പക വീട്ടുന്ന കോൺഗ്രസ് | K Chandrashekar Rao | Telangana | Congress

  Рет қаралды 95,382

The Fourth

The Fourth

23 күн бұрын

തുടർച്ചയായ തോൽവികളിൽ അടിപതറിയ ചന്ദ്രശേഖരറാവുവിൻ്റെ ബിആർഎസിൽ നിന്ന് കോൺഗ്രസിലേക്ക് ചേക്കേറുകയാണ് എംഎൽഎമാർ ഉൾപ്പെടെയുള്ള നേതാക്കൾ. 2019 ൽ കോൺഗ്രസിൽ നിന്ന് 12 എംഎൽഎമാരെ അടർത്തിയെടുത്ത കെസിആറിനുള്ള കോൺഗ്രസിൻ്റെ പകരം വീട്ടൽ കൂടിയാണിത്.
#telangana #congress #chandrasekharrao #revenge #thefourthnews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZfaq channel for The Fourth News.
Subscribe to Fourth News KZfaq Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 93
@bansheerv6644
@bansheerv6644 22 күн бұрын
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
@benonithomas
@benonithomas 22 күн бұрын
Revanth Reddy🔥✨
@saidalavisaid6499
@saidalavisaid6499 22 күн бұрын
എപ്പോഴും പുതിയ വാർത്തകൾ മറ്റു ചാനലിൽ വരും മുമ്പേ The ട്രൂത്തിൽ വരുന്നു അഭിനന്ദനങ്ങൾ
@Usersd-n5o
@Usersd-n5o 22 күн бұрын
Fourth അല്ലേ
@user-qq8pj9hd6n
@user-qq8pj9hd6n 21 күн бұрын
വിജയനെ ഒന്ന് തെലങ്കാനയിലേക്ക് വിളിച്ചതെ റാവുവിന് ഓർമ്മ ഉളളൂ... പിന്നെ പാര്ട്ടി ചരിത്രമായി
@rishanleo3978
@rishanleo3978 21 күн бұрын
😂
@ab.rcreations1694
@ab.rcreations1694 22 күн бұрын
വാക്കുലംഖനത്തിന് KCR ന്റെയും BRS ന്റെയും പൂർണ്ണ തകർച്ച അനിവാര്യം തന്നെയാണ്. കർമ്മ❤
@Dravidian412
@Dravidian412 22 күн бұрын
അത് മാത്രമല്ല ആന്ധ്രാ കോൺഗ്രസ്‌ ഇല്ലാണ്ടായത് ആ വിഭജനം കൊണ്ടാണ്
@subairmisna
@subairmisna 22 күн бұрын
സത്യം ​@@Dravidian412
@bijupavara2335
@bijupavara2335 22 күн бұрын
Revanth ❤
@afsalhai2754
@afsalhai2754 22 күн бұрын
Revanath ❤
@mathew9390
@mathew9390 22 күн бұрын
കോൺഗസിനെ പറ്റിച് ബിജെപി യോടപം പോയതിൻറ ഫലം.
@ArunGopinathan-wl6dz
@ArunGopinathan-wl6dz 21 күн бұрын
പക്ഷെ ബിജെപി തെലങ്ങാനായിൽ പതിയെ ഭരണത്തിലേക്കു ആണ്. 40% വോട്ട് ബിജെപി നേടിക്കഴിഞ്ഞു.
@josekuttythomas7860
@josekuttythomas7860 22 күн бұрын
ചതിയനാണ് റാവു..
