പലചരക്ക് വ്യാപാരിയിൽ നിന്ന് ശതകോടീശ്വരനിലേക്ക്; എം എ യൂസഫലിയുടെ പ്രവാസ ജീവിതത്തിന് അര നൂറ്റാണ്ട്

  Рет қаралды 471,506

Mathrubhumi News

Mathrubhumi News

5 ай бұрын

പലചരക്ക് വ്യാപാരിയിൽ നിന്ന് ശതകോടീശ്വരനിലേക്ക്; എം എ യൂസഫലിയുടെ പ്രവാസ ജീവിതത്തിന് അര നൂറ്റാണ്ട്
#mayusufali #lulugroup #arabianstories
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 226
@sanaschoicekannur800
@sanaschoicekannur800 2 ай бұрын
എനിക്ക് എന്നെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹമുള്ള മനുഷ്യ സ്നേഹിയായ യൂസഫലി സാർ❤
@user-id9kk6qi1s
@user-id9kk6qi1s 5 ай бұрын
ജാദി ബേദ മന്ന്യ. എല്ലാ മനുഷ്യർക്കും. സഹായം നൽകുന്ന അവലിയ മനസ്സിന്റെ മനസ്സ്. അതാണ് മാതൃക ആക്കെണ്ടത്.. 🇮🇳🇮🇳🇵🇸🇵🇸🤲🤲🙂👍
@Adrinalinnn
@Adrinalinnn 5 ай бұрын
പലസ്റ്റീൻ flag അല്ലെ അത് 🇦🇪
@bavakmbt3517
@bavakmbt3517 5 ай бұрын
🎉
@ashiashsidhiq7117
@ashiashsidhiq7117 2 ай бұрын
അഹങ്കാരം ഇല്ലാത്ത പച്ച മനുഷ്യൻ.... എല്ലാ നന്മകളും നേരുന്നു
@ashrafmv3762
@ashrafmv3762 5 ай бұрын
ഒരു പാട് ആളുടെ മുതലാളി യാണ് എന്നും നല്ലത് വരട്ടെ 🇮🇳
@subairtp718
@subairtp718 5 ай бұрын
അള്ളാഹു യൂസഫലി സാഹിബിന് ആഫിയത്തുള്ള ദീർഘായുസ്സ് ഈമാനികമായി നൽകട്ടെ ബിസിനസ് മേഖലയിൽ ഇനിയും ഉയരങ്ങളിൽ എത്താൻ ഞാൻ പ്രാർത്ഥിക്കുന്നു
@FRQ.lovebeal
@FRQ.lovebeal 5 ай бұрын
*പടച്ചവൻ അനുഗ്രഹിച്ച ❤വ്യക്തി ❤❤❤❤ഇനിയും പാവങ്ങൾക്ക് കൈത്തങ്ങയി എന്നും ഉണ്ടാകട്ടെ ❤❤*
@meharafathima718
@meharafathima718 5 ай бұрын
അല്ലാഹുവേ ഈ മനുഷ്യന് വാരിക്കോരി സമ്പത്ത് കൊടുക്കട്ടെ അത് പോലെ ആയുസ്സും ആരോഗ്യവും ആമീൻ 🤲🤲🤲🤲🤲
@svlog4966
@svlog4966 5 ай бұрын
The great man yousuf ali sir. പടച്ച റബ്ബേ ആയുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്ക നെ.
@muhammadshafi1591
@muhammadshafi1591 2 ай бұрын
Aameen
@user-dl1jx3lk8v
@user-dl1jx3lk8v 2 ай бұрын
Ameen🤲🤲🤲
@fasalukadayil1460
@fasalukadayil1460 5 ай бұрын
*ഇനിയും ഒരു അമ്പത് വർഷവും ജീവിച്ചിരിക്കാൻ അദ്ദേഹത്തിനു കഴിയട്ടെ ....എന്നാശംസിക്കുന്നു*
@rasheelarehman2321
@rasheelarehman2321 5 ай бұрын
Aameen
@binahahamed1309
@binahahamed1309 5 ай бұрын
Ameen
@siyuusworld.
