പൈസ പൊക്കിയാൽ പൈസ എടുത്തോ 😁

  Рет қаралды 324,839

Arjun MP Shorts

Arjun MP Shorts

Ай бұрын

Instagram
JMP28 : / jmp__28
Arjun MP : / mparjun13

Пікірлер: 368
@supporter96006
@supporter96006 Ай бұрын
പൊക്കാൻ ആവും എന്നുള്ളവർ >>>>>😮‍💨😏
@SameeraAjeesh
@SameeraAjeesh Ай бұрын
200 sub ആവാൻ സഹായിക്കോ 🙏🏻🙏🏻
@FPP_GAMER
@FPP_GAMER Ай бұрын
Onlinil kodi pokkan pattillallo🥲
@dadulrishan641
@dadulrishan641 Ай бұрын
Hissy grip😂
@mrsigma124-m
@mrsigma124-m Ай бұрын
​@@SameeraAjeeshoo
@mansoorsalim3745
@mansoorsalim3745 Ай бұрын
I can do
@unais_cherkala
@unais_cherkala Ай бұрын
പുള്ളി ഇമോഷൻ ആയത് വേറൊന്നും കൊണ്ടല്ല പുള്ളി എവിടുന്ന് പൈസ ഒപ്പിക്കും എന്ന സങ്കടത്തിൽ നടക്കുന്ന സമയത്താണ് ഇങ്ങെനെ ഒരു സംഭവം കണ്ടത് ,ആർക്കും പറ്റാത്തത് ഒന്ന് ട്രൈ ചെയ്ത് നോക്കാമെന്ന് കരുതി പക്ഷെ അത്ഭുതം പുള്ളിയുടെ പ്രാർത്ഥന അള്ളാഹ് കേട്ട് കാണും ..പടച്ചോൻ ഏതേലും വഴിയിൽ കൂടി അത് പുള്ളിക്ക് എത്തിച്ചതിന്റെ സന്തോഷ കണ്ണീരാണ് ❤😊
@santhaajayan2683
@santhaajayan2683 Ай бұрын
😅
@rahmanar7846
@rahmanar7846 18 күн бұрын
,, andiyaanu padachon.. Ayalkk athinulla kazhivund.... Athra sahaya manasthithi undel ayale padachonu adyame budhimuttikkathirunnoode
@umarmakkha2171
@umarmakkha2171 Күн бұрын
​@@santhaajayan2683😢😢
@jihadtirur9185
@jihadtirur9185 Ай бұрын
ആവിശ്യക്കാരൻ ആണ് പുള്ളി സമയത്തു ആ പണം കിട്ടിയത് വലിയ അശോസമായികാണും ❤
@flasher4267
@flasher4267 Ай бұрын
Script
@junaidthangal
@junaidthangal Ай бұрын
എൻ്റെ സുഹൃത്ത് സവാദ് ആണ്. തിരുവനന്തപുരം തമ്പാനൂരിൽ വച്ച് പുള്ളിക്കാരൻ്റെ സഹോദരൻ്റെ കാൽ വിരലിലൂടെ ബസ് കയറിയതാണ്. ഇപ്പോൾ ഹോസ്പിറ്റലിലാണ്.