@sofiyac3966
@sofiyac3966 22 күн бұрын
INC 🇮🇳🇮🇳🇮🇳💕
@lal7991
@lal7991 21 күн бұрын
കോൺഗ്രസ്സ് തിരിച്ചു വരണം 🧡🤍💚
@samuelhericnorbet9379
@samuelhericnorbet9379 22 күн бұрын
പ്രാദേശിക പാർട്ടികൾ എല്ലാം തീരണം ഏറ്റവും കൂടുതൽ അഴിമതി നടത്തുന്നത് ഈ പാർട്ടികൾ ആണ്. ഇവർ നശിച്ചാൽ ഇന്ത്യ വളരെ വേഗം രക്ഷപെടും. അമേരിക്ക തെരെഞ്ടുപ്പ് പോലെ രണ്ടു പാർട്ടികൾ മതി. അതാകുമ്പോ ഇലക്ഷന് ചിലവ് കുറയും. ഒരുപാട് വികസനം നടത്താൻ pattumb
@afsal_kk
@afsal_kk 21 күн бұрын
Cheru partykal nilanilkkal federalisathinu anivaaryamaanu. kurach paisa poyalum kuzhappamilla.
@muhammedzuhair5573
@muhammedzuhair5573 22 күн бұрын
അയാൾ കരുതി എല്ലാകാലവും തെലുങ്കാന ഭരിക്കുമെന്ന് ജനം അയാളെ കയ്യിഒഴിഞ്ഞു
@Malayali-No.1
@Malayali-No.1 22 күн бұрын
കോൺഗ്രസ്‌ 🧡🤍💚
@aaravzemblaze
@aaravzemblaze 22 күн бұрын
Nice channel .!! Keep up the momentum
@navasummar2174
@navasummar2174 22 күн бұрын
INC💚❤️💚
@ummerfarook9154
@ummerfarook9154 22 күн бұрын
👍👍👍❤❤
@user-dh2rs6ie1k
@user-dh2rs6ie1k 22 күн бұрын
കോൺഗ്രസിനോട് കളിക്കാൻ നിൽക്കല്ലേ ബിജെപിയോടും സിപിഐഎംനോടും കൂടിയാണ് കോൺഗ്രസാണ് ഇ രാജ്യം കോൺഗ്രസ്‌ തുനിഞ്ഞിറങ്ങിയാൽ ജനം കോൺഗ്രസിന്റെ കൂടെ നിൽക്കും
@Jesssco
@Jesssco 22 күн бұрын
Pettanu thatti kootiya modi and teams congress enna party ye under estimate cheydu.
@vishnulalkrishnadas6262
@vishnulalkrishnadas6262 22 күн бұрын
Chiripikkathadey😂😂😂
@amalbabupala
@amalbabupala 22 күн бұрын
Enthonn ee parayane ethra statil eppo athiarathil und
@athulkrishnan.k4084
@athulkrishnan.k4084 21 күн бұрын
Okda mone 😂😂😂😂
@anilraghu8687
@anilraghu8687 21 күн бұрын
We don't want family to rule us
@godfathere003
@godfathere003 22 күн бұрын
കേരളത്തിൽ അടുത്ത ഇലക്ഷൻ ്ന് സിപിഎം തോറ്റാൽ , സിപിഎം ൻറെ അവസ്ഥ ഇതാകും😂😂😂
@anilraghu8687
@anilraghu8687 21 күн бұрын
Congress has only 20 seats.