@siyuusworld. 4 ай бұрын
പാവങ്ങളുടെ തനിയായ യൂസഫലി സാഹിബിനെ ഒരായിരം ആശംസകൾ നേരുന്നു അള്ളാഹു അദ്ദേഹത്തിന്റെ തനിക്ക് ആരോഗ്യം ആഫിയത്തും നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീ എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് കടങ്ങൾ തീരാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം insha allaha
@anilanand5938
@anilanand5938 5 ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ സാർ 🙏
@apeoli
@apeoli 5 ай бұрын
അംബാനിയെയോ?
@FREEKBENZE38363
@FREEKBENZE38363 5 ай бұрын
Ameen
@alink5346
@alink5346 5 ай бұрын
എന്തിനാണ് പണിയെടുക്കുന്നത് aajooli മറ്റു ഒരാൾക്കു കൊടുത്തൂടെ പോയ കഥ കൾ കേട്ടു മടുത്തു ഒന്ന് നിർത്തി കൂടെ യൂസഫ്എ
@SajirK-tr7cp
@SajirK-tr7cp 2 ай бұрын
തീർച്ചയായും സത്യം അള്ളാഹു അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ പാവപ്പെട്ടവർക്ക് പടച്ചോൻ കൊടുത്തത് എന്നും ഉയർച്ചയും വളർച്ചയും വികസനവും കരുതലും സ്നേഹവും ബഹുമാനവും ആദരവും അംഗീകാരവും നൽകട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു അമിൻ അമിൻ അമീൻ
@farhanmuhammed358
@farhanmuhammed358 5 ай бұрын
എല്ലാ ദാനദർമങ്ങളും റബ്ബു ഖബൂൽ ചെയ്യട്ടെ...
@FREEKBENZE38363
@FREEKBENZE38363 5 ай бұрын
Ameen
@shanukottu5347
@shanukottu5347 5 ай бұрын
Ameen
@niflac.v2087
@niflac.v2087 5 ай бұрын
❤❤❤❤❤❤❤❤❤❤❤
@sureshchithaly
@sureshchithaly 5 ай бұрын
ഈശ്വരൻ ദീർഘായുസ്സ് കൊടുക്കട്ടെ
@faizansonu600
@faizansonu600 5 ай бұрын
എല്ലാം സത്യമാണ്. പക്ഷെ എന്റെ ജീവിധത്തിൽ ഞാൻ കണ്ട വലിയ മനുഷ്യൻ എന്റെ ഇക്കാക്കയാണ്.ഒരിക്കൽ എന്റെ ഇക്കയും ഏറെ പ്രദീക്ഷയോടെ അദ്ദേഹത്തിന്റെ കടയിലെ ജോലിക്കായി ശ്രമിച്ചു. നടന്നില്ല.... എന്നാൽ ഒരു sambannate മകനെ തിരഞ്ഞെടുത്തു.😢😢അവസരങ്ങൾ കിട്ടാദ്യേ പോയ ഒരാളായി എന്റെ ഇക്ക മാറി... എങ്കിലും ഇന്ന് ദുബായിൽ സൂപ്പർ മാർകെറ്റിൽ ജോലിചെയ്യുന്നു. ഇപ്പൊ വീടൊക്കെ ആയി നങ്ങൾ happy ane. Alhamdulillah...
@Rasana-wf3ki
@Rasana-wf3ki 4 ай бұрын
നാഥാ ആരോഗ്യവും ആയുസും നൽകണേ 🤲🏻🤲🏻നേരിൽ കാണാൻ പടച്ചവൻ വിധിനല്ണമേ 🤲🏻🤲🏻😢😢
@jaiftheblackmagic135
@jaiftheblackmagic135 5 ай бұрын
Ith pole 50 വർഷം ജോലി ചെയ്തിട്ടും ഒന്നും ആകാതെ ഒരുപാട് പ്രവാസികൾ ഉണ്ട്. എല്ലാർക്കും ഭാഗ്യം ഒന്നല്ല.
