No video

പകുതി വില്ക്ക് ഇലട്രിക്കൽ ഐറ്റംസ് 10 വർഷം ഗ്യാരണ്ടി Discount &Offers Electrical Shop Everest Agency

  Рет қаралды 61,521

HELLO KOCHI

HELLO KOCHI

Күн бұрын

Пікірлер: 62
@muralimuraleedharan9514
@muralimuraleedharan9514 Жыл бұрын
വീഡിയോ കണ്ടപ്പോൾ താല്പര്യം തോന്നി പുതിയ വീടിന്റെ ഇലക്ട്രിക്കൽ സാധനങ്ങളുടെ ലിസ്റ്റ് അയച്ച് ക്വട്ടേഷൻ വാങ്ങി. ജിൻറുവിനെ വിളിച്ച് ക്വട്ടേഷൻ Rate verify ചെയ്ത് ഉറപ്പ് വരുത്തി. വലിയ കുറവ് കണ്ട് നേരിട്ട് കടയിലെത്തി (കണ്ണൂരിൽ നിന്ന് !) Final bill അടിച്ച് തന്നപ്പോൾ ക്വട്ടേഷനേക്കാൾ 12000 അധികം!! (37000 മാറി 49000 ആയ അത്ഭുതം നേരിട്ട് കാണാൻ ഭാഗ്യം കിട്ടി). ചുരുക്കിപ്പറഞ്ഞാൽ ശരിയായ ഉഡായിപ്പ്.
@muralimuraleedharan9514
@muralimuraleedharan9514 Жыл бұрын
@@remesan.vnarayanan very sorry. ആയിരിക്കും എന്നല്ല, CGST യും SGST കൂടി 5918 രൂപ ഉൾപ്പെടുത്തിയാണ് ക്വട്ടേഷൻ തന്നത്.
@sindhuvijaykumar6311
@sindhuvijaykumar6311 Жыл бұрын
Vloger udaippu
@laijugeorgh6348
@laijugeorgh6348 Жыл бұрын
​@@sindhuvijaykumar6311 അവൻ വെറും ഉടായിപ്പ്. ഇത്‌ ചെയ്യുന്നതിന് 2 മാസം മുൻപ് jew street ലെ ഇതേ പോലെ ഉള്ള ഒരു electric ഷോപ്പിന്റെ വീഡിയോ ചെയ്തിരുന്നു. നമ്പർ 1 ഉടായിപ്പ്
@biznaizatejar
@biznaizatejar 11 ай бұрын
കഷ്ടം
@sukusumesh5688
@sukusumesh5688 29 күн бұрын
ഉടായിപ്പ് മാത്രം അല്ല അവന്റെ ഒടുക്കത്തെ explanation🤷‍♂️....
@ABOOBACKERV
@ABOOBACKERV 2 жыл бұрын
Havells ന്റെ pearl brand switches ആണ് ഞാൻ വീടിന് ഉപയോഗിച്ചത്. ഇത്ര മോശം സാധനം market ൽ ഇറങ്ങിയിട്ടുണ്ടാവില്ല
@shaludilushalu3293
@shaludilushalu3293 2 жыл бұрын
ശരിയാ
@rajjtech5692
@rajjtech5692 2 жыл бұрын
👉മോശമാണെങ്കിൽ Company replace ചെയ്തു തരില്ലേ?
@steffyjm
@steffyjm 2 жыл бұрын
Yes, havells switches had complaint in the past. Company can rectify any issues. And more over the present switches has no complaints. You can call the supplier for more clarification
@tittycherian4738
@tittycherian4738 Жыл бұрын
എനിക്കും പറ്റി pearls model complaint ആണ്.
@mansoorkpmansoorkp4222
@mansoorkpmansoorkp4222 Жыл бұрын
കവി ഉദ്ദേശിച്ചത് polycab green wire സാദാരണ മാർക്കറ്റിൽ boxin (90m)1100 രൂപയാണ് അത് അവിടെ ചേന്നാൽ 45%കുറച് 600രൂപക്ക് കിട്ടുമെന്നല്ലേ പറയുന്നത്
@babusubrahmanian3681
@babusubrahmanian3681 2 жыл бұрын
ഹലോ കൊച്ചി നിങ്ങൾ സൂപ്പർ ആണ് ട്ടോ 👌👌👌
@somankarad5826
@somankarad5826 2 жыл бұрын
വീഡിയോ അൽപംനീളം കൂടിയോ എന്ന് സംശയം ഒരു 25 മിനിട്ടാണ് നല്ലത്
@sreejithvc1748
@sreejithvc1748 2 жыл бұрын
Super shop. Informative 👍
@jithinaj6521
@jithinaj6521 Жыл бұрын
aduthulla kadayil ithilum via kurachu aanu normal purchase bill cheythathu, ividunnu kittiya quotation rate kooduthal aanu
@manupmohanan7276
