu mandapam ulladh Pinne purathum oru 50 mtr 🌿🌿🌿🤍🤍🤍 Avdea ellam thanne parking fecilities und 🌿🌿🙏🙏🙏
@sreenivasanachary5958
@sreenivasanachary5958 2 жыл бұрын
പൊതുവായ അറിവിലേക്ക് പറഞ്ഞ കാരൃങ്ങൾ നന്നായിട്ടുണ്ട്.
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Tqqq sir 🤗🤗🤗💝💝💝
@mediacrowdigital6955
@mediacrowdigital6955 2 жыл бұрын
താങ്ക്സ് , കൗസ്തുഭത്തെക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നു.
@Engilumentekrishna
@Engilumentekrishna 2 жыл бұрын
😊💕🙏
@arjunanangs4190
@arjunanangs4190 2 жыл бұрын
Payment of rooms are not a for 24 hours.calculation.panchajanyam from 2pm to next day 2pm .after 2pm .one should vacate or should pay additional day rent
@Engilumentekrishna
@Engilumentekrishna 2 жыл бұрын
True sir 💯💯💯👍
@ramansreekumar6306
@ramansreekumar6306 2 жыл бұрын
Same criteria for almost all lodging facilities. I have the same experience in thiruvanandapuram, Mookambika and palani (in Tamil Nadu) etc…, If you check-in at 10 AM, you will have to check-out at 10 AM on the following day. But if you are a frequent occupier, and during off season then you may get slight relaxation.
@Engilumentekrishna
@Engilumentekrishna 2 жыл бұрын
💕👌👌💯💯🤍
@arjunanangs4190
@arjunanangs4190 2 жыл бұрын
@@ramansreekumar6306 difference if any enters in room 24 hours time from check in time. But here check in time is fixd but trivandrum no check in time
@narasimha808
@narasimha808 Жыл бұрын
ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ, അന്നദാന ഹാളിനു കിഴക്ക്വശം, ക്ഷേത്രത്തിനു ചേർന്ന് NSS കരയോഗത്തിന്റെ ലോഡ്ജ് ലഭ്യമാണ്.. 670രൂപ/രണ്ടു ബഡ്/ടോയ്ലറ്റ് അറ്റാച്ചഡ്.
@Engilumentekrishna
@Engilumentekrishna Жыл бұрын
Sathyamaanu 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@radhamohan5896
@radhamohan5896 Жыл бұрын
Ayyappan sir, lodgente phone number koodi parayumo please 🙏🏻
@Engilumentekrishna
@Engilumentekrishna Жыл бұрын
😧
@narasimha808
@narasimha808 Жыл бұрын
ക്ഷമിക്കണം.. ഫോൺനന്പർ അറിയില്ല..
@karunakarannairsreekumaran3552
@karunakarannairsreekumaran3552 2 жыл бұрын
ഇതുപോലെ പ്രയോജന പദമായ വീഡിയോകൾ ചെയ്യുക
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Tqq sir 😊💕💕💕🙌🙌🙌🙌
@rohiniranjith5395
@rohiniranjith5395 2 жыл бұрын
കണ്ണാ ഗുരുവായൂരപ്പാ എന്നെ നീ അറിഞ്ഞോ 🙏🙏🙏🙏നന്ദി ഗുഡ്‌ മെസ്സേജ്
@Engilumentekrishna
@Engilumentekrishna 2 жыл бұрын
ചാനല്‍ ഇഷ്ട്ടപെട്ടാല്‍ SUBSCRIBE ചെയ്യാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലെ 🤗🤍🙏🌿
@madhupk9118
@madhupk9118 Жыл бұрын
Good video useful. But I have gone several times for rooms the devaswam hotel I have never got rooms. They are asking recommendations from ruling party.
