'പട്ടിയുടെ വാലിലും ഭരതനാട്യമാണിപ്പോൾ'; RLV രാമകൃഷ്ണനെതിരായ അധിക്ഷേപത്തിൽ ഉറച്ച് സത്യഭാമ

  Рет қаралды 711,514

MediaoneTV Live

MediaoneTV Live

4 ай бұрын

#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
'പട്ടിയുടെ വാലിലും ഭരതനാട്യമാണിപ്പോൾ'; RLV രാമകൃഷ്ണനെതിരായ അധിക്ഷേപത്തിൽ ഉറച്ച് സത്യഭാമ
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 5 800
@Vish-101
@Vish-101 4 ай бұрын
അവളെ വളഞ്ഞിട് ആക്രമിച്ച മാധ്യമങ്ങൾക് ഒയിരം അഭിവാദ്യങ്ങൾ 😍
@anu99996
@anu99996 4 ай бұрын
അതേ
@hussainkt1536
@hussainkt1536 4 ай бұрын
അഹങ്കാരത്തിന് കയ്യും കാലും വെച്ച ഒരു സ്ത്രീ
@NYK0Hindustani
@NYK0Hindustani 4 ай бұрын
വളഞ്ഞിട്ട് ആക്രമിച്ച മാപ്രകളെ അവർ ഒറ്റക്ക് നേരിട്ടു. എന്നിട്ട് എന്തുണ്ടായി ഒടുവിൽ മാപ്രകൾ തോറ്റോടി😂
@tvrajesh5377
@tvrajesh5377 4 ай бұрын
ഇത്തരം ആളുകൾ ക്കോ മുന്നോക്ക ത്തിൽ പിന്നോക്ക സംവരണം ംവേണമെന്ന് ആവശ്യപ്പെടുന്നത് ഉച്ചനീചത്വങ്ങൾ മനസ്സിൽ നിന്നും മായാത്ത.പഴയ ഫ്യൂഡൽ വ്യവസ്ഥിതിയിൽ നിന്നും ഇന്നും മുക്തി പ്രാപിച്ചിട്ടില്ലാത്ത ഇത്തരം വിഭാഗങ്ങളെ അത്തരം സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചു പുറത്താക്കാൻ ഉള്ള ആർജ്ജവംകാണിക്കാൻ ബന്ധപ്പെട്ട ഭരണകൂടം തയ്യാറാവണം ഇല്ലാത്ത പക്ഷം ഇത് ഒരു കീഴ്‌വഴക്കം ആയിത്തീരും.ഇവിടെ പട്ടിക ജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് . ഭാവിയിൽ അവരുടെ കഴിവുകൾ ക്ക് തടയിടാൻ കൂടി ഉള്ള ഒന്നായിത്തീരും
@Vish-101
@Vish-101 4 ай бұрын
@@NYK0Hindustani ആ സ്ത്രീ പേ പിടിച്ച പട്ടിയെ പോലെ കുരച്ചു എന്ന് പറ
@althafnajeeb5373
@althafnajeeb5373 4 ай бұрын
ഇവരുടെ ഭർത്താവിന് ഒരു ധീരതക്ക് ഉള്ള അവാർഡ് കൊടുക്കണം
@almadeena7529
@almadeena7529 4 ай бұрын
😂😂😂
@sudheervikas7942
@sudheervikas7942 4 ай бұрын
പന്ന.......മോള്
@risalAP_Kannur
@risalAP_Kannur 4 ай бұрын
💯 😂
@angrymanwithsillymoustasche
@angrymanwithsillymoustasche 4 ай бұрын
രണ്ടും ഒരേ വൈബ് ആയിരിക്കും 😆
@saeedthai8854
@saeedthai8854 4 ай бұрын
😂😂
@KrishnaKrishna-fe5km
@KrishnaKrishna-fe5km 4 ай бұрын
സത്യഭാമ എന്ന വ്യക്തിക്ക് ഒരുപാട് ഒരുപാട് നന്ദി കാരണം കറുപ്പിന്റെ കാര്യം പറഞ്ഞ് ആക്ഷേപിച്ച രാമകൃഷ്ണൻ ചേട്ടന് ഇന്ന് കലാമണ്ഡലത്തിൽ അവസരം കിട്ടി
@lingettan
@lingettan 4 ай бұрын
കറുപ്പ് മുഴുവൻ തലയിൽതേച്ച് പിടിപ്പിച്ചിട്ടാണ് കറുപ്പനെതിരെയുള്ള ഈ പ്രഭാഷണം
@RashanuRashu
@RashanuRashu 4 ай бұрын
😂😂സത്യം....അതിന് വെളുപ്പ് വേണ്ട...കറുപ്പ് മതി
@eyestreamer
@eyestreamer 4 ай бұрын
😂😂😂👌👌👌
@ponnusponnu1614
@ponnusponnu1614 4 ай бұрын
😂😂😂😂ath kalakki
@respecttomandjerryshorts7305
@respecttomandjerryshorts7305 4 ай бұрын
@leyapriya9323
@leyapriya9323 4 ай бұрын
🤣🤣🤣🤣👌👌👌
@subairkarumalloor6254
@subairkarumalloor6254 4 ай бұрын
ഇവരെ കലാമണ്ഡലം ഇതിൽ നിന്നും പുറത്താക്കി ഇവരെ ഒറ്റ പെടുതാൻ ആഗ്രഹം ഉള്ളവർ ലൈയ്ക് ചെയ്യുക 🙏
@rajinisuresh578
@rajinisuresh578 4 ай бұрын
ലോകത്തിൽ ഇത്രയും വൃത്തികെട്ട സ്ത്രീ വേറെ ഇല്ല
@Chuzhalikkara
@Chuzhalikkara 4 ай бұрын
ഒരു സത്യഭാമ വന്നിരിക്കുന്നു 🤣😂😂
@aiswaryamsaiswarya4521
@aiswaryamsaiswarya4521 4 ай бұрын
Sathyam
@aseesasee6688
@aseesasee6688 4 ай бұрын
അപ്പൊ വിശകലയോ പിന്നെ ശോഭ സുരേന്ദ്രൻ ഇവരൊക്ക ഇതിൽ പെടും
@manjusuneesh4512
@manjusuneesh4512 4 ай бұрын
ഇവരെ ബിഗ്‌ബോസിൽ വിട്ടാൽ കപ്പ് ഉറപ്പാണ്.😂😂😅🤮🤮🤮😄😄😄😁🤧
@sajanart7457
@sajanart7457 4 ай бұрын
തല്ലി കളഞ്ഞാൽ പോവില്ല ഇവര് 😂😂 മാധ്യമങ്ങളെ മുട്ടുകുത്തിച്ച ആദ്യ വ്യക്തി i😂😂
@sadikpt4116
@sadikpt4116 4 ай бұрын
😂😂😂😂
@sindhug137
@sindhug137 4 ай бұрын
ഇത്രയും സംസ്കാര സമ്പന്നയായ ഒരു കലാകാരിയെ കേരള ചരിത്രത്തിൽ കാണാൻ കിട്ടില്ല. ഇവരെ വളഞ്ഞിട്ട് ആക്രമിച്ച മാധ്യമപ്രവർത്തകർക്ക്👏
@mashoonkk4202
@mashoonkk4202 4 ай бұрын
ഫാസിസ്റ്റ് ഹിന്തുത്വ ഇന്ത്യയിൽ സവർണ്ണത അതിന്റെ പത്തി വിടർത്തി ആടുകയാണ്....
@CUmair-tn4fv
@CUmair-tn4fv 4 ай бұрын
😊
@CUmair-tn4fv
@CUmair-tn4fv 4 ай бұрын
😊
@Truthseeker36999
@Truthseeker36999 4 ай бұрын
Madhyama krooratha ennalathe enth parayan…etra soumyam aayittanu madam utharam nalkkunath…kanditt kori tharichu😌😌😌
@user-zb7gt6kw7c
@user-zb7gt6kw7c 4 ай бұрын
Tharicho ?koreettaano?
