Palace of wonders- Padmanabhapuram| Vismaya Kottaram Part 1 | Mathrubhumi News

  Рет қаралды 304,032

Mathrubhumi News

Mathrubhumi News

7 жыл бұрын

Onam special programme on Padmanabhapuram Palace, a Travancore -era palace located in Padmanabhapuram, Kanyakumari District, Tamil Nadu. It is owned and maintained by the Government Of Kerala.
More from Mathrubhumi News:
Website: www.mathrubhumi.com/tv/
Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 220
@rajimolpr2117
@rajimolpr2117 4 жыл бұрын
ഇതൊക്കെ കാണുമ്പോൾ കൊതി ആകുവാ.. ആ കാലത്ത് ജനിച്ചാൽ മതിയാരുന്നു..
@artlinecreation1935
@artlinecreation1935 4 жыл бұрын
Athe sathyam
@aridoshi68116
@aridoshi68116 4 жыл бұрын
വല്ല വസൂരിയും വന്ന് ചാവും
@muhammedsuhailcheeniyan31
@muhammedsuhailcheeniyan31 4 жыл бұрын
@@aridoshi68116 😁😁😀
@rajimolpr2117
@rajimolpr2117 4 жыл бұрын
@@aridoshi68116 ,🥺
@raneeshtr7494
@raneeshtr7494 4 жыл бұрын
മഹാ മോശം ആയിരുന്നു
@hanok-julies
@hanok-julies 3 жыл бұрын
ഞൻ പോയിട്ടുണ്ട് ഇവിടെ... Njan ivide vannath.. നാഗവല്ലി dance kalicha sthalam കാണാനാണ് ..... 😂
@ranibaburajan823
@ranibaburajan823 2 жыл бұрын
Dance കളിച്ച സ്ഥലം മാത്രം അല്ല... ആ ഫിലിം കുറെ scenes അവിടെ shoot ചെയ്തു... എല്ലാം എഡിറ്റിംഗ് .. Mixing... 👌👌👌👌👌
@aswinsoman814
@aswinsoman814 5 жыл бұрын
I LOVE TREADITIONAL ARECTICHURE OF THIS PALACE SO NICE .AND BEAUTIFULL
@somankarad5826
@somankarad5826 4 жыл бұрын
ഇവിടെ ഷൂട്ട് ചെയ്ത സിനിമകളെ പറ്റിയും ഒന്ന് പറയാമായിരുന്നു' ഉദാ: 'മണിച്ചിത്രത്താഴ്
@user-ql2xg9nr1k
@user-ql2xg9nr1k 4 жыл бұрын
ഒരു തിരുവിതാകൂർകാരനായതിൽ ഞാൻ അഭിമാനിക്കുന്നു..
@suryac1451
@suryac1451 Жыл бұрын
😂😂😂
@hareeshhareesh7877
@hareeshhareesh7877 6 ай бұрын
അവിടെ ഒരു ചിത്രവത കൂട് ഉണ്ട്🤣🤣 എന്തിനാ എന്നറിയോ താഴ്ന്ന ജാതിയിൽ പെട്ടവർ ആഹാരത്തിനു വേണ്ടി കളവ് ചെയ്താൽ അതിൽ ഇട്ട് ജലാപനം പോലും കൊടുക്കാതെ കൊല്ലും 😔
@sachusachu33
@sachusachu33 3 жыл бұрын
മഹാരാജാവ് ഇറവി വർമ കുലശേഖര പെരുമാൾ അവരുടെ പ്രശസ്തി എന്നെന്നേക്കുമായി നിലനിൽക്കണം 🙏
@muneernglobal7742
@muneernglobal7742 5 жыл бұрын
അവതരികമാർ ഇല്ലായിരുന്നു എങ്കിൽ കൂടുതൽ സുന്ദരം ആയേനെ
@amithocholi4528
@amithocholi4528 4 жыл бұрын
Sathyam
@chandniharinair.
