Pakuthippalam Forest Bungalow | Nelliyampathi Forest | Hornbill Story

  Рет қаралды 117,275

Pikolins Vibe

Pikolins Vibe

8 ай бұрын

This story is about the stay inside Nelliyampathi forest in Palakkad district of Kerala. The bungalow is managed by KFDC and the building is located at Pakuthippalam which is famous for sightings of Greater Indian Hornbill and lion tailed monkey.
English version is here : • Nelliyampathy forest i...
നെല്ലിയാമ്പതിയിലെ കാടിനകത്തെ പകുതിപ്പാലം എന്ന സ്ഥലത്തുള്ള ഒരു ബംഗ്ലാവിൽ താമസിച്ച്‌ മലമുഴക്കി വേഴാമ്പലിനേം സിംഹവാലൻ കുരങ്ങനേം ഒക്കെ കണ്ട്‌ അവിടുത്തെ stay യുടെ ഒരു experiance ആണ് ഈ story. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
Link of Dotgreen Channel : / @dotgreen
For booking the nelli mansion bungalow : nelliyampathy.kfdcecotourism....
Camera - Video recorded with Nikon Z 30, Lens Nikon z 16-50, 50-250, GoPro Hero 9 & iPhone 12.
Watch the short trailers at ‪@pikvisuals‬
Watch the English version ‪@Pikwoods‬
A 4K cinematic travel video in Malayalam - Pikolins Vibe

Пікірлер: 425
@Pikolins
@Pikolins 7 ай бұрын
English version of the same video is here. ഈ വീഡിയോയുടെ ഇംഗ്ലീഷ്‌ പരിഭാഷ വേണമെന്നുള്ളവർക്ക്‌ kzfaq.info/get/bejne/e5Zlg8KS0Nu1YIU.htmlsi=I3smR9-u4MQfioQE
@shameershameer6682
@shameershameer6682 8 ай бұрын
സൗദിയിൽ നിന്നും സ്ഥിരം പ്രേഷകൻ .... 😁🤍 കുട്ടാ ഞങ്ങൾ പ്രവാസികൾക്ക് നീ ഉണ്ടാക്കുന്ന ഒരു വൈബ് വെറെയാണ്.... 🤍🥰
@bibindavid2309
@bibindavid2309 8 ай бұрын
ഞാനും 🥰🥰🥰🥰
@ansalva6226
@ansalva6226 8 ай бұрын
Sathyam o
@ansalva6226
@ansalva6226 8 ай бұрын
Njanum
@Pikolins
@Pikolins 8 ай бұрын
ദത്‌ കേട്ടാ മതി.. Thanks bro ❤️
@shameemjabirk3738
@shameemjabirk3738 8 ай бұрын
കുവൈത്തിൽ നിന്നും ഞാനും❤
@woodpeckersTravelStory
@woodpeckersTravelStory 8 ай бұрын
ഞങ്ങടെ നിലമ്പൂർ വിഡിയോയിൽ പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം🤗
@Pikolins
@Pikolins 8 ай бұрын
😁😁❤️
@farishkhan4275
@farishkhan4275 7 ай бұрын
@Pikolins സത്യം, 2 സിംഹവാലൻ കുരങ്ങിനെ ഞാൻ നാടുകാണി ചുരത്തിൽ താഴെ നാടുകാണി പരിസരത്തു ഇന്നലെ കണ്ടിരുന്നു
@kahanmediavlog4060
@kahanmediavlog4060 7 ай бұрын
Moopark sherikinun nilambur vanal nilamburum kude Karuvarakundum videoyil ulpeduthan pattun
@woodpeckersTravelStory
@woodpeckersTravelStory 7 ай бұрын
@@kahanmediavlog4060 cholin bro നിലമ്പൂരും കക്കാടംപൊയിലും ഒക്കെ വന്നിട്ടുണ്ട് bro
@kahanmediavlog4060