@Sajithrae
@Sajithrae 4 ай бұрын
അഹങ്കാരത്തിനു കൈയും കാലും വെച്ച സ്ത്രീ,,,😡😡😡😡😡😡
@user-fb5fs1rj8z
@user-fb5fs1rj8z 4 ай бұрын
Mohiniyattam kalikkan eattavum yogyathayulla oreyoru 🐵🐒malayali manki,🐵🐒
@sudeeshkumar4936
@sudeeshkumar4936 4 ай бұрын
Sir, she is not anti national. She is old woman,
@sheebadevarajan3172
@sheebadevarajan3172 4 ай бұрын
Tholiveluppukondumathram soundaryam undavilla karuthavaril ethrayosundarikal undu athumathram alla nalla perumattam venam
@bincyummachan8482
@bincyummachan8482 4 ай бұрын
ലോകത്തിൽ ഇത്രേം വിർത്തി കെട്ടാ സ്ത്രീ വേറെ കാണില്ല കഷ്ടം 🤮🤮
@nishadnishad5617
@nishadnishad5617 4 ай бұрын
ഇവൾക്ക് ഇത്ര അഹങ്കാരത്തിനുള്ള അവാർഡ് കിട്ടും.. ഭർത്താവിന് ധീരതക്കുള്ള അവാർഡും 😍😍😍
@Aliceangel658
@Aliceangel658 4 ай бұрын
ഈ സ്ത്രീ യുടെ മനസ്സ് എന്ത് വികൃതമാണ്.....😮😮
@basheerqwq7384
@basheerqwq7384 4 ай бұрын
ചേച്ചി പറഞ്ഞത് ശരി യാണ്
@mthugs4458
@mthugs4458 4 ай бұрын
ഈ സ്ത്രീ പറയുന്നതും ചെയ്യുന്നതും മാണ് സിനിമ ഫീൽഡിൽ ഇപ്പോഴും ചെയുന്നത്....!!!😢😢
@shabadsdz524
@shabadsdz524 4 ай бұрын
മിക്ക സ്ത്രീകളുടെയും മനസ്സ് അങ്ങനെ തന്നെയാണ്..
@SIGMA-956
@SIGMA-956 4 ай бұрын
യക്ഷി മുടി അഴിച്ചിട്ടു വന്നിരിക്കുന്നു. ഒരു കിലോമീറ്റർ ചിറിയും താടക 😡😡😡
@sidalavivellelathodi5080
@sidalavivellelathodi5080 4 ай бұрын
ഇപ്പം കലാകാരി യാണെന്ന് കേരളംഅറിഞ്ഞത്
@ShivaShankaran-zi5ji
@ShivaShankaran-zi5ji 4 ай бұрын
ആദ്യമായി മാധ്യമ പ്രവർത്തകരോട് ബഹുമാനം തോന്നുന്നു 🙏 ഈ തടകയെ വളഞ്ഞിട്ട് ചോദ്യം ചെയ്യുന്നു 🤝ഇതാണ് വേണ്ടത്. തെറ്റിനെതിരെ ശക്തമായി പ്രതികരിക്കു 🤝സംസ്ക്കാരം തോട്ടു തിണ്ടിട്ട് ഇല്ലാത്ത പെൺ വേഷം കെട്ടിയ തടാക . 😡ഇവൾ ഈ ദൈവതത്തമായ കലയെ അപമാനിക്കുന്നു. ഇതൊക്കെ ഈ ലോകത്ത് ജീവിക്കുന്നു എന്ന് ഓർക്കുമ്പോൾ തന്നെ തല കുനിയുന്നു... 😡😡😡😡
@SandammaRaju-tu8gy
@SandammaRaju-tu8gy 4 ай бұрын
ഇവരുടെ സംസാരത്തിനു പോലും സൗന്ദര്യമില്ല.
@MViews.
@MViews. 4 ай бұрын
ചുവപ്പിച്ച കിളിച്ചുണ്ടുമായെത്തി കലാകാരിയാണെന്ന് സ്വയം അഹങ്കരിച്ചു തുളളിപ്പോയ ഈ ഇവരെ പരിചയപ്പെടുത്തിയ മാധ്യമ പ്രവർത്തകർക്ക് നൂറ് വട്ടം അഭിനന്ദനങ്ങൾ..💐
@mthugs4458
@mthugs4458 4 ай бұрын
ഈ സ്ത്രീ പറയുന്നതും ചെയ്യുന്നതും മാണ് സിനിമ ഫീൽഡിൽ ഇപ്പോഴും ചെയുന്നത്....!!!
@user-ee9gh1jo4l
@user-ee9gh1jo4l 4 ай бұрын
ഇത്രയും പബ്ലിക്കിന്റെ മുന്നിൽ ഇങ്ങനെ അഹങ്കാരം കാണിക്കുന്ന സ്ത്രീയുടെ മുന്നിൽ പഠിക്കാൻ ചെല്ലുന്ന കുട്ടികളെ എത്ര അവഗണിച്ചിട്ടുണ്ടാകും...
@sandhyabala5344
@sandhyabala5344 4 ай бұрын
Athe ആ കുഞ്ഞുങ്ങളുടെ മനസ് എത്ര വേദനിച്ചു കാണും 😢😢 തുടക്കത്തിൽ തന്നെ മനസ് വേദനിപ്പിച്ചു കാണും 😢
@user-wp5zf3ze5c
@user-wp5zf3ze5c 4 ай бұрын
പട്ടിയ്ക്ക് തിണ്ണമിടുക്ക് എന്നൊരു ചൊല്ല് ഉണ്ട്‌ അതിവിടെ ഓർമ വരുന്നു
@akhilmohan22
@akhilmohan22 4 ай бұрын
സമൂഹത്തിൽ നടക്കുന്ന എല്ലാ അനാദരവുകൾക്കും എതിരെ വീട്ടിൽ കയറി പ്രതികരിക്കുന്ന പ്രബുദ്ധ മാധ്യമങ്ങൾക്ക് അഭിനന്ദനങ്ങൾ 😂
@user-su5ne4cm5b
@user-su5ne4cm5b 4 ай бұрын
അദ്ദേഹം പറഞ്ഞത് വളരെ ശരി തന്നെയാണ്.... കറുപ്പുള്ള ഒരാളും വെളുത്ത ഒരാളും നിന്നാൽ വെളുത്ത ആളിനെ തന്നെയാണ് എല്ലാരും നോക്കുക...അത് എല്ലാവർക്കും തോന്നുന്ന ഒന്നാണ്... അങ്ങനെ വരുമ്പോൾ അത് കറുത്ത അല്ലേൽ ഭംഗിയില്ലാത്ത ആ വ്യക്തിക്ക് ഫീൽ ചെയ്യാത്ത രീതിയിൽ തുല്യമായി പെരുമാറുന്നവരാണ് വിവേകമുള്ളവർ എന്ന് പറയുന്നത്... അവർ വിജയിക്കും...
@nidheeshpn9283
@nidheeshpn9283 4 ай бұрын
ചോദ്യം ചെയ്ത മാധ്യമ പ്രവർത്തകർക്ക് നന്ദി ❤️ സത്യ ഭാമയെ സപ്പോർട്ട് ചെയ്ത വർണ വെറി ഉള്ള കലാകാരന്മാരാണ് ഈ കലാ കേരളത്തിന്‌ ശാപം big salute for media reporters
@mashoonkk4202
@mashoonkk4202 4 ай бұрын
R. S. S മുഖ പത്രമായ കേസരിയിലെ എഴുത്തുകാരിയാണത്രേ സവർണ്ണ ഫാസിസ്റ്റ് ഹിന്തുത്വ ഇന്ത്യയിൽ "സവർണ്ണത" അതിന്റെ പത്തി വിടർത്തി ആടുകയാണ്....