@Engilumentekrishna
@Engilumentekrishna Жыл бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@geethabalagopal9486
@geethabalagopal9486 2 жыл бұрын
Hari Om 🙏🙏🙏🙏🙏🙏💐
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🙏🙏💕💕
@Sachu764
@Sachu764 Жыл бұрын
ഹോട്ടലിന്റെ കാര്യം പറയുവാണേൽ ഞങ്ങൾക്ക് ഉണ്ടായ അനുഭവം 😊എല്ലാം കൃഷ്ണമയം ♥️♥️. ഞങ്ങൾ കഴിഞ്ഞവർഷം നവംബർ 5ന് ഗുരുവായൂർ പോയി 😊ഇടുക്കിയിൽ തോപ്രാംകുടിയിൽ ആണ് എന്റെ വീട് എന്റെ കല്യാണം കഴിഞ്ഞു എനിക്ക് മൂന്നു കുട്ടികൾ ഉണ്ട്, ഒരാൺകുട്ടി യും രണ്ട് പെൺകുട്ടികളും അവൾ ന്മാർ ഇരട്ടകൾ ആണ് husbend അമ്പലത്തിൽപോകുന്ന ഒരാൾ അല്ല.അദ്ദേഹത്തിനു തോന്നിയാൽ മാത്രം അദ്ദേഹം പോവും അങ്ങനെ ഒരു വിശ്വാസി അല്ല, അപ്പൊ അദ്ദേഹത്തെ കൂട്ടി ഗുരുവായൂർ പോണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട് എങ്കിലും അദ്ദേഹം വരില്ല 😔.എന്റെ hus വീട്ടിൽ നിന്ന് എന്റെ വീട്ടിലേക്ക് 1മണിക്കൂർ യാത്ര യുണ്ട് എന്റെപെൺകുട്ടികൾ ചെറുതാണ് അവൾ ന്മാരെ ബസിൽലൊക്കെ കൊണ്ട് പോവുമ്പോൾ വഴക്കും,, ച്ഛർദി, ഉറക്കം ഇതെല്ലാമുണ്ട്, കുഞ്ഞങ്ങൾ നോയമ്പ് എടുത്തില്ല അത് കൊണ്ട് പോയില്ല.എന്റെമകൻ അവരെക്കാൾ കുറച്ചു മൂത്തതായത് കൊണ്ട് അവനെ ഗുരുവായൂർ കൊണ്ട് പോവാൻ കൂട്ടി പക്ഷെ അന്ന് ഞങ്ങൾ ബസിന് ആണ് ഇടുക്കി യിൽ നിന്ന് പോയത്. ട്രിപ്പ്‌ വണ്ടി വിളിച്ചു പോവാൻ കൈയിൽ പൈസ ഇല്ലാത്തതു കൊണ്ട് ബസിന് പോയി , ഞാൻ ഗുരുവായൂർ പോവുന്ന ആഗ്രഹം husbend നോട്‌ പറഞ്ഞപ്പോ അദ്ദേഹത്തിനു താല്പര്യം ഇല്ല, അദ്ദേഹം പോവാൻ പൈസ തന്നില്ല 😔പിന്നെ എന്റെ അച്ഛൻ, അമ്മ, അനിയത്തി, എന്റെ മകൻ കൂടി ഗുരുവായൂർ പോയി. അങ്ങനെ നവംബർ 5 ശനിയാഴ്ച ഗുരുവായൂർ എത്തി 😊ആദ്യം ആണ് പോവുന്നത്, നാട്ടിൻപുറങ്ങളിൽ അമ്പലത്തിൽ പോയിട്ടില്ല അതുകൊണ്ട് ഗുരുവായൂർ എങ്ങനെ പോയി തൊഴും, ബസ് യാത്രഎനിക്ക് വലിയ ഇഷ്ടം ഇല്ല ഇത്രയും ദൂരം പോകുമ്പോൾ എന്റെ മകന് വീട്ടിൽ നിന്ന് പോവുമ്പോ പനിയായിരുന്നു ഇത്രയും ദൂരം പോകുമ്പോ ഇനി കുഞ്ഞിന് പനി കൂടുമോ എന്നൊക്കെ ആധികൾ,അന്ന് വൈകുന്നേരം 7മണിക്ക് ഗുരുവായൂർബസിൽ ചെന്ന് ഗുരുവായൂർ ഇറങ്ങി. പിന്നെ ഒരു സംശയം എതിലെ അമ്പലത്തിൽ പോവണംഎന്ന് എന്നറിയില്ല മഴയുണ്ട് ചെറുതായിട്ട് അപ്പൊ കുറച്ചു പേര് അങ്ങ് മുന്നോട്ടു നടന്നു പോവുന്നു അമ്പലത്തിലേക്ക് ആണോ എന്നറിയില്ല അവരുടെ പിറകെ പോയി ഒരു ഫാമിലി ആണ് ഇടവഴി കേറി പോവുന്നു