@beyouare395
@beyouare395 5 ай бұрын
ഭാഗ്യം കൊണ്ട് മാത്രം ഒന്നും ആകില്ല 😊
@Buraaqbusthaan
@Buraaqbusthaan 5 ай бұрын
വിജയിച്ചവർ റിസ്ക് എടുതവരാണ്❤❤❤❤ബ്രോ
@sabji559
@sabji559 5 ай бұрын
Risk eduthaellavarum vijayichittilla. Risk edukkathavarum. Athanu pulli udeshichathu ​@@Buraaqbusthaan
@WR-NC-ASPL
@WR-NC-ASPL 5 ай бұрын
ഞാൻ എന്റെ മാതാപിതാക്കളുടെ ഏക മകനാണ്. എന്റെ അച്ഛനും അമ്മയും എനിക്ക് ധാരാളം സ്വത്തും പണവും തന്നു. അതിനാൽ, 52 വർഷത്തിനിടെ ഞാൻ 3 മാസം മാത്രമേ ജോലി ചെയ്തിട്ടുള്ളൂ
@Shamil405
@Shamil405 5 ай бұрын
എല്ലാവർകും എങ്ങനെ ഭാഗ്യം ഉണ്ടാകും bro...അപ്പോള്‍ അത് ഭാഗ്യം ആകില്ലല്ലോ
@rajeshbabu7257
@rajeshbabu7257 5 ай бұрын
ദൈവം അദ്ദേഹത്തിന് ദീർഗായുസ് കൊടുക്കട്ടെ...
@FREEKBENZE38363
@FREEKBENZE38363 5 ай бұрын
Ameen
@diludilfas9187
@diludilfas9187 5 ай бұрын
ameen ya rabbal alameen
@raniazeeb8843
@raniazeeb8843 5 ай бұрын
Masha allah🤲🤲🤲
@arshadanas7673
@arshadanas7673 5 ай бұрын
ما شاء الله ❤
@skills3814
@skills3814 5 ай бұрын
Ellavarkkum mathruka, love you Yousuf Ali Sir..... ❤❤❤❤❤
@kals3952
@kals3952 5 ай бұрын
Mashaallah great man
@venunair125
@venunair125 5 ай бұрын
Sir your great
@sasikumarpunnolly5055
@sasikumarpunnolly5055 5 ай бұрын
Good Samaritan. Hats off to his kindness and compassion.
@n80vlogs45
@n80vlogs45 5 ай бұрын
Great man 👍🏻🌹
@muhammadshakeer7604
@muhammadshakeer7604 5 ай бұрын
Alhamdulillah allahuakbar barakallah mabrook ❤
@user-er1wn8en6v
@user-er1wn8en6v 2 ай бұрын
Masha allah
@SalamFaizy-uz8ni
@SalamFaizy-uz8ni 2 ай бұрын
കഠിനാധ്വാനം 👍👍നമ്മൾ വിജയിക്കും.... നിരാശ പെടേണ്ട
@shamsudeenshamsudeen914
@shamsudeenshamsudeen914 5 ай бұрын
യൂസഫ് സാർ തൊഴിലാളികൾക്ക് ശമ്പളം കൂട്ടിക്കൊടുക്കുന്നില്ല ശമ്പളം കൂട്ടി കൊടുത്താൽ നന്നായിരുന്നു
@apeoli
@apeoli 5 ай бұрын
അംബാനിയെ പുച്ഛം ഊക്കപ്പലി ഞമ്മന്റെ ആളും 😂😂😂 ഇൻശാ ള്ള 😂😂q
@GoldendesertGDT
@GoldendesertGDT 5 ай бұрын
❤❤❤❤❤
@muhammedktmadrassyy908
@muhammedktmadrassyy908 2 ай бұрын
നല്ലൊരു മനുഷ്യൻ
@asarasar5867
@asarasar5867 5 ай бұрын
മാഷാഅല്ലാഹ്‌ ആഫിയത്തും നൽകട്ടെ
@apeoli
@apeoli 5 ай бұрын
കുറച്ചു ഹൂറികളും ബാലന്മാരും അള്ളാഹു ഇതൊക്കെയെ കൊടുക്കൂ 😂😂😂 കുറച്ചു ബോംബ് കുറേ കാഫിരിന്റെ ജീവൻ ഇൻശാ ള്ള
@rasheelarehman2321
@rasheelarehman2321 5 ай бұрын
Aameen
@asarasar5867
@asarasar5867 5 ай бұрын
@@rasheelarehman2321 ദുആ ചെയ്യുക
@shanifshanu9467
@shanifshanu9467 2 ай бұрын
Meen