@chandniharinair. 4 жыл бұрын
Nalla ellathineyum angane vimarshikkaruth..... oru positive angle il karyangal parayan sremikku
@shameemkottarakara9848
@shameemkottarakara9848 4 жыл бұрын
oravasyavumillatha avatharakar
@anjanakp7053
@anjanakp7053 3 жыл бұрын
@@amithocholi4528 ✋✋✋
@majeedmajeed7212
@majeedmajeed7212 3 жыл бұрын
കുട്ടത്തിൽ ഈ രണ്ടും വേണ്ടായിരുന്നു
@sjk....
@sjk.... 5 жыл бұрын
വേളിമലയുടെ താഴ്‌വാരം ,നാഞ്ചിനാട്......ശ്രുതിഭംഗം നോവലിൽ പറയുന്ന ചിത്ര ഭംഗിയുള്ള പ്രദേശം
@NINU..SHAIJU695
@NINU..SHAIJU695 5 жыл бұрын
Last April we were there.. beautiful.. real wonder..
@divyanair5560
@divyanair5560 5 жыл бұрын
Thanku so much
@mihsanamichuzz2791
@mihsanamichuzz2791 3 жыл бұрын
Njan ivide poyirunnu.nalla kazhchakal
@ravenreyes9940
@ravenreyes9940 5 жыл бұрын
Read the novels 'Marthanda Varma', 'Dharmaraja' and 'Ramaraja Bahadur', then visit these places. It will take you to the new world.
@damodarannair5319
@damodarannair5319 4 жыл бұрын
Beautiful and elegant .
@anwaranhary
@anwaranhary 5 жыл бұрын
Most beautiful palace. ..proud of travancore kings
@aneeshmonsingh842
@aneeshmonsingh842 Жыл бұрын
Nothing there to proud of them😡😡 they collected tax for women’s breast 😡😡
@maximumeffort966
@maximumeffort966 Жыл бұрын
Nothing to be proud of. Up untill the very end of their power, the considered 70% of their sujects as impure to even come in front of their eyes. Nothing to be proud of. Just another bunch of survival specialist royals just like the rest of India's royal houses.
@georgecyril537
@georgecyril537 4 жыл бұрын
I.am.proud.of.belong.to.trivandrum.
@keerthirajesh4981
@keerthirajesh4981 5 жыл бұрын
കാണാൻ ആഗ്രഹിച്ചു പോയതാണ്. വീൽചെയർ ജീവിതം ആയിപോയെന്നു വച്ചു അകത്തേക്കു വിട്ടില്ല.. എന്തേലും തട്ടി കേടുപാടുണ്ടാകും പോലും..
@neelunishu4792
@neelunishu4792 5 жыл бұрын
😕😕😔😔😔
@bushrasalim2402
@bushrasalim2402 5 жыл бұрын
വിഷമിക്കേണ്ട.... ഒരുനാൾ നടന്നുപോയി കാണാനുള്ള ഭാഗ്യം ഈശ്വരൻ തരും... നമുക്കു പ്രാർത്ഥിക്കാം...
@sarinp5091
@sarinp5091 4 жыл бұрын
Sad to hear .. don't worry Oru divasam pokan pattum
@bombayraju5030
@bombayraju5030 4 жыл бұрын
Keerthi ...don't worry. Urrappayum ningalk Oru chance kittum.. Prarthikkam ketto..
@hazwanderlusthaz1298
@hazwanderlusthaz1298 4 жыл бұрын
Report the govnmnt..... tajmahalum agra kottayokke wheel chairil poyi kanan sammadikkunnund.... securities give spl care for them
@vineethakalarikkal7680
@vineethakalarikkal7680 5 жыл бұрын
our wealthy heritage and culture which is eriched with hightech engineering skills
@lakeshore111
@lakeshore111 4 жыл бұрын
Swathy and Arsha you guys are superb. Swathy u r so cute in traditional dress.
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
SUPER.................