നല്ല ഇരുട്ട് കുറച്ചു ചെന്നപ്പോ വെളിച്ചം ആൾക്കാർ അമ്പലത്തിന്റെ ഏത് ഭാഗമാണ് എന്നറിയില്ല, അമ്പലത്തിൽ ഏതോ ഭാഗത്തു വന്നു അവിടെ വന്നപ്പോ എന്റെ പപ്പാ പറഞ്ഞു ഇനി നമുക്ക് മുറി നോക്കണ്ടേ,, മടുത്തില്ലേ ഭക്ഷണം കഴിക്കണ്ടേ, വാ നമ്മുക്ക് ഹോട്ടൽ നോക്കാം എന്ന് അങ്ങനെ ഫസ്റ്റ് ഒരിടത്തു ചോദിച്ചു അവിടെ bookied, അടുത്ത് ഉള്ള ഹോട്ടലിൽ എല്ലാം പപ്പാ കേറി നോക്കി അവിടെ ബുക്കിഡ് 😄പിന്നെ ഓട്ടോ കാരോട് പപ്പാ പറഞ്ഞു ഇങ്ങനെ ഞങ്ങൾ ക്ക് ഒരു റൂം വേണം എന്ന് അറിയാവുന്ന ഹോട്ടൽ ഉണ്ടോ എന്ന് ആ ചേട്ടൻ മാരൊക്കെ വിളിച്ചു ചോദിക്കുന്നിടത്തു എല്ലാം ബുക്ക്‌ ആയതാണ് എന്ന് ഒരിടത്തും ഇല്ല.പിന്നെകുറച്ചു മാറി ഉള്ളിലേക്ക്room നോക്കി ചെന്നാൽ നിങ്ങൾ പെണ്ണുങ്ങൾ ഒക്കെ ഉണ്ടല്ലോ അവിടെ സേഫ് ആയിരിക്കില്ല എന്ന് പറഞ്ഞു സങ്കടം ആയി. ഹോട്ടലിൽ ചെല്ലുമ്പോ പറയുന്നുണ്ട് ഇവിടെ റൂം കിട്ടണമെങ്കിൽ അത് നേരത്തെ ബുക്ക്‌ ചെയ്യണം എന്ന് അതറിയില്ലയിരുന്നു, അതുമല്ല ഭയങ്കര റേറ്റ് 😥, അതുകഴിഞ്ഞു കുറച്ചു നേരം ആലോചിച്ചു നിന്ന് അപ്പൊ മനസ്സിൽ ഇങ്ങനെ എന്തോ ഞങ്ങൾ ആരെ കാണാൻ വന്നത് ഗുരുവായൂരപ്പൻ പിന്നെ എന്തിനാ റൂം തേടുന്നത് പപ്പാ നമ്മുക്ക് അമ്പലത്തിൽ പോവാം അങ്ങനെ ക്ലോക്ക് റൂമിൽ സാധനങ്ങൾ ഏല്പിച്ചു ഭക്ഷണം കഴിച്ചു നേരത്തെ കുളികഴിഞ്ഞു,പുലർച്ചെ 3മണിക്കുള്ള നിർമ്മാല്യും ആദ്യം കാണാൻ പറ്റി അതു തന്നെ ഭാഗ്യം ഹരേ കൃഷ്ണ ♥️♥️♥️♥️💕💕💕💕
@Engilumentekrishna
@Engilumentekrishna Жыл бұрын
😕 മുഴുവൻ വായിച്ചു വായിച്ച് കഴഞ്ഞപ്പോൾ എന്ധോപോലെ തോന്നി ❤️🌿🙁 ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
@sobhacn6788
@sobhacn6788 Жыл бұрын
ഏകാദശി, അഷ്ടമിരോഹിണി, ഗുരുവായൂർ ഉത്സവം, മലയാളം മാസം ഒന്നാം തീയതിയുടെ തലേദിവസം..പ്രത്യേകിച്ച് ചിങ്ങം ഒന്നിന്റെ തലേദിവസം... വിഷു... പിന്നെ വെള്ളിയാഴ്ചകളിൽ....,,ഇങ്ങനെ ഉള്ള ദിവസങ്ങളിൽ റൂം മുൻ‌കൂട്ടി ബുക്ക്‌ ചെയ്തു വരിക. അല്ലെങ്കിൽ റൂം കിട്ടില്ല.. എല്ലാം ഫുൾ ആയിരിക്കും. പിന്നെ, ചെറിയ പൈസ ലാഭം നോക്കിയിട്ട് കാര്യമില്ല... നല്ല വൃത്തിയും, സേഫ് ഉം ആയ ഹോട്ടൽ, റൂം എടുക്കുക. ഫോണിൽ സേർച്ച്‌ ചെയ്താൽ കോൺടാക്ട് നമ്പർ കിട്ടും. ഒരു തവണ പോയി ok ആണേൽ,, ആ നമ്പർ സൂക്ഷിച്ചു വെക്കുക.. വീണ്ടും പോകുമ്പോൾ അവിടെ തന്നെ പോകുക..സ്ഥിരം കസ്റ്റമർ ആകുമ്പോൾ നമുക്ക് വേറൊന്നും പേടിക്കാനില്ല.പടിഞ്ഞാറെ നടയിൽ ഉള്ള ശ്രീ വെങ്കിഡേശ്വര,,, വടക്കേ നടയിൽ പുഷ്പാഞ്ജലി,,, ഒക്കെ നല്ല വൃത്തിയും, സുരക്ഷിതത്വവും മറ്റ് എല്ലാ സൗകര്യങ്ങളും ഉള്ള hotels ആണ്.