@manupmohanan7276 Жыл бұрын
Switchinu vila kurachu parayum ennittu plate baakki accessoriesnu vila koottum
@stainsjohn9550
@stainsjohn9550 2 жыл бұрын
Informative video brother 😎
@sreenis6338
@sreenis6338 2 жыл бұрын
ഉപകാരപ്രതമായ വീഡിയോ ✨️
@juniormedia4280
@juniormedia4280 2 жыл бұрын
Useful video. Thank u
@rajaputhrankerala
@rajaputhrankerala 2 жыл бұрын
ഒരു വീട്ടിലേക്ക് വേണ്ട A to Z ഇലക്ട്രിക് പ്രോഡക്ടുകൾ ഹാവൽസിന്റെ നമുക്ക് വിശ്വസിച്ചെടുക്കാം. മികച്ച ഉൽപ്പന്നം, മികച്ച സർവ്വീസ്. ഹാവൽസ്..👌
@joseph1257
@joseph1257 8 ай бұрын
മിക്ക ഉൽപ്പന്നങ്ങൾക്കും ഹാവെൽസ് ഒരു ആവറേജ് ക്വാളിറ്റി ഉള്ളൂ പക്ഷേ ഇരട്ടി റേറ്റ് ആണ്...
@vijayanmadhavanerakkath7605
@vijayanmadhavanerakkath7605 Ай бұрын
6 rupees to 12 rupees guaranteed swith available at coimbatore..35 Rs rupees even after 45 % still more.
@user-nf6mk7es6k
@user-nf6mk7es6k Жыл бұрын
Nice presentation better price
@shaji6609
@shaji6609 Жыл бұрын
OK fine kurachu kurakanam
@rahulr2952
@rahulr2952 2 жыл бұрын
ഈ പത്തു വർഷം ക്യാരണ്ടി എന്ന് പറയുന്നത് 1 വേ സ്വിച്ച്.2 വേ സ്വിച് എന്നിവക്കാണ് ഉള്ളു റെഗുലേറ്റർ. ഡിപി സ്വിച്ച് എന്നിവക്ക് 2 വർഷം ഉള്ളു. ഹാവേൽസ് മാർക്കറ്റിൽ നിന്നും ഔട്ട്‌ ആണ്
@gintujoseph2667
@gintujoseph2667 2 жыл бұрын
Yes fan regulators is only 1year warranty and other switch products are 10years. Not only Havells, other brands as well
@iqkunju6223
@iqkunju6223 Жыл бұрын
പറയരുത് അനിയാ...? ! കളയാൻ വെച്ചിരിക്കുന്നതെല്ലാം പകുതി വിലയിൽ.. ഉപയോഗ യോഗ്യമായത്‌ മുപ്പതു കുറച്ച് പതിനെട്ട് കയറ്റി (gst)..! അപ്പോൾ ഏകദേശം 12 ശതമാനം മാത്രം കുറവ്.
@samrudhsasidharan4043
@samrudhsasidharan4043 Жыл бұрын
Bro oru ac speyar shope video cheyyo
@mr.nobody1434
@mr.nobody1434 Жыл бұрын
മുരളിയുടെ കമെന്‍റ് എല്ലാവര്ക്കും ഒരു മുന്നറിയിപ്പായിരിക്കും . ഞാന്‍ ellis എടുക്കാന്‍ തീരുമാനിച്ചു. വീടിനടുത്ത ഷോപ്പില്‍ നിന്നു.
@musthudesign953
@musthudesign953 2 жыл бұрын
ആരാണ് വീഡിയോ എടുക്കുന്നത്, ഒന്നും നേരെ കാണുന്നില്ല കണ്ടിട്ട് ഒരു 2 സെക്കൻ്റ് ആവുമ്പോൾ പിന്നെയും ക്യാമറ back പോവുന്നു, കുറച്ചും കൂടി ശ്രദ്ധിച്ചു ചെയ്യുക
@anjithachu267
@anjithachu267 2 жыл бұрын
Trivandrum videos edu bro🤗
@sudharma7232
@sudharma7232 Жыл бұрын
ഡൽഹിയിലുള്ള മാമിയുടെ സ്വിച്ച് പോലും മാറ്റും.........😃😃😃😃
@abdulressak4270
@abdulressak4270 2 жыл бұрын
RR fire proof protection cable recommend cheyyoo,, electrician not fools mister
@gintujoseph2667
@gintujoseph2667 2 жыл бұрын
RR kables (90mts) wires starts with FR wires, HRFR wires and FRLS wires. But havells wires base range starts with HRFR (90 mts) at a very competitive price. Tats the difference We can supply RR kables, Polycab, Vguard, Havells, Finolex as per customer requirements
