പണിയെടുത്ത് തളര്‍ന്ന് 'റോബോട്ട്'' ജീവനൊടുക്കി | robot |

  Рет қаралды 60,164

Marunadan TV

Marunadan TV

16 күн бұрын

പണിയെടുത്ത് തളര്‍ന്ന് 'റോബോട്ട്'' ജീവനൊടുക്കി
#robot #robotics #robots #america #southkorea
#me0010 #mm003

Пікірлер: 125
@vasunil1
@vasunil1 15 күн бұрын
നമ്മുടെ വീടുകളിലെ ഫാൻ, ലൈറ്റ്, മിക്സി, ഫ്രിഡ്ജ് ഒക്കെ ഇങ്ങനെ ഇടക്കിടെ ആത്മഹത്യ.ചെയ്യാറുണ്ട്. 😂🤣🤭😝😛😆🤪😜
@PKSDev
@PKSDev 15 күн бұрын
😂
@pravidasantosh5903
@pravidasantosh5903 14 күн бұрын
കഷ്ടം ഒരു റോബോട്ട് ആത്മഹത്യ ചെയ്തത് കാര്യം കേട്ടിട്ട് എല്ലാവരും ചിരിക്കുകയാണ് അല്ലേ
@user4user6699
@user4user6699 10 күн бұрын
😂😂
@user-ye1rl3cf3y
@user-ye1rl3cf3y 15 күн бұрын
ഇന്ന് എൻ്റെ വീട്ടിലെ ഒരു ബൾബ് ആത്മഹത്യ ചെയ്തു
@NM-zi5kx
@NM-zi5kx 15 күн бұрын
ആത്മഹത്യയോ,കൊലപാതകമോ?സി ബി ഐ കേസ്സ് അന്വേഷിക്കണം .
@aiswaryam8832
@aiswaryam8832 5 күн бұрын
🤣🤣🤣
@IndraSenan-gv5yg
@IndraSenan-gv5yg 12 күн бұрын
ആദരാഞ്ജലികൾ. ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ....
@robinthomas8216
@robinthomas8216 15 күн бұрын
ദക്ഷിണകൊറിയയിൽ ഒരു റോബോട്ട് കേടായാൽ വരെ മറുനാടൻ വാർത്തയാണ്, ഇതാവണം മാധ്യമപ്രവർത്തനം, മാധ്യമപ്രവർത്തനത്തിന് വേണ്ടി മറ്റാരും കടന്നുചെല്ലാത്ത വഴികളിലൂടെ ഇങ്ങനെ ഒറ്റയ്ക്ക് സഞ്ചരിക്കണം.
@PKSDev
@PKSDev 15 күн бұрын
ഒരു ഭ്രാന്തനെപ്പോലെ😅😂
@aleenaambadi7769
@aleenaambadi7769 15 күн бұрын
@@PKSDev 😂😂😂😂
@santhigopan9596
@santhigopan9596 15 күн бұрын
​@@PKSDev🤣🤣🤣👍
@nanjfamily7048
@nanjfamily7048 9 күн бұрын
Franthiye pole ennalle😅😅
@XUserbaijan743
@XUserbaijan743 15 күн бұрын
കത്ത് വല്ലോം എഴുതി വച്ചായിരുന്നു, ഇന്ന് തുണി അലക്കാൻ ചെന്നപ്പോൾ വാഷിംഗ്‌ മെഷീൻ ആത്മ ഹത്യ ചെയ്തു 😢
@PKSDev
@PKSDev 15 күн бұрын
😂
@roslinreji6099
@roslinreji6099 15 күн бұрын
Evidunnelum thep kittikanum😂😂😂
@user-dj4te2np8r
@user-dj4te2np8r 15 күн бұрын
@XUserbhaijan എന്റെ വാഷിംഗ് മെഷീൻ കോവിഡ് സമയത്ത് ആത്മഹത്യ ചെയ്യാൻ ഗുളിക കഴിച്ചു ഫ്രിഡ്ജ് അത് തന്നെ ചെയ്തു പക്ഷേ തക്കസമയത്ത് ട്രീറ്റ്മെന്റ് കൊടുത്തു തിരിച്ചെത്തിച്ചു 😂
@Randomfacts7776
@Randomfacts7776 15 күн бұрын
Ente T V washing machine Ac ellam aathmahathya cheythu 😢😢😢
@user-dj4te2np8r
@user-dj4te2np8r 15 күн бұрын
@@Randomfacts7776 😂😂😂😂👌👌 maybe age
@shajahanpk6998
@shajahanpk6998 13 күн бұрын