@Engilumentekrishna
@Engilumentekrishna Жыл бұрын
👌🏻 valare sheriyaan
@achudhass
@achudhass 2 ай бұрын
നല്ലൊരു vdo ആണ് ഉപകാരപ്രദം 👏🏻👏🏻😍
@madwithkrikx7945
@madwithkrikx7945 11 ай бұрын
Hariom Harekrishna
@vinothinib3368
@vinothinib3368 Жыл бұрын
May matham marriage nadayil nadathana room booking chaiyane ehtra masathinu munbu book chaithal rooms kittum pls parayu
@Engilumentekrishna
@Engilumentekrishna Жыл бұрын
One week munne book vheithal poodhum maam
@shibusudhakaran8282
@shibusudhakaran8282 2 жыл бұрын
Shabarimala pokan kettunirakkan guruvayur templeil advance book chaiyano pls help
@Engilumentekrishna
@Engilumentekrishna 2 жыл бұрын
No sir Ivdea vannit cheyyavunnadhaanu 🧾🧾🧾💕💕💕🙏🙏🙏
@shibusudhakaran8282
@shibusudhakaran8282 2 жыл бұрын
@@Engilumentekrishna thanks
@Engilumentekrishna
@Engilumentekrishna 2 жыл бұрын
😊💕🙏
@shibusudhakaran8282
@shibusudhakaran8282 2 жыл бұрын
@@Engilumentekrishna oru video chaiyanam kettuniraye Patti orupad perk upakarapedum
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Sure sir,,,,, theerchayaayum💕💕 Tqqq 4 ur vlble cmnt sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏📝📝📝💛💛💛💛💛💛💛
@sushmaanshultyagi6642
@sushmaanshultyagi6642 2 жыл бұрын
Krishna guruvayurappa karunya sindho Sharanam Sharanam Sharanam sarvam Krishna arpana mastu
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🤍🙏🌿❤️❤️🌿❤️❤️🤍❤️🤗❤️❤️🤗❤️❤️🙏❤️❤️🌿❤️🌿❤️❤️🤍❤️🙏
@user-wd4jo7bw3z
@user-wd4jo7bw3z Жыл бұрын
Om namo bhagavathe vasudevaya
@rajeevpillai9938
@rajeevpillai9938 2 жыл бұрын
ദേവസ്വം ഹോട്ടലിന്റെ Advance booking എങ്ങനെയാണ് ?
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Vannit CD aahnu cheyyande
@anjanar324
@anjanar324 2 жыл бұрын
Thanks
@Engilumentekrishna
@Engilumentekrishna 2 жыл бұрын
💕💕💕🙏🙏😊😊😊
@umabhat7133
@umabhat7133 2 жыл бұрын
Is there wheelchair facility in temple ?
