വഴിയിൽ ഒരാൾക്ക് 10000 രൂപ കൊടുത്തു ഒരു മണിക്കൂറിൽ ചെലവാക്കാൻ ! 😁

  Рет қаралды 181,170

Arjun MP Shorts

Arjun MP Shorts

10 күн бұрын

Instagram
JMP28 : / jmp__28
Arjun MP : / mparjun13

Пікірлер: 295
@MrAdarsh123456
@MrAdarsh123456 9 күн бұрын
ഞാൻ അലപ്പുഴക്ക് വരുമ്പോൾ ഒന്നും അർജുൻ ബ്രോ യെ കണ്ട് കിട്ടുന്നില്ലല്ലോ...😂
@joshuajosephthekkinedath
@joshuajosephthekkinedath 9 күн бұрын
😅 njanum
@abinmathew6161
@abinmathew6161 9 күн бұрын
ഇനി വരുമ്പോൾ കാണാം
@winseapen6
@winseapen6 8 күн бұрын
Same I came from pathanamthitta 😂
@haris634
@haris634 7 күн бұрын
Alappuzha il thamasikkunna enik kittunilla appzha
@riyarajesh8549
@riyarajesh8549 3 күн бұрын
Aa kuttikk oru ruppiude muthal edukka mayirunnu
@eehh__8574
@eehh__8574 9 күн бұрын
എറിയാൻ അറിയാവുന്നവന്റെ കൈയിൽ വടി കൊടുക്കൂല എന്ന് പറയുന്നത് എന്തൊരു ശെരിയാണ്...🚶🏻‍♀️🚶🏻‍♀️😂
@ashif369
@ashif369 9 күн бұрын
എന്റെ അടുത്ത് എങ്ങാനും വന്നിരുന്നുവെങ്കിൽ 30 മിനുട്ട് മതിയായിരുന്നു!! 🥲❤️
@GayathriA.k
@GayathriA.k 4 күн бұрын
സത്യം
@navaneethaks9366
@navaneethaks9366 9 күн бұрын
നല്ല ബുദ്ധി ഉള്ള ഒരാൾക്ക് ആണ് ഈ ഓഫർ കിട്ടിയത് എങ്കിൽ പൊളിച്ചേനെ....😅 പെൺകൊച്ചിന് ബുദ്ധി ഇല്ല
@360trvlor8
@360trvlor8 9 күн бұрын
കൊച്ചിനെ അങ്ങനെ അങ്ങ് പറയാതെ. ഒന്നുമില്ലേലും ഒരു പെൺകൊച്ചല്ലേ അങ്ങനെ പറയുമ്പോൾ കൊച്ചു കമൻ്റ് കാണുവാനേൽ കൊച്ചിനു അതു ഒരു വിഷമം ആകില്ലേ 😢
@sabeelkk4740
@sabeelkk4740 9 күн бұрын
Ith sharikum enthanu 😂😂😂
@sabeelkk4740
@sabeelkk4740 9 күн бұрын
നാളെ മുതൽ വിളിച്ചു ചോദിക്കുമോ ഞാൻ വാങ്ങി തന്ന ഐറ്റംസ് ഒക്കെ എങ്ങനെ കൊള്ളമോ എന്നുമൊക്കെ 😅😅😅
@valyriansteel5985
@valyriansteel5985 8 күн бұрын
Penn, avalk ulla budhi vach, 10k k items vangi, nee apara budhi vach youtubel comment itt karayu😅
@adarsh46k
@adarsh46k 7 күн бұрын
Pettannu tension ayittayirrikkum
@HeptoaNwjw
@HeptoaNwjw 9 күн бұрын
9:43 ith eeth bhaasha😂😂
@piterhendery
@piterhendery 9 күн бұрын
Athhe 😂
@abhiiiiiiiiee
@abhiiiiiiiiee 9 күн бұрын
english
@captainindia9004
@captainindia9004 9 күн бұрын
Oola palliyo??😂😂
@arjunca3201
@arjunca3201 8 күн бұрын
Limtha nimtha suguveeee
@Hannamariyam-pw2eg
@Hannamariyam-pw2eg 7 күн бұрын
😂am y our Same thought😂
@TheSreejith1004
@TheSreejith1004 9 күн бұрын
ഞാൻ എന്നും ബോട്ട് ജെട്ടിയിൽ കാത്ത് നിക്കാറുണ്ട് 😂
@anaisukumaran2843
@anaisukumaran2843 9 күн бұрын
കൊറച്ചുകൂടി സ്മാർട്ട്‌ ആയ ഒരാളെ എടുക്കു ബ്രോ ഈ കുട്ടിക്കി ഒരു ഉഷാറില്ല 😂🙂
@rameesky4584
@rameesky4584 9 күн бұрын
അങ്ങനെ പെട്ടെന്നു പിടി കൊടുക്കാതെ അർഹത പെട്ടവരുടെ മുന്നിൽ പെട്ടെന്ന് പിടി കൊടുക്കാത്ത ഒരു ജിന്ന് ആണ് അർജുൻ mp♥️
@haverztrends6522
@haverztrends6522 8 күн бұрын
cheta onum parayanila pwoliii 😆😅🤣🥰🥰🥰🥰
@krishnanjalps7655
@krishnanjalps7655 8 күн бұрын
Edaa nee kollalloo..... Oroossam kodungallurkk vaa ennitt enne kande enthellum vaangithaayyoo ☺️😅😅😅😅😅
@sunnypjoyjoy6439
@sunnypjoyjoy6439 9 күн бұрын
എന്റെ സുഹ്യത്തെ യൂണിഫോമും രുസ്തകവും മേടിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് കൊടുക്ക്..