ഒരു ബംഗാളി റോബോട്ടിനെ ഉണ്ടാക്കു പണി എടുത്തോളും ആ ത്മഹത്യ ചെയ്യില്ല😅
@pratheeshtm3975
@pratheeshtm3975 8 күн бұрын
😅
@krishnakumarkrishnan9027
@krishnakumarkrishnan9027 14 күн бұрын
വിശദമായ അന്വേഷണം വേണം .കുറ്റക്കാർക്ക് എതിരെ നടപടി വേണം .all korea robotic union
@joyaugustine2690
@joyaugustine2690 12 күн бұрын
ആത്മഹത്യക്ക് കാരണം പ്രണയനൈരാശ്യമാണ്. പ്രണയിനി തേച്ചു!!😢
@aiswaryam8832
@aiswaryam8832 5 күн бұрын
🤣🤣
@chandramathykallupalathing413
@chandramathykallupalathing413 15 күн бұрын
മനുഷ്യര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ റോബോട്ടുകളെല്ലാം, പണി എടുക്കാന്‍ അവരെക്കാള്‍ മടിയന്മാരണല്ലോ!!!.എല്ലാം കൂടെ കൂട്ടത്തോടെ ഇങ്ങനെ ആത്മഹത്യ ചെയ്താൽ എന്ത് ചെയ്യും?
@PKSDev
@PKSDev 15 күн бұрын
😂
@user-nw5ol7zk5z
@user-nw5ol7zk5z 15 күн бұрын
എൻറെ വീട്ടിൽ മിക്സി മിനിയാന്ന് ആത്മഹത്യ ചെയ്തു ആരെയും അറിയിക്കാൻ പറ്റിയില്ല
@rajanm5543
@rajanm5543 15 күн бұрын
റോബോട്ടിനു ഈ ഗതിയെങ്കിൽ മനുഷ്യരുടെ ഗതി എന്തായിരിക്കും?....
@manjuraju8504
@manjuraju8504 15 күн бұрын
കൊലപാതകം ആണോ അതോ സ്വയം ചെയ്തതാണോ എന്നറിയണം 😅
@pravidasantosh5903
@pravidasantosh5903 14 күн бұрын
റോബോട്ടുകളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി ഒരു സംഘടന ഉണ്ടാകേണ്ടിയിരിക്കുന്നു😅
@sulthanacreations8818
@sulthanacreations8818 15 күн бұрын
അപ്പോൾ രണ്ടുമാസമായി എന്റെ വാഷിംഗ് മെഷീൻ ആത്മഹത്യ ചെയ്തിട്ട് പാവം ഡോക്ടറെ കാണിക്കാൻ പോലും പറ്റിയില്ല അതിനു മുന്നേ ചത്തുകളഞ്ഞു
@user-eh9hx4ii7y
@user-eh9hx4ii7y 15 күн бұрын
പാവം ആ റോബോട്ടിന്റെ കുടുംബം ഇനി ആരു നോക്കും 😭😭😭😭കുഞ്ഞുകുട്ടിപ്പാറദീനങ്ങളൊക്കെ കാണില്ലേ ശോ അവർ ഇനി ഇത് എങ്ങനെ സഹിക്കും 😭😭
@PKSDev
@PKSDev 15 күн бұрын
മൂപ്പര് ടെ കൃഷി ❓ കിടപ്പാടം❓ 😅
@ManHunter350
@ManHunter350 15 күн бұрын
തള്ളാഹു ക്ഷമിക്കാനുള്ള ശക്തി കൊടുക്കട്ടെ....
@vdubalrampm2648
@vdubalrampm2648 9 күн бұрын
കിം ജോങ് ഉൻ അതിർത്തി ൽ നിന്ന് കണ്ണുരുട്ടി പേടിപ്പിച്ച് കാണും 😂😅
@arakkalabu5660
@arakkalabu5660 15 күн бұрын
ചാവേറാവത്തത് നന്നായി 💀
@jyothipv9361
@jyothipv9361 15 күн бұрын
വിദ്യാർത്ഥിയുടെ മൊബൈലിന്റെ കീ പാഡ് സയനൈഡ് കഴിച്ചു മരിച്ചു 😁
@Eranakulam7446
@Eranakulam7446 15 күн бұрын
വാർത്ത ഒന്നും ഇല്ലാത്തത് കൊണ്ടാണോ 😢😢😢
@funtuber001
@funtuber001 15 күн бұрын
Ath System collapse aythannu, allathe athmav illatha robot engane athmahathya cheyyananu.