@manuabraham5832
@manuabraham5832 5 жыл бұрын
Happy onam
@anithaanitha-fg8ob
@anithaanitha-fg8ob 2 жыл бұрын
Awasome
@vincentna3284
@vincentna3284 4 жыл бұрын
Nice I like
@rahman.rahman7516
@rahman.rahman7516 4 жыл бұрын
ഇതിന്റെ പകുതി പോലും ഇവർ കാണിച്ചിട്ടില്ല ഒരുപാട് രഹസ്യ അറകളും ഇതിൽ ഉണ്ട്
@mayasmiles2305
@mayasmiles2305 4 жыл бұрын
I AM FROM PADMANABHAPURAM . THIS PALACE IS NEAR TO MY HOME
@sreedevikb5572
@sreedevikb5572 4 жыл бұрын
Please add da route to padmanabhapuram from nagarcovil
@muthazhagu8491
@muthazhagu8491 Жыл бұрын
@@sreedevikb5572 from Nagercoil to tuckkalay then you have to go through another bus to padmanabhapuram which the buses go to kulasekharam,thiruvattaru,thirupparappu
@yesj9264
@yesj9264 2 жыл бұрын
SUPER
@cbsuresh5631
@cbsuresh5631 Жыл бұрын
Visited പദ്മനാഭപുരം കൊട്ടാരം.. Which is under Gvt of kerala. Surprised to see a dieing palace. 1.many places roofing tiles broken water falling to wood supports &getting decayed. 2.many places plastering damaged. Raw brick can be seen. If we leave it it will collapse in near future. Visited many palaces /heritage buildings/museums in different countries. They maintain well.we wil be surprised. Why dont we do proper maintenance with expert engineers visiting the place. Want to post photos which i have taken. Request you &Gvt of kerala to do needful urgently.
@STORYTaylorXx
@STORYTaylorXx 7 ай бұрын
അതെ തമിഴന്മാരുടെ മുൻപിൽ നാണം കെടുത്തുന്ന കാര്യമാണ്. കന്യാകുമാരിയുടെ ഭാഗമായി നിരവധി നിർമ്മിതികൾ തമിഴൻ മാർക്ക് പോയെങ്കിലും കേരളത്തിന് ഭാഗ്യം കൊണ്ട് കിട്ടിയ ഒന്നാണ് പത്മനാഭപുരം കൊട്ടാരം അത് സംരക്ഷിച്ച് നിർത്തുക എന്നത് കേരളത്തിൻറെ അഭിമാന പ്രശ്നമായി തന്നെ കാണേണ്ട കാര്യമാണ്.
@padmakumar7899
@padmakumar7899 5 жыл бұрын
my own place where I was born
@NAMBINRAJAN
@NAMBINRAJAN 5 жыл бұрын
Its hard to believe that this is the biggest wooden built palace.
@nishanth1113
@nishanth1113 5 жыл бұрын
Yes you belive its correct thather all place build bye marble or any other typ of cimant
@Nithin90
@Nithin90 6 жыл бұрын
Padmanabhapuram in Kanyakumari is the ancient capital of Keralam.
@stagss
@stagss 6 жыл бұрын
Nithin90 not keralam but travancore
@bhavyagandhi7870
@bhavyagandhi7870 5 жыл бұрын
Paanabhswamitemplee
@bhavyagandhi7870
@bhavyagandhi7870 5 жыл бұрын
Pafma Padmanabhaswamy Temple
@bhavyagandhi7870
@bhavyagandhi7870 5 жыл бұрын
Padmanabhaswamy Temple Rahas
@jeweljes8251
@jeweljes8251 4 жыл бұрын
എന്തിനാണാവോ
@muneertvm1738
@muneertvm1738 5 жыл бұрын
ഈ കാലത്തു ജീവിച്ചാൽ മതിയായിരുന്നു
@princydas5731
@princydas5731 4 жыл бұрын
@@sunithasatheesh8988 ha ha
@joshyissac1147
@joshyissac1147 4 жыл бұрын
തിരുവനംതപുരം കാരൻ ആണല്ലേ
@younasyounas4353
@younasyounas4353 4 жыл бұрын
true
@manojmuvattupuzha1040
@manojmuvattupuzha1040 4 жыл бұрын
Thiruvanadhapuramkaru nalla manasinda udamakalanu. Njan Eranakulamkarananu
@raneeshtr7494
@raneeshtr7494 4 жыл бұрын
എന്നിട്ട് എന്തിനാ. തല കൊയ്യും അവർ
@abhisheksperinjappattu3784
@abhisheksperinjappattu3784 2 жыл бұрын
Njn Kazhinja month poyittundayirunnu... ❤❤
@lizypaul7423
@lizypaul7423 5 жыл бұрын
I love this
@knsnowisit999
@knsnowisit999 4 жыл бұрын
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
@anukumaranukumar4547
@anukumaranukumar4547 5 жыл бұрын
Oru murai vanthu parthaya😊😊😊😙?????