@indianA179
@indianA179 Ай бұрын
കണ്ടിട്ട് സ്ക്രിപ്റ്റഡ് ആയിട്ട് തോന്നുന്നില്ല@flasher4267
@warriorff2108
@warriorff2108 Ай бұрын
Currect aalkk thanne kitty... 🥺🙌
@keveesshabeeb2950
@keveesshabeeb2950 Ай бұрын
correct
@Paru-kutty
@Paru-kutty Ай бұрын
Athe athe
@Unboxing_d0bzzi
@Unboxing_d0bzzi Ай бұрын
ദൈവമായി വന്ന് ഈ പണം ലഭിക്കേണ്ട അർഹതപ്പെട്ടആൾക്ക് തന്നെ ലഭിച്ചു ഒരുപാട് സന്തോഷം😊❤
@Malayalimallu2.0
@Malayalimallu2.0 Ай бұрын
500 sub avan help cheyo🤍🫂
@user-di4dg6fb8u
@user-di4dg6fb8u Ай бұрын
Sathyam
@seejasebastian5339
@seejasebastian5339 Ай бұрын
സത്യം
@khamarudheentktk5074
@khamarudheentktk5074 Ай бұрын
അർഹതപ്പെട്ട കരങ്ങളിൽ ഭദ്രം 👍💫
@techmaster7113
@techmaster7113 Ай бұрын
പ്രതിസന്ധി ഘട്ടങ്ങളിൽ മുന്നിൽ ഉള്ളതൊന്നും തടസമായി കാണാതെ മനോധൈര്യം കൊണ്ട് കീഴടക്കിയ ആ ചേട്ടൻ പൊളി ആണ്... 👏👏👏😊
@satheeshsathee2290
@satheeshsathee2290 Ай бұрын
Video kaanumbol easy aayi thonnunnavar undoo.....😅🤔
@bossgaming8841
@bossgaming8841 Ай бұрын
Ila bro
@Savarkar123
@Savarkar123 Ай бұрын
Mr attingal aanu..ithokkr poo
@user-rc9xi7fm5q
@user-rc9xi7fm5q Ай бұрын
Lllaa myraa
@leomesssi607
@leomesssi607 Ай бұрын
Easy aayi thonunne alla, easy ആണ്
@user-ml5cw4no4m
@user-ml5cw4no4m Ай бұрын
Hdjcigudk😢💖🥹
@shyamtn1
@shyamtn1 Ай бұрын
വിജയിച്ചു..നിഷ്കളങ്കമായ കരങ്ങളിൽ പണം... എത്തി.
@kanakamnair3663
@kanakamnair3663 Ай бұрын
ഇദ്ദേഹം കാണിക്കുന്ന ഓരോ വിഡീയോവും കാണാൻ നല്ല രസം ആണ്. മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസും. 👌👌👌👌👌👌
@prasinpremanand958
@prasinpremanand958 Ай бұрын
അർഹത ഉള്ളവർക്ക് തന്നെ കിട്ടി...👏👏👏💯
@sujinbabu5659
@sujinbabu5659 Ай бұрын
ചില്ലറക്ക് ക്ഷാമം ഉള്ള സമയത്ത് നീ എവിടുന്നു ഒപ്പിച്ചടെ ഇത്.. ഇനി വെല്ലോ കാണികവഞ്ചി എങ്ങാനും കുത്തി പൊളിച്ചോ 😂
@dashamoolam.dhaamu
@dashamoolam.dhaamu Ай бұрын
🎉😹
@silverwindentertainment1974
@silverwindentertainment1974 Ай бұрын
😂
@AloysiusPraveen
@AloysiusPraveen Ай бұрын
സഹോദരാ താങ്കൾ ചെയുന്ന പ്രവർത്തി തികച്ചും നല്ലതാണ്👍 എന്നാൽ മരുന്നിനു വേണ്ടിയും ഒരുനേരത്തെ ആഹാരത്തിന് വേണ്ടിയും യാജിക്കുന്ന ഒത്തിരി കുടുംബങ്ങൾ നമ്മുടെ ഇടയിൽ ഉണ്ട് 💘👍
@kodumon_potty
@kodumon_potty Ай бұрын
Pokkan kazhiyum enn ullavar >>>>>>>>🗿⭐️
@kanjana.m6595
@kanjana.m6595 Ай бұрын
Ella videos um kanarund...I really like your videos ❤
@shailajanarayan886
@shailajanarayan886 Ай бұрын
ചിലർ ദൈവത്തിന്റെ രൂപത്തിൽ വരും എന്ന് പറയുന്നത് ഇതൊക്കെയാണ്‌ 🙏🏻🙏🏻❤
@shareefkulai7447
@shareefkulai7447 Ай бұрын
Great നിങ്ങളുടെ ഷോർട്ട്സ് ബുദ്ധിമുട്ടുള്ള സമയത്ത് ആരെയെങ്കിലും സഹായിച്ചു
@shamsshams318
@shamsshams318 Ай бұрын
Ith pole arhikunnavarku kittatte nd bro yude channelinum nalla reach kittatte
@jagankp1370
@jagankp1370 Ай бұрын
5k koduthathh ok but aa coins etra rupees undennu ayalodu parajirunnekil pulli athu bankil koduthekilum maariyene... pullide brother hospital aanennu arijatekilum nigalk athu parayamayirunnu 10k kooduthal undennu but parayajathu valare mosham aayipoyi boz bro pokkiyathilum hightil ayal pokki gym body allajitum koodi. athu ayalude situation aanu ayalekond pokkipiche... athu nigal manasilakanamayirunnu.