@asifsha6186
@asifsha6186 4 ай бұрын
Ivale support cheyyunnavar keralathilundo
@mashoonkk4202
@mashoonkk4202 4 ай бұрын
R. S. S മുഖ പത്രമായ കേസരിയിലെ എഴുത്തുകാരിയാണത്രേ സവർണ്ണ ഫാസിസ്റ്റ് ഹിന്തുത്വ ഇന്ത്യയിൽ "സവർണ്ണത" അതിന്റെ പത്തി വിടർത്തി ആടുകയാണ്.... NB:വെളുത്തവനും ഉന്നത കുല ജാതർക്കും മാത്രമേ ഈ വഹകൾ പഠിക്കാവൂ
@sooryakmsoorya530
@sooryakmsoorya530 4 ай бұрын
എങ്ങനെ 66വയസ് ആയിട്ടും അവസരം കിട്ടാതിരിക്കും ഇതല്ലേ നാവ്. അവസരംകൊടുക്കാത്തതിന് നന്ദി.
@RashanuRashu
@RashanuRashu 4 ай бұрын
🎉🎉
@Bijumattappuramvideos
@Bijumattappuramvideos 4 ай бұрын
ഇവരെ സഹിക്കുന്ന കുടുംബത്തിന് നന്ദി പറയുന്നു
@ShilpaPavithiran09-rj5rx
@ShilpaPavithiran09-rj5rx 4 ай бұрын
മാധ്യമങ്ങൾക് ഒരായിരം അഭിനന്ദനങ്ങൾ
@IrinMariyamMathew-zf6ze
@IrinMariyamMathew-zf6ze 4 ай бұрын
*ഈ പുട്ടി അമ്മച്ചി ആരാ എന്നുപോലും ഇത്രയും നാൾ അറിഞ്ഞിട്ടില്ല ഞാനും ചില ആൾക്കാരും രാമകൃഷ്ണൻ സാറിനെ കലാഭവൻ മണി ചേട്ടനെ ഈ രണ്ട് അതുല്യ പ്രതിഭകളെ ആരും മറക്കില്ല ഈ നാട് അവരെ സ്നേഹിച്ചത് നിറത്തിന്റെ പേരിലോ ശരീര അഴകും കണ്ടിട്ട് അല്ല ഈ നാട് അവരുടെ കൂടെ ആയിരിക്കും എന്നും 🔥🙌 ഒരാളുടെ സൗന്ദര്യം നിശ്ചയിക്കുന്നത് അയാളുടെ നിറമോ, ഉയരമോ, രൂപമോ, ജാതിയോ, മതമോ, സാമ്പത്തിക നിലയോ അല്ല, ഒരാളുടെ "വ്യക്തിത്വം" ആണ് അയാളുടെ സൗന്ദര്യം*
@minigopi8172
@minigopi8172 4 ай бұрын
ഇവരുടെ ഭർത്താവിനും മക്കൾക്കും എന്തൊരും അപമാനമാണ് ഈ സ്ത്രീ😡😡
@mazinmachi8185
@mazinmachi8185 4 ай бұрын
അവർ ഇപ്പൊ ജീവനോടെ ഇരിപ്പില്ല എന്നു ആണ് തോന്നുന്നത് 😂😂😂
@afraparveen8675
@afraparveen8675 4 ай бұрын
ഇവർ വിവാഹിതയാണോ അതിന്
@user-fp4sm1ex2r
@user-fp4sm1ex2r 4 ай бұрын
ആ മാധ്യമപ്രവർത്തകർക്ക് ബിഗ് സെല്യൂട്ട്
@TheGamechangers07
@TheGamechangers07 4 ай бұрын
സംഭവം ആരും അറിയപ്പെടാത്തത് കൊണ്ട്. ഇറങ്ങിയതാണ് തള്ള 😂😂
@sureshkannankk1353
@sureshkannankk1353 4 ай бұрын
ആദ്യമായി മാധ്യമപ്രവർത്തകർക് ഒരു സല്യൂട്ട് ഈ സ്ത്രീ കേരളത്തിൽ 66വർഷമായി ജീവിച്ചിരിപ്പുണ്ട് എന്ന് ഇന്നാണ് അറിഞ്ഞത് ഇവരുടെ കുടുംബങ്ങൾ ഇവരെ എങ്ങിനെ സഹിക്കുന്നു എന്നാണ് മനസ്സിലാവാത്തത് അഹങ്കാരവും വിവരമില്ലായ്മയും ഒന്നിച്ചു വന്നാൽ ഇതുപോലെ ഒരണ്ണം എല്ലായിടത്തും ഉണ്ടാവും എന്തായാലും വനിത മാധ്യമപ്രവർത്തകയ്ക്ക് നട്ടെല്ല് ഉണ്ട് എന്ന് മനസ്സിലാക്കി തന്നതിന് നമോവാകം 🙏😢
@lishabishor3025
@lishabishor3025 4 ай бұрын
ഇത്രയും വിരൂപയായ സ്ത്രീ സ്വയം സൗന്ദര്യമുണ്ടെന്ന് പറയുന്നത് കേൾക്കുന്നത് ആദ്യമായാണ്.... നിറം സൗന്ദര്യത്തിൻ്റെ മാനദണ്ഡം ആണെങ്കിൽ പാവം നടരാജൻ... ശംഭോ മഹാദേവാ...
@cmsmedia1887
@cmsmedia1887 4 ай бұрын
😂
@jayanarayanan6234
@jayanarayanan6234 4 ай бұрын
Oru കറുത്ത കുട്ടി യും ഒരു വെളുത്ത കുട്ടി യും ഡാൻസ് ചെയ്താൽ ഒരേ കഴിവ് എങ്കിൽ കറുത്ത കുട്ടി ക്ക് 1st കിട്ടും അങ്ങനെ യേ പറയാവൂ എന്ന് ഇവർക്ക് അറിയില്ല പക്ഷെ പലർക്കും അനുഭവം മറിച്ചാണ്
@beemabeegum1253
@beemabeegum1253 4 ай бұрын
Satyam evarkku enthoru veithiketta roopamanu😂
@Blj-ri3wo
@Blj-ri3wo 4 ай бұрын
Beauty illatha complex anu ea kilavikku 😡
@sarajisephjoseph8593
@sarajisephjoseph8593 4 ай бұрын
She looks like transgender
@sajudeen5195
@sajudeen5195 4 ай бұрын
ഈ കിളവിയെ പാർപ്പിന്ക്കാൻ കേരളത്തിലും ജയിലൊന്നുമില്ലേ 😮
@shuhaibshuhaib6974
@shuhaibshuhaib6974 4 ай бұрын
അനുകൂലിക്കുകയല്ല... എന്നാലും എന്തൊരു തൊലിക്കട്ടിയാ.. ഇത്രയും പത്ര പ്രവർത്തകരെ എന്തൊരു ബോൾഡ് ആയിട്ടും ചിരിച്ചു കൊണ്ടുമാണ് നേരിടുന്നത്... വല്ലാത്ത ജാതി👌
@Mysterious19988
@Mysterious19988 4 ай бұрын
ഞാൻ ആലോചിക്കുന്നത് അതല്ല... ഈ പെണ്ണുങ്ങളെ എത്ര മത്സരങ്ങളിൽ ജഡ്ജ് ആയിട്ട് വിളിച്ചിട്ടുണ്ടാവും എന്നാണ്... അവിടെ അന്ന് മത്സരിച്ചവരിൽ കറുത്ത നിറമുള്ളവർ ഉണ്ടായിരിക്കുമല്ലോ... അപ്പോ അവരുടെ കഴിവിനൊന്നും വില കൊടുത്തു കാണില്ല അല്ലെ.. കഷ്ട്ടം.. ഇവരുടെ ഒക്കെ അടുത്ത് മക്കളെ പഠിക്കാൻ അയക്കുന്ന രക്ഷിതാക്കൾ ഇനിയെങ്കിലും ഒന്ന് മനസിലാക്കിയാൽ നല്ലത്... കഴിവുള്ളവർക്ക് ആണ് പരിഗണന.. അല്ലാതെ നിറം നോക്കിയല്ല... വൃത്തികെട്ട സ്ത്രീ....