@bangloregardenbangloregard3375
@bangloregardenbangloregard3375 5 ай бұрын
💕💕
@ummerfarook9154
@ummerfarook9154 5 ай бұрын
❤❤❤❤👍
@Sivaramakrishnan326
@Sivaramakrishnan326 5 ай бұрын
Yousuf ali❤
@mumthasfasal4116
@mumthasfasal4116 Ай бұрын
❤❤❤ jeevithathil ആഗ്രഹം ഒരു ഉംറ ചെയ്യണം അത് കനിഞ്ഞാൽ ഉള്ള ആഗ്രഹം ഈ പിയപെട്ട യൂസഫ് സാറെ കാണാനാണ് എന്റെ മോൾക്ക് ഫ്രീ ആയി ഓപ്പറേഷൻ ചൈത് തന്ന സാറാണ് സാധാരണ കാരായ ഞങ്ങളെ സഹായിക്കാൻ ആരും ഉണ്ടാവാറില്ല കാരണം ആർക്കും അറിയില്ല ഇവരെ അടുത്തു എല്ലാം ഉണ്ടാവും എന്നാണ് വിചാരം butt ശരിക്കും അവരെ അടുത്താണ് ഒന്നും ഉണ്ടാവാത്തദ്
@steach4463
@steach4463 5 ай бұрын
❤❤❤❤
@arafaagencies9931
@arafaagencies9931 5 ай бұрын
Great
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 5 ай бұрын
യൂസഫലി Sir, അഭിമാനം 👌💪
@rozario153
@rozario153 5 ай бұрын
Masha allah..❤😍
@Halaayisha
@Halaayisha 5 ай бұрын
Real hero
@safareenans538
@safareenans538 2 ай бұрын
രോഗങ്ങൾ കൊണ്ടും കടബാധ്യത കൊണ്ടും വളരെ പ്രയാസത്തിലാണ് 😢
@aminathekkethodi5688
@aminathekkethodi5688 5 ай бұрын
الحمد. لله الذي. هداه لهذه. الفضاءل المحمودة
@chinnumathai5420
@chinnumathai5420 2 ай бұрын
❤He is always praying 🙏 Always he giving thanks to God ❤ That's only ❤
@YasirDm-pf4sn
@YasirDm-pf4sn 5 ай бұрын
Graet yusafali sir
@user-vq5ko6cp2h
@user-vq5ko6cp2h 5 ай бұрын
സർവ്വശ്ക്തനായ നാഥാ യൂസഫലിക്കയുഡേ സഹായം പാവങ്ങളിൽ athikkana
@rahuls4915
@rahuls4915 5 ай бұрын
❤️❤️❤️❤️❤️
@ansarbeegumt00100
@ansarbeegumt00100 5 ай бұрын
Great thoughts sir 😍👍🥰🤲🔥💫😌👍😎💪❤‍🔥
@thomaskmathai6449
@thomaskmathai6449 5 ай бұрын
May God bless Yusuf Ali Sir
@user-fv9mr3my1f
@user-fv9mr3my1f 2 ай бұрын
Masha allaha❤❤❤❤❤
@alirajamumtaz.m8619
@alirajamumtaz.m8619 5 ай бұрын
Allah bless you always
@user-ej2zg5qh2t
@user-ej2zg5qh2t 2 ай бұрын
Masha allah, സാധുവായ എനിക്ക്, നേരിൽ,കാണുവാൻ,, ഭാഗ്യം, നൽകണേ എൻ്റെ,allah,,,,,,,
@MohammedKallingal-cn9fk
@MohammedKallingal-cn9fk 2 ай бұрын
സാധുവായ നമ്മുക്ക് ഇദ്ദേഹത്തെ പോലെ പണം ഉണ്ടാവാൻ പ്രവർത്തിക്കൂ പ്രാർത്തിക്കൂ
@rxtechy5929
@rxtechy5929 5 ай бұрын
sir ennu vilikkedo
@ummumozhiyottil4352
@ummumozhiyottil4352 2 ай бұрын
Sir onn vannal namuk pala prashnagalum undayirunnu
@preethapreetha9909
@preethapreetha9909 4 ай бұрын
Sir anik oru cheriya veedu vekuvan sahayikumo. Anik vara aarumilla. Sirina neril kannamenud thrissur districtkillannu ee kashapadinnu oru pariharamakunnu karuthunnu dhyvam anugrhikatta