@kahanmediavlog4060 7 ай бұрын
@@woodpeckersTravelStory aaa nice ann nee Karuvarakundu vanitille avde keralamkund waterfall pinne oru 6 or more places und Kanan
@pranavmp8017
@pranavmp8017 8 ай бұрын
Pikolinvibe,dotgreen,new10vlogs ❤❤❤ recently addict aayi ivarude videos😍
@Pikolins
@Pikolins 8 ай бұрын
Thank you ❤️
@EditographerOffl
@EditographerOffl 6 ай бұрын
ഈ ഒഴുക്കൻമട്ടിൽ ഉള്ള സംസാരം തന്നെയാണ് താങ്കളുടെ വീഡിയോകളുടെ Highlight ❤
@Pikolins
@Pikolins 6 ай бұрын
Thank you bro ❤️
@DotGreen
@DotGreen 8 ай бұрын
❤️❤️ amazing 😍 Cholinte കൂടെ ഈ ട്രിപ്പിൽ ഉണ്ടായിരുന്നെങ്കിലും Pikolins വിഡിയോയിൽ കൂടെ ഈ സ്ഥലങ്ങൾ കാണുന്നതാണ് ഒന്നൂടെ നല്ലത് ❤️🙏 കാര്യം എന്നായാലും എന്നെ കാട്ടുമാക്കാൻ എന്ന് വിളിച്ചത് അങ്ങനെ വിടാൻ ഉദ്ദേശിക്കുന്നില്ല - മാന നഷ്‌ടം പുറത്ത് settle ചെയ്യുന്നോ അതോ? 😁😅
@Pikolins
@Pikolins 8 ай бұрын
കാട്ടുമാക്കാന്റെ പരാതി വരോ എന്നാ എന്റെ പേടി.!!😁😆
@DotGreen
@DotGreen 8 ай бұрын
@@Pikolins വീണ്ടും അപമാനം 😭
@ansajnelliyampathy9697
@ansajnelliyampathy9697 8 ай бұрын
ഞങ്ങളുടെ നെല്ലിയാമ്പതിയെ ഇത്രയും മനോഹരമായി കാഴ്ച്ചക്കാരിലേക്ക് എത്തിച്ചതിന് നന്ദി❤️
@Pikolins
@Pikolins 7 ай бұрын
Welcome ❤
@mp.paulkerala7536
@mp.paulkerala7536 8 ай бұрын
ഞാൻ നിങ്ങളുടെ vlog കാണാറുള്ളു , യാത്ര എനിക്ക് ഇഷ്ടമാണ്, കൂടെ മൃഗങ്ങളും പച്ചപ്പുകളും സന്തോഷം നൽക്കുന്ന സംഗതിയാണ്. നിങ്ങളുടെ വീഡിയോ clarity super .
@Pikolins
@Pikolins 8 ай бұрын
വളരെ സന്തോഷം... ഒരു വീഡിയോ ചെയ്യുമ്പോൾ യാത്രകളെയും കാടിനേയും ഇഷ്ടപ്പെടുന്നവരെ സന്തോഷിപ്പിക്കാൻ സാധിക്കണം എന്നതാണെന്റെ മനസ്സിൽ വരാറുള്ളത്‌.
@haneefamannaratharayil2250
@haneefamannaratharayil2250 8 ай бұрын
മനോഹരമായ ഫ്രെയിമുകൾ! അതിമനോഹരമായ വിവരണം! കോളിന്റെ വീഡിയോ കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്! ഇടയിൽ ചേർത്ത മ്യൂസിക് പോലും ഏറെ ആസ്വാദ്യകരം! പക്ഷികളെയും, മൃഗങ്ങളെയും പറ്റിയുള്ള ഒട്ടനവധി വസ്തുതകളും കൗതുകങ്ങളും ഒക്കെ പങ്കുവെച്ച് തികച്ചും പ്രൊഫഷണലായി അവതരിപ്പിച്ചു! വേഴാമ്പൽ ജീവിതത്തിൽ ഒരു പങ്കാളിയെ മാത്രമേ തിരഞ്ഞെടുക്കുകയുള്ളു എന്നും അവയുടെ ആയുസ്സ് അമ്പത് വർഷം വരെ ആണെന്നുമൊക്കെ ആദ്യമായാണ് മനസ്സിലാക്കുന്നത് ! പറക്കും അണ്ണാനെ കാണുന്നതും ആദ്യമായിട്ടാണ് ! വീഡിയോ പങ്കുവെച്ചതിന് ഒരുപാട് നന്ദി ! യാത്രകൾ തുടരട്ടെ , ഇനീയും കിടിലൻ വീഡിയോകൾ പ്രതീക്ഷിക്കുന്നു!
@Pikolins
@Pikolins 7 ай бұрын
വളരെ നന്ദി ❤️ പ്രേക്ഷകരുടെ വിലപ്പെട്ട സമയത്തെ മാനിച്ച്‌ വേണമല്ലോ യാത്രാവിവരണങ്ങൾ ചെയ്യാൻ. എല്ലാ വീഡിയോകളിലും എന്തെങ്കിലുമൊക്കെ informations add ചെയ്യാൻ ശ്രമിക്കാറുണ്ട്‌.