@Alameen738
@Alameen738 17 күн бұрын
​@@anilraghu8687നിനക്ക് നേരം വെളുത്തില്ലേ
@sijomjohn9570
@sijomjohn9570 21 күн бұрын
Revanth reddy, congress 🥳🥳
@nasarwayanad7052
@nasarwayanad7052 22 күн бұрын
ആത്രവം പിടിക്കാൻ ഉള്ളത് ആണ് ഒളിക്കാൻ ഉള്ളത് അല്ല രാഹുൽ വരും പുറത്ത് ഇടും ഓർത്തോ
@AbdulHameed-xb3to
@AbdulHameed-xb3to 19 күн бұрын
കർമ്മ 🔥
@ShahulHameed-fw6zc
@ShahulHameed-fw6zc 20 күн бұрын
സത്യം എന്നും ജയിച്ച ചരിത്രമേയുള്ളൂ
@Ellamnomthanee
@Ellamnomthanee 11 күн бұрын
🔥
@RohithS-vo4zb
@RohithS-vo4zb 22 күн бұрын
കോൺഗ്രസ് 🔥
@noushadputhalath9181
@noushadputhalath9181 22 күн бұрын
❤❤❤❤
@jiffinjose7541
@jiffinjose7541 22 күн бұрын
Mass 🔥
@shahid6134
@shahid6134 22 күн бұрын
Congress ennum janangal ke vendi❤❤
@Shajahan-ju4ml
@Shajahan-ju4ml 21 күн бұрын
🇮🇳🇮🇳🇮🇳🇮🇳💪💪💪💪
@josemathewpalakaran9397
@josemathewpalakaran9397 20 күн бұрын
🙏🙏🙏🙏🙋🙋🙋🙋🌟🌟🌟👍👍👍👍
@user-cc1wz2fb4q
@user-cc1wz2fb4q 22 күн бұрын
He will get it get
@rineshbal2834
@rineshbal2834 10 күн бұрын
ആന്ത്രയും തിരിച്ചു പിടിക്കും ജയ് കോൺഗ്രസ്‌
@johnyv.k3746
@johnyv.k3746 21 күн бұрын
നാണം കെട്ട പാർട്ടികളും നേതാക്കൻമാരും... ഇൻഡ്യ ജനാധിപത്യത്തിനു പരുവപ്പെടാത്ത ജനസമൂഹമാണ് എന്ന വാദത്തെ ഇതൊക്കെ ശരിവയ്ക്കുന്നു.😮
@georgezacharia5258
@georgezacharia5258 22 күн бұрын
രേവന്ത് അണ്ണാ... ....
@midlajmoorkannil7789
@midlajmoorkannil7789 21 күн бұрын
Indian national congress 🔥
@ziyadkolari4520
@ziyadkolari4520 21 күн бұрын
Revanth Reddy... 🔥🔥🔥
@usuffebrahim2599
@usuffebrahim2599 19 күн бұрын
Jay CONGRESS Jay Rahuil Gandhi Jay Rahuil ❤❤❤❤❤❤❤❤
@anilraghu8687
@anilraghu8687 21 күн бұрын
Congress cannot claim any role in Telangana formation or agitation. They tried hard to stop it.
@muthumonmuthumon8115
@muthumonmuthumon8115 21 күн бұрын
ഇനി കോൺഗ്രസ്സി ൻ്റെ കളി മേങ്ങി കാണാൻ കിടക്കുന്നുള്ളൂ
@shazi1238
@shazi1238 18 күн бұрын
Congress ❤🎉🎉
@noushadputhalath9181
@noushadputhalath9181 22 күн бұрын
INC ❤❤❤❤
@nayeemnayeem9949
@nayeemnayeem9949 18 күн бұрын
KCR തകരാൻ പാടില്ല... Bjp വളരും... 🎉❤കൊണ്ഗ്രെസ്സ്❤ 🎉
@noushichotz9559
@noushichotz9559 22 күн бұрын
Revanth reddy ❤
@aphnaskppanoor9946
@aphnaskppanoor9946 22 күн бұрын
👍
@jissmonjose7635
@jissmonjose7635 22 күн бұрын
ലാസ്റ്റ് എല്ലാവരും കൂടി ബിജെപിയിലേക്കി 😁
@RFYWC
@RFYWC 21 күн бұрын
Nokki irunno
@baburaj2484
@baburaj2484 19 күн бұрын
ബിജെപിയുടേയും കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു
@armygirl9832
@armygirl9832 17 күн бұрын
അതിനു ബിജെപി പദനം തുടങ്ങി
@AkhilTj
@AkhilTj 22 күн бұрын
Pokaan പറ kcr
@crismathew
@crismathew 19 күн бұрын
INDIAN NATIONAL CONGRESS❤
@royra4554
@royra4554 22 күн бұрын
Paranari avide chennappol thanne kerala jenathakku pidi kitti..😂😂
@uppummulakum3066
@uppummulakum3066 22 күн бұрын
Jai congress
@vijayrs242
@vijayrs242 19 күн бұрын
❤❤❤
@abysamross
@abysamross 17 күн бұрын
2014 8 വർഷം മുമ്പാണോ?