@KPPrakash-bv9sm
@KPPrakash-bv9sm 12 күн бұрын
പ്രേമ നൈരാശ്യം ആയിരിക്കാം
@aiswaryam8832
@aiswaryam8832 5 күн бұрын
🤣🤣
@jaswath9378
@jaswath9378 15 күн бұрын
Was it hacked by someone?
@Phoenix-j2j
@Phoenix-j2j 15 күн бұрын
ഇനി robot യൂണിയൻ കൂടി വേണം ആയിരൂനു.😅
@trendreels0
@trendreels0 15 күн бұрын
വാർത്ത ഷാമം ഉണ്ടല്ലേ
@user-cy5ic7kt6i
@user-cy5ic7kt6i 15 күн бұрын
പോസ്റ്റ് മാർട്ടം ഉണ്ടോ
@hAfSa.66
@hAfSa.66 13 күн бұрын
വാർത്ത ചാനലുകാരുടെ ഒരു ഗതികേട്😂
@archanaarchana1209
@archanaarchana1209 15 күн бұрын
തമാശ കേട്ടതു പോലെ എനിക്കു തോന്നുന്നു.
@SOLO.ANTHEM
@SOLO.ANTHEM 14 күн бұрын
It's a device പ്രോഗ്രാമിങ്ങിൽ വരുന്ന Errors , Auto Debugging Errors, അല്ലെങ്കിൽ മറ്റേതെങ്കിലും കുഴപ്പങ്ങൾ കാരണം താഴെ വീണ റോബോട്ട്, അത് ആത്മഹത്യ എന്ന് പറയുന്ന ശാപ മാപ്രകൾ,
@jamsheenanaseer1490
@jamsheenanaseer1490 13 күн бұрын
എന്റെ ഫോണും ആത്മഹത്യ ക്ക് ശ്രമിക്കുന്നു
@minhaminhaj8493
@minhaminhaj8493 15 күн бұрын
പാവം... ആദരാഞ്ജലികൾ
@thumbapoov5590
@thumbapoov5590 15 күн бұрын
😮
@rashivm3232
@rashivm3232 15 күн бұрын
ഭാഗ്യം... പ്രേമ നൈരാശ്യം ആണെന്ന് പറഞ്ഞില്ലല്ലോ 👍😀😀
@deepu9880
@deepu9880 9 күн бұрын
നല്ലൊരു റോബോട്ടായിരുന്നു.പാവം😥 ഇനി പറഞ്ഞിട്ട് എന്താ കാര്യം 😂
@1942alovestory
@1942alovestory 15 күн бұрын
ഈ റോബർട്ട് തന്റെ കാമുകിയുടെ പീഡനത്തിനെ തുടർന്ന് ഡിപ്രഷൻ അടിച്ചു കിടന്നിരുന്നു എന്നു സംശയിക്കുന്ന വാർത്ത പ്രതീക്ഷിക്കുന്ന ആരേലും ഉണ്ടോ
@DR.ഉറുമ്പൻ_MBBS-MD_DDT
@DR.ഉറുമ്പൻ_MBBS-MD_DDT 15 күн бұрын
നഷ്ടപ്പെട്ടല്ലോ എൻ്റെ സുഹൃത്തിനെ 😢😢..suicide note vellom kittiyo..
@tinytot140
@tinytot140 9 күн бұрын
പ്രേമനൈരാശൃമായിരിക്കും😂😂😅😅
@Sasi46-jr4ki
@Sasi46-jr4ki 9 күн бұрын
സഹായിയായി ഒരു ബംഗാളിയെ വെച്ചാലോ..
@tomshaji
@tomshaji 15 күн бұрын
Aysheri 😂
@maheshrdemigod
@maheshrdemigod 15 күн бұрын
may be battery of robot could be having a problem.
@ARTWITHARUN
@ARTWITHARUN 15 күн бұрын
ith athmahathya alla kolapathakam aanu.. CBI ye kond anweshippikanam...athentha ee nattil kramasamadhanam nashttapetto pillecha...