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Ys maam 🙏🙏 is available now 🙌🙌🙌💕
@karthikashaji4709
@karthikashaji4709 2 жыл бұрын
Thnku sir fr the information 🙏🏻
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🤍😊🙏
@wellplayed1152
@wellplayed1152 4 ай бұрын
Eth time ilum check-in cheyyan pattumo?
@devendrapatil661
@devendrapatil661 4 ай бұрын
What is the distance for railway station
@sandeepmundachali200
@sandeepmundachali200 2 жыл бұрын
Rugminy Regency, very good family hotel. very neat & clean. Very near to temple. Breakfast also free.
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Gd info sir 🙏✨
@Engilumentekrishna
@Engilumentekrishna 2 жыл бұрын
SIR ,ചാനല്‍ ഇഷ്ട്ടപെട്ടാല്‍ SUBSCRIBE ചെയ്യാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലെ 🤗🤍🙏🌿
@sreear2457
@sreear2457 Жыл бұрын
Rate എങ്ങനെയാണ്
@gopinathanm9338
@gopinathanm9338 Жыл бұрын
Family room 1200something anu. Bat rooms ellam nalla condition anu....
@Psc4379
@Psc4379 3 ай бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
@vipinvipin6962
@vipinvipin6962 Жыл бұрын
Thanks ❤
@Engilumentekrishna
@Engilumentekrishna Жыл бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@lekhanair5748
@lekhanair5748 2 жыл бұрын
ഹരേ കൃഷ്ണ 🌹🙏🌹
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🤍🙏🌿
@rajamsundareswaran7617
@rajamsundareswaran7617 Жыл бұрын
Your guidance very nice rajam sundareswaran chennai
@Engilumentekrishna
@Engilumentekrishna Жыл бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@nkk9362
@nkk9362 2 жыл бұрын
Very difficult to get rooms in devaswam guest house.
@Engilumentekrishna
@Engilumentekrishna 2 жыл бұрын
👌ys🙏🤍🌿
@VijayKumar-kn9hz
@VijayKumar-kn9hz Жыл бұрын
When ever go they say no room , but if we get a letter from any political party we will get
@VijisMediaByVijith
@VijisMediaByVijith 2 жыл бұрын
Good Sharing Very Useful
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Tqq sir 😊😊😊💕💕💕💕
@VijisMediaByVijith
@VijisMediaByVijith 2 жыл бұрын
@@Engilumentekrishna ❤️
@jalajadevi8245
@jalajadevi8245 2 жыл бұрын
Krishna Guruvayurappaaaa 🙏
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🙏🙏🙏🤍🤍🤍
@remya4553
@remya4553 2 жыл бұрын
Thanks bro.....
@Engilumentekrishna
@Engilumentekrishna 2 жыл бұрын
💕🤍🌿😊😊😊
@SandhyaPradeep
@SandhyaPradeep 2 жыл бұрын
ഹരേ കൃഷ്ണ...
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🙏🙏🙏💕💕💕
@sreedevivijayan5648
@sreedevivijayan5648 2 жыл бұрын
റൂമിന്റെ ബഡ്ജറ്റ് അറിയിച്ചതിനു താങ്ക്സ്
@Engilumentekrishna
@Engilumentekrishna 2 жыл бұрын
😊💕🙏
@sjfoodtravel6756
@sjfoodtravel6756 Жыл бұрын
നല്ല അറിവ് 👌👌👌👌👌
@Engilumentekrishna
@Engilumentekrishna Жыл бұрын
🤗💙🌿🤍🙏
@sjfoodtravel6756
@sjfoodtravel6756 Жыл бұрын
നിങ്ങളെ ഇൻസ്‌റ്റ ഗ്രം ഉണ്ടോ ചാനൽ?