@user-gd8mz5wi2r
@user-gd8mz5wi2r Ай бұрын
Sathyam brok sherikum aa 10 k kodukamaayirunnu
@mubinaSavad
@mubinaSavad Ай бұрын
Correct
@petslover607
@petslover607 Ай бұрын
Sheriya
@JoshuaJp-xq1hn
@JoshuaJp-xq1hn Ай бұрын
Video edunayalkum jeevikende bro
@manjimamanoj7346
@manjimamanoj7346 Ай бұрын
Yes
@Abhi36949
@Abhi36949 Ай бұрын
നല്ല ഒരു മനുഷ്യൻ ❤️
@shyamlal4935
@shyamlal4935 Ай бұрын
അർഹതയുള്ള ആൾക്ക് തന്നെ കിട്ടി.അദ്ദേഹത്തിന് ഉപകരത്തിൽ പെട്ടിട്ടുണ്ടവും❤
@AKAZA180
@AKAZA180 Ай бұрын
Aa white shirt Puli full energyl anen thonun 😅
@akshayappuz1944
@akshayappuz1944 Ай бұрын
1.23M ഉള്ള അണ്ണനോട് ചില്ലറ തരാന്ന് പറഞ്ഞ ചേട്ടനെ ഇന്നത്തെ സ്റ്റാർ 😌😹😹
@aneeta_matthew398
@aneeta_matthew398 Ай бұрын
Hii chetta, Chettanu vlog undenn kazhinja divsam aan arinje...adipwli aane.. Shorts um vlogum ellam... Big fan❤
@ArjunMPShorts
@ArjunMPShorts Ай бұрын
Thank you , im happy you like my videos 😁
@Afrahkv
@Afrahkv Ай бұрын
​@@ArjunMPShortsmine craft video id pls pls pls 😢😢😊 pls
@codingworld6762
@codingworld6762 Ай бұрын
Do you dub your video's in Hindi???​@@ArjunMPShorts
@Trendshorts_yt
@Trendshorts_yt 16 күн бұрын
He is not an ordinary.He is the best minecraft hardcore gamer and he is the owner of kerala's number one anarchy🗿🗿 server.anna oru തിരിച്ചു വരവ് ഉണ്ടാകുമോ please replay 😢
@akasht3027
@akasht3027 Ай бұрын
Thumbnail settakkk broo
@sathyanandakiran5064
@sathyanandakiran5064 Ай бұрын
നമസ്തേ ഒരാവശ്യക്കാരന് തന്നെ കിട്ടിയതിൽ വളരെ സന്തോഷം ആ ആള് പറഞ്ഞതുപോലെ ഈശ്വരാനുഗ്രഹമാണ് പൊക്കാൻ ആളിന് ശക്തിയായത്
@midhunredmi
@midhunredmi Ай бұрын
സിമൻ്റ് ആണോ അതോ പൈസ ആണോ 😂😂😂 ഇത്രക്കും കന്നം 😂😂😂
@user-oz9ic5re3e
@user-oz9ic5re3e Ай бұрын
Waiting brooo❤️‍🔥
@CRAZYHEART373
@CRAZYHEART373 Ай бұрын
Brw poliyaanu uyarangalek ethattte
@stn2gaming54
@stn2gaming54 Ай бұрын
Big fan bruhh
@Farhana_bai
@Farhana_bai Ай бұрын
Arhatha ulla karangalil cashu yethumpolan Athu kittiyalkum kodutha aalkum santhoshavum casinta vilayum undakuka.❤❤❤❤