@vineeshakv3150
@vineeshakv3150 5 жыл бұрын
മണിച്ചിത്രത്താഴിന്റെ പകുതി ഷൂട്ടിംഗ് ഇവിടെ ആയിരുന്നു. Especially ഒരുമുറൈ വന്ത് പാർത്തായാ...
@philipsnimesh
@philipsnimesh 5 жыл бұрын
Thom thom thom 😜🖕🏻👌🏻🤘🏻🤙🏻🤞🏼👐🏻🙌🏻
@sharafukorambath7921
@sharafukorambath7921 5 жыл бұрын
Kochin palace ilanu manichithrathazh
@arunnoshere
@arunnoshere 4 жыл бұрын
Both Padmanabhapuram Palace and Hill Palace Tripunithura
@crazy7186
@crazy7186 4 жыл бұрын
@@sharafukorambath7921 ഹിൽ പാലസിൽ കുറച്ചു ഷൂട്ടെ ഉണ്ടായിരുന്നുള്ളു
@majeedmajeed7212
@majeedmajeed7212 3 жыл бұрын
എല്ലാം പാവപ്പെട്ടവരുടെ സംബത്ത്
@globalfactvision5293
@globalfactvision5293 3 жыл бұрын
അല്ല ചരിത്രം അറിയില്ല എന്ന് മനസ്സിലായി🤣
@raveesbrahma1834
@raveesbrahma1834 4 жыл бұрын
. Being viswakarma, carpenter, knowing carpentry, I have visited the palace number of times and I could understand the skill of carpenters of those days.Still it looks majestic.
@ranibaburajan823
@ranibaburajan823 2 жыл бұрын
Athanu... Njangal carpenters💪pakshe... Pani theere theere.. Asari dhoore dhoore... Athanu avasdha😩
@ananthurgopal9868
@ananthurgopal9868 Жыл бұрын
I am also Viswakarma but know nothing about carpentry 😕
@anishvv6065
@anishvv6065 Жыл бұрын
Innu(09.10.2022) njngal kottaarathil poyirunnu. ....
@sonianelson1140
@sonianelson1140 5 жыл бұрын
Ente swanthm nadu
@babupaliyodu1349
@babupaliyodu1349 3 жыл бұрын
എന്റെ അമ്മമ്മയുടെ വീട്ടിൽ പോകുന്ന വഴിയാണ് ഈ കൊട്ടാരം Njan പോയിട്ടുണ്ട് ഇവിടെ nalla rasamani കാണാൻ
@pranavhari1774
@pranavhari1774 2 жыл бұрын
Crct route paranju tharamo
@GK-fj9pw
@GK-fj9pw 2 жыл бұрын
Wow
@akshayviswanathambadi1267
@akshayviswanathambadi1267 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും രാജകുടുംബം അവരുടെ വാസസ്ഥലമായി എല്ലാ കഴിവുകളും പണവും ഉപയോഗിച്ച് നിർമ്മിച്ചെടുത്ത കൊട്ടാരങ്ങൾ പിന്നീട് മ്യൂസിയമായി മാറിക്കഴിയുന്നു അവർക്ക് അവിടെ ഒരു അവകാശവുമില്ല..... സ്വന്തം വീട് കാഴ്ചവസ്തുവായി കാണേണ്ടി വരുന്നു അവസ്ഥ...
@vijilavijayan1215
@vijilavijayan1215 Жыл бұрын
അത് ഉണ്ടാക്കാൻ ഉപയോഗിച്ച cash സാധാരണകാരുടേതാണ്. അല്ലാതെ അവര് എല്ലുമുറിയെ പണി ചെയ്ത് ഉണ്ടാക്കിയതല്ല
@manjunithingopinathan9458
@manjunithingopinathan9458 Жыл бұрын
ഇപ്പോഴത്തെ രാഷ്ട്രീയക്കാർ വെച്ച വീടും നാട്ടുകാരുടെ പണം തന്നെയാ ഒന്ന് മ്യൂസിയം ആക്കാൻ സമ്മതിക്കുമോ
@saneeshk546
@saneeshk546 5 жыл бұрын
Manichithratazu shooting..place ano..