@farishkhan4275
@farishkhan4275 7 ай бұрын
2 സിംഹവാലൻ കുരങ്ങിനെ ഞാൻ നാടുകാണി ചുരത്തിൽ താഴെ നാടുകാണി പരിസരത്തു ഇന്നലെ കണ്ടിരുന്നു, നല്ല അവതരണം, Addicted 🥰
@Pikolins
@Pikolins 7 ай бұрын
Thank you ❤️ അതെ.. നാടുകാണി ഏരിയയിൽ ഇടക്ക്‌ കാണാം.
@SajimonAs-pg3ht
@SajimonAs-pg3ht 8 ай бұрын
താങ്കൾ ശരിയ്ക്കും ഒരു lucky person നാ...😊
@Pikolins
@Pikolins 7 ай бұрын
Thank you 🥰
@Plan-T-by-AB
@Plan-T-by-AB 8 ай бұрын
ബിബിൻ ബ്രോ ന്റെ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ മുതൽ നോക്കി ഇരുന്നാതാണ് ഈ വീഡിയോ , അതിന്റെ ഒരു 2nd പാർട്ട് പോലെ ഇതും കാണാൻ കഴിഞ്ഞു ,, അടിപൊളി വേഴാമ്പൽ വീഡിയോ .... 🥰🥰
@Pikolins
@Pikolins 7 ай бұрын
Thank you so much 🥰
@Plan-T-by-AB
@Plan-T-by-AB 7 ай бұрын
@@Pikolins 💕💕
@noorahmed........
@noorahmed........ 8 ай бұрын
Saw bro in dotgreen channel ❤️❤️❤️
@Pikolins
@Pikolins 7 ай бұрын
😁👍🏻
@sreehari630
@sreehari630 8 ай бұрын
Very nice! 14.02 I hear Yellow browed bulbuls and southern hill myna.. good that you added actual audio. It gives an idea of birds in that ecosystem. Keep it up!
@Pikolins
@Pikolins 8 ай бұрын
Your observation skills ✌🏻Thank you so much ❤️
@kevinjacob3908
@kevinjacob3908 8 ай бұрын
ithum kandu kazinj :D your narration is what I am addicted to, video presentation is impeccable.
@athirathpk770
@athirathpk770 8 ай бұрын
This guy deserves 1M 🙂❤️
@Pikolins
@Pikolins 7 ай бұрын
❤️ Loves bro
@Nisar5916
@Nisar5916 7 ай бұрын
നാട്ടിലുള്ളവർ ഗൾഫ് ജീവിതം ആഗ്രഹിക്കുമ്പോൾ,, ഞങ്ങൾ പ്രേവാസികൾ.. നാടിനോളം ഭംഗി ഗൾഫിൽ ഇല്ലാ എന്ന സത്യം... മനസിലാക്കി,, ഓരോ വീഡിയോക്കും വേണ്ടി വൈറ്റ് ചെയ്യുന്നു..... പുതിയ കാഴ്ചകൾ നമുക്ക് സമ്മാനിക്കുവാൻ ഇനിയും കഴിയട്ടെ കാണുവാനായി ഞങ്ങൾക്കും,,,,.... 💞💞💞💞
@mikegeorge2670
@mikegeorge2670 8 ай бұрын
Great... ബിബിനും ഇത് ഇട്ടാരുന്നു... Happy to have watched the entire video. Go ahead...