@rasalabhar2576
@rasalabhar2576 28 күн бұрын
അർഹത പെട്ടവൻ കൊണ്ട് പോയി ❤❤
@KGF-ge2tn
@KGF-ge2tn Ай бұрын
കാന്തം കൊണ്ടുവരാം 😆
@godzilla2523
@godzilla2523 Ай бұрын
Anna post more!! We are waiting💫❤️✨💥🔥
@DrRahul4044
@DrRahul4044 Ай бұрын
Nammude eduth onnum aarum ingane varaar ilaaa😂😂😂😂
@jockerff4347
@jockerff4347 Ай бұрын
നിങ്ങൾ ആണ് യഥാർത്ഥ യു ട്യൂബർ
@jibinjames6071
@jibinjames6071 Ай бұрын
ചേട്ടൻ സൂപ്പറാ❤
@Gospel1ization
@Gospel1ization Ай бұрын
Because of your good heart i subscribed your channel...
@externalpop7523
@externalpop7523 13 күн бұрын
Kandathil vechu nallam santhoshavum athpole nalla 😢karachilum varunna oru video 🙌🙌🙌🥺🥺🥺🥺 anniyannum vendi🫂🫂🙌🙌🙌🙌bro❤❤
@jijojose-vl4hw
@jijojose-vl4hw Ай бұрын
ബ്രദർ ബിഗ് സല്യൂട്ട്
@shanivlogs5420
@shanivlogs5420 Ай бұрын
പൊളിച്ചു മച്ചാനെ സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ 😍😍😍
@Paru-kutty
@Paru-kutty Ай бұрын
Pavam aa chettayi aa broyikk thanne kitty 🥰🥰
@vfc-editor3945
@vfc-editor3945 Ай бұрын
കൊടുത്തത് 5000. പക്ഷെ Instagram 10000 കൂടുതൽ പൈസ ഉണ്ട് എന്ന് ആണ് പറഞ്ഞെ bro അപ്പൊ ഇത് തട്ടിപ്പ് അല്ലെ 🤦🏻‍♂️😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@imxgaming4507
@imxgaming4507 Ай бұрын
കിട്ടിയില്ലെകിലും അത് ഒന്ന് try ചെയ്തു നോക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ 👀😃
@eattravel590
@eattravel590 Ай бұрын
Bro poli ideass
@nithinkv9040
@nithinkv9040 Ай бұрын
Satisfaction level 🫶
@BallSniffer-uw4kr
@BallSniffer-uw4kr Ай бұрын
Correct aayit olla aalk thanne saadanam Kitti❤❤🔥
@thejasj.s.9439
@thejasj.s.9439 Ай бұрын
He deserved 😍
@imkarthikbhasi
@imkarthikbhasi Ай бұрын
Bro,you deserve more views...video editing ichiri fast pace akku❤
@habeebahameed4289
@habeebahameed4289 Ай бұрын
10000 thanne kodukkaamaayirunnu🥲
@AKHILVIJAYofficial
@AKHILVIJAYofficial Ай бұрын
Paavam aa pulli kurach koode paisa expect cheythoo ennoru samshayam... ☹️ May God bless his brother..