@raveendranathc3559
@raveendranathc3559 4 ай бұрын
ആഗ്രഹിച്ച് കല പഠിക്കുന്നതും മത്സരത്തിന് പഠിക്കുന്നതും രണ്ടാണ്. ഒന്നല്ല അവർ കലാകാരിയാണ്. കല പഠിപ്പിക്കുന്ന അദ്ധ്യാപികയാണ്. കലാ മത്സരങ്ങളുടെ മാനദണ്ഡം വേറെയാണ്. കറുത്ത സുന്ദരിയും വെളുത്ത സുന്ദരിയും ഒന്നിച്ചിരുന്നാൽ സ്വാഭാവികമായി എല്ലാവരും ആദ്യം ശ്രദ്ധിക്കുക വെളുത്ത സുന്ദരിയെയാണ്
@Mysterious19988
@Mysterious19988 4 ай бұрын
@@raveendranathc3559 മത്സരങ്ങളുടെ മാനദണ്ഡം എനിക്കും അറിയാം സർ...15 വർഷം ക്ലാസിക്കൽ പഠിച്ച ഒരാളാണ് ഞാൻ.. ഇപ്പോൾ പഠിപ്പിക്കുന്നു.. പക്ഷെ ഇത്തരം വാക്കുകൾ കൊണ്ട് ഒരിക്കലും ഒരു കുട്ടിയേയും വേദനിപ്പിച്ചിട്ടില്ല
@AQB.007
@AQB.007 4 ай бұрын
ഇവളെ പറഞ്ഞിട് കാര്യമില്ല... പണ്ടാരോ എഴുതിവെച്ച ചില കെട്ടുകഥകൾ ആണ് ഈ ജാതി കളികളെ സൃഷ്ടിക്കുന്നത്... ജാതീയ വെറി നശിക്കട്ടെ🎉🎉
@AB-di7yz
@AB-di7yz 4 ай бұрын
​@@raveendranathc3559ആ സ്വഭാവികത തെറ്റാണെന്നാണ് മനസ്സിലാക്കേണ്ടത്.
@ashkarnoushad
@ashkarnoushad 4 ай бұрын
​@@raveendranathc3559niyum avalum ayitt enth vittiyasam pocham matram
@jojopallickaljoy6945
@jojopallickaljoy6945 4 ай бұрын
ഇവർ ഭയങ്കര അഹങ്കാരിയാണ് എന്നുള്ളത് ഇവരുടെ വാക്കുകളിൽ തന്നെ അറിയാം ശരിക്കും ജനങ്ങൾ ഇവരെ പൊതുസ്ഥലത്തു വച്ചു നേരിടണം
@user-zs7hy5ef8h
@user-zs7hy5ef8h 4 ай бұрын
ആയ കാലത്ത് കുറേ ഓടിയ വണ്ടിയാണ്😂😂.. ഓട്ടം കുറഞ്ഞപ്പം ചെന്നിയായതാണ്😂😂😂🎉
@sumeshsumeshkumar9010
@sumeshsumeshkumar9010 4 ай бұрын
Correct ഞാൻ പറയാൻ വന്ന വാക്കുകൾ...😂
@wherewewent
@wherewewent 4 ай бұрын
ഈ കിളവി കാല് കവച്ച് വെച്ചാൽ ലുലു മാൾ തുറക്കും. ആ ചേട്ടൻ കവച്ചാൽ കുണുമണി കിണുങ്ങും. അത്രേ ഉള്ളൂ ..
@swapnatoney
@swapnatoney 4 ай бұрын
അഹങ്കാരം പിടിച്ചതിനെ കാലന് പോലും വേണ്ടാ 😡😡😡😡😡
@Mirror142
@Mirror142 4 ай бұрын
Toney ye aakum chilappo kaalan kondu pokunnath . Ariyaan pattilla sappana chechy .
@baijusreedharanBaiju-hn3jh
@baijusreedharanBaiju-hn3jh 4 ай бұрын
അവളെ അടിക്ക്
@kenelmunro
@kenelmunro 4 ай бұрын
Ethayum vegam kaalan kondupotte vrthiketta kelavi
@swapnatoney
@swapnatoney 4 ай бұрын
@@Mirror142 ohhh..... അതിന് ഞാൻ നിന്റെ vtl ഉള്ളവരെ അല്ലല്ലോ പറഞ്ഞെ അനിയൻ OR അനിയത്തി.ഈ പുള്ളിക്കാരി നിന്റെ കുഞ്ഞമ്മ ആണോ?
@user-fs1qw2te3j
@user-fs1qw2te3j 4 ай бұрын
കാലൻ എങ്കിലും സമാധാനം നേടട്ടെ 😂
@prajeethakuriakose6127
@prajeethakuriakose6127 4 ай бұрын
അമ്മച്ചി മാധ്യമങ്ങൾ വരുന്നതറിഞ്ഞു ഒന്ന് ചമഞ്ഞിട്ടിട്ടുണ്ട്.. 😁
@muhammadniyasn7778
@muhammadniyasn7778 4 ай бұрын
Yes , paint, putty , cement, plaster of paris ellam ittitund,njan areyum adikahebichathalla . Ente abiparayam annn, njAn athil thanne urach nilkunnuuu😅😅😅😅
@VijuBalakrishnan
@VijuBalakrishnan 4 ай бұрын
മുടി കെട്ടാൻ ടൈം കിട്ടിയില്ല😅
@pearbixpubggaming5753
@pearbixpubggaming5753 4 ай бұрын
😂😂
@mashoonkk4202
@mashoonkk4202 4 ай бұрын
ഫാസിസ്റ്റ് ഹിന്തുത്വ ഇന്ത്യയിൽ സവർണ്ണത അതിന്റെ പത്തി വിടർത്തി ആടുകയാണ്....
@almadeena7529
@almadeena7529 4 ай бұрын
😂😂😂
@unrealityEntertainment
@unrealityEntertainment 4 ай бұрын
കലാമണ്ഡലം സത്യഭാമ കൊള്ളാം അടിപൊളി എനിക്ക് ഇഷ്ടപ്പെട്ടു - അവരുടെ സ്വന്തം അധ്വാനം കൊണ്ട് ഉണ്ടാക്കി എടുത്ത മുറ്റത്തു നിന്ന് കറുപ്പും വെളുപ്പും പറയുമോ - കറുപ്പിലും വെളുപ്പിലും ഒരു കാര്യവുമില്ല താൻ പോയി ഉം താ എന്ന്. ഹോ എന്തൊരു അടിയ അവർ അടിച്ചിരിക്കുന്നെ ഹോ 😂😂😂😂
@sudheerazees6170
@sudheerazees6170 4 ай бұрын
ഈ പ്രായത്തിലും ആ സ്ത്രീയുടെ ഒരു അഹങ്കാരം ഉന്നത ജാതിയുടെ ഹുങ്ക്
@mithranjm8907
@mithranjm8907 4 ай бұрын
അതേതു ജാതിയാ ഈ ഉന്നത ജാതി...?
@sidheequeche8262
@sidheequeche8262 4 ай бұрын
​@@mithranjm8907ഇവളുടെ ജാതി ഏതാ?
@sidheequeche8262
@sidheequeche8262 4 ай бұрын
​@@mithranjm8907ഇവളുടെ ജാതി ഏതാ?
@mithranjm8907
@mithranjm8907 4 ай бұрын
എന്തായാലും മനുഷ്യ ജാതിയല്ല.