@MohanDas-yq2vy
@MohanDas-yq2vy 22 күн бұрын
Chadiyan rao
@justin-xl6ss
@justin-xl6ss 22 күн бұрын
Pinarayi onnu poyi kcr ne kandu anu thirnu
@khaleelhhs6100
@khaleelhhs6100 22 күн бұрын
Pakshe BRS Thakarnaal bjp opposition aavum telenganayil
@rightpath-mg7vs
@rightpath-mg7vs 20 күн бұрын
ഇന്ത്യൻ നാഷണൽ കോൺഗ്രസ് - JAI
@renjithrajendran5966
@renjithrajendran5966 22 күн бұрын
BRS നെ തളർത്തുക വഴി ബിജെപിയെ വളർത്തുകയാണ് കോൺഗ്രസ്
@sajadbinshajahan8113
@sajadbinshajahan8113 22 күн бұрын
കോൺഗ്രസിന്റെ പ്രതാപ കാലത്ത് ബിജെപി അവിഭക്ത ആന്ത്രയിൽ ഒന്നുമല്ലാതിരുന്നു.ആ ബിജെപി യെ തെലങ്കാനയിൽ അഡ്രസ് ഉണ്ടാക്കി കൊടുത്തത് ഇതേ KCR ഉം BRS ഉം ആണ്. കഴിഞ്ഞ പത്ത് വർഷവും കോൺഗ്രസിനെ തകർത്തു ബിജെപി യെ മുഖ്യപ്രതിപക്ഷ പാർട്ടി ആക്കാൻ നോക്കിയതും ഇതേ KCR.ഇപ്പോൾ അനുഭവിക്കുന്നത് കർമ്മ ഫലവും...
@user-qz7fd3mu8v
@user-qz7fd3mu8v 22 күн бұрын
കോൺഗ്രസ്‌ എന്ന മഹാ പ്രസ്ഥാനത്തെ ചതിച്ചതോ.
@njanaprasaranapillai6828
@njanaprasaranapillai6828 22 күн бұрын
Very correct. Example Karnataka when janata party and janatadal weakened bjp became powerful and came to power by dethroning Congress
@renjithrajendran5966
@renjithrajendran5966 22 күн бұрын
@@sajadbinshajahan8113 ആയിക്കോട്ടെ.. കഴിഞ്ഞ ലോകസഭ ഇലക്ഷന്റെ റിസൾട്ട്‌ കണ്ടില്ലേ.. കോൺഗ്രസ്‌ 08,ബിജെപി 08.BRS ഇല്ലാതായാൽ അടുത്ത സർക്കാർ ബിജെപി ഉണ്ടാക്കും
@timetothink8939
@timetothink8939 22 күн бұрын
😂😂😂😂BJP valarum theevravadham Valaran Eluppamanu 😅
@ashrafm1103
@ashrafm1103 22 күн бұрын
കോൺഗ്രസ്‌ ❤️❤️
@Sidheek-qt1kz
@Sidheek-qt1kz 22 күн бұрын
എന്നിട്ട് ഒരു വി എച്ഛ് പി ക്കാരനെ മുഖ്യമന്ത്രി ആക്കി കോൺഗ്രസ്‌ 🙏🙏🙏
@franciska9494
@franciska9494 22 күн бұрын
കാരണപൂതംപൂജയിൽ പങ്കെടുത്തപ്പോൾ തീർന്നു
@MujeebRahman-ue7tj
@MujeebRahman-ue7tj 22 күн бұрын
BRS രൂപീകരണ വേളയിൽ പിണറായി വിജയൻ പങ്കെടുത്തതോടെ ആ പാർട്ടിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയിരുന്നു. അത്രയ്ക്ക് നല്ല ശകുനം ആണ്
@shabeermohammedP
@shabeermohammedP 22 күн бұрын
Revanth Reddy🔥💥
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 59 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,2 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 9 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 8 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 59 МЛН