@yoonask.n8888
@yoonask.n8888 Ай бұрын
Seen annattoii egal 😁
@ramshadhramshu4487
@ramshadhramshu4487 Ай бұрын
Kolladeyy❤🤝
@seenabasil8961
@seenabasil8961 14 күн бұрын
Arjun. ❤❤❤. God bless you 🙏🙏🙏. Program allam super 👍♥️
@rakeshkr2341
@rakeshkr2341 Ай бұрын
നിമിഷ നേരം കൊണ്ട് ആള് കൂടി 😂
@user-so9oq5op9k
@user-so9oq5op9k Ай бұрын
arhathayulla varuda kayill kitti ❤
@hansel7276
@hansel7276 Ай бұрын
Nyz🔥
@Captaingaming.93
@Captaingaming.93 Ай бұрын
Ith kond evdelm povumbo parayum etho kaanikka vanchi kuthi potich paisa enn 😂😂
@hashimsalamhashi9206
@hashimsalamhashi9206 Ай бұрын
correct aaalkkanu cash kittiyath❤❤
@cheriyavacheriyavasachu1299
@cheriyavacheriyavasachu1299 Ай бұрын
Subscribe cheythu ❤
@AbhinavKdr
@AbhinavKdr Ай бұрын
Minecraft video missing you like 😢
@channelkiki8317
@channelkiki8317 Ай бұрын
ആദ്യം പൊക്കിയ പെൺകുട്ടിക്ക് 100 എങ്കിലും പ്രോൽസാഹനം കൊടുക്കാർന്നു. പിന്നെ ബ്രോ ..ആരും പൊക്കില്ല എന്ന് ഓർത്തൂ😅
@Sajitha-dh9hq
@Sajitha-dh9hq Ай бұрын
അർഹത പെട്ടവർക്ക് സൊന്തം ❤❤
@arjunachuzz3536
@arjunachuzz3536 Ай бұрын
Athokke nammade kayyil kittanam adich kayil kodukum😂
@LukumanVp-jx7tv
@LukumanVp-jx7tv Ай бұрын
Sugamalle
@user-oh3ft9gh9f
@user-oh3ft9gh9f Ай бұрын
Thank you🤝അദ്ദേഹത്തിന് ആ കാശ് നൽകിയതിന് ❤
@user-mc4el8oq9p
@user-mc4el8oq9p Ай бұрын
അർഹതപ്പെട്ടവനു തന്നെ കിട്ടി 👏🏻
@ashikaboobakker8072
@ashikaboobakker8072 Ай бұрын
Chattan senti ayi😥😥😞😞
@CTTHECRAFTERFAN
@CTTHECRAFTERFAN Ай бұрын
Bro mind kali
@0Shortfilm2024
@0Shortfilm2024 Ай бұрын
😂🔥🔥🔥
@irbasisamgaming4357
@irbasisamgaming4357 Ай бұрын
Le chettan, nammakk practice cheyyan patto 😹😹😹😹
@Adnanaadhi786
@Adnanaadhi786 25 күн бұрын
Chettan 😍🔥
@Woolscumber.19
@Woolscumber.19 Ай бұрын
ithokke namamde kayyil kittanam adich kalakki kaiyil kodthene 😌
@mudassirmudhu5217
@mudassirmudhu5217 Ай бұрын
olatthum😂
@user-su5ne4cm5b
@user-su5ne4cm5b Ай бұрын
Auto ചേട്ടൻ 3സെക്കൻഡിൽ കൂടുതൽ pokkiyallo🤔
@sreejithkt4504
@sreejithkt4504 Ай бұрын
God bless you ❤️🔥
@hashirmuhammed10
@hashirmuhammed10 Ай бұрын
പാവം ചേട്ടൻ ❤️💫
@muhsinsap4060
@muhsinsap4060 Ай бұрын
ദൈവം തരും ❤️👍
@deepXeed
@deepXeed Ай бұрын
Kairali Theatre nte frontil epplum kaanua🙂
@shuhaib_malik
@shuhaib_malik 26 күн бұрын
Aa hospital lekulla paisa ann ayalle kond pokan sammayichadh..