@jayanarayanan6234
@jayanarayanan6234 4 ай бұрын
ഇവർ ഉന്നത ജാതി എന്ന് തന്നോട് ആര് പറഞ്ഞു വെളുത്ത വർ എല്ലാജാതിയിലും ഉണ്ട്
@rabiarabi1541
@rabiarabi1541 4 ай бұрын
തള്ള എത്ര കലാകാരി ആണന്ന് പറഞ്ഞിട്ട് കാര്യമില്ല ഒരു സംസ്കാരമില്ലാത്ത പോലെ എന്നെ ആരും കെട്ടണ്ട😂😂😂
@Abdulla_Sheikh
@Abdulla_Sheikh 4 ай бұрын
Nelson mandela sundaran alla
@amuthanpiravamagropark2576
@amuthanpiravamagropark2576 4 ай бұрын
ys
@girija700
@girija700 4 ай бұрын
അവസരം കുറഞ്ഞിന്റെ അസൂയയാണ് രാമകൃഷ്ണനോട്.
@user-it5bh6mn4y
@user-it5bh6mn4y 2 ай бұрын
😢😢
@shibukumarr4659
@shibukumarr4659 4 ай бұрын
മാധ്യമങ്ങളോട് ആദ്യമായി അഭിമാനം തോന്നിയ നിമിഷം. ഇതുപോലെ അഹംകാരത്തിന് കൈയും കാലും വച്ച ജന്മത്തിനെ കൈകാര്യം ചെയ്തതിന് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@mashoonkk4202
@mashoonkk4202 4 ай бұрын
ഫാസിസ്റ്റ് ഹിന്തുത്വ ഇന്ത്യയിൽ സവർണ്ണത അതിന്റെ പത്തി വിടർത്തി ആടുകയാണ്....
@BijuPc-fs5nq
@BijuPc-fs5nq 4 ай бұрын
അവർ ആണ് കയ്കാര്യം ച്യ്തത്
@kidneyless_dog
@kidneyless_dog 4 ай бұрын
​@@BijuPc-fs5nqപറി
@mthugs4458
@mthugs4458 4 ай бұрын
ഈ സ്ത്രീ പറയുന്നതും ചെയ്യുന്നതും മാണ് സിനിമ ഫീൽഡിൽ ഇപ്പോഴും ചെയുന്നത്....!!!😢😢
@paulvonline
@paulvonline 4 ай бұрын
sathyam paratta thallayude annakkil koduthu
@roshinsiby5390
@roshinsiby5390 4 ай бұрын
😂😂..ആദ്യമായ് ആണ് മാധ്യമങ്ങൾ ടെ വായടങ്ങുന്നേ കാണുന്നെ
@tessyantony1275
@tessyantony1275 3 ай бұрын
ടീച്ചർക്ക് ക്ലാസ്സിക്കൽ ഡാൻസിലും, പാട്ടിലും ... നല്ല കഴിവുകൾ ഉണ്ട് ... ടീച്ചർ പറഞ്ഞത് ഉൾക്കൊള്ളാൻ പോലും അറിയാതെ ..ടീച്ചറേക്കാളും അറിവും, അനുഭവസമ്പത്തും .. കുറഞ്ഞവർക്ക് എന്തിനാ മറുപടി കൊടുകൊടുക്കുന്നത് .... വീടിനുമുന്നിൽ ..വന്ന് ഇത്രയ്ക്ക് ... അഹങ്കാരമോ ... സുരേഷ്ഗോപി സാറിന്റെ വിഷയം ടീച്ചർക്കും അറിയാവുന്നതല്ല ... പക്ഷേ ഇവർക്ക് കണക്കിന് മറുപടി കൊടുക്കാൻ കാണിച്ച ധൈരൃത്തിന് ... ടീച്ചർക്ക്. ❤❤❤❤❤❤
@nadiyasharafudeen7668
@nadiyasharafudeen7668 4 ай бұрын
ചേച്ചിക്ക് ഇതുവരെ ആരും അറിയാത്ത വിഷമം ആണ് 😂😂പിന്നെ സത്യഭാമ മേടം മുടിയുടെ കളർ കറുപ്പ് ആണ് ആ കറുപ്പ് മാറ്റ് 😂😂😂
@RegiNC
@RegiNC 4 ай бұрын
അഹങ്കാരത്തിനു കയ്യും കാലും വച്ച ഒരു സാധനം 😊
@mashoonkk4202
@mashoonkk4202 4 ай бұрын
ഹിന്തുത്വ ഇന്ത്യയിൽ സവർണ്ണത അതിന്റെ പത്തി വിടർത്തി ആടുകയാണ്.... R. S. S മുഖ പത്രമായ കേസരിയിലെ എഴുത്തുകാരിയാണത്രേ
@RemyaGeo
@RemyaGeo 4 ай бұрын
മാധ്യമ സുഹൃത്തുക്കൾക്ക് അഭിനന്ദങ്ങൾ 👏ഇതിന്റെ സ്വഭാവം പൊതുജനങ്ങൾക്ക് മനസിലാക്കി തന്നതിന്. RLV ❤️
@gopikrishnan2090
@gopikrishnan2090 4 ай бұрын
ചാനൽ കർക് നല്ലത് പോലെ കിട്ടി സത്യമാണ് ഇവർ പറയുന്നത് ഇവർ തന്നെ teacher ❤ സത്യ സന്ത്മയിട്ട പറയുന്നു ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന. പ്രശനം
@imagicworkshop5929
@imagicworkshop5929 4 ай бұрын
ഓഹോ.. ഫയങ്കരം
@navasmusthafa6258
@navasmusthafa6258 4 ай бұрын
തള്ളയുടെ അഹങ്കാരം മാറ്റി കൊടുക്കണം
@user-dl4df4vo4m
@user-dl4df4vo4m 4 ай бұрын
ഈ സ്ത്രീയെ സമ്മതിച്ചിരിക്കുന്നു, അപാര ധൈര്യം, ഇത്രയും മാധ്യമപ്രവർത്തകർക്ക്‌ നടുവിൽ നിന്നും ഒരു കൂസലുമില്ലാതെ സംസാരിക്കുന്നു. 🙏🙏🙏
@manuv6095
@manuv6095 4 ай бұрын
ഇതിലും ധൈര്യം മ്മടെ മാറിയയില് മാത്രേ കണ്ടിട്ടുള്ളൂ......
@LikhithaAnil-tj2po
@LikhithaAnil-tj2po 4 ай бұрын
പൂതനയാണ്😂😂😂
@kidneyless_dog
@kidneyless_dog 4 ай бұрын
പേടിക്കാനും ബുദ്ധി വേണം അതിവൾക്കില്ല 🤣
@Me_ccj
@Me_ccj 4 ай бұрын
വിവരമില്ലായിമക്ക് എന്ത് പേടി
@sajikeral
@sajikeral 4 ай бұрын
That’s true
@sidhutricks
@sidhutricks 4 ай бұрын
സമയമുണ്ടെങ്കിൽ ആരെങ്കിലും ആ പേനിനെയൊക്കെ ഒന്ന് പിടിച്ചു കൊടുക്കൂ..... കറുത്ത പേനാണെങ്കിൽ പിടിക്കണ്ട ട്ടോ 😂😂
@user-hj7zc6hw8o
@user-hj7zc6hw8o 4 ай бұрын
അവരുടെ മുഖമൊന്ന് കഴി കിക്കണമായിരുന്നു അപ്പോൾ കാണാമായിരുന്നു അവളുടെ സൗന്ദര്യം ! ഹോ എന്തൊരഹങ്കാരം
@sabithsabi7848
@sabithsabi7848 4 ай бұрын
അവളെ എയറിൽ ഇട്ട മാധ്യമങ്ങൾക്ക് അടിപൊളി സല്യൂട്ട് 😍💥
@BijuPc-fs5nq
@BijuPc-fs5nq 4 ай бұрын
അവര് ആണ് എയർൽ കയറ്റിയതു ശരിക്കും കണ്ടുനോക്ക്
@AbdulJaleel-wy7pr
@AbdulJaleel-wy7pr 4 ай бұрын
😂
@thevlogofsmallthings
@thevlogofsmallthings 4 ай бұрын
ഇവർ നിറം നോക്കി എത്ര കുട്ടികളെ തഴഞ്ഞിട്ടുണ്ടാകും.