@Pikolins
@Pikolins 7 ай бұрын
❤️ Thank you
@YatrawithNature
@YatrawithNature 8 ай бұрын
Same script of your trip mate dot green , but another version of presentation ❤❤❤❤❤
@Pikolins
@Pikolins 8 ай бұрын
Yea ❤️✌🏻
@asimam5697
@asimam5697 8 ай бұрын
Ningale vedio vannath kanumbo bhayankara happy aan...pinnathekk vekkaarilla appo thanne video kanum❤
@Pikolins
@Pikolins 7 ай бұрын
Thank you so much bro.. Loves.. ❤️
@vijithkp2540
@vijithkp2540 8 ай бұрын
ഇനിയും ഒരുപാട് ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.🎉🎉🎉🎉🏞️🏞️🏞️🏍️🏍️🏍️🌍🌄
@minnalmurali6998
@minnalmurali6998 8 ай бұрын
ചേട്ടനും dot greenum💞 എന്റെ fav Chanel's 💞💞 quality ആണ് നിങ്ങളുടെ മെയിൻ 💞
@Pikolins
@Pikolins 8 ай бұрын
Thank you bro ❤️
@shilpa_2247
@shilpa_2247 7 ай бұрын
How beautiful is the videos and narration.. you deserve more subscribers 👏👏
@Pikolins
@Pikolins 7 ай бұрын
Thank you so much Shilpa ❤️
@MadCyclist_
@MadCyclist_ 8 ай бұрын
Majestic!!!വേഴാമ്പൽ എന്താ ചന്തം ല്ലേ 😍👌👌 nice വീഡിയോ bro ⭐⭐👍
@Pikolins
@Pikolins 7 ай бұрын
Thank you bro ❤️
@arunraveendran3601
@arunraveendran3601 8 ай бұрын
എത്രയും പെട്ടന്ന് 1 million എത്തട്ടെ... ഇത്രയും മനോഹരം ആയി ഈ കാഴ്ചകൾ ഇനിയും നമ്മളിലേക്ക് എത്തിക്കാൻ കഴിയട്ടെ ❣️❣️..... കണ്ടങ്ങനെ ഇരുന്നു പോകും ഓരോ വീഡിയോസും 🥰❣️
@Pikolins
@Pikolins 7 ай бұрын
Thank you so much for the love ❤️
@niyamolworld4456
@niyamolworld4456 7 ай бұрын
ബ്രോ.. നിങ്ങളുടെ വിഡിയോ കാണുമ്പോൾ കൂടെ വന്ന ഫീൽ ആണ് 😍😍
@AanSanta
@AanSanta 8 ай бұрын
Onnum prathyekich eduthu parayan illa.. athra superb video.. ella visuals um outstanding ❤❤❤ thudakkam muthal end vare theernnatharinjilla... Athra nalloru video😍😍
@Pikolins
@Pikolins 7 ай бұрын
Thank you so much Aansanta ❤️
@vijumathew8816
@vijumathew8816 8 ай бұрын
As always..... Beautifull video ❤
@Pikolins
@Pikolins 7 ай бұрын
Thank you 🥰
@appukn8682
@appukn8682 8 ай бұрын
Dot greenum pikolinsum koodi orumich poyathalle. Super🔥🔥dot green nte videokkaaalum adipoli pikolinsnte aanu detailingum super ningalude thanneyaanu👍👍🔥🔥
@user-dm4fx6hp9x
@user-dm4fx6hp9x 8 ай бұрын
വേഴാമ്പൽ കാട്ടിലെ കർഷകൻ , video enjoy ചെയ്തതോടൊപ്പം അങ്ങനെ ഒരു അറിവും കൂടി കിട്ടി
@Pikolins
@Pikolins 8 ай бұрын
Thank you bro ❤️
@user-dm4fx6hp9x
@user-dm4fx6hp9x 8 ай бұрын
@@Pikolins bro അല്ലടാ, Jincy ചേച്ചിയാണ് ഓർമ്മയുണ്ടൊ
@Pikolins
@Pikolins 7 ай бұрын
@@user-dm4fx6hp9x അത്‌ ശരി..! ഇതിൽ name കാണിക്കുന്നില്ലാരുന്നു. 😁
@369amal
@369amal 8 ай бұрын
Wow. Visuals.frames & editing❤️‍🔥🔥💕
@Pikolins
@Pikolins 8 ай бұрын
Thank you 🥰
@arunthomas1986
@arunthomas1986 8 ай бұрын
Eagerly waiting for your videos..❤
@Pikolins
@Pikolins 7 ай бұрын
Thank you 🥰
@midhujibin4868
@midhujibin4868 8 ай бұрын
Colin bro ❤❤❤. Addicted to your voice and talk
@Pikolins
@Pikolins 8 ай бұрын
Loves bro.. Thank you ❤️
@ratheeshkumar7918
@ratheeshkumar7918 8 ай бұрын
Super bro അടിപൊളി വീഡിയോ ആണ് താങ്കളുടെ.
@Pikolins
@Pikolins 7 ай бұрын
Thank you ❤️
@arungangadharan3713
@arungangadharan3713 8 ай бұрын
Recently came across your channel.. such a simple and amazing narration style. Great quality video.. hope more people will come across your channel and starts appreciating the beauty and serenity of forests as much as you do..