@nexxeraimbot5606
@nexxeraimbot5606 Ай бұрын
Ente vidinte aduthayittum ith vare onnum kittathe njan 😅
@Adithyan78
@Adithyan78 Ай бұрын
bro minecraft hardcore video eduvoo 🙏🙏🙏
@mubashiramariyam43
@mubashiramariyam43 Ай бұрын
Ninghal kasaragod vaaa❤❤
@rashirazz3765
@rashirazz3765 Ай бұрын
❤🙌
@rajeenakoyas8949
@rajeenakoyas8949 Ай бұрын
bro njan vedio il undayirunnu pakshe entabhagam cut cheyythoo valare vishamam aayi broooo
@forexcasting
@forexcasting Ай бұрын
Alappuzha ano..iron bridge
@Leyorr
@Leyorr Ай бұрын
Bro lens mattipidi
@thanseebfarha6199
@thanseebfarha6199 Ай бұрын
Njanum pokkaan noki nadannilla😊😊😊
@ABHiii.EE.E
@ABHiii.EE.E Ай бұрын
Next set avum👍
@-AnfalMs
@-AnfalMs Ай бұрын
Evden kitunu bro ee vaka ideas
@ishow.D.velocity
@ishow.D.velocity Ай бұрын
Eppol minecraft kalikarilley?
@afinzzzz1650
@afinzzzz1650 Ай бұрын
Ethra kg und vro?
@vickygaming9214
@vickygaming9214 Ай бұрын
Variety pidik anno
@sachinsabu2530
@sachinsabu2530 Ай бұрын
Bro clarity pora ah കുടയും ചൂടി പോയ പിള്ളർടെ ഫേസ് clear aayi kandilla 😪
@LittleShorts2024
@LittleShorts2024 28 күн бұрын
ദിവസവും 20 ലിറ്റർ തണ്ണി കാൻ ഒറ്റ കൈ കൊണ്ട് പൊക്കുന്ന എനിക്ക് ഇത് "നിസാരം" 💪
@dineshvvdineshvv7833
@dineshvvdineshvv7833 Ай бұрын
അർഹതപ്പെട്ട ആളുടെ അടുത്ത് തന്നെ എത്തി
@mediamalabaricus3927
@mediamalabaricus3927 Ай бұрын
Gorgena ✌️👏👏
@monsptha
@monsptha Ай бұрын
അർഹതപ്പെട്ട കരങ്ങളിൽ ഭദ്രം
@sooryarajs2862
@sooryarajs2862 Ай бұрын
Alappuzha anno
@pavincr7569
@pavincr7569 Ай бұрын
Spr 👏🏻👏🏻
@ITTUNNIMISTA
@ITTUNNIMISTA Ай бұрын
Idukki yil varuvo❤
Paisa njaan adachal ningal ethra roopaykku food kazhikkum
12:09
Arjun MP Shorts
Рет қаралды 532 М.
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 76 МЛН
Arjun MP 5000 Rupees Treasure hunt !
17:04
Arjun MP Shorts
Рет қаралды 225 М.
Слепой узнал о измене своей жены😳
1:00
KARMA AT SCHOOL 🏫 Stop time
0:32
dednahype
Рет қаралды 51 МЛН
Мировой Рекорд по Засыпанию (@DazByron )
0:30
Голову Сломал
Рет қаралды 10 МЛН
tom with Jerry 😱 #funny
0:12
Nemi Shorts
Рет қаралды 14 МЛН
il caldo fa brutti scherzi #dog #fight #punch
0:18
Cronache della Campania
Рет қаралды 17 МЛН
Слепой узнал о измене своей жены😳
1:00