@mollyjoseph7752
@mollyjoseph7752 4 ай бұрын
അതെ
@mashoonkk4202
@mashoonkk4202 4 ай бұрын
R. S. S മുഖ പത്രമായ കേസരിയിലെ എഴുത്തുകാരിയാണത്രേ സവർണ്ണ ഫാസിസ്റ്റ് ഹിന്തുത്വ ഇന്ത്യയിൽ "സവർണ്ണത" അതിന്റെ പത്തി വിടർത്തി ആടുകയാണ്....
@mashoonkk4202
@mashoonkk4202 4 ай бұрын
R. S. S മുഖ പത്രമായ കേസരിയിലെ എഴുത്തുകാരിയാണത്രേ സവർണ്ണ ഫാസിസ്റ്റ് ഹിന്തുത്വ ഇന്ത്യയിൽ "സവർണ്ണത" അതിന്റെ പത്തി വിടർത്തി ആടുകയാണ്.... NB:വെളുത്തവനും ഉന്നത കുല ജാതർക്കും മാത്രമേ ഈ വഹകൾ പഠിക്കാവൂ
@user-ve9gf8nn4z
@user-ve9gf8nn4z 4 ай бұрын
Correct.Evalokke aakum veettile bharanam
@jereenashaji7362
@jereenashaji7362 4 ай бұрын
ഇതിലും വൃത്തികെട്ട ഒന്നുണ്ട് ആരും അറിയാണ്ട് പോയ എന്റെ അമ്മായിഅമ്മ 😄... അവര് പറഞ്ഞത് കേട്ടാൽ സത്യഭാമ മാറി നിക്കും
@vijivijitp9622
@vijivijitp9622 4 ай бұрын
ഒരു കൂസലും ഇല്ലല്ലോ എന്ന് ഓർകുമ്പോഴ... ഭിത്തിയിൽ ഓട്ടികൻ തോന്നുന്നു
@user-kj2hp7tv3u
@user-kj2hp7tv3u 4 ай бұрын
അക്ഷരം തെറ്റാതെ പറയാം കേരളം കണ്ടതിൽ വെച്ച് "ഒന്നാന്തരം കൂത്തിചി "
@ucfunmedia340
@ucfunmedia340 4 ай бұрын
😂😂
@ശരവണഭവ
@ശരവണഭവ 4 ай бұрын
പണ്ട് കാലത്തു ഇവർ അതായത് ഈ ഡാൻസ് കാരികൾ ഇങ്ങനെ ആണ് അറിയപ്പെട്ടിരുന്നത് ശരിക്കും വേശ്യകൾ...
@user-ve9gf8nn4z
@user-ve9gf8nn4z 4 ай бұрын
Correct.Evale pole ahamgarathinu kaiyyum kaalum vacha oraalum kaanilla
@kunjumoljames3756
@kunjumoljames3756 4 ай бұрын
😂😂😂😂😂
@prokannan1339
@prokannan1339 4 ай бұрын
ഈ പ്പെണ്ണും പുള്ളയ്ക്ക് എവിടെയാണ് സൗന്ദര്യം കൂ........
@fayistk1155
@fayistk1155 4 ай бұрын
മാധ്യമങ്ങളെ ഓർത്തു അഭിമാനം തോന്നിയ ഒരു നിമിഷം 🥳🥳🥳
@user-wp5zf3ze5c
@user-wp5zf3ze5c 4 ай бұрын
അസത്യഭാമേ നിങ്ങക്കിട്ട് പണികിട്ടാൻ പ്രാർത്ഥിക്കുന്നു... നിങ്ങളുടെ അഹങ്കാരം നിർത്താൻ പറ്റിയ പണി അത് തമ്പുരാൻ തരും.... ആരെയും ഇനി അതിക്ഷേഭിക്കല്ല് 👍
@prasannakumary8650
@prasannakumary8650 4 ай бұрын
ഇങ്ങനെയുള്ള വ്യക്തികളുമായി എന്തിനാണ് നമ്മൾ സംവാദം നടത്തുന്നത്. അഹങ്കാരത്തിന് ഒരു കുറവുമില്ല ഇവർക്ക്
@goodheart9209
@goodheart9209 4 ай бұрын
കലാഭവൻ മണി ഇല്ലാത്തത് ഭാഗ്യം, ഇല്ലെങ്കിൽ തള്ള തല്ലു കൊണ്ടേനെ.😂😂😂
@SakuKrish
@SakuKrish 4 ай бұрын
ഇവളെ വീട്ടിൽ കേറി പൊട്ടിച്ചേനേ
@salmanfaris.k.t6973
@salmanfaris.k.t6973 4 ай бұрын
മണി ചേട്ടൻ ഉണ്ടെങ്കിൽ തള്ള മാറ്റി പറഞ്ഞേനെ. ഇല്ലങ്കിൽ തള്ള വിവരം അറിയും
@BK-oq3nx
@BK-oq3nx 4 ай бұрын
സത്യം
@kingoftraveller
@kingoftraveller 4 ай бұрын
💯
@mashoonkk4202
@mashoonkk4202 4 ай бұрын
R. S. S മുഖ പത്രമായ കേസരിയിലെ എഴുത്തുകാരിയാണത്രേ സവർണ്ണ ഫാസിസ്റ്റ് ഹിന്തുത്വ ഇന്ത്യയിൽ "സവർണ്ണത" അതിന്റെ പത്തി വിടർത്തി ആടുകയാണ്....
@rakeshnravi
@rakeshnravi 4 ай бұрын
ഇപ്പ്രാവശ്യം പദ്മശ്രീ 2എണ്ണം ബാക്കി വന്നെന്ന് കേട്ടു... ഒന്ന് ഈ തള്ളക്ക് കൊടുക്കാൻ പറ്റുമോ ജീ...😀😀
4 ай бұрын
😂
@555trhusbysbhh
@555trhusbysbhh 4 ай бұрын
😅😂
@abhinavcmenon886
@abhinavcmenon886 4 ай бұрын
അവരെ അപ്പോയിൻ്റ് ചെയ്തവരോടു ചോദിക്കൂ......
@sujahussain9381
@sujahussain9381 4 ай бұрын
മുഖ്യമന്ത്രി yodum ldf നാടും സംസാരിക്കുന്നത് പോലെ എല്ലാവരോടും സംസാരിക്കരുത്
@user-dg7lk7xs7u
@user-dg7lk7xs7u 4 ай бұрын
പൂജ്യേപ്പിക്ക് ജൈ വിളിക്കോ
@sylenthomas6513
@sylenthomas6513 4 ай бұрын
കേരള ഗവൺമെൻ്റിൻ്റെ ഏതെങ്കിലും പദവി ഈ സ്ത്രീ വഹിയ്ക്കുന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ ഈ സ്ത്രീയെ കിക്ക് ചെയ്യണം.