@Pikolins
@Pikolins 8 ай бұрын
Thank you so much for the support bro ❤️
@AneeshKaricode
@AneeshKaricode 8 ай бұрын
ഇന്നത്തെ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു❤ നല്ല ഭംഗി ഉള്ള കാഴ്ചകൾ
@Pikolins
@Pikolins 7 ай бұрын
Thank you so much 🥰
@woodpeckersTravelStory
@woodpeckersTravelStory 8 ай бұрын
ആഹാ ബിബിൻ Bro യും ഉണ്ടല്ലോ 😍
@Pikolins
@Pikolins 8 ай бұрын
അതേയതെ
@akshaijohn5892
@akshaijohn5892 7 ай бұрын
A big fan of your work sir, visual treat to the eyes and makes the heart wish to explore the green. ❤
@Pikolins
@Pikolins 7 ай бұрын
Thank you so much ❤
@rsheeraj6198
@rsheeraj6198 8 ай бұрын
സ്ഥിരം പ്രേക്ഷകൻ. voice over, visuals, frames, presentation എല്ലാം പൊളി, നല്ലൊരു വൈബ് ഉണ്ട് 💚
@Pikolins
@Pikolins 7 ай бұрын
Thank you so much bro ❤️
@ascreations667
@ascreations667 8 ай бұрын
Pikolins And dot green ningal tharunna vibe Vere level aanu💚
@Pikolins
@Pikolins 7 ай бұрын
Thank you so much bro 🥰
@rajupothuval4661
@rajupothuval4661 8 ай бұрын
Superb bro. 👍🥰🥰🥰🥰🥰🥰 വേഗം അടുത്ത കാഴ്ചകളുടെ വിരുന്നുമായി വരൂ.
@Pikolins
@Pikolins 7 ай бұрын
❤️
@ajayvp5757
@ajayvp5757 4 ай бұрын
Bro bhayankara feel und tto videokk.. ❤️
@Pikolins
@Pikolins 4 ай бұрын
Thank you so much bro
@relaxsleep4648
@relaxsleep4648 8 ай бұрын
Nice video bro, thank you ❤
@arunramesh8290
@arunramesh8290 8 ай бұрын
Amazing visuals as always...❤❤❤
@Pikolins
@Pikolins 7 ай бұрын
Thank you ❤
@pralobhkpralobh5616
@pralobhkpralobh5616 7 ай бұрын
Nice voice.... Buetifull visuals 🎉🎉🎉
@Shobin092
@Shobin092 8 ай бұрын
Waiting aarunnu 😍😍
@Pikolins
@Pikolins 8 ай бұрын
Thank you ❤️
@karankrishna200
@karankrishna200 8 ай бұрын
As always superb episode Waiting for next video Appo friday kanna
@Pikolins
@Pikolins 7 ай бұрын
🥰
@farzanasalim9012
@farzanasalim9012 8 ай бұрын
Bro your music selection and visuals are impeccable👌🏻👌🏻👌🏻
@Pikolins
@Pikolins 7 ай бұрын
Thank you ❤
@aravindhms9317
@aravindhms9317 8 ай бұрын
Veendum oru interesting travel story❤️❤️
@nightfox263
@nightfox263 8 ай бұрын
Great vlog as always.....and as always will request you to consider adding english subtitles to appreciate what ur describing 😊
@Pikolins
@Pikolins 7 ай бұрын
Thank you so much. Will try to add the subtitles very soon.
@JobyPanachickal
@JobyPanachickal 7 ай бұрын
Superb camera, and shooting
@foodfuntravelvlogsbyjobinbeena
@foodfuntravelvlogsbyjobinbeena 8 ай бұрын
Cholin bro ആ വേഴാമ്പൽ shot🔥🔥editing and presentation👌👌👌
@Pikolins
@Pikolins 7 ай бұрын
Thank you so much 🥰
@Sh_eff
@Sh_eff 8 ай бұрын
You are a good narrator... I can feel the same way as you seen ....