@jaseenanazar1208
@jaseenanazar1208 5 ай бұрын
👍🏻
@mufeedpgdi1
@mufeedpgdi1 5 ай бұрын
🙏🙏🥰🥰
@ibrahimkutty7217
@ibrahimkutty7217 5 ай бұрын
❤❤
@muneermuneer9578
@muneermuneer9578 4 ай бұрын
👍👍
@user-dh8sn1jn4m
@user-dh8sn1jn4m 5 ай бұрын
Hello hi sir and madam Good morning to all and all the best and Good luck sir jai Jai Mr m.a.yousaf ali sir ❤jai Jai kerala and India 🇮🇳 and world's all the best and Good luck sir 🙏👍💙💖💛💓
@sahiraabu4931
@sahiraabu4931 5 ай бұрын
@BR-vu8wx
@BR-vu8wx 5 ай бұрын
പാവപെട്ടവന്റെ അത്താണി❤❤❤ കേരളത്തിന്റെ അഭിമാനം❤
@misfar___yob773
@misfar___yob773 5 ай бұрын
❤❤❤
@moluttyvlog9065
@moluttyvlog9065 4 ай бұрын
Allhmdhulillah ❤️ deergayuss nalkatte 🤲🤲🤲..namukum sahayam kittiyirunnankil😊
@Sirajmuneer-bt5ii
@Sirajmuneer-bt5ii 2 ай бұрын
😂😂
@Poker_FF_Gamer
@Poker_FF_Gamer 5 ай бұрын
Sir nte No illenki pA de No kittan valla vazhiyum ndo. Urgent please
@muhammadinshad3294
@muhammadinshad3294 3 ай бұрын
അള്ളാഹു ഒരാളെ ഉയർത്താൻ ഉദേശിച്ചാൽ. പിന്നെ ആര് വിചാരിച്ചിട്ടും കാര്യമില്ല ❤❤
@user-vq5ko6cp2h
@user-vq5ko6cp2h 5 ай бұрын
അള്ളാഹു തുണക്കട്ടെ
@user-fc6ql7ju2c
@user-fc6ql7ju2c 2 ай бұрын
Njan first time Dubai Vanna aalu aanu sir nag kana pattumo
@rishalmakati7219
@rishalmakati7219 5 ай бұрын
❤❤️❤️🇵🇭🇵🇭
@prasanthaem4171
@prasanthaem4171 2 ай бұрын
യൂസഫലി സാറെ നേരിട്ട് കാണുവാൻ ആഗ്രഹം ഉണ്ട്. എന്നെങ്കിലും സാധിക്കുമായിരിക്കും .ഒരു പാടുപേർക്ക് അന്നം ഊട്ടുന്ന താങ്കളെ ഭഗവാൻ അനുഗ്രഹിക്കട്ടെ👏👏👏👏👏🎂🎁
@santhoshbpillai6679
@santhoshbpillai6679 5 ай бұрын
🎉
@user-bt7zz8ub4p
@user-bt7zz8ub4p 5 ай бұрын
😊😊❤❤❤❤
@vinodkumarrenju3932
@vinodkumarrenju3932 5 ай бұрын
🌹🌹🌹🌹🌹❤❤❤❤❤
@user-rw3ti9us9r
@user-rw3ti9us9r 5 ай бұрын
പടച്ച റബിന്റ അനുഗ്രഹം അതാണ് ഇത്രയും പവർ
@fathima744
@fathima744 2 ай бұрын
യൂസഫലി സാർ വത ശിക്ഷ വിധി ച്ച ആ മോനെ രക്ഷി ക്കണേ
@farhanmuhammed358
@farhanmuhammed358 5 ай бұрын
എനിക്കുവേണം സാറെ...10000..രൂപ❤
@user-fn7ff7vd4h
@user-fn7ff7vd4h 5 ай бұрын
Njangalk kanan pattumo
@zayedph2837
@zayedph2837 5 ай бұрын
യുസഫ് സാർ ലോൺ ഒന്ന് വീട്ടി താ.റമളാൻ മുൻപ്
@jojialex4968
@jojialex4968 5 ай бұрын
If they have investment in lakeshore hospital tell them to have some mercy upon the patients and their family in financial & organ matters..... 😪😪😪
@fonefone5629
@fonefone5629 5 ай бұрын
Yusufali.Great.