@akhil.johnne
@akhil.johnne 5 жыл бұрын
Anennu thonnau plz support ma channel
@agznew6987
@agznew6987 5 жыл бұрын
Athe
@aj__edits228
@aj__edits228 4 жыл бұрын
Yes
@Its_nagato_Chan
@Its_nagato_Chan Жыл бұрын
ഞാൻ.. ഇവിടെ .. 1997 ൽ പോയിട്ടുണ്ട്. സ്കൂളിൽ നിന്നും ടൂർ : പോയതാ ണ്..
@sairamadevik7325
@sairamadevik7325 4 жыл бұрын
Y can't u show aalummottil meda inside view
@sreedevikb5572
@sreedevikb5572 5 жыл бұрын
അങ്ങോട്ട്‌ പോകാനുള്ള route കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. പ്രോഗ്രാം നാനായിട്ടുണ്ട്.
@rajalekshmys8718
@rajalekshmys8718 4 жыл бұрын
Sreedevi... ഇതു കന്യാകുമാരിഎൽ ആണ്.
@sreedevikb5572
@sreedevikb5572 4 жыл бұрын
@@rajalekshmys8718 നന്ദി രാജലക്ഷ്മി.
@jjohnbenny5763
@jjohnbenny5763 4 жыл бұрын
Thakkalai
@sreedevikb5572
@sreedevikb5572 4 жыл бұрын
@@jjohnbenny5763 താങ്ക്സ്.
@amalbabu9820
@amalbabu9820 4 жыл бұрын
കളിയിക്കാവിള നിന്നും 21 Km. തക്കല എത്തുക. പാലസ് കണ്ടതിന് ശേഷം 50 KM യാത്ര ചെയ്താൽ കന്യാകുമാരി. പോകുന്ന വഴിയിൽ ശുചീന്ദ്രം, തോവാള എന്നിവയും സന്ദർശിക്കുക.. യാത്രയിൽ ബാലരാമപുരത്ത് എത്തുമ്പോൾ ബിസ്മി ഹോട്ടലിലെ മട്ടൻ പെരട്ട് കഴിക്കാൻ മറക്കണ്ട..
@ashbro4985
@ashbro4985 6 жыл бұрын
soo nyz kanyakumari.....bt ippol athu keralathil illallo......athu korachhh feelings undu....
@living_360
@living_360 5 жыл бұрын
Kanyakumari il aanelum owner Kerala govt aanu...
@minikurien9527
@minikurien9527 4 жыл бұрын
@രാവ ണൻ ഞാൻ കന്യാകുമാരി ജില്ലയിൽ ജനിച്ചു വളർന്ന മലയാളി ആണ് ഞാൻ....
@minikurien9527
@minikurien9527 4 жыл бұрын
@രാവ ണൻ ഉണ്ടല്ലോ 40 ശതമാനം മലയാളികൾ ഉണ്ട് കന്യാകുമാരി ജില്ലയിൽ......
@minikurien9527
@minikurien9527 4 жыл бұрын
@രാവ ണൻ വീട് എവിടെയാണ്....
@minikurien9527
@minikurien9527 4 жыл бұрын
@രാവ ണൻ നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ താലൂക്കിൽ ധാരാളം മലയാളികൾ ഉണ്ട്....
@akhilakhil2588
@akhilakhil2588 4 жыл бұрын
Njan pandu poyittu undu ivide Pakshe ippozum pokan kothiyundu Yengane pokaana
@mubashirasfc4033
@mubashirasfc4033 4 жыл бұрын
10th padikkumpo ivda poyt nd school thripp. kanadappo orma vannu
@hajarahamshi3825
@hajarahamshi3825 3 жыл бұрын
Njanum
@flowerofbangtan6417
@flowerofbangtan6417 4 жыл бұрын
Ivide njangal schoolil ninnu study tour poyi
@darkghostonline
@darkghostonline 3 жыл бұрын
I went here
@drishyaunni166
@drishyaunni166 5 жыл бұрын
njangal monday ya poye.avide chennappozha kande monday avadhi aanennu 😝😝😝
@hafsathcm161
@hafsathcm161 4 жыл бұрын
Same to me...
@aruns2881
@aruns2881 3 жыл бұрын
TRAVANCORE ROYAL DYNASTY...... jai hind ⚔️🇮🇳⚔️
@sweetponnu7130
@sweetponnu7130 2 жыл бұрын
എങ്ങനെയുണ്ട്?
@Noojamansoor786
@Noojamansoor786 4 жыл бұрын
Manichithrathzh kottaram
@SanaSana-xz3wk
@SanaSana-xz3wk 5 жыл бұрын
Njan poyittund ivide
@sagareliyasjacky6404
@sagareliyasjacky6404 4 жыл бұрын
asha kollam
@acharyaravi1714
@acharyaravi1714 4 жыл бұрын
Njangal family tour poyathaaaa
@appumanayil3578
@appumanayil3578 4 жыл бұрын
സ്വർണം ഒക്കെ എവിടെ പോയി?
@abdulnazir7565
@abdulnazir7565 5 жыл бұрын
ETHRAYOO ALKAR JEEVICHA VEEDANU ORMA THNE YAA
@safeer6075
@safeer6075 4 жыл бұрын
പത്മ നാഭ കൊട്ടാരത്തിൽ സിനിമ ഷൂട്ടിങ് എടുത്തിട്ടുണ്ടോ ഉണ്ടെങ്കിൽ ചില ഫിലിം പേരുകൾ സ്വാതിയും കൂട്ടുകാരിയും പറയൂ..
@bindhumanoj4023
@bindhumanoj4023 4 жыл бұрын
@രാവ ണൻ His Highness Abdulla
@antojoseph6798
@antojoseph6798 4 жыл бұрын
മണിച്ചിത്രത്താഴ്
@psubbulekshmi4327
@psubbulekshmi4327 3 жыл бұрын
Najn munbu evda poyitundu , kaanan nalla Kazhlchaikal
@jithinbalakrishnan8685
@jithinbalakrishnan8685 3 жыл бұрын
🖤🖤🖤🖤🖤
@iamanooprs
@iamanooprs 4 жыл бұрын
Ee kalathu jeevicha mathi
@lilstar3705
@lilstar3705 2 жыл бұрын
Adhe engil Kanyakumari Tamil Nadu inde koode poikaanila
@iamanooprs
@iamanooprs 2 жыл бұрын
@@lilstar3705 what
@lalvydhehilal3567
@lalvydhehilal3567 2 жыл бұрын
എന്തൊരു ട്രെഡിഷൻ ആണ് ഇവിടെ പോയി കാണുവാൻ പറ്റുവോ?
@chekavar8733
@chekavar8733 5 жыл бұрын
Kingdom
@Its_nagato_Chan
@Its_nagato_Chan Жыл бұрын
ഞാൻ : പോയിട്ടുണ്ട്... 19 97 ൽ
@raagamaliaka9759
@raagamaliaka9759 2 жыл бұрын
Kottarathilano rajakudumpam thamasikkunnath
@clubhouse7372
@clubhouse7372 5 жыл бұрын
Please can someone tell these two ladies they don't fit even for a tea stall service...they spoil the whole ambiance of the beautiful palace
@akhilakhil2588
@akhilakhil2588 4 жыл бұрын
Njanundu yendu sahayathunum vilamban okke
@ambroeliason9563
@ambroeliason9563 5 жыл бұрын
തുരംഗത്തിലെ പാമ്പിന്റെ യുക്തി മനസിലാകുന്നില്ല 🤔 അവ സ്വന്തമായി ഒരു eco system ഉണ്ടാക്കി ജീവിക്കുകയാണോ?
@user-zd3qz4ti9u
@user-zd3qz4ti9u 4 жыл бұрын
എന്റെ സ്ഥലമാണ് . പാമ്പിന്റെ കാര്യം വെറും കഥ മാത്രം
@muthazhagu8491
@muthazhagu8491 Жыл бұрын
Ithra varsham kazhiyumbam aa thurangathinakathu pambum pazhudaara endinu visha vaayu polum kaanum vivaramillayma oru kuttamalla
@shanasphen4033
@shanasphen4033 4 жыл бұрын
Royal kanyakumari
@yahwehsslave8438
@yahwehsslave8438 2 жыл бұрын
@@sanjith2937 ne ipo yenna than pa solla vara??