@GirijaS-to5bl
@GirijaS-to5bl 4 ай бұрын
അഹങ്കാരി
@sajiladilshad6382
@sajiladilshad6382 4 ай бұрын
ഒരു കക്കൂസ് ടാങ്ക് തുറന്ന പോലെ തോന്നുന്നു അതിന്റെ വായ
@autobiographybysalimputt6082
@autobiographybysalimputt6082 4 ай бұрын
കിളവി ഉറഞ്ഞു തുള്ളുകയാണല്ലോ കുറേ ലിപ്സ്റ്റിക്കും വാരി തേച് കൊണ്ട്
@hafizriyas7109
@hafizriyas7109 4 ай бұрын
🤮🤮
@abhiramSpadmanabhan563
@abhiramSpadmanabhan563 4 ай бұрын
എത്ര കുഞ്ഞുങ്ങളുടെ കഴിവ്കളും അർപ്പണബോധവും കഠിനാദ്വാനവും ആയിരിക്കും ഇവർ ജഡ്ജ് ആയിരുന്നു നിഷ്കരുണം ചുരുട്ടിഎറിഞ്ഞത്🥹🥹😔
@IronMan-ng1nk
@IronMan-ng1nk 4 ай бұрын
I was thinking the same 🤯
@Blj-ri3wo
@Blj-ri3wo 4 ай бұрын
Very true
@sahaltvr
@sahaltvr 4 ай бұрын
Judges എന്താണ് ചെയ്യുന്നത് എന്ന് അവർ അതിന്റെ ഇടയിൽ പറഞ്ഞു, കേട്ടില്ലേ
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr 4 ай бұрын
True 😰
@user-bi2qz4yv1p
@user-bi2qz4yv1p 4 ай бұрын
Enthoke paranjalum teacher sathybhamayude mohiniyattam. Super aanu... Njan nert kanditund
@user-uk2tt8op5j
@user-uk2tt8op5j 4 ай бұрын
സുരേന്ദ്രൻ ഇതറിഞ്ഞാൽ ബിജെപിയിൽ ഒരു സീറ്റ്‌ ഉറപ്പ്
@maheshmurali8507
@maheshmurali8507 4 ай бұрын
ഇവർ കമ്മിയാണ്
@Political_Memess
@Political_Memess 4 ай бұрын
Ni endhina naaye bjpye valichu ezhakunne? Poyi congress nu kodukku
@KiranjithSS
@KiranjithSS 4 ай бұрын
Sathym
@gadhuam5218
@gadhuam5218 4 ай бұрын
😂😂
@kamalabdulla523
@kamalabdulla523 4 ай бұрын
കുല സ്ത്രീ 😂😂
@referefe3983
@referefe3983 4 ай бұрын
ഈ ചൊറി തവളയ്ക്കാണോ സൗന്ദര്യം
@musthafacm3316
@musthafacm3316 4 ай бұрын
എന്തൊരു നല്ല.........
@Safana437
@Safana437 4 ай бұрын
വെളുവെളുത്ത മുത്തമ്മ കാൽഅകത്തി വെച്ചപ്പോൾ കറു കറുത്ത തത്തമ്മ 😀😀😀😀
@user-it6sp6jh5v
@user-it6sp6jh5v 4 ай бұрын
😂
@Gayathri89026
@Gayathri89026 4 ай бұрын
ശിവൻ വെളുത്തത് ആണോ 😂😂😂നടനം ആടുന്ന ശിവൻ 😁
@nikhilbabu3730
@nikhilbabu3730 4 ай бұрын
Sivan bharathanatyam kalikkumo?
@ionlycomment7657
@ionlycomment7657 4 ай бұрын
Wow 100%
@Gayathri89026
@Gayathri89026 4 ай бұрын
താണ്ഡവം ആടുമല്ലോ
@user-jv6sn8px6n
@user-jv6sn8px6n 4 ай бұрын
ശിവന് ദലിത് ദൈവമായിരുന്നു. ദലിതനെ പറ്റിക്കാൻ ഹിന്ദുത്വം ആ ദൈവത്തെ അങെടുത്തു. പറ്റിക്കപ്പെടാൻ ദലിതന് ഇനിയുമെത്ര ജൻമം ബാക്കി😂
@nikhilbabu3730
@nikhilbabu3730 4 ай бұрын
@@Gayathri89026 Thandavam purusha nrutham alle.. Please ignore may be i am wrong
@rajeenabasheer4299
@rajeenabasheer4299 4 ай бұрын
ഇത് അഹങ്കാരത്തിന് കയ്യും കാലും വെച്ചാലുള്ള രൂപമാണ് ഇതിനെയൊക്കെ സഹിക്കുന്ന കുടുംബത്തിന് അവാർഡ് കൊടുക്കണം
@user-bp4se3xy4e
@user-bp4se3xy4e 4 ай бұрын
ഇതിനെ പറയുന്ന പേരാണ് അസൂയാ, കുനുട്ട്, 😏 അവൾ വലിയ കാര്യം അണുനാ അവളുടെ വിചാരം 😒 അല്ലേലും നിന്നെ ആരാ കെട്ടുന്നേ 🤭😂😏മുഖം മാത്രം വെളുത്തിട്ടു കാര്യം ഇല്ല മനസുംകൂടി നന്നാവണം😏😂 അഹങ്കാരം അല്ലാണ്ട് എന്ത് 😏
@user-sv2qe7oj7z
@user-sv2qe7oj7z 4 ай бұрын
Nice arguments❤good👍
@hassanthanima4876
@hassanthanima4876 4 ай бұрын
കണ്ണായ സ്ഥലത്തെ 3 നിലയിലെ കുരു😂 നല്ല അന്തസ്സ് അടിപൊളി😂
@josekuttynazreth4448
@josekuttynazreth4448 4 ай бұрын
You are strong in your comments .good
@24Protest
@24Protest 4 ай бұрын
അടിപൊളി റിപ്പോർട്ടരൻ മാർക്ക് നന്നായി കിട്ടി ഒരുത്തനും ഒരുത്തിക്കു അവരുടെ മുന്നേ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല നന്നായി കിട്ടി
@Ronin-111
@Ronin-111 4 ай бұрын
ഇങ്ങനെയുള്ള അവതാരങ്ങളെ ന്യായീകരിക്കുന്ന നിങ്ങളെ സമ്മതിക്കണം.
@sugeshnk8581
@sugeshnk8581 4 ай бұрын
ഇവരെ കാണുമ്പോൾ കലാമണ്ഡലമായിട്ടല്ല തോന്നുന്നത്.. ചാള ചാള ചാളെയ്... തള്ളക്ക് ഇപ്പോഴുള്ള നിയമങ്ങൾ ഒന്നും അറിയില്ല.. വഴിയേ അറിഞ്ഞോളും 😂😂😂
@user-ni7hi7lr6v
@user-ni7hi7lr6v 4 ай бұрын
കേരളത്തിലേക്ക് ഒരുലോഡ് വെളുത്ത സായിപ്പന്മാർ വരുന്നു ഭാരതനാട്യം പഠിക്കാൻ 😃
@amuthanpiravamagropark2576
@amuthanpiravamagropark2576 4 ай бұрын
😂
@_GK_krpl_
@_GK_krpl_ 4 ай бұрын
😂😂😂
@Anjalikym
@Anjalikym 4 ай бұрын
😂😂😂😂😂
@VinodWatson484
@VinodWatson484 4 ай бұрын
She is very good in answering Good fight with media
@shaanishaani5869
@shaanishaani5869 4 ай бұрын
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട് 🎉
@nidhinc
@nidhinc 4 ай бұрын
മാധ്യമങ്ങൾക്ക് അഭിനന്ദനങ്ങൾ 👌
@autosolutionsdubai319
@autosolutionsdubai319 4 ай бұрын
03:01 ഈ സ്ത്രീയുടെ ഉള്ളിലിരിപ്പ് ഈ വാചകത്തിലുണ്ട്. "എല്ലാവരും ഭരതനാട്യം പഠിക്കാൻ എന്റടുത്തു വരണം. എന്നാൽ മത്സരങ്ങളിൽ പങ്കെടുക്കരുത്, മത്സരവും സ്ഥാനമാനങ്ങളും എനിക്കും ഞാൻ ഇഷ്ടപ്പെടുന്ന ഏതാനും ചിലർക്കും മാത്രമുള്ളതാണ്. എന്നാൽ പഠിക്കുന്നതു കൊണ്ട് എനിക്ക് വിരോധമില്ല. എൻ്റെ ജോലി പഠിപ്പിച്ചു കാശ് വാരൽ ആണല്ലോ" ഉദാത്തമായ ചിന്താഗതി. ഒന്നാന്തരം സാമ്പത്തിക ശാസ്ത്രം! 😃
@zakkeerkh1407
@zakkeerkh1407 3 ай бұрын
ഇടക് വിഷമം വന്നാൽ ഈ വീഡിയോ കാണും ചിരിക്കും കിടന്നു ഉറങ്ങും 😜😜😜😜😜
@bhaskaranmulayathil6094
@bhaskaranmulayathil6094 4 ай бұрын
സൗന്ദര്യ മത്സരമല്ല മോഹിനിയാട്ടവും, ഭരതനാട്യവും കലകളും ഭാവങ്ങളാണ് തെളിഞ്ഞു വരേണ്ടത്❤
@mashoonkk4202
@mashoonkk4202 4 ай бұрын
ഫാസിസ്റ്റ് ഹിന്തുത്വ ഇന്ത്യയിൽ സവർണ്ണത അതിന്റെ പത്തി വിടർത്തി ആടുകയാണ്....