@sreekumarkolothodi1509
@sreekumarkolothodi1509 9 күн бұрын
എന്റെ സുഹൃത്തേ ഈ കമന്റ്‌ ഇടാൻ നെറ്റ് റീചാർജ് ചെയ്ത പൈസക്ക് ഒരു പാവപ്പെട്ട ആൾക്ക് ഭക്ഷണം വാങ്ങിക്കൊടുത്തൂടാരുന്നോ 😞
@Abhayyyy722
@Abhayyyy722 9 күн бұрын
😂
@Trojan1010
@Trojan1010 8 күн бұрын
Negative comments edan allathe ninne kond endh patum ? anit poda myree
@vishnuvijay3815
@vishnuvijay3815 6 күн бұрын
​@@sreekumarkolothodi1509ath annaakkil😂
@shabeeralivlogs
@shabeeralivlogs Күн бұрын
😂​@@sreekumarkolothodi1509
@devutty997
@devutty997 9 күн бұрын
Thangaludey munpil njan ennu varummo entho😂?? ?
@s.pcreation94
@s.pcreation94 9 күн бұрын
9 items 1000 rupees nu ഉള്ളിൽ നിർത്തിയിരുന്നെങ്കിൽ 9000/- രൂപയ്ക്ക് mobile, അല്ലെങ്കിൽ ഉപയോഗം ഉള്ള എന്തെങ്കിലും vangaamaayirunnu, കണക്കും കൺഫ്യൂഷൻ akillayirunnu.👍
@HafisaHafi
@HafisaHafi 7 күн бұрын
Sathyam Nanum chindhichath atha
@rvp8687
@rvp8687 9 күн бұрын
വിഡിയോയും കൊള്ളാം ബ്രോയും കുട്ടിയും കൊള്ളാം 😄❤️👍🔥
@muhammednihal4771
@muhammednihal4771 9 күн бұрын
End അത്ര ക്ക് ok ആകാത പോലെ
@me2828
@me2828 9 күн бұрын
Video kandappol santhosham thoni❤❤❤❤
@anandu__1981
@anandu__1981 9 күн бұрын
Alapuzhayil oru veed vadakayk edukanam 😂
@arjunca3201
@arjunca3201 8 күн бұрын
9:43 manslavan vendi 0.5 speedil itt kettu njan😂
@AR-uh7ln
@AR-uh7ln 8 күн бұрын
Ennit mansilayo😂
@saranghh._
@saranghh._ 9 күн бұрын
കുട്ടിക്ക് മനസിലാകുന്നുണ്ടല്ലോ അല്ലെ 😂❤
@Fathima.Farook
@Fathima.Farook 8 күн бұрын
ഞാനൊക്കെ ആണേൽ 10 മിനിറ്റ് കൊണ്ട് ടാസ്ക് തീർത്തേനെ 😂
@vinishaparveen1599
@vinishaparveen1599 7 күн бұрын
പാലക്കാട്‌ വായോ ബ്രോ 🙌🙌😍
@sajanjoseph3685
@sajanjoseph3685 Күн бұрын
നമ്മൾ തമ്മിൽ കാണുന്നില്ലല്ലോ 😂😂😂
@binuvarghesekottayam6761
@binuvarghesekottayam6761 8 күн бұрын
ഇതിന് പ്രാപ്തിയുള്ളവരെ കണ്ടുപിടിച്ചിരുന്നെങ്കിൽ സംഗതി പൊളിച്ചേനെ 🙏🙏
@shafazshaz4190
@shafazshaz4190 8 күн бұрын
Palakkad vaa bro…😢 nammakk polikkaaam🎉
@sreejithkt4504
@sreejithkt4504 9 күн бұрын
Bro kidilan ❤
@lathikabalan1707
@lathikabalan1707 9 күн бұрын
മുല്ലക്കൽ തന്നെയാണല്ലോ കറങ്ങുന്നത് ഞങ്ങൾ നാട്ടിൽ വരുമ്പോൾ നിങ്ങളെ കണ്ടുമുട്ടാൻ പ്രാർത്ഥിക്കുന്നു❤❤❤❤
@prajinjinu6388
@prajinjinu6388 9 күн бұрын
chetta palakkad vare varan pattumo 😁😁😆😆
@ajeeshajeeshajeesh2596