@jayasreejayan6018
@jayasreejayan6018 3 жыл бұрын
Thampuratty onnum parayanilla vandhanam
@anoops3672
@anoops3672 4 жыл бұрын
Avatharikakal parajayam
@Renju-kunjan-kayamkulam
@Renju-kunjan-kayamkulam 5 жыл бұрын
HIIIIIIIIIIIIIIIIIIIIIIIIIIIIIIIIIIII
@vishnuv5878
@vishnuv5878 2 жыл бұрын
തിരിച്ച് കിട്ടുമോ ഇൗ നിധി..? 😞😞
@syamraj1337
@syamraj1337 5 жыл бұрын
ഈ അവതാരികമാരെ എത്ര കേരളവേഷത്തിൽ ഇറക്കിയിട്ടും എവിടെയോ ഒരു ചേർച്ചക്കുറവ്. മലയാളിത്തം തീരെ ഇല്ല. ചരിത്ര പ്രധാനമായ കാര്യങ്ങൾ പറയുന്ന പരിപാടികളിൽ ഇത്പോലെ ഉള്ള കോമാളികളെ കൊണ്ടുവന്നു നശിപ്പിക്കരുത്
@hope4you888
@hope4you888 5 жыл бұрын
എങ്കിൽ തനിക്കു പോകാൻ മേലായിരുന്നോ? ഭാഷക്ക് എപ്പോഴും മാറ്റം വന്നു കൊണ്ടിരിക്കും, ഇന്നത്തെ മലയാളം അല്ലെ 150 വർഷം മുൻപുള്ള മലയാളം, അതിന്റെ ഉച്ചാരണത്തിനും മറ്റും മാറ്റം വന്നു കൊണ്ടിരിക്കും. അതുപോലെയാണ് ഇംഗ്ലീഷും ഇന്നത്തെ ഇംഗ്ലീഷും ഷേക്‌സ്‌പിയറിന്റെ കാലത്തെ ഇംഗ്ലീഷും തമ്മിൽ വ്യത്യാസം ഉണ്ട്. ഭാഷ എപ്പോഴും മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. എത്രയോ ഭാഷകൾ നശിച്ചു പോയിട്ടുണ്ട്
@sjk....
@sjk.... 5 жыл бұрын
@@hope4you888 അടിപൊളി റിപ്ലേ
@rashidrosh
@rashidrosh 5 жыл бұрын
Why the palace in Tamil Nadu?
@str3946
@str3946 4 жыл бұрын
After 1956 division of states based on language...keralathil south part kure Tamilnadu poyi..at same time mookambika kshetram part of kerala ayirnu..but language based divsion athu Karnataka kondu poyi..so sad..
@rashidrosh
@rashidrosh 4 жыл бұрын
STR I think the area where the place is situated has to the part of Kerala. Coz its our architectural gemstone, which represents typical malayali culture
@str3946
@str3946 4 жыл бұрын
@@rashidrosh yes..definitely.. but unfortunately they are part of Tamilnadu
@aj__edits228
@aj__edits228 4 жыл бұрын
@@str3946 The sad part is ... still more than 60 lakh of Malayali population are residing in Kanyakumari .. and we are slowly loosing our identity here 😢. That's is more than 35% of entire Kanyakumari's population.
@globalfactvision5293
@globalfactvision5293 4 жыл бұрын
കമ്മികൾ തമിയന്മാർക്കു കൊടുത്തതു മറന്നോ
@souravnath5440
@souravnath5440 5 жыл бұрын
Anchoring valare artificial aayi toni.