@sunilrayaroth7181
@sunilrayaroth7181 11 күн бұрын
Tension kooti blood pressure kootiyathaayirikkum
@ramanathanpv213
@ramanathanpv213 10 күн бұрын
""Sahavaasa dosham" - with humans
@peringeth3549
@peringeth3549 14 күн бұрын
ആദരാഞ്ജലികൾ
@abdusalam7664
@abdusalam7664 15 күн бұрын
ആദരാഞ്ജലികൾ😂
@malayali4784
@malayali4784 10 күн бұрын
എന്തെക്കേ കോമഡികൾ കേൾക്കണം😂😂😂 ഒരു പൈസ ൻ്റെ വിവരം പോലും ഇല്ലാതായല്ലോ😮😮😮
@prakashraghavan2328
@prakashraghavan2328 11 күн бұрын
മോളെ 😭 നീ 😊ഇനിയും വരയ്ക്കണം
@user-jo4yw7jq7g
@user-jo4yw7jq7g 11 күн бұрын
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇടയ്ക്കിടെ കുടുംബവഴക്ക് ഉണ്ടാകാറുണ്ടെന്ന് അയാളുടെ വിഷമം പറയാറുണ്ടായിരുന്നു. അതായിരിക്കും കാരണം.
@soorajsoorajs3385
@soorajsoorajs3385 15 күн бұрын
Ic dry ayikannum
@aaaultimatesincerity3094
@aaaultimatesincerity3094 14 күн бұрын
റോബോട്ട് മരിച്ചോ ...RIP... [Rust In Piece... ] എന്ന് നമുക്ക് പ്രാർഥിക്കാം .......
@radhakrishnanradhakrishnan9224
@radhakrishnanradhakrishnan9224 15 күн бұрын
ആരെങ്കിലും കൊന്നതാണോ ?
@annapeter5633
@annapeter5633 11 күн бұрын
പോസ്റ്റുമോർട്ടം ചെയ്യുമ്പോൾ അറിയാം മരണ കാരണം. 🤔🤔😪😪😪 ആദരാഞ്ജലികൾ 🙏🙏😪😪
@thomastony3825
@thomastony3825 15 күн бұрын
CITU le chernal madi
@thomassleamon3356
@thomassleamon3356 15 күн бұрын
അല്മാവില്ലത്ത റോബോട്ട് അല്മഹത്യ ചെയ്യുന്നത് എങ്ങനെ. ഈ റോബോട്ടിൻ്റെ അൽമാവ് സ്വർഗത്തിലോ, നരകത്തിലോ, അതോ ശുദ്ധീകരണ സ്ഥലത്തിലോ എവിടെ ആണ് പോകുക. സ്വർഗത്തിൽ പോയാൽ മനുഷ്യർക്ക് രോഗ ശാന്തിയും അൽ ഭൂതങ്ങളും കൊടുക്കുമോ. അവസാനം മാർപ്പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുമോ അതിനുശേഷം ഏതെങ്കിലും പള്ളിയിൽ വിശുദ്ധനായി അവരോധിക്കുമോ.
@user-wl8fl5eb2p
@user-wl8fl5eb2p 15 күн бұрын
ചില വീട്ടിൽ ഭാര്യ ചെയുന്ന ജോലിക് വീട്ടിൽ നിർത്തിയ റോബോർട് ആണെകിൽ ചത്താൽ ഇനി പുനർജനിക്കല്ലേ എന്ന് പറയും
@sreedevisreekumar989
@sreedevisreekumar989 15 күн бұрын
അന്വേഷണം വേണം
@josepht.j3244
@josepht.j3244 10 күн бұрын
How mechanical failure is interpreted as suicide? If someone dies of heart failure, is it suicide? Koppile news!!!
@2003Football
@2003Football 15 күн бұрын
കൗൺസിലിംഗ് കിട്ടിയില്ലായിരുന്നിരിക്കും!
@ihzazek4051
@ihzazek4051 14 күн бұрын
മരണാനന്തര ചടങ്ങ് കഴിഞ്ഞോ 😅
@vrmohandas8389
@vrmohandas8389 13 күн бұрын
😢😢😢😅RIP😄
@josephouseph2729
@josephouseph2729 14 күн бұрын
Robotine Citu & Intuc karum kudypoye Budhimutichu kanum.athanu ente oru ethu.kashttam thanne.oru anneshanam venam.
@KPPrakash-bv9sm
@KPPrakash-bv9sm 12 күн бұрын
വട്ടം കറങ്ങിയെങ്കിൽ സിസ്റ്റം ഹാങ്ങായതിനു ശേഷം ഡെഡായി
@ManHunter350
@ManHunter350 15 күн бұрын
ഇത്രക്ക് വാർത്താ ദാരിദ്ര്യമോ 😏
@davidmathew8075
@davidmathew8075 15 күн бұрын
From this channel never gives any videos..