@Pikolins
@Pikolins 7 ай бұрын
Thank you so much ❤️
@joyal_fastin_peter
@joyal_fastin_peter 8 ай бұрын
Waiting ayrinnu broo❤❤
@Pikolins
@Pikolins 8 ай бұрын
Thank you ☺️
@ananthusr924
@ananthusr924 6 ай бұрын
അടിപൊളി 🔥❤️🙌
@Pikolins
@Pikolins 6 ай бұрын
Thank you 🥰
@user-oy3jl9nl4t
@user-oy3jl9nl4t 8 ай бұрын
Nice one❤🎉
@irshads5156
@irshads5156 7 ай бұрын
Keep going ...❤️
@Pikolins
@Pikolins 7 ай бұрын
Thank you 🥰
@MohammedAshraf680
@MohammedAshraf680 8 ай бұрын
ഹാപ്പി മാരീഡ് ലൈഫ് ബ്രോ 🎉
@resmi.v9236
@resmi.v9236 7 ай бұрын
Before watching itself I clicked the like button. Because I trust you
@fasilfasi1449
@fasilfasi1449 8 ай бұрын
2020 evide poyi irunnu sabari chettante video kanditt. Kollam,pokunna vazhi pothundi dam,seetharkund,kaarapara hanging bridge,avt compny angane Kure sthlam cover cheyyan patum.
@tinusvlog6788
@tinusvlog6788 8 ай бұрын
Thanku so much for the visual Treat ❤️
@Pikolins
@Pikolins 7 ай бұрын
Welcome ❤️
@aloors
@aloors 7 ай бұрын
Great informative video Dear
@Pikolins
@Pikolins 7 ай бұрын
Thank you ❤️
@psubair
@psubair 8 ай бұрын
Video ഇറങ്ങിയ അന്ന് തന്നെ download ചെയ്ത് വെച്ചു. തിരക്കിലായിരുന്നു. ഒന്ന് രണ്ട് ചെറിയ യാത്രകളും . നെല്ലിയാമ്പതി സ്റ്റോറി നന്നായിട്ടുണ്ട്. വേഴാമ്പലിനെ മതിവരുവോളം കാണാൻ കഴിഞ്ഞു. അസുഖമുള്ള ആ ആനയെ നമ്മുടെ വനം വകുപ്പ് അധികൃതർക്ക് കാണാൻ കഴിഞ്ഞില്ല അല്ലേ സങ്കടം. ഇത് കർണ്ണാടകയിലോ TNലോ ആയിരുന്നുവെങ്കിൽ . എല്ലാ അഭിനന്ദനങ്ങളും ബ്രോ. .
@kamaljees
@kamaljees 8 ай бұрын
വേഴാമ്പലിനെ ഒന്ന് നന്നായ് അടുത്ത് കണ്ടു❤. പാമ്പും കൊള്ളാം 👍
@Pikolins
@Pikolins 7 ай бұрын
Thank you ❤️🥰
@S_Shamil_ks
@S_Shamil_ks 8 ай бұрын
Superb 😍😍😍
@shajiksa9222
@shajiksa9222 8 ай бұрын
ഒന്നും പറയാൻ ഇല്ല അതി മനോഹരം 🌹🌹🌹
@Pikolins
@Pikolins 7 ай бұрын
Thank you 🥰
@shujahbv4015
@shujahbv4015 8 ай бұрын
ഇതു dot ഗ്രീൻ ന്ടെ കൂടെ അന്ന് പോയിരുന്ന ആ സമയം ചെയ്ത വീഡിയോ അല്ലെ സാധാരണ dot ഗ്രീൻ ന്ടെ വീഡിയോ കണ്ടാൽ പിന്നെ same ടൈം ചെയ്ത wondurlast ന്ടെ വീഡിയോ ഒന്നും പിന്നെ കാണാറില്ല dot green ന്ടെ വീഡിയോ വേറെ തന്നെ സൂപ്പർ ആണ് പക്ഷെ ഇതു അതെ ലെവൽ ഉള്ള pikoline vibe അല്ലെ അപ്പൊ കാണാൻ ഭയങ്കര മൂഡ് ആണ് അല്ലെങ്കിൽ തന്നെ നിങ്ങളുടെ കണ്ട വീഡിയോ തന്നെ വീണ്ടും കാണാറുണ്ട് പിന്നെ നിങ്ങളെ ശെരിക്കും ആളുകൾ നേരിട്ട് കണ്ട് മനസ്സിൽ ആക്കുന്നത് dot ഗ്രീൻ ലുടെ ആണ് ഞാൻ മുൻപ് വീഡിയോ യിൽ കണ്ടിട്ടുണ്ട് സാധാരണ അതികം vlogers ഉം കൂടുതൽ മുഖം ആണ് കാണിക്കുന്നത് എന്നാൽ നിങ്ങൾ കൂടുതൽ കാഴ്ചകൾ ആണ് കാണിച്ചു തരുന്നത് അങ്ങനെ ഉള്ള ആളെ കാണാൻ ആളുകൾക് കൂടുതൽ താല്പര്യം ആണ് ഇപ്പൊ എത്രയോ vlogers ഉണ്ട് അതിൽ നിങ്ങളെക്കാൾ സബ്സ്ക്രൈബ് ഉള്ളവരേക്കാൾ നിങ്ങളെ ആളുകൾക് കൂടുതൽ ഇഷ്ടം ആയത് ഈ ചാനൽ ന്ടെ വീഡിയോ യും ക്ലാരിറ്റി ഷേക്ക്‌ ആവാതെ ഉള്ള വീഡിയോ യും നല്ല അവതരണം ഒക്കെ ആയത് കൊണ്ട് ആണ് എന്തായാലും ഈ കാഴ്ചകളും വേറെ ലെവൽ ആണ് ഇനിയും വരട്ടെ നിങ്ങളുടെ ക്യാമറ യിൽ കൂടെ കാടിന്റെ കാഴ്ചകൾ കാണാൻ ഭയങ്കര ഇഷ്ടം ആണ് ഞാൻ ഒക്കെ ഇപ്പോൾ സിനിമ കാണാറേ ഇല്ല നിങ്ങളുടെ ഒക്കെ വ്ലോഗ് ആണ് അതിനേക്കാൾ ഇഷ്ടം
@Pikolins
@Pikolins 8 ай бұрын
വളരെ നന്ദി ❤️
@shinasshinas1621
@shinasshinas1621 7 ай бұрын
Next video. Waiting 😊
@Pikolins
@Pikolins 7 ай бұрын
ഇന്ന് വരും 😁😍
@prasanthramachandran725
@prasanthramachandran725 8 ай бұрын
Very good that you guys traveled together same wavelength, you should have asked Sabari Chettan also even though he stayed in same property before
@Pikolins
@Pikolins 7 ай бұрын
Thanks for your suggestion ❤️
@sinosunny9919
@sinosunny9919 8 ай бұрын
Machane kidu video
@Pikolins
@Pikolins 7 ай бұрын
Thank you ❤️
@AnharAnfas-ig2uy
@AnharAnfas-ig2uy 7 ай бұрын
When you say about nadugani churam.njangal nilamburkar 😍😍
@renishvlogz3158
@renishvlogz3158 8 ай бұрын
Nice Explanation ❤❤❤❤
@Sainu-de3zs
@Sainu-de3zs 8 ай бұрын
Adipoli aaaannn✨️✨️✨️✨️✨️
@Pikolins
@Pikolins 7 ай бұрын
❤️
@Octimus0
@Octimus0 8 ай бұрын
Bro video quality improve ayittundu kollaaaam 😊
@Pikolins
@Pikolins 7 ай бұрын
Aano, Thank you ❤️
@Sainu-de3zs
@Sainu-de3zs 8 ай бұрын
Video varan waiting aaan 🥰🥰
@Pikolins
@Pikolins 7 ай бұрын
Thank you 🥰
@TravelwithShino
@TravelwithShino 7 ай бұрын
I'm inspired from your channel 💚
@Pikolins
@Pikolins 7 ай бұрын
Thank you 🥰
@user-nt9ep4nf7q
@user-nt9ep4nf7q 8 ай бұрын
Bro adipoli video super ❤❤❤❤
@Pikolins
@Pikolins 7 ай бұрын
Thank you 🥰
@althaftn3442
@althaftn3442 7 ай бұрын
Happy Married Life Cholin Bro❤❤
@drinkcoffeedrive5138
@drinkcoffeedrive5138 8 ай бұрын
Very Nice video, ഞാൻ പകുതിപ്പാലത്ത് stay ചെയ്തിട്ടുണ്ട്. Driver മുരുകനേയും, cook നേയും ഓർമിക്കുന്നു.
@UniversalToday
@UniversalToday 8 ай бұрын
അടുത്ത വ്ലോഗിൽ കാണാം.
@musiclover7921
@musiclover7921 3 ай бұрын
Visuals 🤩😍😘
@Pikolins
@Pikolins 3 ай бұрын
Thank you ❤️
@m__arshad_10arshad97
@m__arshad_10arshad97 8 ай бұрын
Oru Ooty series cheyy bro ❤😊
@Pikolins
@Pikolins 7 ай бұрын
Will consider it bro
@jayasreesajikumar9292
@jayasreesajikumar9292 8 ай бұрын
ഒരുപാട് സന്തോഷം..