@Sivaramakrishnan326
@Sivaramakrishnan326 5 ай бұрын
Humanitarian
@anwarsadikh9904
@anwarsadikh9904 5 ай бұрын
ഇവിടെ ഒരു ഭാഗത്ത് പള്ളി പൊളീച്ച് അമ്പലം പണിത് സന്തോഷിക്കുന്നു. മറുഭാഗത്ത് ഒരു വ്യക്തി ആയിരക്കണക്കിന് ആളുകൾക്ക് ജോലി ഉണ്ടാക്കി കൊടുക്കുന്നു
@arun58070
@arun58070 5 ай бұрын
😂
@akhilsudhinam
@akhilsudhinam 5 ай бұрын
നന്മ 🙏🤣
@jasmine3gf
@jasmine3gf 4 ай бұрын
Ambalam irunidath ath polichu palli undakkit . 500 varshathe kathiripinu shesham palli polichu avide ambalam thane paniyunu. Ath hindusthantr abimanam anu do,
@anwarsadikh9904
@anwarsadikh9904 4 ай бұрын
@@jasmine3gf ഇസ്ലാം അന്യമതസ്ഥരുടെ ആരാധനാലയം തകർക്കൽ വിരോധിക്കുന്ന കാര്യമാണ്
@jasmine3gf
@jasmine3gf 4 ай бұрын
@@anwarsadikh9904 angil nthukond ayodhya il undaruna ambalam polichu
@Farseenan-nm5sy
@Farseenan-nm5sy 5 ай бұрын
Brand in around world. , ( lulu) sacrifices ;small budget
@shinasshiny3917
@shinasshiny3917 2 ай бұрын
Help
@user-fh8yl3zo5u
@user-fh8yl3zo5u 2 ай бұрын
Pavangakuk kodukkanm najn respact chayukka allha protact hudha ❤
@jameelap9581
@jameelap9581 5 ай бұрын
യൂസഫലി സാറിന്റെ നമ്പർ എങ്ങനെയെങ്കിലും ഒന്ന് കിട്ടുമോ? കയ്യിലുള്ളവർ അറിയുന്നവരും മെസ്സേജ് ചെയ്യാമോ ഫോൺ നമ്പർ ആണ് ഞാൻ ചോദിച്ചത്
@AbclkjM
@AbclkjM 4 ай бұрын
Onlygreatmanoflove❤❤❤😊
@user-iv5gk3jq4g
@user-iv5gk3jq4g 4 ай бұрын
ഞാൻ 12കൊല്ലം സൗദിയിൽ ജോലി but ഒരു ഗ്രാം gold ഗൾഫിൽ വെച്ച് വാങ്ങാൻ കഴിഞ്ഞില്ല
@ChiefAdministrator-cw9ox
@ChiefAdministrator-cw9ox Ай бұрын
see you tomorrow
@adarshanil8777
@adarshanil8777 5 ай бұрын
Please respect Ayal enn oke vilikan nanam ille Respect
@sugathapalan
@sugathapalan 5 ай бұрын
ലുലു ഗ്രൂപ്പ് ഞങ്ങളുടെ അഭാവത്തിൽ അനധികൃത വ്യക്തികളിൽ നിന്ന് ഞങ്ങളുടെ ഭൂമി അനധികൃതമായി വാങ്ങി തൃപ്രയാറിലെ വൈ-മാളിന്റെ മതിലിനുള്ളിൽ അടച്ചു. ലുലു ഗ്രൂപ്പ് ഇതുവരെ ഈ ഭൂമി അവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല, ഈ ഭൂമിക്ക് അവർ നികുതി അടയ്ക്കുന്നില്ല, ഭൂമി ഇപ്പോഴും മുൻകാല അനധികൃത താമസക്കാരുടെ പേരിലാണ്. ഇത് ശ്രീ.യൂസഫലിയുടെ ശ്രദ്ധയിൽപ്പെടുത്താൻ പലതവണ ശ്രമിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. അദ്ദേഹത്തിന്റെ പ്രശസ്തി സംരക്ഷിക്കാനുള്ള എന്റെ സത്യസന്ധമായ ശ്രമം ഇതുവരെ അവഗണിക്കപ്പെട്ടു. വിചിത്രം അല്ലേ?