@ramlakittallur3360
@ramlakittallur3360 4 ай бұрын
കേരളത്തിൽ ജാതീയത ഇപ്പോഴും നിലനിൽക്കുന്നു😊
@raadhamenont8760
@raadhamenont8760 4 ай бұрын
Jatheeyatha not only in kerala All over the world Don't just blame kerala
@angrymanwithsillymoustasche
@angrymanwithsillymoustasche 4 ай бұрын
ജാതീയതയും വർണവറിയും bഒരിക്കലും പോവില്ല. അസമത്വത്തെ നേരിടാൻ പല വഴികളും എടുക്കാം എന്നേയുള്ളൂ.
@BijuPc-fs5nq
@BijuPc-fs5nq 4 ай бұрын
ഇവിടെ ജാതി കാര്യം ആരും പറഞ്ഞില്ലല്ലോ
@rahulj8012
@rahulj8012 4 ай бұрын
Not in Kerala all over the world
@dakshagauthamk-fe2hk
@dakshagauthamk-fe2hk 4 ай бұрын
Evide color Anne paranjath..
@anwarckk945
@anwarckk945 4 ай бұрын
Congratulations. Media s
@kuriakosejoseph8298
@kuriakosejoseph8298 4 ай бұрын
ഇപ്പൊൾ ചോദ്യം ചോദിക്കുന്നവർക്ക് നാക്കിനു വലിയ നീളം. കടക്കു പുറത്ത് എന്നു പറഞ്ഞു ആട്ടി ഓടിക്കുമ്പോൾ വാലും മടക്കി പോകും.
@AjithKumar-ct3hq
@AjithKumar-ct3hq 4 ай бұрын
മാപ്പ് പറഞ്ഞു തല ഊരാൻ നോക്ക് അമ്മച്ചി. ഇത് കേരളമാണ്. ഇവിടെ ഇത് പ്രശ്നമാണ് അമ്മച്ചിക്കും കുടുംബക്കാർക്കും പുറത്തിറങ്ങാൻ പറ്റില്ല 🙏🙏😂
@room-tv-cctv
@room-tv-cctv 4 ай бұрын
അതിൽ താഴ്ന്ന ജാതിക്കാർ ഇടപെടേണ്ട
@user-wi8rc2ty6g
@user-wi8rc2ty6g 4 ай бұрын
I​@@room-tv-cctvഇടപെട്ടാൽ താൻ എന്ത് ചെയ്യും?
@room-tv-cctv
@room-tv-cctv 4 ай бұрын
ഞങ്ങടെയൊക്കെ പറമ്പിലിരുന്ന് നിന്റെ ജാതിക്കാർ കുറേ കഞ്ഞി കുടിച്ചിട്ടുണ്ട് - നല്ല ഒരു മുണ്ട് ഉടുത്തിട്ടുണ്ടോ ഡാ നിന്റെ ജാതിക്കാർ - ഉന്നത കുല ജാതിയായ സ്ത്രീയാണീ അമ്മ
@remavasudevan3719
@remavasudevan3719 4 ай бұрын
​@@room-tv-cctv . നിനക്ക് നാണമില്ലേ
@mashoonkk4202
@mashoonkk4202 4 ай бұрын
ഫാസിസ്റ്റ് ഹിന്തുത്വ ഇന്ത്യയിൽ സവർണ്ണത അതിന്റെ പത്തി വിടർത്തി ആടുകയാണ്....
@deepakvenugopal
@deepakvenugopal 4 ай бұрын
ഇവര് വന്നത് കൊണ്ട് പൊതിച്ചോറിന് ഒരല്പം rest കിട്ടി 😅
@loading757
@loading757 4 ай бұрын
Electral bond, freezing acount, oke poi sheyyy!!
@user-je8cq4gz3o
@user-je8cq4gz3o 4 ай бұрын
ഇതിനോടൊന്നും പറഞ്ഞിട്ട് കാര്യമില്ല....
@siniashokkumarsini6460
@siniashokkumarsini6460 4 ай бұрын
അവരോടു മുട്ടി തോറ്റു മാപ്രകൾ 🤣🤣🤣🤣🤣🤣
@thecalmplayer6555
@thecalmplayer6555 4 ай бұрын
Athrakk dushicha manassanu
@qtmobiles7348
@qtmobiles7348 4 ай бұрын
ആ മൈക് കൊണ്ട് ഒരു അടി കൊട്
@navasmusthafa6258
@navasmusthafa6258 4 ай бұрын
ഇതിലും ഭേദം കവല ചട്ടമ്പികളാണ് എന്നെ ആരും കെട്ടണ്ട🤣🤣🤣🤣🤣 അങ്ങനെ പറയല്ലേ ഒരു കല്യാണം വന്നിട്ടുണ്ട് നല്ല ചെറുക്കനാണ്😅😅😅😅
@rejapks655
@rejapks655 4 ай бұрын
kadi maariyittilla
@victorwells717
@victorwells717 4 ай бұрын
മുകേഷ് 😅
@ellathuvision1695
@ellathuvision1695 4 ай бұрын
വല്ലാത്ത തള്ള....😂
@sajinikp5974
@sajinikp5974 4 ай бұрын
😂😂
@noufinnavas9926
@noufinnavas9926 4 ай бұрын
മാധ്യമങ്ങൾ ഇങ്ങനെ വേണം 🔥🔥
@fathooshworld
@fathooshworld 4 ай бұрын
സംസ്ക്കാരം തൊട്ട് തെറിപ്പിച്ചില്ലാത്ത സ്ത്രീ..... Ayyooo oru രക്ഷയില്ല 🤔
@richvlogsdelly
@richvlogsdelly 4 ай бұрын
നമ്പൂതിരിമാർക്കു "പൂതിയുണ്ടാവാൻ " ദാസികൾ കളിച്ചിരുന്ന നൃത്തമാണ് മോഹിനിയാട്ടം. ആ ദാസിമാരുടെ ഒരു കണ്ണിയാണ് ഈ ഭാമ😂
@binnysplaytime4640
@binnysplaytime4640 4 ай бұрын
ഏതോ ദുശ്ശാസനൻ അഴിച്ചിട്ട മുടി😁
@tonydominic258
@tonydominic258 4 ай бұрын
😂😂
@OruVadakkan118
@OruVadakkan118 4 ай бұрын
വെടി😂
@Iamperfectgirl-cm7md
@Iamperfectgirl-cm7md 4 ай бұрын
😂😂😂​@@binnysplaytime4640
@jamesdavid7780
@jamesdavid7780 4 ай бұрын
എത്രയോ കറുത്തവർ ലോക സുന്ദരികൾ ആയിട്ടുണ്ട്.
@vimalvk5039
@vimalvk5039 4 ай бұрын
അത് ലോകത്ത് ഇവിടെ ഇങ്ങിനെയൊക്കെയാ 😂
@AshilAshil-hw5jf
@AshilAshil-hw5jf 4 ай бұрын
@@vimalvk5039 😂
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 49 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 41 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
എന്താണ് സംഭവം!'ഗം' | Gum 03 May 2024
21:13