@roshanraju5857
@roshanraju5857 8 ай бұрын
Great video ❤
@Pikolins
@Pikolins 7 ай бұрын
Thank you ☺️
@najmudheen4290
@najmudheen4290 8 ай бұрын
സൂപ്പർ
@anjuns2015
@anjuns2015 4 ай бұрын
Super chetta❤
@Pikolins
@Pikolins 4 ай бұрын
Thank you ❤️
@Riyasck59
@Riyasck59 8 ай бұрын
ഞങ്ങളുടെ നെല്ലിയാമ്പതി ഞങ്ങളുടെ അഭിമാനം❤❤❤❤
@Pikolins
@Pikolins 7 ай бұрын
❤️
@jomonp4713
@jomonp4713 8 ай бұрын
കാട് ഇഷ്ട്ടം❤❤ യാത്ര ഇഷ്ട്ടപ്പെട്ടു❤❤
@Pikolins
@Pikolins 7 ай бұрын
Thank you ☺️
@lijoyjose1
@lijoyjose1 8 ай бұрын
Beautiful narration.
@Pikolins
@Pikolins 7 ай бұрын
Thank you ☺️
@Mediainspiration_
@Mediainspiration_ 8 ай бұрын
🌎National geographic കഴിഞ്ഞാൽ പിന്നെ quality കാണണം എങ്കിൽ ദാ ഇവിടെ വരണം ❤
@vishnukrishnan27
@vishnukrishnan27 8 ай бұрын
Great video.... Ennum Nelliyampathy povumbo vezhambalum, simhavalan kurangum sthiram kaanarund. pakshe ith vare aai aanaye neril kandittilla nelliyampatiyil vach.
@Pikolins
@Pikolins 7 ай бұрын
ആണോ... എന്നാ അടുത്ത യാത്രയിൽ ആന സെറ്റാവട്ടെ 👍🏻😍
@vishnukrishnan27
@vishnukrishnan27 7 ай бұрын
@@Pikolins 🙌🏼
@roshanvk8424
@roshanvk8424 8 ай бұрын
Nice video dear❤❤❤
@Pikolins
@Pikolins 7 ай бұрын
🥰 Thank you
@shafeeqshafi8140
@shafeeqshafi8140 8 ай бұрын
💚💚💚💚💚സൂപ്പർ ബ്രോ 💚💚💚💚💚💚
@Pikolins
@Pikolins 7 ай бұрын
❤️
@tripstory9339
@tripstory9339 8 ай бұрын
Cute …..Forest story
@Pikolins
@Pikolins 8 ай бұрын
Thank you ☺️
@melbingeorge4120
@melbingeorge4120 8 ай бұрын
Nice video Bo's 👊👊👊
@Pikolins
@Pikolins 8 ай бұрын
Thank you ❤️
@sajeevjoy5025
@sajeevjoy5025 7 ай бұрын
. നല്ല കാഴ്ചകൾ മനോഹരം
@Pikolins
@Pikolins 7 ай бұрын
Thank you 😍
@antoanto1130
@antoanto1130 8 ай бұрын
beautiful....
@SunojKurian
@SunojKurian 8 ай бұрын
Bro..20 minutes പോയതറിഞ്ഞില്ല..നന്നായിട്ടുണ്ട്.
@Pikolins
@Pikolins 8 ай бұрын
Thank you so much 🥰
@The.sightseer1202
@The.sightseer1202 5 ай бұрын
Bibin beta...Have become a great fan of yours ..Your presentation is super!How I wish I was younger to make adventurous trips like yours ! I very much want to see a hornbill .Can you please suggest the best place for that? .I went to Parambikulom Tiger Reserve last week and had a great time although couldn't go for trekking..knee problem I watch your videos and get the feel of trekking 😊.Keep going !Stay blessed!
@Pikolins
@Pikolins 5 ай бұрын
Thank you 🥰 Nelliyampathi is a good place in Kerala for hornbills
@georgevarghese9662
@georgevarghese9662 8 ай бұрын
Horn bill is really worth watching , enjoyed 👍
@Pikolins
@Pikolins 7 ай бұрын
❤️ Thank you
Jungle inn Forest Cottage | Thekkady Boating in Periyar Tiger Reserve
23:35
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 18 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 14 МЛН
Mudumalai Tiger Reserve, Tamilnadu | A Forest for Animal Lovers.
18:10
Beauty of Kodaikanal | Poondi | Mannavannur
22:16
Pikolins Vibe
Рет қаралды 306 М.