@ajeeshajeeshajeesh2596 8 күн бұрын
Pavam kochhhh🥰🥰🥰🥰
@vishnusnair1560
@vishnusnair1560 9 күн бұрын
Bro suppar.❤❤❤ njan pallathuruthy karannaa. Egottekke onnuu eragannee. Njagal alappuzhaku varumbol kanarillaa bro aaa
@gthinjithin6924
@gthinjithin6924 8 күн бұрын
Kuttiye enikishtayy cute 😍 ❤
@captainindia9004
@captainindia9004 9 күн бұрын
9:43 'oola palliyo' ith ath bhaasha??😂😂
@nandakumart2331
@nandakumart2331 5 күн бұрын
ആലപ്പുഴ യിലേക്ക് ട്രെയിനില്ല കാസറഗോഡ് നിന്ന്, ഇല്ലേൽ ഇപ്പൊ കയറിയേനെ 😂
@thagaroliGUYZz
@thagaroliGUYZz 9 күн бұрын
Big fan bro
@abinma8038
@abinma8038 7 күн бұрын
10 min mathi🤣 namade aduth ayirrunel😂
@abhijithvnair3620
@abhijithvnair3620 9 күн бұрын
Adyme price kodutal iduttappe njn karuti task fail akoon😅
@handystores
@handystores 9 күн бұрын
കുറച്ചുകൂടെ active ആയിട്ടുള്ള ആൾക്കരെ തിരഞ്ഞെടുക്കൂ ഇത് ഒരു കുട്ടിക്ക് കുറച്ചു സാധനങ്ങൾ വാങ്ങി കൊടുത്തപോലെയുണ്ട് ഇതിലും നല്ലത് പാവപ്പെട്ടവർക്ക് കൊടുക്കുന്നതായിരുന്നു Postive Sence ൽ എടുക്കുക
@RahulkpsRahul
@RahulkpsRahul 8 күн бұрын
ശെരിയാണ് ❤️
@anasaroor3756
@anasaroor3756 8 күн бұрын
❤❤😂😂😂
@AMAVlogs_11
@AMAVlogs_11 8 күн бұрын
Sontham chettan kond nadann vaangi kodukkunna pola thonni😊ee vedioil cheriya careing okke feeleythuu
@infoplusmalayalam2022
@infoplusmalayalam2022 8 күн бұрын
You have a great smile 😁
@Dont_let_hate_win
@Dont_let_hate_win 8 күн бұрын
Pulimuttay,candyman,bingo,kadala mittai,galaxy,7up, briyani,headset, shoe,silver ring engane medikkanam
@ansaf853
@ansaf853 9 күн бұрын
ഇത് ഇപ്പൊ ആരാ challenge ചെയ്തത് 🫣
@KamalJ-ew7zj
@KamalJ-ew7zj 7 күн бұрын
എനിക്ക് നിങ്ങളെ task l പങ്കെടുക്കാൻ ഇഷ്ട്ടം ആണ്
@KamalJ-ew7zj
@KamalJ-ew7zj 7 күн бұрын
കുട്ടി കൊള്ളാം❤
@pranavanil2860
@pranavanil2860 9 күн бұрын
Chirich oru vazhi aayi😂🤣😂
@Boboy709
@Boboy709 9 күн бұрын
Ee video shoot cheytha Ann Arjun broye njan kandarunn😂❤️
@s89ssk37
@s89ssk37 8 күн бұрын
Idil ippo aara task cheyde 🤣
@monusfamily7154
@monusfamily7154 8 күн бұрын
ബ്രോ ഒരു കിഡ്നി രോഗിയെ സഹായിക്കുമോ
@thahirarazak1113
@thahirarazak1113 9 күн бұрын
Arjun..🎉
@vegas4413
@vegas4413 9 күн бұрын
Bro orginal crocs madikke
@modakamadu6838
@modakamadu6838 8 күн бұрын
Polichu.