@FACT365
@FACT365 Жыл бұрын
ഓൺ ആണോ ഓഫ് ആണോ എന്ന് അറിയാത്ത സ്വിച്ച് എന്ത് മോഡേൺ ടെക്നോളജി ആണ് മനസ്സിലാകുന്നില്ല🤓🤓
@binubaby2328
@binubaby2328 2 жыл бұрын
Coimbatore il switch nu start price 8,10 rs
@steffyjm
@steffyjm 2 жыл бұрын
Yes, its possible. We have indo Asian, anchor switches that cost 10-13rs.
@filmcollection7259
@filmcollection7259 2 жыл бұрын
വീട് നിന്നും കത്തുമ്പോൾ പഠിക്കും അവിടുന്ന് വാങ്ങിയാൽ..
@mpk.835p.m.s5
@mpk.835p.m.s5 3 ай бұрын
Emi. ക്ക് സാധനം കൊടുക്കുന്നു ഉണ്ടോ
@MrPrincesai
@MrPrincesai 10 ай бұрын
ബ്ലോഗ്ഗാർക്ക് എത്ര കിട്ടി അല്ല പൊതു ജന സേവനം ആയിട്ട് വിഡിയോ ചെയ്യുന്നതാണോ?
@josephvarkey2656
@josephvarkey2656 2 жыл бұрын
Solar lights undo
@gintujoseph2667
@gintujoseph2667 2 жыл бұрын
Yes sir. Solar gate lights, solar street lights We also supply solar products and installation Pls contact Everest agencies
@rijuantony1561
@rijuantony1561 Жыл бұрын
Super
@airlive3652
@airlive3652 Жыл бұрын
Shpekaraney sansarikan Sam adiku bai .. ningal bala bala
@reejeshrenju8062
@reejeshrenju8062 8 ай бұрын
Need trivandrum?
@akashparameswaran1410
@akashparameswaran1410 2 жыл бұрын
👍👍👍👍
@aswathyrejin5226
@aswathyrejin5226 29 күн бұрын
ഉപദേശം നല്ലതാ വർമ്മ സാറേ പക്ഷെ.....😊
@chachuworld8650
@chachuworld8650 2 жыл бұрын
Plate price?
@gintujoseph2667
@gintujoseph2667 2 жыл бұрын
Sir if you could contact us and give us the list of materials. We can give the pricing
@raneesbinsiya
@raneesbinsiya 10 ай бұрын
വയർ ഉണ്ടോ
@ideastarful
@ideastarful Жыл бұрын
വില കൂടുതൽ ആണ്
@naushadnb3364
@naushadnb3364 4 ай бұрын
Onnu poda cheette
@ajayakumar2025
@ajayakumar2025 Жыл бұрын
മൈ ലിങ്ക് സുച്ച് 60% കുറച്ച് കിട്ടും
@vishnumpvishnump4510
@vishnumpvishnump4510 Жыл бұрын
Maagatholli
@user-kg5mk1fq4d
@user-kg5mk1fq4d Жыл бұрын
@user-kg5mk1fq4d
@user-kg5mk1fq4d Жыл бұрын
😂
@RejuNair-hf4gc
@RejuNair-hf4gc 7 ай бұрын
Bagwasss
@santhoshchacko6464
@santhoshchacko6464 2 жыл бұрын
Super
@davismon6414
@davismon6414 2 жыл бұрын
എല്ലാത്തിന്റെയും ശരിയായ വില ഇതുവരെയും പറഞ്ഞിട്ടില്ല
@gintujoseph2667
@gintujoseph2667 2 жыл бұрын
@@davismon6414 hey sir, if can provide the pricing. Pls contact Everest agencies
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 29 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 3,6 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 23 МЛН
LED TV Home Theatre FACTORY OUTLET Budget friendly Shop
21:27
HELLO KOCHI
Рет қаралды 177 М.
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 29 МЛН