@sajithudhuma1572
@sajithudhuma1572 3 жыл бұрын
Dkv
@bombayraju5030
@bombayraju5030 4 жыл бұрын
2 avadharikakal endhinayirunnu....? Aa thamburattyk mathrame idhine kurich ariyoo. Avar mathram madhiyayirunnu
@ASWATHISURESHBABU
@ASWATHISURESHBABU 5 жыл бұрын
Arsha...swathi..enthu bore avatharanamaanu
@akhil.johnne
@akhil.johnne 5 жыл бұрын
😂
@arppithanair6934
@arppithanair6934 5 жыл бұрын
Sathyam
@basilmyloth3502
@basilmyloth3502 4 жыл бұрын
Dasimare ozhivakkamayirunnu
@shibikp9008
@shibikp9008 3 жыл бұрын
Avatharikamar vendayirunnu
@periyaannachi1157
@periyaannachi1157 6 жыл бұрын
The Travancore kings could be great architects but also vindictive, cruel and insane. And most of all, they could be the worst sex perverts the world has ever seen . Breast Tax or Mulakkaram was a tax imposed on lower caste Hindu women if they wanted to cover their chests, including their breasts in public, in the Kingdom of Travancore,.Royal officials would travel door to door, collecting this heinous "Mulakkaram" - literally Breast Tax- from Backward, Schedule caste women who had passed puberty . Tax collectors measured the breasts and levied tax accordingly. That tax money is stored in Padmanabha temple as treasure.
@kailasnath4u
@kailasnath4u 5 жыл бұрын
periya annachi now u talk like u r insane What forms the temple treasure is clearly mentioned in travancore manual..don’t be stupid..if u have idea about these things be silent..even for person who doesn’t have any idea still won’t be stupid enough to believe that low caste families paid the breast tax in gold..if that’s the case low caste Hindus must be filthy rich then.gold and diamonds forms the treasure..mulakkaram has nothing to do with Padmanabhapuram temple treasure..don’t try to belittle it
@donbosco6212
@donbosco6212 Жыл бұрын
The one and only owner is param brahma param vishnu, muslims are working against Hindus, one God who made heaven is working against the entire universe and the Hindus,
@lion8264
@lion8264 5 жыл бұрын
aa രണ്ടു പേരും നന്നായി.....veruppikunudu...😁😈
@akhil.johnne
@akhil.johnne 5 жыл бұрын
😂
@akhil.johnne
@akhil.johnne 5 жыл бұрын
Athey
@anugrahohmz512
@anugrahohmz512 3 жыл бұрын
@@akhil.johnne 🤭🤭🤣❣️
@nandhuvlogger825
@nandhuvlogger825 5 жыл бұрын
ഡല്ഹിയില് ബുദ്ധിമാനായ വിഡ്ഡി 😄 ഒരു കൊട്ടാര൦ പണിത് മൂന്നാ൦പക്ക൦ ഒടിഞ്ഞുവീണു. അതാണ് തുഗ്ലക്ക് പരിഷ്കരണ൦ 😆😆
@deepthiskoshy4596
@deepthiskoshy4596 5 жыл бұрын
Nalla bore avatharikamar. Mattellam super
@sajiparas6026
@sajiparas6026 4 жыл бұрын
കിളവിയുടെ തള്ള് കണ്ടോ...ഇന്ന് അത്തരം 2000 പേർക്ക് ഇരിക്കാനുള്ള ഊട്ടു പുര ഇല്ല എന്നു...കഷ്ടം..
@globalfactvision5293
@globalfactvision5293 4 жыл бұрын
എടാ കേരളത്തിന്റെ പാരമ്പര്യത്തിന്റെ അവകാശികൾ ആണ് അവരൊക്കെ അല്ലാതെ നിന്നെ പോലെ കോളനി അല്ല
@harikrishnansr3936
@harikrishnansr3936 4 жыл бұрын
@@globalfactvision5293 sheri rayave
@jismonaj4547
@jismonaj4547 3 жыл бұрын
കുറച്ച് ബഹുമാനം കൊടുക്കെടോ
@divyavs4006
@divyavs4006 3 жыл бұрын
Nalla vivaradhoshiiì.onnu podooooo
@anugrahohmz512
@anugrahohmz512 3 жыл бұрын
@@jismonaj4547 👍
Padmanabhapuram Palace
32:05
Wonders Diary
Рет қаралды 60 М.
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 4,2 МЛН
Dreams fulfilled, A Laterite Home | My Home | Mathrubhumi
6:50
Mathrubhumi
Рет қаралды 345 М.