@sajnasajna-lm5nw
@sajnasajna-lm5nw 9 күн бұрын
Super video edhu polle enikum oru veed vagan endhagillum sahayichu theruvo please
@user-ut3ng7km5g
@user-ut3ng7km5g 9 күн бұрын
ആലപ്പുഴയിൽ നടക്കും. 10k കൊണ്ട് ഇടപ്പള്ളിയിൽ വന്നാൽ അരമണിക്കൂറിൽ തീരുമാനമാകും
@gemsmunch2315
@gemsmunch2315 6 күн бұрын
@@user-ut3ng7km5g athu thikayilla setto🫣🥹
@raihhan
@raihhan 9 күн бұрын
Minecraft hardcore return enna bro Waiting
@subeeshg4002
@subeeshg4002 9 күн бұрын
സൂപ്പർ 👌👌👌
@jerrysamju3145
@jerrysamju3145 Күн бұрын
Ini epozha alappuzhayku varane
@ajithababu3848
@ajithababu3848 9 күн бұрын
🔥🔥
@itsmetalky
@itsmetalky 9 күн бұрын
Njangade nattil onnu varuo😅
@pabloescobar7874
@pabloescobar7874 2 күн бұрын
Nalla active ayittulla alkkare select cheyyu...but kuttide smile pwoliyayirunny
@kakku.n1
@kakku.n1 8 күн бұрын
Pavam chechi 😂
@khajjentertainments1439
@khajjentertainments1439 9 күн бұрын
Namml mulackkal koodde povumboo kaannaar polum illa ini varumbo timum koode onnu parayanne
@ytguys7146
@ytguys7146 9 күн бұрын
0:06 1000 ആയുള്ളൂ 😌😂
@GAMINGShorts-hl5ym
@GAMINGShorts-hl5ym 8 күн бұрын
Bro pathanamthitta varumo.. 😭😭 please
@MidhunKrishna-ny2jb
@MidhunKrishna-ny2jb 8 күн бұрын
Bro your fans club in ochira ❤
@sanjus8271
@sanjus8271 9 күн бұрын
Ee pulli evda nikkunnennu onnu prnju tharamoo
@rejocherian7499
@rejocherian7499 8 күн бұрын
Challange undho chetta Arjun broo....anik oru challange tharu..njan allapuzha varammm... Bet undho..not for publicity...
@junaidksd5997
@junaidksd5997 9 күн бұрын
Ingal poli machane polichu oru 5 like tharumo 😥❤❤
@petreeshyashalu
@petreeshyashalu 8 күн бұрын
Edykk Kozhikode okke vannude😢
@aysh_world
@aysh_world 3 күн бұрын
ഇതിൽ ആരാണ് game കളിക്കുന്നത് 😂....അർജുൻ തന്നെ ആണ് task കൊടുത്തതും game കളിക്കുന്നതും 🤭
@ItzmeeArch
@ItzmeeArch 9 күн бұрын
Chetta idakk okke Alappuzha vitt Thrissur vazhi onnu vaayo😂
@ManiT-980
@ManiT-980 9 күн бұрын
No way
@mishiha3744
@mishiha3744 2 күн бұрын
Nallaru കൊച്ച് 🥰
@NeerajaAnshad
@NeerajaAnshad 9 күн бұрын
😢😢njn daily nokkum ithu vere kaanndittilaa
@nursingstudytips7179
@nursingstudytips7179 9 күн бұрын
❤🎉
@rahulkalathil9209
@rahulkalathil9209 Күн бұрын
Pavam 😊
@jisk.a455
@jisk.a455 9 күн бұрын
Super bro
@lajithkochu2255
@lajithkochu2255 5 күн бұрын
നിങ്ങളുടെ സപ്പോർട്ട് 👏👏👍🎉
@babeeshmb718
@babeeshmb718 2 күн бұрын
ഇടയ്ക്ക് നമ്മളെ വഴിക്കും ഒന്നു വരാം കേട്ടോ........🤗
@manazmohan
@manazmohan 9 күн бұрын
@soul9143
@soul9143 6 күн бұрын
Igal evde aan vere jillalekum koodi vaayo😂
@KamalJ-ew7zj
@KamalJ-ew7zj 7 күн бұрын
കോഴിക്കോട് എന്നെങ്കിലും വരുമോ
@vishnurchandran9437