@Engilumentekrishna
@Engilumentekrishna Жыл бұрын
No sir illaaaa ❤️💕🙏🤍
@sheebaks4834
@sheebaks4834 Жыл бұрын
OM NAMO NARAYANA 🙏🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna Жыл бұрын
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
@mohamadmahroof494
@mohamadmahroof494 2 жыл бұрын
Njngl enthaada gvr il ilathavan maara
@LASITHAPREMRAJ
@LASITHAPREMRAJ 5 ай бұрын
ഹരേ krishna
@pradeepkumar-zs2yx
@pradeepkumar-zs2yx 2 жыл бұрын
വളരെ നല്ല അറിവ് ... നന്ദി🌹
@Engilumentekrishna
@Engilumentekrishna 2 жыл бұрын
💕💕🙏🙏🤍
@RajeshRaj-xv6gk
@RajeshRaj-xv6gk Жыл бұрын
Documents enthekilum veno
@ramachandranc7351
@ramachandranc7351 2 жыл бұрын
You HV mentioned only about West nada hotels. I wonder why!!!!? You HV good budget friendly hotels in East Nada, south nada and North nada. It is really unpardnerable to hv missed to mention re the other three nada hotels. Are u not biased?!! Ramachandran Srivihar Guruvayur.
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Sure sir 💚🙏💚🤍💚🤍💚💕🌱🙏🌱🐚✨✨
@sreejithsp9173
@sreejithsp9173 Жыл бұрын
Check in check out 24hrs is available?
@Engilumentekrishna
@Engilumentekrishna Жыл бұрын
Ys sir
@sindhur2471
@sindhur2471 2 жыл бұрын
Thank u monea
@Engilumentekrishna
@Engilumentekrishna 2 жыл бұрын
😊😊💕💕🙏🙏
@minirs2337
@minirs2337 Жыл бұрын
Thank you so much chettai🙏
@Engilumentekrishna
@Engilumentekrishna Жыл бұрын
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@ramakrishnanu2670
@ramakrishnanu2670 Жыл бұрын
ഗുരുവായൂർ ദേവസ്വത്തിന്റെ കൗസ്തുഭത്തിൽ rate കുറവാണ് പക്ഷേ അത് പ്രതീക്ഷിച്ച് ഗുരുവായൂരിൽ പോയാൽ കിട്ടാൻ സാധ്യതയില്ല.
@renjuvesta4489
@renjuvesta4489 Жыл бұрын
Ithu thettanu kausthubham njangal chodichapol 2 bed nu 1008 rs aanu paranjathu athum innale chodichapol
@mohamadmahroof494
@mohamadmahroof494 2 жыл бұрын
Adhikkm vilachil eduknda
@anila.p.4527
@anila.p.4527 2 жыл бұрын
Hare Krishna
@Engilumentekrishna
@Engilumentekrishna 2 жыл бұрын
💞💞❣️💞❣️💞❣️ ചാനല്‍ ഇഷ്ട്ടപെട്ടാല്‍ SUBSCRIBE ചെയ്യാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലെ 🤗🤍🙏🌿
@adhithyaadhuzz2552
@adhithyaadhuzz2552 2 ай бұрын
Panjajanyamthil namuk online booking indavumo
@gopalakrshnanpilli9381
@gopalakrshnanpilli9381 2 жыл бұрын
Ende mobil net ullathanu e ചാനെൽ എപ്പോൾ കിട്ടാൻ എന്തു ചെയ്യണം
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Sir thazhe subscribe button njekkiyal madhi
@anjanaharidasan9160
@anjanaharidasan9160 8 ай бұрын
ഗുരുവായൂരപ്പാ കൃഷ്ണ 🙏🙏🙏
@SudhaBhaskaran-ci9zz
@SudhaBhaskaran-ci9zz 8 ай бұрын
Hare krishna
@lekshmis5519
@lekshmis5519 Жыл бұрын
Guruvaayoor marriage pattiya 100-250 capacity ulla budget friendnly oru mini hall paranj taramo
@Engilumentekrishna
@Engilumentekrishna Жыл бұрын
Budjet frndly. Ayyo athram😔😔
@RahulRaj-vm2fl
@RahulRaj-vm2fl 2 жыл бұрын
നല്ല മെസ്സേജ് 👍👍👍👍
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Tqqq sir 💕💕😊🙏🙏🙏
@pradeepmkpradeepmk6646
@pradeepmkpradeepmk6646 2 жыл бұрын
Devanganam residency hotel inner ring road prize lowely
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🙏
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 30 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 10 МЛН