@reenashaji12457
@reenashaji12457 9 күн бұрын
Pavm
@vdubalrampm2648
@vdubalrampm2648 9 күн бұрын
ഭാര്യയുടെ പീഢനം താങ്ങാൻ ആകാത്തത് കൊണ്ട് ആവും 😂😅
@MonsterGaming-gt6jz
@MonsterGaming-gt6jz 15 күн бұрын
😂
@balanvadakkayil396
@balanvadakkayil396 13 күн бұрын
ഫോസ്റ്റ്മോട്ടം നടത്തി കൊല്ല
@modijistar8358
@modijistar8358 12 күн бұрын
Robot kudumbathinte nedum thoonaayirunnu... ...
@Jelekha985
@Jelekha985 15 күн бұрын
😅😅😅😅
@DebitffGameR
@DebitffGameR 15 күн бұрын
Dumb thing new episode 😂
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 13 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@mekhasamuel
@mekhasamuel 10 күн бұрын
🤣🤣...
@vineeths2554
@vineeths2554 14 күн бұрын
🤣🤣😹😹
@ratheesh.rnsskuriyathy6124
@ratheesh.rnsskuriyathy6124 15 күн бұрын
🙄😂😂😂
@padminiparammal7453
@padminiparammal7453 11 күн бұрын
😢😢😢😢🤔🤭
@Uniquegirl757
@Uniquegirl757 15 күн бұрын
😂😂😂😢😢😢
@anithaanitha5
@anithaanitha5 15 күн бұрын
കഷ്ടം 😢😢😢😢🙏🏻🙏🏻🙏🏻🙏🏻
@ihzazek4051
@ihzazek4051 14 күн бұрын
إنا لله وانا اليه راجعون
@AkbarAli-vi4jw
@AkbarAli-vi4jw 15 күн бұрын
🤣🤣🤣🤣
@user-lx9ko6wi9n
@user-lx9ko6wi9n 14 күн бұрын
എ എന്നാലും മലനാടാ ലേശം ഉളുപ്പ്?
@nanjfamily7048
@nanjfamily7048 9 күн бұрын
Manufacturing defect😮athine suicide ennaakki😅
@abhilashabhilash9763
@abhilashabhilash9763 11 күн бұрын
Comedy news 😂❤
@lingettan
@lingettan 15 күн бұрын
ഇത് ന്യൂസ്‌ റെഡിർരെ വിഡ്ഢി ആക്കാൻ കൊടുത്ത വാർത്തയാണോ 😅
@deepak_Nathan
@deepak_Nathan 15 күн бұрын
എന്തോന്നടെയ് ഇത്... 😂😄
@aaronprincepadinjatethil6246
@aaronprincepadinjatethil6246 12 күн бұрын
Stupid news.robots has no feelings.....
@_user_not_found007
@_user_not_found007 15 күн бұрын
ഓടിക്കോണം കണ്ടം വഴി
@shabujacob2382
@shabujacob2382 14 күн бұрын
രാവിലെ ഇറങ്ങും ഓരോ ഉടായിപ്പ് വാർത്ത ആയിട്ട്
@titusvarghese1854
@titusvarghese1854 15 күн бұрын
ആണോ, പെണ്ണോ .... പ്രേമനൈരാസ്യമോ.. മറ്റോ ആണോ?? Post mortem ചെയ്യുമ്പോൾ pregnant ആയിരുന്നോ എന്നു കൂടെ നോക്കണം.
@ponnank5100
@ponnank5100 13 күн бұрын
😢😢 🙏🏻 RIP
@mariya-d1t
@mariya-d1t 15 күн бұрын
Manushya nirmmithamayava eallam nasichupokum
@jittojames7422
@jittojames7422 12 күн бұрын
Robot vare suiside cheyth.but enik enda patathe😢
@prnvprdp311
@prnvprdp311 9 күн бұрын
നുണച്ചി
@maryisaac3528
@maryisaac3528 15 күн бұрын
When is the funeral of this robot.aliens.fallen angels
@rockman8050
@rockman8050 15 күн бұрын
Pootile thumbnail.😂
@marykuttyabraham4833
@marykuttyabraham4833 15 күн бұрын
😂😂😂😂
@aiswaryam8832
@aiswaryam8832 5 күн бұрын
🤣🤣🤣
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 34 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 12 МЛН