@vishnurchandran9437 4 күн бұрын
ഈ same video ആദ്യം ഹിന്ദിയിൽ കണ്ട് ഇപ്പൊ മലയാളത്തിലും😅😅😊
@r2m336
@r2m336 8 күн бұрын
0:06 ₹10000 parayumbol screenil vannath ₹1000 😂😂😅😅
@nibumathew4361
@nibumathew4361 9 күн бұрын
Le njn: 6000 vare pideenn ethichitt jio 4000 1year recharge cheyyum 😂😂😂
@aamiscommunity
@aamiscommunity 9 күн бұрын
❤️❤️❤️
@Shakthi65228
@Shakthi65228 6 күн бұрын
പൊട്ടന് ലോട്ടറി അടിച്ചപോലെ ആയിപോയി 🤭
@kasinath6775
@kasinath6775 8 күн бұрын
Ente veedinte aduth olla kocha
@shyma5270
@shyma5270 9 күн бұрын
Enik thannal njan supermarketil poy veedu sadhanagal vedikkum
@aswin_66
@aswin_66 6 күн бұрын
നിങ്ങടെ challenge ഏറ്റെടുക്കാൻ കുറച്ച് ബുദ്ധിയുള്ള ആരും വരുന്നില്ലല്ലോ
@focuzeditzz
@focuzeditzz 9 күн бұрын
Billing areail ethara model caraaa 😚
@akhilagopinathannair5873
@akhilagopinathannair5873 4 күн бұрын
Arelum pavapettavarke kodukke cheta.
@squarearch7674
@squarearch7674 7 күн бұрын
Adipoly
@soorajus8858
@soorajus8858 9 күн бұрын
💛💛
@shalniunnimol
@shalniunnimol 6 күн бұрын
Bro ente makane kalu vayyathath aanu avn oru shoe vaagan 25000 aakum ithuvare vaagittillaa .nadakkumbol vizhum .bro igane kodukkunna kanumbol aa cash undayirunnel ennu chindichuu.orupaad peru kashtapedunnunde avarkke kodukkuu bro cashh.nallapole vilia manasilakkiyath aanu cashinte vila
@vishnubn9581
@vishnubn9581 9 күн бұрын
ചേട്ടൻ ആലപ്പുഴ ഉള്ള ടിം പറ ഞാൻ കോട്ടയം ത്തുന്നു വരാം
@karnangaming5437
@karnangaming5437 5 күн бұрын
Last ethanu task jayicho
@sreekuttansreesree2099
@sreekuttansreesree2099 8 күн бұрын
Aaah kuttide id choich aarelum ee vazhi vannayirunno 👀
@anjithamaalu8554
@anjithamaalu8554 9 күн бұрын
Da vallom undel enik tada vishanitt vayya
@user-ll1cg8ie5w
@user-ll1cg8ie5w 9 күн бұрын
Annaalum last nthua paranja annaa😢
@gemsmunch2315
@gemsmunch2315 8 күн бұрын
Chedi alland vere enthund😂😂
@iamthevengeance4766
@iamthevengeance4766 5 күн бұрын
9 chocolates vaangittu 9,000 jbl speaker vaangikum njan
@salmaanfaris885
@salmaanfaris885 7 күн бұрын
Bro video അവസാനം കുറച്ചു കൂടി time എടുത്ത് complete ആകണം 👍🏼
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 66 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 49 МЛН
1 കലോറി കഴിക്കുന്നതിന് 1 രൂപ
9:16
Paisa njaan adachal ningal ethra roopaykku food kazhikkum
12:09
Arjun MP Shorts
Рет қаралды 331 М.
Aduppu | Thuppalappotti | Comedy | Webseries |
20:11
ADUPPU
Рет қаралды 680 М.
OUR NEW HOME TOUR 🏡❤️ MOST PRECIOUS MOMENT ❤️😍
30:14
Sensree 001
Рет қаралды 921 М.
ПОМЫЛ МАШИНУ #shorts
0:26
Паша Осадчий
Рет қаралды 2,3 МЛН
Ай ай 🤣
0:27
Dragon Нургелды 🐉
Рет қаралды 630 М.