@user-nb3fd8qf2i
@user-nb3fd8qf2i 5 ай бұрын
Yusfsarn orayiram salam
@zeenathskitchen3443
@zeenathskitchen3443 5 ай бұрын
Ikka muthukadinu kodukkunna kodikal sukhamillatha kuttiialude veettuka koduku avarude veetukarude prarthaayenkilum undakum muthuad foid adich karangi nadakum
@usmantp3512
@usmantp3512 5 ай бұрын
അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
@usmantp3512
@usmantp3512 5 ай бұрын
ബഹുമാനപ്പെട്ട ജനാബ് എം എ യൂസഫലി സാഹിബ് അവർകൾക്ക് അല്ലാഹു ദീർഘായുസ്സും ഉപകാരങ്ങളും ജനങ്ങൾക്ക് കിട്ടുന്ന സഹായസഹകരണങ്ങളും അല്ലാഹു കബൂൽ ചെയ്യട്ടെ അദ്ദേഹത്തിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ഇങ്ങനെ ഇങ്ങനെയുള്ള ആളുകൾ രാജ്യത്തിന് ആവശ്യമാണ് അല്ലാഹു സ്വീകരിക്കുമാറാകട്ടെ ഇന്ന് ടി പി ഉസ്മാൻ
@shehinsha1180
@shehinsha1180 Ай бұрын
പ്രിയപ്പെട്ടയോസുഫലിസാർ സാറിനെകോണ്ടാക്ട് ചെയ്യാൻ ഫോൺ നമ്പര് ഒരുപാട് അടുത്ത് തിരഞ്ഞു കിട്ടിയില്ല സാർ കൊല്ലംജില്ലയിലാണ് എ ന്റ വീട്ഞാൻ വലിയപ്രയാസത്തിലാണ് ആഡ് മഹത്യയുടെവാക്കിലാണ് സാമ്പത്തിക മായി സാർ എ ന്നെ ഒന്നുസഹായിക്കുമോ എ നിക്ക് പബ്ലിസിറ്റി ചെയ്യാങ്കഴിയില്ല എന്റെ ഫർത്താവ് അറിയാധേ ആണ് ഞാൻ ഈ മെ സ്സേജ്‌ അയക്കുന്നദ് അങ്ങ് സഹായിക്കണം
@madmaxmax8599
@madmaxmax8599 5 ай бұрын
Great respects
@hasnathhasnath1570
@hasnathhasnath1570 5 ай бұрын
അതേഹത്തെ കാണാൻ എന്താ വഴി
@user-xz3pu5dr6v
@user-xz3pu5dr6v 5 ай бұрын
Ithu ingane edakku edakku parayanda ayalkku daivam kodukkatte
@shafi2915
@shafi2915 5 ай бұрын
ഇത്പോലെ ഒന്നുകൂടിയുണ്ട് nexto group
@sameerashihab7971
@sameerashihab7971 5 ай бұрын
Nexto alla nesto
@shammamuhammed127
@shammamuhammed127 5 ай бұрын
ഈ സർനെ ഒന്ന് കോൺടാക്ട് ചെയ്യാൻ എന്താ വഴി ഞങ്ങളെ ഒന്ന് സഹായിക്കോ ചോദിക്കാൻ ആണ് 😭😭😭
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 28 МЛН
Sancharam | By Santhosh George Kulangara | UAE- 13 | Safari TV
21:23
Sancharam | By Santhosh George Kulangara | UAE- 21 | Safari TV
20:41
Sancharam | By Santhosh George Kulangara | UAE- 22 | Safari TV
20:49